എന്തുകൊണ്ടാണ് ഈ സംവിധായകർ മോഹൻലാലിനെ ഒഴിവാക്കി മമ്മുട്ടിയെ വെച്ച് പടം ചെയ്യുന്നത്

Sdílet
Vložit
  • čas přidán 7. 09. 2024
  • എന്തുകൊണ്ടാണ് ഈ സംവിധായകർ മോഹൻലാലിനെ ഒഴിവാക്കി മമ്മുട്ടിയെ വെച്ച് പടം ചെയ്യുന്നത്#MOHANLAL#MAMMOOTTY#SARANRAJ#CINEMACINEMA

Komentáře • 459

  • @subair.k.ksubair.k.k2873
    @subair.k.ksubair.k.k2873 Před 4 lety +109

    ബായ് മമ്മൂട്ടിയുടെ റേഞ്ച് ഒന്നു വേറെയാണ് അദ്ദേഹം ഒരു കാലഘട്ടത്തിൽ കൊമേഷ്യൽ സിനിമകളും ആർട്ട് സിനിമകളും ഒരുപോലെ അഭിനയിച്ചിട്ടുണ്ട്

  • @manojkumar-kl1zs
    @manojkumar-kl1zs Před 4 lety +45

    അടൂരിന്റെ വിധേയൻ... മതിലുകൾ. Tv ചന്ദ്രന്റെ പൊന്തൻ മാട.. ഡാനി. ഇനിയും കാണാൻ തോന്നുന്നു.. അനഭിനയം അത്രക്ക് ഗംഭീരം ആണ്.. 👌👌👌😍😍അവാർഡ് പടം എന്നു തോന്നുകയേ ഇല്ല... എന്നാൽ അവാർഡ് പടം ആണുതാനും....

  • @shiji956
    @shiji956 Před 4 lety +41

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന പ്രതിഭ അതാണ് മമ്മൂക്ക😍 ഈ കാരണങ്ങളൊക്കെ തന്നെയാണ് മമ്മൂക്കയും മോഹൻലാലും തമ്മിലുള്ള ഏറ്റവും വലിയ വിത്യാസവും

    • @foodfilms5910
      @foodfilms5910 Před 4 lety +2

      നേരെ തിരിച്ചുപറയടാ potta, മോഹൻലാൽ നാച്ചുറൽ ആക്ടിങ് ആണ്. മമ്മൂട്ടി മെത്തേഡൽ ആക്റ്റിംഗും. എന്തായാലും രണ്ടുപെറും പോളിയാണ്

    • @user-ys9kx6ov6z
      @user-ys9kx6ov6z Před 4 lety

      Mammu ചാവും പോടാ

    • @joseph-pt2cm
      @joseph-pt2cm Před 8 měsíci +1

      മമ്മുവിന് പ്രചന്നവേഷം കെട്ടി അഭിനയിക്കാനെ അറിയൂ ജീവിക്കണമെങ്കിൽ ലാലേട്ടൻ വരണം

  • @muhammedmuhammedmuhammed8624

    മമ്മൂട്ടിയുടെ അമരവും മോഹൻലാലിൻറ്റെ കിരീടവും പോലയുളള ചിത്രങൾ ഇനിയും ഉണ്ടാവാൻ വേണ്ടി ആവശൃടപെട് സുഹൃത്തേ. അതാണ് മലയാളി ആഗ്രഹിക്കുന്നത്. കിരീടത്തിലെ സേതുമാധവൻ എന്ന കഥാപാത്രം മാഞ്ഞു പോകുന്നില്ല.

    • @irfanafarhath.g3332
      @irfanafarhath.g3332 Před rokem +1

      അതാണ് ഞാനും പറയുന്നതു് നല്ലത് നല്ലത് തന്നെയാണ്

  • @prasannamahadev7448
    @prasannamahadev7448 Před 4 lety +21

    അഭിനയത്തിന്റെ കാര്യത്തിൽ മമ്മൂക്കയും മോഹൻലാലും തമ്മിലുള്ള വ്യത്യാസം മനസ്സിലായില്ലേ അഭിനയിച്ചു ജീവിക്കുന്ന മായ ജാലക്കാരനാണ് മമ്മൂക്ക അഭിനയ വിസ്മയം

    • @moosam9008
      @moosam9008 Před rokem +2

      ലാലേട്ടൻ എന്താ കുഴപ്പം സൂപ്പർ അഭിനയേം കാഴ്ച്ച വെച്ച കാലം മറക്കരുത്

  • @sanilkr3797
    @sanilkr3797 Před 4 lety +69

    ഒരു കഥാപാത്രം അതിൽ പല പല കാലഘട്ടങ്ങളും...ആ കാലഘട്ടങ്ങളിൽ ആ കഥാപാത്രത്തിന്റെ ഓരോ ചെറിയ ചെറിയ മാറ്റങ്ങൾ.. രൂപവും ഭാവവും ശബ്ദവും...ഇതെല്ലാം വേറെ ആറു ചെയ്താൽ നന്നാവും..ആഴത്തിലുള്ള കഥാപാത്രത്തിന്റെ മാനസിക ചിന്തകൾ ചിന്തകൾ ഉൾകൊള്ളാൻ മറ്റൊരു നടനും കഴിഞ്ഞിട്ടില്ല മലയാളത്തിൽ മമ്മൂട്ടിയല്ലാതെ...പക്ഷെ എല്ലാർക്കും കുറ്റം പറയാൻ മമ്മൂട്ടി തന്നെ വേണം...സ്വന്തം പരിമിതികളെ അറിഞ്ഞു അതിനെ മറികടന്ന നടൻ അയാൾ തന്നെയാണ് മികച്ചത്...മോഹന്ലാലിനോടുള്ള crase കഴിയുമ്പോൾ മോഹൻലാൽ ഫാൻസ് പോലും അതു തിരിച്ചറിയും....കഥാപത്രങ്ങളിലേക്കു ഇറങ്ങി ചെല്ലുന്നവനാണ് കഴിവുള്ള നടൻ എന്നു....

  • @user-po7cf7xe6c
    @user-po7cf7xe6c Před 4 lety +62

    മോഹൻലാൽ കഥാപാത്രത്തെ അഭിനയിച്ച് കാണിക്കും മമ്മൂട്ടി ആ കഥാപാത്രമായി മാറും. ഇത്രേ ഉള്ളൂ വ്യത്യാസം

    • @VinodKumar-qu8pt
      @VinodKumar-qu8pt Před 4 lety +4

      ഹഹഹ

    • @RamaDevi-tn7tw
      @RamaDevi-tn7tw Před 4 lety +3

      Mammooty oru psycho

    • @user-cl7ul1gg3q
      @user-cl7ul1gg3q Před 4 lety +4

      Thirichu parayeda. Mammutty abhinayichu kaanikkum, lalettan kathapathrathe thannilekku varuthum

    • @rohiths6411
      @rohiths6411 Před 4 lety

      ഇത് മമ്മൂട്ടി തന്നെ പറഞ്ഞത് അല്ലെ 😆😆😆

    • @sujithmon8118
      @sujithmon8118 Před 4 lety +1

      aano

  • @ljvlog369
    @ljvlog369 Před 4 lety +43

    അതാണ് മെഗാസ്റ്റാർ അതിനോളം വരില്ല ഒന്നും. മമ്മൂക്ക മലയാളത്തിന്റെ മുത്താണ്

  • @hassainarvh7625
    @hassainarvh7625 Před rokem +12

    അഭിനയത്തിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും വളരെ ആത്മാർഥത കാണിക്കുന്ന അപൂർവങ്ങളിൽ അപൂർവ വ്യക്തിത്വം

  • @SalamSalam-fn1gc
    @SalamSalam-fn1gc Před 4 lety +81

    ഇതാണ് മെഗാസ്റ്റാറും
    സൂപ്പർ സ്റ്റാറും തമ്മിലുള്ള വ്യത്യാസം

    • @reenamathew822
      @reenamathew822 Před 4 lety +2

      @@kamalu1980 Dr br ambedkar chila kaaaranangalal povaathath

    • @reenamathew822
      @reenamathew822 Před 4 lety

      @@kamalu1980 political reason

    • @reenamathew822
      @reenamathew822 Před 4 lety +1

      @@kamalu1980 korean filmil kayariyin peranb , vadakkan veera gadha

    • @abhayes6408
      @abhayes6408 Před 4 lety +2

      @@kamalu1980 ലാലിന്റെ ചിത്രമെന്ന നിലക്കോ നല്ല നടനെ തിരഞ്ഞെ
      ടുക്കാനോ അല്ല ഈ ചിത്രം പോയത് -
      അതിന്റെ മറ്റ് വശങ്ങൾ ആണ് പോയത്
      ഇനി ആരംഭിക്കാം പതിവ്പരിപാടി

    • @shihabtp3473
      @shihabtp3473 Před 4 lety +1

      @@abhayes6408 your correct

  • @harikollam1482
    @harikollam1482 Před 4 lety +16

    മോഹൻലാൽ സാധാരണ സിനിമ ആസ്വാദകരുടെ നടൻ ആണ്

  • @prasadkvprasadkv6384
    @prasadkvprasadkv6384 Před 4 lety +28

    മമ്മുക്ക =മമ്മുക്ക മാത്രം ❤❤❤❤❤❤

  • @jithinkt2370
    @jithinkt2370 Před 4 lety +25

    *_പൊന്തൻ മാട മമ്മൂട്ടിക്ക് നാഷണൽ അവാർഡ് നേടിക്കൊടുത്ത ചിത്രങ്ങളിൽ ഒന്നാണ്_*

  • @gokul7053
    @gokul7053 Před 3 lety +6

    ഇ സംവിധായകരുടെ ഒക്കെ പടo ചെയ്യാതെ മലയാളത്തിലെ നമ്പർ 1 താരമായും നല്ല നടനായും 50 കോടി 100 200 കോടി clubഇടം നേടുകയും അവാർഡുകൾ അംഗികാരങ്ങളും എല്ലാം നേടിയെടുത്ത ലാലേട്ടൻ്റെ ഫാനാനാണ് ഞാൻ അത്കൊണ്ട് എൻ്റെ വ്യക്തിപരമായ അപിപ്രായം ലാലേട്ടൻ ഒരിക്കലും ഈ സംവിധായകരുടെ പടത്തിൽ ഒരിക്കലും അഭിനയിക്കരുത് എന്നാണ്

    • @salil_sunny_p
      @salil_sunny_p Před rokem +2

      ശരിയാണ് അഭിനയിക്കരുത്. കാരണം അഭിനയം എന്നത് കുറച്ചു പാടാണ്. ബാക്കി ഓട്ടവും ചാട്ടവും ഒക്കെയേ നിന്നെപോലുള്ള പാൽക്കുപ്പിയെ തൃപ്തിപ്പെടുത്താൻ പറ്റു. നമ്പർ one താരം അത് ഓക്കേ.. ബട്ട്‌ നമ്പർ 1 നടൻ അതിനുള്ള പടം എങ്കിലും ഇല്ലാതെ എങ്ങനെ.?.
      അതിനെ പാൽക്കുപികൾ വിളിക്കുന്ന പേര് അഭിനയം

    • @Victory290
      @Victory290 Před 3 měsíci

      സത്യം

  • @jamalkc3817
    @jamalkc3817 Před 4 lety +20

    ശ്യാമപ്രസാദ് മമ്മൂട്ടിയെ വെച്ചു ഒരു ഗംഭീര സിനിമ ചെയ്തു. ഒരേ കടൽ.

    • @piyushtiwari7665
      @piyushtiwari7665 Před 4 lety +1

      അതിനുവേണ്ടി ശ്യാമപ്രസാദ് ഒരുപാടു കതിട്ടപ്പെട്ടു എന്ന് കേട്ടു., ചില സീനുകൾ സംവിധായകൻ ഉദ്ദേശിച്ചരീതിയിൽ ഇക്കയ്ക് അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ പറ്റിയില്ല എന്നും കേട്ടു ?

    • @skydubai9079
      @skydubai9079 Před 4 lety

      @@piyushtiwari7665 ano aruparanju eppo paranju poda pooan manaopi

    • @sudheerbabu2694
      @sudheerbabu2694 Před 4 lety +3

      *ഒരേ കടൽ മമ്മൂട്ടിയും മീരാജാസ്മിനും ഉഗ്രൻ പെർഫോമൻസ്*

    • @sudheerbabu2694
      @sudheerbabu2694 Před 4 lety +2

      @@piyushtiwari7665
      *ആ ചിത്രത്തിൽ മമ്മൂട്ടി ഡോക്ടർ നാഥൻ എന്ന കഥാപാത്രമായി വളരെ നന്നായി പെർഫോം ചെയ്തിട്ടുണ്ട് നിങ്ങൾ പറഞ്ഞ ഒരു പ്രശ്നവും ആ പടത്തിൽ കാണാൻ കഴിയില്ല*

  • @ratheeshbilal
    @ratheeshbilal Před 4 lety +28

    അടൂർ പറഞ്ഞിട്ടുണ്ട്... flowers ചാനൽ ലിൽ

  • @afsalvarkala4286
    @afsalvarkala4286 Před 4 lety +50

    വിനയനെ ഒരു സംവിധായകനായി കണക്കാക്കാൻ കഴിയുമോ..? ലൗഡ് സ്പീക്കർ, വിധേയൻ ഡാനി, മാട മമ്മൂട്ടി തകർപ്പൻ അഭിനയം

  • @naseemelettil
    @naseemelettil Před 4 lety +33

    ഒട്ടുമിക്ക സംവിധായകരുടെയും ആദ്യ ചോയ്സ് മമ്മൂട്ടി ആണ്

    • @panayamliju
      @panayamliju Před 4 lety +2

      പക്ഷേ പുള്ളി date കൊടുക്കില്ല. അങ്ങനെ അത് ലാലിൽ എത്തും സൂപ്പർ ഹിറ്റ്‌ ആയി റെക്കോർഡുകൾ തകർക്കും. ദൃശ്യം ആദ്യം പറഞ്ഞത് മമ്മുട്ടിയോടാണ്. ചെയ്തില്ല, ലാൽ ചെയ്തു. മലയാളത്തിലെ ആദ്യത്തെ 50 കോടി ആയി. ഏകലവ്യൻ മമ്മുട്ടിക്ക് വേണ്ടി എഴുതിയ കഥയാണ്. അന്ന് രഞ്ജി പണിക്കാരോടും ഷാജി കൈലാസിനോടും മമ്മുട്ടി പറഞ്ഞത്, എന്നെ വച്ച് പടം ചെയ്യാൻ നിങ്ങൾ വളർന്നിട്ടില്ല. അത് സുരേഷ് ഗോപി ചെയ്തു അങ്ങേര് സൂപ്പർ സ്റ്റാറും ആയി. തുടർന്ന് കമ്മീഷണർ പോലെ ഒരുപാട് പോലീസ് സിനിമകൾ സുരേഷ് ഗോപിക്ക് നല്ല പേരുണ്ടാക്കി കൊടുത്തു. മലയാളത്തിലെ എക്കാലത്തെയും ഇരട്ട തിരക്കഥാകൃത്തുക്കൾ ആയ ബോബി സഞ്ജയ്‌ & ഹിറ്റ്‌ ഫിലിം മേക്കർ റോഷൻ ആൻഡ്രൂസ് മമ്മുട്ടിയോട് പല തവണ കഥകളുമായി സമീപിച്ചു. പുള്ളി തയ്യാറായില്ല. ഇപ്പൊ റോഷൻ പറയുന്നത് ഞങ്ങൾ മൂന്നാല് തവണ മമ്മുട്ടിയുമായി സംസാരിച്ചതാണ്. പുള്ളിക്ക് താല്പര്യമില്ല. ഇനി ഞങ്ങടെ ഒരു കഥാപാത്രമാവാൻ പുള്ളി ഇങ്ങോട്ട് വന്നു പറയാതെ ഞങ്ങൾ പോവില്ല എന്നാണ്. ഡ്രൈവിംഗ് ലൈസൻസ് മമ്മുട്ടിയെ മുന്നിൽ കണ്ടു എഴുതിയ തിരക്കഥയാണ്. സച്ചി അത് മമ്മുട്ടിയോട് പറഞ്ഞപ്പോ പുള്ളി reject ചെയ്തു. അതിന് ശേഷം പ്രിത്വിരാജിനോട് സച്ചി ഈ കഥ പറഞ്ഞപ്പോഴും പ്രിത്വി പറഞ്ഞതാണ് സച്ചി ഒന്നുകൂടി മമ്മുക്കയോട് സംസാരിക്കൂ. പുള്ളി ഇത് ചെയ്താൽ ഞാൻ MVI കുരുവിളയുടെ റോൾ ചെയ്യാമെന്ന്. സച്ചി പിന്നീട് പോയില്ല. അത്രക്ക് ഉണ്ടാവും ആദ്യത്തെ അനുഭവം. സച്ചി മരിക്കും മുൻപ് പോലും മമ്മുട്ടിക്ക് വേണ്ടി ഒരു multi സ്റ്റാർ സിനിമ plan ചെയ്തതാണ്. പ്രിത്വിയും, ബിജു മേനോനും, ആസിഫും ടോവിനോയും എല്ലാം ഉണ്ടാവും. അങ്ങനൊരു പടത്തിൽ മമ്മുട്ടി date തരുമോന്നു സച്ചിക്ക് അപ്പോഴും doubt ആയിരുന്നു. കുറച്ചൊക്കെ താഴെ വന്നു നിന്നാലേ നല്ല റോളുകൾ കിട്ടൂ എന്ന് ഫാൻബോയ്സ്‌ എങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ... ഗ്ലാമർ ഒക്കെ പോയി. ഇത്ര നാളും അതിലാണ് പിടിച്ചു നിന്നത്. ഇപ്പൊ കഴുത്തിൽ തൊലിയൊക്കെ ചുളുങ്ങി തൂങ്ങി ഒരു പരുവമായി. ഒരല്പം അഹങ്കാരം കുറച്ചാൽ നല്ല റോളുകൾ ചെയ്തു പേര് തിരിച്ചു കൊണ്ടുവരാൻ പറ്റും.

    • @AkhilRaj-iw3oe
      @AkhilRaj-iw3oe Před 3 měsíci

      Mammaty ahgangary aanu

  • @sureshpchembra7862
    @sureshpchembra7862 Před 4 lety +23

    T v ചന്ദ്രന്റെ ഒാര്‍മ്മകള്‍ ഉണ്ടായിരിക്കണം..വളരെ രസകരമായ ചിത്രമാണ്,അതുപോലെ ഡാനി..അവാര്‍ഡിന് അര്‍ഹിച്ച ചിത്രമാണ്...ജയരാജിന്റെ ലൗഡ് സ്പീക്കര്‍ എത്ര രസകരമമായാണ് മമ്മൂട്ടി അഭിനയിച്ചത്...
    മമ്മൂട്ടിയുടെയും,മോഹന്‍ ലാലിന്റെ സ്വഭാവ സവിശേഷതകള്‍ മമ്മൂട്ടിയെ ഇഷ്ടപ്പടാത്തവരുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ ഈ കാര്യങ്ങളെല്ലാം തിരിഞ്ഞാണ് വരേണ്ടിയിരുന്നത്...ഇവിടെ സിനിമയിലെ പ്രഗത്ഭരായ ശക്തരായ സംവിധായകരും തിരക്കഥാക്കളും മോഹന്‍ലാലിന്റെയടുത്ത് എത്തുന്നതു പോലുമില്ല...പുതുമുഖ സംവിധായകരുടെ കാര്യമാണെങ്കിലും ഇങ്ങിനെ തന്നെ...പലരും പറഞ്ഞു കേട്ടിട്ടുള്ളത്..മമ്മൂട്ടിയുടെ അടുത്ത നേരിട്ട് എത്താം മോഹന്‍ലാലിന്റയടുത്ത് എത്തണമെങ്കില്‍ കുറെ കടമ്പകള്‍ കടക്കണം...മൊത്തം ഇവരുടെ രണ്ടു പേരുടേയും അഭിനയിച്ച ചിത്രങ്ങള്‍ നോക്കുകയാണെങ്കില്‍ മലയാള സിനിമയ്ക് മമ്മൂട്ടി ചിത്രങ്ങള്‍ നല്‍കിയ സംഭാവന എത്രയൊ മുകളിലാണ്...

    • @sherinbaby7929
      @sherinbaby7929 Před 4 lety

      Pinne pinne valare mukalilaanuh

    • @nazermk8246
      @nazermk8246 Před 2 lety

      ഡേറ്റ് കിട്ടാൻ പാടാണ് പെരുമ്പാവൂരാൻ പിന്നിലുണ്ട്. പിന്നെങ്ങനെ കിട്ടും

  • @mvabhijith9268
    @mvabhijith9268 Před 4 lety +63

    വിധേയൻ 💞
    One of my favourite
    Mammookka's performance 😘+Adoor sir

  • @mrkp1595
    @mrkp1595 Před 4 lety +49

    കഥാപാത്രത്തേ...അതിന്റെ സൂക്ഷ്മതയിൽ അവതരിപ്പിക്കാൻ ...ലാലേട്ടന് കഴിഞ്ഞെന്ന് വരില്ല കാരണം അദ്ദേഹം സ്വാഭാവികമായിട്ടാണ് അഭിനയിക്കുന്നത് ...So...ആ കഥാപാത്രത്തെ അവതരിക്കുമ്പോൾ അത് എളുപ്പമായിരിക്കില്ല ..മമ്മൂക്ക അങ്ങനെയല്ല..അദ്ദേഹത്തിന് 100 percent ആ കഥാപാത്രത്തിന് കൊടുക്കാൻ കഴിയും കാരണം ... മമ്മൂട്ടി എന്ന വ്യക്തിയിലെ ചേഷ്ട്ടകൾ ആ കഥാപാത്രങ്ങളിൽ ഒന്നും കാണാൻ സാധിക്കില്ല...

    • @shihabtp3473
      @shihabtp3473 Před 4 lety +5

      Enne oru mammookka fan akki mattyadu tangal paranja ee karanangal okke tanneyanu

    • @devnarayan9794
      @devnarayan9794 Před 4 lety +4

      Rider Kp കമലദളം, ഇരുവർ, സദയം, വാനപ്രസ്ഥം,സ്പടികം, ദേവാസുരം, പക്ഷെ, തൂവാനത്തുമ്പികൾ, അമൃതം ഗമയ , നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ , ഉള്ളടക്കം, കിരീടം, താഴ്‌വാരം, മണിച്ചിത്രത്താഴ് , ലാൽസലാം, പവിത്രം ------ഇത്ര പോരെ മോഹൻലാലിനെ നെഞ്ചോടു ചേർത്താരാധിക്കാന്? അതോ ഇനിയും വേണോ? Frustration മൂത്തു അസൂയ മൂത്തു വന്നോളും കുറെ പാണപറമ്പിൽ ആരാധകർ. ആദ്യം മമ്മദിനോട് തൂവാനതുമ്പികളും, ചെങ്കോലും സദായവും ഇരുവരും ഒക്കെ പോയി കണ്ടു കുറച്ച അഭിനയം പഠിക്കാൻ പറ.

    • @shihabtp3473
      @shihabtp3473 Před 4 lety +7

      @@devnarayan9794 Ambedkar ayum pazhashiraja ayum yatrayile Y S R ayum okke abhinayikkanamenkil mammookkakku matrame kazhiyu pinne valsalyam,amaram,yatra(malayalam)taniyavartanam,angane orupadund tangal paranja lalettan moviekal ellam onninonnu mikachadanu pakshe vadakkan veeraghadha,ambedkar, pazhashiraja ennee moviekalokke mammookkakku allede mattoru nadanum aa kadhapatramayi mari atrayum mikachadakkan kazhiyilla

    • @elprofessor4149
      @elprofessor4149 Před 4 lety

      എനിക്ക് പ്രാഞ്ചിയേട്ടൻ സിനിമയിൽ മമ്മൂട്ടിയെ കാണാൻ കഴിഞ്ഞിട്ടില്ല, കണ്ണുകൾ കൊണ്ടുള്ള മൊയന്ത് കളി സൂപ്പർ 👌🙏

    • @jayaramanoppam1572
      @jayaramanoppam1572 Před 4 lety +3

      Shihab Tp JOEL JOHNSON അതുകൊണ്ടാവും എം ടി പറഞ്ഞത് - "അഭിനയത്തിന്റെ ഏതു അളവുകോൽ എടുത്തു അളന്നാലും മോഹൻലാൽ ലോക നിലവാരത്തിൽ ഉണ്ട് " .... മതിയാക്കി വെച്ചിട്ടു പോടോ ...

  • @AmaljithAk
    @AmaljithAk Před 4 lety +47

    Mammookka..❣️❣️

    • @joyalsubash2603
      @joyalsubash2603 Před 2 lety +1

      മോഹലൽ എത് ഭാഷയിലുക പത്രം അഭിനയിക്കൻ എത് ഗോൾ ചെയ പറ്റ്ന്ന നടൻ മോഹ ലണ് അഭിനയ മൂർത്തി മോഹലൽ തന്നെ ഈ റേ ക്കോട് മോഹലൽ തന്നെ

  • @sulaimanambalath9337
    @sulaimanambalath9337 Před 4 lety +4

    ലോകക്ലാസിക് സിനിമ തന്നെയാണ് അടൂർ സാറിൻ്റെ സിനിമകൾ മമ്മൂട്ടിയെവെച്ച് ചെയ്ത അനന്തരം ഒഴിച്ച് മതിലുകളും വിധേയനും കമേഴേ സിൽ വിജയം നേടിയ ചിത്രങ്ങളാണ് ആർട്ട് ഫിലിം മാണ്എന്ന് തോന്നുകപ്പോലുമില്ല അത്ര ഇട്രസ്റ്റായി കണ്ട് ഇരിക്കാവുന്ന ചിത്രങ്ങളാണ്

  • @Abdulazis-dj4mz
    @Abdulazis-dj4mz Před 3 měsíci +2

    ഓരോ കഥാപാത്രങ്ങളിലും അത് വിജയിപ്പിക്കുവാൻ പറ്റിയ നടന്മാരെയാണ് സാധാരണ അഭിനയിപ്പിക്കാറ് എന്നാണ് ഞാൻ മനസ്സിലാക്കിയത്

  • @hareeshts8343
    @hareeshts8343 Před 4 lety +12

    ഒന്നാമത്തേത് ഇങ്ങനെ ഉള്ള സിനിമകളിൽ അഭിനയിക്കാൻ മമ്മൂട്ടിക്ക് ഉള്ളതാല്പര്യം' രണ്ടാമത് ഈ സിനിമയുടെ ഒക്കെ ബഡ്ജറ്റ് 'പണം പോലും മേടിക്കാതെ മമ്മൂട്ടി അഭിനയിക്കാൻ തയ്യാറാണ്. ഉദാ: അങ്കിൾ, കൈയ്യൊപ്പ്

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH Před 4 lety +10

    Mammookka 😍♥️♥️

  • @Jayanv-od6jc
    @Jayanv-od6jc Před 3 měsíci +1

    മമ്മൂട്ടിക്ക് അഭിനയിക്കണമെങ്കിൽ നല്ല സംവിധായകർ വേണം മോഹൻലാലിന് അതിൻ്റെ ആവശ്യമില്ല . സാദാ സംവിധായകൻ്റെ പടത്തിൽ പോലും അഭിനയ മികവുകൊണ്ടും ആത്മാർഥത കൊണ്ടുംനേടിയെടുത്തത്താണ് ഈ അംഗീകാരങ്ങൾ

  • @Travel_with_jp
    @Travel_with_jp Před 4 lety +23

    അടൂർ ഗോപാലകൃഷ്ണൻ ഒരു ഇന്റർവ്യൂവിൽ മോഹൻലാലുമായി ചെയ്യാത്തതിനെ കാരണം ചോദിച്ചപ്പോൾ പറഞ്ഞത് മോഹൻലാലിനെ പോലെ ഒരു നടനെ ഉപയോഗിക്കാൻ പറ്റുന്ന ആഴത്തിലുള്ള ഒരു കഥ എനിക്ക് ലഭിച്ചിരുന്നില്ല എന്നാണ് ഇതിനെ പറ്റി കൂടുതൽ അറിയാൻ യൂട്യൂബ് വീഡിയോസ് ജസ്റ്റ് സെർച്ച് ചെയ്തു നോക്കിയാൽ മതി

    • @afthabe3547
      @afthabe3547 Před 4 lety

      🥱🥱

    • @afthabe3547
      @afthabe3547 Před 4 lety

      Angene oru video undenki neee link id

    • @mrkp1595
      @mrkp1595 Před 4 lety

      Angane oru video indo.. link pls

    • @Boss_is_Back1352
      @Boss_is_Back1352 Před 4 lety +3

      ഏട്ടനെ കൊണ്ട്‌ കൂട്ടിയാല്‍ koodillennariyam

    • @rohithbharathan2643
      @rohithbharathan2643 Před rokem

      അടൂർ സാർ ഒരിക്കലും അങ്ങനെ പറയില്ല. കാരണം അദ്ദേഹം നടൻമാരെ കണ്ട് തിരക്കഥ എഴുതാറില്ല നടൻമാരെ കണ്ട് സിനിമ ചെയ്യാറുമില്ല. നിങ്ങൾക്ക് അടൂർ സാറിനെ കുറിച്ചുള്ള അഞ്ജതയാണ് ആരെയോ മഹത്വവത്കരിക്കാൻ ഇങ്ങനെ ഒരു കമ്മന്റ് ഇട്ടത്.

  • @shanid369
    @shanid369 Před 4 lety +38

    ഇതാണ് നമ്മുടെ ചെകുത്താനും പറഞ്ഞത്

  • @noufalmannarkad2044
    @noufalmannarkad2044 Před 4 lety +43

    ഇതിൽ നിന്നും എന്തുമനസ്സിലാക്കാം...അഭിനയം ആണ് സംവിധായകർ ലക്ഷ്യം വെക്കുന്നതെങ്കിൽ അത് ഇക്കയെ തേടിവരും. കാംബ്ലിറ്റ് ആക്ടർ എന്ന് വായ കൊണ്ട് പറയാൻ ആർക്കും പറ്റും.

    • @sajithmohan2455
      @sajithmohan2455 Před 4 lety +8

      Google neee endhe doubt vannalum check cheyyarillaaadaaaa... Daaa nee poyi best actor world type cheyyyuu.. Mohanlal 6th place... Okk...

    • @joeljohnson5627
      @joeljohnson5627 Před 4 lety +6

      @@sajithmohan2455 ഇതാണ് ഇവന്മാരുടെ പ്രശ്നം ഇവന്മാർക്ക് പോലും അറിയില്ല മോഹൻലാൽ ബെസ്റ്റ് അനൊന്നെ ഗൂഗിൾ പറഞ്ഞ മാത്രമേ വിശ്വസിക്കൂ

    • @vishnurahul2172
      @vishnurahul2172 Před 4 lety +6

      🤣🤣🤣Durantham.Nee adyam Vanaprasthamoke poy kanu

    • @manojgeorge6313
      @manojgeorge6313 Před 4 lety

      JOEL JOHNSON pinne chettan parayunathanoo.. vishvasikendathu...Baki ellam ningal google il check cheyarundalo...

    • @jayaramanoppam1572
      @jayaramanoppam1572 Před 4 lety +4

      JOEL JOHNSON അതുകൊണ്ടാവും എം ടി പറഞ്ഞത് - "അഭിനയത്തിന്റെ ഏതു അളവുകോൽ എടുത്തു അളന്നാലും മോഹൻലാൽ ലോക നിലവാരത്തിൽ ഉണ്ട് " .... മതിയാക്കി വെച്ചിട്ടു പോടോ ...

  • @kareemji2315
    @kareemji2315 Před 2 lety +11

    മമ്മുട്ടി കഥാപാത്രത്തെ ആവാഹിച്ചെടുക്കുന്നയാളാണ്. വിധേയൻ എന്ന സിനിമ വേറെ ആർക്ക് ചെയ്യാൻ കഴിയും!

  • @harikollam1482
    @harikollam1482 Před 4 lety +7

    പട്ടണത്തിൽ ഭൂതം പോലൊരു സിനിമ ചെയ്യാൻ മോഹൻലാലിനെ കൊണ്ടു പറ്റുമോ

    • @shyjushyju9190
      @shyjushyju9190 Před 2 lety

      പടമാണോ കുട്ടികളുടെ കാർട്ടൂൺ

  • @shabasshaazz2831
    @shabasshaazz2831 Před 4 lety +28

    Ikka

    • @ambikeshpilakkal9246
      @ambikeshpilakkal9246 Před 4 lety

      ഈ സംവിധായകരുടെ ചിത്രത്തിൽ ലാൽ അഭിനയിക്കാത്തത് -കൊണ്ട് - അവർക്കോ ലാലിനോ സിനിമാ പ്രേമികൾക്ക്രാ-- അല്ലെങ്കിൽ ആർക്കെങ്കിലുമോ - ഒരു നഷ്ടവും - അന്നോ ഇന്നോ എന്നോ ' ഉണ്ടാവില്ല

  • @shafeeqparayil6320
    @shafeeqparayil6320 Před 4 lety +7

    ശരൻ രാജ് ഒരു request ഡയറക്ടർ രഞ്ജിത് കഥ തിരകഥ എഴുതിയ ചിത്രകളുടെ ലിസ്റ്റ് ഒരു എപ്പിസോഡാക്കി ചെയ്യാമെ

  • @sarasammag9723
    @sarasammag9723 Před 5 měsíci +1

    അതിന് അധികം ആലോചിക്കേണ്ട ആവശ്യമില്ല മോഹൻലാൽ ജയരാജ് പറഞ്ഞതുപോലെ അല്ലെങ്കിൽ വിനയനെ പോലെഅടൂർ ഗോപാലകൃഷ്ണനും മോഹൻലാലിനെ വെച്ച് സിനിമ എടുക്കാൻ ഒരുങ്ങിയിരുന്നു എന്ന മേജർ രവി പറഞ്ഞിട്ടുണ്ട്. എന്നുള്ള കാര്യം സിനിമാമേഖലയിലുള്ള പലരും പറഞ്ഞത് വീഡിയോകൾ ഫോണിൽ കിടപ്പുണ്ട്.

  • @shanishani5624
    @shanishani5624 Před 4 lety +28

    കെ.ജി ജോർജ്ജും മോഹൻലാലിനെ വച്ച് സിനിമ ചെയ്തിട്ടില്ല..

  • @narayanankuttyk4620
    @narayanankuttyk4620 Před rokem +1

    അത് നന്നായി. മഹാ നടൻ അവർക്ക് അന്യമായി എത്തിപ്പിടിക്കാനാകാത്തത്ര ഉയരത്തിൽ തുടരട്ടെ. കോക്കസ് ആണ് രണ്ടുപേരുടെ പ്രശ്നമെന്ന് എല്ലാർക്കും അറിയാം സുഹൃത്തേ . പിന്നെ ലാലേട്ടനെ എം ടി ഉൾപ്പെടെയുളളവർ വിലയിരുത്തിയിട്ടുണ്ട്. അത് തന്നെ ധാരാളം.

  • @shabasshaazz2831
    @shabasshaazz2831 Před 4 lety +37

    Mammookka

  • @user-qy9ip2lb2h
    @user-qy9ip2lb2h Před 4 lety +12

    Oru kadhapatram ayi jeevikkanamankil atinu mammootty vanam . Atinokka oru range vanam

    • @shihabtp3473
      @shihabtp3473 Před 4 lety

      Your correct

    • @sajithmohan2455
      @sajithmohan2455 Před 4 lety +1

      Adaaaaa... Neee endhe doubt undelummm... Poyiii google poyiii check cheyyarilleee.. Poyi check cheyyyadaa pottaaaaa best actor world... OK appaa manasilavum complete actor de rangeee... Podaaaa pottaaaa... Mandaaaaa... Pottann kuttaaa

    • @rohithviju3361
      @rohithviju3361 Před 4 lety

      @@shihabtp3473 sed akkale daa

    • @ManishManish-ti2sp
      @ManishManish-ti2sp Před 4 lety

      Athethu range aaanu chetttaaa mammunniyude njangalonnum kaaanatha aaaa range

    • @user-qy9ip2lb2h
      @user-qy9ip2lb2h Před 4 lety

      @@ManishManish-ti2sp ninak kanan kazhiv undarnna nee mammootty fan ayana

  • @spcutscreations2596
    @spcutscreations2596 Před 4 lety +30

    Mammookka❤️❤️

  • @rajithrajith8376
    @rajithrajith8376 Před 4 lety +6

    ലാലേട്ടൻ തന്നെ മികച്ചതു സദയം ,വസ്തുഹാരം ,vanprastham ...ഇതെല്ലാം ലോക നിലവാരംത്തിൽ മുന്നിൽ .അവർ lalettene വച്ച് സിനിമ ചെയ്തില്ല എന്ന് വച്ച് ലാലേട്ടൻ ചെറുതായി പോവുന്നില്ല .ജീവിതത്തോടു അടുത്ത് ചേർന്ന് നിൽക്കുന്നു ഒരുപാട് മികച്ച ചിത്രങ്ങൾ ലാലേട്ടന്റെ തന്നെ ആണ് .പ്രിയൻ ,സത്യൻ ചിത്രങ്ങൾ ഉദാഹരണം .ഒരേ സമയം കോമേഴ്‌സ് ഹിറ്റ്‌ഉം അന്താരാഷ്ട്രീയ നിലവാരത്തിൽ എത്താൻ ലാലേട്ടൻ സിനിമകൾക്ക് കഴിഞ്ഞു എന്നുള്ളതു സത്യം .മോഹൻലാൽ ഇന്നുo നമ്പർ one ആണെന്ന് ഉള്ള തെളിവ് ആണ് അദ്ദേഹത്തിന്റെ ഫാൻസ്‌ പവർ .അത് മമ്മുട്ടിക്കി ചിന്തിക്കാൻ പോലും കഴിയില്ല .കേരളത്തിനു പുറത്തു ഉള്ള other സ്റ്റേറ്റ് other county actor directr വരെ ലാൽന്റെ അഭിനായത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട് നാച്ചുറൽ ആക്ടിങ് അതാണ് acting power .waste of indian cinema that is mammutty only for pushing not a naturel actor

    • @shihabtp3473
      @shihabtp3473 Před 4 lety +2

      Tangal paranjadellam mammookkakkum ulladanu pinne ettavum koodudal national awardilekk malsarikkan poyittullad mammookka chitrangalanu mikacha nadanulla national award kittiyadum mammookkakku anu

    • @siddybilal6403
      @siddybilal6403 Před 4 lety +1

      എന്നിട്ടാണോ മോഹൻലാൽ മറ്റുള്ള ഭാഷകളിൽ സഹനടനായി. അഭിനയിക്കുന്നത്. മമ്മൂട്ടി ശേഷം മാത്രം വരുന്ന പേരാണ് മോഹൻലാൽ.

  • @AmaljithAk
    @AmaljithAk Před 4 lety +25

    Ikka..🔥😍

  • @ksbabu
    @ksbabu Před 4 lety +23

    അഭിനേതാവിനെ ആണവർക്ക് ആവശ്യം, അല്ലാതെ എല്ലാ പടത്തിലും കഥാപാത്രംത്തിന്റെ പേര് മാറുന്നു അല്ലാതെ, ആ നടൻ, ആ നടൻ ആയി മാറുന്നു...

  • @kripeshkripoo
    @kripeshkripoo Před 4 lety +2

    മമ്മൂട്ടി മികച്ച് നില്‍ക്കുന്നത്...,സെന്റി കഥാപാത്രങ്ങളും, പരുക്കന്‍ കഥാപാത്രങ്ങളും ചെയ്യുമ്പോഴും മാത്രമാണ്... ഈ രണ്ട് കാര്യങ്ങളും കമ്പയര്‍ ചെയ്യുനതോ മോഹന്‍ലാലുമായിട്ടും. ബാക്കി എല്ലാ മേഖലയിലും സ്കോര്‍ ചെയ്യുന്നത് ലാലേട്ടൻ ആണ്... കോമഡി ഒക്കെ ചെയ്യുമ്പോള്‍ ലാലേട്ടൻ കിടിലം ടൈമിങ്ങാണ്... മമ്മൂക്ക ഓവറാക്കി ചളമാക്കും. ഈയിടെ കണ്ട മധുരരാജ, ഷൈലോക്ക് ഉദാഹരണം

  • @kasimkp462
    @kasimkp462 Před rokem +3

    മമ്മൂക്ക വേൾഡ് ഹീറോ ലാലേട്ടൻ കംപ്ലീറ്റ് ആക്റ്റർ

  • @loomiaadvertising9150
    @loomiaadvertising9150 Před 4 lety +5

    സംവിദായകർക്ക് വേണ്ടത് നടനെയാണ്
    അല്ലാതെ സ്റ്റാറിനെ യല്ല.
    രണ്ടു പേരും മികച്ച നടന്മാരാനെഗിലും മമ്മൂട്ടി കഥാ പാത്രതിന്നുവേണ്ടി ഏതറ്റം വരെ വേണമെങ്കിലും പോകും
    മോഹൻലാൽ സേഫ്സോൺ വിട്ട് ഒരു കളിയുമില്ല.
    ഇത് ഇപ്പൊ പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല കാലം ഒരുപാട് കഴിഞ്ഞാൽ മോഹൻലാൽ അപ്രത്യക്ഷനാകും

    • @jmshajahan1257
      @jmshajahan1257 Před 2 lety

      താൻ പറഞ്ഞു ഭയങ്കര ആണല്ലോ കറക്റ്റ് നിരൂപണം അഞ്ച് വർഷമായി അഭിനയം അറിയാത്ത പോലെ ആണ് മോഹൻലാൽ ചെയ്യുന്നത് ഇനിയിപ്പോ താൻ പറഞ്ഞതുപോലെ ആകുമോ 😀😀

  • @mohamedmuneer9667
    @mohamedmuneer9667 Před 4 lety +6

    ഇനിയുമുണ്ട് ഏതാനും (ക്ലാസ്സിക്) സംവിധായകർ. ശ്യാമപ്രസാദ്, കെ.ജി. ജോർജ്, റാം തുടങ്ങിയവർ...

    • @sabukc635
      @sabukc635 Před 3 lety

      Yes Mammukka behaving as character only Vaarunni,Chanthu,Achutti,Raghvan Nair,Pranchiyettan,Maada,Daani,Kutttisrank,Bhaskarapattelar,Basheer,Balan mash,Vidyadharan,nw KadakkalChandran etc...so Mammukka as character,mohanlaal allattilum mohanlaal tthanne

  • @priyadarsananp6147
    @priyadarsananp6147 Před 4 lety +21

    മോഹൻ ലാലിന്റെ സിനിമകളിൽ അദ്ദേഹത്തെ മോഹൻലാലായിട്ടുമാത്രമേ കാണാ കഴിയുകയുള്ളൂ.എന്നാൽ മമ്മൂട്ടിയെ ബഷീർ ആയും ഭാസ്കരപട്ടേലരായും മാടയായും ഡാനിയായും ചന്തുവായും വിദ്യാധരനായും കാണാൻ കഴിയും.
    കഥാപാത്രങ്ങളെ താരങ്ങളായി കാണാനാഗ്രഹിക്കാത്ത സംവിധായകർ മമ്മൂട്ടിയെ തെരഞ്ഞെടുക്കുന്നത് സ്വാഭാവികം.
    അതിൽ വലിയ അത്ഭുതമൊന്നും വേണ്ട!.

    • @msworld668
      @msworld668 Před 4 lety +1

      sathyam

    • @unnikannan8362
      @unnikannan8362 Před 3 lety

      വാനപ്രസ്ഥവും, ഇരുവറും,പാദമുദ്രയും,താളവട്ടവും,ഭ്രമരവും,പരദേശിയും,അമൃതംഗമയയും,തൻന്മാത്രയും,ദശരഥവും,താഴ്വാരവും,പ്രണയവും,കിരീടവും,ചെങ്കോലും ,ഭരതം, രംഗം,സദയം,ദേവാസുരം,
      സ്ഫടികം,രാവണപ്രഭൂ,ഉടയോൻ,എന്തിനധികം പറയണം...കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കി മാത്രം പോരെ കുട്ടികളെ ...അഭിനയത്തിൻെറനവരസങ്ങൾ അടങ്ങിയ വിവിധ ജനുസിൽപ്പെട്ട സിനിമകൾ കഥാപാത്രങ്ങൾ...
      കുടുംബസിനിമകളുടെ മെഗാഹിറ്റുകൾ
      ശോകസിനിമയുടെ....
      കോമടിസിനിമയുടെ...
      ആക്ഷൻസിനിമയുടെ...എല്ലാം
      റെക്കോഡുകൾ ...മോഹൻലാലിനു സ്വന്തം...

  • @panayamliju
    @panayamliju Před 4 lety +2

    ഒറ്റ കാരണം... മമ്മുട്ടിക്ക് ക്ലാസ്സ്‌ മാത്രം പറ്റും. മോഹൻലാലിന് ക്ലാസ്സും മാസ്സും പറ്റും. മമ്മുട്ടിയുടെ അഭിനയം കാമറയുടെ മുന്നിലെക്കാൾ ഡബ്ബിങ് തീയറ്ററിൽ ആണ്. ക്ലാസ് സിനിമകൾ ചെയുന്ന സംവിധായകർ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾക്കുള്ള നടന്മാരെ നോക്കുന്നത് അഭിനയ പാടവം മാത്രം നോക്കിയല്ല, ലുക്കും സംസാരവും എല്ലാം അതിൽ പെടും. മമ്മുട്ടി ഒരുവിധം എല്ലാ ക്ലാസ്സ്‌ റോളുകൾക്കും പറ്റിയ രൂപമാണ്. അംബേദ്കറിൽ പുള്ളിയെ സെലക്ട് ചെയ്‌തതും ലുക്കിൽ ആണ്. എന്ത് കൊണ്ട് മമ്മുട്ടിയെ മലയാളിയുടെ പുരുഷ പ്രതീകമെന്നു വിളിച്ച.എം ടി അദ്ദേഹത്തിന്റെ താഴ്‌വാരത്തിലും സദയത്തിലും ലാലിനെ വിളിച്ചു...? ലോഹി എന്തുകൊണ്ട് കിരീടത്തിൽ മമ്മുട്ടിയെ വിളിച്ചില്ല...? കമലദളവും ദശരഥവും ഒക്കെ മമ്മുട്ടി തല കുത്തി നിന്നാലും ചെയ്യാൻ പറ്റുവോ...? ഫാൻസ്‌ based ആയി ചിന്തിക്കാതെ ന്യൂട്രൽ ആയി ചിന്തിക്കൂ.... actor ന് വേണ്ടത് versatality ആണ്.

    • @aadhividhya3142
      @aadhividhya3142 Před 3 lety +1

      Appol druvavum,valiyettanum,mahayanavum ithonnum masspadamalle

  • @sudhan9955
    @sudhan9955 Před 4 lety +21

    ഭൂതക്കണ്ണാടി - മമ്മൂക്കക്ക്‌ മാത്റം ചെയ്യാനാവുന്ന കഥാപാത്റം.

  • @user-kw5pq8wp4u
    @user-kw5pq8wp4u Před měsícem +1

    വിഷമിക്കണ്ട മോഹൻലാൽ കഴിവില്ലാത്ത നടന്നായത് കൊണ്ടായിരിക്കും....
    പാവം ലാലിലിന് സാധാരണ ഡയറക്ടർ മതി.... കേട്ടോ

  • @jibicena6630
    @jibicena6630 Před 2 lety +4

    The complete actor

  • @vishnunadhan2882
    @vishnunadhan2882 Před 4 lety +8

    Mass ,class,action, dance,romance,love,songs ethu ellam cheyyanam engil complete actor lalettane konde pattu....lalettan no 1

  • @kareemji2315
    @kareemji2315 Před 2 lety +2

    ഏത് കാലഘട്ടത്തിനും പറ്റിയ ഒരു Method Actor ആണിയാൾ !

  • @renjeshr7542
    @renjeshr7542 Před 9 měsíci +1

    ഭായ് ഈ പറഞ്ഞ ആളുകളുടെ സിനിമയിൽ അഭിനയിക്കാതെ യാണ് ലാൽ ഈ നിലയിൽ എത്തിയത് അപ്പോൾ ആരുടെ അഭിനയമാണ് മുന്നിൽ എന്ന് കൂടി ചിധിച്ചു നോക്കു ലാലിന് തുല്യം ലാൽ മാത്രം

  • @dudebox8397
    @dudebox8397 Před 4 lety +35

    mammokka uyir🔥

  • @sudheervaliyaparamba4458
    @sudheervaliyaparamba4458 Před 4 lety +37

    ഇതിനിത്ര വിഷയം എന്തിന്?
    സംവിധായകർക്ക് പ്രത്യേകിച്ച് അടൂരിനെയും ടി.വി.ചന്ദ്രനെയും പോലുള്ളവർക്ക് കഥയാണ് ആദ്യം മനസ്സിൽ വരുന്നത്.നടനല്ല. പക്ഷേ കഥയ്ക്ക് അനുയോജ്യം മമ്മൂട്ടിയാണ് എന്ന് തോന്നിയിട്ടുണ്ടാവും. ഈ രണ്ട് വ്യക്തികളെ കേന്ദ്രീകരിച്ച് എല്ലാ സിനിമാ ചർച്ചകളും നടത്തുന്നത് ശരിയായ രീതിയല്ല. അത് കൊമേഴ്സ്യൽ ചർച്ചയാണ്.ആർ ട് സംവിധായകർക്ക് അന്യമാണത്. ലാലിന് ഈ സംവിധായകരുടെ മനസ്സിലുള്ളത് പൊലിപ്പിക്കുവാനും കഴിയില്ല. ആട്ടവും പാട്ടുമൊന്നുമല്ലല്ലോ ആർട് സിനിമ .

    • @mrkp1595
      @mrkp1595 Před 4 lety +2

      Athaanu sathyam👍

    • @jayaramanoppam1572
      @jayaramanoppam1572 Před 4 lety +6

      Sudheer Valiyaparamba ശരി സർ. നിങ്ങൾ ചോറ് തിന്നുന്ന ആളല്ല എന്ന് മനസിലായി. ഒരു ചോദ്യം ചോദിക്കട്ടെ ?? വാസ്തുഹാര, വാനപ്രസ്ഥം, പരദേശി, സദയം, താഴ്വാരം --- ഇതൊക്കെ താങ്കൾ കണ്ടിട്ടുണ്ടോ? ഇതിലെ എല്ലാം നായകൻ ആയി അഭിനയിച്ചത് മോഹൻലാൽ ആണ്. ആട്ടവും പാട്ടും കോമെടിയും ഒന്നുമില്ലാത്ത നല്ല അസ്സൽ ആർട്ട് സിനിമകൾ. മമ്മൂട്ടിയെ പോലെ fancy dress അല്ല ഈ സിനിമകൾ. കോമാളി വേഷം കെട്ടി ഇറങ്ങിക്കോളും മമ്മൂട്ടിയെ പോലുള്ള ദുരന്തങ്ങളെ താങ്ങാൻ.

    • @joeljohnson5627
      @joeljohnson5627 Před 4 lety +8

      @@jayaramanoppam1572 ഇതിന്റെയൊക്കെ ‌‍ഡബിൾ ക്ലാസ്സ് പടങ്ങൾ മമ്മൂട്ടി ചെയ്തു വെച്ചിട്ടുണ്ട് .ഇപ്പോഴും ചെയ്യുന്നു ,peranb,യാത്ര . താൻ ഇൗ പറഞ്ഞ പടങ്ങൾ ഒക്കെ ക്ലാസ്സ് പടങ്ങൾ തന്നെയാണ് പക്ഷേ ഇങ്ങേർ ഇപ്പൊ എന്ത് ആണ് സ്ക്രീനിൽ കാണിക്കുന്നത്

    • @anandhukrishnan7270
      @anandhukrishnan7270 Před 4 lety +4

      @@jayaramanoppam1572 eda ethokke 10 yrs mupulla padamanallo mone eppolathe oru padavumayi ne compare cheyyada oola mohanan fane

    • @shiji956
      @shiji956 Před 4 lety +2

      ഇത് മാത്രംമാണ് സത്യം 👍

  • @prasadkvprasadkv6384
    @prasadkvprasadkv6384 Před 4 lety +12

    പൊന്തൻമാട my favorite ❤

  • @AmalnathR5
    @AmalnathR5 Před 4 lety +7

    ഫോട്ടോ ഇട്ടു പേര് പറയുമ്പോൾ പെട്ടന്ന് മനസിലാകുമായിരുന്നു

  • @sathyapalannair4451
    @sathyapalannair4451 Před 4 lety +16

    Adoor n chandran made scripts suit to mammotty. Quality films and performances means not art films always .
    natural performance at top level with minutes movements :: iruvar/thanmatra/vastuhara/bharatham /kireedom/sadayam/vanaprastham...if A particular director not making a film with a great actor , that's his mindset. His mindset never affect a great actor....Only adoor n chandran are not only good directors.ok.
    Aravindan, Bharathan,Shaji Karun, Maniratnam,Padmarajan,R.sukumaran, Sibi malayil, pT kunjumuhammad, Blessy,Pk kumaran, sethumadhavan sir,Tk rajeev kumar,Rajeev Anchal,Bharath gopi,Mohan,hariharan were made lot of classics with Mohanlal. Are they Fools? Padmarajan /Blessy/SIBI MALAYIL/Mohan/hariharan made several classics with Mohanlal..........Aravindan sir never made a film with mamutty..
    SO NO ROOT N HEART WITH THIS TOPIC..LEAVE IT AS NOT NOTICEABLE..

  • @Victory290
    @Victory290 Před 3 měsíci

    അവാർഡിന് വേണ്ടി പട മെടുക്കുന്ന ഒരാളെ എന്തിനാണ് വിനയൻ സാറിൻ്റെ കൂടെ പരാമർശിക്കുന്നത് ലാലിനെ വെച്ച് പടം എടുത്തോ എന്നല്ല വിനയൻ സർ the great

  • @user-nf3so1ux1z
    @user-nf3so1ux1z Před 3 lety +2

    മോഹൻലാൽ സ്വഭാവിക അഭ്നയമാണ് natural അതേഹത്തിന്റ ശരീരം ഭാഷയും അതാണ്..... മമ്മൂട്ടി ഒരു plantid ആക്ടർ ആണ്... അത് ഏത് രീതിയില് മാറ്റാൻ കഴിയും അവിടെ dirction choice ആണ്....

  • @naveenramadas3681
    @naveenramadas3681 Před 3 lety +2

    Ithrem nalla director marude oppam work cheytittilla. Pakshe ennittium 5 national awardum 8 state awardum kittiya complete actor

  • @hakeem4512
    @hakeem4512 Před 4 lety +21

    Avr ezhuthunna kathak patiya aalayirikkilla lalettan

  • @karthiyaniak8952
    @karthiyaniak8952 Před 4 lety +7

    malayalathile mikacha directorsinte koode padangal cheyyanjittum polum malayalathile ettavum mikacha nadanayi theernnenkil ath aa nadante prathibha thanne an kaanikkunnath.adoorinteyum,tv chandranteyum,MT yudeyum,hariharanteyum,padmarajanteyum best work kalil an mammootty abhinayichath.aa filminte vijayathil directors num actor kkum equal role und.ennal mohanlal padangalil aa nadante asamanya prathibhakk munpil directorum ,script writer polum onnum allathayi theerunnu

  • @user-pr2hm8mq1q
    @user-pr2hm8mq1q Před měsícem

    അവാർഡ് ചിത്രങ്ങളിൽ ലാലേട്ടൻ അഭിനയിക്കാൻ താല്പര്യമില്ല. അവാർഡ് ചിത്രങ്ങൾ ലാലേട്ടൻ അഭിനയിക്കാത്തതാണ് നല്ലത്. സംവിധായകർക്ക്. ലാലേട്ടനെ വേണ്ട അത് തന്നെ കാരണം

  • @sudheeshkumarnk6850
    @sudheeshkumarnk6850 Před 4 lety +13

    Mammookka uyir

  • @ummoosworld1568
    @ummoosworld1568 Před 4 lety +3

    One and only Indian cinema
    Ella role cheyyan ennu Indian cinimail mamooty matharam
    Athu kondanallo chambakulam thachunum , ekalavinum, dirshyum, memories um poleyullu cinimalkulku mamooty..

    • @manojgeorge6313
      @manojgeorge6313 Před 4 lety

      Drishyam.. mammotty abhinayichal ethu hit akkum.. etreyum collection kittila... because Mohanlal is the biggest crowd puller....

  • @BabuBabu-oh3uh
    @BabuBabu-oh3uh Před 10 měsíci +1

    മമ്മൂട്ടി
    മമ്മുക്ക
    മെഗാസ്റ്റാർ
    ഫേസ് ഓഫ് ഇന്ത്യൻ സിനിമ
    പാട്രിയർക്ക്
    പടത്തലവൻ
    കിംഗ്
    🔥🔥❤️

  • @antonyariyavunnapaniatheyu4486

    അഭിനയ കഴിവും മാർക്കറ്റിംഗ് കഴിവും ഉള്ള ഒരേ ഒരു നടൻ മമ്മൂക്ക

    • @kripeshkripoo
      @kripeshkripoo Před 4 lety +2

      മാര്‍ക്കറ്റ് വാല്യൂ ഉളള നടന്‍ മമ്മൂക്കയോ.... ചിരിപ്പിക്കാതടേയ്

  • @rajana4155
    @rajana4155 Před 4 lety +2

    മോഹൽ ജനകീയനയാ നടനാണ് അപ്പോൾ ഈങ്ങനെ യുള്ള സബ്ജക്ട് വെച്ചു സിനിമ ചെയാൻ ഈ സംവിധായകർക്ക് ഒരു പേടി ഉണ്ടാകും

  • @vpssiraj2642
    @vpssiraj2642 Před 4 lety +2

    Ella movieyum njan kanddittund
    Jarajnte 2 movie super
    Ini barathante movieyum shyemprshadnte movie parayamo

  • @mammadupallippuram3945
    @mammadupallippuram3945 Před 2 lety +1

    വിനയൻ മോഹൻലാൽ നെ വെച്ചു ചെയ്തിട്ടില്ല മമ്മുട്ടിക്ക് ദാദാസാഹിബ് രാക്ഷ്സരാജാവ്

  • @abbasmp9317
    @abbasmp9317 Před 4 lety +20

    മോഹൻലാൽ എങ്ങനെ അഭിനയിച്ചാലും ലാലിന്റെ അംശം അതിൽ കടന്നു വരും.
    ഇത് ലോഹിതദാസ് , ഫാസിൽ , SN സ്വാമി തുടങ്ങിയ പ്രമുഖരെല്ലാം തന്നെ തുറന്നു പറഞ്ഞ കാര്യമാണ്.
    എന്തിനേറെ പറയുന്നു കമൽഹാസൻ പോലും മലയാളമനോരമക്ക് നല്കിയ അഭിമുഖത്തിൽ പറയുന്നു മോഹൻലാലിന് അഭിനയിക്കാൻ അറിയില്ല. ബിഹേവ് ചെയ്യുകയാണ് പതിവെന്നു.
    എന്നാൽ കോമഡി, ഡാൻസ് , ഫൈറ്റ് എന്നിവയിൽ (കച്ചവട സിനിമ ചേരുവ) നന്നായി പെർഫോം ചെയ്യുകയും ചെയ്യും .
    എന്നാൽ താങ്കൾ എടുത്തു പറഞ്ഞതിൽ അടൂർ , TV ചന്ദ്രൻ എന്നീ ക്‌ളാസിക്കൽ സംവിധായകരുടെ സിനിമകളിൽ ഇതൊന്നും അഭിവാജ്യ ഘടകങ്ങലല്ല താനും.
    ഇതായിരിക്കും ഒരുപക്ഷേ ഇത്തരം കൂട്ടുകെട്ടിൽ സിനിമകൾ സംഭവിക്കാതെ പോയതിന്റെ കാരണങ്ങൾ.

    • @vishnurahul2172
      @vishnurahul2172 Před 4 lety +2

      Fasil epo paranju?

    • @surajchkkingal3422
      @surajchkkingal3422 Před 4 lety

      Ohh hhho

    • @espritdecorps1993
      @espritdecorps1993 Před 4 lety

      @@vishnurahul2172 interview il und..poy kaanu

    • @sudheerov3703
      @sudheerov3703 Před 4 lety +1

      നഞ്ഞായി

    • @rahulkrishnan6787
      @rahulkrishnan6787 Před 4 lety +1

      മമ്മൂട്ടി കഥാപാത്രം ആയി മാറുന്നു.... എന്നാര് പറഞ്ഞു?? മമ്മൂട്ടി പറഞ്ഞു😂😂 SN Swamy

  • @gopakumarVg-v1z
    @gopakumarVg-v1z Před 9 dny

    അഭിനയവിസ്മയം എന്നതിനു ഒറ്റ ഉത്തരം മോഹൻലാൽ. യേശുദാസിന്റെ ആലാപനം പോലെ അതുസുന്ദരമാണ്. അതിനു ഇവരുടെയൊന്നും സർട്ടിഫിക്കറ്റ് ആവശ്യമില്ല.ആ സ്വാദ ക നാണ് വിധികർത്താവ്. ബുദ്ധി ജീവിയല്ല.

  • @rabeehakpentertainment2001

    മമ്മൂട്ടി 2000-2015 hit & flop മൂവീസ് വീഡിയോ ചെയ്യാമോ

  • @nirmalaown
    @nirmalaown Před 7 měsíci

    ആര് എന്തൊക്കെ പറഞ്ഞാലും മോഹൻലാലും മമ്മൂട്ടിയും മറ്റാർക്കും ചെയ്യാൻ കഴിയാത്ത ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടു പേരുടേയും അഭിനയമികവ് കണ്ട് വിസ്മയിച്ചിട്ടുണ്ട്. ദൃശ്യം സിനിമയിൽ അവസാന സീനിൽ കമലഹാസനേക്കാൾ മികച്ച ഭാവാഭിനയം കാഴ്ചവെച്ച മോഹൻലാലിനെ ഒരിക്കലും രണ്ടാംതരം എന്ന് ആക്ഷേപിക്കാൻ കഴിയില്ല.സിനിമ ആസ്വദിക്കുമ്പോൾ മതവും പൊളിറ്റിക്സും നോക്കുന്നവർ സാംസ്കാരിക മായി അധഃപതിച്ചവർ എന്നേ പറയാനാവൂ.

  • @user-qy9ip2lb2h
    @user-qy9ip2lb2h Před 4 lety +3

    Plane pokunna sound kond oru kuzhappavum illa ini vedio nirttanda

  • @chikkuchandran5825
    @chikkuchandran5825 Před 2 lety +1

    ഇക്ക 😍😍😍

  • @abhayes6408
    @abhayes6408 Před 4 lety +9

    ഇതിൽ ആദ്യ രണ്ടു പേർക്ക് വേണ്ട സംഭവം ലാലിന്റെ കയ്യിൽ ഇല്ലാ എന്ന -
    തു തന്നെ പ്രധാനകാരണം 'പിന്നെ ലാലിന് ഇമ്മാതിരി ചിത്രങ്ങളോട് അത്ര
    തന്നെ താൽപര്യം ഇല്ല താനും. ഇത് എന്റെ അഭിഭ്രായമാണ്

    • @aslamtkr4092
      @aslamtkr4092 Před 3 lety

      Chirikkatte

    • @jaleelchand8233
      @jaleelchand8233 Před rokem +1

      താല്പര്യം എന്നാൽ കഴിയാത്തത് എന്ന് അർത്ഥമുണ്ടോ?

  • @razilrazak5833
    @razilrazak5833 Před 3 lety +2

    Mohanlal ee parranja cinemakallil abhinayichal oru laalisam undakum, pakshe mammootty cheyyumboll athil ninum vathyaasam kaannaam, thaagal parranja ee 9 cinemagallilum adh shradhichaal madhi

  • @abhishaji1990
    @abhishaji1990 Před 4 lety +3

    Bhai thala ajith video cheyunille ivide katta waiting annu

  • @muralitmenon
    @muralitmenon Před 4 lety

    ജോണി വാക്കർ, എവേർഗ്രീൻ ഹിറ്റ്, ആണെന്ന പുതിയ അറിവ് പകർന്നു തന്നതിന്, നന്ദി...ഉണ്ട്...☺️☺️

  • @abdulgafoor2522
    @abdulgafoor2522 Před 4 lety +3

    Super

  • @rajeeshraj1358
    @rajeeshraj1358 Před 4 lety +2

    Indian acting king

  • @moideenkoyapurakkat1005

    കാരണം ഒരു അഭിമുഖത്തിൽ രഞ്ജിത് പറയുന്നുണ്ട്...ചില ഉപഗ്രഹങ്ങളാൽ ചുറ്റപ്പെട്ടത് കാരണം ലാലിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ല എന്ന്...ഒരുപാട് സമയം മീശ പിരിച്ച് കളഞ്ഞു കുളിച്ചു. സ്വന്തം കമ്പനിയും ഒരു കാരണമാകാം...പിന്നെ സലക്ടീവ് ആകാൻ ശ്രമിച്ചില്ല...

  • @vishnurahul2172
    @vishnurahul2172 Před 4 lety +2

    Ivar Lalettane vech padam cheytileu vech Pulliyude abhianyam moshamanenu ardhamundo.?Jayarajinte karyam thane nokoo.Palathum nadakathe poyathanu.Pine Maniratnam,Ramgopal varma,Padmarajan,Aravindan,Shaji N karun,Bharathan,Lohithadas enni pragalbharaya directors nte koode Lalettan work cheytitund.

    • @arunmj3475
      @arunmj3475 Před 4 lety

      Hariharan,i v sashi,venu nagavalli,

    • @arunmj3475
      @arunmj3475 Před 4 lety

      Sreekumaran thambi movie - yuvajanolsavam

  • @AnilKumar-mz6gw
    @AnilKumar-mz6gw Před 4 lety +17

    ലാൽ മലയാളികളുടെ ഉയിര്

  • @dev1dev291
    @dev1dev291 Před 4 lety

    അടൂർ അരവിന്ദൻ ജയരാജ് ഷാജി പി എൻ മേനോൻ ടി വി ചന്ദ്രൻ കെ ജി ജോർജ്ജ് പി ടി കുഞ്ഞിമുഹമ്മദ് പവിത്രൻ പദ്മരാജൻ പി ഭാസ്കരൻ മുതലായവരുടേതു് നല്ല സിനിമകഉാണെങ്കിലു० വളരെ നല്ല സംവിധായകർ വേറെയുമുണ്ടു്. ഇവിരെ ഏറ്റവും നല്ലതു് എന്നും വിലയിരുത്താനാവില്ല.

  • @arunsviru3910
    @arunsviru3910 Před 4 lety +2

    Kg george ന്റെ സിനിമകളിലും മോഹൻലാൽ അഭിനയിച്ചിട്ടില്ല

    • @saleembabuta
      @saleembabuta Před 4 lety +1

      അത് കൂടി ഉൾപ്പെടുത്താമായിരുന്നു അല്ലേ ബ്രോ?

    • @arunsviru3910
      @arunsviru3910 Před 4 lety

      @@saleembabuta m അതെ ജയരാജിനെക്കാൾ മികച്ച അടൂരിന്റെ ലെവലിൽ ഉള്ള ആളല്ലേ KG George

  • @ajaysaga854
    @ajaysaga854 Před 8 měsíci

    പാദമുദ്ര, അയിത്തം, വാസ്തുഹാര,വാനപ്രസ്ഥം, അഹം ഇതൊക്കെ മോഹൻലാൽ അഭിനയിച്ച സിനിമകളെല്ലേ ..

  • @pakkuveettiyilabdul.khadir8474

    അരവിന്ദൻ്റെ സിനിമയിൽ മോഹൻലാലേ അഭിനയിച്ചിട്ടുള്ളൂ - വാസ്തുഹാര
    മമ്മൂട്ടിയെ വച്ച് ചെയ്തിട്ടില്ല

  • @sreehari61
    @sreehari61 Před 4 lety +5

    Cinema oru nadane munnil kandu ezhuthunnathinekkal ethreyo nallathanu ezhuthiya kadha kku anusarichu ulla casting nadathunnath

  • @anilanand5931
    @anilanand5931 Před 4 lety +3

    എന്റെ പൊന്നു ചേട്ടാ എന്തെങ്കിലും അസൂയ അല്ലെങ്കിൽ ചെറിയ എന്തെങ്കിലും കാരണം മാത്രം ആകും ഇതിനു പിന്നിൽ അല്ലാതെ വലിയ ആന കാര്യം ഒന്നും ഇല്ല... പലരും ഇപ്പോൾ തിരിച്ചു വരാൻ ശ്രെമിച്ചുകൊണ്ടിടിക്കുന്നു സമയം ഉണ്ടല്ലോ ഇനിയും... ഇത് ലാലേട്ടൻ ആണ് കാലത്തിന് മുന്നേ സഞ്ചരിക്കുന്ന ഇതിഹാസ വിസ്മയ നായകൻ.... എവിടെങ്കിലും ആർക്കേലും തെറ്റി ധാരണ ഉണ്ടങ്കിൽ അതെല്ലാം ഇനിയും മാറാൻ സമയം ഉണ്ട്.... ആവനാഴിയിലെ എല്ലാ ആയുധങ്ങളും തേച്ചു മിനുക്കി ഈ അത്ഭുത നടന വിസ്മയം ഇപ്പോളും ഊർജസ്വലനായി ഇവിടെ തന്നെ ഉണ്ട്...... ഈശ്വരൻ അനുഗ്രഹിക്കട്ടെ.... പിന്നെ കൊറോണ എത്രെയും വേഗം മാറട്ടെ നമുക്കെക്കെ സിനിമകൾ കണ്ട് ആസുധിക്കാൻ സാധിക്കട്ടെ ജീവിതം സാധാരണ ഗതിയിൽ ആകട്ടെ എന്ന പ്രാർത്ഥനയോടെ.....

    • @nazermk8246
      @nazermk8246 Před 2 lety +1

      ചേട്ടാ പ്രശ്നം ഉണ്ടാക്കേണ്ട അദ്ദേഹം വരട്ടെ ചെയ്യട്ടെ

  • @angels3151
    @angels3151 Před 4 lety +2

    World comedy films onnu introduce cheyyumo

  • @shahanaj4366
    @shahanaj4366 Před 4 lety +1

    മലയാളം ക്ലാസ്സിക്‌ സിനിമകളുടെ വീഡിയോ ചെയ്യോ

  • @nisamklm9289
    @nisamklm9289 Před 4 lety +9

    അംബേക്കർ

  • @BijuOt-tm6gw
    @BijuOt-tm6gw Před 8 měsíci

    ജനങ്ങൾ കാണാത്ത സിനിമ അടൂർ

  • @narayanunnithan4208
    @narayanunnithan4208 Před 10 měsíci +1

    തകൾ ശരിക്കും oru മമ്മുട്ടി ആരാധകൻ തന്നെ

  • @shehzinsheharas8839
    @shehzinsheharas8839 Před 4 lety +4

    KG George and mohanlal ithuvare orumichitillallo...Also Padmarajan and Bharathan mammooty ye vechanu kooduthal padangal cheythitullath