Oliviya designs ൽ നമുക്ക് ഒരു ഓൺലൈൻ പരിശോധന നടത്താം

Sdílet
Vložit
  • čas přidán 30. 06. 2024
  • Oliviya designs Adoor issue
  • Zábava

Komentáře • 291

  • @joicy7083
    @joicy7083 Před dnem +103

    ഒന്നുരണ്ടു വർഷം മുൻപേ ഉയർന്നു കൊണ്ടിരിക്കുന്ന പരാതിയാണ് രണ്ടു ദിവസം സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങും പിന്നെ എല്ലാരും മറക്കും

  • @dreamwouldshorts2348
    @dreamwouldshorts2348 Před dnem +69

    എന്റെ നാട്ടിൽ ആണ് ഈ shop 😂സൗന്ദര്യം ഉള്ള വർക് മാത്രം മുൻഗണന ഗയ്‌സ് 🤣

  • @its_me_kanmani
    @its_me_kanmani Před 2 dny +163

    Thank u so much bro❤ pinne idil comments itta palarum case koduthavaraanu pinne avare degrade cheyyan aanenkil avarude products ne patti paranjal pore. Niyamam itrayum develop aaya ee oru samuhathil oru kuttam penkuttikal vannu ore karyam parayumbol athil endhenkilum Sathyam undaville. Pinne onnum ariyandalla njan samsarichadu 3 divasam idine patti thirakkan njan avide poi join cheithirunnu. Karma ennoru karyathil viswasikkunna oraalaanu njan aa video il comments itta palarum ente kude kattakkundh.palarum paranju pedippichittum risk eduthu njan ee vishayathe patti samsarichadu avarkku vendhi aanu. Njan cheithadu shari aanenkil ithokke kalangi theliyum illannondhengil njan anubhavikkum anyway thanks bro ❤🙏

    • @Dashamoolam777
      @Dashamoolam777 Před 2 dny +10

      നീയാണ് പെണ്ണ്

    • @shrijitharoshith9716
      @shrijitharoshith9716 Před 2 dny +5

      Enna pinne nighale k videoil paranjude njn avade poit njn job ni join cheyithum enn ...

    • @ajeeshradhakrishnan
      @ajeeshradhakrishnan Před dnem

      താങ്കൾ പറഞ്ഞത് താങ്കൾക്കു ഒരുപാടു പറയാൻ ഉണ്ട് എന്ന് പറഞ്ഞാണ് താങ്കൾ ഒരു വീഡിയോ ഇട്ടതു. ഇപ്പോൾ നിങ്ങൾ പറയുന്നു നിങ്ങൾക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്നാണ് ഇപ്പോൾ പറയുന്നത്... ഒരു സ്ഥാപനം പൂട്ടാനും അതോടപ്പം തന്റെ പ്രോഡക്ടുകൾക് റീച്ചു കൂട്ടാനും വേണ്ടി ഉള്ള ഈൗ കുത്തി കയപ്പു കൊള്ളാം
      ഈ ദുരനുഭവങ്ങൾ ഉണ്ട് എന്ന് പറഞ്ഞു മോങ്ങുന്ന കമന്റ്‌ ഇടുന്ന ആൾകാർ എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല.. കണ്മണി സൂപ്പർ.....

    • @athira7439
      @athira7439 Před dnem

      nthayalum avaru online business nirthy vachitund innathe video kandathanu

    • @user-hl4ny4ep3d
      @user-hl4ny4ep3d Před dnem

      ​@@Dashamoolam777Aha ingne video ittale penn akoluu shey paraynde🙂

  • @akp5980
    @akp5980 Před 2 dny +185

    അവക്കടെ ഒരു ഉച്ചയൂണ് കൊലച്ചോറ് ആണ് കൊടുക്കുന്നത് എന്നു ഇപ്പൊ മനസിലായി

  • @namrutagovind685
    @namrutagovind685 Před dnem +85

    ഇത്രയും സ്റ്റാഫ്‌ ഉള്ള ഒരു സ്ഥലത്തു ഫ്രൈഡ് ചിക്കൻ ഇഷ്ടമുള്ളവർ ഇത്രയും പേരെ ഉള്ളോ... ഇന്നത്തെ കാലത്തു ഫ്രൈഡ് ചിക്കൻ and ബർഗർ ഒകെ കഴിക്കാത്ത എത്ര കുട്ടികൾ ഉണ്ടാകും.. ഇവരുടെ എല്ലാവീഡിയോ യിലും ഇങ്ങനെ കുറച്ചു സ്റ്റാഫ്‌ നെ മാത്രമേ കാണിക്കുന്നുള്ളു... അത് ഇവരുടെ വിശ്വസ്ഥർ ആയിരിക്കും... അവർക്കു ഇല്ല സൗകര്ങ്ങളും ഉണ്ടാകും... ഇതിൽ നിന്നും തന്നെ മനസ്സിലാകും ഇവർ എത്ര തട്ടിപ്പാണെന്നു..

    • @jithaphilip1878
      @jithaphilip1878 Před dnem +8

      Athu avar pay cheynam ayrikum.. Athakum elarum kazhikathe

    • @sreelakshmia.s7888
      @sreelakshmia.s7888 Před dnem +5

      Athinte cash Avr thanne pay cheyyanam Athe illathavr Aane kazhikathe... Avr kazhikunna ellam Staff swanthamay pay cheythan but Avr videoil kanikumpol avr kodukunna pole Aa kanikunne😂😂😂

    • @Lavanya-s5g
      @Lavanya-s5g Před dnem

      Illada all indians are fried chicken lovers and burgers are their brothers and sisters

    • @Lavanya-s5g
      @Lavanya-s5g Před dnem

      ​@@sreelakshmia.s7888ninte veettil fud ninte achan ano medikkunne atho appuratha veettile chettanano medichu tharunnathu

    • @user-hl4ny4ep3d
      @user-hl4ny4ep3d Před dnem

      Ishtamillathavrde vail kuthikettan pattilalo😢

  • @vna-sh1bq
    @vna-sh1bq Před dnem +35

    ഒറ്റപ്പെട്ടു പ്രതികരിച്ചവരെ കേസ് കൊടുക്കും എന്ന് പേടിപ്പിച്ചു ഒതുക്കി... നിങ്ങളൊക്കെ ഏറ്റെടുത്തപ്പോൾ ആ ഭീഷണി ഡിലീറ്റ് ആക്കി നിന്നോടൊക്കെ ദൈവം ചോയിക്കും എന്നാക്കി 😂😂 ഇപ്പൊ അവരുടെ ചാനൽ തുറന്നാൽ ശാലോം ചാനൽ on ചെയ്ത പോലുണ്ട്

  • @Besttime895
    @Besttime895 Před dnem +46

    25k basic സാലറി അല്ല.. ഓരോ വീഡിയോ ഇടുമ്പോൾ അതിൽ കാണിക്കുന്ന ഡ്രസ്സ്‌ അതിൽ കൊടുത്ത നമ്പറിൽ വിളിച്ചു ബുക്ക്‌ ചെയ്യുമ്പോ അതിൽ ബുക്ക്‌ ചെയ്യുന്ന ഡ്രസ്സ്‌ call എടുക്കുന്ന സ്റ്റാഫ്‌ ഇൻസെറ്റീവ് കിട്ടുന്നു അതാണ് 25k to 40 k

    • @Lavanya-s5g
      @Lavanya-s5g Před dnem +1

      Anodee mole. Nee paranjathu karyavayi. Hoo njan angu njettipoyedee koche. Appo angana cochi undaye

    • @Besttime895
      @Besttime895 Před dnem +3

      @@Lavanya-s5g ആർക്??? നിനക്കോ

    • @aswathipillai1408
      @aswathipillai1408 Před 6 hodinami

      There is no basic salary..... Only sales based commission

  • @AyanaRenjithRenjith-x6h
    @AyanaRenjithRenjith-x6h Před 2 dny +321

    എന്റെ ഒരു സുഹൃത്ത് പോയതാണ്.. അവൾ അവിടുന്ന് രക്ഷപ്പെട്ടാണ് പോയത്.. വിൽക്കാൻ വച്ചിരിക്കുന്ന ഡ്രസ്സുകളിൽ അഴുക്കായാൽ സ്റ്റാഫുകളെ കൊണ്ട് അത് കഴുകി കൊടുക്കണം മുത്തുകൾ തുന്നിച്ചേർക്കിക്കും.. പിന്നെ എപ്പോഴും അവരുടെ ഭർത്താവ് വന്ന് ഞങ്ങളുടെ ഔദാര്യമാണ് നിങ്ങടെ ഈ ജോലി എന്ന് പറഞ്ഞുകൊണ്ടിരിക്കും

    • @user-jz1zo9io7w
      @user-jz1zo9io7w Před 2 dny +17

      Avide vere enthengilum.parupadi indo....be frank

    • @user-tz2xs3xz9d
      @user-tz2xs3xz9d Před dnem +6

      Same situation ente oru frnd num indayit und

    • @anumoljino1264
      @anumoljino1264 Před dnem +9

      Dress quality also not good

    • @vinshavinu6053
      @vinshavinu6053 Před dnem +11

      എനിക്ക് തോന്നി ഓവർ ആക്ടിങ് സ്റ്റാഫ്‌ ഒക്കെ പേടിച്ചു നില്കുന്നത് പോലെ

    • @bindhuanil2254
      @bindhuanil2254 Před dnem

      ​@@vinshavinu6053avarude shopil poyal ariyam penkuttikal pedichu nilkunnathupole thonnum arum parasparam mindunnapplum ngan kantilla

  • @nextgenauto7301
    @nextgenauto7301 Před 2 dny +32

    Elarum avrde youtube channel and Instagram elarum ppyi report cheyu ... Avrde kada pootikam.. elarum ppyi report cheythal... Avrku pine orikalum new account edukan patila..

  • @divyanair9858
    @divyanair9858 Před dnem +31

    Avduthe police kar വരെ അവര്ക് സപ്പോർട്ട് ആണ്

  • @MalavikaM-sy7vf
    @MalavikaM-sy7vf Před dnem +6

    Full thattipanenn video kandappozha manasilaye interwienu pokan irunna njna ithrekonnum chinthichillarunn oru job athyavashyam ayirunn nalla comfortable ayitulla place anenn okeya vichariche

  • @devikakrishnan1609
    @devikakrishnan1609 Před 2 dny +8

    Vekthi paramayi arodum oru vayiragyavum illa but avdea annubhavichavarkea ariyu eth pinneaa ee foodyin oka nammal cash kodukanam

  • @akp5980
    @akp5980 Před 2 dny +84

    അമ്മച്ചിയും കെട്ടിയോനും ഫ്രോഡ് ആണ്

  • @rangoli2907
    @rangoli2907 Před dnem +174

    ഇത്രയും ഉഡായിപ്പ് എന്ന് അറിഞ്ഞിട്ടും അവിടെ ജോലിക്ക് പോകാൻ തയ്യാറുള്ള പെൺപിള്ളേർക്ക് നല്ല നമസ്ക്കാരം😅😅😅😅😅

    • @Crackerjacktrolls
      @Crackerjacktrolls Před dnem +9

      ജീവിക്കണ്ടേ

    • @vision5871
      @vision5871 Před dnem +8

      Gathiked komdayirikkum ,kashttapaad kond aayirikkum.dhaivam avard rakshikkatte

    • @rangoli2907
      @rangoli2907 Před dnem

      @@vision5871എന്ത് ഗതികേട് ഒട്ടമിക്ക ആളുകളും ഗതികേടിലാണ് ജീവിക്കുന്നത്. എന്ന് കരുതി എല്ലാവരും ഉഡായിപ്പുകാരുടെ പിന്നാലെ പോകുന്നുണ്ടോ. തരികിടയാണ് എന്ന് അറിഞ്ഞിട്ടും അവർക്ക് കൂട്ടുനിൽക്കും. പറ്റില്ല എന്ന് പറഞ്ഞ് പലരും പോകുന്നുണ്ട്. ഇങ്ങനെ ആളുകൾക്ക് Support ആയി നിൽക്കുന്നവർ അവർക്ക് Inspiration ആണ്. അതുകൊണ്ടാണ് മറ്റുള്ളവരെ പിന്നെയും ചൂഷണം ചെയ്യുന്നത്. എന്തായാലും 2 പേർ മാത്രമായി ഒരു കട നടത്തി കൊണ്ടുപോകാൻ പറ്റില്ല.

    • @19daysTian
      @19daysTian Před dnem +4

      Paisaa ullavarkku athu parayaam

    • @Lavanya-s5g
      @Lavanya-s5g Před dnem

      Mangoli anna enna ningalu kodu joli

  • @jsanthosh1449
    @jsanthosh1449 Před 2 dny +64

    അവരുടെ പേരിൽ ഒരുപാട് കേസ് കൊടുത്തിട്ടുണ്ട് പലരും കൊടുത്തിട്ടുണ്ടെന്ന് അറിയുന്നത് പക്ഷേ അയാൾ അവിടുന്ന് രക്ഷപ്പെട്ടു പോകുന്നുണ്ട്

  • @sherinshaijo3447
    @sherinshaijo3447 Před dnem +6

    Avalude kettiyon oru kattukozhiyanu Avan penkuttikale use cheyyum ....Achu ennu parayunna aval avide jolikku vannathanu avanu vere bharya undarunnu ennittum Evan avale ketti ...evarude peril orupadu case adoor station il undu enthu cheyyan

  • @sonadominic7986
    @sonadominic7986 Před 2 dny +45

    Ente boyfriend adoor aanu work chyune 4 years ayitt njn allodu avidthe karaym evarde videos kandu chodichitt undu, aalu paranje avide ulle aarkum e shopine patti nalla afiparayam Ella ennanu , nalla paisa undu athupole thane avarku political support undu, oru minimum standard kanikam enthalyalum ethre oke dialogue adikune aale🙏🏻

    • @Lavanya-s5g
      @Lavanya-s5g Před dnem +1

      Mol angottu povanda. Avidolla pillerem kude neee nashippikkum

    • @sujathahari4378
      @sujathahari4378 Před dnem

      Alla nee enthina kidannu thilakkunne. Ninakk avar daivamayirikkum nee thozhutho

    • @saluee7784
      @saluee7784 Před dnem +2

      ​@@Lavanya-s5githu avrde account aahnu 😅 oliviya design fake account

    • @Lavanya-s5g
      @Lavanya-s5g Před 20 hodinami

      @@saluee7784 fake ayalum original ayalum ollatha akkachi paranje

  • @RahyHamza
    @RahyHamza Před dnem +10

    Oliviya full udaiipp ah . alllavarkum ariiyaam.but complaint parayaam pediiyaah

  • @Rayaanks
    @Rayaanks Před dnem +4

    ഓരോ ദിവസവും ഫുഡ് വീഡിയോ കാണിച്ച് വായിൽ കപ്പലോടും എന്ന ഡയലോഗും

  • @sarafathima9324
    @sarafathima9324 Před dnem +5

    nalla thattipp anu enik dress kittela paisayum tanila

  • @Norahpaws
    @Norahpaws Před dnem +4

    Nte veedu adoor anu. Njn ithu tudangiya time il anu ee shopine patty kekunnath..nte chechi shop cheyan poyt collection und but nalla vilayanennu paranju so njn pinne poyilla. Epozhum athu vazhi pass cheyumpo kanarund..atra valiya shoponnumayt tonnitilla. Pinned varshangalk sheshm instagramilum youtube ilum ithu pole ulla videos vannapozhanu ithe patty ariyunnath tanne. Purathu ninnu nokiyal oru purogamanom illatha oru normal shop..ivde ano 25 to 40k salary okke kodkunnathennu tonnitund.

  • @Wdoutname
    @Wdoutname Před 2 dny +13

    Njan dress order cheythittund
    Ok ok
    Better colourstrends aayi thonni
    Bcz oliviayude Lining material kollilla
    Vegam pinni povunnu

  • @Thapasya.Manakkaparambil
    @Thapasya.Manakkaparambil Před 2 dny +105

    Police അവരുടെ പക്ഷത്താണ് എന്നാണല്ലോ കേട്ടത്... പിന്ന കേസ് കൊടുത്തിട്ട് എന്താ കാര്യം?

    • @snhsooraj1909
      @snhsooraj1909 Před dnem +7

      Police kaarkk onum cheyyn pattunilla .. money power and party pinvalam ennaanu kettath

    • @MalavikaM-sy7vf
      @MalavikaM-sy7vf Před dnem +1

      Athinu avidethe stationl complaint koduthit nadapadi eduthillengi, complaint koduthente oru print kondupoi sp kk parathi kodukanam vere enthoram officers und mukalil oru stationil si ye vasathaki vecha ellam ayo

  • @prathibhapradeep3675
    @prathibhapradeep3675 Před dnem +4

    Comment box off aanu athanu avarde thattip aarum ariyathe pokunath

  • @sreelajayan6979
    @sreelajayan6979 Před dnem +6

    Njan oru product vangittu wast ayirunnu, one time polum use cheythilla 😢

  • @sabithsabith7528
    @sabithsabith7528 Před 2 dny +9

    Sand reacts 👍gud broi

  • @ranjoycreation20031
    @ranjoycreation20031 Před dnem +44

    ഞാനും വാങ്ങി. തുണി ക്വാളിറ്റി ഇല്ല. 499₹ടെ top 524₹യ്ക്ക് ആണ് കിട്ടിയത്. പിന്നേ എങ്ങനെ ആണ് shipping ചാർജ് ഫ്രീ എന്ന് പറയുന്നത്

    • @aishikakv1871
      @aishikakv1871 Před dnem +1

      ഞാനും വാങ്ങി 599 ൻ്റെ but cash Pay ചെയ്യുമ്പോൾ 624 ചെയ്യാൻ പറഞ്ഞു. GST ആണോലും

    • @RemyaRemyaaneesh
      @RemyaRemyaaneesh Před dnem +3

      എനിക്കും ഷിപ്പിങ് ആയി മെറ്റീരിയൽ കോളിറ്റി തീരെ ഇല്ല

    • @888------
      @888------ Před dnem

      ഓട്ടോ ചാർജ് ₹30 മിനിമം ഇല്ലേ? ബസ് ചാർജ്15₹ athra അല്ലേ ഉള്ളൂ

    • @veenasasikala.
      @veenasasikala. Před dnem

      എന്ന പിന്നെ 499+ shipping എന്ന് പറഞ്ഞു അന്തസ്സായി വാങ്ങണം. അല്ലാതെ shipping free എന്നും പറഞ്ഞു ഓൺലൈൻ ബിസിനസ് നടത്തുന്ന പ്രത്യേകിച്ച് textile ബിസിനസ് നടത്തുന്ന ആരും gst വാങ്ങില്ല..ഇന്ത്യ പോസ്റ്റ്‌ വഴി ആണേൽ 45 ആണ് shipping റേറ്റ്. ഇവർ dtdc വഴി ടൈ അപ്പ് ആയോണ്ട് 30 കൊടുത്ത മതി അത് gst എന്നും പറഞ്ഞു നാട്ടുകാരെ പറ്റിച്ചു വാങ്ങുന്നു 🥱​@@888------

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před dnem

      ​@@888------🤣🤣

  • @maneesham7775
    @maneesham7775 Před 2 dny +51

    Chetttaaa അവരുടെ ഗോഡൗൺ ഒന്നു അവിടെ അടുത്തുള്ള ഹോസ്റ്റൽ പുലിക്കൽ ആണ് ... പിന്നെ കുറെ വീടുകൾ വാടകക്ക് ഒക്കെ എടുത്തിട്ടിട്ടുണ്ട്
    അല്ലാണ്ട് അവർക്ക് സ്റ്റിച്ചിംഗ് യൂണിറ്റ് ഒന്നുമില്ല
    അവർ ഇവിടെന്നൊക്കെയോ ഡ്രസ് വരുത്തുന്നു bulk aayit
    അതെല്ലാം ഗോഡൗൺ കളിൽ ഇറക്ക്കി വെച്ചിട്ടുണ്ട്
    ഇഷ്ടംപോലെ ഉണ്ട്
    അവിടന്ന് ഓരോ ദിവസവും എടുത്തോണ്ട് വരും .. അത് എടുത്ത് വീഡിയോ ഇടും വിൽക്കും ഇത് തന്നെയാണ് നടക്കുന്നത് ..അതും ടാക്സ് gst ഒന്നും proper ആയിട്ടുള്ള വേ alla... Gst kaar ee idaik കോടികൾ ആണ് fine അടിച്ച് കൊടുത്തേക്കുന്നത്... അതും കൂടി പിഴിഞ്ഞ് എടുക്കാനാണ് വീണ്ടും സ്റ്റാഫ് കളെ എടുക്കുന്നത് അതുകൊണ്ടാണ് ഐപോൾ വീഡിയോ എണ്ണം കൂട്ടിയത്

    • @maneesham7775
      @maneesham7775 Před 2 dny +6

      ചേട്ടാ അടൂർ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത് ഒളിവിയ ik vendi oru police stion കെട്ടാം എന്നായിരുന്നു

    • @user-hl4ny4ep3d
      @user-hl4ny4ep3d Před dnem

      Engil orennam build cheythu tharoo

  • @lakhsmio.1752
    @lakhsmio.1752 Před dnem +3

    Police averodu kode annu enna pareyunne bro

  • @jewelsaji7850
    @jewelsaji7850 Před dnem +3

    Etharayo case koduthavar ond onnum vilapogilla ...case oke avr appozhe ozhivakum atha prblm ..

  • @saranyacharu4325
    @saranyacharu4325 Před dnem +1

    Sathyam

  • @sneharraj1328
    @sneharraj1328 Před 2 dny +56

    This is a serious issue bro...niyamathin munne kond varanam

    • @Lavanya-s5g
      @Lavanya-s5g Před dnem

      Munnilum pinnilum ellam kondu va anna. Eniittannan ethu kuttikkattil olikkum

    • @user-hl4ny4ep3d
      @user-hl4ny4ep3d Před dnem

      Munnil kondu varano backil kond varan pattile😢

    • @sneharraj1328
      @sneharraj1328 Před dnem +3

      ​@@user-hl4ny4ep3d ashooo bro olivayude aalarnoo... Saravila pote karaynda...enthaylm broyod alalo prnje.... Athknd eth sredhikanda kettooo

    • @sneharraj1328
      @sneharraj1328 Před dnem +2

      ​@@Lavanya-s5g Ala broyod alalo athin paranje... Athknd sir kuttikattil olikkana karyathe patti ethra detailed aayit chinthikanda... Don't be tensed.. Oky

    • @user-hl4ny4ep3d
      @user-hl4ny4ep3d Před dnem

      @@sneharraj1328 anganayano kunjee🙂

  • @shibinashamnath2179
    @shibinashamnath2179 Před dnem +4

    Avanae kandal ariyaam tharikidayannanne. Chandepottinttae look

  • @savithasavi7072
    @savithasavi7072 Před dnem +4

    Njan interview inu poya caste niram okke nokkiya joli

  • @snhsooraj1909
    @snhsooraj1909 Před dnem +2

    Business ellm ippo kuranju 😅 ... saadarana 30 mins nu shesham availability nokkiyal ellm stock out aayirunnu ippo 3hr kazhinj choichaalum available aanu😅

  • @DoDo-vl2re
    @DoDo-vl2re Před 19 hodinami

    Aviduthe Natukkaru idapedanam. Mistake undel shop run cheyyaruth.

  • @Joker-ko6he
    @Joker-ko6he Před dnem +23

    കമന്റ് ബോക്സ്‌ ഓഫ്‌ ആക്കണം എങ്കിൽ അതിനു തക്ക കാരണങ്ങൾ ഈ ഒരു സമയം പുറത്ത് നിന്നും കമന്റ് ബോക്സിൽ വരുമെന്ന് ഇവർ ശെരിക്കും ഭയപ്പെടുന്നുണ്ട്.

  • @fathimanavas9396
    @fathimanavas9396 Před 2 dny +15

    Njn poyathanu b.ed padichu msc distance cheyyunnu but 25k undallo . Adoor bus stopil awde autostantil chenna arum kond pokum... Awde arum ellatha oru road ozhinja oru veedanu iwarude.kanumbo pediyakum allreyum oru roomil kondirikkum husband anu warunnath penkuttikalk vendittanu..awar rich anu ithinte avashyamilla niggalk vendiittanu ingne tharunnath annokeyanu paranjath. Aaa chechii thirinj polum nokkoolla veeed colour full oru parkil pona feel oooh rakshapettuu🤗

    • @888------
      @888------ Před dnem

      ഞമ്മൻ്റെ ആൾ ആയിരുന്നു എങ്കിൽ മാഷാ alla nalla maniahar😂

  • @SunimolR
    @SunimolR Před 18 hodinami

    Njanum adhyamayittanu engeneyoru shop undennu ariyunnathu

  • @smithazworld5793
    @smithazworld5793 Před 2 dny +24

    Complaint കൊടുത്താൽ നീതി കിട്ടുമോ?സ്വാധീനം ഉണ്ടാകും അവർക്ക്.

  • @tinusajeeb1
    @tinusajeeb1 Před 2 dny +8

    First❤❤

  • @sooryasoorya1425
    @sooryasoorya1425 Před dnem +1

    Njan enthya oru frnd vellicha apoll pokan erunna tha entho bhaghya enthya financy avaruda post kandapolla paraju entho udaepp unda dii varuthya pollum pokandanne. Njan aa frnd nne kuttin pokotta enne chodhichatt pollum vanda enne paraju 😢 pavam njan enthya chyakan karannam rasha pattu. Allaghill varuthya erikuvalla enne paraj chyanne chadi koduthyanna. Dhyavam look othire thannod 😁😜 enni parayandallo.

  • @ARCHAVCHANDRAN
    @ARCHAVCHANDRAN Před 12 hodinami

    Same anubavam indayit bus Paisa Kure poye ekm to adoor 5,6 pravishyam

  • @sukanyamahesh8569
    @sukanyamahesh8569 Před dnem +16

    Delivery charge edakununudu 499 ennu paraju 520 vangunu eniki anubavamm edu oru quality ellatha product anu

    • @888------
      @888------ Před dnem +1

      തയ്യൽ കൂലി 300 ഉള്ളപ്പോൾ തയ്ച്ച ഡ്രസ്സ്500₹ കിട്ടുമ്പോൾ അത്ര ക്വാളിറ്റി മതി5മീറ്റർ തുണി മീറ്റർ 40₹ ഇട്ടാലും 200₹ ആയില്ലേ..തുണി കടയിൽ material എടുക്കാൻ പോയി നോക്ക് മീറ്റർ 100₹ കുറഞ്ഞ തുണി ഉണ്ടോ എന്ന്

    • @hencychakku4998
      @hencychakku4998 Před dnem

      Undallo.. Ningal eth kadayila poye ?

    • @shynlank8981
      @shynlank8981 Před dnem

      ​@@888------correct 😮❤❤❤

  • @adameve628
    @adameve628 Před 2 dny +11

    Political support ulla teams anennu oru comment kandirunnu. Kodutha case il politicians idapettal no use...

  • @meenakshi8564
    @meenakshi8564 Před dnem +1

    Valare mosham 🙏🙏🙏aarum vaagaruthu pattikal aanu... Najan vaagi ente 523rs poyi... Udaippu teem aanu

  • @devikakrishnan1609
    @devikakrishnan1609 Před 2 dny +13

    4th vdo ee vdo chayuna ellarkum thanks you orupad njagal annubhavichatha avdea kidan puramea chirich agamea kolluna sobhava kari an aswathy reveendhran enn pennumpilla eppozhathea achu siby

  • @mubinyshu
    @mubinyshu Před 2 dny +2

    Second😊

  • @sherinshaijo3447
    @sherinshaijo3447 Před dnem +2

    Case kiduthittu oru karym ella avanu nalla hold anu

  • @Merinchinnu
    @Merinchinnu Před 2 dny +21

    Adoor ulla aarum thanne aveide pokunniella.. ellam prahasanam annu .. price ellam kooduthal annu and staff ennu parajnu kure pennum pillarum kannum dress medikan poyal oru respect ellathe annu avarude behaviour.. evaru pande udayiip annu.areum kerathe erunna kada annu

  • @dhanyavishnu1938
    @dhanyavishnu1938 Před dnem +4

    Comment box full off pinne aviduthe staff nokkiyal keralam motham ondennu thonnunnu famous aya oru kadayil polum ithreyum staffine kandittilla ethinokke salary kodukkan evidunnu kittunno avo pinne avarude staffukalil ninnum thanne customer dress eduthondirikkunnu payments cheyyunnu endho evideyo oru thakararu

  • @beenanair-dv6kd
    @beenanair-dv6kd Před dnem +1

    Njanum vicharichittund ivarkkbividuthe staffinod okke endhoru nallanam behave cheyyunnath enn.....idhanalle ivide nadakkunnath😢😢😢

  • @user-ed7mu6jk8c
    @user-ed7mu6jk8c Před 2 dny +6

    3rd 😊

  • @user-uc4ym7hq2y
    @user-uc4ym7hq2y Před 2 dny +7

    Enik undaya avastha ath dhayaniyam ahn. Paranjal theerilla. Kanmani chechide cmnt box il ellam vekthamayi parayunnond

    • @nothingto12345
      @nothingto12345 Před 2 dny +4

      fud ഒക്കെ കൊടുക്കുന്നത് കണ്ടാൽ ആരും കൊതിച്ചു പോകും 😅 lunch ഒക്കെ ഹോട്ടലിൽ പോലും ഇത്ര ഉണ്ടാവില്ല .. വയറു നിറയെ fud തന്നിട്ട് പിന്നിൽ നിന്നും ഇങ്ങനെയോ ..

    • @user-uc4ym7hq2y
      @user-uc4ym7hq2y Před 2 dny

      @@nothingto12345 😂😂. Udayippkal ahn. Bhulokha udayipp

    • @mayamanohar8796
      @mayamanohar8796 Před dnem

      Video edukkunna day മാത്രം ആയിരിക്കും ഇത്രേം ലാവിഷ് food, ബാക്കി ദിവസം നമ്മൾ kanunnillallo

    • @nothingto12345
      @nothingto12345 Před dnem

      @@user-uc4ym7hq2y enikum thonni.. കാണിക്കാൻ വേണ്ടി ചെയ്യുന്ന പോലെ .. സംസാരം കേട്ടാൽ അറിയാം .. ഞാൻ അതല്ല വിചാരിക്കുന്നെ അവർ sale ചെയ്യുന്നതൊക്കെ ഭയങ്കര പഴഞ്ചൻ മോഡൽ .വീട്ടിൽ നിന്ന് use ആക്കാം . ഇതിലും നല്ല top ഉണ്ട് meesho ൽ ഒക്കെ . ഇതൊക്കെ ആരാ വാങ്ങിക്കുന്നെ .. ഞങ്ങളെ നാട്ടിലെ ചെട്ടിയാരുടെ കടയിൽ കിട്ടും ഇതിലും നല്ലതു 100 or 200 rate ൽ ..

  • @nooraaslam8162
    @nooraaslam8162 Před dnem +3

    Ithu pole thattippu ulla oru sthabanam... Avr entha comment off cheyith idunnath... Kalkatharam ullath kondalle

  • @ShynlaShaji
    @ShynlaShaji Před dnem +5

    അവർ എവിടുന്നെ stock എടുക്കുന്നത് എന്ന് നമ്മൾ നോക്കേണ്ടല്ലോ. Office staff ne അവിടെ job ചെ യ്യാൻ ഇഷ്ടമല്ല എങ്കിൽ പോവരുത്

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před dnem

      Athu thanneya njanum paranjathu. Appol oronn chodikkunnu. Olivia de fake id ano. Avare ariyamo veluppikkunnallo ennokke. Eshdam ellekil avide ponda athree njanum parayunnullu

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před dnem

      Correct

  • @devikakrishnan1609
    @devikakrishnan1609 Před 2 dny +4

    Eth oka ellaram kanikan vendii an eth onnum avarea elkunilla enn kanikan sathyam paraja vallo roomyilum poyi erun patti mogunath polea moguvarikum aval eth ellam njagalk ariyam pinnea eppo ee vdo oka varunnu ethintea ellam anubhavikunath eppo avdea nilkuna pillar an dashyam avarode thirkkum

    • @888------
      @888------ Před dnem

      അവിടെ ജോലിക്ക് പോയോ😅

  • @manjushapraveen3436
    @manjushapraveen3436 Před 15 hodinami

    Online shop അതിന് നല്ല ഉയർച്ച ഉണ്ടാകുമ്പോൾ ചിലർക്ക് കണ്ണുകടി ഉണ്ടാകും

  • @aamizz
    @aamizz Před dnem +2

    Nattukarkk negative response thanneyanu..ente frnd avde job nu poyittund.. agreement venamnnu paranju..nattukar full negative aanu ivare kurich paranjath..salary also fixed alla..hostel l no facilities and security..police station l complaint cheythitt kaaryamilla..sibi thanne parayunnund ningalkk adoor police station l mathre complaint cheyyan pattullu ennu..bt avarkk hold und..so no use of complaining..sanju techyde case l eduthath polulla action enth kond ivarkk ethire edukkunnilla.. personally enikk undaya negative experience avdunnu kittiya low quality dress aanu.. so I stopped purchasing from there..

  • @honeymoldavid4663
    @honeymoldavid4663 Před 2 dny +6

    Njanum nte friend um koodi avarude job vacancy kandu avare WhatsApp il ontact cheithirunnu. Appol oru male voice ayachu. Avaru parayunnu Fair aaya bhangiyulla aal aanenkil interview nu varaam enna reethiyil samsaarichu. Im not Fair.😊
    Athukond njnum nte friend um interview nu poilla...
    Ee naattil mostly aalukal nokkunnath talents ne kaalum, skills ne kaalum okke purame ulla bhangiyaanu. Ithu kond orupad perkk avarkk kittenda chances nashttappeduva.

    • @athira7439
      @athira7439 Před dnem

      ee soundharyam enna conceptnod enik thalaparaym
      ila but ee kalayan silks sarees pulimootil jayalakshmi ivdeyoke 90% aalkarum ee beauty conceptnu oru mark idunund ennulathanu

  • @aswathims8730
    @aswathims8730 Před dnem +2

    Ellarum kude avarude channel report adiku social media support illathe egane avar sale nadathum

  • @AX-sq5vm
    @AX-sq5vm Před dnem

    Keltron group do same business

  • @spathul9464
    @spathul9464 Před 2 dny +3

    Full video vishakalanam cheythu content aakittu parayuvanu social media alla police aanu authority ennu.
    Ni noru parayuvanu ni alla kodathi aanu vicharana cheyyendathu.

  • @jemsbox9079
    @jemsbox9079 Před dnem +6

    Ithiri vaikiyalentha moongodnessil nalla quality dress kittulo

    • @rangoli2907
      @rangoli2907 Před dnem +10

      വന്നല്ലോ വനമാല''ഉഡാപ്പിക്കളെ suppot ചെയ്യാൻ കുറെ എണ്ണം. Staff ആണല്ലേ?😅😅😅

    • @jemsbox9079
      @jemsbox9079 Před dnem +1

      @@rangoli2907 allalo orikkalumalla.... Pinne vanamala udappikal ennokke verarelum poi vilichamathy... Njan avare follow cheyyunnund nte cousin dress vangeetund friend vangeetund nalla abhiprayamanu paranjath delivery late akum ennullathanu paranjittullu... Pinne ithuvare staff side complaints onnum kettittilla... Pinne avare support cheythit enik nth mangatholi kittananu

    • @rangoli2907
      @rangoli2907 Před dnem

      @@jemsbox9079 ഉഡായിപ്പ് കാണിക്കുന്ന വരെ അങ്ങനെ അല്ലാതെ പിന്നെ എന്താ പറയേണ്ടത്. ഞാൻ അവരെ അങ്ങനെ പറഞ്ഞതിൽ നിങ്ങൾക്ക് ഇത്ര പൊള്ളെണ്ട കാര്യമെന്താ. genuinity കൂടിയ കാരണമാണ് ചോദിക്കുന്നതിന് reply ഇല്ലാത്തതും comment box off ആക്കി ഇട്ടിരിക്കുന്നതും ''കല്യാണ നിശ്ചയത്തിന് order ചെയ്ത് കഴിഞ്ഞാൽ കല്യാണം കഴിഞ്ഞ് കുട്ടി യുംഉണ്ടായി. കഴിഞ്ഞിട്ടെ സാധനം കിട്ടൂ. അന്വേഷിച്ചാൽ ഒരു വിവരവും കിട്ടില്ല. മാത്രമല്ല order Cancel ചെയ്യാനും പറ്റില്ല. അപ്പോഴേക്കും കൊടുത്ത Cash ൻ്റെ 'Compound ൻ്റെ compound Interest ും ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ടാകും. dress മോശം ആണെങ്കിൽ മാറ്റാനും പറ്റില്ല .അതാണ് genuinity.ok

    • @AswathyAjesh.
      @AswathyAjesh. Před dnem

      @@jemsbox9079അതും ഇത്പോലെ ഒരു ഉടായിപ് ആണ്

  • @anshads1254
    @anshads1254 Před 2 dny +6

    Nattellu ulla nattukar elle avide🤬🤬🤬🤬

  • @monuzzmonuzz1859
    @monuzzmonuzz1859 Před dnem

    ഭാഗ്യം ഞാൻ top മേടിക്കാൻ എന്ന് വിചാരിച്ചു but പിന്നെ ഞാൻcomment നോക്കി ചിലവർക്ക് മോശനുഭവമാണ് എന്നെക്കപറയുന്നത് കേട്ടപ്പോൾ വേണ്ടന്നെവച്ചു

  • @saranyamohan5995
    @saranyamohan5995 Před dnem +7

    Njn orupad tops vagichittund.. Ellam nalla quality ullathane.. Crct timil kittuvem cheum

  • @SreelekshmiRaghu
    @SreelekshmiRaghu Před 2 dny +12

    Avare jobitt avishathinn vilichapol enik nallathepol manasilayi... Avarud sobhavam...
    ഫെയർ annaki vanna mathi enn parannje interview

    • @Vini.1111
      @Vini.1111 Před 2 dny

      Omg really?

    • @888------
      @888------ Před dnem

      കൂതറ ഡ്രസ്സ് കാണിച്ചാൽ ആര് വാങ്ങാൻ

  • @nature7921
    @nature7921 Před 2 dny +7

    Actually ipozhanu ee page kanunnath.nalla collections..nhn orennam order chythu

    • @Userhdfcurljvfs
      @Userhdfcurljvfs Před 2 dny +4

      Quality illa

    • @shajithashanu
      @shajithashanu Před dnem

      adutha varsham aavumbozhekm kittum 😂😂

    • @scarletwindow163
      @scarletwindow163 Před dnem

      ​@@shajithashanu😮 quick delivery aanu. Through dtdc. Oder cheythit enik 4 days il product kitti

  • @ArtWithMyHeart123
    @ArtWithMyHeart123 Před dnem +13

    ചുമ്മാതെ ആരും വന്നു വേണ്ടാത്തത് പറയില്ല മാഷേ. .ഒന്നോ രണ്ടോ പേര് പറയുവാണേൽ ചുമ്മാതാണെന്നു വിശ്വസിക്കം, ഇത് കുറേ പേര് ഒരു കാര്യം തന്നെ പറയുന്നത് വിശ്വസിക്കണ്ടേ?

    • @lipinms1
      @lipinms1 Před dnem +1

      ഇതിൽ ഭൂരിഭാഗവും കേട്ടറിവ് വച്ച് പറയുന്ന താണ് ..... എൻ്റെ വൈഫ് ഇവിടെ നിന്ന് ഓർഡർ ആക്കാറുണ്ട്

    • @littyjohn2253
      @littyjohn2253 Před dnem

      Everyday videos kanumbol ariyallo udaiyyupu anennu

    • @ArtWithMyHeart123
      @ArtWithMyHeart123 Před dnem +1

      @@lipinms1 മറ്റുള്ളവർ പറയുന്ന കേട്ടിട്ട് വന്ന് എനിക്ക് അവിടെ നിന്ന് ദുരനുഭവം ഉണ്ടായി ആരും പോകല്ലേ അവിടെ എന്ന് കള്ളം പറയുമോ? അങ്ങനെ പറയണ്ട കാര്യം എന്താണ് 🤔എനിക്ക് തോന്നുന്നില്ല..അവർക്കു എതിരായി ചുമ്മാ പോയി കേസ് file ചെയ്യാൻ ആരാ തൈയ്യാറാക്കുക?

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před dnem

      ​@@lipinms1correct 💯 broo. Njan kure dres vagiyittund ellam adipoli ayirunnu

  • @lincybiju5119
    @lincybiju5119 Před 19 hodinami +1

    ധൈര്യം ഉണ്ടെങ്കിൽ ഒലിവ്യ ഡിസൈൻസ് കമന്റ് ബോക്സ്‌ on ആക്കിയിട്ട് ഒരു വീഡിയോ ചെയ്തിടൂ...

  • @anna.alexjhere
    @anna.alexjhere Před 18 hodinami

    Dress quality is very bad. Pinne cash kodukkunnodam vare ellathinum petennu thanne reply tharum. Cash ethi ennarinjal pinne oru reply kitanamenkil divasangalolam message cheythondirikanam. Njan pala online stores il ninnum dress vangunna aal aanu. Ithrayum mosam quality item adyamayanu kitunnathu

  • @Sreelekshmis-fc4eu
    @Sreelekshmis-fc4eu Před dnem

    Ellarum vann utube cmt idane und but arum ntha avarda video thazhe poyi eee thattipine patty cmt idathe

  • @sree260
    @sree260 Před dnem +1

    06:20😂

  • @Barrister07
    @Barrister07 Před dnem +2

    CZcams lum insta lum okk comment box always off aanu. Athu kaanumbol thanne udayippu manakkum. Pinne aa ladye de talking kelkumbol ariyam not genuine. Kure case undu.

  • @MinnaPaul-xo6df
    @MinnaPaul-xo6df Před dnem

    Avarude vijaram baakki boutique Ellam verum koop aanennu aanu .ahangaram 😂😂

  • @sherinjoseph8209
    @sherinjoseph8209 Před 6 hodinami

    ആരോ പറയുന്നുണ്ട് അയാളുടെ പെണ്ണ് പിള്ളയ ഓടിച്ചു അച്ചു ഓടി കൂടിയത് ആണ് എന്ന് പിന്നെ അവിടെ ജോലി ചെയ്തു അവർ മൊത്തം കമന്റ്‌ ഇട്ടു ഇതിനു എല്ലാം ക്യാഷ് അവർ വാങ്ങുന്നു

  • @ManjuGeorge-xo6fb
    @ManjuGeorge-xo6fb Před dnem +1

    👍👍👍👍

  • @mittuz9636
    @mittuz9636 Před dnem

    Online mathre ullu e vila. Shopil chenna oru vazhakkayum illa 😂

  • @suryababusurya5633
    @suryababusurya5633 Před dnem +3

    Silu talks chanalil anthenkilum negative comments ettalulla avarude ahangaram, athine pattiyonnu react cheyyamo?

    • @behappyy8213
      @behappyy8213 Před dnem +5

      Nanamille ningalk…. Manyamayi vedeo cheyyunna avarde mekkitt keran…. Ithonnum oru prblm alla alle…. Avark neg idan pokkunnond alle avar nalla chutta marupadi tharunnath…. Neg ittal thirich ingotum kittumbol ath kelkkanam

    • @khadeejathruksana9460
      @khadeejathruksana9460 Před 6 hodinami +2

      @suryababusurya5633 : കഷ്ടം. വളരെ മാന്യമായിട്ട് വീഡിയോ ചെയുന്ന ആളാണ് സിലു. അവരുടെ കമന്റ് ബോക്സിൽ വേണ്ടാതെ കാര്യം പറഞ്ഞു ചെന്നാൽ ചുട്ട മറുപടി കിട്ടും. അതിൽ വിഷമിച്ചിട്ടു കാര്യമില്ല 😂😂😂

    • @behappyy8213
      @behappyy8213 Před 6 hodinami

      @@khadeejathruksana9460 athenne…. Ee olivia designs nteyum athupole keralathil nadakkunna vere onnum oru prblm ayitt koottunnathe illa… Nalla reethiyil vedeo idunna avarde comment box il assooya kond negative ittatt athinu rply avar nallath koduthath chechik pidichilla…😂😂😂

    • @khadeejathruksana9460
      @khadeejathruksana9460 Před 5 hodinami

      @@behappyy8213hehe sathyam..endhu dushicha manassanu ororutharkk..avare naalu peru tgeri vilichu kaananulla chechiyude aagrahathe nammal kanathe pokaruth😂😂

    • @khadeejathruksana9460
      @khadeejathruksana9460 Před hodinou

      @@behappyy8213 orupratheka tharam maanasika rogam anu ..endhu parayaan aanu

  • @lijithomas5797
    @lijithomas5797 Před dnem +1

    Athanu ivar comment box off cheythekkunnath

  • @meenuasha7593
    @meenuasha7593 Před 20 hodinami

    ഷോപ്പിൽ ഒരു സാധനവും ഇല്ല എല്ലാം പഴയ ഡ്രെസ്സുകൾ. അടൂർ സിഗ്നലിന്റ അടുത്ത് ഉണ്ട് ആരേലും ഒന്ന് പോയീ നോക്കിയാൽ മനസിലാകും. ഓൺലൈൻ അറിയില്ല കേട്ടോ

  • @ippuuus
    @ippuuus Před dnem +9

    ഉച്ചയ്ക്ക് നല്ല സദ്യ ഉണ്ട് 😂😂😂

  • @parukuttyz
    @parukuttyz Před dnem

    Oliviyayile owners parayunnu Staffinu ithrayum salary freedom kodukkunnu ennu ithrayum enjoy cheytha avar work cheytha enkil staffukal oliviya kurichu ingana parayumo budhi alukal mandanmmar alla 😄

  • @shanishajeer4680
    @shanishajeer4680 Před dnem +1

    Njan vilichit dress illaann paranjuu

  • @ajeaje2479
    @ajeaje2479 Před 2 dny +6

    Comments clear cheyyan thanne pathuperundannu thonunnu😂

  • @user-sb2yv8oo9j
    @user-sb2yv8oo9j Před dnem

    Lollipops boutique also fraud they don’t deliver products after accepting payment

    • @deepthybilan8042
      @deepthybilan8042 Před dnem +2

      ഞാൻ ലോലി പോപ്സ് li നിന്ന് 5 തവണ വാങ്ങിയിട്ടുണ്ട്. കുറച്ചു late aakkum 2വീക്ക്‌ എടുക്കും bt ബാക്കി എല്ലാം ok ആണ്

  • @Lekzvlog
    @Lekzvlog Před dnem +4

    Olivia design official page avarude anuyayi aya oru penn kutty reel ittekkunnu inim ingne apavadham paranj case kodukkum ipc section vare paranj 🤣 thangal sookshicho🤣🤣🤣🤣🤣 പിന്നെ അവർ പക്കാ ഉടായിപ്പ് ആണ്‌ അവർ വെളുത്തവർക്ക് മാത്രം ജോലി കൊടുക്കു ഞാൻ interview വേണ്ടി cv അയച്ചു കൊടുത്തു fair ആയോണ്ട് interview ന് പോലും വിളിച്ചിരുന്നില്ലേ........... പിന്നെ ഞാൻ ഇവരുടെ വീഡിയോ കാണുമ്പോ നോക്കാൻ തുടങ്ങി ഫുൾ വെളുത്ത കുട്ടികൾ 😂ഇനിം നോക്കിക്കോ എല്ലാ സ്റ്റാഫ്‌ കരുതവർ ആകും

  • @AI.Genesiss
    @AI.Genesiss Před 2 dny +6

    caste vara chodikkum

    • @888------
      @888------ Před dnem +1

      വേണം പുലയർ കൂട്ടമായി ആക്രമിക്കും..ഇപ്പൊ തന്നെ ഒരു ഞൊണ്ടി ഷോ കാണിച്ചു അടിച്ചു തകര്ത്തു,door വലിച്ച് അടച്ചു കേട് ആക്കിയപ്പോ രണ്ട് കൊടുത്തു അത് ന്യായം..😅

  • @dhaneshp6667
    @dhaneshp6667 Před 5 hodinami

    എത്രയും പെട്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെടുക

  • @seemsmathews6818
    @seemsmathews6818 Před dnem

    To be frank I felt the clothing are cheaper… but why only young girls…. And why they stay in the hostel.. every where she goes they go as group putting lipstick and I don’t like how she takes these girls everywhere as an exhibitors product

  • @lakhsmio.1752
    @lakhsmio.1752 Před dnem +4

    Avere enikku ishtta aayirunnu but it's kanmanni msg vannathu kandappol pedichu poyi

  • @Anugrah33
    @Anugrah33 Před 20 hodinami

    രക്ഷപ്പെടേണ്ടവർ ഓടി രക്ഷപ്പെട്ടു പൊയ്ക്കോ..........

  • @livingandloving428
    @livingandloving428 Před 23 hodinami

    💯 ഇതുപോലെ ഒരുപാടു ഷോപ്പ് ഉണ്ട്. പെണ്ണുങ്ങൾ നടത്തുന്ന സ്ഥാപനത്തിൽ ഒരിക്കലും ജോലിക്ക് പോകരുത് അവളുമാർ ഇപ്പോൾ പറയുന്നേ അല്ല പിന്നെ പറയുന്നേ... ഇതിനു കർശനമായി ആയി നടപടി adukkanam

  • @ansuonakkaraam2335
    @ansuonakkaraam2335 Před dnem

    200 രൂപയുടെ item 499 ന് വിൽക്കുന്നു

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před dnem

      200;roopakk egane ada full work ulla dress kittunnathu. Ekil ne nale muthal full work ulla top 200 roopakk tha full edukkan alundavum

  • @Sachusachu234
    @Sachusachu234 Před dnem +2

    അടൂർ കാർക്കൊക്ക ഇതിനെ പറ്റി മോശo ഒപ്പീനിയനാണഉ, കസ്റ്റമർ കംപ്ലയിന്റ് വന്നാൽ staffinte സാലറിയിൽ നിന്ന് കട്ട്‌ ആകും, പാവം സ്റ്റാഫുകളെ ഓർത്തു കംപ്ലൈന്റ് ഉണ്ടായാലും ആരും വലിയ പ്രശ്നം ആക്കാറില്ല

  • @lijipauly8889
    @lijipauly8889 Před dnem +5

    Low class meterial Anu kittunnath.

    • @888------
      @888------ Před dnem

      തയ്യൽ കൂലി₹300ഉള്ളപ്പൊ 500₹ഡ്രസ്സ് എന്ത് ക്വാളിറ്റി നിങൾ പ്രതീക്ഷിക്കുന്നു??

    • @veena6079
      @veena6079 Před dnem +1

      ​@@888------എല്ലാ ഇടത്തും copy paste ആണല്ലോ...

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před dnem

      ​@@veena6079ullathu parayumbol athu ageekarikkanam. Nalla quality ulla dress thanneya

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před dnem +1

      ​@@888------nalla dress thanneya kittunnathu sathyam nigal paranjathu

  • @subinsubi9291
    @subinsubi9291 Před dnem +2

    Aayikkotte.. Athu oliviyayude ishatam.. Ethrayo per online video idunnu.. Ivar aviduthe staffine avarude entrainment video aayi kanikkunnu ..
    Orupad per comment box off aakiyitillavar utubers indu.. Ningalkokke entha prblm.
    Dhura anubavam kittathe rakshikkan ninagalk thonnunenkil nalloru payment ulla joli sariyaki kodukku.. Aarenkilum nannayal thudangum...
    Dhranubavam indayal joli vittu poruka.. Athranne. Private joliyellam inganethanneyalle... Owners avarude staffinte koode enjoy cheythalenth illenkilenth..
    Naatil ladiesine kuttikale updravikkuka, thudangiya karyangale patiyokke video eduth sathyam purathu konduvarooo. ALLATHE ENTHENKILUM OKKE CHEYYATHE

  • @Userrr993
    @Userrr993 Před dnem

    Political influence undo 😢😢😢😢

  • @firozvkd2955
    @firozvkd2955 Před dnem +2

    ഇത്രെയും തൊഴിൽ ദാരിദ്ര്യം കേരളത്തിൽ ഉണ്ട്......., എങ്ങിനെ ഇല്ലാതിരിക്കും കേരളത്തിൽ ഉള്ള എല്ലാ കമ്പനിയും തമിഴ്‌നാട്ടിലേക് പോകുന്നു ട്രെഡ് യൂണിയൻ തൊഴിലാളി കാരണവും പാർട്ടിക്കാർ കാരണവും എല്ലാം പൂട്ടി കെട്ടി... ഒരു ഫാക്ടറിയും കേരളത്തിൽ വരില്ല നമ്മൾ up യെ കുറ്റം പറയും ഉപ് തൊട്ട് കർപ്പൂരം വരെ പുറത്ത് നിന്നാണ് വരുന്നത്
    ടോയ്‌ലറ്റ് ബ്രെഷ് വരെ..... ഈ പറഞ്ഞ സാധനങ്ങൾ കേരളത്തിൽ ഉണ്ടാകാൻ പറ്റില്ലേ