പെൺകുട്ടികൾക്ക് ക്രൂരപീഡനം😱മുസ്ലീങ്ങൾക്ക് ജോലിയില്ല😱ഞെട്ടിപ്പോകും😱| Olivia Designs Issue Explained

Sdílet
Vložit
  • čas přidán 1. 07. 2024
  • #olivia #adoor #onlineshopping
  • Zábava

Komentáře • 244

  • @aryaadhi5384
    @aryaadhi5384 Před 2 dny +219

    Bro njan avide work cheythath ahnu 3 months. Oliviyayile ownersin enne nannayit ariyam. 2023 nov 2 nu njan Oliviyak eathire Adoor police station yilum. Labour officilum okkey complaint koduth njan kayari erangi. Avarudey rashtriya swadhinam vech njan kodutha casein enn vare oru nadapadiyum undayittilla. Video yil kanunnapole alla avide nadakkunnath

    • @MooppansVlogz
      @MooppansVlogz  Před 2 dny +8

      😥😓

    • @butterfly3937
      @butterfly3937 Před 2 dny +11

      Nammude nadu barikunnathuu achuvum sibiyum anooo

    • @user-uc4ym7hq2y
      @user-uc4ym7hq2y Před 2 dny +1

      🤝

    • @remyakp1519
      @remyakp1519 Před 2 dny +25

      ഇതിനെതിരെ യുവ തലമുറയിലെ ചെറുപ്പക്കാർ ചേർന്ന് കൊണ്ട് ഒരു കൂട്ടായ്മ ഉണ്ടാക്കി ഇതിന്റെ പിന്നിലെ ചുരുളുകൾ അഴിച്ചുകൂടെ 🙏

    • @favascrz3865
      @favascrz3865 Před 2 dny +10

      Kandalle ariya full acting annu

  • @anainaanu8234
    @anainaanu8234 Před 2 dny +145

    Comment nokki sathyam ariyan vannavar undo

  • @Anarkkali
    @Anarkkali Před 2 dny +84

    മറ്റ് ചാനലുകൾ ഇത് ഏറ്റെടുക്കണം. ഇങ്ങനെയുളള froudകളെ ജനങ്ങൾ തിരിച്ചറിയണം.

  • @rinuthomas5456
    @rinuthomas5456 Před 2 dny +68

    Product ചിലത് കൊള്ളാം ചിലത് കൊള്ളില്ല .but ജോലിക്ക് നിൽക്കുന്നവർക്ക് എന്തൊക്കെയോ issue ഉണ്ടെന്നാണ് മനസ്സിലാക്കുന്നത് പൈസയുടെ സ്വാധീനം കാണും അവരു കമൻ്റ് ബോക്സ് ഓൺ അക്കില്ലല്ലോ on ആക്കിയാൽ ഫുൾ നെഗറ്റീവ് കമൻ്റ്സ് മാത്രമേ വരൂ എന്ന് അവർക്ക് അറിയാം അത് എന്ന് ഓഫ് അക്കിയിട്ടിരിക്കുന്നത്

  • @EzrinEzrin
    @EzrinEzrin Před 2 dny +46

    ഇവർ തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ അന്നോഷിച്ചു കണ്ടുപിടിക്കണം, നടപടി എടുക്കണം. ആരും ചതിക്ക പെടരുത്.

  • @anilsreeja2325
    @anilsreeja2325 Před 2 dny +95

    അവരുടെ ഭർത്താവല്ലേ മാമാട്ടിക്കുട്ടിയമ്മയെ പോലെ ഒരുത്തൻ

  • @user-oz4dy3wn6j
    @user-oz4dy3wn6j Před 2 dny +66

    ഞൻ അവിടെ വർക്ക്‌ ചെയ്തിട്ടുണ്ട്. അവിടുന്ന് കഴിക്കുന്ന ഫുഡിന് സ്റ്റാഫ്‌ന്റെ കയ്യിന്നു പൈസ മേടിക്കുന്നുണ്ട്. അതിപ്പോൾ കഴിച്ചാലും ഇല്ലെങ്കിലും കൊടുക്കണം. വീട്ടിൽ നിന്ന് വരുന്ന സ്റ്റാഫ്‌ ആണെങ്കിൽ ഫുഡ്‌ വീട്ടിൽനിന്ന് കൊണ്ട് വരാൻ സമ്മതിക്കില്ല. അത്പോലെ ഒലിവിയ ബിസിനസ് നു വേണ്ടി ഒഫീഷ്യൽ ആയി കമ്പനി ഫോൺ ഒലിവിയയിൽ നിന്ന് കിട്ടി കഴിഞ്ഞു എന്ന് പറഞ്ഞു റീൽ ഇട്ടിട്ടുണ്ടാരുന്നു. അത് അവിടുത്തെ സ്റ്റാഫ്‌ അവരുടെ സ്വന്തം പൈസ ക്കു മേടിച്ച ഫോൺ ആണ്.
    മാത്രമല്ല എന്തേലും കാരണം കൊണ്ട് ഒലിവിയയിൽ നിന്ന് നിർത്തി പോകുകയാണെങ്കിൽ ഫോൺ അവിടെ കൊടുത്തിട്ടു പോകണം എന്ന് പത്രത്തിൽ എഴുതി വാങ്ങും. പക്ഷെ ബിസിനസ് നു വേണ്ടി ഒലിവിയ വാങ്ങികൊടുത്ത ഫോൺ ആണെന്ന് പറഞ്ഞാണ് പത്രത്തിൽ എഴുതിക്കുന്നത്. നിർത്തിപ്പൊക്കുമ്പോൾ ഫോൺ കൊടുത്തില്ല എങ്കിൽ ഫോൺ മോഷണംപോയി എന്ന് കംപ്ലൈന്റ് കൊടുക്കും എന്ന് ഭീഷണിപ്പെടുത്തും.

    • @rashida8223
      @rashida8223 Před 2 dny +5

      Ha best

    • @Ukraine_mallu
      @Ukraine_mallu Před 2 dny

      😐😐

    • @tessy.joseph3141
      @tessy.joseph3141 Před dnem +3

      Enthinu aanu eghaneyulla sthalathu pokunne e condition parayumpo thanna ariyamallo verum udayippu aanennu

    • @sajinasreejith7558
      @sajinasreejith7558 Před dnem +2

      Full udayoppu anallo.. njan avide ninnum dress vangiyittundu... njan vangiyappol shipping free aayirunnilla.. enikku eppozhum thonnarundu ivarkku engane ithrayum profit undakkan pattunnu free hostel , free food and high salary koduthu kondu.. I felt something fishy

  • @rinuthomas5456
    @rinuthomas5456 Před 2 dny +28

    ഈ ഓഡിയോ കേട്ടിട്ട് അടൂർ പോലീസ് കരും രാഷ്ട്രീയ കരും വക്കിലും എല്ലാം അയാൾ വിലക്ക് എടുത്തേക്കുവന്നല്ലോ

  • @XUserbaijan743
    @XUserbaijan743 Před 2 dny +60

    Dress ഒക്കെ നല്ലതാ, ഞാൻ സ്ഥിരം എടുക്കാറുണ്ട്.. അവിടത്തെ ജോലിക്കാർക്ക് സാലറി correct ആയി കൊടുക്കുന്നില്ല എന്നാണ് complaint വരുന്നത്.

    • @bindhuanil2254
      @bindhuanil2254 Před 2 dny +5

      Ngan 4 ennam eduthu sthil 3 ennam kollillla Georgette kurti matram kollam

    • @jtech6505
      @jtech6505 Před 2 dny +1

      ഞാൻ dress എടുത്തിട്ടുണ്ട്. Super onnum alla..

    • @redrose9264
      @redrose9264 Před 2 dny +1

      Njan vanghi cotten top lining kollilla, topil nulinte oru work und athu potti porunund kollilla, njan 3 ennam vaanghan udhesichu size illathathu kond onne kittiyollu ,2 ennathinte paisa poyilla,free ship undayirunilla .

    • @by_syamasajesh
      @by_syamasajesh Před 2 dny +6

      Nigaloke parayunnath ketal thonnum avarude own productanennu athoke local anu wholesale aie 300 nu vangi nigalk 599 nu tharum 😂

    • @bindhuanil2254
      @bindhuanil2254 Před 2 dny

      @@by_syamasajesh satyam

  • @user-xz1he4ty8l
    @user-xz1he4ty8l Před 2 dny +23

    അവരുടെ റീലിൽ കണ്ടാൽ മനസ്സിലാകും അവർ എത്രകാരാണെന്ന് മിക്ക കുട്ടികളും വെളുത്ത മെലിഞ്ഞ് കുട്ടികളാണ് ഒരു ഇരുണ്ട കുട്ടിയോ തടിച്ച കുട്ടിയോ തലയിൽ തട്ടമിട്ട കുട്ടികളോ അതിൽ കണ്ടില്ല ഇനി നിങ്ങൾ ആരെങ്കിലും കണ്ടോ എന്ന് അറിയില്ല

  • @SINIMOLB
    @SINIMOLB Před 2 dny +39

    സിമിയും , സിനിയും ഒരിക്കലും അവിടെ നിന്ന് നാണംകെട്ട് ഇറങ്ങിപ്പോരുന്നതല്ല ഞങ്ങൾക്ക് എന്താണോ പറയാനുള്ളത് അത് മുഖത്ത് നോക്കി പറഞ്ഞിട്ടാണ് ഞങ്ങൾ പോരുന്നത് പിന്നെ പോലീസ് സ്റ്റേഷനിൽ സംഭവം കയ്യിൽ നിന്ന് പോകുമെന്ന് മനസ്സിലായപ്പോൾ അശ്വതി മാഡമാണ് ബഹളം ഉണ്ടാക്കി ഇറങ്ങി പോയത് പക്ഷേ ഞങ്ങൾ ഫൈറ്റ് ചെയ്തു ഞങ്ങളുടെ ഡോക്യുമെന്റ്സും ഞങ്ങൾക്ക് തരാനുള്ള കമ്പ്ലീറ്റ് പയ്‌മെൻ്റും മേടിച്ചു കൊണ്ടാണ് ഞങ്ങൾ അവിടുന്ന് ഇറങ്ങിപ്പോരുന്നത് പിന്നെ അവിടെ ഒരു റൂൾ ഉണ്ട് ഇറങ്ങിപ്പോരുന്നവരെല്ലാരും സിം തിരികെ ഏൽപ്പിക്കണമെന്ന് ആ സിം ഇതുവരെയും ഞങ്ങൾ തിരികെ ഏൽപ്പിച്ചിട്ടില്ല ഇപ്പോഴും ഞങ്ങളുടെ കൈവശമുണ്ട് ആ വോയിസ് ക്ലിപ്പിൽ പറയുന്നതുപോലെ ഞങ്ങൾക്ക് പെയ്മെൻറ് തരാതെ അല്ല ഞങ്ങളെ വിട്ടത് ഞങ്ങളുടെ സകല ഡോക്യുമെന്റ്സും പെയ്മെൻറ് ഞങ്ങൾ ഫൈറ്റ് ചെയ്ത് മേടിച്ചോണ്ടാണ് അവിടെ ഇറങ്ങിയത്

  • @SijithomasSijihomas
    @SijithomasSijihomas Před 2 dny +61

    ഞാൻ ഡ്രസ്സ് മേടിച്ചിട്ടുണ്ട് എന്റെ ഡ്രസ്സ് എല്ലാം സൂപ്പറാ പക്ഷേ എന്റെ ചേച്ചി എന്നോട് പറഞ്ഞു നമുക്ക് ജോലിക്ക് സാധ്യത വല്ലോം ഉണ്ടോ. അപ്പോൾ ഞാൻ പറഞ്ഞു ഇങ്ങനെ ഒരു ഓൺലൈൻ ഷോപ്പ് ഉണ്ട് നീ പോകുന്നുണ്ടോ എന്ന് ചോദിച്ചു ഞാൻ നമ്പർ കൊടുത്തു കോൺടാക്ട് ചെയ്തു അയാളാണ് സംസാരിച്ചത് എത്ര വയസ്സുണ്ട് 18 നും30 ഇടയിലാണോ പ്രായം വെളുത്തതാണോ എന്ന് ചോദിച്ചു ഫോട്ടോ ബയോഡാറ്റ അയച്ചുകൊടുക്കണം എന്ന് പറഞ്ഞു 15 ദിവസം ശമ്പളം തരത്തില്ല ജോലി ചെയ്യുന്ന നിങ്ങൾ എങ്ങനെ ഉണ്ടെന്ന് നോക്കണമെന്ന് പറഞ്ഞു . അത്രയേ പറഞ്ഞത് കേട്ടപ്പോഴേ അവൾ ജോലി വേണ്ട എന്ന് വെച്ചു

  • @shiyasmuhammedbasheer
    @shiyasmuhammedbasheer Před 2 dny +15

    When my daughter went for an interview for a job, she heard some bad experiences.
    There they need girls of 25-30 years old, should better white girls, then caste is also taken.
    I told her first not go to their on interview.
    And I am ashamed to see that we all still experience this type of caste, black and white mentality attending job interviews in Kerala. Its very bad how our society will going 😠🤬🤬

  • @krupaelsathomas4058
    @krupaelsathomas4058 Před 2 dny +21

    ആരാ പറഞ്ഞെ ഡെലിവറി ചാർജ് ഇല്ല എന്ന്.. ഞാൻ മേടിച്ച എല്ലാം കുർത്തി കും ചാർജ് മേടിച്ചിരുന്നു 😏

  • @binijarajancuts15
    @binijarajancuts15 Před 2 dny +11

    എന്തുകൊണ്ട് ഇത് മറ്റ് മാധ്യമങ്ങൾ കാണുന്നില്ല...ഇതിലെ ആ male വോയ്‌സ് എത്ര ധാർഷ്ട്യത്തോടെ ആണ് സംസാരിക്കുന്നത്. നാട്ടുകാർ കയറി കൈ കാര്യം ചെയ്യണം ഇവനെയൊക്കെ 😡

  • @Lekshmisrees
    @Lekshmisrees Před 2 dny +13

    Njn avarde adoor shopil poitundd...Athra quality dress ayit thonnit illa. Price kurav undenne ullu....Enik customer service also istayila... online purchase cheythit illa

  • @Vishnuvelayudhan72
    @Vishnuvelayudhan72 Před 2 dny +19

    ഇടുക്കിക്കാരോരു ജീപ്പുമായി ചെന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 😂

    • @lipinms1
      @lipinms1 Před 2 dny +4

      അടൂർ ഒക്കെ ഒരു പാട് പാണ്ടി ലോറികൾ ഉണ്ട്

    • @sajijose5225
      @sajijose5225 Před 2 dny

      Annittentha arum prathikarikkathe

  • @radhikasukumaran6506
    @radhikasukumaran6506 Před 2 dny +45

    Avarde videos kaanumbozhe entho spelling mistake thonumayirunnu... Especially staff nte koode ulla fooding videos... Enthokeyo kaanikkanulla prahasanamayittanu thoniyittullathu...
    Avarde bagathu thettilla enkil avar enthinu business nirthi pokanam???

    • @vidhy1974
      @vidhy1974 Před 2 dny +5

      100% right,oru sthapanam nalla reethiyil valarthikonduvaran orupaadu kashtapedanam ,angneyullavarkku arenkilum enthelum parayumbolekkum athu stop chyyan pattila ,avarude baagathanu sari enkil avar fight cheyyum ,akshe drithi pidichu ethu stop cheyunnath kaanumbol manasilakkam avar enthokkeyo marakkunnundu

    • @sujathahari4378
      @sujathahari4378 Před 2 dny

      ​@@vidhy1974palathum purathu varan undamum ath varathirikkan vendi anu pettannu stop cheyyunnu ennum paranj vannath ivar nirthanum povunnilla verum drama

    • @chinnuchinnu3441
      @chinnuchinnu3441 Před dnem +2

      Sathiyam anikkum thonni

  • @AntonyJoseph-pj1ql
    @AntonyJoseph-pj1ql Před 2 dny +4

    സമൂഹത്തിൽ ഇതു പോലെ ശബ്‌ദിക്കുന്ന ആളുകൾ അത്യാവശ്യം ആണ് 👍👍
    ശരത്ബ്രോ ഒരു വിഡിയോ ചെയ്യാമോ
    അപകടം നടക്കുന്ന സ്ഥലത്തെ രക്ഷപ്രവർത്തനത്തിലെ അപാകതകളെ കുറിച്ചുള്ള കാര്യങ്ങൾ
    ഉദാഹരണത്തിന് ചില അപകടങ്ങൾ നടക്കുമ്പോൾ പരിക്കേറ്റ ആളെ ശ്രെദ്ധപൂർവ്വം സ്‌ട്രെക്ച്ചറിൽ തന്നെ കൊണ്ടു പോകണം
    ഇവിടെ കയ്യിലും കാലിലും തൂക്കി എടുത്തോണ്ട് പോകുന്നതാണ് കാണാറ് അത് പലപ്പോളും പരിക്കിന്റെ തോത് കൂട്ടും മരണത്തിൽ കലാശിക്കാറുണ്ട്
    അത്യാവശ്യം രക്ഷപ്രവർത്തനത്തിൽ അറിഞ്ഞിരിക്കേണ്ട പലതും ഉണ്ട്
    വിഡിയോ ചെയ്‌താൽ പലർക്കും അത്‌ പ്രയോജനപ്പെടും

  • @divyagopinath8739
    @divyagopinath8739 Před 2 dny +22

    Oliviya online shopping business stop ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് ഇന്ന് ആ അമ്മച്ചിയുടെ ഒരു വീഡിയോ കണ്ടു...

  • @resmikg9127
    @resmikg9127 Před 2 dny +24

    ഞാൻ ഒരു top വാങ്ങി. delivery ചാർജ് ഇല്ല എന്നു പറയുന്നത് വെറുതെയാ. 599+ 50 രൂപ കൊടുത്തു. സത്യം പറയട്ടെ കൂതറ material ആയിരുന്നു. top ൻ്റെ front ലും back ലും രണ്ട് Colour lining ആണ് ഉണ്ടായിരുന്നത്. ഞാനത് അവരെ അറിയിച്ചു. അവർ മറുപടി തന്നില്ല. ഞാനത് ഒരു പ്രാവശ്യം കഴുകിയ തോടെ എനിക്ക് ഉപയോഗിക്കാൻ പറ്റാതായി. പിന്നെ ആരോടും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നു മനസിലാക്കി. അതോടെ അവരിൽ നിന്ന് ഒന്നും വാങ്ങിയിട്ടില്ല. വേറെ online പർച്ചേസ് ഞാൻ ചെയ്തിട്ടുണ്ട്. ഇത്രേം പറ്റിക്ക പ്പെട്ടിട്ടില്ല

  • @Shabnathings
    @Shabnathings Před 2 dny +12

    ഇങ്ങനെ വിഡിയോ കണ്ടു ഞാൻ അവരെ വിഡിയോ കണ്ട് കമ്റ്റ് ബോക്സ് എല്ലാം of

  • @ABC-abhi
    @ABC-abhi Před 2 dny +14

    മറുനാടൻ്റെ ന്യൂസ് ഉണ്ടായിരുന്നു ജോലിക്ക് വന്ന കുട്ടിയെ സംഘം ചേർന്ന് ഒലിവിയയിലെ staff 5 പേർക്ക് എതിരെ കേസ് എടുത്ത് എന്ന്, അതിൻ്റെ കമൻ്റ് ബോക്സിൽ കേസെടുത്ത 5 പേരിൽ ഒരാൾ cmnt ഇട്ടിട്ടുണ്ട്. ഒലിവിയ ഉടയിപ്പാണ്

  • @teenajince7353
    @teenajince7353 Před 2 dny +8

    Dress palappozhum eduthittundu, kuzhappam illarunnu, but jobinte karyam ariyilla

  • @anumanu8485
    @anumanu8485 Před 2 dny +20

    പണം ഉള്ളവന്റെ കൂടെ ആണോ നിയമം..... അപ്പൊ സാധാരണക്കാരന് ജീവിക്കണ്ട...... എന്താ ഈ നടക്കുന്നെ

  • @pranav4116
    @pranav4116 Před 2 dny +48

    വെളുത്ത പെൺകുട്ടികൾക്ക് മാത്രം ജോലി... എന്താ കഥ 😒

    • @jollyelias1719
      @jollyelias1719 Před 2 dny +7

      സത്യഭാമയുടെ മോൾ ആന്നോ അപ്പൊ അത് 😂😂

    • @adhithyans8150
      @adhithyans8150 Před 2 dny +1

      ennaru paranju .avide europeans onnumilla

    • @sujathahari4378
      @sujathahari4378 Před 2 dny

      Avide vere enthengilum nadakkunnundo​@@jollyelias1719

    • @riya8924
      @riya8924 Před 2 dny +1

      Ottumikka famous textile shopsilum tholi veluppum bhangiyum nokki thanneya edukkunne

  • @SimplyAnuSai
    @SimplyAnuSai Před 2 dny +6

    Delevry charge ഇല്ല but rate + gst kodukanam. വീഡിയോ gst കാര്യം പറയുന്നില്ല കസ്റ്റമർ കൈയിൽ നിന്നും gst വാങ്ങിക്കുണ്ട് പിന്നേ എന്തിനാ അവിടെ ജോലി ചെയ്യുന്ന ആളുകളുടെ സാലറി യിൽ നിന്നും ഇൻഷുറൻസ് പിടിക്കുന്നത്

  • @ArjunPerambra
    @ArjunPerambra Před 2 dny +4

    കൊണേഷ് കണ്ണാപ്പിയേ പോലെ പച്ച ഇറച്ചി തിന്നാതെ സത്യങ്ങൾ പറയാൻ ശ്രെമിക്കുന്ന മൂപ്പനു ❤️❤️

  • @diyaarenii
    @diyaarenii Před 2 dny +15

    Ente veet adoor....But avaru shoppinu purchase onnum chittilla

  • @Purppelheart12233
    @Purppelheart12233 Před 2 dny +6

    അവർ എത്ര യോ കാലം ആയി കമന്റ് ബോക്സ്‌ ഓഫാണ്.. ഒരാൾ കള്ളത്തരം ചെയുന്നു എന്ന തെളിവ് ആണ് അത് തെറ്റു ചെയുന്നു ഇല്ലങ്കിൽ പിന്നെ എന്തിന് കമന്റ് ബോക്സ്‌ ഓഫ്‌ aakiye

  • @AlbinBino-r7v
    @AlbinBino-r7v Před 2 dny +12

    സത്യങ്ങൾ പുറത്ത് വരട്ടെ മൂപ്പാ ഫുൾ സപ്പോർട് 🔥

  • @saumyasudheesh2394
    @saumyasudheesh2394 Před 2 dny +9

    Well said. Waiting for ur video

  • @riya8924
    @riya8924 Před 2 dny +5

    Parayunnathu kondonnum thonnaruth. Ithupolathe famous aaya ottumikka textile shopsilum recruitment tholi niravum bhangiyum nokki thanneyanu nadathunne. Good looking aayavareye avarkku vendu. Shopilek customer'sine attract cheyyananith.

  • @aminaashik5702
    @aminaashik5702 Před 2 dny +4

    ഞാൻ ഒരു തവണ ഇവിടെന്ന് കുർത്തി മേടിച്ചിരുന്ന് ഡെലിവറി ചാർജ് ഇല്ല എന്ന് പറഞ്ഞു എനിട്ട് അവർ cash medichu

  • @sreejasunil2607
    @sreejasunil2607 Před 2 dny +7

    ഫോൺ വഴി ഓർഡർ എടുക്കുന്നതിനു എന്തിനാ വെളുപ്പ്. എന്തിനാ 28 വയസ്സിനു താഴെ പ്രായം. എന്തോ ഉടായിപ്പാണ്. അതു മാത്രമല്ല ഫുഡ്‌ കൊടുക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്. എന്തായാലും അതു വീഡിയോ എടുക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയത് ആണെന്ന് എല്ലാവർക്കും മനസ്സിലാകും. ആരും ഡെയിലി ഇത്രയും കൂട്ടാൻ ചോറിനു ഉണ്ടാക്കില്ല.

  • @user-uc4ym7hq2y
    @user-uc4ym7hq2y Před 2 dny +5

    Sathyam jaikkatte

  • @NijaEk-eb4jb
    @NijaEk-eb4jb Před 2 dny +7

    Ni a paranjathe sheriya 3 hrs work chyynda shopil hostel vnda, eth oru kallatharam unde, Atha a online shopping close chyythe

  • @parukuttyz
    @parukuttyz Před 2 dny +11

    Ithu oru fake news anennu thonunnilla aaa kuttyude comment box full avide work cheythu experience ullavar anu athil comment ittirikkunnathu. Athil ellarum parayunna oru karyam commission base anu salary ennanu ennal advertisementil athu parayunnilla.

  • @arunimabipin6007
    @arunimabipin6007 Před 2 dny +5

    Adipoli prathikaranam engane venam 👍🙏

  • @rithushruti
    @rithushruti Před 2 dny +23

    ഇന്നവരിട്ട വീഡിയോ പോലും ഒരു ഇരവാദമായാണ് തോന്നിയത്… എല്ലാം തെളിയട്ടെ

  • @sanikan5424
    @sanikan5424 Před 2 dny +61

    Bro enta chechiyum avde work cheythne.hstl free anennoke paranjit athne pysa kodkanm..social media il video adkan vendi vangunna food oke kayinn cash ittit ane.avare tharunnathala.15days salary illand hstl um pysa kodth..patti paniyann...ravile poyal nyt 11mani vare work cheyanm.staffs aarumayum frndship um padila.angne frndship ayal avare paranj vidum.staff kalude aarudeyum relatives family members aareyum aa compound nte parisarath polum adupikila.swanthamayi work cheyan sim adkan parayum aa sim nte recharge pysa vare staffs thanne adukanam .avrde husband edak threatening msg oke voice ayakum.endelum purath paranjal angne cheyum ingane cheyum anoke paranjit....very bad experience.aa shop pootunnath thanneya nallath

    • @MooppansVlogz
      @MooppansVlogz  Před 2 dny +5

      So Sad 🥹

    • @user-to8ui8tp5f
      @user-to8ui8tp5f Před 2 dny +2

      Ithrayoke sahich innathe kalath atleast plus two enkilum education ullavar arikum. Ennitum ninno?? Ithrayum vallya aneethi purath varan enthukond ithrayum vaiki???

    • @sanikan5424
      @sanikan5424 Před 2 dny

      @@user-to8ui8tp5f Oru joliyum kitand nilkunavar..pavapeta veetile aalukal avare okeyane ivare select cheyunath.endoke sahichalum kurach days kainj pysa kitunn vechta avde ninnath.
      Engane react cheythalum avark pysa illath kond avarkethire onum cheyan patiyila

  • @ambilivs4116
    @ambilivs4116 Před 2 dny +4

    അവർ ആവശ്യം ഉള്ളത് സമ്പാദിച്ചു ഇനി അടുത്ത ഉടായിപ്പു ബിസിനസ്‌ ഇറക്കാൻ ഉള്ള plan ആണ് അല്ലാതെ വേറെ ഒന്നും അല്ല. All this are just gimmicks.

  • @bindhugaffar8237
    @bindhugaffar8237 Před 2 dny +4

    ഇന്നും ആ സ്ഥാപനം തുറന്നിട്ടുണ്ട്

  • @priyankadilish3131
    @priyankadilish3131 Před 2 dny +7

    Ente veed adoor anu. njan avarude shop il poyi othiri thavana dress eduthittund. Affordable price il dress edukan kazhiyum. Oru vidham Quality oke ulla dress anu.egane oke anu avide nadakunathu ennu epol anu ariyunathu

    • @bindhuanil2254
      @bindhuanil2254 Před 2 dny +3

      Cotton kurti ngan vangi kollila.nigty thuniyil stich cheythatha

  • @greeshma1052
    @greeshma1052 Před 2 dny +7

    മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം. അടൂർ പോലീസ് ശക്തമായി ഇടപെടണം. പൊതുജനങളുടെ പരാതി സ്വീകരിച്ചു പരിഹാരം കണ്ടത്താതെ ഒതുക്കി തീർക്കുവാനോ?

  • @saiiiiiissss
    @saiiiiiissss Před 2 dny +3

    Evarude ella vedieos lum avar bhayankara satyasantaraaa...avarude valarchayil asooyakkar koodutalaa...vedio yil full tallu aanu....

  • @reshmabn2288
    @reshmabn2288 Před 2 dny +1

    Ella sthapanathinum rules and regulations und but ath transperant ayirikkamam. Advertisement paranjal ath genuine ayirikkanam.commission anenkil angane thanne paranj advertisement kodukkanam. Ee parayunna amount okke thanne earn cheytha staffs und, I know personally but ath avar athrayum hardwork cheythittanu allathe avar parayum pole avarude oudaryam kondalla

  • @sheenusebastian9648
    @sheenusebastian9648 Před 2 dny +8

    മൂപ്പാ കൊണേഷ് കണ്ണാപ്പിയേ പോലെ പണത്തിനു വേണ്ടിയല്ലാതെ സത്യസന്ധമായി പ്രവർത്തിക്കുന്നതിന് ഒരു ബിഗ് സല്യൂട്ട്. കൂടെ ഉണ്ട് 🙏

  • @MahaDev-om7yz
    @MahaDev-om7yz Před 2 dny +1

    Njnum adoor aanu thamasikunath.. 4 varsham mumb njn avduthe shopil ninnum 3 top vangi.. Orennam kuzhpmillarunn.. But bakki randennam first washil thanne clr ilaki kulam aayi. Otta thavana mathree njn ath use cheythollu athinu sesam njn avde ninnum purchase cheythittilla.. But oru thavana frndinte kude shopil poirunn.. Georgettente low quality kurtis aanu kuduthal.mathramalla oru eecha kunju polum avde kerunnath njn kandittila.. Mikka divsavuk njn ath vazhi pokumbol shop kanunnathanu. Pothuve adurkarkk onum ee shopine patti nalla abhipraym onullla.. Varshagal aye naml eth kanunnathanu

  • @harshanair4779
    @harshanair4779 Před 2 dny +4

    Set set😂😂

  • @sartha123
    @sartha123 Před 2 dny +4

    Njan athinaduthanu evaru first shop PTA onnundayirunnu odukathe rate meterial mosham njanake pettu pooyi entte 5000rs pooyikitti

  • @Mujeeb.666
    @Mujeeb.666 Před 2 dny +7

    സത്യം വെളിയിൽ വരട്ടെ ഫുൾ സപ്പോർട് മൂപ്പാ 🔥

  • @user-yu4yb2bw4p
    @user-yu4yb2bw4p Před 2 dny +2

    Avar thanne parayunnund ella Saturday yum avide interview und,,appazhee think cheythittund enthina ella weekum interview ,,

  • @blueangelz23
    @blueangelz23 Před dnem

    Njan tops buy cheythattundu from there like around 5 or more .. main reason kurachu amount il clothes kittum pinne ads okke nalle attractive annu .. chilae tops okke njan outside pollum ittatilla because of low quality.. pinne athinnu ullae amount allae ullu ennu orthu using at home..but avarude customer relation enikku ishtam ayiirnnu .. aa kochinte response okke nallathu ayirinnu ..

  • @sisterslifestylevlogs6060

    അവരുടെ വീഡിയോ കാണുമ്പോ വെളുത്തവർ ഒന്നുമില്ലലോ ഫുൾ പുട്ടി ആണ് 😂😂

  • @adhizadhu6191
    @adhizadhu6191 Před 2 dny +3

    ഇവര് അന്നത്തെ ആ കേസ് പുറത്തായത് മുതൽ കമെന്റ് ബോക്സ്‌ ഓഫ്‌ ആണ് ഇപ്പോൾ സ്റ്റാഫ്‌ ആണെന്ന് പറഞ്ഞു കുറെ ഐഡി കളിൽ നിന്ന് വെളുപ്പിക്കൽ നടക്കുന്നുണ്ട് ഇത്ര കേസ് ന്യൂസ്‌ വോയിസ്‌ ഒക്കെ വന്നിട്ടും

  • @amdy-rd4me
    @amdy-rd4me Před dnem +17

    മുസ്ലിംങ്ങൾ ജോലിക്ക് പറ്റില്ല പക്ഷെ മുസ്ലിം ങ്ങളുടെകച്ചവടം വേണം. കറുത്തവരോ താഴ്ന്ന വർഗക്കാരോ ജോലിക്ക് വേണ്ട പക്ഷെ അവരുടെയും കച്ചവടം വേണം. ക്യാമറക്ക് മുൻപിൽ വളരെ സത്യസന്ധമായി അഭിനയിക്കുന്ന ഇവളുടെ പൊയ്മുഖം കാണിച്ചു തന്ന എല്ലാവർക്കും നന്ദി. ഇവളുടെ സ്ഥാപനത്തിൽ ജോലിക്ക് പോവുകയോ ഇവളുടെ ഒരു പ്രോഡക്റ്റും ആരും വാങ്ങിക്കരുത്.ബാഹിഷ് കരിക്കണം നിയമത്തിനു മുമ്പിൽ എല്ലാവരും സമന്മാരനെ.

  • @ahanavk5580
    @ahanavk5580 Před 2 dny +6

    Thuni kadayilekk enthina age limit athil thanne und fake🤔🤔🤔

  • @SunimolR
    @SunimolR Před 2 dny +1

    Joliyil krithyatthapalikkunuhdoyennum, enthrllam saukaryangal undayal stapanathinu profit kootamennum, sathysandhamaya reethiyillulla italetalukalano natathunnathennum okkaeyanu sthapana udamacheyyandathsyittulla karyangal. Athellam krithyamayi cheyyukayum venam.

  • @sreejamg
    @sreejamg Před 2 dny +2

    Njangade veetinte aduthanu Olivia textiles.service very bad.aviduthe stafinonnum salary pending aaaanu.customersine kond dress eduppichal mathre salary kodukku

  • @ഫാസിൽതിരൂർ

    ഹെലോ ബ്രോ

  • @kallanumpolicumvlogs
    @kallanumpolicumvlogs Před 2 dny +2

    Ithinethire ellla medias um varanam ennale sthyavastha purathu varu...plz ....

  • @AchuAchu-if4gx
    @AchuAchu-if4gx Před 2 dny +7

    എന്റെ പൊന്ന് ചേട്ടാ ഞാൻ അവിടെ ജോലി ചെയ്തത് ആണ് അവിടെ ഗളിലും ഓൺലൈൻ സ്റ്റാഫിനും അവിടെ നല്ല വേർതിരി ഉണ്ട് ഒരുപാട് കശാട്ട പെടുത്തും എന്നിട്ട് അയാൾ പറയു ഇത് ഒക്കെ എന്റെ ഔദാര്യമാണോ എന്ന് ആരും അറിഞ്ഞു കൊണ്ട് അവിടെ പോകല്ലേ അനുഭവം കൊണ്ട് പറയുവാ 🙏🏻🙏🏻🙏🏻

  • @priyankakk9689
    @priyankakk9689 Před 2 dny +1

    Good Job mooppanz..❤👏🏽

  • @RinuFrancis-vn3tz
    @RinuFrancis-vn3tz Před 2 dny +4

    Hi

  • @AlbinBino-r7v
    @AlbinBino-r7v Před 2 dny +2

    സൂപ്പർബ് മൂപ്പാ

  • @ഫാസിൽതിരൂർ

    ഡീറ്റെയിൽസ് ആയി എല്ലാം പ്രതീക്ഷിക്കുന്നു 🔥

  • @Dude0Dude
    @Dude0Dude Před 2 dny +6

    കൊണേഷ് കണ്ണാപ്പിയുടെ വീഡിയോ കാണാൻ തോന്നിയില്ല ഇവിടെ വന്നു കാര്യങ്ങൾ അറിയാൻ

  • @lovelyliyasworld
    @lovelyliyasworld Před dnem

    Ithreyokke arinjittum mindathirikunnath sheriyalla…Ente oru friend job interview poyitundayirunnu..Aa kuttyod pachayk mukath Nokki eth caste aanenn choyichu..athupole aval kurach karuthittayirunnu…colour ullavark job ullu enna reethiyil samsarichu…orale mentally hurt cheyyan ithil kuduthal Ntha vendath…

  • @sandhyaosr
    @sandhyaosr Před 2 dny +3

    എനിക്കും thonniyitund ഇതില്‍ entho udayip ഉണ്ടെന്ന്, overnight polum avide nikanamennu ketitund

  • @bindhuanil2254
    @bindhuanil2254 Před 2 dny +3

    Natukarude oru dupportum illa shopil chennu noku ancharu piller eecha adichirippuntu

  • @sanjalmunderi1552
    @sanjalmunderi1552 Před 2 dny +2

    മുസ്ലിം ആളുകൾ നല്ലപോലെ മേയും എന്ന് അവർക്ക് അറിയാം അതേപോലെ. മറ്റുള്ളവർ ആണെങ്കിൽ ആരും ചോദിക്കാനും പറയാനും വരില്ല എന്ന് അവർക്ക് അറിയാം

  • @SunimolR
    @SunimolR Před 2 dny +1

    Ethu stapanamayalum manhmaya reethiyil venam joli cheyyunnavarodu perumaran. Oritathum atimatwam undavan patilla. Ellavarum swanthathryam arhikkunnavaranu. Avarudethaya swanthathryam nalkanam

  • @user-zr6sg9qz8k
    @user-zr6sg9qz8k Před dnem

    അറിയില്ല

  • @fathimanavas9396
    @fathimanavas9396 Před 2 dny +2

    Padachoone orupaad perude kannuneer und ethil eleggil allawarum ingne prathikarikkarilla sathyam purath varattee

  • @akshayaakku5870
    @akshayaakku5870 Před 2 dny

    Njn avidenn oru dress vangitund but very bad quality material.damaged item anu kityath.pine return um ila.udayipp anenn thonunn

  • @athulyachinnu1203
    @athulyachinnu1203 Před 2 dny

    Ith pole instayil Everything under one k enna pagil ninn dress order cheith cash pay cheithit enik ithu vare product delivery cheithittilla..ippo contact cheithalum reply polum illa..

  • @saf-half
    @saf-half Před 2 dny +2

    Nthaa llee..instagrammil kandappol aadyam vijarichu nalladann...sathyam orikkal purath varum ennathinu example

  • @user-xz1he4ty8l
    @user-xz1he4ty8l Před 2 dny +7

    പെൺകുട്ടികളെ വെച്ച് മറ്റെന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്

  • @Evafamily16
    @Evafamily16 Před 2 dny

    Njan avarku oru thavana ente oru aniyathil vendi msg ayachu appol ayaal msg ittu ithupole biodatayum pinne kurachu fair aarikkanam ennolla reethiyil aanu enik msg vannath appol adoor olla oru friendine vilich ee shopine kurichu thirakki avar enthukondaa engane chodiche enn appol manasilaayi avidey enthokkeyo preshnam ondu enn athoodey njan avare block aakki ippolum ente phone il avare block aakki kidappund 😂 bhaagyam avidey aniyathiye paranju vidaanje

  • @bencyreno1774
    @bencyreno1774 Před 2 dny

    Oliviya designsilae aa manushanae vedio yil kandapol thanae pediyakum

  • @anandhumohan27
    @anandhumohan27 Před dnem

    satyam parayallo avarude valarcha athre alkarku ishtapettitila athre olu

  • @shanishajeer4680
    @shanishajeer4680 Před 2 dny

    Age limit 18 to 28

  • @prathibhapradeep3675
    @prathibhapradeep3675 Před 2 dny +2

    Case onnum aavathirikanavum ee pootikettal

  • @star_family_official7469

    യൂട്യൂബ് എപ്പോളും ഇവരെ വീഡിയോ കാണാറുണ്ട്

  • @sreyavijayan6927
    @sreyavijayan6927 Před 2 dny +1

    Dress is good bought from here many times.

  • @unnikrishnanvs8243
    @unnikrishnanvs8243 Před 2 dny +3

    സുരേഷ് ഗോപി ഇടപെടണം

  • @shanishajeer4680
    @shanishajeer4680 Před 2 dny +1

    Njan 3 top order cheytuuu.
    3 per attend cheytittum toppukal illaan paranjuu.
    Pinne njan angot thirinju nokkeela😂

  • @NICHUSVLOG0803.
    @NICHUSVLOG0803. Před 2 dny +1

    ഒരു ജോലി എന്നുള്ള ഉദ്ദേശത്തിൽ കഴിഞ്ഞ week ആണ് മെസ്സേജ് അയച്ചത്
    Hello എന്ന് മെസ്സേജ് ചെയ്തപ്പോൾ തന്നെ ഓട്ടോമാറ്റിക് ആയി reply വന്നു അതിൽ 18 to 28 aanu age ലിമിറ്റ് ആയി പറഞ്ഞത് ക്വാളിഫിക്കേഷൻ +2 വാക്ചാതുര്യം. നീളം. ലുക്ക്‌ ഉള്ളവർക്ക് എല്ലാ ശനിയാഴ്ചയും ഉള്ള ഇന്റർവ്യൂ el പങ്കെടുക്കാം 12.30 മുതൽ 1.30 വരെ നീണ്ടുനിൽക്കുന്ന ഇന്റർവ്യൂ
    എന്തോ ഒരു ഉടായിപ്പ് തോന്നിയിരുന്നു

  • @tipstricks5546
    @tipstricks5546 Před 2 dny +7

    Ente friend avide work cheithirunna time l oru kochine hostal l ninnum ninna veshathil purathakki rathri full puratharunnu.
    Pinne food avar vangi kodukkunnath avara video nilkkan thalparyam ulla penkuttikalkkanu.
    Pinne oro fine ennu paranju salary kurakkum.
    Join cheyyumbol 200roopa mudrapathrathil sign okke cheithu kodukkanam.

  • @its_me_kanmani
    @its_me_kanmani Před 2 dny +26

    Thank u so much bro

    • @MooppansVlogz
      @MooppansVlogz  Před 2 dny +1

      Keep going dear🙌😊

    • @basilaw
      @basilaw Před 2 dny +2

      Need this type of CZcamsrs who brings out there social issues without any fear
      Bravo🫡

  • @as7857
    @as7857 Před dnem +1

    നമ്മുടെ ഒരു മുൻ മന്ത്രിയെ ഇവരുടെ ഷോപ്പിലെ വീഡിയോയിൽ കണ്ടിരുന്നു. നല്ല രാഷ്ട്രീയ പിടിപാട് ഉള്ളത് കൊണ്ട് മാത്രം ഇവരിപ്പോഴും പിടിച്ചു നില്കുന്നു

  • @lakhsmio.1752
    @lakhsmio.1752 Před 2 dny +2

    Asianet ne polulla chanels eattu edukkennam ethu veruthe vidaruthu

  • @tessy.joseph3141
    @tessy.joseph3141 Před dnem

    Nattukar e shop adichu polikanam

  • @SidharthRs-in9uz
    @SidharthRs-in9uz Před 2 dny +1

    Mooppa എത്താൻ വൈകിപ്പോയി, എന്തൊക്കെയാണ് ഈലോകത്ത്
    നടക്കുന്നത്

  • @neethumrajesh
    @neethumrajesh Před 2 dny +1

    Dress quality pora .njan medichitundu.evare niyamathinu munil thane konduvaranam.pavam pillerude kayinu cash um medichitanu evaru food kayikunathu .

  • @AX-sq5vm
    @AX-sq5vm Před 2 dny +1

    We need to put them in jail

  • @sheejaka8252
    @sheejaka8252 Před dnem

    Kurthy 499 ennu paranjaalum 524 kodukkanam. Tax matto anennanu kuttikal para yaaru

  • @user-il3tm8bu9u
    @user-il3tm8bu9u Před dnem +4

    വല്ലാത്ത സ്ഥാപനവും അവിടത്തെ ഓണറും ഒരു അച്ചുവും....... ഞാൻ കുറെ dress വാങ്ങിട്ടുണ്ട്... Last time size currect അല്ലാത്തത് report ചെയ്തപ്പോൾ നമ്മുടെ തെറ്റാണു പറഞ്ഞു നമ്മളെ കുറ്റക്കാരക്കി. Xxl size എടുത്തപ്പോൾ കിട്ടിയത് മീഡിയം size.. But ഡ്രെസ്സിൽ 2 xxl എന്ന് സ്റ്റിച്ച് ചെയ്തിട്ടുണ്ട്... Return ഇല്ല ഒന്നും ഇല്ല.... അച്ചു പണ്ടേ ഉടായിപ്പ് ആണെന്ന് vedio തന്നെ തോന്നിയിട്ടുണ്ട്...... മുസ്ലിങ്ങൾ ആണ് ഭൂരിഭാഗം ആൾക്കാരും dress എടുക്കുന്നെ... എന്നിട്ട് മുസ്ലിങ്ങളെ ജോലിക്കു എടുക്കില്ല... ഇങ്ങനെ വർഗീയവാദികൾ ആണ് ഇവർ എന്ന് അറിയാൻ വൈകി പോയി.... ഇങ്ങനെ ഉള്ളവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം..... ആരും ആരുടെ അടിമ ഒന്നുമല്ല.. ഇവിടത്തെ staff adimakal പോലെ ആണ് ഇവർ കണക്കാക്കുന്നെ.... മറുനാടൻ news news വന്നപ്പോൾ തന്നെ ഇവർ പക്ക fraud ആണെന്ന് അന്നേ മനസ്സിൽ ആയത് ആണ്...

    • @amdy-rd4me
      @amdy-rd4me Před dnem

      അതെ കറക്റ്റ് ആണ്

  • @AniAnarkali
    @AniAnarkali Před 2 dny +1

    നേരിന്റെ പാതയിൽ മുന്നോട്ട് മൂപ്പൻ ❤️