‘ത്രിപുരയെ പറ്റി ഒരക്ഷരം മിണ്ടരുത്’; കത്തിക്കയറി രാഹുല്‍ മാങ്കൂട്ടത്തില്‍| UDF | LDF

Sdílet
Vložit
  • čas přidán 21. 08. 2023
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 1K

  • @binoshart8731
    @binoshart8731 Před 9 měsíci +3027

    കാര്യം എന്തൊക്കെ പറഞ്ഞാലും ഇപ്പോൾ കേരളത്തിൽ കൊള്ളാവുന്ന കൊറേ യുവ നേതാക്കൾ ഉള്ളത് കോൺഗ്രസിൽ മാത്രമാണ് .. 🙏🏻

  • @maheshuma8211
    @maheshuma8211 Před 9 měsíci +1943

    കമ്മ്യൂണിസ്റ്റുകാരുടെ ഏറ്റവും വലിയ പ്രശ്നം വിദ്യാഭ്യാസം ഇല്ലായ്മയാണ് രാഹുൽ നിങ്ങൾ പുലി കുട്ടിയാണ്❤❤❤❤

  • @tonyodaniyal5846
    @tonyodaniyal5846 Před 9 měsíci +1233

    എന്ത് പറഞ്ഞാലും ചർച്ചയിൽ കോൺഗ്രസിന്റെ തുറുപ്പു ചീട്ട് ആണ് രാഹുൽ

    • @MaheshKalppally
      @MaheshKalppally Před 9 měsíci +1

      പക്ഷേ മണ്ടത്തരങ്ങളും വിവരക്കേട് മാത്രമേ പറയൂ😂😂

    • @athenjananu9047
      @athenjananu9047 Před 9 měsíci +56

      ​@@MaheshKalppallyjaike ne patti allade paranjje...

    • @honeys6203
      @honeys6203 Před 9 měsíci +20

      ​@@MaheshKalppallyഎവിടടോ പുള്ളി മണ്ടത്തരം പറഞ്ഞത്....പുള്ളി പറയുന്ന കേട്ടു മറ്റുള്ളവർ ആണ് മണ്ടത്തരം എഴുന്നുള്ളുക്കുന്നത്.......

    • @kajakaju4439
      @kajakaju4439 Před 9 měsíci +7

      ​@@MaheshKalppallyഇപ്പോ പറഞ്ഞതിൽ എന്തൊക്കെ മണ്ടത്തരം ഉണ്ട് എന്ന് പറയു?

    • @MaheshKalppally
      @MaheshKalppally Před 9 měsíci

      @@honeys6203 പറഞ്ഞത് സർവ്വത്ര മണ്ടത്തരം. മണ്ടന്മാരായ അണികൾ ചുറ്റുമുള്ളപ്പോൾ കുഴപ്പമില്ല.
      മുഹമ്മദ് റിയാസിന് വെറും മരുമകനായി കാണുന്നത് ഒന്നാമത്തെ മണ്ടത്തരം.
      പാലക്കാടിനെ കുറിച്ച് പറയാമോ എന്ന് ചോദിക്കുന്നതും വേറൊരു മണ്ടത്തരം

  • @pksuma9207
    @pksuma9207 Před 9 měsíci +924

    വിവരമുള്ള രാഹുലിനെ പോലെയുള്ള വരെ ചർച്ചയ്ക്ക് വിളിക്കണം

    • @BobyK659
      @BobyK659 Před 9 měsíci +2

      കള്ളങ്ങൾ പൊളിക്കാൻ വല്യ വിവരമൊന്നും വേണ്ടാ. കണ്ണു തുറന്നു നോക്കിയാൽ മതി

    • @gokulkrishna1882
      @gokulkrishna1882 Před 9 měsíci

      അത് കറക്റ്റ് 🔥

  • @rojanantony8360
    @rojanantony8360 Před 9 měsíci +1217

    രാഹുൽ നിങ്ങൾ കോൺഗ്രസുകാരുടെ അഭിമാനം ആണ് ആ അന്തകമ്മിക് വയറു നിറഞ്ഞട്ടുണ്ടാവും അടിപൊളി ആയി മറുപടി കൊടുത്തു 💯💙💙👍

    • @bijujayadevan5661
      @bijujayadevan5661 Před 9 měsíci +7

      💙💙💙💙❤❤❤👍

    • @tripmode186
      @tripmode186 Před 9 měsíci +15

      *കമ്മി നേരെ പാർട്ടി ക്ലാസ്സ്‌ കഴിഞ്ഞു ഒരു പൈൻഡ് അടിച്ചു എത്തിയതാ അണ്ണാക്കിൽ കിട്ടി* 🤣

    • @sulficarali9993
      @sulficarali9993 Před 9 měsíci +1

      രാഹുൽ പണ്ട് പറഞ്ഞതാണ് 2021 ഇൽ പിണറായി ഭരണം പോവുമെന്ന്.. എന്നാൽ വന്നത് വീണ്ടും പിണറായി..
      പറ്റുമെങ്കിൽ ആ പിഷാരടി യെ കൂടി കൊണ്ടുവരണം പുതുപ്പള്ളിയിൽ.. എന്നാൽ LDF മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും..

    • @Govinda-Mamukoya
      @Govinda-Mamukoya Před 9 měsíci +4

      ​@@sulficarali9993ഇനി കേരളത്തിൽ ഒരിടത്തും ഈ കൊള്ളക്കാർ ജയിക്കില്ലാ സ്വപ്നം കാണം😂

    • @anuphilip8145
      @anuphilip8145 Před 9 měsíci +1

      Avarkke vivaram illalo, so Rahul paranjathe thalel kerilla

  • @muhammedjavedjaved2694
    @muhammedjavedjaved2694 Před 9 měsíci +549

    ഇതെങ്ങനെ സാധിക്കുന്നു എന്റെ പൊന്നൊ.... രാഹുൽ മാങ്കൂട്ടം കോൺഗ്രസ് കാരുടെ അഭിമാനമാണ് ❤❤❤️

  • @VijayaKumar-pz4qx
    @VijayaKumar-pz4qx Před 9 měsíci +572

    ഈ പുതുപ്പള്ളി കവല എന്ന ഈ പരിപാടിയിൽ രാഹുലാണ് താരം

  • @suthanks9467
    @suthanks9467 Před 9 měsíci +594

    അഭിമാനം രാഹുൽ 👍👍👍

  • @user-jk4fc5yw2n
    @user-jk4fc5yw2n Před 9 měsíci +462

    പുലികൂട്ടി യാണങ്കിൽ ഒന്ന് മതി. രാഹുൽ 💪💪💪

  • @rojanantony8360
    @rojanantony8360 Před 9 měsíci +406

    അരികൊമ്പൻ ഓടിയ റോഡിന്റെ ക്രെഡിറ്റ്‌ പിണറായി വിജയനും ഏതെങ്കിലും ഒരു റോഡ് പൊളിഞ്ഞു കിടന്നാൽ അത് അത് പ്രാദേശിക mla ഏറ്റെടുക്കണം എന്ന് പറഞ്ഞാൽ രണ്ടും കൂടി വേണ്ട പൊളിച്ചു ഡയലോഗ് 😎🔥💙👌👌

    • @shinodkalavoor100
      @shinodkalavoor100 Před 9 měsíci +4

      പക്ഷെ സത്യത്തിൽ ആ റോഡ് കേന്ദ്രത്തിന്റെ അല്ലേ 😊

    • @mohammedafsal5876
      @mohammedafsal5876 Před 9 měsíci +1

      ​@@shinodkalavoor100ആണെന്ന് തോന്നുന്നു. ഏതോ high way ആണ് 😊

    • @arungopakumar152
      @arungopakumar152 Před 9 měsíci

      ​@@shinodkalavoor100kenthra sarkkarinte anu

    • @rijur5885
      @rijur5885 Před 9 měsíci +1

      BJP is not able to get any credits of what they deserve itself. Ithu vare ivanmar counter adikkan use cheyyunnu

  • @royjhon7258
    @royjhon7258 Před 9 měsíci +505

    രാഹുൽ സൂപ്പർ കൊടുത്തു വയർ നിറച്ചു, രാഹുലിനെ ഒക്കെ mla ആക്കി കൊണ്ട് വരണം എന്ന് ജനങ്ങളോട് അപേക്ഷിക്കുന്നു 🌹

  • @abhilashdj
    @abhilashdj Před 9 měsíci +335

    കോൺഗ്രസ് 🔥🔥
    രാഹുൽ 💪💪💪👍🔥🔥🔥🔥🔥

  • @vivektv3721
    @vivektv3721 Před 9 měsíci +143

    ഞാൻ ഒരു കോൺഗ്രസ്‌ കാരനൊന്നും അല്ല പക്ഷെ കാര്യങ്ങൾ നന്നായി പഠിച്ചു ഇത്ര വസ്തുനിഷ്ടമായി അവതരിപ്പിക്കാൻ നല്ല കഴിവുള്ള വെക്തി 👌

  • @user-wl5ze1tq5m
    @user-wl5ze1tq5m Před 9 měsíci +339

    ഒരായിരം അഭിനന്ദനങ്ങൾ, ശ്രീ രാഹുൽ ജി

  • @martinantony9708
    @martinantony9708 Před 9 měsíci +279

    ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ❤️🌹

  • @annievarghese6
    @annievarghese6 Před 9 měsíci +148

    രാഹുൽ പൊളിച്ചടുക്കുന്ന അവതരണം അടിപൊളി❤❤❤❤

  • @aa__mii
    @aa__mii Před 9 měsíci +167

    പാലക്കാടിനെ കുറിച്ചു പറഞ്ഞത് 100% സത്യമാണ്.

  • @swapnabala6195
    @swapnabala6195 Před 9 měsíci +124

    അറിവിൻ്റെ നിറകുടം. മുത്താണ് രാഹുൽ 💖

  • @Gilgal71
    @Gilgal71 Před 9 měsíci +113

    "ചിന്തിക്കുന്നവർക്ക് ദൃക്ഷാന്തം ഉണ്ട് "🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️❤️

  • @jimmy-josephv980
    @jimmy-josephv980 Před 9 měsíci +101

    രാഹുൽ, നിങ്ങൾ ഇങ്ങിനെ ഉള്ള ചർച്ചക്ക് വന്നാൽ ആ ചർച്ചക്ക് ഒരു പുതു ജീവൻ നിങ്ങൾ കൊടുക്കുന്നത് പലപ്പോഴും കാണാൻ പറ്റിയിട്ടുണ്ട്. നിങ്ങൾ പൊളി ആണ് രാഹുൽ.

  • @Achayanofficial005
    @Achayanofficial005 Před 9 měsíci +209

    Rahul.. Speech oru reksha illa.. ❤❤

  • @Gilgal71
    @Gilgal71 Před 9 měsíci +111

    പുതിയൊരു വാക്യം കൂടെ "പുതുപ്പള്ളി പള്ളിയിൽ പോയി പറഞ്ഞാൽ മതി "😁😁😁😁😁 മാങ്കൂട്ടം 🥰🥰🥰🥰🥰🥰

    • @SreeDeva-gx7gm
      @SreeDeva-gx7gm Před 29 dny

      ചക്കര മുത്ത്‌ ആണ് രാഹുൽ...... ഇതാണ് നിലപാട്.............. 💪💪💪💪💪 😁😁😁😁

  • @delnarose7926
    @delnarose7926 Před 9 měsíci +106

    അടുത്തെങ്ങാനും ആണെങ്കിൽ രാഹുലിന് ഓടിവന്ന് ഒരു ഷെയ്ക് ഹാൻഡ് തന്നേനെ 👌👌👌♥️♥️♥️

  • @jaferr4861
    @jaferr4861 Před 9 měsíci +173

    രാഹുൽ നിങ്ങളാണ് നേതാവ്.... 💖

  • @martinantony9708
    @martinantony9708 Před 9 měsíci +173

    രാഹുൽ കി ജയ് ❤️

  • @kunhimohamed10
    @kunhimohamed10 Před 9 měsíci +130

    രാഹുൽ കലക്കി , തൃപര, മലമ്പുഴ , പോളണ്ട്, ഛ ഖാക്കളുടെ അണ്ണാക്കിൽ കൊടുത്തു

  • @RajeevRaj-dx2ow
    @RajeevRaj-dx2ow Před 9 měsíci +61

    ഇത് ഇരട്ട അല്ല.. തൃപ്പിൾ ചങ്ക് ആണ് 🌹👍

  • @rahuljayakumar4208
    @rahuljayakumar4208 Před 9 měsíci +257

    നല്ല യുവനേതാക്കൾ കോൺഗ്രസിൽ ആണ് ഏറ്റവും കൂടുതൽ... എന്ന് തോന്നുന്നു.. പണ്ട് dyfi യിൽ ആയിരുന്നെന്നുആണ് കരുതിയിരുന്നത്..

    • @fwz818
      @fwz818 Před 9 měsíci +19

      Educated youth will only come to congress💙

    • @Amal-os6tt
      @Amal-os6tt Před 9 měsíci +10

      പഴയ നല്ല dyfi നേതാവ് എന്ന് ഉദേശിച്ചത്‌ ലുട്ടാപ്പിനെ ആണോ ?🤪🤪

    • @askaraskar93
      @askaraskar93 Před 9 měsíci +2

      luttapi nalla nedhavokey aanu
      pinne swarajum okey und
      congressil shafi parampil, rahul, hybi edan etc

    • @pickpocket7695
      @pickpocket7695 Před 9 měsíci

      ​@@askaraskar93ലുട്ടാപ്പി വാ ണം ആണ്
      ആമസോണിൽ കാട് കത്തിയപ്പോൾ ഡൽഹിയിൽ പോയോ സമരം ചെയ്ത ആൾ കൊച്ചിയിൽ 11 ദിവസം മാലിന്യം കത്തിയപ്പോൾ മിണ്ടിയില്ല

    • @Indian425
      @Indian425 Před 9 měsíci +1

      കേരളത്തിലെ പുതിയകാല സിപിഎം നേതാക്കൾ അഴിമതിക്കാർ💯💯

  • @abhilashnarayanan131
    @abhilashnarayanan131 Před 9 měsíci +104

    വല്ലതും വായിച്ചിട്ട് വാ തുറക്കുന്ന ഒരു നേതാവ്..... പാർട്ടിക്കാർ കാലുവാരിയില്ലെങ്കിൽ ഇവനെ പിടിച്ചാൽ കിട്ടുകേല 🎉

  • @musafir1139
    @musafir1139 Před 9 měsíci +175

    രാഹുൽ നിങ്ങൾ യുഡിഫ് ന്റെ മുത്താണ്

  • @Abdullakuttyvellathinkal-tj1qt
    @Abdullakuttyvellathinkal-tj1qt Před 9 měsíci +202

    യുവാക്കൾക്ക് അവസരങ്ങൾ കൊടുക്കുക
    ഇനി കോൺഗ്രസ്സിലെ മുതിർന്നവർ വഴികാട്ടികളായ് യുവാക്കൾ നയിക്കട്ടെ

  • @rajugeorge5455
    @rajugeorge5455 Před 9 měsíci +60

    Excellent presentation by Rahul Mankoottam...hats off to you.

  • @solofilmmaker4158
    @solofilmmaker4158 Před 9 měsíci +106

    രാഹുൽ സാർ ഓരോ പോയിന്റ് പറഞ്ഞപ്പോഴും ഞാൻ എന്റെ വീട്ടിൽ ഇരുന്നു കൈ അടിക്കുവായിരുന്നു 🥰🥰🥰🥰 രോമാഞ്ചം 🔥🔥🔥🔥🔥🔥

  • @HariskuppiyodanN-uc6vt
    @HariskuppiyodanN-uc6vt Před 9 měsíci +48

    എന്റെ പാലക്കാടിനു മെഡിക്കൽ കോളേജ് തന്നത് ഉമ്മൻ‌ചാണ്ടി സർ തന്നെ

  • @olickalivan611
    @olickalivan611 Před 9 měsíci +79

    Well spoken rahul.

  • @tripmode186
    @tripmode186 Před 9 měsíci +119

    *കമ്മി നേരെ പാർട്ടി ക്ലാസ്സ്‌ കഴിഞ്ഞു എത്തിയതാ അണ്ണാക്കിൽ കിട്ടി* 🤣

    • @dextermorgan2776
      @dextermorgan2776 Před 9 měsíci +1

      നീ അത്രേം എനർജി ഒള്ള ആരേലും അവിടെ കണ്ടോ...... പോഷകാഹാരത്തിന്റെ പവർ........ Jai🚩🚩🚩🚩🚩🚩

    • @tripmode186
      @tripmode186 Před 9 měsíci +6

      @@dextermorgan2776 ഇവർ അടുത്ത ഭരണത്തോട് കൂടി പോഷകാഹാരം സ്കൂളിലും ആക്കും

  • @kareemchunda2276
    @kareemchunda2276 Před 9 měsíci +54

    രാഹുൽ പൊളിച്ചു

  • @bineeshk.b5368
    @bineeshk.b5368 Před 9 měsíci +61

    രാഹുൽ 👍👍👍

  • @zubairk8441
    @zubairk8441 Před 9 měsíci +90

    KM ഷാജി., രാഹുൽ മാക്കൂട്ടം
    ഇവരോട് മുട്ടാൻ ആൺകുട്ടികൾ ഇല്ല CPIM പാർട്ടിയിൽ ഇന്ന്😂

  • @surendran4969
    @surendran4969 Před 9 měsíci +54

    രാഹുൽ 💙💙💙💙

  • @georgecc5946
    @georgecc5946 Před 9 měsíci +22

    സൂപ്പർ, മാംകൂട്ടത്തിൽ,സൂപ്പർ👏👏👏👌👌👌👌👌

  • @jayadasmohanan1421
    @jayadasmohanan1421 Před 9 měsíci +114

    കെ ബി ഗണേഷ് കുമാർ,ഷാഫി പറമ്പിൽ , രാഹുൽ മാങ്കൂട്ടത്തിൽ 🔥🔥🔥നിലപാടുകളുടെ രാജാക്കന്മാർ 🔥🔥🔥

  • @febindevassia333
    @febindevassia333 Před 9 měsíci +54

    കോൺഗ്രസ് ലെ യുവ നേതാക്കൾ കൊള്ളാം.❣

  • @Atv104
    @Atv104 Před 9 měsíci +223

    Rahul പകുതി മതി സ൪വ്വ കമ്മികളേയും പൊളിച്ചടുക്കാ൯ 😂

  • @fdawodkerala
    @fdawodkerala Před 9 měsíci +43

    Rahul and Adv Mathew kuzhalnadan You both have backbones We appreciate you 🙏🏻🙏🏻

  • @yash112
    @yash112 Před 9 měsíci +92

    Rahul nigal oru rakshayum ella thakarthu❤❤❤

  • @okbroseeyou
    @okbroseeyou Před 9 měsíci +58

    പോഷകാഹാരം അടിമയോട് പുതുപ്പള്ളി പാളിയിൽ പോയി പറയാൻ പറഞ്ഞത് എനിക്ക് ഇഷ്ട്ടായി 1:03

  • @josephvsjoseph355
    @josephvsjoseph355 Před 9 měsíci +41

    രാഹുൽ പൊളിച്ചടുക്കി😅😅😅😅😂 സഖാവിൻറെ മർമ്മത്ത് തന്നെ കിട്ടി 😅😅😅😅😅

  • @ruebengeorge1889
    @ruebengeorge1889 Před 9 měsíci +52

    Rahul rocks💥❤️❤️

  • @jojithomas9123
    @jojithomas9123 Před 9 měsíci +48

    ❤❤ രാഹുലിനോട് മുട്ടാൻ നിലവിൽ സിപിഎമ്മിൽ ആരുമില്ല❤❤

  • @Gilgal71
    @Gilgal71 Před 9 měsíci +94

    "പാലക്കാടിനെപ്പറ്റി പറയാമോ, അതും കേരളത്തിനകത്താ.... 🤣🤣🤣🤣
    രാഹുലേ...... 🥰🥰🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻

  • @santhaamma5480
    @santhaamma5480 Před 9 měsíci +27

    👌👌👌രാഹുൽ 👌👌👌👌🙏

  • @natureloverkerala1773
    @natureloverkerala1773 Před 9 měsíci +30

    രാഹുൽ മങ്കകുട്ടം സൂപ്പർ ഐ ലൈക്‌ യൂ

  • @mediatech5281
    @mediatech5281 Před 9 měsíci +28

    രാഹുൽ പൊളിച്ച്.... അടിച്ച് അണ്ണാക്കിൽ കൊടുത്ത് 🔥🔥🔥🔥

  • @bijujayadevan5661
    @bijujayadevan5661 Před 9 měsíci +55

    Rahul 💙💙💙💙❤❤❤❤🇮🇳💪🏽

  • @rgofkerala1296
    @rgofkerala1296 Před 9 měsíci +67

    രാഹുൽ മാംക്കൂട്ടത്തിൽ 🥰🥰🥰🥰🥰🥰🥰🥰🥰💪💪💪💪

  • @achumichu8946
    @achumichu8946 Před 9 měsíci +34

    അണ്ണാക്കിൽ കൊടുത്തു രാഹുൽ❤

  • @harichemmancheri8178
    @harichemmancheri8178 Před 9 měsíci +19

    സത്യം പറഞ്ഞാൽ wait ചെയ്യുക ആയിരുന്നു ഈ ഒരു മൊതലിനെ 😄. കൊടുക്കേണ്ടത് വയർ നിറച്ച കൊടുത്ത് 😄😄

  • @bijuj5015
    @bijuj5015 Před 9 měsíci +88

    Rahul rocks

  • @hazifm8651
    @hazifm8651 Před 9 měsíci +22

    What a speech, iam a neutral man without any specific party, but this mahn speech🔥🔥

  • @manu.628
    @manu.628 Před 9 měsíci +28

    "പാലക്കാടിനെ പറ്റിപറയാമോ കേരളത്തിൽ അകത്താ" 😂😂 ഒറ്റ ഡയലോഗിൽ അവിടെ ഇരുന്ന എല്ലാം അടിമകൾളും തേഞ്ഞു ഒട്ടി 😂😇

  • @reelsconvertedtoshorts
    @reelsconvertedtoshorts Před 9 měsíci +18

    ഈ രാഹുൽ മാങ്കൂട്ടത്തിൽ അടിപൊളി തന്നെ

  • @vidhukrishnanan2778
    @vidhukrishnanan2778 Před 9 měsíci +43

    Rahul ❤always

  • @glpspulimath1337
    @glpspulimath1337 Před 9 měsíci +23

    Super 🙏💪💪💪

  • @josephmanuel2148
    @josephmanuel2148 Před 9 měsíci +29

    അമ്മായി അച്ഛൻ ന് ശേഷം മരുമകൻ..പാർട്ടി സെക്രട്ടറി യുടെ ഭാരിയ മത്രി..ഞങൾ കുടുബ ഭരണത്തിന് എതിരാണ്

  • @shameemal2334
    @shameemal2334 Před 9 měsíci +44

    Rahul great

  • @slaveofLORDJESUS
    @slaveofLORDJESUS Před 9 měsíci +53

    Congratulations 🎉 Rahul Mankoottathil is the new Youth Congress President of Kerala 🎉 and Rahul Gandhi is the new Prime Minister of India 🎉

  • @user-lc7th2yl8l
    @user-lc7th2yl8l Před 9 měsíci +10

    ഇത് പോലെ വാ അടപ്പിച്ചു മറുപടി കൊടുക്കണം കുറെ ദിവസമായി കേൾക്കാൻ തുടങ്ങിയിട്ട്

  • @rafeekkv360
    @rafeekkv360 Před 9 měsíci +49

    രാഹുൽ മുത്താണ് 👏👏🇮🇳👍🔥🔥🔥🙏🇮🇳🇮🇳❤️❤️❤️

  • @AjithKumar-yy9vi
    @AjithKumar-yy9vi Před 9 měsíci +17

    Excellent❤

  • @rajkzr1049
    @rajkzr1049 Před 9 měsíci +126

    കോണ്ഗ്രസുകാരായ യുവനേതാക്കളോട് സംവദിക്കാൻ CPIM and BJP ഒരുമിച്ച് നിന്ന് കൊരച്ചാലും നടക്കില്ല. അതുപോലെയുള്ള യുവനേതാക്കൾ കോണ്ഗ്രസിനുണ്ട് സംവദിക്കാൻ വരുമ്പോൾ മുട്ട് രണ്ടുകൂട്ടികെട്ടി വേണം വരാൻ ചീപ്പിഎമ്മെ😂😂

    • @jancygeorge4385
      @jancygeorge4385 Před 9 měsíci +3

      Mathew Kuzhalnadan koody venam

    • @jencyjomon2172
      @jencyjomon2172 Před 9 měsíci +1

      Seat belt ഉം വേണം

    • @SureshKumar-jt5kt
      @SureshKumar-jt5kt Před 9 měsíci

      വർഗ്ഗീയ വിഷം ഉള്ളിൽ ഉള്ള ആളുകൾ കോൺഗ്രസ് 😊

    • @rajkzr1049
      @rajkzr1049 Před 9 měsíci

      @@SureshKumar-jt5kt അതിനുള്ള ഒരു തെളിവ് പറ ബായ്യ്. കോണ്ഗ്രസ് വർഗീയവാദികളാണന്ന് പറയുന്ന ഒറ്റ വർഗ്ഗമേയുള്ളു അത് ഇന്നത്തെ കമ്മികളാണ്. കമ്മ്യുണിസം തലക്ക് പിടിച്ചാൽ പണ്ടൊക്കെ അതികാരവർഗ്ഗങ്ങൾ പാവപ്പെട്ട തൊഴിലാളികളോട് കാണിക്കുന്ന പീഡനങ്ങൾക്കെതിരേയുള്ള വിപ്ലവ പോരാട്ടങ്ങളായിരുന്നു , ഇന്ന് കമ്മ്യൂണിസം തലക്ക് പിടിച്ചാൽ അതികാര പിടിത്തവും അതിന് കുറുകേ വരുന്ന സാധാരണ പ്രവർത്തകരെ കൊന്ന് അതേ കൊലപാതകികളെ മാലയിട്ട് ഇൻകുലാബും വിളിച്ച് സ്വീകരിച്ച് പാർട്ടിയുടെ ആരാധന മൂർത്തിയാക്കുകയും, തൊഴിലാളികളുടെ പ്രശ്നങ്ങൾ കണ്ട് അറിഞ്ഞ് പൊതു പ്രവർത്തന നടത്തിയിരുന്ന യഥാർഥ സഖാവിനെ 51 വെട്ട് വെട്ടി കൊന്നുകളയുന്ന അന്തസിലേക്ക് പാർട്ടി മാറിയതും,
      കക്കുന്ന കള്ളൻ സ്വന്തം വീട്ടിലെ അപ്പനൊ മകളൊ മരുമകനൊ ആണങ്കിൽ ഞങ്ങൾ വീട്ടുകാർ അപ്പന്റെയും മകളുടേയും മരുമകന്റെയും കൂടെയാണന്നും പറഞ്ഞോണ്ട് ഇരിക്കുന്ന ചെറുപ്പകാർ ഇനിയും ആ ചെങ്കൊടിയും പിടിച്ച് നിൽക്കുന്നുണ്ടെങ്കിൽ അവരുടെ തൊലിക്കട്ടിയെ അഭിനന്ദിക്കുന്നു. മുഖ്യൻ മാസ്സാണ് ജനങ്ങൾ ഈ ഭരണത്തിൽ ഇത്രയൊക്കെ ബുദ്ധിമുട്ടുകൾ അനുഭവിച്ച് നട്ടംതിരിയുമ്പോൾ ഇതൊന്നും എനെ ബാധിക്കുന്ന പ്രശ്നമേയല്ലെന്ന മട്ടിലാണ്, പാവപ്പെട്ട ജനങ്ങളുടെ ജീവിതം ദുരിതത്തിൽ ആണെങ്കിൽ അത് ഇന്നത്തെ സഖാക്കൾക്ക് പ്രശ്നമേയല്ല പാർട്ടിയും പാർട്ടിയുടെ അപ്പനും മകളും മരുമകനും സുഖ ജീവിതത്തിലാണ് അതുകൊണ്ട് ഞങ്ങൾ സഖാക്കൾ ഹാപ്പിയാണ് അല്ലെ.🤣😁

    • @jancygeorge4385
      @jancygeorge4385 Před 9 měsíci

      @@SureshKumar-jt5kt അത് ഉമ്മൻ ചാണ്ടി സാറിന്റെ മോളുടെ നേരെയുള്ള സൈബർ ആക്രമണത്തിൽ നിന്ന് മനസ്സിലായി. ഭരണഘടനെപ്പോലും വെറുതെ വിടാത്ത ആൾക്കാരെ കണ്ട തല്ലേ?

  • @Goldindia916
    @Goldindia916 Před 9 měsíci +11

    രാഹുൽ മാങ്കൂട്ടത്തിൽ ❤️❤️

  • @sajitharamachandran4111
    @sajitharamachandran4111 Před 9 měsíci +29

    Mone Rahul ❤️♥️

  • @madridsta7677
    @madridsta7677 Před 9 měsíci +28

    Rahul❤‍🔥💯

  • @crazyboys-123
    @crazyboys-123 Před 9 měsíci +20

    Super..... Rahul ji.....

  • @anuraju6046
    @anuraju6046 Před 9 měsíci +9

    അടിപൊളി 🎉ഉഗ്രന്‍ രാഹുല്‍ ❤

  • @azielmedia2k23
    @azielmedia2k23 Před 9 měsíci +14

    രാഹുൽ 🔥🔥🔥🔥🔥🔥

  • @gauthamprem8833
    @gauthamprem8833 Před 9 měsíci +11

    Super chakkare❤

  • @musthafam1004
    @musthafam1004 Před 9 měsíci +61

    Jai Jai R Mankootathil 💖 Jai UDF Jai VD 🙏

  • @sujithjith4678
    @sujithjith4678 Před 9 měsíci +16

    രാഹുൽ🔥

  • @koshymc3549
    @koshymc3549 Před 9 měsíci +5

    രാഹുൽ കലക്കി❤️❤️❤️

  • @LathikaLathi-sr9pc
    @LathikaLathi-sr9pc Před 9 měsíci +11

    തീയാണ് തീ പൊരിയാണ്. മുത്താണ്. സ്വത്താണ്. അതുക്കും മേലെ യാണ്‌

  • @muralikk-hn2tq
    @muralikk-hn2tq Před 9 měsíci +7

    കലക്കി രാഹുൽ

  • @leelammavarghese354
    @leelammavarghese354 Před 9 měsíci +11

    Rahul, congrats, go ahead, all the best, 🙏🙏

  • @excellent8378
    @excellent8378 Před 9 měsíci +6

    ഒരു കാര്യം ചർച്ചക്ക് വരുമ്പോൾ അതിനെ കുറിച്ച് വല്ലതും അറിഞ്ഞിട്ടു വേണം വരാൻ അല്ലെങ്കിൽ രാഹുലിൻ്റെ മുന്നിൽ നിന്ന് ഇരന്നു വാങ്ങേണ്ടി വരും...രാഹുൽ ❤❤

  • @jyothi5563
    @jyothi5563 Před 9 měsíci +23

    Well said Rahul❤

  • @Essaar-bo6km
    @Essaar-bo6km Před 9 měsíci +6

    മികച്ച യുവനിരയുള്ള കൂട്ടമാണ് രാഹുലും ടീമും.....ഡബിൾ സ്ട്രോങ്ങ്‌.....

  • @vasavakurup7837
    @vasavakurup7837 Před 9 měsíci +6

    ഇത് കലക്കി 😂😂😂

  • @vmgfitness
    @vmgfitness Před 9 měsíci +4

    ആഹാ അടിപൊളി 👍

  • @godwinjijo6926
    @godwinjijo6926 Před 9 měsíci +6

    സൂപ്പർ സൂപ്പർ

  • @Hari_Suresh
    @Hari_Suresh Před 9 měsíci +12

    Rahul Mamkootathil should get either Lok Sabha Ticket or the 2026 assembly elections ticket. Now it's up to the Congress party. 😌

  • @skumar-gh8tu
    @skumar-gh8tu Před 9 měsíci +12

    രാഹുലും ശ്രീജിത്ത് പണിക്കരും ഉള്ളിടത്തേക്ക് ഞങ്ങ പോവില്ലാ... തേച്ച് ഒട്ടിക്കുന്നു. ദുഷ്ടന്മാർ..😂😂

  • @priya-wo4hv
    @priya-wo4hv Před 9 měsíci +3

    പറഞ്ഞു കൊടുക്ക് രാഹുൽ🙋🙋🙋

  • @revvtkurian4566
    @revvtkurian4566 Před 9 měsíci +2

    RAHUL, A BIG SALUTE TO YOU FOR YOUR EXCELLANT TALK.WELL DONE

  • @bennypg6698
    @bennypg6698 Před 9 měsíci +2

    ഓഡിയെൻസിൽ ഒരുത്തൻ വെള്ളം ആണല്ലോ... 😃

  • @-WindowtotheWorld
    @-WindowtotheWorld Před 9 měsíci +7

    രാഹുൽ നല്ലോണം തേച്ചൊട്ടിച്ചു..........
    ത്രിപുരയെ കുറിച്ച് മിണ്ടരുത് 😂😂😂😂

  • @cruyf287
    @cruyf287 Před 9 měsíci +9

    🔥🔥🔥

  • @JtpaSecularist2020
    @JtpaSecularist2020 Před 9 měsíci +6

    രാഹുൽ മാങ്കൂട്ടം 🌹❤❤

  • @varghesethomas1463
    @varghesethomas1463 Před 9 měsíci +14

    Rahul rocks.

  • @radikkaradikka6690
    @radikkaradikka6690 Před 9 měsíci +6

    എന്റെ രാഹുൽ നിങ്ങൾ കോൺഗ്രസിന്റെ അഭിമാനം ❤