നന്ദ ലക്ഷ്മി | PART- 83 - NANDHA LAKSHMI - RAKHI NAIR - നെഞ്ചിടിപ്പ് കൂട്ടുന്ന വൈകാരിക നിമിഷങ്ങൾ

Sdílet
Vložit
  • čas přidán 10. 09. 2024
  • തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
    രാഖി നായർ എഴുതുന്ന മറ്റൊരു കഥ
    ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
    അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
    വിശ്വാസത്തിന്റെ കഥ
    നന്ദ ലക്ഷ്മി
    our website - www.shahulmalayil.com
    A tome and jerry show
    കട്ടക്കലിപ്പന്റെ ലക്ഷ്മി
    NANDHA LAKSHMI
    NANDHA LAKSHMI RAKHI NAIR
    WRITING - RAKHI NAIR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Komentáře • 810

  • @Smitha-yn2vz
    @Smitha-yn2vz Před měsícem +454

    ലക്ഷ്മിയുടെ ഭാഗമാണ് ശരി. നന്ദു ചെയ്തത് തെറ്റ് തന്നെയാണ്. നന്ദു കുറച്ചു വിഷമിക്കട്ടെ.എന്റെ ഈആഭിപ്രായത്തോട് യിജിക്കുന്നവരുണ്ടോ ❤❤

    • @aswathimanjeri5848
      @aswathimanjeri5848 Před měsícem +1

      Yes

    • @Smitha-yn2vz
      @Smitha-yn2vz Před měsícem

      @@aswathimanjeri5848 👍🏻

    • @sirajibrahimkk9182
      @sirajibrahimkk9182 Před měsícem +2

      100% നന്ദു തെറ്റ് ചെയ്തവനാണ്
      അതിനുള്ള ശിക്ഷ നന്ദു അനുഭവിക്കണം

    • @sheejavm8910
      @sheejavm8910 Před měsícem +1

      S❤❤

    • @sooryarajesh6068
      @sooryarajesh6068 Před měsícem +5

      അവക്ക് തുണ മറ്റാരുമില്ല എന്ന തിരിച്ചറിവോടെയല്ലേ... ലക്ഷ്മിയേ സ്വന്തമാക്കിയത്!!!!! പിന്നെ ഇപ്പൊ അട്ടെ പിടിച്ചു മെത്തെ കിടത്തിയ കാര്യം പറയണ്ട ആവിശ്യമെന്താ 😢😢 ഒരൊറ്റ അടി കൊടുക്കാന എനിക്ക് തോന്നിയത് 😭

  • @sooryarajesh6068
    @sooryarajesh6068 Před měsícem +997

    ലക്ഷ്മിയുടെ ഈ അവഗണന ഏറ്റവും ന്യായം എന്ന് തോന്നിയവരുണ്ടോ ❤ എന്നെപോലെ 👍

  • @jamsheerbabu7391
    @jamsheerbabu7391 Před měsícem +1301

    ഇതിൽ തെറ്റ് കാരൻ നന്ദു തന്നെയാണ്. ലക്ഷ്മി ആണ് ശരി എന്നുള്ളവർ ലൈക്‌ cheyyu

  • @ancyfathima5943
    @ancyfathima5943 Před měsícem +945

    ഇതിൽ തെറ്റ് ചെയ്തത് നന്ദുവാണ് എന്ന് ഉറപ്പുള്ളവർ ലൈക് അടിച്ചേ 👍
    ഫസ്റ്റ് ലൈക് ഞാൻ അടിച്ചു ♥️

  • @HaduNoora
    @HaduNoora Před měsícem +248

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ല.... ഇങ്ങനത്തെ വേഡുകൾ ഒരുപെണ്ണും ജീവിതത്തിൽ മറക്കില്ല

  • @shajimpshajimp6665
    @shajimpshajimp6665 Před měsícem +200

    നന്ദു ചെയ്ത് തെറ്റാണ് ലക്ഷ്മി പറഞ്ഞത് പോലെ എന്തിനാ അവളോട് ഇങ്ങനെ കള്ളം പറയുന്നത് ഇനി എന്താവും ഇന്ന് ശരിക്കും സങ്കടം വന്നു❤❤

    • @fayazmuhammed6071
      @fayazmuhammed6071 Před měsícem +2

      @@shajimpshajimp6665 lakshmi nandhu oru tension aan, lakshmi mikavarrum avaludy aa kunju veettl pookumayirikkum ally poonam, athana nallath

  • @AfeefaThasilm
    @AfeefaThasilm Před měsícem +203

    പാവം ലക്ഷ്മി. നന്ദുവും അനന്തുവും ലക്ഷ്മിയെ എന്നും കൂടെ ഉണ്ടാക്കും എന്നാ അവർ ആണ് ഒരു ഘട്ടം വന്നപ്പോൾ ഇരുവരും ലക്ഷ്മിയെ മാറുന്നു 😢

    • @Duamea
      @Duamea Před měsícem +2

      സത്യം

  • @thasleema2431
    @thasleema2431 Před měsícem +132

    എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെട്ടു പോകുന്ന ഒരു അവസ്ത . 😢 പറഞ്ഞറിയിക്കാൻ പറ്റില്ല. അവസ്ഥയിലാണ് ലക്ഷ്മി ഇപ്പോൾ.

  • @NusaibaShameer
    @NusaibaShameer Před měsícem +454

    ലക്ഷ്മിയെ കുറിച്ചൊർക്കുമ്പോൾ സങ്കടം തോന്നുന്നവരുണ്ടോ 😢

    • @sooryarajesh6068
      @sooryarajesh6068 Před měsícem +8

      ❤❤അതേടാ 👍

    • @Athira-5898
      @Athira-5898 Před měsícem +2

      ഉണ്ട് പാവം ലക്ഷ്മി 🥹

    • @DeviSunitha
      @DeviSunitha Před měsícem +3

      അരുമില്ലാതലക്ഷ്മി

    • @jaseenan7382
      @jaseenan7382 Před měsícem +2

      Yes😢

    • @hymasatheesh5578
      @hymasatheesh5578 Před měsícem +2

      ഉണ്ട് പാവം ലക്ഷ്മി 😢

  • @misnak9238
    @misnak9238 Před měsícem +162

    ഇന്നലെത്തെ പാർട്ടിൽ ലക്ഷ്മി ശെരിക്കും സങ്കടപ്പെടുത്തി അല്ലേ മക്കളെ

  • @Febi-1669
    @Febi-1669 Před měsícem +97

    ലക്ഷ്മിയാണ് ശെരി 👍🏻

  • @sruthisivankutty
    @sruthisivankutty Před měsícem +103

    ❤ഒടുക്കം നന്ദുന്റെ വായിൽ നിന്നും തന്നെ വന്നല്ലോ ആ വാക്ക് അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ എന്ന് ❤ലക്ഷ്മിയെ അത്രയും അപമാനിക്കേണ്ടായിരുന്നു ❤❤

  • @Chippyshalu
    @Chippyshalu Před měsícem +59

    എനിക്ക് ലക്ഷ്മിയെ കുറിച്ച് ഒർത്തപ്പോൾ സങ്കടം വന്നു😢😢

  • @lijajiji8386
    @lijajiji8386 Před měsícem +89

    ലക്ഷ്മിയുടെ കൂനിൽക്കാനാണ് ഇഷ്ടം. ഇത്രയും നാൾ എല്ലാത്തിനും അവളുടെ ചുറ്റിലുമുണ്ടായിരുന്ന 3 പേർ പച്ചക്കള്ളം പറയുന്നത് കണ്ടോണ്ട് നിന്നില്ലോ. ചേരാത്തത് ചേർന്നാൽ ഇങ്ങനെയിരിക്കും

  • @Taekookie358
    @Taekookie358 Před měsícem +62

    ഞൻ ലക്ഷ്മിയുടെ കൂടെ യാണ്... അവൾ അവനെ അവോയ്ഡ് ചെയ്തത് നന്നായി എന്നേ ഞൻ പറയു ഇനി ഏങ്കിലും അവളെ ഓന്ന് മനസിലാക്കാൻ നല്ലതാ സത്യം പറഞ്ഞാ ഈ എപ്പിസോഡ് കണ്ടപ്പോ വിഷമം ആയ്യി 😢... അവൻ ഒരുപാട് നുണ പറഞ്ഞു എന്നിട്ടും അവൾ അതാക്കി പിന്നീട് വീണ്ടും വീണ്ടും ആവർത്തിച്ചാൽ ആരെക്കിലും വിശോസിക്കോ... 🙌🥲.... ഇത് ഒരു ജസ്റ്റ്‌ കഥ യാണ് എന്ന് അറിയാ എന്നാലും ഓരോ ഇത് കാണുമ്പോൾ ഒരു ആദി യാണ് എന്താവും അലോയ്ച്ച 🚶‍♀️.. നാളെ കഥ വരുന്ന വരെ ഇണ്ടാവും... എൻഡിങ് ഹാപ്പി അണ്ണാക്കിൽ ഒരു സമാധാനവും 🙂🚶‍♀️

  • @Sharmi_zz
    @Sharmi_zz Před měsícem +31

    ലക്ഷ്മിയാണ് ശേരി അവളുടെ കൂടെ നിൽക്കാനാണ് ഇഷ്ടം 😢
    നന്ദുവിൻ ദേഷ്യം വരുമ്പോ എന്തും പറയാൻ പാടില്ല ലക്ഷ്മിയെ ചിന്തിക്കാണായിരുന്നു 😢😢 പാവം ലക്ഷ്മി 🥺

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago Před měsícem +38

    ഇതിൽ ലക്ഷ്മി അവൾ ആണ് ശെരി നന്ദുവിന് എല്ലാം തുറന്ന് പറയാമായിരുന്നു എത്രവട്ടം ഇത് പോലെ അവളെ പറ്റിച്ചിരിക്കുന്നു 😢😢😢എനിക്ക് വെഷമം തോന്നിപോകുന്നു സത്യം 🙏🙏🙏

  • @user-fg5zd4cu7g
    @user-fg5zd4cu7g Před měsícem +20

    ഇന്നത്തെ pàrt വളരെ heart touching ആയിരുന്നു. നന്ദു പറഞ്ഞ വക്കുണ്ടലോ അട്ടെ പിടിച്ചു മെത്തയിൽ കിടത്തിയ്യാൽ കിടക്കില്ല എന്നു പറയുന്നത് ഇത്രയും വേണ്ടയിരുന്ന. കു ടി പ്പോയി.നന്ദു ആണ് തെറ്റുകാരൻ

  • @rincyanish5023
    @rincyanish5023 Před měsícem +45

    ലക്ഷ്മി ആണ് ശെരി കാരണം.. എല്ലാം അവളോട്‌ തുറന്ന് പറയാമാരുന്നു... പിന്നേ നന്ദു പറഞ്ഞത് കൂടി പൊയി..😢😢😢😢അവരെ പിരികരുതെ

  • @simijiji9261
    @simijiji9261 Před měsícem +52

    ❤❤❤എനിക്ക് ലക്ഷ്മി യെ എന്തോ പാവം തോന്നുന്നു. നന്ദു vinu ലക്ഷ്മി പറഞ്ഞത് പോലെ അവളുടെ അടുത്ത് മാത്രം തിരക്ക്. ഞാൻ ലക്ഷ്മി യുടെ കൂടെ ആണ്. സത്യം പറയുമ്പോൾ അപ്പോഴത്തെ വിഷമം ഉള്ളു പക്ഷെ ഒരു നുണ പറഞ്ഞു വീണ്ടും അതിന്റെ മുകളിൽ നുണ

  • @SheejuKs-kq4ze
    @SheejuKs-kq4ze Před měsícem +107

    നന്ദു കുറച്ചു കൂടി വിഷമിക്കട്ടെ

  • @Dona-lf5ti
    @Dona-lf5ti Před měsícem +21

    🥰 ലക്ഷ്മി ചെയ്തതാണ് ശരി കാരണം പാവപ്പെട്ട കുടുംബത്തെ കുട്ടി അവളെ സ്നേഹിക്കുന്നതിന് പകരം നന്ദു അവളെ അവഗണിച്ചതാണ് തെറ്റ്.🥰🥰👍👍👍🥰🥰

  • @ArchanaAneesh-r3h
    @ArchanaAneesh-r3h Před měsícem +19

    കഥയിലേക്ക് ഇപ്പഴാണ് വരുന്നത്. കല്യാണം കഴിഞ്ഞുള്ള കുറച്ചു ഹണിമൂണും, ലക്ഷ്മിയുടെ കൊഞ്ചലിന്റെ കുറച്ചു part ഉം ഒകെ ഒഴിവാക്കി കഥയിലേക് നേരത്തെ കടക്കാമായിരുന്നു.. ആദ്യമായിട്ടാ ലക്ഷ്മി നല്ല diolog പറഞ്ഞു കേൾക്കുന്നത്..

  • @remyakrishnanremya
    @remyakrishnanremya Před měsícem +25

    ലക്ഷമിയുടെ കാര്യം കഷ്ടമാണ് ആരുമില്ലാത്ത കുട്ടിയെ വിവാഹ ചെയ്തിട്ട് അതിന് മനസ്സ് തുറന്ന സംസാരിക്കാൻ പോലും ആരുമില്ല അമ്മൂമ്മ ഉണ്ടെങ്കിൽ പോലും അവൾക്ക് ഇത്രയും വിഷമം വരില്ലായിരുന്നു. നന്ദു ലക്ഷമിയോട് അത്രയും തരം താണ സംസാരിക്കരുതായിരുന്നു അവളുടെ എല്ലാം അവസ്ഥയും കണ്ടല്ലെ നന്ദു അവളെ കണ്ടു ഇഷ്ടപ്പെട്ടതു വിവാഹo കഴിച്ചതും അന്നേരo അയാൾക്ക് അവൾ ലക്ഷമി ദേവി ആയിരുന്നു ഇപ്പോൾ അട്ട ആയി പക്ഷെ ഇന്ന കഥ കേട്ടപ്പോൾ വല്ലാതെ വിഷമമായി എപ്പോഴും അന്തവിനോടു പറയുമല്ലേ എന്റെ ലക്ഷമി അങ്ങനെയാണ് ഇങ്ങനയാണ് മാലാഖയാണ് നമ്മൾ ഒരാളെ പൂർണ്ണമായി വിശ്വാസിച്ച് ജീവിക്കുമ്പോൾ അയാളുടെ ചെറിയ ഒരു വാക്കോ പ്രവൃത്തിയോ മതി ആ വ്യക്തിയെ കുറിച്ചുള്ള വിശ്വാസം നഷ്ടമാകാൻ ഇനിയെങ്കിലും നന്ദു ആ കുട്ടി പറഞ്ഞത് പോലെ എല്ലാ ബന്ധങ്ങളും കിട്ടിയത് നന്ദു ഉള്ളത കൊണ്ടാണ് പക്ഷെ എന്നാലും എത്ര ദേഷ്യം വന്നാലും പറയരുത് നിങ്ങളെ അവൾ ദൈവത്തിന്റെ സ്ഥാനമാണ് തന്നിട്ടുള്ളത്😭😭😭😭😭

  • @asnaasna1611
    @asnaasna1611 Před měsícem +15

    Lakshmi ആണ് ശെരി വീട്ടിൽ ഒറ്റക്ക് ഇരിക്കുന്നത് ശെരിക്കും ഒറ്റപ്പെട്ടപ്പോലയൻ അത് എത്ര വലിയ കൊട്ടാരമാണെകിലും ശരി നന്ദു ഇന്ന് കുറച്ചു ഓവർ ആയി ഇത്രയും പറയരുതായിരുന്നു നന്ദു വിനേക്കാൾ ഏറ്റവും ബെസ്റ്റ് character ആകാശ് ആണ് എത്ര വലിയ സിറ്റുവേഷൻ വന്നിട്ടും പാർവതി kayivitittilaa

  • @shahmayousaf
    @shahmayousaf Před měsícem +12

    ലക്ഷ്മി പറഞ്ഞത് ശെരിയാണ് നന്ദുനും മറ്റുള്ളവർക്കും ലക്ഷ്മി പാവയാണ് നേരിട്ട് കാണുമ്പോ സ്നേഹം കൊണ്ട് മൂടുന്നവർ തന്നെ ആണ് അവളെ മാറ്റി നിർത്തുന്നത്.. ഇന്നലെത്തെ പാർട്ടിൽ അനന്ദു നന്ദുന്റെ മുന്നിൽ വച് തന്നെ അങ്ങനെ ഓക്കേ പറഞ്ഞപ്പോ എനിക്ക് ലക്ഷ്മിയെ കളിയാക്കുന്ന പോലെ ആണ് തോന്നുന്നത്.. ഈ സ്റ്റോറിയിൽ നിന്ന് എനിക്ക് മനസ്സിലായ കാര്യം ഒരാളീം അത് ആരാനാകിലും ഒരിക്കലും കണ്ണും അടച്ചു വിശ്വസിക്കരുത്.. ലക്ഷ്മി എത്ര അവരോട് ശമിക്കുന്നു അത്രയും മണ്ടി ആവാൻ 😢

  • @user-fs6gh9sl5k
    @user-fs6gh9sl5k Před měsícem +26

    സംശയം എന്താ ലക്ഷ്മി പറഞ്ഞതാ ശെരി .സത്യം എത്ര മറച്ചു വച്ചാലും അത് ഒരുനാൾ പുറത്തുവരും അതുകൊണ്ട് കള്ളങ്ങൾ പറയാതിരിക്കാമായിരുന്നു നന്ദുവിനു .

  • @user-rh6qc4nn9i
    @user-rh6qc4nn9i Před měsícem +16

    രശ്മിയുടെ ഭാഗത്ത് തന്നെയാണ് ശരി നന്ദുവിന് സത്യം പറയാരിരുന്നു,ദേഷ്യം വന്ന് എന്തോ പറയുമ്പോൾ മറ്റുള്ളവരുടെ മനസ്സ് വിഷമമുള്ളത് അവർ ചിന്തിക്കുന്നില്ലനന്ദു എന്ന് പറഞ്ഞ വാക്കുകൾ കുറച്ച് കടുത്തുപോയി😢ഞാൻ ലക്ഷ്മിയുടെ ഭാഗത്താണ് അതുതന്നെയാണ് ശരി❤

  • @user-wp8dv8se7l
    @user-wp8dv8se7l Před měsícem +19

    ലക്ഷ്മിയുടെ കൂടെ ലക്ഷ്മിയുടെ അടുത്ത വരുംപ്പോൾ ആണ് നന്ദുവിന് തിരക്ക് പൂജയുടെ കൂടെ പോയപ്പോൾ ഫ്രണ്ട്സിന്റെ കൂടെ പോയപ്പോഴും തിരക്കില്ലാരുന്നോ ഓക്കേ ഹി ഈസ്‌ എ ബിസിനെസ്സ് മാൻ ബട്ട്‌ ഹി ഈസ്‌ എ ഹുസ്ബൻഡ് പ്രേണയിക്കുമ്പോൾ ടൈം കിട്ടി ഇപ്പോൾ ഇല്ലേ അല്ലേലും എല്ലാരും അങ്ങനെയാണ് പ്രണയിക്കുപ്പോൾ എന്തിനും ടൈം ഉണ്ട് സ്വന്തമായി കഴിഞ്ഞാൽ പിന്നെ എപ്പോഴും തിരക്കാണ് ❤️❤️❤️❤️❤️😔😔😔😔💕 പക്ഷേ അവസാനം പറഞ്ഞ വാചകം ഒരിക്കലും പറയാൻ പാടില്ലായിരുന്നു അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ അത് കിടക്കില്ലല്ലോ 😔😔😔😔പാവം ലക്ഷ്മി ചേച്ചി അവരെ പിരിക്കല്ലേ plzzzzzz എത്രയും പെട്ടന്ന് ഈ പ്രശ്നം സോൾവ് ചയ്യ്യണേ 😭😭😭 ലക്ഷ്മി ഡയലോഗ് പറഞ്ഞായിരുന്നു പൂജയുടെ അച്ഛൻ മരിച്ചവരെല്ലാം പോയപ്പോൾ സ്വർണക്കൂട്ടിൽ ആണെങ്കിലും ബന്ധനം ബന്ധനം തന്നെ എല്ലാവരും കൂടെയുണ്ടായിട്ടും ഒറ്റപ്പെട്ട ജീവിക്കേണ്ടിവരുന്ന ഒരു അവസ്ഥ 😔😔😔😔

  • @yasnafaizal4916
    @yasnafaizal4916 Před měsícem +20

    ഇപ്രാവശ്യം ലക്ഷ്മി ഒപ്പം.. സങ്കടം വന്നു

  • @Thabsheera-q6m
    @Thabsheera-q6m Před měsícem +14

    ലക്ഷ്മിയോട് എല്ലാ കാര്യങ്ങളും നന്ദുവിന് തുറന്നു പറയാമായിരുന്നു കാരണം പ്രിയപ്പെട്ടവൾ നമ്മളോട് കള്ളം പറയുമ്പോൾ നമ്മൾ അനുഭവിക്കുന്ന വേദന വളരെ വലുതാണ് പക്ഷേ നന്ദുവിനെ പൂർണ്ണമായും കുറ്റപ്പെടുത്താൻ കഴിയില്ല കാരണം ലക്ഷ്മി സങ്കടപ്പെടരുത് എന്ന് കരുതിയാണ് നന്ദു സത്യങ്ങൾ എല്ലാം മറച്ചു വെച്ചത് പക്ഷേ സത്യം തുറന്നു പറയുമ്പോൾ ചെറുതായൊന്നു വിഷമിക്കും എങ്കിലും തീർച്ചയായും ലക്ഷ്മി നന്ദൻ റെ കൂടെ നിൽക്കും ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കുമായിരുന്നു

  • @lijinavk6200
    @lijinavk6200 Před měsícem +10

    ലക്ഷ്മി നീയാണ് ശരി. നന്ദു നീ തിരിക്കുകൾക്കിടയിൽ ലക്ഷമിയെ മറക്കുന്നു. അവൾ പറഞ്ഞത് പോലെ നീ എന്ത് പറഞ്ഞാലും അവൾ വിശ്വസിക്കു . എന്നുള്ള നിന്റെ അത്മവിശ്വാസം അത് നല്ലതിനല്ല. നീ ചെയ്തത് വലിയതെറ്റാണ്. ഇന്ന് വാക്കുകൾ കൊണ്ട് നീ ലക്ഷമിയെ ഒരു പാട് മുറിവേൽപ്പിച്ചു. നീ വലിയ തെറ്റാണ് ചെയ്തത് നന്ദു ക്ഷമിക്കാൻ കഴിയില്ല നിന്നോട്.😢

  • @anilasalimon2523
    @anilasalimon2523 Před měsícem +8

    നന്ദു എന്ത് പറഞ്ഞാലും ഒപ്പം നിൽക്കുന്ന ലക്ഷ്മിയെ മറച്ച് എന്തിന് ഇവർ മൂന്ന് പേരും ഓരോന്ന് ചെയ്യുന്നു ദേഷ്യം വരുംമ്പോൾ പറയുന്ന വാക്കുകൾ കേൾക്കുന്ന ആളിൽ എത്ര ആഴത്തിൽ പതിയുന്നുവോ അവിടെ തീരും ഇതുവരെ ഉള്ള വിശ്വാസവും സ്നേഹം .. നന്ദുവിന്റെ ഭാഗത്താണ് തെറ്റ്

  • @ancyfathima5943
    @ancyfathima5943 Před měsícem +23

    എനിച്ചും സങ്കടായി 😢😢😢😢

  • @hymasatheesh5578
    @hymasatheesh5578 Před měsícem +32

    സന്തോഷം ഇത് എങ്കിലും ഉണ്ടല്ലോ ❤️❤️കാത്തിരിക്കുകയാണ് ❤️❤️

  • @shymolsanthosh9936
    @shymolsanthosh9936 Před měsícem +13

    എന്താണെങ്കിലും എപ്പോഴായാലും അറിയുo. പിന്നെ എന്തിനാ അത് മറച്ച് വച്ചത്. ദാമ്പത്യം അവിടെ മറച്ച് വെക്കലിന് സ്ഥാനം ഇല്ല . വേഗം പ്രശ്നങ്ങൾ തീരട്ടെ അവർ ഒന്നാകട്ടെ . എല്ലാവരും ഒത്തിരിയായി ലെക്ഷ്മി യെ പറ്റിക്കുന്നു എന്നിട്ട്സോറി പറയും ഇനി അത് വേണ്ട.😢😢

  • @HASIFAAKBAR-de5pz
    @HASIFAAKBAR-de5pz Před měsícem +8

    ലക്ഷ്മിയുടെ കൂടെ എന്നും ... ഇനി എന്നും... ഈ സ്റ്റോറി സ്റ്റാർട്ടിങ് മുതൽ ഇതു വരേ നന്ദു വിന് കുറേ ഫാൾട്ടുകൾ ഉണ്ട്.... എൻ്റെ അഭിപ്രായം

  • @reenareena2856
    @reenareena2856 Před měsícem +8

    ലക്ഷ്മിയാണ് ശരി❤❤❤❤❤നന്ദുവിനെ വാക്കുകൾ ഒരുപാട് വേദന തോന്നി

  • @faseelafaisal1991
    @faseelafaisal1991 Před měsícem +18

    ഒരു പെണ്ണിന് ഒരു പെണ്ണിന്റെ വേദന അറിയുള്ളു. ലക്ഷ്മി പറഞ്ഞ വാക്ക് ശരിയാണ്.

  • @reshmaachu122
    @reshmaachu122 Před měsícem +180

    കഴിഞ്ഞ 82 പാർട്ട്‌ ഉം മുടങ്ങാതെ കേട്ടവർ വായോ 😘😘😘

    • @SulaikasuluSulu-pw6lz
      @SulaikasuluSulu-pw6lz Před měsícem

      😮

    • @sheejavm8910
      @sheejavm8910 Před měsícem

    • @thankamaniak9187
      @thankamaniak9187 Před měsícem

      നന്ദു തെറ്റു കാരനാണ്

    • @thankamaniak9187
      @thankamaniak9187 Před měsícem

      അത് കൊണ്ട് നന്ദുവിനെ യും ലക്ഷ്മിയെയും പിടിക്കരുത് സഹിക്കാൻ പറ്റാത്ത കാര്യമാണ് ഈ ഭാഗം കേട്ടപ്പോൾ കരഞ്ഞുപോയി ലക്ഷ്മിയെ വേദനിപ്പിച്ച നന്ദു കുറച്ച് വേദനിച്ചിട്ട്

    • @thankamaniak9187
      @thankamaniak9187 Před měsícem

      😊😊😊

  • @hymasatheesh5578
    @hymasatheesh5578 Před měsícem +36

    ഇതിൽ ലക്ഷ്മിയുടെ ഒപ്പമേ ഞാൻ നില്ക്കു. 😢നന്ദു അവസാനം പറഞ്ഞത് തീരെ ശരിയല്ല.ഇപ്പോൾ ആണോ നന്ദുവിന് അങ്ങനെ തോന്നിയത്. ലക്ഷ്മി ആരാണ് എന്താണ് അറിഞ്ഞിട്ട് അല്ലെ കല്യണം കഴിച്ചത് 😡😡

  • @reshmaachu122
    @reshmaachu122 Před měsícem +64

    ലക്ഷ്മി നന്ദു പിരിക്കരുത് 🥺

  • @jansanjansan4623
    @jansanjansan4623 Před měsícem +3

    ലക്ഷ്മി ആണ് ശരി.. അവൾ ചോദിച്ചത് എല്ലാം ശരി യായ കാര്യങ്ങൾ ആണ്.. സ്നേഹിക്കുന്ന സമയം നന്ദു എത്ര caring ആയിരുന്നു ലക്ഷ്മിയുടെ കാര്യത്തിൽ.. ഇപ്പോൾ വിവാഹം കഴിഞ്ഞപ്പോൾ തീരെ mind ചെയ്യാത്തത് പോലെ.. അത് ശെരിക്കും വിഷമം ഉണ്ടാക്കുന്ന കാര്യം ആണ്.. ♥️♥️

  • @Phoenix-p5j1l
    @Phoenix-p5j1l Před měsícem +6

    ലക്ഷ്മി ഇന്ന് Polichu... അവള് പറഞ്ഞത് മുഴുവൻ സത്യമല്ലേ.. ഇത് കേൾക്കുമ്പോൾ ഞാനും ലക്ഷ്മി പറഞ്ഞത് പോലെ ചിന്തിച്ചിരുന്നു.നന്ദു പറയുന്നതിൽ ഒരു ന്യായവും ഇല്ല. എൻ്റെ പൊന്നു രശ്മി... ഈ കാര്യത്തിൽ നന്ദുവിനെ ന്യായീകരിക്കരുതെ.തെറ്റ് മനസ്സിലാക്കി നന്ദു പോയി ലക്ഷ്മിയുടെ കാല് പിടിക്കട്ടെ.ലക്ഷ്മിയെ അനന്ദുവും ശ്വേതയും അല്ല അറിയേണ്ടതും സ്നേഹിക്കേണ്ടതും , നന്ദുവാണ്. നന്ദു മാത്രം... കഥ സൂപ്പറാകുന്നുണ്ട്....next part ന് waiting...❤❤

  • @NisaYousuf-cw8cd
    @NisaYousuf-cw8cd Před měsícem +10

    നന്ദു ഇത്രേം നാൾ പറഞ്ഞതെല്ലാം ശെരിയായിരുന്നു. ഇത്രേം വലിയൊരു ബിസിനസ്‌ man nu ഉണ്ടാകുന്ന തിരക്കുകളും സ്‌ട്രെസ് ഉം ഒന്നും ലക്ഷ്മി ചിലപ്പോഴൊക്കെ മറന്നു സംസാരിച്ചിട്ടുണ്ട്. കല്യാണത്തിനു മുൻപ് ലക്ഷ്മി പറഞ്ഞ പോലെ അവൾ വിളിച്ചാൽ എല്ലാം തിരക്കും മാറ്റി വെച്ച് അവളോടൊപ്പം tym സ്പെൻഡ്‌ ചെയ്യാറുണ്ടായിരുന്നു. ഇപ്പോ അവരുടെ പ്രണയത്തിനു ആ പഴയ തീവ്രത ഇല്ലെന്നു തോന്നി പോകുന്നു.
    എന്നാൽ... ഈ വിഷയത്തിൽ ലക്ഷ്മിയുടെ ഭാഗത്താണ് ന്യായം. അവളാണ് ശെരി.. മറ്റുള്ളവർക് വേണ്ടി tym കണ്ടെത്തുന്ന ബിസിനസ് man എന്ത് കൊണ്ട് പാവം ഭാര്യക്ക് വേണ്ടി, അവളുടെ സന്തോഷത്തിന് വേണ്ടി tym കണ്ടെത്താൻ ശ്രമിക്കുന്നില്ല. അവളെ മനസ്സിലാക്കുന്നതിൽ നന്ദുവിന് തെറ്റ് പറ്റിയിരിക്കുന്നു. നന്ദുവിനെ ഒരിക്കലും ലക്ഷ്മി സംശയിച്ചിട്ടില്ല. അവൾക്കു കിട്ടാത്ത,അവൾ ആഗ്രഹിക്കുന്ന കെയർ, മറ്റൊരാൾക്ക് നന്ദു നൽകുന്ന കാണുമ്പോൾ ഏതൊരു സാദാരണ ഭാര്യ യും ചിന്തിക്കുന്നത് പോലെയേ ലക്ഷ്മിയും ചിന്ദിച്ചുള്ളൂ. അതിൽ അവളെ തെറ്റ് പറയാൻ കഴിയില്ല. ഈ ഒരു കാര്യത്തിൽ തെറ്റ് 100% വും നന്ദുന്റെ ഭാഗത്താണെന്നെ എല്ലാരും പറയുകയുള്ളു

  • @sabeenas3232
    @sabeenas3232 Před měsícem +39

    ലക്ഷ്മിയുടെ കൂടെ നിൽക്കാനാണ് ഇഷ്ടം

  • @prameelaummannoor-lv8di
    @prameelaummannoor-lv8di Před měsícem +6

    തെറ്റുകാര് നന്ദുവും കുടുംബവും തന്നെയാണ് ഇത്രയും നാളായി ഭാര്യയുടെ മനസ് അറിയാൻ കഴിയാത്ത നന്ദു പരാജയം തന്നെ യാണ്

  • @naziyashafeer5097
    @naziyashafeer5097 Před měsícem +4

    ലക്ഷ്മിയോട് എല്ലാം പറയണം ആയിരുന്നു പരസ്പരം വിശ്വസം ആണ് ഏതൊരു ജീവിത്തിന്റെയും അടിസ്ഥാനം ❤️❤️

  • @asnaasna1611
    @asnaasna1611 Před měsícem +32

    ഇന്നത്തെ part ഒത്തിരി വിഷമിപ്പിച്ചു lakshmi ഇന്ന് കുറച്ച് ബോൾഡ് ആയി ഇതു പോലെ മുന്നോട്ട് പോണം lakshmi

  • @devananda443
    @devananda443 Před měsícem +6

    ലക്ഷ്മിയാണ് ശരി നന്ദുവിന് പറയാമായിരുന്നു കുറച്ച് ലക്ഷ്മി നന്ദുവിൽ നിന്ന് മാറിനിൽക്കട്ടെ😢

  • @user-kh7jw1zy5x
    @user-kh7jw1zy5x Před měsícem +15

    Nandhettan കുറച്ച് ടെൻഷൻ ആവട്ടെ

  • @MuhsinaKk-mf9ux
    @MuhsinaKk-mf9ux Před měsícem +4

    ലക്ഷ്മിയുടെ കൂടെ നിൽക്കാനാണ് താൽപര്യം😊 ലക്ഷ്മി കരഞ്ഞപ്പോൾ ഞങ്ങളെ കണ്ണ് പോലും നിറഞ്ഞുപോയി

  • @ancyfathima5943
    @ancyfathima5943 Před měsícem +46

    കള്ളം പറഞ്ഞു വരുത്തി വെച്ചതല്ലേ അനുഭവിച്ചോ 😌😌😌

    • @sooryarajesh6068
      @sooryarajesh6068 Před měsícem +2

      😂😂

    • @theerthaammus7282
      @theerthaammus7282 Před měsícem

      😂😂

    • @saravanansruthi4490
      @saravanansruthi4490 Před měsícem

      😁😁🤭🤭

    • @saravanansruthi4490
      @saravanansruthi4490 Před měsícem

      നന്ദുന് sapport ennale വരെ...... എന്ത് പറ്റി 🤣🤣😁😁😁😅😅😅

    • @soumishan2755
      @soumishan2755 Před měsícem

      @@saravanansruthi4490nyathinte bagam nilkum epolum….. nandhu sheryenkil sheri parayum lakshmi sheriyullapol angane….. allade epolum orale mathram support cheyyan patillallo… inn lakshmi bold ayi ninnu adhupole neratheyum nikarunallo

  • @athiraachu3366
    @athiraachu3366 Před měsícem +6

    lechu angane thanne venam ....nandum ariyatte lakeshmi aarannu ....achan paranjunne paranju nandu lechunodu marachu vechattalle ....ethil okke super akash varma thanneya..enthanelum aarodum thurannum parayum aalde vekthitham vettum oru kaliyum ella....ethil nandu eappazhum parayum but lechunte aduth athu kanikkanilla ....njan lechunte kudaya .....mattollavarkku kodukkanente pakuthi enkilum bhaaryak time kodukkam ...eni enkilum lechu thirichu predhikarikku .....❤️❤️❤️❤️pavam lechu❤️❤️❤️❤️kude kidakkan ullaval matharam alla bhaarya ella kaaryathilum avale oppam nirthanam .....

  • @bindhubindhu4147
    @bindhubindhu4147 Před měsícem +5

    ശരിയാണ് ലക്ഷമിയാണ് ശരി ദേഷ്യം തോന്നിയാണെങ്കിൽ പോലും അട്ട പ്രയോഗം വളരെ സങ്കടം ഉണ്ടാക്കുന്നത് തന്നെയാണ്

  • @Rahul-iu7jl
    @Rahul-iu7jl Před měsícem +3

    പൊളി സ്റ്റോറി 👌👌👌👌
    ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
    നന്ദുവിന്റെ ഭാഗത്ത്‌ മാത്രമാണ് തെറ്റ് മുഴുവനും
    നന്ദു ലക്ഷ്മിയോട് പറഞ്ഞത് കുറച്ച് കൂടിപ്പോയി
    പാവം ലക്ഷ്മി

  • @shineybthomas4393
    @shineybthomas4393 Před měsícem +3

    ലക്ഷ്മിയാണ് ശെരി , കാരണം ആണുങ്ങൾ എല്ലാവരും ഇങ്ങനെ തന്നെയാണ് . അവർ എത്ര പാവപ്പെട്ടവർ ആണെങ്കിലും കൊമ്പത്തെ പുള്ളികളാണെങ്കിലും അവർക്കെല്ലാം ഒരേ സ്വഭാവമാണ് . ഏതെങ്കിലും ഒരു പെണ്ണിനെ അവരുടെ അണ്ടർ കൺട്രോളിൽ കിടക്കുന്ന, കണ്ടു ഇഷ്ടപ്പെട്ടു സ്വന്തം ആക്കുന്നതുവരെ അവരെ താഴത്തും തലയിലും വെക്കാതെ കൊണ്ടുനടക്കും . എന്താ ഒരു സ്നേഹം , എന്താ ഒരു കരുതൽ , ആർക്കും ചിന്തിക്കാൻ പോലും കഴിയുന്നതിനു അപ്പുറമാണ് കൊണ്ടുനടപ്പു . സ്വന്തമായി കൈയ്യിൽ കിട്ടിക്കഴിഞ്ഞാൽ പിന്നെ കള്ളത്തരം , ചതി , വഞ്ചന , അവശോസ്ഥത , (യാതൊരു കുറ്റബോധവും ഇല്ലാതെ) ഇതിന്റെ ഒക്കെ പരമ്പര തന്നെ ആയിരിക്കും സ്വന്തമാക്കിയ പെണ്ണിനോട് കാണിച്ചു കൊണ്ടേ ഇരിക്കുന്നത് . അഥവാ അവൾ എതിർത്താൽ ((കെട്ടുന്നതിനു മുൻബെ അവളുടെ ഭാഗത്തെ കുറവുകൾ മനസിലാക്കിയിരിക്കുമല്ലോ )അതെടുത് ഒരു കാച്ചാണ് അപ്പോൾ പൊന്നെ അവൾ പട്ടിയെ പോലെ കാലും ചുവട്ടിൽ പറയുന്നത് എല്ലാം വിശ്വസിച്ചു ചുരുണ്ടുകൂടി കിടന്നോളും അല്ലോ . കുറച്ചു ശതമാനം നല്ല സഹോദരന്മാരുണ്ട് , ഇല്ലെന്നു ഞാൻ പറയുന്നില്ല . എന്നാൽ ഭൂരിപക്ഷവും മറ്റേ ഗ്രൂപ്പുകാർ തന്നെയാണ് .

  • @user-gv3ls7us5q
    @user-gv3ls7us5q Před měsícem +5

    ❤❤ NANDHALAKSHMI ❤❤
    Lakshmiyude koode njaan nilkku Nandhu entha ingane parayumnathu orupad sankadamayi ❤❤❤

  • @Vinodkunjatta
    @Vinodkunjatta Před měsícem +12

    Lekshmi super👌👌

  • @ancyfathima5943
    @ancyfathima5943 Před měsícem +24

    ഭാഗ്യം ഇതെങ്കിലും വന്നല്ലോ സന്തോഷമായി ♥️♥️♥️🥰🥰

    • @misnak9238
      @misnak9238 Před měsícem +1

      അതെന്താ വേറെ ഒന്നും വന്നില്ലേ 🤔

    • @ancyfathima5943
      @ancyfathima5943 Před měsícem +1

      @@misnak9238 3മണി വന്നില്ല 😌🤪

    • @sooryarajesh6068
      @sooryarajesh6068 Před měsícem +1

      ❤ഈ മണികൾ പറ്റിക്കുവാന്നോടി പാത്തു

    • @ancyfathima5943
      @ancyfathima5943 Před měsícem +1

      @@sooryarajesh6068 😂🤣

    • @ancyfathima5943
      @ancyfathima5943 Před měsícem +2

      @@sooryarajesh6068 എല്ലാം പറ്റിക്കുവാ 😂🤣

  • @shamshadkt7165
    @shamshadkt7165 Před měsícem +8

    ഇതിലെ തെറ്റുകാരൻ നന്ദുവാണ് പാവം ലക്ഷ്മി❤

  • @ReshmadineshRavi
    @ReshmadineshRavi Před měsícem +4

    ഞാൻ ലക്ഷ്മിന്റെ കൂടെ നില്ക്കു. ലക്ഷ്മിനെ പുറത്തു കൊണ്ട് പോകാന്നു പറഞ്ഞു അവൾ എത്ര മാത്രം ആഗ്രഹിച്ചതാ. എന്നിട്ട് പൂജാനേ കുട്ടി പോയി അതും കള്ളം പറഞ്ഞിട്ട് ആകാഴ്ച നേരിട്ട് കാണുമ്പോൾ ഉള്ള അവസ്ഥ അത് വേറെ തന്നെയാ. ഇന്ന് നന്ദു പറഞ്ഞതും കുടി പോയി. ലക്ഷ്മി മിക്കവാറും വീട് വിട്ടു പോകും ആയിരിക്കും. അത്രക്ക് മനം നൊന്താ അവൾ ഇറങ്ങി പോയെ. അവളെ ഓർത്തു നന്ദു ദൂഖിച്ചിരിക്കും അധികം വൈകാതെ തന്നെ. Next part waiting

  • @shifushifana6813
    @shifushifana6813 Před měsícem +5

    ഞാൻ വന്നൂ❤❤ ലക്ഷ്മിയുടെ അടുത്തന്ന് ശരി നന്ദു ചെയ്തതാ തെറ്റാണ് ലക്ഷ്മി പറഞ്ഞതുപോലെ കല്ല്യാണം കഴിഞ്ഞ സമയത്ത് ലക്ഷ്മി ഹോസ്റ്റലില് നിന്ന് പഠിക്കുമ്പോൾ വിളിച്ചൻ വിളിപുറത് വന്നിരുന്നു നന്ദു Annun ഇതേ ബിസിനസ് തനെ അല്ലെ Nandun ullath ഇന്ന് ipo ലക്ഷ്മി nandute അടുത്ത് ഉണ്ട് അത്കൊണ്ട് അവൻ ബിസ്സിനസ് തിരക് അവൾ അതിനെക്കുറിച്ച് ചോദിച്ചാൽ തിരകൺ എന്ന് എന്താ നന്ദു കഷ്ട്ടം😢😢 Ipo nandun ലക്ഷ്മി യുടെ അടുത്ത് കുറച്ചുസമയം ചിലവഴിക്കാൻ പോലും നേരമില്ല😢😢😢😮😮😮

  • @shahinarasheed3484
    @shahinarasheed3484 Před měsícem +9

    നന്ദു തെറ്റ് ലക്ഷ്മി ശെരി

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 Před měsícem +3

    പാവം ലക്ഷ്മി കേട്ടപ്പോ ഒത്തിരി സങ്കടായി നന്ദുവാണ് തെറ്റുകാരൻ

  • @irshadmohammed6915
    @irshadmohammed6915 Před měsícem +4

    നന്ദു തെന്നെയാണ് തെറ്റുകാരൻ 👍പാവം ലക്ഷ്മി 😢

  • @lincypulikkottil7515
    @lincypulikkottil7515 Před měsícem +11

    ഈപ്രശ്യം കമൻ്റ് ഇട്ട് വർക്ക് വരെ ലൈക്ക് വേണമെന്ന് പറഞ്ഞിരിക്കുന്നത്❤❤❤

  • @ramseenasafiyath4
    @ramseenasafiyath4 Před měsícem +2

    ലക്ഷ്മി പറഞ്ഞത് ആണ് ശരി. നന്ദു nte മാത്രം തിരക്കുകൾ കാരണം ലക്ഷ്മി എത്ര ബുദ്ധിമുട്ടുന്നു. ചിലപ്പോൾ ചില വാക്കുകൾ etra ദേഷ്യത്തിൽ പറഞ്ഞാലും അത് കേൾക്കുന്ന മനസിന്‌ താങ്ങാൻ കഴിയില്ല 😢😢

  • @Athira-5898
    @Athira-5898 Před měsícem +43

    ക്യാപ്ഷൻ കാണുമ്പോൾ തന്നെമനുഷ്യൻ അറ്റാക്ക് വന്ന് ചത്തുപോകും 😂😂

  • @user-lq5ts9ng5l
    @user-lq5ts9ng5l Před měsícem +3

    നന്ദു ഒരിക്കലും ലക്ഷ്മി യോട് അങ്ങനെ ഒന്നും പറയാൻ പാടില്ലയിരുന്നു....ലക്ഷ്മി യുടെ ലോകം തന്നെ നന്ദു മാത്രമാ...... അവൾക്ക് ഒരിക്കലും അത് സഹിക്കാൻ പറ്റില്ല...💔💔.... ഇന്നത്തെ പാർ ട്ട് കേട്ടപ്പോൾ വല്ലാത്ത സങ്കടമായി 😒

  • @SmithaAjayan-wu7lf
    @SmithaAjayan-wu7lf Před měsícem +5

    ഇതിൽ തെറ്റുനന്തുവിന്റെ ഭാഗത്താണ് ❤❤❤

  • @AbdulKareem-un6io
    @AbdulKareem-un6io Před měsícem +5

    നന്ദു മാത്രമാണ് തെറ്റുകാരൻ ലക്ഷ്മി ഒരു പൊട്ടി പെണ്ണ് ദേഷ്യം വരുമ്പോൾ മനസ്സിലുള്ളത് പുറത്തു വരും പാവം ലക്ഷ്മി.. നന്ദുവിന് പൂജയോട് അവളുടെ സംസാരം കേട്ടപ്പോൾ ലക്ഷ്മിയെ മറന്നോ അന്നും ലക്ഷ്മി നന്ദുവിനെയും പൂജയെയും കാണാമായിരുന്നു 😢😢😢

  • @nasihanasi4489
    @nasihanasi4489 Před měsícem +3

    ലക്ഷ്മിയുടെ കൂടെ ഒരുപാട് സങ്കടമായി ലക്ഷ്മിയുടെ ലക്ഷ്മിയുടെ അവസ്ഥ കണ്ടിട്ട് ഒരുപാട് വിഷമമായി പാവം ലക്ഷ്മി❤❤❤❤❤❤❤😭😭😭😭😭😭😭😭👍👍👍👍

  • @muhammedmusthafa293
    @muhammedmusthafa293 Před měsícem +5

    ലക്ഷ്മിയാണ് ശരി 👍🏻❤

  • @ancyfathima5943
    @ancyfathima5943 Před měsícem +24

    ലെങ്ത് ഇന്നും കുറവാണ് 😌

    • @hymasatheesh5578
      @hymasatheesh5578 Před měsícem

      അതെ ഇന്നും ലെങ്ത് കുറവാണ് ❤️

    • @saravanansruthi4490
      @saravanansruthi4490 Před měsícem

      ഇ പരാതി അവിടെ കേൾക്കില്ല...ഒരു വട്ടം കൂടി കേട്ടാൽ മതി അപ്പോൾ ഡബിൾ kittum🤣🤣🤣🤣

  • @binu9826
    @binu9826 Před měsícem +2

    Endho നന്ദു അവസാനം ലക്ഷ്മിയോട് പറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞു.ഇതിൽ nhan ലക്ഷ്മിയുടെ കൂടെയാണ്.nandhuvinte ഭാഗത്ത് തന്നെയാണ് 💯തെറ്റ്

    • @HASIFAAKBAR-de5pz
      @HASIFAAKBAR-de5pz Před měsícem +1

      സത്യം ചങ്കിൽ കത്തി കുത്തി ഇറക്കിയ പോലെ 😢😢

  • @JasiNazeer
    @JasiNazeer Před měsícem +4

    ഇപ്പോ ന്യായം ലക്ഷ്മിയുടെ ഭാഗത്താണ്
    പാവം lechu😭😭😭😭😭

  • @NaachuNashmil
    @NaachuNashmil Před měsícem +11

    കുറച്ചുകൂടി സമയം നാളെ ഉണ്ടാവണം

  • @thasnathasu8008
    @thasnathasu8008 Před měsícem +11

    ❤️❤നന്ദലക്ഷ്മി ❤❤
    നന്ദു❤️ലെച്ചു
    അനന്ദു❤ശ്വേത

  • @misnak9238
    @misnak9238 Před měsícem +99

    കഴിഞ്ഞ 82 പാർട്ടും കേട്ടവർ ആരൊക്കെ 👍

  • @MeenuMeenuSanvi
    @MeenuMeenuSanvi Před měsícem +5

    ഞാൻ ലക്ഷ്മിടെ കൂടെ നിക്കൂ.. 💯 കാരണം ഒരു ദാമ്പത്യാ ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടായാൽ അത് ഭാര്യ ഭർത്താവും കൂടി ഒരു പോലെ അറിഞ്ഞിരിക്കണം, but ഇവിടെ നന്ദു തുടക്കം മുതലേ സ്വന്തം identity പോലും മറച്ചു വെച്ച്, ശ്വേതയെ പോലെ തന്നെയല്ലേ ഇവിടെ ലക്ഷ്മിയും പിന്നെന്താ ലക്ഷ്മിയോട് ഒന്നും തന്നെ പറയാതെ ഇവര് എല്ലാവരും കള്ളങ്ങൾ മാത്രം പറയുന്നത്.ആ വീട്ടിലെ എല്ലാവർക്കും പൂജയുടെ അവസ്ഥയും, കാര്യങ്ങളും അറിയാം but ലക്ഷ്മിക് മാത്രം അറിയില്ല അപ്പൊ ഇപ്പോഴും ലക്ഷ്മിയെ എല്ലാവരും കാണുന്നത് അവരിലൊരാളായിട്ടല്ല.. ശെരിക്കും ഒരു കളിപ്പാട്ടമായിട്ടാണ് ലക്ഷ്മിയെ കാണുന്നത്...നന്ദു ഇനി കുറച്ചു വിഷമിക്കട്ടെ, ലക്ഷ്മിയെ ഒന്ന് മനസിലാക്ക്. ❤️ആകാശ് പാർവതി❤❤ആകാശ് വർമ്മ❤ അതാണ് ശെരിക്കുമൊരു ഭർത്താവ് അത് പോലെ വാ നന്ദു

  • @AswathyBinu-hf4ex
    @AswathyBinu-hf4ex Před měsícem +9

    സഹചരിയമാണ് ഇവിടെ
    ലക്ഷ്മിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ നന്ദു തെറ്റ് ചെയ്തു.

  • @MANJUVINCENT
    @MANJUVINCENT Před měsícem +4

    Eppol lakshmiyanu sarikum sari

  • @anupp7694
    @anupp7694 Před měsícem +5

    നന്ദുവിന്റെ സംസാരം കേട്ട് ലക്ഷ്മിയെ പോലെ വേദനിച്ചവർ ആരെങ്കിലുമുണ്ടോ? ലക്ഷ്മി പറഞ്ഞതും ശരിയല്ലേ കല്യാണത്തിന് മുന്നേ ലക്ഷ്മി വിളിക്കുമ്പോൾ ഒക്കെ ഓടി വന്നിരുന്നല്ലോ നന്ദു ഇപ്പോൾ നമ്മുടെ ആകാശിനെക്കാൾ തിരക്കുള്ളവനാണ് നന്ദു

  • @nimlanimla6055
    @nimlanimla6055 Před měsícem +9

    ❤❤❤Nandhalekshmi ❤❤❤❤

  • @ancyfathima5943
    @ancyfathima5943 Před měsícem +12

    ♥️♥️നന്ദലക്ഷ്മി ♥️♥️
    ♥️നന്ദു ♥️ലക്ഷ്മി ♥️

  • @user-xp5nu6mr2i
    @user-xp5nu6mr2i Před měsícem +5

    Lakshmiaane sheri

  • @shoukujasmine968
    @shoukujasmine968 Před měsícem +2

    ലക്ഷ്മിയെ നന്തു ശെരിക്കും മനസ്സിലാക്കിയിട്ടില്ല. അതാണ് സത്യം. പാവം ലക്ഷ്മി അവൾക്ക് എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥ അത് പറഞ്ഞറിയിക്കാൻ കഴിയില്ല. അത് അനുഭവിച്ചതാണ് ഞാൻ. അത് മാത്രമല്ല നമ്മുടെ സ്വന്തം പാർണർ ആണ് നമ്മേ അവകനിക്കുന്നത് എങ്കിൽ ഒരു കത്തിയെടുത്ത് നെഞ്ച് പിളർത്തിയ ഫിലാ 🥺🥺🥺🥺🥺😭😭😭😭. ഞാൻ ലക്ഷ്മിയുടെ ബാകതാണ്

  • @fayazmuhammed6071
    @fayazmuhammed6071 Před měsícem +8

    Nandhu lakshmi പിരിയരുത് please❤❤😢

  • @ArshadArfan
    @ArshadArfan Před měsícem +3

    ❤❤super story❤️❤️

  • @jessybiju123
    @jessybiju123 Před měsícem +5

    നന്ദുന് ലക്ഷ്മിയോട് ഒന്ന് പറയാമായിരുന്നു കള്ളം പിടിക്കപെടുമ്പോൾ പിന്നെയും പിന്നെയും കള്ളം പറയുന്നതിനെക്കാൽ നല്ലതല്ലേ നന്ദു ഇത്തിരി വിഷമിക്കട്ടെ ഇത്തിരി romance ആയതു കൊണ്ട് കാര്യം ഇല്ലല്ലോ പരസ്പരം മനസ്സിലാക്കുക കൂടി വേണ്ടേ

  • @Shivanidamodaran
    @Shivanidamodaran Před měsícem +5

    Ooooo nandhu enthokkeyaa parennee 😢🤦‍♀️ pavam lekshmi 💔

  • @mayapadmanabhan956
    @mayapadmanabhan956 Před měsícem +3

    Nanduvene Lakshmiyod parsje pokamayerunnu kallam paryathy.pakdhy Nandu Lakshmi veshmikkum yenne karuthy agine cheithu waiting❤❤❤❤❤❤❤

  • @nimlanimla6055
    @nimlanimla6055 Před měsícem +5

    Innathe part kettappol sankadam thonni😔😔

  • @shahithaharis1604
    @shahithaharis1604 Před měsícem +3

    Karanjupoyi😢😢😢lakshmi aan sheri

  • @athirapk2629
    @athirapk2629 Před měsícem +5

    Lakshmi is right

  • @VishnupriyaSanal-kv1nb
    @VishnupriyaSanal-kv1nb Před měsícem +1

    തുളസികതിർ story 2nd part എപ്പോഴാ ഉണ്ടാക്കുക എത്രയും വേഗം ഇടണം waiting

  • @kochumonjoshi3346
    @kochumonjoshi3346 Před měsícem +6

    💞💞 നന്ദു 💞💞 ലക്ഷ്മി 💞💞
    ❤❤ അനന്തു ❤❤ ശ്വേത ❤❤
    💕💕 നന്ദ ലക്ഷ്മി 💕💕

  • @rajithars3077
    @rajithars3077 Před měsícem +3

    In my words, lekshmi is right. ലക്ഷ്മിയോട് പറഞ്ഞിട്ട് പോയിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. പിന്നെ ഇന്നത്തെ നന്ദുവിന്റെ words അതിരു കവിഞ്ഞു. എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും അതു ക്ഷെമിക്കാനാവില്ല.

  • @rajaninair2822
    @rajaninair2822 Před měsícem +2

    Njagal lakshmiyude kude nikkum ikka, ❤😊😊