നന്ദ ലക്ഷ്മി | PART- 84 - NANDHA LAKSHMI - RAKHI NAIR - SHAHUL MALAYIL - പിണക്കം മാറുന്നു

Sdílet
Vložit
  • čas přidán 10. 09. 2024
  • തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
    രാഖി നായർ എഴുതുന്ന മറ്റൊരു കഥ
    ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
    അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
    വിശ്വാസത്തിന്റെ കഥ
    നന്ദ ലക്ഷ്മി
    our website - www.shahulmalayil.com
    A tome and jerry show
    കട്ടക്കലിപ്പന്റെ ലക്ഷ്മി
    NANDHA LAKSHMI
    NANDHA LAKSHMI RAKHI NAIR
    WRITING - RAKHI NAIR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Komentáře • 490

  • @ancyfathima5943
    @ancyfathima5943 Před měsícem +448

    രണ്ടു ദിവസം കഥയില്ലാതെ വിഷമിച്ചു സങ്കടപ്പെട്ട് നടന്നവർ വരൂ ♥️♥️♥️

  • @NusaibaShameer
    @NusaibaShameer Před měsícem +256

    ഇത്ര പെട്ടെന്ന് പിണക്കം മാറേ ണ്ടിയിരുന്നില്ല എന്ന് തോന്നിയവരുണ്ടോ 👍🏻❤

    • @Athira-5898
      @Athira-5898 Před měsícem +9

      ഉണ്ട് 👍 ഒറ്റയ്ക്കാവുമ്പോൾ ഉള്ള വിഷമം നന്ദു കൂടിഅറിയണം 💞💞

    • @aswathyhari8057
      @aswathyhari8057 Před měsícem +13

      ഞാൻ ഉണ്ട്. ഇന്ന് പിണക്കം നാളെ മാറ്റം സത്യത്തിൽ എന്താ ഇതിന്റെ കഥ. നന്ദു ലക്ഷ്മിയെ കല്യാണം കഴിക്കുന്നത് വരെ ok. കഥയുണ്ടായിരുന്നു. പിന്നീട് മരുഭൂമിയിൽ മഴ പെയ്യുമ്പോലെ നല്ല ഒരു എപ്പിസോഡ് കാത്തിരിക്കണം. ബോറിങ് ആയി തുടങ്ങി. പെട്ടന്ന് തീർത്തിട്ട് തുളസികതിര് ഇടുമോ. തുളസികതിര് ഫസ്റ്റ് പാർട്ട്‌ ബോറിങ് ആയ ഒരു പാർട്ട്‌ പോലും ഇല്ല

    • @user-ns5jx5qm3f
      @user-ns5jx5qm3f Před měsícem +2

      Sathyam

    • @aswathimanjeri5848
      @aswathimanjeri5848 Před měsícem +2

      Yes

    • @akhilaml158
      @akhilaml158 Před měsícem +2

      Athe

  • @sooryarajesh6068
    @sooryarajesh6068 Před měsícem +81

    നന്ദുനോടുള്ള അടങ്ങാത്ത ദേഷ്യത്തോടെ ഈ എപ്പിസോഡ് കാണാൻ വന്നവരുണ്ടോ 🔥 എന്നെപോലെ

  • @thasnathasu8008
    @thasnathasu8008 Před měsícem +91

    രണ്ട് ദിവസം നന്ദുവിനെയും ലക്ഷ്മിയേയും Miss ചെയ്തവരുണ്ടോ

  • @NusaibaShameer
    @NusaibaShameer Před měsícem +36

    കൂരമ്പ് കണക്കെയുള്ള നന്ദുവിന്റെ വാക്കുകൾ ലക്ഷ്മിയുടെ ഹൃദയത്തെ മുറിവേല്പിച്ചു.😢 എന്ത് ദേഷ്യത്തിന്റെ പുറത്താണെങ്കിലും ലക്ഷ്മിയോട് അവൻ അങ്ങനെയൊന്നും പറയരുതായിരുന്നു.. 😔

    • @hymasatheesh5578
      @hymasatheesh5578 Před měsícem +2

      അതെ 😢

    • @ancyfathima5943
      @ancyfathima5943 Před měsícem +2

      അതെ 😂😂കൊല്ലവനെ 🏃‍♀️🏃‍♀️🏃‍♀️

    • @NusaibaShameer
      @NusaibaShameer Před měsícem +2

      @@ancyfathima5943
      കറണ്ട് വന്നു മുത്തേ 🥰
      കൊല്ലുകയൊന്നും വേണ്ട.. 😝വെറുതെ ഒന്ന് വെരട്ടിയാൽ മതി 😂🤣😂😝

    • @ancyfathima5943
      @ancyfathima5943 Před měsícem +2

      @@NusaibaShameer മതിയോ അത് മതിയോ പക്ഷെ അച്ഛൻ ഒന്ന് പൊട്ടിച്ചു 😁തത്കാലം അത് വെച്ച് നമുക്ക് സമാധാനിക്കാം 🙄😁😁

    • @aswathimanjeri5848
      @aswathimanjeri5848 Před měsícem

      കൊല്ലണ്ട❤ പാത്തു ജീവിച്ചോട്ടെ പാവം😂​@@ancyfathima5943

  • @reshmaachu122
    @reshmaachu122 Před měsícem +176

    2 ഡേയ്‌സ് ആയി നന്ദു നെയും ലക്ഷ്മിയേയും മിസ്സ്‌ ചെയ്തവർ വായോ 😘😘

    • @sheejavm8910
      @sheejavm8910 Před měsícem +1

      ❤❤❤

    • @user-xo4dz3re9n
      @user-xo4dz3re9n Před měsícem +2

      Manushianelleenthumsambavikkam sosorry

    • @deepad541
      @deepad541 Před měsícem +2

      എനിക്ക് മിസ്സ്‌ ആയത് shahul ഇക്കയാണ്. വല്ലാണ്ട് പേടിച്ചുപോയി വിളിച്ചിട്ട് കിട്ടുന്നില്ല. ഇന്നാണ് സമാധാനം ആയത് 🙏🤲🤲🤲

    • @reshmaachu122
      @reshmaachu122 Před měsícem

      @@deepad541 💞💞

  • @RajlaRaji-ls1vz
    @RajlaRaji-ls1vz Před měsícem +25

    കഥ വന്നതിൽ ഒത്തിരി സന്തോഷിക്കുന്നു പക്ഷെ അർജുന്റെ കാര്യം ആലോചിക്കു ബോൾ സങ്കടവും. ഇത് വരേ ഒരു പ്രതിക്ഷ ഉണ്ടായിരുന്നു കഥ വായിക്കുന്ന എല്ലാ വരും അർജുന് വേണ്ടി പ്രാർത്ഥിച്ചില്ലേ😢😢😢

    • @aswathyhari8057
      @aswathyhari8057 Před měsícem +2

      പ്രാർത്ഥിക്കുന്നു

    • @Bushara-i2w
      @Bushara-i2w Před měsícem

      😢😢😢

    • @Bushara-i2w
      @Bushara-i2w Před měsícem

      Katha ilaathathonnum arinjatheyilla full time news ayirunnu ippo pratheeksha nashtapettu😢

  • @shajimpshajimp6665
    @shajimpshajimp6665 Před měsícem +15

    എൻ്റെ ഇക്കാ രണ്ട് ദിവസം ഇക്കായുടെ സൗണ്ട് കേൾക്കാതെ കഴിഞ്ഞത് എങ്ങനെയാണ് ഓർമ്മ ഇല്ല ഒരു പാട് Miss ചെയ്തു ഈ story യും 'എന്തായാലും അവരുടെ പിണക്കം മാറി അച്ഛനും മോനും കൊള്ളാം ഇനി അവരുടെ പ്രണയ നിമിഷങ്ങൾ❤

  • @ancyfathima5943
    @ancyfathima5943 Před měsícem +60

    ഒരു ദിവസം കഴിക്കാൻ ഒന്നും തന്നില്ലെങ്കിലും കുഴപ്പമില്ല, but കഥ ഇല്ലാതെ പറ്റൂല 😁😁😁

    • @hymasatheesh5578
      @hymasatheesh5578 Před měsícem +1

      😂😂

    • @beegumsafwana9367
      @beegumsafwana9367 Před měsícem +1

      Same

    • @sanumolrajesh4989
      @sanumolrajesh4989 Před měsícem +1

      സത്യം 😂😂

    • @THUNDERGAMINGYTYT
      @THUNDERGAMINGYTYT Před měsícem +1

      ഒരുദിവസം മുഴുവൻ നീ കഴിക്കാതിരിക്കോ 😮

    • @saravanansruthi4490
      @saravanansruthi4490 Před měsícem +2

      @@ancyfathima5943 ഇപ്പോൾ മനസ്സിലായി.. കഥ കേൾട്ടില്ലെങ്കിലും... തിന്നാ യിരിക്കാൻ പറ്റൂല എന്നു.... 😁😁😁🤭🤭🤭🤣🤣🤣

  • @user-lq5ts9ng5l
    @user-lq5ts9ng5l Před měsícem +19

    ലക്ഷ്മി ക്ഷമിക്കാതെ പിന്നെ..... അവളുടെ നന്ദേട്ടന്നോട്.... ❤️❤️❤️❤️🥰👌🏻എനി പ്രണയ നിമിഷങ്ങൾ 😊

  • @ancyfathima5943
    @ancyfathima5943 Před měsícem +72

    രണ്ടു ദിവസമായി നന്ദുവിനിട്ട് ഒന്ന് കൊടുക്കാൻ ഓങ്ങി വെച്ചവർ വരൂ ♥️നമുക്ക് പൊട്ടിക്കാം ♥️♥️♥️😁😁😁

    • @hymasatheesh5578
      @hymasatheesh5578 Před měsícem +1

      😄😄

    • @saravanansruthi4490
      @saravanansruthi4490 Před měsícem +2

      പൊട്ടിക്കാൻ പോയാലെ ലക്ഷ്മി സമ്മതിക്കുമോ... 😁😁😁ലക്ഷ്മി തിരിച്ചു തരും വാങ്ങിച്ചോ 🤣🤣🤣🤣😁😁😁😁

    • @user-yh9pd7kd3y
      @user-yh9pd7kd3y Před měsícem +1

      😄😄😄

    • @ancyfathima5943
      @ancyfathima5943 Před měsícem

      ​@@saravanansruthi4490എന്നാ ഓടി 🤣🤣😂കൂടെ പിടിച്ചോ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @ancyfathima5943
      @ancyfathima5943 Před měsícem +4

      ​@saravanansruthi4490 എന്നാ ഞാൻ ഇല്ല 🏃‍♀️🏃‍♀️🏃‍♀️ഓടി

  • @navyanarayanan2597
    @navyanarayanan2597 Před měsícem +12

    ❤❤❤❤❤ നന്ദുവിന്റ ലക്ഷമിക് നന്ദുവിനെ മനസ്സിൽ ആക്കാൻ കഴിയും happy ആയി erikum എപ്പോഴും ❤❤

  • @user-fg5zd4cu7g
    @user-fg5zd4cu7g Před měsícem +6

    അച്ച അടിപൊളി ആണ് കേട്ടോ.പിന്നെ ക്ഷമ അളവു കടന്ന സ്നേഹം എ ല്ലാം ഇസി ആയിട്ട് എടുക്കാനുള്ള മനസ്സ് മൊത്തത്തിൽ പറഞാൽ ലക്ഷ്മി ഒരു നല്ല wife ഇതാണ് ജീവിതം .❤❤❤❤❤❤❤ലൗ യു ❤❤❤❤❤

  • @Bhagyadinil
    @Bhagyadinil Před měsícem +46

    ഇന്ന് സ്റ്റോറി കണ്ടപ്പോൾ ഹാപ്പി ആയവർ come on ❤

  • @hymasatheesh5578
    @hymasatheesh5578 Před měsícem +19

    വന്നല്ലോ വനമാല... നമ്മുടെ ലക്ഷ്മികുട്ടിയും നന്ദുവും സന്തോഷമായി 💞💞💞

  • @Athira-5898
    @Athira-5898 Před měsícem +58

    രണ്ടുദിവസം നന്ദുവിനെ ലക്ഷ്മിയെയും മിസ്സ് ചെയ്തവരുണ്ടോ ❤️❤️

  • @RajiRaji-of3td
    @RajiRaji-of3td Před měsícem +14

    താങ്ക്യൂ ഇക്കാ കഥ ഇട്ടതിന്

  • @fathimathshifa2674
    @fathimathshifa2674 Před měsícem +50

    രണ്ട് ദിവസം ഈ ഒരു കഥക്കായി കാത്തിരുന്നവർ ആരൊക്കെ 🥹

  • @subinshaaimen8017
    @subinshaaimen8017 Před měsícem +7

    സത്യം പറഞ്ഞാല് ഇപ്പോഴാ ഒന്നു ശ്വേസം നേരെ വീണത് രണ്ട് ദിവസം കഥ കേള്കാതൊണ്ട് വല്ലാത്തൊരു അവസ്ഥ ആയിരുന്നു

  • @user-fg5zd4cu7g
    @user-fg5zd4cu7g Před měsícem +7

    ഇക്ക ഒരുപാട് മിസ്സ് ചെയ്തു. നന്ദു ലക്ഷ്മി എല്ലാരേയും മിസ്സ് ചെയ്തു.

  • @Ronaarts
    @Ronaarts Před měsícem +6

    മക്കൾ ഒക്കെ സ്കൂളിലും, hus ഡ്യൂട്ടിക്കും പോയിക്കഴിഞ്ഞാൽ ഇക്കയുടെ സൗണ്ടും, കഥകളും ഒക്കയാണ് എന്നെ പോലെ ഉള്ള വീട്ടമ്മമാരുടെ ബോറടി മാറ്റുന്നത് ❤ രണ്ടു ദിവസം ഒന്നും പറയണ്ട ❤❤

  • @sijiyajose6977
    @sijiyajose6977 Před měsícem +4

    എന്റെ ഒരു frd വൈഗ എന്നാ story എനിക്ക് കേൾക്കാൻ തന്നു അന്നുമുതൽ ഈ ശബ്ദം കേൾക്കുന്നതാ. ഇന്നുവരെ അതിന് ഒരുമാറ്റവും ഇല്ല. ഇക്കാടെ ഒത്തിരി story കേട്ടിട്ടുണ്ട് ❤️

  • @user-jo2gz9ev1w
    @user-jo2gz9ev1w Před měsícem +6

    Sathyam ikka orupad miss cheithu 84 part super super💕💕💕💕💕❤❤nandhu❤lechu❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @reshmaachu122
    @reshmaachu122 Před měsícem +18

    ശാഹുൽ ഇക്കാന്റെ കഥകളുടെ ടൈം ആകുന്നതിനു 10 മിനിറ്റ് എങ്കിലും യൂട്യൂബ് ഇല്ല ഹാജർ വെച്ചിരിക്കും 😁😁😁

  • @sanumolrajesh4989
    @sanumolrajesh4989 Před měsícem +4

    ഞാനും ഒരുപാട് സങ്കടപെട്ട് എന്തുപറ്റിയെന്നു ഓർത്തു

  • @anumolabraham9782
    @anumolabraham9782 Před měsícem +4

    I was waiting for your stories

  • @ReshmaAmmu-zu9db
    @ReshmaAmmu-zu9db Před měsícem +2

    രണ്ടുദിവസം സ്റ്റോറി ഇല്ലാതിരുന്നപ്പോൾ. സ്റ്റോറി ഇടുമ്പോൾ ലെങ്ത് കൂട്ടി ഇടണേ എന്ന് പറയാൻ ഇരുന്നതാ. പിന്നീട് അതു വേണ്ടെന്നു വെച്ചു. എന്നാലും ലെങ്ത് കൂട്ടി ഇട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. താങ്ക്സ് ❤️

  • @AfeefaThasilm
    @AfeefaThasilm Před měsícem +12

    രണ്ട് ദിവസം സ്റ്റോറി ഇല്ലാതെ വല്ലാത്ത വിഷമം ആയി

  • @Karthu95
    @Karthu95 Před měsícem +2

    നന്ദുനെയും ലക്ഷ്മിയേയും എല്ലാരും മിസ്സ്‌ ചെയ്തു. ബട്ട്‌ ആരും ഇക്കാന്റെ വോയിസ്‌ മിസ്സ്‌ ആയില്ലേ ❤❤❤

  • @ancyfathima5943
    @ancyfathima5943 Před měsícem +21

    കഴിഞ്ഞ പാർട്ടുകളിൽ നന്ദുവിനോട് ദേഷ്യവും ലക്ഷ്മിയെ ഓർത്തു വിഷമവും വന്നവർ ആരൊക്കെ 😢😢😢ആ ദേഷ്യത്തിൽ നന്ദുവിന് ഒന്ന് പൊട്ടിക്കണം എന്ന് വിചാരിച്ചപ്പോ 2ദിവസം കഥ ഇല്ലാതെ പോയി ആ ഫ്ലോ അങ്ങ് പോയി 😂😂😂ഇന്ന് പൊട്ടിക്കാം 🤭🤭എല്ലാവരും ബാ 😎😎

  • @sunithachullikaparambu9596
    @sunithachullikaparambu9596 Před měsícem +2

    കാര്യം അറിയില്ലായിരുന്നു ആദ്യം പിന്നെ ഇക്കയും കൂട്ടുകാരും ശെരിക്കും പേടിപ്പിച്ചു കേട്ടോ. പിന്നെ ഇന്നലെ കാര്യം പറഞ്ഞപ്പോൾ ok ആയി. മറ്റുള്ളവരുടെ സ്നേഹം, കരുതൽ കിട്ടുക എന്നുവച്ചാൽ ഒരു ഭാഗ്യം ആണ്. കുറെ നാളായില്ലേ ഈ കഥകൾ വഴിയുള്ള ചങ്ങാത്തം.. നിങ്ങളെല്ലാവരും ഞങ്ങൾക്ക് മുത്താണ്.. ദൈവാനുഗ്രഹത്തിൽ എപ്പോഴും ഇരിക്കട്ടെ 🥰🥰🥰

  • @shymolsanthosh9936
    @shymolsanthosh9936 Před měsícem +2

    സൂപ്പർ ഇക്ക . രണ്ടു ദിവസം ഇക്കയുടെ ശബ്ദം കേൾക്കാഞ്ഞിട്ട് എന്തൊരു ബുദ്ധിമുട്ടായിരുന്നു. എന്തായാലും എല്ലാ പ്രശ്നങ്ങളും തിർന്നല്ലോ ദൈവത്തിന് നന്ദി. ടീമിന് സുഖമാണെന്ന് വിശ്വാസിക്കുന്നു. സുഖമായിരിക്കട്ടെ❤❤❤

  • @noushadramsheena7738
    @noushadramsheena7738 Před měsícem +6

    ഇക്കയെ ഒരുപാട് മിസ്സ് ചെയ്തു...... ഇക്കക്ക് എന്തെകിലും സംഭവിച്ചോ എന്ന് കരുതി.... ഇപ്പോൾ സമാധാനം ആയി

  • @hymasatheesh5578
    @hymasatheesh5578 Před měsícem +8

    💜💜 നന്ദ ലക്ഷ്മി 💜💜
    💜💜 നന്ദു 💜💜 ലക്ഷ്മി 💜💜

  • @shynip3392
    @shynip3392 Před měsícem +6

    ഒത്തിരി മിസ്സ്‌ ചെയ്തു 😥

  • @mercygeorge4391
    @mercygeorge4391 Před měsícem

    ഷഹല ഭയങ്കര സന്തോഷമായി ഓർക്കാപ്പുറത്ത് കിട്ടിയ ഒരു നിധി പോലെയാണ് എനിക്ക് ഇപ്പോൾ ഈ നന്ദന ലക്ഷ്മിയെ കണ്ടപ്പോൾ തോന്നിയത് ഒരുപാട് ഒരുപാട് താങ്ക്സ് അല്ലാഹു

  • @nimlanimla6055
    @nimlanimla6055 Před měsícem +3

    Innathe part super aayirunnu❤❤🥰🥰

  • @nimlanimla6055
    @nimlanimla6055 Před měsícem +4

    ❤❤❤Nandhalekshmi ❤❤❤

  • @BeenaNair-qy8qf
    @BeenaNair-qy8qf Před měsícem +4

    Shahul ikkkkkkkkkkkka🥰🥰🥰or paad miss cheidhu ee miracale voice ❤❤❤❤

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago Před měsícem +2

    സ്റ്റോറി പൊളിച്ചു അടിപൊളി ആയിരുന്നു ❤❤❤ഒരുപാട് ഇഷ്ടം മായി രണ്ട് ദിവസം കാത്തിരുന്നാനിമിഷം👌👌 ഐയോ ലാസ്റ്റ് ഡയലോഗ് അത് വേണ്ടായിരുന്നു രണ്ട് ദിവസം സ്റ്റോറി കേൾക്കാൻ പറ്റാഞ്ഞിട് ബോറടിയായിരുന്നു 😭😭

  • @user-bz1vg5ui3m
    @user-bz1vg5ui3m Před měsícem +4

    എന്താ പറ്റി എന്ന് അറിയില്ല യാ യി രു ന്ന് ഇന്നാണ് സമാദാനം ആയത് ഒരു പാട് ദുയാ ചെയ്തു മാഷിന് പനി വല്ലോം ആണ് എന്ന് വിചാരിച്ചു ❤❤❤❤❤

  • @Mubeena-ck4ym
    @Mubeena-ck4ym Před měsícem +6

    Enthayalum njagal happy aayi ekka kk alle adh madhi❤️❤️🫂🫂

  • @ancyfathima5943
    @ancyfathima5943 Před měsícem +8

    എല്ലാം ചെയ്തുവെച്ചിട്ട് കള്ളങ്ങൾ മാത്രം പറഞ്ഞിട്ട് അവസാനം ഒരു സോറി പറഞ്ഞാൽ മതിയല്ലോ 😡😡നന്ദുവിനോട് രണ്ടുദിവസം പിണങ്ങിയിരുന്നിട്ട് മിണ്ടിയാൽ മതിയായിരുന്നു അല്ലെ ഗയ്സ് 🤭

    • @hymasatheesh5578
      @hymasatheesh5578 Před měsícem

      അതെ.😅

    • @aswathimanjeri5848
      @aswathimanjeri5848 Před měsícem

      ശരിയാ പാത്തു സെ അല്ലെങ്കിൽ നന്ദു വീണ്ടും ലക്ഷ്മിയെ സങ്കടപ്പെടുത്തും❤

    • @januthomas9652
      @januthomas9652 Před měsícem

      Correct

    • @ancyfathima5943
      @ancyfathima5943 Před měsícem

      @@aswathimanjeri5848 അതെ 😁😁

    • @ancyfathima5943
      @ancyfathima5943 Před měsícem

      @@januthomas9652 🥰🥰

  • @athirapk2629
    @athirapk2629 Před měsícem +2

    ഒരുപാട് മിസ്സ്‌ ചെയ്തു...

  • @mercygeorge4391
    @mercygeorge4391 Před měsícem

    ശരിക്കും ഓർക്കാപ്പുറത്ത് ഉറക്കത്തിൽ നിരവധിയാണ് നന്ദന ലക്ഷ്മി കണ്ടപ്പോൾ എനിക്ക് തോന്നിയ സന്തോഷം ഒരുപാട് ഒരുപാട് എന്നും അനുഗ്രഹിക്കട്ടെ എന്ന് ഇതുപോലെ നിലവിലുള്ള കഥകൾ തരുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ArshadArfan
    @ArshadArfan Před měsícem +1

    ❤️❤️super story❤️❤️

  • @shifushifana6813
    @shifushifana6813 Před měsícem +10

    ഞാൻ വന്നു❤❤

  • @minshanashabeer217
    @minshanashabeer217 Před měsícem +2

    കട്ട വെയ്റ്റിങ് ആയിരുന്നു. കഥ ഇല്ലന്നറിയുമ്പോൾ ഭയങ്കര സങ്കടമായി.❤

  • @sruthisivankutty
    @sruthisivankutty Před měsícem +2

    ❤വളരെ വളരെ സന്തോഷം കാത്തിരിക്കുകയായിരുന്നു ❤❤❤

  • @neethuthomas4890
    @neethuthomas4890 Před měsícem +1

    Super, ഒത്തിരി ഇഷ്ടമായി ഈ പാർട്ട്

  • @immimaryam1894
    @immimaryam1894 Před měsícem +4

    സാരല്യ ബ്രോ എന്നും happy ആയിറിക്കും 🎉🎉b coz നമ്മുടെ ഒക്കെ പ്രാർത്ഥന ഉണ്ടാവും bronum familikkum ❤❤

  • @navyanarayanan2597
    @navyanarayanan2597 Před měsícem +1

    ❤❤❤ two days sgadam matti thanna ekka ❤❤❤ഞങളുടെ ഇക്ക ഇടിമഴയും ഒന്നും കൊണ്ടുപോകില്ല ഞങൾ എന്നും പ്രതിക്കുന്നുണ്ട് ❤❤❤❤

  • @poovisiras
    @poovisiras Před měsícem +6

    Ikkante voice Miss cheythutta❤

  • @kochumonjoshi3346
    @kochumonjoshi3346 Před měsícem +5

    💞💞 നന്ദു 💞💞 ലക്ഷ്മി 💞💞
    ❤❤ നന്ദ ലക്ഷ്മി ❤❤

  • @Mubeena-ck4ym
    @Mubeena-ck4ym Před měsícem +3

    Ikka nte oroo storykalum oroo ariv und oru family engane ayirikanam ennum oru love engane ayirikkam enokke🫶🫶🫶

  • @user-qz4zq3ul4o
    @user-qz4zq3ul4o Před měsícem +1

    യാ മോനെ...... അതാണ് നമ്മുടെ ചെക്കൻ.....❤❤❤❤love you നന്ദു..... Love you..... പാവം എന്റെ ലക്ഷ്മി.... നിങ്ങൾ പിണങ്ങിയപ്പോ ഞങ്ങൾ എന്ത് മാത്രം വിഷമിച്ചു.....❤❤❤❤

  • @jinirajeev813
    @jinirajeev813 Před měsícem +3

    മിസ് യു ഇക്ക പിന്നെ നന്ദു ലക്ഷ്മി ❤❤❤❤

  • @minipthankachan970
    @minipthankachan970 Před měsícem +1

    ഒരുപാടു സന്തോഷമായി തിരികെ വന്നതിനു

  • @user-wp8dv8se7l
    @user-wp8dv8se7l Před měsícem +1

    സന്തോഷം പ്രേശ്നങ്ങൾ എല്ലാം തീർന്നല്ലോ ❤️❤️❤️ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല ഇക്ക 🥰🥰👍🏻👍🏻

  • @RoshniUnnikrishnan
    @RoshniUnnikrishnan Před měsícem +1

    . ഇക്കയ്ക് നല്ലത് മാത്രം വരട്ടെ

  • @binijabinija
    @binijabinija Před měsícem +1

    അടിപൊളി.

  • @asnaasna1611
    @asnaasna1611 Před měsícem +1

    ഒത്തിരി താങ്ക്സ് ഇക്കാ ഇപ്പോൾ ഒക്കെ sheriyayilee

  • @sruthisivankutty
    @sruthisivankutty Před měsícem

    ❤ഇക്കയുടെ ശബ്ദം കേൾക്കാൻ നന്ദ ലക്ഷ്മി മുൻപുള്ള കുറേ പാർട്ടുകൾ കേട്ടു ❤അല്ല പിന്നെ ❤❤❤

  • @sabeenas3232
    @sabeenas3232 Před měsícem +3

    ❤❤❤

  • @lalulalu6654
    @lalulalu6654 Před měsícem +1

    Thanks ekkaaa ennu nalla happy annu❤❤❤❤

  • @HarikumarHari-ls7bq
    @HarikumarHari-ls7bq Před měsícem +3

    3 ദിവസം കാണാഞ്ഞിട്ട് വിഷമം തോന്നി

  • @Vijiunni97
    @Vijiunni97 Před měsícem +1

    ഇക്കാക്ക് എന്തെങ്കിലും അസുഖം ആണോന്ന് കരുതി... ഇപ്പോൾ സമാധാനം ആയി ❤

  • @vijaycpky1095
    @vijaycpky1095 Před měsícem +7

    First❤❤❤❤❤

  • @divyatd6524
    @divyatd6524 Před měsícem +1

    അതെ ഇത്രയും ദിവസം ഇല്ലാതെ വന്നപ്പോൾ എന്തോ ഒരു മിസ്സിംഗ്‌ ആയിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞു ഓടി വന്നു ഫോൺ എടുത്ത് നോക്കുമ്പോൾ ഇല്ല എന്ന് പറയുമ്പോൾ എന്തോ ഒരു സങ്കടം.

  • @roufinaabid1289
    @roufinaabid1289 Před měsícem +1

    ഒത്തിരി miss ചെയ്തു 😔❤

  • @prameelasathi-ln5ue
    @prameelasathi-ln5ue Před měsícem +1

    Thanks ikka orupad miss aayirinu

  • @user-lq5ts9ng5l
    @user-lq5ts9ng5l Před měsícem +4

    ഹാവൂ ഇന്നു ഉണ്ടല്ലോ...😅😁tnx ഇക്കാ

  • @sajnashihab9014
    @sajnashihab9014 Před měsícem +2

    സത്യം ❤❤

  • @AdriaAntony
    @AdriaAntony Před měsícem +1

    ഈ ദിവസങ്ങളിൽ old story കേക്കുവാരുന്നു 😊😅.

  • @poovisiras
    @poovisiras Před měsícem +2

    Thank you ikka 😊

  • @saravanansruthi4490
    @saravanansruthi4490 Před měsícem +3

    അച്ഛനും മക്കളും കണക്കാ 🤣🤣🤣🤭🤭❤️

  • @MuhsinaKk-mf9ux
    @MuhsinaKk-mf9ux Před měsícem

    ചാവക്കാട് നിങ്ങൾ ഒരു ദിവസം കഥ ഇല്ലെങ്കിൽ ഞങ്ങൾ മനസ്സിൽ സന്തോഷം എന്ത് പറ്റി എന്ത് പറ്റി എന്ന് ഞങ്ങൾക്കറിയില്ല പക്ഷേ ഞങ്ങൾ രണ്ടു ദിവസം കഥ ഇല്ലാതായപ്പോൾ ഞങ്ങൾ സങ്കടമായിരുന്നു കുഞ്ഞുങ്ങൾക്ക് സന്തോഷായി അൽഹംദുലില്ല തോൽക്കാത്ത എന്തെങ്കിലും പറ്റിയോ എന്നുള്ള ഒരു സങ്കടത്തിലായിരുന്നു എന്തുപറ്റി എന്നുള്ള ഇന്ന് ഞങ്ങൾക്ക് സന്തോഷായി ഒരു ശബ്ദമാണ് ഞങ്ങൾ

  • @user-ek4yp5mn6l
    @user-ek4yp5mn6l Před měsícem +2

    Miss you❤❤❤

  • @MisiriyaHussain-uo5xh
    @MisiriyaHussain-uo5xh Před měsícem +1

    ഒരുപാട് മിസ്സ് ചെയ്തു.ആകെ സാഡ് മൂഡ് ആയിരുന്നു ikkade വോയ്സ് കേട്ടാൽ മൂഡ് ഒക്കെ set ആവരുണ്ട് അതിനും pattathe ആകെ vshamichu.പിന്നെ ഓൾഡ് സ്റ്റോറി ഒക്കെ വീണ്ടും റിവൈൻഡ് അടിച്ച് കേട്ട് കൊണ്ടിരുന്നു

  • @tg-kenzogaming5848
    @tg-kenzogaming5848 Před měsícem +1

    ഇക്കാടെ എല്ലാ കഥയും അടിപൊളിയാ

  • @Chikku820
    @Chikku820 Před měsícem +2

    Eppazha happy aayathu

  • @sherlywilson5935
    @sherlywilson5935 Před měsícem +1

    അയ്യോ അറിയില്ല ആയിരുന്നു..
    പിന്നേ കഥയുടെ പുറകെപോയില്ല എന്നാണ് സത്യം... കാരണം നമ്മുടെ അർജുൻ തന്നേ കുളിയും ഭാഷണംപോലും ഇല്ലാതെ ആ മകാനുവേണ്ടി പ്രാർത്ഥനയിൽ... 😪

  • @user-kh7jw1zy5x
    @user-kh7jw1zy5x Před měsícem +1

    രണ്ടു ദിവസം കൊണ്ട് പിണക്കം solvaky മൂന്നാമത്തെ ദിവസം പിണക്കം മാറി 😅

  • @gloryjoy880
    @gloryjoy880 Před měsícem

    Wow super. Father and son acted in all its hype. Now all is well. Let them enjoy their next honeymoon.

  • @abdulvahid9116
    @abdulvahid9116 Před měsícem +1

    സന്തോഷമായി ഇക്കാ ❤

  • @Sangeethasangeetha-nk7hd
    @Sangeethasangeetha-nk7hd Před měsícem +1

    I am very happy
    ❤️❤️❤️❤️❤️🥰🥰🥰🥰❤️❤️❤️❤️❤️❤️👌🏻👍🏻

  • @raghianil4683
    @raghianil4683 Před měsícem +1

    Ente chetta happy to hear you again

  • @ancyfathima5943
    @ancyfathima5943 Před měsícem +9

    ♥️♥️നന്ദലക്ഷ്മി ♥️♥️
    ♥️നന്ദു ♥️ലക്ഷ്മി ♥️

  • @Thabsheera-q6m
    @Thabsheera-q6m Před měsícem

    ഈ ദിവസങ്ങളിൽ കഥയില്ലാത്ത ദിവസങ്ങളിൽ എനിക്കൊരുപാട് സങ്കടം തോന്നിയിരുന്നു അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് നിശബ്ദം എനിക്കൊരുപാട് സന്തോഷം തരുന്നുണ്ട് എന്ന് ഇതില്ലെങ്കിൽ ഒരുപാട് സങ്കടം തോന്നും എന്ന് ഇനി അങ്ങനെ ഉണ്ടാവില്ല ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്

  • @santhygopalan7655
    @santhygopalan7655 Před měsícem +1

    Beautiful story.

  • @NeethuVinod-zc9tn
    @NeethuVinod-zc9tn Před měsícem +1

    Happy full happy 🎉❤

  • @naziyashafeer5097
    @naziyashafeer5097 Před měsícem

    കാത്തിരിക്കുന്നു ❤️❤️

  • @athira.e1936
    @athira.e1936 Před měsícem +1

    സമാധാനമായി

  • @ayshabiayshabi3539
    @ayshabiayshabi3539 Před měsícem +1

    Vayankara vishamam aayirunnu ipol happy❤❤

  • @Shabnam-m6n
    @Shabnam-m6n Před měsícem +1

    ആകെ ഒരു മൂഡോഫ് ആണ് കുറച്ച് ആയിട്ട് അതിൽ നിന്ന് ഒരു റിലീഫ് ആണ് ഷാഹുൽക്ക പറയുന്ന ഓരോ കഥകളും ഒരു ദിവസം ഇല്ലെങ്കിൽ😢

  • @jasmineabdulkareem3616
    @jasmineabdulkareem3616 Před měsícem +1

    Missed you a lot, shahulkkakku entelum asukham ayirikkum enn vicharichu, alhamdulillah ningalkku kuzhappam onnum illallo

  • @MuhammadAliMuhammadAli-c3t
    @MuhammadAliMuhammadAli-c3t Před měsícem

    Sooper

  • @naseejamm2604
    @naseejamm2604 Před měsícem

    Rand thivasam story kelkathe.vallatha.vishamayhilayirinnu😢😢😢. innathe part supper ❤❤❤

  • @user-ww8ef8en4z
    @user-ww8ef8en4z Před měsícem +1

    2 divasam miss cheytelum innatte part il athinte kedangu teerttu madhavan polichu ❤❤❤

  • @sherlywilson5935
    @sherlywilson5935 Před měsícem +1

    സമാധാനം..... ഒന്നും സംഭവിക്കില്ല ഷാഹുൽ