Branded Stereo 2023 | Galaxy Cochin | Malayalam

Sdílet
Vložit
  • čas přidán 28. 06. 2023

Komentáře • 186

  • @ksd2tvc432
    @ksd2tvc432 Před rokem +16

    ഞാൻ 3lak ലാഭം നോക്കി ബലേനോ sigma ആണ് എടുത്തത്. സൗണ്ട് സിസ്റ്റത്തിന്റെ വില കാണുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്നുന്നു.

  • @VishnuSree-ts6go
    @VishnuSree-ts6go Před 4 hodinami

    ഞാൻ ഉപയോഗിക്കുന്നത് Zen estilo ആണ്,,അതിൽ കമ്പനി fitted aaya JVC KW-R400 double din system ആണ് ഉള്ളത്..എനിക് വലിയ അറിവോന്നുമില്ല,പക്ഷെ അത് അത്യാവശ്യം നല്ല സൗണ്ട് clarity ulla system ആണെന്ന് തോന്നാറുണ്ട് പലപ്പോളും..ipol ഉപയോഗിക്കുന്ന സ്പീക്കർ front chicago ,back blaupunkt 280 coaxial speakers aan..ipol ചെറിയ ഒരു upgrade വരുത്താമെന്നു വിചാരിക്കുന്നു,chicago എടുത്തു കളഞ്ഞിട്ട്, blaupunkt front ill വെച്ചിട്ട്,,SONY SX- FB 693 E 3 way coaxial,പാർസൽ ട്രയിൽ പിടിപ്പികമെന്ന് വിചാരിക്കുന്നത്...എന്താണ് ബ്രോ അഭിപ്രായം

  • @rajendranp801
    @rajendranp801 Před rokem

    Which one is good for creta 2017

  • @arunsree9907

    Any suggestions for honda city type 4 !

  • @noyaljoe
    @noyaljoe Před rokem

    well explained.

  • @binoyvishnu.

    Normal music system ഒരെണ്ണം വേണം ( Replacement of TATA VISTA 2010 model) ഉണ്ടോ ഒന്ന് എടുക്കാൻ ?

  • @rakeshbalamkar3403
    @rakeshbalamkar3403 Před rokem

    Is jvc960bw new model?

  • @sherinrocks1540
    @sherinrocks1540 Před rokem +10

    Well explained, thank you bro. I'm using the pioneer 5290bt for the last 4 years in my crysta with morel speakers, a wonderful machine which gives a great studio like feel, good for audiophiles. After watching this video I would like to try the jvc and alpine which i never used yet.

  • @pievlogsajan
    @pievlogsajan Před rokem

    Chetta mapmyindia android system nalla brand aano

  • @arunsrinivasan8973
    @arunsrinivasan8973 Před rokem

    Do you have any branded sterio for Kia sonet? Do xav 800 is compatible 😊

  • @cksajeevkumar
    @cksajeevkumar Před rokem +27

    പലപ്പോഴും നല്ലൊരു തുക ചെലവാക്കി വാഹനം വാങ്ങി, അതില്‍ മിനിമം ചെയ്യേണ്ട ആക്സസറീസ് വാങ്ങി വച്ച്, സീറ്റ് കവര്‍, അല്ലോയ് വീല്‍സ് ഒക്കെ ഒപ്പിച്ച് പോക്കറ്റ് കാലിയാകുന്ന സമയത്താണ്‌ നല്ലൊരു മ്യൂസിക്‍ സെറ്റപ്പിനു കൂടി പണം മുടക്കേണ്ടി വരുന്നത്. ഹെഡ് യൂണിറ്റു മാത്രം പോരല്ലോ, നല്ലൊരു സ്പീക്കര്‍ സെറ്റപ്പ്, ആപ്ലിഫയര്‍, സബ് വൂഫര്‍, ഡോര്‍ ഡാമ്പിങ്ങ്..... ചെലവു കേട്ട് കണ്ണു തള്ളും! ഇതൊന്നും പോരാഞ്ഞ്, ആന്‍ഡ്രോയ്ഡ് സിസ്റ്റങ്ങള്‍ അനുദിനം കൊണ്ടുവരുന്ന അപ്ഡേറ്റുകള്‍ കൂടിയാകുമ്പോള്‍ ഏതു തെരഞ്ഞെടുക്കണം എന്നൊരു തലവേദന സ്വാഭാവികം. ഈയൊരു വിഷയം നല്ല രീതിയില്‍ വിശകലനം ചെയ്ത് ഇങ്ങനെയൊരു വീഡിയോ തയ്യാറാക്കി അവതരിപ്പിച്ചതിന്‌ അഭിനന്ദനങ്ങള്‍.👍🏼💐

  • @lezelene
    @lezelene Před rokem +4

    Well explained. Can you suggest some good 4 door speakers for KD-X482BT. For type I, i20

  • @karthicdnims

    Nice video man. Can you recommend a set for my car. It's an etios liva 2018 model. I need to upgrade it with a touch screen (wireless carplay preferred) and a an underseat woofer. Do I have to upgrade the inbuilt speakers if I have to include a subwoofer for a decent audio setup. I am expecting a decent audio performance (not too high). What are the components that I need for such setup and what would be the setup cost like.

  • @villainnavikan

    does the 360 bird view camera work in pioneer dmh af555bt 9" ?

  • @latvork3044
    @latvork3044 Před rokem +1

    Does the above systems can be installed in tata nexon?

  • @bobenantony9513

    Any recommendations for Honda amaze s cvt 2019, just basic with reverse camera, steering controls with android auto and AirPlay - wired or wireless

  • @E55BaeMG
    @E55BaeMG Před rokem +1

    Nakamichi options varunundo which comes with wireless CP/AA?

  • @MenofCourage
    @MenofCourage Před rokem

    Superb topic😍

  • @raghurajms

    searching for a sony/pioneer system for my ertiga vxi with good sound quality,7 inch screen size is ok, please suggest some options, is it required to change speakers also

  • @anoopjithu100
    @anoopjithu100 Před rokem

    Im having ford Endeavor 2017 model.. I need a Bigger screen...it had enough features... But i want to increase the screen size...Can i have one?... Im asking because i haven't seen any Vedioes regarding the infotainment upgrade for ford Endeavor... So can i replace The Stock Screen with 10 inch display...Please do reply...?