ഇത്രയും വില കുറവ് സ്വപ്നങ്ങളിൽ മാത്രം | 9 inch Android music system in Coimbatore

Sdílet
Vložit
  • čas přidán 29. 08. 2024
  • ഇത്രയും വില കുറവ് സ്വപ്നങ്ങളിൽ മാത്രം | 9 inch Android music system in Coimbatore
    F2 cars Contact
    7339286651
    7305954554
    #Coimbatoreukkadam
    #dreamtechsalurv
    #f2carzone
    For Business Enquiries dreamtechsalu@gmail.com
    Facebook / dreamtechtravel
    Instagram: / dreamtechtravel

Komentáře • 310

  • @praugustinjoseph
    @praugustinjoseph Před 2 lety +82

    ഈ കടയിൽ രണ്ടാഴ്ച മുമ്പ് 7"ആൻഡ്രോയിഡ് ഇതേ കടയിൽ നിന്നും വാങ്ങിയപ്പോൾ 7500രൂപ വാങ്ങി.വീഡിയോ കണ്ടും സാധനം വാങ്ങാൻ രണ്ടുപ്രാവശ്യം ഞാൻ അവിടെ ചെന്നു അപ്പോഴൊന്നും മുതലാളി അവിടെ കാണുകയില്ല മാത്രമല്ല അവിടത്തെ തൊഴിലാളികൾ നികൃഷ്ട ജീവികളെ കാണുന്നതുപോലെയാണ് നമ്മോട് ഇടപെടുന്നത്. ഈ വിവരങ്ങൾ കൂടി ഇക്കായോട് പറയണം.

    • @genuinetrd7841
      @genuinetrd7841 Před rokem +3

      പുള്ളിയെ അറിയിക്കണം

    • @saju4097
      @saju4097 Před rokem +2

      Njanum ivde povarund .... video kand varunnathanu ennu prethegam paranchal mathi ...no seen .
      Illel kollum ivanmaru

    • @abisaliabi2083
      @abisaliabi2083 Před rokem

      Njaan poyapolum ee anbavam aayirunu

    • @uservyds
      @uservyds Před rokem +4

      അവന്റെ കടയിൽ കേറരുത്..

    • @ashrafkaradan-fc9rn
      @ashrafkaradan-fc9rn Před rokem

      Choothikkunnathu onnum ellaaa avidaaa theernuuu annu paraumm...

  • @punyalanstourstravelsvaiko2541

    ഞാൻ ഈ കടയിൽ നിന്ന് കുറച്ചു സാധനം വാങ്ങിച്ചു സാധനത്തിന്റെ വിലയിൽ ഞാൻ ok ആണ് എന്നാൽ 400 രൂപയുടെ drl with indicator വരുന്ന strip light ഇവർ പറഞ്ഞ ആൾ എനിക്ക് ഫിറ്റിങ് 500 രൂപ ആണ് പറഞ്ഞത് ഈ സാധനം എറണാകുളത്ത് 1000 രൂപയെ ഉള്ളു...... എന്റെ അഭിപ്രായത്തിൽ സാധനം വാങ്ങാൻ മാത്രമേ പോകാവു fitting നാട്ടിൽ തന്നെ മതി......

  • @abbasriyas3342
    @abbasriyas3342 Před 2 lety +4

    ഇവിടെനിന്ന് സ്പീക്കർ വാങ്ങിയിട്ട് പോയിട്ടുണ്ട് കമ്പ്ലൈന്റ് ആണല്ലോ

  • @mathewkichu5964
    @mathewkichu5964 Před 2 lety +11

    Last month njan eee kadayail kurachu car accessories purchase cheythirunnu
    Njan discount chothichu
    Shalunta CZcams video kandannu ernakulath ninnum vanathanum paranjum...
    Apo avar paranju nigada peruparanja discount onnum tharan pattilannu...... 1 ruppa polum kurachu thannila 😭

  • @sandoshkumarsandoshkumar9117

    നല്ല വീഡിയോ - കട ഉടമ നല്ല മനുഷ്യൻ തിർച്ചയായും ഞാൻ ഇകടയിൽ വരും.

  • @jomonebenezer2054
    @jomonebenezer2054 Před rokem

    ഈ കടയുടെ വീഡിയോ കണ്ടിട്ട് ഞാനും പോയതാ... ഇത്രയും ദൂരം യാത്ര ചെയ്ത് ചെന്നതാണെന്നുപോലും ഒരു മനസാക്ഷി ഇല്ലാത്ത പെരുമാറ്റം... Staff ന് ഒടുക്കത്തെ ജാഡ... കുറച്ചു സാധനം വാങ്ങാൻ വേണ്ടി പോയതാ... But ഒന്നും വാങ്ങാൻ തോന്നിയില്ല... വീഡിയോയിൽ നല്ല പെരുമാറ്റം... അഭിനന്ദനങ്ങൾ...

  • @yousufdoha5723
    @yousufdoha5723 Před 2 lety +6

    നമ്മൾ അവിടെ ചെന്നാൽ ഈ വിലക്ക് കിട്ടില്ല. ഇവിടെ ത്തേക്കാൾ വില കുറവാണ് അകത്തുള്ള കടകളിൽ .ഞാനും അവിടെ പോയിരുന്നു. വീഡിയോയിൽ കാണുന്ന വിലക്ക് കിട്ടില്ല.

    • @mydreams4090
      @mydreams4090 Před 2 lety

      കറക്റ്റ് ഞാൻ വിളിച്ചപ്പോഴും ഇത് തന്നെ അവസ്ഥ

  • @Arujr0938
    @Arujr0938 Před 2 lety +2

    ഹോൺ വിൽക്കുമ്പോൾ 10 രൂപയാണ് ലാഭം എന്ന് പറഞ്ഞത് എന്റെ ഹൃദയത്തിൽ സ്പർശിച്ചു ഗുയ്സ് ..ഇങ്ങനെ സത്യസന്ധമായി തള്ളരുത് ട്ടോ...

  • @akhildivakar7161
    @akhildivakar7161 Před 2 lety +7

    Car center lock കൂടി വേണം

  • @parthenps482
    @parthenps482 Před rokem +1

    Vilicha phone edukila
    Poit sadhanam Illenkil Thirich varande
    Ath ariyana vilikane
    Ekadesham 4 days ayit 40 thavana vilich
    Phone edukunila

  • @younusvellu5504
    @younusvellu5504 Před 2 lety +16

    10000 രൂപയുണ്ടെങ്കിൽ എല്ലാ സാധനങ്ങളും വാങ്ങിയിട്ട് പോരാം 💪💪👍👍

  • @jensonvarghese5905
    @jensonvarghese5905 Před rokem

    I have bought some accessories for new wagon r. But it is not able to fit properly. So I have suggest to buy from show room. The quality and fitting also entirely different. It is water of my money.

  • @kishorkumar6812
    @kishorkumar6812 Před rokem

    സാലു ബായിനെ ഒരുപാട് ഇഷ്ട്ടം 🤝

  • @shamonpsalim
    @shamonpsalim Před 2 lety +2

    Hyundai fluidic verna 2012 model alloy odinghu poyi,, idh evdelum kittumo

  • @shahalvp9190
    @shahalvp9190 Před 2 lety +1

    Please ividunnh aarum sadanam vedikarudhe. Video il kanunna poleyalla Avide poyal 2 panikkar verudhe ninnh kurakkum (maravazhagal)
    Pinne sadanam full quality illathedhanh

  • @abhijathsudhakaran4539

    You can buy car seat cover cheaply but dont ever give for car seat cover fixing. The repair mechanics will tell you they can fix it by half hour. But they will take minimum 5 hours.

  • @Sworld-
    @Sworld- Před 2 lety +4

    Sambavam nalla vilakuravanu but working kude perfect avante bhai..price kurachu koodiyalum good quality nokki vaghuka..chumma vilakuravu ennu kettu vagharuth..it's my opinion only..u guys can decide...

    • @snehamonly3998
      @snehamonly3998 Před 2 lety

      I completely agree with you. We can call it as a discount only if the quality of the product is not compromised

  • @arunkr3800
    @arunkr3800 Před 2 lety +4

    ഞാനും ഈ കടയിൽ പോയിട്ടുണ്ട് hand rest, blind mirror gear knob vangi hand rest ok anu universal 1000/- vangi

    • @SalmanSalman-vq8sb
      @SalmanSalman-vq8sb Před 2 lety

      Anganeyund kollamo?

    • @arunkr3800
      @arunkr3800 Před 2 lety +1

      @@SalmanSalman-vq8sb ഹാൻഡ് rest കൊള്ളാം ബാക്കി ഒന്നും ഫിറ്റ്‌ ചെയ്തിട്ടില്ല hand rest 2000/- രൂപക്ക് എവിടെ കിട്ടിയാലും labham ആണ് ട്രാവൽ expence നോക്കുമ്പോൾ

  • @younusvellu5504
    @younusvellu5504 Před 2 lety +1

    നാട്ടിൽ എത്തിയിട്ട് ഒന്ന് സന്ദർശിക്കണം 💪💪👍👍

  • @UnniKrishnan-mm7qg
    @UnniKrishnan-mm7qg Před 2 lety +2

    Hyundai i10model 2009seatcover ethra cash varum

  • @shahanadmt200
    @shahanadmt200 Před rokem

    Bro qualityil Nalla matam und Njan ningale vedio kand poyadhayirunnu

  • @KL11BOY
    @KL11BOY Před 2 lety +3

    Bro Astar seat cover undavuo...??

  • @saleemchipoos8316
    @saleemchipoos8316 Před rokem

    പണ്ടത്തെ പോലെ അല്ല എന്ന് പറയരുത് പണ്ട് ആയിരുന്നു നല്ല കോളിറ്റി ഇന്ന് ആണ് എല്ലാം തരികിട

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Před 2 lety

    Wagonr ന് യോജിക്കുന്ന accessories ഒന്നും പരിചയപ്പെടുത്തി കണ്ടില്ല. നല്ല വീഡിയോ👍👌🙏

  • @aruncp8887
    @aruncp8887 Před 2 lety

    Ningaluda video kandit second choice il ninnum vandi adutthu😀👍

  • @sumeshkk3051
    @sumeshkk3051 Před 2 lety +2

    കടയിലെ ഫോൺ നമ്പർ കിട്ടാൻ മാർഗമുണ്ടോ

  • @sharafudheen877
    @sharafudheen877 Před 2 lety +3

    Nano seat cover ഉണ്ടാകുമോ

  • @meranaamhindusthani3475

    Fiat palio style 2008, head light, tile light,seat covers please...... fog light

  • @saidalavikallan
    @saidalavikallan Před 2 lety

    ഈ പറയുന്ന പോലെയൊന്നുമല്ല അവിടെ. ഞാൻ കഴിഞ്ഞ ആഴ്ച പോയിരുന്നു. മലയാളികൾ വില കുറച്ച് ചോദിച്ചാൽ യാതൊരു മൈന്റും ചെയ്യില്ല. ഞങ്ങൾ വേറെ കടയിൽ നിന്നും ഇവരുടെ കടയിലെ വിലയെക്കാൾ കുറഞ്ഞ നിരക്കിൽ വാങ്ങി പോന്നു. Stall no 86

  • @alpravasiofficial2805
    @alpravasiofficial2805 Před 2 lety

    Ekka avide Nissan magnet base modelil fit cheyyan pattunna height adjustable seat kittum engil onnu video yil kanikkane kto kure alkkar kku upakarm avum please....

  • @MoToModZ1o1
    @MoToModZ1o1 Před 2 lety +5

    Courier service undo.?

  • @Mhdadnan325
    @Mhdadnan325 Před 2 lety +15

    ഈ പുള്ളിയെ വിളിച്ചാൽ phone എടുക്കുന്നില്ല 😥😥

    • @naifanasar2321
      @naifanasar2321 Před 2 lety

      Shariyaa njan sunday muthal vilikkunnu innuvare eduthittilla

    • @Mithrabinu
      @Mithrabinu Před 2 lety

      വിളിക്കണ്ട എടുക്കില്ല

    • @muhammuabid
      @muhammuabid Před 2 lety

      ഞാനും വിളിച്ചിരുന്നു ഫോൺ എടുക്കുന്നില്ല

    • @shafishaz7701
      @shafishaz7701 Před 2 lety

      ആ ഷോപ്പിൽ അത്ര തിരക്കുണ്ട് അത് കൊണ്ടാ എടുക്കാത്

  • @10211321
    @10211321 Před 2 lety +2

    Stereo യിൽ CarPlay support ചെയ്യുമോ?

  • @sajeevankg4204
    @sajeevankg4204 Před 2 lety

    Santro GLS Seat covarinte vilayum koody ulppeduthumo.

  • @smpc6775
    @smpc6775 Před 2 lety +1

    Coimbatore ഞങ്ങളും പോയിരുന്ന് . ഇതേ കടയിൽ ചെന്നപ്പോ ഇവരുടെ പെരുമാറ്റം ഉഷാർ ഇല്ലായിരുന്നു

    • @royce3380
      @royce3380 Před rokem

      Bro evdayaa ee kadaa varabee

  • @muhammedashraf4936
    @muhammedashraf4936 Před 2 lety +3

    Payment chyithaal courier service available aanno?

  • @alifarhan2989
    @alifarhan2989 Před 2 lety +1

    Tayota Liva head light set ethre varum

  • @SREENUSURESH
    @SREENUSURESH Před rokem

    Sathiyam aanu bro neritu Chennappoel agganeya parayunne eee parayunna price onnumalla

  • @nibraazvlog2203
    @nibraazvlog2203 Před rokem

    2022 ൽ ഇതേ കടയിൽ നിന്ന് 28000 രൂപയോളം വരുന്ന സാധനങ്ങൾ എടുത്തിരുന്നു. തുടർന്ന് 7 മാസത്തിന് ശേഷം
    ഇതേ കടയിൽ പോയപ്പോൾ ജീവനക്കാർ മുൻപ് കണ്ട ഭാവം പോലും നടിച്ചില്ലെന്ന് മാത്രമല്ല.
    15 മിനിറ്റോളം കടയിൽ നിന്നിട്ടും ചോദിച്ച സാധനം തരാൻ കൂട്ടാക്കിയില്ല.
    കടയിൽ യാതൊരു തിരക്കും ഉണ്ടായിരുന്നില്ല. വീഡിയോയിൽ പറയുന്ന വിലയല്ല സാധനങ്ങൾക്ക് വില പറയുന്നത്.
    ഒടുവിൽ മറ്റൊരു കടയിൽ നിന്നാണ് സാധനം വാങ്ങിയത്.
    കഴിഞ്ഞ മാസം പോയപ്പോഴും മറ്റൊരു കടയിൽ നിന്ന് സാധനം വാങ്ങി.

  • @jithujithz4203
    @jithujithz4203 Před 2 lety +2

    Ee rate il ethilum quality ulla items vere evideyum kittumennu thonnunnilla

  • @muhammedrashadt.k8126
    @muhammedrashadt.k8126 Před 2 lety +2

    Kwid seat cover ഉണ്ടോ?

  • @jibykundannoor5493
    @jibykundannoor5493 Před rokem

    chetta 2009 model i10 seat cover price onnu chodikkane

  • @nithuln9231
    @nithuln9231 Před rokem

    corola altis 2016 model nte head light rate onne parayavo

  • @varghesepjames7994
    @varghesepjames7994 Před rokem

    Figo car 2014 model head light undo

  • @sufais84
    @sufais84 Před rokem

    Bro fortuner Acsosorice undaavumo avide skerting trd kit

  • @varghesechittezathu1585

    Mr salu coimbatore marketerl front and back camera support ,android system available anno ,price range anginayanu ,please mention that on next coimbatore visit, thanks

  • @muhammedbasheer6479
    @muhammedbasheer6479 Před 2 lety

    സെക്കന്റ്‌ ചോയ്സ്
    പുതിയ വീഡിയോ ചെയ്യൂ...
    മുഹമ്മതിക്ക & സാലു 🥰🥰ഇഷ്ട്ടം.

  • @rajeshr5387
    @rajeshr5387 Před 2 lety

    കോഴിക്കോട് കോട്ടയിൽ നിന്ന് യൂസ്ഡ് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ ബൈക്ക് ബൈക്ക് എല്ലാം

  • @bobyjohnp9276
    @bobyjohnp9276 Před rokem

    Android car stereo system & camera for eon car with panel price please send

  • @rifamedia7417
    @rifamedia7417 Před rokem +1

    വീഡിയോയിൽ പഞ്ചാര വർത്തമാനം വീഡിയോ കണ്ട് നമ്മള് പോയാൽ ചാണാകുഴിയിലെ വർത്തമാനം
    ഇവരെയൊന്നും വിശ്വസിക്കരുത് ആകെ മൊത്തം നിലവാരം കുറഞ്ഞ ട്യൂപ്പ് സാധനങ്ങൾ

  • @jayanvkd5277
    @jayanvkd5277 Před 2 lety +1

    Videoyil paranja vila kittiyilla poyappol

  • @meajeesh01
    @meajeesh01 Před 2 lety +1

    Arum edukkilla aa marketl ulla , watsapp try cheyy bro

  • @sureshsubha5284
    @sureshsubha5284 Před 11 měsíci

    ആൻഡ്രോയിഡ് സ്വിഫ്റ്റ് ഡിസയർ 2018 സ്റ്റീരിയോ 2016 ആണ് 16 ഡീസൽ സ്വിഫ്റ്റ് ഡിസയർ ടൂർ ടൂർ ടാക്സി വണ്ടി

  • @shajifshaji1056
    @shajifshaji1056 Před 2 lety

    Brother 7000 roopakku evedannu bolero saathananghal vaanghe..varum waist aaye cash pooye..vaanghunavar nalloonam nooke vaanghanam..

  • @worldinvestigator6547
    @worldinvestigator6547 Před 2 lety

    Mahindra bolero Alloywheel onnu kaanumikumo

  • @jinuvijayan7024
    @jinuvijayan7024 Před rokem

    എന്റെ അമ്മോ.... Enne alpuzha shop thendikal pattichu..... Day running light same ivide400 avide1500

  • @___nature_loverz___
    @___nature_loverz___ Před rokem

    Old swift dzire left mirror rate?

  • @vijayabhikumar9446
    @vijayabhikumar9446 Před rokem

    Eon car ceat cover available ano

  • @robb11
    @robb11 Před 2 lety

    Power video Salu anna😍

  • @sivakumarkg9037
    @sivakumarkg9037 Před 2 lety

    zenestelo head light undo chetta ? please ask price

  • @mytoneclarity325
    @mytoneclarity325 Před rokem

    zen estilo car steirio Debbie deck undo?

  • @kannanminidas6201
    @kannanminidas6201 Před rokem

    Sidil ulla kadayilum same rate an..onn poi tirakiyittu vangikku

  • @thanalkcr
    @thanalkcr Před 2 lety

    Santro xing old model Android with panel undo??

  • @user-ey1fo7yx6x
    @user-ey1fo7yx6x Před 2 lety +1

    power window kit rate

  • @AnilKumar-mj8qi
    @AnilKumar-mj8qi Před rokem

    Bolero roof rail Kitumo
    Yathrayanu price

  • @SP_Album
    @SP_Album Před 2 lety +1

    Dash came next parayan nokkane with price
    Mirror dash cam, normal dash cam 70mai

  • @salimsuresh1139
    @salimsuresh1139 Před 2 lety

    Nissan Terrano seat cover available anno

  • @anufrancis9677
    @anufrancis9677 Před rokem

    DLR swift 2017 model rate

  • @varghissamuel8182
    @varghissamuel8182 Před 2 lety

    2010 modal seat cover parsal ayachu tharumo meediyam type .parsal charge kootti yethra akum

    • @thoniyapole
      @thoniyapole Před 2 lety

      2010 andikk anno seat cover. Vendath vandi ethann para moyanthe

  • @akashchandradas1143
    @akashchandradas1143 Před 2 lety

    Evidunuu vangitu sathanam kolamo?

  • @joshyjoseph9350
    @joshyjoseph9350 Před rokem

    ടവേരയിൽ ഫിറ്റ് ചൌയാമേ
    പാനലിന്റെ വില എത്ര?

  • @SalmanSalman-vq8sb
    @SalmanSalman-vq8sb Před 2 lety

    Swift saide mirror undo?

  • @CochinCleanersCleaningService

    Maruti800 പറ്റിയ സീറ്റ്‌ കവർ ഉണ്ടാകുമോ

  • @Meenakshi642
    @Meenakshi642 Před 2 lety

    Ertiga Drl lights how much bro

  • @anugrahabk8222
    @anugrahabk8222 Před 2 lety

    Tata sumo seat cover price parayamo

  • @josephchempilakam1302
    @josephchempilakam1302 Před 2 lety

    Brezza rear wiper kittumo

  • @rsonsmedia105
    @rsonsmedia105 Před 2 lety

    bro alto 800 2014 model mirror rite please set of 2

  • @devanand5565
    @devanand5565 Před 2 lety

    Nissan Terrano യുടെ ഹെഡ് ലൈറ്റ് ഉണ്ടോ

  • @ranjith066
    @ranjith066 Před 2 lety

    android 2/32..good brand

  • @0503427601
    @0503427601 Před 2 lety

    Ertiga2022Accesseris undo

  • @shihabpulukkul1443
    @shihabpulukkul1443 Před 2 lety +1

    Bro scorpio seat cover ethraya

  • @hamzakuttyptp9958
    @hamzakuttyptp9958 Před 2 lety

    Grand i10 സീററ്കവറും ആൻഡ്രോയിഡ് സെറ്റും ഫ്രെയ്മും ഉണ്ടോ?

  • @prems6688
    @prems6688 Před 2 lety

    2011 മോഡൽ വാഗോണർന്റെ
    drl led ഹെഡ്ലൈറ്റ് എത്ര ആകും

  • @latheefqatar1469
    @latheefqatar1469 Před rokem

    സൂപ്പർ 🌹👍

  • @shuhaibat6812
    @shuhaibat6812 Před 2 lety

    2015 Swift headlight eathra rate

  • @amalnathamal1977
    @amalnathamal1977 Před 2 lety

    Powli 👍🏻👍🏻👍🏻❤️❤️❤️

  • @karmavlogs4159
    @karmavlogs4159 Před 2 lety

    Not duel screen it's split option

  • @sajeevupagupthan2918
    @sajeevupagupthan2918 Před rokem

    2013 മോഡൽ സ്വിഫ്റ്റ് ഹെഡ്ലൈറ്റ് വില പറയാമോ pls

  • @riya7146
    @riya7146 Před 2 lety +1

    athoke ningale caril thanne fit cheyy matullavark ithonnum venda Ellam chali sathanama

  • @nazimdinu8368
    @nazimdinu8368 Před 2 lety

    Corrola yude seatcover undo

  • @vijayabhikumar9446
    @vijayabhikumar9446 Před rokem

    കാർ വാഷർ എന്ത് റേറ്റ് ആകും പാർസൽ ചെയ്തു തരുമോ

  • @parameswaranmenon6820
    @parameswaranmenon6820 Před 2 lety

    Ameo tail light available??

  • @manikandanc7859
    @manikandanc7859 Před 2 lety

    Iekka toolsinte video cheyyo ieppozhathe

  • @Jamshidks
    @Jamshidks Před rokem

    Eon android panel undo eatra varum

  • @manmangy
    @manmangy Před 2 lety

    Going to visit this shop soon

    • @NidheeshMkannur
      @NidheeshMkannur Před rokem

      Eon ഇന്റെ ഒന്നും ഇല്ലേ 😃😃

  • @b47m31
    @b47m31 Před 2 lety

    Mahindra TUV300 T8 panel rate

  • @asifashraf9271
    @asifashraf9271 Před 2 lety

    Innova 2011 model stereo panel ethra

  • @OGGY4637
    @OGGY4637 Před 2 lety

    ഈ വിലക്ക് ചിലപ്പോൾ അവിടെ ചെല്ലുമ്പോ കിട്ടുക ഇല്ല. അതാണ് മറ്റൊരു പ്രശ്നം

  • @ummukulsuummu58
    @ummukulsuummu58 Před 2 lety +3

    ഞാൻ ഇവിടെ പോയിരുന്നു ഇവിടെ ഉള്ളത് ഒന്നും വിൽക്കാൻ ഉള്ളത് അല്ല അയാളുടെ ഓഷരം വാങ്ങാൻ നികുന്നത് പോലെ ആണ് നമ്മളെ കാണുന്നത്

  • @xtremewood1
    @xtremewood1 Před 2 lety

    Bro..maruthi spresso...itom plz