Video není dostupné.
Omlouváme se.

# കവിത : അച്ഛൻ, രചന :കരകുളം ഗോപൻ, Kavitha. Achan ,Lyrics . karakulam Gopan

Sdílet
Vložit
  • čas přidán 17. 03. 2020

Komentáře • 95

  • @gitapai1776
    @gitapai1776 Před 2 lety +4

    Othiri ishtamayi kavitha hradhayam thengipoyi .Super eppozhathe Makkal kelkanam ee kavitha

  • @user-im4vy8ov5x
    @user-im4vy8ov5x Před 2 lety +7

    പിതാവിനെ സ്മരിക്കുന്ന ഏവർക്കും എന്റെ അഭിവാദ്യങ്ങൾ👍

  • @GopanG-pu7do
    @GopanG-pu7do Před 9 měsíci +1

    ❤️❤️❤️❤️അച്ചനെന്ന കൺകണ്ട ദൈവം ഇല്ലാതിരിക്കുന്ന ഒരു നിമിഷത്തെ കുറിച്ച് ഓർക്കാൻ പോലും വയ്യ,😥😥😥😥ഈ കവിത പറയുന്ന അച്ഛൻ തന്നെയാണ് എൻ്റെ അച്ഛൻ❤️❤️❤️❤️❤️

  • @JayaJaya-df7ks
    @JayaJaya-df7ks Před 3 lety +5

    വളരെ വളരെ ഹ്യദ്യം, അമ്മയേയും അച്ഛനേയും കുഞ്ഞിനേയും എത്ര മനോഹരമായി കവി കോർത്തിണക്കിയിരിക്കുന്നു ജീവിത ബന്ധത്തിൽ,
    ഉത്തുംഗ സ്ഥാനപതി ചിത്തിലമരുന്ന മാതയ്ക്ക് മകുടമായ്, മക്കൾക്ക് താതനായ്, തോഴനായ് ,വാത്സല്യമായ്, ഹ എത്ര മനോഹരം ഉപമ,
    ഇങ്ങനെ തന്നെയാണെന്റെയച്ഛൻ ഞങ്ങൾക്ക്

  • @mayasunil9084
    @mayasunil9084 Před 3 lety +6

    ഉറങ്ങിക്കിടന്ന അച്ഛൻ്റെ യോർമ്മകൾ വീണ്ടും അലയടിച്ചുയരുന്നു ഈ കവിത കേട്ടപ്പോൾ,
    ജീവൻ്റെ ജീവനായ അച്ഛനെ ജീവനുള്ള കാലം മറക്കില്ല:
    ഹൃദയത്തിൽ പതിഞ്ഞ കവിത അതി മനോഹരം സാർ

  • @nalinikv7873
    @nalinikv7873 Před 11 měsíci +1

    കവിത നന്നായി, വളരെയധികം ഇഷ്ടപ്പെട്ടു

  • @shijutopshotphotography2091

    ഒരിക്കൽക്കൂടി കേട്ടു. ഞങ്ങളുടെ പ്രിയപ്പെട്ട അഛൻ നമ്മളെ വിട്ടു പോയത് ഡിസംബർ 30 ന് . 20 കരീ വെള്ളൂർ രക്തസാക്ഷി ദിനം ചന്ദ്ര മതി.

  • @chandramathikarivellurchan4999

    മോനെ ഞങ്ങൾ മക്കളെ സേനഹം പഠിപ്പീച്ചു പക്ഷെ ചുറ്റിലും മാതാപിതാക്കളോടുള്ള അവഗണന കാണുമ്പോൾ തേങ്ങിപ്പോകുന്നു '

  • @keerthia2817
    @keerthia2817 Před 3 lety +5

    ജീവിതത്തിൽ ഓരോ കുഞ്ഞുങ്ങുക്കും ഇങ്ങനെയാണച്ഛൻ, കവിതയിലെ ഓരോ വരിയും ആലാപനവും എൻ്റെ അച്ഛൻ്റെ ഓർമ്മ തിരികെ തരുകയും ഒപ്പം എൻ്റെ രണ്ട് കണ്ണും നനയിക്കുകയും ചെയ്തു .
    വളരെയിഷ്ടപ്പെട്ടീ കവിത സാർ

  • @chandramathikarivellurchan4999

    മോൻ അച്ഛനെപ്പോലെ തന്നെയാകട്ടെ' ഇ അമ്മയുടെ സേന ഹര

  • @shijutopshotphotography2091

    തളർന്ന് പോകാതിരിക്കാൻ ആ ഓർമകൾ മതി നമ്മൾക്ക് . ചന്ദ്ര മതി. കുഞ്ഞമ്പു.

  • @chandramathikarivellurchan4999

    കുറേ ദിവസമായി 'തിരക്കായിപ്പോയി. ഇന്ന് കേട്ടു.

  • @kailasanadhannadhan1715
    @kailasanadhannadhan1715 Před 3 lety +6

    ഭൂമിയിൽ അച്ഛനമ്മയോളം തണൽ വേറൊന്നുമില്ല,
    ഒരുപാടിഷ്ടമാണീ കവിത

  • @shijutopshotphotography2091

    മനോഹരം ആലാപനം അതിമനോഹരം എല്ലാ മക്കളും അറിയണം ഓർമ വേണം മനസ്സ് വിങ്ങി പോകുന്നു നന്ദി ഒരുപാട് ഗോപന് ചന്ദ്രമതി കരീ വെള്ളൂർ

  • @chandramathikvchandramathi3885

    കേൾക്കുന്നു. ജീവിതത്തോട് പൊരുതി ജയിച്ച മക്ക ൾ .

  • @chandramathikvchandramathi3885

    നിത്യം നിഴലായുണ്ട്. അച്ഛന്റെ ഓർമകൾ.

  • @chandramathikvchandramathi3885

    വരികൾ പോലെ ആലാപനം കൊണ്ട് എൻ്റെ മനസ്സിൽ പതിഞ്ഞു പോയ കവിത അഭിനന്ദനങ്ങൾ

  • @LehaMohan-do6ye
    @LehaMohan-do6ye Před 9 měsíci

    ❤️❤️വളരെ വളരെ ഇഷ്ട്ടം ഈ കവിത ❤️❤️❤️❤️❤️❤️
    എൻ്റെ ജീവൻ്റെ ജീവനായ അച്ചനിത് സമർപ്പിക്കുന്നു
    സൂപ്പർ സർ സൂപ്പർ❤️❤️❤️❤️❤️

  • @MalavikaSk-uk8gl
    @MalavikaSk-uk8gl Před 3 měsíci

    എന്തൊരു ഫീലാണ് ഈ കവിത കേൾക്കാൻ,വളരെ മനോഹരമായ അർത്ഥ സമ്പൂർണമായ വരികൾ, അച്ഛനെ സ്നേഹിക്കുന്നവർ തീർച്ചയായും കര ഞ്ഞുപോകും❤❤❤❤❤

  • @mayasunil9084
    @mayasunil9084 Před 8 měsíci

    വളരെ നല്ല❤മനോഹരമായ❤ കവിത, അച്ഛൻ എൻ്റെ❤ ജീവൻ❤

  • @chandramathikarivellurchan4999

    എത്രകേട്ടാലും പിന്നെ യും കേട്ടു പോകും.മക്കൾക്ക് വേണ്ടി ജീവിക്കുന്ന എത്രയെത്ര പിതാക്കന്മാരുണ്ട്.ഇതിലൊരച്ഛൻ ന്നെ എൻ്റെ അച്ഛനും 'തളരാതെ പൊരുതാൻ ആ ഓർമയുണ്ട'

  • @shijutopshotphotography2091

    ജീവിച്ചിരിക്കുമ്പോൾ നൽകട്ടെ മക്കൾ ഒരിറ്റു സ്നേഹം നല്ല കവിതക്ക ലാപനവും നന്നായി

  • @chandramathikvchandramathi3885

    എത്രയെത്ര കേട്ടാലും മതിവരാത്ത കവിത. എന്റെ അച്ഛനെ ഓർമിക്കാൻ .

  • @chandramathikarivellurchan4999

    മോന് ഈ അമ്മയുടെ സേനഹം ഈയും ഉയരങ്ങളിലെത്തട്ടെ

    • @lekshmimusic3374
      @lekshmimusic3374  Před 3 lety +1

      വളരെ നന്ദി അമ്മേ, സ്നേഹം എന്നെന്നും

  • @sunilvalayamkulam9002
    @sunilvalayamkulam9002 Před 3 lety +6

    സൂപ്പർ

  • @sunilvalayamkulam9002
    @sunilvalayamkulam9002 Před 3 lety +7

    അടിപൊളി സഹോദരാ

  • @chandramathikarivellurchan4999

    ഞങ്ങൾക്കു മുണ്ടായിരുന്നു പാവങ്ങൾക്ക് വേണ്ടി പൊരുതി മറഞ്ഞോരച്ഛൻ'നമ്മളിന്ന് കാണുന്ന നന്മക്ക് വേണ്ടി പോരാടി.ഒളിവു ജീവിതം നയിച്ച 'കഥ പറയുന്ന അച്ഛനെ ഓർ൪ത്തു പോകുന്നു. കരള ലിയിക്കുന്ന കവിത '

  • @PoornimaS-io8sb
    @PoornimaS-io8sb Před 9 měsíci

    വളരെ നല്ല ഒരുപാടിഷ്ടപ്പെട്ട കവിത

  • @gaurytv3300
    @gaurytv3300 Před 3 lety +6

    മനോഹരം

  • @NavamiMohan-xx8zc
    @NavamiMohan-xx8zc Před 9 měsíci

    ❤️❤️❤️❤️സൂപ്പർ കവിത❤️❤️❤️❤️

  • @chandramathikarivellurchan4999

    എന്നും ഞാനോർക്കും എൻ്റെ അച്ഛനെ, പട്ടിണിയായൊരു പാവങ്ങൾക്കായ് പൊരുതി യോര ച്ഛനെ '

  • @SaumyaV-pf1me
    @SaumyaV-pf1me Před 9 měsíci

    ഹൃദയത്തിൽ തട്ടുന്ന കവിത അതിമനോഹരം പ്രിയ KG❤️

  • @chandramathikarivellurchan4999

    ചേട്ടന് കേൾപിച്ചു കൊടുത്തു. എൻ്റെ മക്കളുടെ അച്ഛൻ ഇതു പോലൊരച്ഛൻ തന്നെ 'അച്ഛൻ്റെ മരുമകനാണ് '

  • @keerthia2817
    @keerthia2817 Před 3 lety +4

    വളരെ നല്ല കവിത
    എനിക്കേറെ ഇഷ്ടം

  • @gangadharavision5502
    @gangadharavision5502 Před 3 lety +7

    അച്ചനെക്കുറിച്ചുളള ഇത്രയും നല്ല കവിത യൂടൂബിൽ വേറെയില്ലയെന്നുതന്നെ പറയാം

  • @chandramathikvchandramathi3885

    എല്ലാ മക്കളും അറിയണം. അച്ഛനും അമ്മയുമാരെന്ന് .അതാണീ ജീവിതം പഠിപ്പിച്ചത് . അഭിനന്ദനം.

  • @chandramathikvchandramathi3885

    ഓർക്കുന്നുണ്ട് എപ്പോഴും അച്ഛനെ . ജീവിതം പൊരു തീ നേടിയ അഭീ മാനം ഈ മക്കൾക്ക് .

  • @chandramathikvchandramathi3885

    എന്നും നമ്മൾ കാണുന്നത് അച്ഛനമ്മമാരെ മക്കൾ കണ്ണീരിലാക്കുന്ന കാഴ്ചകൾ. കവിത കേൾക്കുമ്പോൾ മനസ്സിനൊരു സുഖമാണ്.

  • @user-bj4tx2qe5w
    @user-bj4tx2qe5w Před měsícem +1

    Supper ❤❤❤

  • @chandramathikarivellurchan4999

    ഒരിക്കൽ കൂടി കേൾക്കാൻ മനസ്സിനെ പാകപ്പെടുത്തുകയാണ് ഞാൻ വരികൾ പോലെ ആലാപനം കൊണ്ടും എന്നെ അത്രക്ക് വേദനീപ്പിച്ചു കവിതയെ സ്നേ ഹീച്ച എനിക്ക്. സ്നേഹമുള്ള മക്കളെയും കീ ട്ടീയ തീൽ എൻ്റെ ഭാഗ്യമെന്ന് കരുതുന്നു.

  • @chandramathikarivellurchan4999

    മോളുടെ പാട്ട് കേൾപിച്ചു മേധ മോളേയും ദർശ്ശന് മോനേയും ഇഷ്ടപ്പെട്ടു അവർക്ക് ചേച്ചിയേയും ചേച്ചിയുടെ പാട്ടും

  • @santhakumari4488
    @santhakumari4488 Před 3 lety +3

    Enthu parayanamennariyilla🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🧘🏻🤝🤝

  • @sajeevanmenon4235
    @sajeevanmenon4235 Před 3 lety +4

    😔😔😔😔💕🌹👌👍❤🌹🙏🙏യെന്റെ അച്ഛൻ penat balakrishna menon 😔❤🙏

  • @rameshanm9899
    @rameshanm9899 Před 3 lety +2

    ഒന്നും പറയാനില്ല... എന്റെ ജീവിതം സത്യം..

  • @SumiSv-lm8lk
    @SumiSv-lm8lk Před 11 měsíci

    Ethra manoharamaayaanu achane avatharippichirikkanathi,super

  • @mayasunil9084
    @mayasunil9084 Před 8 měsíci +1

    ❤❤❤❤❤❤ super

  • @chandramathikvchandramathi3885

    എന്റെ മക്കളുടെ കൺ കണ്ട ദൈവം കണ്ണീരായി. മെയ് ഇരുപത്തിയാറിന്

  • @chandramathikvchandramathi3885

    തളരുമ്പോളൊക്കെയും ഞങ്ങൾക്ക് കരുത്ത് നൽകയാണ് അച്ഛന്റെ ഓർമകൾ.

  • @RehaVR-lu8nj
    @RehaVR-lu8nj Před 10 měsíci

    എനിക്ക് പ്രിയപ്പെട്ട കവിത❤️

  • @vivekj756
    @vivekj756 Před 4 lety +4

    വളരെ മനോഹരമായ ഹൃദയസ്പർശിയായ കവിത

  • @nazeemi.l9151
    @nazeemi.l9151 Před 2 lety +1

    Super

  • @MaliniPs
    @MaliniPs Před měsícem

    Super poem❤❤❤❤❤❤❤❤

  • @sruthinair6087
    @sruthinair6087 Před 3 lety +6

    എത്ര മനോഹരമായി അച്ഛനെ വർണ്ണിച്ചിരിക്കുന്നു '
    എനിക്കെന്റെ അച്ഛൻ ഇതുപോലാണ്
    Great Sir

    • @chandramathikarivellurchan4999
      @chandramathikarivellurchan4999 Před 3 lety +2

      ഇങ്ങിനെയുള്ള കവിതകൾ കേട്ടെങ്കിലും മാറട്ടെ മക്കളുടെ മനസ്സ്. പ്രായത്തെ പഴീച്ചും മക്കളുടെ ഒരിറ്റു പോലും സ്നേഹം കിട്ടാതെ മരണത്തെ സേന ഹീ ക്കുന്ന എത്രയോ അച്ഛനമ്മമാരീല്ലെ' അവരുടെക്കെ കണ്ണീരുണങ്ങട്ടെ മോനെ ഒരു പാടൊരുപാട് നന്ദീ കണ്ടീക്കമ്മയക്ക് .

    • @chandramathikarivellurchan4999
      @chandramathikarivellurchan4999 Před 3 lety +1

      കരയാതെ ഞാനീ കവിത കേട്ടില്ല സത്യത്തേയും സേന ഹത്തേയും വലുതായി വേറെയൊന്നുമില്ല മോനെ. ഇനിയുമെഴുതുക ' ഇതു പോലുള്ള കവിതകൾ മറക്കരുതീ അമ്മയെ

  • @AmbadiN-ky7ng
    @AmbadiN-ky7ng Před 11 měsíci

    😘😘😘😘Very good poem,and poet 😍😍😍

  • @chandramathikvchandramathi3885

    എന്നും ഓർക്കുന്നുണ്ട്ട്ടോ.

  • @SandhyaVS-pz4fe
    @SandhyaVS-pz4fe Před 10 měsíci

    Super ❤️ poem❤️

  • @chandramathikvchandramathi3885

    കേ ൾ ക്കുന്നു.

  • @RahiSuresh-iw7fr
    @RahiSuresh-iw7fr Před 9 měsíci

    Very good poem❤️

  • @girijagopalakrishnan1007
    @girijagopalakrishnan1007 Před 3 lety +4

    Ģrand

  • @chandramathikvchandramathi3885

    ഡിസംബർ 30 ഞങ്ങളുടെ അച്ഛന്റെ ഓർമക്ക് 44 വർഷം.

  • @akhiljoy363
    @akhiljoy363 Před 4 lety +4

    Poly

  • @chandramathikvchandramathi3885

    ❤️❤️

  • @chandramathikvchandramathi3885

    കേൾക്കുന്നുണ്ട്ട്ടോ.

  • @AshokAshok-sd5sw
    @AshokAshok-sd5sw Před 6 měsíci

    Super poem

  • @chandramathikvchandramathi3885

    👍🙏❤️

  • @chandramathikvchandramathi3885

    👌❤️

  • @chandramathikvchandramathi3885

    🙏🙏

  • @chandramathikvchandramathi3885

    🙏❤️

  • @chandramathikvchandramathi3885

    കേൾക്കുന്നു.

  • @chandramathikvchandramathi3885

    : കേൾക്കയാണ് എന്റെ അനീയത്തിയും.

  • @sreedharankrishnan1499
    @sreedharankrishnan1499 Před rokem +1

    😂 nice

  • @chandramathikvchandramathi3885

    കേൾക്കയാണ് മനസ്സ് തളരാതിരിക്കാൻ

  • @chandramathikarivellurchan4999

    മോളൂ നന്നായി ഡാൻസ് ഇവിടെയുണ്ട് നിന്നെപ്പോലൊരുത്തി.മേധ മോള് അമ്മയോടും കഞ്ഞി വാവ യോടും ചോദ്യച്ചതായി പറയണം

    • @lekshmimusic3374
      @lekshmimusic3374  Před 3 lety

      മേധ മോളെ അന്വഷണം അറിയിക്കണം

  • @praseethasuresh8479
    @praseethasuresh8479 Před 3 lety +5

    😭

  • @shijutopshotphotography2091

    പറ്റുന്നീല്ലല്ലോ കേൾക്കാൻ.

  • @DhanyaDhanya-oj9qe
    @DhanyaDhanya-oj9qe Před 9 měsíci

    മനോഹരം

  • @AnithaAnitha-ey6rm
    @AnithaAnitha-ey6rm Před 3 lety +3

    Super

  • @DivyakrishnapgPg
    @DivyakrishnapgPg Před 3 měsíci

    Super poem❤❤❤❤❤❤❤❤

  • @dineshray8504
    @dineshray8504 Před 4 lety +4

    Super

  • @SujavsVs-rw3se
    @SujavsVs-rw3se Před 9 měsíci

    Super

  • @lekshmimusic3374
    @lekshmimusic3374  Před 3 lety +3

    Super

  • @gireeshkumar2299
    @gireeshkumar2299 Před rokem

    Super

  • @sajidgamer3467
    @sajidgamer3467 Před rokem

    Super