Video není dostupné.
Omlouváme se.

കോരിത്തരിപ്പിക്കുന്ന പെണ്ണുകാണൽ | KOODORAAL Short Film 2020 By Kaarthik Shankar

Sdílet
Vložit
  • čas přidán 4. 03. 2020
  • KOODORAAL Short Film 2020 By Kaarthik Shankar
    witten-editing-music & directed by
    KAARTHIK SHANKAR
    produced by
    ELAISSARYL JAIN
    cinematography
    VIPIN 7ADS
    make up
    SASI K KALALAYAM
    production controller
    SANTEE R BAABU
    assistant director
    ASWIN RAJ
    dubbing
    RESHMA REGHUNATH & REJITHRA
    studio
    RAVI'S DIGITAL Eruva
    Engineer
    KANNAN Ravi's
    introducing
    GOPIKA S KUMAR & RESHMA RAMESH

Komentáře • 3,4K

  • @akhilrajofficial1626
    @akhilrajofficial1626 Před 4 lety +3239

    2.20 കഴിഞ്ഞു twist കണ്ടപ്പോ എനിക്കുമാത്രമാണോ ശരീരം കോരിതരിച്ചത് ? ( NB headset mode )
    നല്ല ഫീൽ കിട്ടി.
    Waiting for next ...... 🤗

  • @indigenouscuisines1446
    @indigenouscuisines1446 Před 4 lety +971

    ആണും പെണ്ണും തമ്മിൽ പ്രണയം മാത്രമല്ലാത്ത ബന്ധങ്ങൾ ഉണ്ടെന്ന് പറയുന്നു ന്യൂജനറേഷൻ പിള്ളേർ. അഭിനന്ദനങ്ങൾ.

    • @rincy4783
      @rincy4783 Před 3 lety +4

      സത്യം 😥

    • @ushanair4108
      @ushanair4108 Před 3 lety +2

      Very true

    • @sandhyasandhya2626
      @sandhyasandhya2626 Před 3 lety +2

      @@ushanair4108. പിന്നെ.

    • @mithunmithun1847
      @mithunmithun1847 Před 2 lety +2

      വിഡ്ഢിത്തം

    • @mithunmithun1847
      @mithunmithun1847 Před 2 lety

      ഉണ്ട്. അതിനു അവിഹിതം എന്ന് പറയും..... ഒന്നു പോടെ ന്യൂ ജനറഷൻ ചവറുകളെ... നിന്റെയൊക്കെ അമ്മ അച്ഛനില്ലാത്തപ്പോ വീട്ടിൽ വേറൊരുത്തനെ വിളിച്ചുകേറ്റി ഫ്രണ്ടാണെന്ന് പറഞ്ഞു കെട്ടിപ്പിടിച്ചിരുന്നാൽ നീയൊക്കെ എന്തോ പറയും... കുറെ ന്യൂജൻ ശവങ്ങൾ വന്നിരിക്കുന്നു.. ത്ഫൂ

  • @souravbabu9158
    @souravbabu9158 Před 3 lety +130

    ഞാൻ കണ്ടതിൽ വെച്ച് കാർത്തിക് ശങ്കർ ഇന്റെ ഏറ്റവും നല്ല ഷോർട്ട് ഫിലിം...... കുറച്ച് സമയം ഉണ്ടായിരുന്നെങ്കിൽ പോലും ഏറ്റവും അടിപൊളിയായി ഇത് ചിത്രീകരിക്കാൻ കാർത്തിക്നു കഴിഞ്ഞു.✨️✨️✨️✨️

  • @devstrendingvideos980
    @devstrendingvideos980 Před 4 lety +779

    പാതിരാത്രി ഇരുന്നു കണ്ടിട്ട് twist ketapo പെട്ടന്നു ഒന്ന് പേടിച്ചവർ ഉണ്ടോ😮😊😊

  • @abhirama2351
    @abhirama2351 Před 4 lety +63

    അങ്ങനെ ഒരു കൂട്ടുകാരി ഉള്ളത് ഒരു പ്രതേക ഫീൽ ആണ്... എനിക്കും ഉണ്ട് അതുപോലെ ഒരാൾ... ഞാൻ ഒത്തിരി ലക്കിയ ആ കാര്യത്തിൽ...💕💕💕

  • @mr-smoker
    @mr-smoker Před 4 lety +389

    മരണത്തിനും പിരിക്കാൻ പറ്റില്ല ചില സൗഹൃദങ്ങൾ.. മറവിക്കും..

  • @anjuanilkumar2611
    @anjuanilkumar2611 Před 4 lety +2036

    കാർത്തിക് ബ്രോ നിങ്ങൾ എവിടാരുന്നു കൊറേ നാളായല്ലോ കണ്ടിട്ട് വന്നപ്പോ ഒരു ഒന്നൊന്നര വരവാരുന്നു ഒന്നും പറയാൻ ഇല്ല കരയിപ്പിച്ചു കളഞ്ഞു 😘😘😘😘😘

  • @amalamathew3167
    @amalamathew3167 Před 3 lety +63

    എൻ നിഴലയ് എന്നും എന്നോട് കൂട്ടായി ചേർന്ന മനമേ നീ...ufffffff അവസാനത്തെ ആ song nte ponno oru രക്ഷയില്ല nth feel ahhn kettappo കണ്ണുനിറഞ്ഞു poliyeyy.....👏👏😘😘😘😘😘😘

  • @blacko7959
    @blacko7959 Před 4 lety +965

    ഈ പാട്ട് മുഴുവനും കേൾക്കാൻ ആഗ്രഹിക്കുന്നവർ Like അടിച്ചേ😍😍

    • @sarathmenon332
      @sarathmenon332 Před 4 lety +9

      Please share that song

    • @ramyatk5437
      @ramyatk5437 Před 4 lety +7

      Oru status il kettatha ee song... Search chythpo short film kndath... waiting for full song

    • @harithaharsha551
      @harithaharsha551 Před 3 lety +3

      Ee song full ardelm kayyil undo

    • @aslamalungal1226
      @aslamalungal1226 Před 3 lety

      10പൈസ ക്ക് ഇല്ലാത്ത song

    • @blacko7959
      @blacko7959 Před 3 lety

      @@aslamalungal1226 അതെയോ സേട്ടാ☹️

  • @sunilkumarv2965
    @sunilkumarv2965 Před 4 lety +723

    കുറച്ചേ ഉള്ളുവെങ്കിലും ഒരു സിനിമ കണ്ടിറങ്ങിയ ത്രില്ല് ഉണ്ടായിരുന്നു സൂപ്പർ

  • @aneeshkallara7191
    @aneeshkallara7191 Před 4 lety +151

    *എന്റെ കൂട്ടുകാരി മരിച്ചിട്ട് 4 ദിവസമായി,വളരെ യത്രിശ്ചികമയാണ് ഞാൻ ഇൗ വീഡിയോ കാണുന്നത്,കണ്ണ് നിറഞ്ഞുപോയി,ശേരിയ നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ സ്നേഹിക്കുന്നവർ അത്ര പെട്ടെന്നൊന്നും നമ്മളെ വിട്ട് പോവില്ല കൂടെ തന്നെ കാണും* 🙂

  • @rajeevm.s9451
    @rajeevm.s9451 Před 3 lety +14

    രണ്ടു കുട്ടികളുടെയും അഭിനയം അതി ഗംഭീരം.. പ്രത്ത്യേകിച്ച്, പെണ്ണ് കാണാൻ വന്ന വീട്ടിലെ കുട്ടി.. വോയിസ്‌ മോഡ്ലേഷൻ, expression.. ഒക്കെ നന്നായി... Congrats..

  • @sindhumutholil2278
    @sindhumutholil2278 Před 4 lety +6

    ശരിക്കും ഷോർട് ഫിലിമിന്റെ രാജകുമാരൻ തന്നെ. lock down ഇൽ അമ്മയെ സഹായിക്കാൻ ശ്രമിക്കുന്ന .. ആ ഫിലിം ആണ് ഞാൻ ആദ്യമായി കണ്ടത്. അതോടെ കാർത്തിക്കിനെ ഒരുപാട് ഇഷ്ടമായി. അമ്മയും അതി ഗംഭീരം.. വല്യച്ചനെയും ഇഷ്ടം. ഇപ്പൊ കാർത്തിക്കിന്റെ എല്ലാ short ഫിലിമുകളും കാണും. Really touching.. വല്ലാത്ത feel. God bless you dear...

  • @rahnafahad8744
    @rahnafahad8744 Před 4 lety +243

    Friendship is the most wonderful word weapon in the world

  • @mandeepak3623
    @mandeepak3623 Před 4 lety +412

    ഷോർട്ട് ഫിലിമിൻ്റെ ഓരേ ഒരു രാജാവ് കാർത്തിക് ശങ്കർ

  • @binduajay7045
    @binduajay7045 Před 3 lety +119

    വീണ്ടും ഇടക്ക് ഇടക്ക് ഇത്‌ കണ്ടവർ ഉണ്ടോ.. എന്നെപോലെ..

  • @josmymj5686
    @josmymj5686 Před 3 lety +29

    കുറച്ചുനേരം ഉണ്ടെങ്കിലും കണ്ടിരിക്കാൻ ഉള്ള കഥയോട്👍

  • @jijeeshvylasseri2477
    @jijeeshvylasseri2477 Před 4 lety +189

    നമ്മുടെ ജീവിതത്തിൽ നമ്മെ വിട്ടുപോകാൻ കഴിയാത്ത ഒന്നാണ് നമ്മുടെ സൗഹൃദം.....
    സ്വന്തം filimil കാർത്തിക് എന്ന പേര് കഥാപാത്രത്തിന് നൽകിയത് ഒരുപാട് ഇഷ്ടപ്പെട്ടു...
    Love you bro.....😘😘😘💓💓💓💓

    • @santhoshbabunrd
      @santhoshbabunrd Před 4 lety

      🥰🙋‍♂️

    • @umeshkumar82
      @umeshkumar82 Před 4 lety

      Hii....
      എൻ്റെ ചാനൽ സബ്ക്രൈബ് ചെയ്യണമെന്ന് ഞാൻ പറയുന്നില്ല എൻ്റെ ചാനലിൽ വെറുതെ ഒന്ന് കയറി നോക്കുക ഇഷ്ടപ്പെട്ടുവെങ്കിൽ ലൈക് ചെയ്യുക സബ്ക്രൈബ് ചെയ്യുക ഇല്ലെങ്കിൽ......

  • @nadeerasidhiq6767
    @nadeerasidhiq6767 Před 4 lety +305

    തമാശ ആണെല്ലും സീരിയസ് ആണെലും കരയിപ്പിക്കണം ഇതാണ് ഇവൻ്റേ മെയിൻ

  • @mayflower1493
    @mayflower1493 Před 3 lety +9

    എൻ നിഴലായെന്നുമെന്നോട് കൂട്ടായി ചേർന്ന മനമേ നീ...... 😍👏

  • @abhijithvp9162
    @abhijithvp9162 Před 3 lety +12

    ഒരു കവിയുടെ ഭാവന മാത്രമാണെങ്കിലും ഇവിടെ ലൈക് അടിക്കും മുന്നേ ആത്മ്മാവ്. അതവിശ്വാസം. പുരോഗമന വാതം. തുടങ്ങിയ ചിന്തകൾ ഒരുകാര്യവും ഇല്ലാതെ ചൊറിഞ്ഞു വന്ന എന്നെ പോലുള്ളവർ ഉണ്ടോ??????

  • @kumarcs669
    @kumarcs669 Před 4 lety +128

    വെറും 4mint 41second കൊണ്ട് ഒരു സിനിമ കണ്ട പ്രതീതി... കരയിപ്പിച്ചു കളഞ്ഞു... കാർത്തി സൂപ്പർ 👍👍👍👍

  • @lionheartsdz9575
    @lionheartsdz9575 Před 4 lety +238

    കാർത്തിക് ബ്രോ ടെ എല്ലാ filim ന്റെയും അവസാനം എന്താ അറിയില്ല, രണ്ട് തുള്ളി കണ്ണുനീർ വരും.. 💧💧അത് മസ്റ്റാ.. 🥰🥰

  • @sneha9054
    @sneha9054 Před 3 lety +10

    സത്യം കോരിതരിപ്പിക്കുന്ന ഷോര്ട്ട് ഫിലിം തന്നെ😍

  • @ranjithvv4708
    @ranjithvv4708 Před 3 lety

    പ്രിയപ്പെട്ട കാർത്തിക്ക്,
    താങ്കളുടെ ഒരു പാട് കഥകൾ ഞാനും കണ്ടിട്ടുണ്ട്. പക്ഷെ ഈ രാത്രി ഇതു കണ്ടപ്പോൾ ഒന്നു കോരിത്തരിച്ചു പോയി. പ്രേക്ഷക മനസ്സിലേക്ക് വൈകാരികതയുടെ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന രീതിയിൽ , മനസ്സിനെ പിടിച്ചു കുലുക്കുന്ന രീതിയിൽ ഭംഗിയായി താങ്കൾ ഇത് അവതരിപ്പിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് താങ്കളുടെ ചിത്രങ്ങൾക്ക് ഒരു കമന്റ് ഞാൻ എഴുതുന്നത്. വളരെ നന്നായിട്ടുണ്ട്. പഴയ താണെങ്കിലും പുതുമയുള്ളത്.
    പിന്നെ താങ്കളുടെ അമ്മയേയും, വല്യച്ഛനേയും, ഒക്കെ കാണാറുണ്ട്. കിടു ....
    അഭിനന്ദനങ്ങൾ .......

  • @manumajeed3173
    @manumajeed3173 Před 4 lety +296

    സ്റ്റോറിയുടെ കാര്യത്തിൽ ഇങ്ങളൊരു ജിന്നാണ് മച്ചാനെ.... ❤️പൊളി സാനം....

  • @vvishnu57
    @vvishnu57 Před 4 lety +96

    ഇത് ഒരു ഒന്നന്നൊരാ പെണ്ണ് കാണൽ ആയി പോയി എന്റെ ഭഗവാനെ... hooo

  • @ajithc6406
    @ajithc6406 Před 3 lety +3

    നാന്നയിരികുന്നു കുറച്ചു ആണെങ്കിലും ഫുൾ.സിനിമ കണ്ട പോലെ ഉണ്ട് സംവിധാനം കഥ സുപ്പർ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @henryteipel1024
    @henryteipel1024 Před 4 lety +6

    Very very rare relationship. Lucky is the one who gets such relation! Thank you Karthee !👍

  • @lioalgirl3298
    @lioalgirl3298 Před 4 lety +161

    *കാർത്തിക് മച്ചാൻ പോളി അല്ലേ😍😍😍✌️✌️*

  • @ziluzilzila2806
    @ziluzilzila2806 Před 4 lety +15

    *👏👏👏✌️കാർത്തിക് ഫാൻസ് കമോൺ 👍👍🌹🌹ഈസ്റ്റോറി റിയലിസ്റ്റിക്കായി തോന്നിയവരുണ്ടോ. കിടിലൻ അഭിനയo😍✌️*

  • @welcomereallife2468
    @welcomereallife2468 Před 3 lety +56

    നമ്മുടെ കൂട്ടുകാരി വല്ലതും ആണ് ചത്തു പോയിട്ട് പ്രേതം ആയിട്ട് വന്നെങ്കിൽ ആ പെണ്ണിനോട് വെറുതെ വെറുതെ ജീവിതം കളയണ്ട ഇവനെ കെട്ടിയിട്ട എന്ന് പറഞ്ഞേനെ😃😬

  • @vineethvinu3852
    @vineethvinu3852 Před 3 lety +1

    Uff എജ്ജാതി വീഡിയോ 🔥🔥🔥🔥🔥🔥♥♥♥♥♥എന്താ ഒരു ഫീൽ ♥♥♥

    • @filmerspot
      @filmerspot Před 3 lety +1

      czcams.com/video/NznM4gY_Jl8/video.html

  • @easykitchen6280
    @easykitchen6280 Před 4 lety +202

    എന്ടെ bestfriend കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു എന്നെ വിട്ടു പോയത്. ഇന്നലെ അവളുടെ uncle വിളിച്ചപ്പോൾ പറഞ്ഞു അവൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും അച്ചുവിന്റെ എന്തു ആവശ്യത്തിനും uncle ഉണ്ടാകണം എന്നു എപ്പോഴും പറയുമായിരുന്നു എന്നു... ഇതു കണ്ടപ്പോൾ എനിക് അവളെ ആണ് ഓർമ വന്നത്... എന്ടെ രേവതിയെ

    • @gourikalyani2697
      @gourikalyani2697 Před 4 lety +1

      Super 🥰❤️😊

    • @jeevanmichael2356
      @jeevanmichael2356 Před 4 lety +1

      👌👌👌👏👏👏

    • @manuallu3125
      @manuallu3125 Před 4 lety

      സത്യം

    • @umeshkumar82
      @umeshkumar82 Před 4 lety

      Nice...
      എൻ്റെ ചാനൽ സബ്ക്രൈബ് ചെയ്യണമെന്ന് ഞാൻ പറയുന്നില്ല എൻ്റെ ചാനലിൽ വെറുതെ ഒന്ന് കയറി നോക്കുക ഇഷ്ടപ്പെട്ടുവെങ്കിൽ ലൈക് ചെയ്യുക സബ്ക്രൈബ് ചെയ്യുക ഇല്ലെങ്കിൽ വേണ്ട

    • @JP-bd6tb
      @JP-bd6tb Před 4 lety

      കരയിപ്പിക്കലെടോ....😒

  • @umaashokan8692
    @umaashokan8692 Před 3 lety

    അയ്യോ ശരിക്കും കോരിത്തരിച്ചുപോയി. ഒന്നല്ല രണ്ടു മൂന്നു തവണ. ഇതുപോലൊരു ഷോർട് film ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. എന്തൊരു ഫീൽ ആണ്. Supper കാർത്തി. മറ്റ് അഭിനേതാക്കളും supper ആക്കി.

  • @vishobhtu6262
    @vishobhtu6262 Před 3 lety

    ആനുകാലിക പ്രസക്തിയുള്ള കാര്യങ്ങൾ ഷോർട്ഫില്മ ആക്കുന്നതിൽ വിദഗ്ധൻ.... ബ്രോ പൊളിച്ചൂ.... പൊളിച്ചുകൊണ്ടിരിക്കുന്നു... ഇനിയും പൊളിച്ചുകൊണ്ടിരിക്കട്ടെ..

  • @loveandloveonly7804
    @loveandloveonly7804 Před 4 lety +53

    പ്രണയത്തേക്കാൾ മനോഹരം ആണ് സൗഹൃദം.... അതിൽ ആത്മാർത്ഥത ഉള്ളവരെ കിട്ടുന്നത് ഒരു ഭാഗ്യം ആണ്😊😊... ഒരുപാടു ഇഷ്ടപ്പെട്ടു... കണ്ടു കണ്ണ് നിറയുമ്പോഴും മുഖത്തു ഒരു പുഞ്ചിരി ഉണ്ടാകാൻ നിങ്ങളെ കൊണ്ടേ പറ്റു ബ്രോ... ഇനിയും ഇതുപോലെ ഒരുപാടു stories ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... all the very best

  • @amalaravinda
    @amalaravinda Před 4 lety +57

    മാസ്സ് സ്ക്രിപ്റ്റ് അത് ചേട്ടൻ അഭിനയിച്ചു അങ്ങ് പൊളിച്ചു.

  • @anandratheesh7553
    @anandratheesh7553 Před 3 lety +10

    Karthik Chetta u r amazing- ur background score, music and story- all in one!

  • @preminiypevengal7371
    @preminiypevengal7371 Před 3 lety +1

    ഞെട്ടിച്ചു കളഞ്ഞു... How talented you are karthik... Really blessed.

  • @nostalgicsparks3275
    @nostalgicsparks3275 Před 4 lety +465

    ഇങ്ങേര് മജീഷ്യൻ ആണ്
    ലോക ടൗണിൽ ബോറടി മാറ്റി തന്ന മജീഷ്യൻ😍

    • @manuallu3125
      @manuallu3125 Před 4 lety +2

      സത്യം

    • @jijikottiath9686
      @jijikottiath9686 Před 4 lety +12

      ലോക ടൗണ് അല്ല.....
      ലോക്ക് ഡൗൺ

    • @umeshkumar82
      @umeshkumar82 Před 4 lety +3

      Super bro ...
      എൻ്റെ ചാനൽ സബ്ക്രൈബ് ചെയ്യണമെന്ന് ഞാൻ പറയുന്നില്ല എൻ്റെ ചാനലിൽ വെറുതെ ഒന്ന് കയറി നോക്കുക ഇഷ്ടപ്പെട്ടുവെങ്കിൽ ലൈക് ചെയ്യുക സബ്ക്രൈബ് ചെയ്യുക ഇല്ലെങ്കിൽ വേണ്ട

    • @nostalgicsparks3275
      @nostalgicsparks3275 Před 4 lety +2

      @@jijikottiath9686 Oxford university 😂😂😂

    • @nostalgicsparks3275
      @nostalgicsparks3275 Před 4 lety +2

      @@umeshkumar82 ok bro😍😍😍

  • @Lakshmisworldofvarieties
    @Lakshmisworldofvarieties Před 4 lety +1859

    KARTHIKSANKAR FANS ❤️ undoo 😊

  • @anandub4591
    @anandub4591 Před 3 lety +2

    @Kaarthik Sankar
    Feel good cinema kanda feel tharan ee 4 minute kond sadichath ningalile film maker nte vijayam aanu...
    Inyum orupaad pratheeshiknu💯😍

  • @glasstankmagic8126
    @glasstankmagic8126 Před 2 lety

    കാന്താരി എന്തിനാ ധാരാളം. കുറച്ചുമതി. കൊള്ളാം സൂപ്പർ കലക്കി

  • @divyad.s4744
    @divyad.s4744 Před 4 lety +452

    നിങ്ങൾക്ക് എവിടുന്നു കിട്ടുന്നു ഈ ടോപിക്സ്... മനുഷ്യനെ കരയിക്കാനായ് ഇറങ്ങിക്കോളും😪

  • @maheshpalliyara
    @maheshpalliyara Před 4 lety +17

    പലർക്കും ഇത് കാണുമ്പോൾ ഇങ്ങനയൊക്കെ നടക്കുമോ എന്ന് തോന്നിയേക്കാം... എന്നാൽ പല പുരുഷൻ മാരുടെ ഇടയിലും ഇത് പോലൊരു സ്ത്രീ വന്ന് പോയിട്ടുണ്ടാവും, അവൾ അമ്മയല്ല പെങ്ങൾ അല്ല കാമുകി അല്ല ഭാര്യ അല്ല സുകൃത്തും അല്ല അതിനുമെല്ലാം അപ്പുറത്ത് വേറെ എന്തോ ഒരു റിലേഷൻ,.....
    പക്ഷെ നമ്മൾ വിചാരിക്കും അവർ എന്നും നമ്മുടെ കൂടെ ഉണ്ടാകുമെന്ന് പക്ഷെ ഉണ്ടാകില്ല പലരെയും ഈ വീഡിയോയിലെ പോലെ മരണം വന്ന് കൂട്ടികൊണ്ടുപോകാറാണ് പതിവ് !

  • @NISARALIKOORMATH
    @NISARALIKOORMATH Před 4 lety +47

    എല്ലാ ഷോർട്ട് ഫിലിമും ബന്ധങ്ങളെ കുറിച്ച് സംസാരിക്കുന്നു.ഇങ്ങനെ കഥകളെഴുതുന്നെങ്കിൽ ഒരു നഷ്ടപ്രണയം മണക്കുന്നു.

  • @aswathyvm2722
    @aswathyvm2722 Před 4 lety +6

    Ithupolu ulla oru suhruth ullavark vallathe feel cheyyum... Maraichaalum koode venamenn aagrahikkunna chila souhridangal undaavum namuk orortharkum.... Vallaathe feel cheythoru short film.. Valare nannaayi avathrippichu...

  • @MUHAMMADALTHAFVA
    @MUHAMMADALTHAFVA Před 4 lety +106

    ചേട്ടായി ഒരു രക്ഷയുമില്ല സൂപ്പർ വളരെ മനോഹരമായിട്ടൊ

  • @shijonidhinashijo3667
    @shijonidhinashijo3667 Před 4 lety +184

    വീണ്ടും കാർത്തിക് മാജിക് - അഭിനന്ദിക്കാൻ വാക്കുകളില്ല -- ഇനിയും പ്രതീക്ഷിക്കുന്നു - സൂപ്പർ ഹിറ്റുകൾ

  • @ReshmaRkesu
    @ReshmaRkesu Před 4 lety +2

    കോരി തരിപ്പിക്കും എന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല..... ശരിക്കും കോരിത്തരിച്ചൂട്ടാ.... gd wrk 😊👌

  • @ajianto6180
    @ajianto6180 Před 2 lety

    Twist superb.... രോമം കുറച്ച് നേരം എണിറ്റു നിന്നു പോയ്
    കാർത്തിക് Bro super👍🏻

  • @divyanandu
    @divyanandu Před 4 lety +39

    Twist twist twist... ഇതെന്താണ് കാർത്തിക് ബ്രോയ്... ഇങ്ങള് ഒരു രക്ഷയും ഇല്ലല്ലോ... പൊളിച്ചു👏🤩🤩🤩✌✌

  • @shadowflowers4946
    @shadowflowers4946 Před 4 lety +19

    ന്റെ പൊന്നോ ഒരു രക്ഷയുമില്ല... എമ്മാ ഗുമ്മാ മുത്തേ
    പൊളി ഫീല് തന്നെ 🌹🌹🌹🌹🌹🌹🌹

  • @ashavinu2124
    @ashavinu2124 Před 3 lety +9

    Super lyrics ♥️ loved the song much ❤️

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 Před 3 lety +1

    അതി ഗംഭീര Twist... 🥰🥰🥰🥰രാവണൻ തന്നെ പത്തു തല രാവണൻ 👍👍👍👍🥰🥰🥰🥰

  • @sanjuvinod1071
    @sanjuvinod1071 Před 4 lety +20

    Karthikketta .....vallatha oru feeling aayi poyi....super.....👌👌👌👌👌.....God bless u my brother....😍😍😍😍😍

  • @sujeeshsuji2705
    @sujeeshsuji2705 Před 4 lety +57

    നിങ്ങളെ കൊണ്ടു തോറ്റു കാർത്തിക് bro
    ഒന്നും പറയാൻ ഇല്ല തകർത്തു
    കണ്ണു നിറഞ്ഞു പോയി

  • @kavyamurali7177
    @kavyamurali7177 Před 4 lety +1

    എന്റെ കൂടെ പഠിക്കുന്ന കുട്ടീടെ ചേച്ചിയാണ് ചിത്ര character ചെയ്തേക്കുന്നെ... all the best chechii😍

    • @JP-bd6tb
      @JP-bd6tb Před 4 lety

      ആണോ... എങ്കിൽ ഇനി ചിത്രയെ കാണുമ്പോൾ മോള് പറയണം..സിനിമ ഒരിക്കലും സ്വപ്നം കാണരുതെന്നും..
      ആ വഴിക്ക് പോവരുതെന്നും...

  • @fincymariambiju454
    @fincymariambiju454 Před 3 lety +1

    Aa music കേൾക്കുമ്പോൾ ......നല്ലൊരു feel

  • @pradeepprade6385
    @pradeepprade6385 Před 4 lety +4

    "ഞാനെ കണ്ടുള്ളൂ. ഞാൻ മാത്രേ കണ്ടുള്ളൂ ". ചുമ്മാ പറഞ്ഞതാ അടിപൊളി ആയിട്ടുണ്ട്

  • @amalandlee5845
    @amalandlee5845 Před 4 lety +50

    അമ്മയില്ലാത്ത എനിക്ക് ഒരമ്മയെ പോലെയായിരുന്നു... അവൾ......... ufffffffff കിടുക്കി മുത്തേ 😍

    • @sayoojm423
      @sayoojm423 Před 4 lety

      രോമാഞ്ചം അടിച്ച് ചത്ത് കാണും..... എണീറ്റ് പോടാ oole

    • @binubabu3857
      @binubabu3857 Před 4 lety

      അമ്മയെ പോലെ.... ബട്ട്‌ അമ്മയല്ല

  • @deepakpb6846
    @deepakpb6846 Před 2 lety

    August 2022 ഇൽ ഇത് വീണ്ടും കണ്ടവരുണ്ടോ.. കാർത്തിക് bro ടെ ആ പഴയ shortfilms ഇനിയും വരുമോ 💐💐

  • @IndhuCreativeStudios
    @IndhuCreativeStudios Před 3 lety +3

    Kaarthik Shankarinte Pazhaya Aa Short Film Okke Miss Cheyyunnavar Undo

  • @vishnudasa4117
    @vishnudasa4117 Před 4 lety +166

    കാലം കുറച്ചായി ചങ്കെന്നുപറഞ്ഞ് ഒട്ടി നടക്കുന്നവനെ / നടക്കുന്നവളെ കട്ടക്ക് അങ്ങ് സ്നേഹിച്ചേക്കണം, കാരണം അവർ നമ്മളെ വിട്ട് ചത്താലും പോകൂല.

    • @binubabu3857
      @binubabu3857 Před 4 lety

      അങ്ങനൊന്നുമില്ല

    • @binubabu3857
      @binubabu3857 Před 4 lety +7

      ഇ ലോകത്തു ആരെയും. അധികമായി സ്നേഹിക്കരുത്....

    • @muhammadrishalaa3427
      @muhammadrishalaa3427 Před 2 lety

      പറ്റൂലാ 😜

  • @senjithks1337
    @senjithks1337 Před 4 lety +53

    കാർത്തിക് ഭായ് നിങ്ങള് മനുഷ്യനെ കരയിപ്പിച്ചേ അടങ്ങൂ അല്ലേ. എന്താ പറയാ ഹൃദയത്തിൽ കൊണ്ടു കട്ടോ ❤️❤️

  • @arun.tthottathil7670
    @arun.tthottathil7670 Před 2 lety +2

    രോമാഞ്ചം 🥰🥰🥰🥰ട്വിസ്റ്റ്‌ പൊളിച്ചു 🥰🥰all the best 😍

  • @athira_airavlogs8477
    @athira_airavlogs8477 Před 10 měsíci

    Ufff...sathyam parnja kulironjam vannu🥺🥺🔥🔥🔥best short film ever

  • @nazeemthajudeen
    @nazeemthajudeen Před 4 lety +210

    ഈ ചങ്ങായ്യിക്കെതിരേ കേസ് കൊടുക്കണം, ഈ ലോക്ക്ഡൌണ്‍ ടൈമില്‍ മനുഷ്യനെ വെറുതെ കരയിപ്പിച്ചതിനു...

  • @Trendtoday_
    @Trendtoday_ Před 4 lety +14

    4:40 mnt story ആണെങ്കിലും എന്തോ വല്ലാത്തൊരു feel തോന്നി.....💗💕കൂടൊരാൾ 💗💕ഇങ്ങനെ ഉള്ള ചിലർ നമ്മുടെ lifelundavum സൗഹൃതത്തിനേക്കാൾ വലുത്...

  • @sruthiep8298
    @sruthiep8298 Před 3 lety +11

    എത്ര തവണ കണ്ടാലും കോരിതാരിച്ചു പോവുന്ന കഥ ❤❤❤❤

  • @suneeshsuneesh7188
    @suneeshsuneesh7188 Před 2 lety

    'സ്നേഹിയ്ക്കാൻ മാത്രേ അറിയൂ , എന്ന ഡയലോഗ് രണ്ട് സ്ഥലത്തും രണ്ട് തരത്തിലാണ് മരിച്ച് പോയ സുഹൃത്തിൻ്റെ വികാരപ്രകടനം ...

  • @dnd6001
    @dnd6001 Před 4 lety +55

    പ്രതീക്ഷിച്ചത് ഒരു കോമഡി ട്വിസ്റ്റ്‌ ആയിരുന്നു , പക്ഷെ.....

  • @anilchandran9739
    @anilchandran9739 Před 4 lety +11

    എൻറെ പള്ളീ.., എജ്ജാദി കഥ. Wow. കാർത്തിക് സൂപ്പർ. 💖👍💐

  • @aryalekshmi4425
    @aryalekshmi4425 Před 4 lety +1

    Karthik bro iam a big fan of you ... Kuree nal kond anakkam ilathe irunn vannapol pwolichu...... Last twist sherikkum kooritharichu .. super😍😍😍😍😍😍😍

  • @sumiss1291
    @sumiss1291 Před 4 lety +8

    Wow ! Great Karthik, what a timing.

  • @kbentertainment3356
    @kbentertainment3356 Před 4 lety +320

    പെണ്‍കുട്ടികളോട് നിങ്ങളെ പെണ്ണു കാണാന്‍ വരുന്ന ചെക്കന്റെ ഒപ്പം ആരൊക്കെ വരുന്നുണ്ടെന്ന് നേരത്തെ ഒന്ന് അന്വേഷിച്ച് വക്കുന്നത് വളരെ നന്നായിരിക്കും. എന്ന് സാരം 🕵️‍♀️

  • @RoyTRajan
    @RoyTRajan Před 4 lety +34

    I was so touched by this short movie that I started getting goose bumps all over my arms. Thank you so much...
    Kaarthik you are awesome👏✊👍

  • @afeefaafi7208
    @afeefaafi7208 Před 4 lety +75

    പെണ്ണ് കിട്ടാത്ത കാർത്തി ഉടായിപ്പ് ഒപ്പിച്ചത് ആ കുട്ടി വല്ലതും അറിയുന്നുണ്ടോ 🤣👍...... സൂപ്പർ 😍

  • @jishnaek558
    @jishnaek558 Před 3 lety +1

    അല്ലേലും നല്ല സൗഹൃദങ്ങൾ അങ്ങനാണ്.... ഇല്ലാ ണ്ടാവുമ്പോൾ അത് ഏതൊരാളെയും തളർത്തും... വല്ലാണ്ട്... പക്ഷെ ആ നല്ല ഓർമ്മകൾ എന്നും കൂടെ ഉണ്ടാവും

  • @teamcorniche9682
    @teamcorniche9682 Před 4 lety +5

    ആദ്യം കരുതി വല്ല തേപ്പും ആവുമെന്ന് but twist പൊളിച്ചു ബ്രോ. Brilliant making👏👏👏👏👏👏👏

  • @storiesfromsyamshanmughan

    കുറച്ചു മിനിറ്റുകൾ കൊണ്ട് കണ്ണ് നിറയിച്ചു ...... ആ ഒരു feel serikum kitti ❤️

  • @ratheeshmr5444
    @ratheeshmr5444 Před 3 lety

    ഞാൻ ഇപ്പോള കണ്ടത് സൂപ്പർ എന്തോ പറഞ്ഞറിക്കാൻപറ്റാത്ത ഫീലിംഗ്

  • @saji3584
    @saji3584 Před 4 lety +1

    Wowww.. great work.. ഇത്രയും നാൾ ഇത് കണ്ടില്ലല്ലോ എന്നോർത്തപ്പോൾ വിഷമം തോന്നി. All the best brother

  • @user-fg8iu9sf9v
    @user-fg8iu9sf9v Před 4 lety +14

    നാല് മണി എന്ന് പറഞ്ഞിട്ട് ഇവിടുത്തെ ഒരു മണിയ്ക്ക് അരമണിക്കൂർ മുന്നേ അലാറം വെച്ചു..... എന്നിട്ടും ഒരുപാട് നേരത്തെ കൊണ്ട് വെച്ചു..., 🤐😌
    പിന്നെ ഒന്നും പറയാനില്ല... ചേട്ടന്റെ അവസാന നില്പിൽ കരഞ്ഞു... ഇതിൽ കൂടുതൽ നോ കമന്റ്‌.
    ഗോഡ് ബ്ലെസ് യൂ ആൻഡ് യൂവർ ടീം ❤️

  • @CooljourneyOfaami
    @CooljourneyOfaami Před 4 lety +5

    ഒരു രക്ഷയുമില്ല.. ചേട്ടാ super.. നല്ല സ്റ്റോറി.. നല്ല അഭിനയം രണ്ടു നായികമാരും കട്ടയ്ക് കൂടെ നിന്നു. ഒരു film തന്നെ..

  • @gray1194
    @gray1194 Před 4 lety +6

    You are the king of short film

  • @krizzzvlogs5083
    @krizzzvlogs5083 Před 3 lety +1

    ഒരു പ്രാവശ്യം കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു🙏🙏🙏

  • @becool1063
    @becool1063 Před 4 lety +90

    വെറും 2 മിനിറ്റു കൊണ്ട് കരയിച്ചു, അഭിനയമാണെന്നറിഞ്ഞിട്ടും, കണ്ണീർ വന്നു പോയി.

  • @Rajesh-ub5sn
    @Rajesh-ub5sn Před 4 lety +8

    ചേട്ടായി ഒരു രക്ഷയില്ല ❤️❤️
    ഈ വർഷം തുടക്കം അഞ്ചാം പാതിരാ ട്വിസ്റ്റ്‌ കണ്ടു കിളിപോയി. അടുത്ത് Forensic അതിനോട് കടക്ക് പിടിച്ചു നിന്നു. ദേ ഇപ്പോൾ ഷോർട് ഫിലിം കണ്ടപ്പോൾ ഇവിടെയും ട്വിസ്റ്റ്‌. അടിപൊളി മലയാളികൾ ട്വിസ്റ്റ്‌ ഇങ്ങു എടുക്കുവാ....

  • @ananduv7553
    @ananduv7553 Před 4 lety +15

    കോരിത്തരിച്ചു 😃

  • @richmen022
    @richmen022 Před 3 lety

    Orupadu Orupadu Ishttaayi Karthik Eatta PowliChu 😍😍😍😍😘😘😘

  • @rejiir3841
    @rejiir3841 Před 4 lety +29

    Twist scene ayapo romancham vannu 😍😍

  • @roshniratheesh3221
    @roshniratheesh3221 Před 4 lety +49

    2.18..👌പറയാതിരിക്കാൻ വയ്യാട്ടോ.. ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടിയായപ്പോ ശെരിക്കും രോമാഞ്ചം വന്നു.. കിടു theme.. ഇങ്ങനെയൊരു ഫ്രണ്ടിനെ കിട്ടാനും പുണ്യം ചെയ്യണ്ടേ😢

  • @simplymeeeiii4002
    @simplymeeeiii4002 Před 2 lety

    chettan poliyaaaa🤩🤩🤩🤩karthik sankar uyir...💥💥💥

  • @balakrishnanr7827
    @balakrishnanr7827 Před 3 lety

    വളരെ വളരെ ഇഷ്ടപ്പെട്ടു. ഒരു പുതുമയോടെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു. കണ്ണ് നിറഞ്ഞു

  • @a2sajesh16
    @a2sajesh16 Před 4 lety +10

    Ponne vere level...
    ഇത് പോലൊരു കിടിലൻ short filminu വേണ്ടിയാ കാത്തിരുന്നത്...
    Nanbaa powlichu.... 💖💖💖💖💝💝
    Love കൂടൊരാൾ 💗

  • @cooljayanth2449
    @cooljayanth2449 Před 4 lety +20

    ട്വിസ്റ്റിന്റെ രാജകുമാരൻ 👑👑👑😍💝💝💕

  • @arundevsasi5502
    @arundevsasi5502 Před 3 lety +1

    Chettooo awesome commentil photobedan pattuvarunne eppo enikku goosebumps vanna pic ettene

  • @PrajulPrema
    @PrajulPrema Před 3 lety

    ക്ലൈമാക്സ് പൊളിച്ചു ചേട്ടാ ഇങ്ങനെയൊന്നും കരയിപ്പിക്കല്ലേ പ്ലീസ്👌👌👌👌❤️❤️❤️❤️❤️ ഇങ്ങനെ ഒരു ബെസ്റ്റ് ഫ്രണ്ടിനെ കിട്ടാൻ വളരെ പാടാണ്