സമന്‍സും വാറന്റും തമ്മില്‍ എന്താണ് വ്യത്യാസം I Petty case & samons case I layman's law

Sdílet
Vložit
  • čas přidán 5. 09. 2024
  • കോടതിയില്‍ കേസുണ്ടെങ്കില്‍ സമന്‍സ് ഉണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടിരിയ്്ക്കുക; അല്ലെങ്കില്‍ ഒരു ദിവസം നിങ്ങളെ പിടിച്ച് അകത്തിടാന്‍ ഒരു പെറ്റികേസിലെ പരാതിയാണെങ്കിലും മതി ;ചെറിയ കേസാണെങ്കിലും വാറണ്ടായാലും അറസ്റ്റ് ചെയ്യപ്പെടാം.; വാറണ്ടും സമന്‍സും തമ്മിലും വ്യത്യാസം അറിഞ്ഞ് പ്രതിരോധം തുടങ്ങണം;
    ഇന്നത്തെ ലെയ്മാന്‍സ് ലോ

Komentáře • 38

  • @subrahmanianpr4008
    @subrahmanianpr4008 Před 5 lety +6

    Nice explanation. Excellent programme for " Layman". Highly useful for common people.

  • @aliparakode3107
    @aliparakode3107 Před 3 lety +4

    Warrant ayitt sir ne entha police kar arrest cheyyathe pedi kondano

  • @rajeevbhaskaran2828
    @rajeevbhaskaran2828 Před 3 lety +1

    എനിക്ക് സംഭവിച്ചതും ഇതാണ്. പെറ്റി കേസ് ചാർജ് ചെയ്തത് ഞാൻ അറിഞ്ഞില്ല. സമൻസ് കിട്ടിയില്ല. ആദ്യത്തെ Lock down സമയത്ത് വാഹനം പുറത്തിറക്കിയതാണ് കേസ്.

  • @ivinkoshy8326
    @ivinkoshy8326 Před 2 lety +3

    @9:51 epic 😅

  • @devikaraj1069
    @devikaraj1069 Před 4 lety +2

    Very clear information. 👍

  • @drrenjithravi9899
    @drrenjithravi9899 Před 5 lety +3

    Useful information

  • @raghunathanthekkeveedu7244

    Very useful information.quite people friendly.

  • @devikaraj1069
    @devikaraj1069 Před 4 lety +1

    Thank you sir..

  • @athiravishnu2840
    @athiravishnu2840 Před rokem +1

    Ente hus nu oru summons kitti... Enthanennu pulliyede aduth chodichitt parayunnilla... 1 nu ravile 11 manik haajarakkan parayunnu...... Enthengilum kuzhappam undavumo??

  • @jumanathazni984
    @jumanathazni984 Před 2 lety

    Oru kottiyavadivachadil Case und adum petticase ane adond passport visa police vadichuvakkumo adond gulfilakk pogan patoolaa

  • @shajahanbtr7847
    @shajahanbtr7847 Před 5 lety

    Chek casine kurich oru video venam sir

  • @luciammapj2194
    @luciammapj2194 Před 5 lety

    Nice

  • @broadband4016
    @broadband4016 Před rokem +2

    FIR register ചെയ്തു അറസ്റ്റ് ചെയ്താൽ കേസ് കോടതിയിൽ എത്തും.പോലീസ് വക്കീൽ സഹായത്തെ പറ്റി പ്രതിയെ ധരിപ്പിക്കറുണ്ട്.ഉടനെ വക്കീലിനെ കാണാൻ അവസരമുണ്ട് ..petty ക്കെസ്സനെങ്കിൽ police പിഴ എത്ര എന്ന് പോലും പറയും.ചാനൽ പറയുന്നത് പോലെ അപൂർവമായേ സംബവിക്കരുള്ളു

  • @albinothimothiyo4855
    @albinothimothiyo4855 Před 4 lety

    Summonsinte kalavathi etraya. Etra masam edukkum

  • @darkdevil4681
    @darkdevil4681 Před rokem +1

    Caption ൽ പറഞ്ഞ കാര്യം പറഞ്ഞില്ലല്ലോ സർ... പെറ്റി കേസിൽ എങ്ങനെ അകത്താകും

  • @RajanmjRaju
    @RajanmjRaju Před 8 dny

    സിവിൽ കേസിൽ വാറണ്ട് എത്ര കാലം വരെ നിലനിൽക്കും.

  • @UMERSAALI
    @UMERSAALI Před rokem

    അടിപിടി കേസിൽ സമൻസ് വരാതെ വാറണ്ട് വരുന്നത് എങ്ങനെ...??

  • @harrisubaidulla8909
    @harrisubaidulla8909 Před 3 lety

    Kollam

  • @lxdgaming6289
    @lxdgaming6289 Před 3 lety +1

    വെഹിക്കിൾ പെറ്റി കേസ്

  • @Bhaventh
    @Bhaventh Před 5 lety

    😊😊❤️❤️

  • @ShefiPanjal
    @ShefiPanjal Před 5 lety

    Saakshikalkk varunnathum summons alle???
    Athum warrant aakumo?

  • @sivaraj5824
    @sivaraj5824 Před 4 měsíci

    സർ എനിക്ക് അടുപ്പിച്ചു മൂന്നു തവണ camera പെറ്റി വന്നു without helmet and triples 5000 ആണ് വന്നത് ഇതു കുറക്കാൻ എതെകിലും വഴിയുണ്ടോ. ആദലത്തു വിളിക്കുമ്പോൾ കുറച്ചു പൈസ അടച്ചാൽ മതിയെന്നു ചിലർ പറയുന്നു ഇതു സത്യമാണോ പ്ലീസ് റീപ്ലേ സാർ 🙏

  • @shahidvakkayil
    @shahidvakkayil Před 3 lety

    ഭാര്യാ സഹോദരനും കോഴിക്കോട്ടെ കുറച്ചു ഗുണ്ടകളും കൂടി ബേപ്പൂർ പോലീസ് സ്റ്റേഷനിലെ ഷിബു PP യുമായി ഇതുപോലെ ഒത്തു കളിച്ചു ആറുവർഷമായി നാട്ടിൽ വന്നിട്ടേയില്ലാത്ത എനിക്കെതിരെ വാറണ്ട് ഒപ്പിച്ചെടുത്തിട്ടുണ്ട്. ഈ കേസ് ഇപ്പോൾ ആയതിനാൽ പാർട്ടി ഇൻ പേഴ്സൺ ആയി എനിക്കതിൽ നിന്നും വിടുതൽ നൽകാൻ Layman's Law സഹായിക്കാമോ ?

  • @user-wt4fu6ne6v
    @user-wt4fu6ne6v Před 11 měsíci

    sir ഒരു ഡൌട്ട് ഒണ്ട് ഇപ്പൊ ഒരു കേസ് ഒണ്ട്.പക്ഷേ psc എഴുതുന്നു ഒണ്ട് goverment job കിട്ടിയാൽ. court വഴി pcc കിട്ടുമോ

  • @mappilapattukalpatturumalw8996

    cc st ennokke ennnal enthaa

  • @drrenjithravi9899
    @drrenjithravi9899 Před 5 lety +6

    സമൻസ് കൈപ്പറ്റുമ്പോൾ പോലീസ് പ്രതിയിൽനിന്ന് എന്തെങ്കിലും acknowledgement വാങ്ങണമെന്ന് നിയമമുണ്ടോ

  • @mod.x8392
    @mod.x8392 Před 3 lety

    Helmet illand bike odichal samons kittumo??

  • @SURESHS-ue3mp
    @SURESHS-ue3mp Před 5 měsíci

    എത്ര ദിവസങ്ങൾക്കകം സമൻസ് ലഭിക്കും

  • @muhammedthahir6078
    @muhammedthahir6078 Před 2 lety

    Sec:324 charge cheitha casil courtil ninn sammance vannu, aa date-il kodathiyil chellumbo remand cheyyumo? Sec:324 non bailable alle?

    • @muhammedthahir6078
      @muhammedthahir6078 Před 2 lety

      @Raneesh Valiyakath court il vaadham thudangiyal remand cheyyilla alle?

    • @kuttukuttu4120
      @kuttukuttu4120 Před rokem

      ​@Raneesh Valiyakath non bailable warrantil arrest cheythu remand cheythu pinne polive ano courtil hajarakkunnath

  • @nissasworld4977
    @nissasworld4977 Před 3 lety +1

    Summons warrant aayal veetil Vannu arrest cheythu kondupokumo

  • @jijojtlr6449
    @jijojtlr6449 Před 4 lety +2

    Ee videos എല്ലാം ഒരു പ്ലേ ലിസ്റ്റ് ആക്കണം