VARNAM | MALAYALAM ROMANTIC FULL MOVIE | SURESH GOPI | JAYARAM

Sdílet
Vložit
  • čas přidán 15. 02. 2017
  • Movie : Varnam
    Starring : Jayaram, Suresh Gopi
    Directed by : Ashokan
    Produced by : Priyanka
    Written by : Ashokan
    Music by : Ouseppachan
  • Krátké a kreslené filmy

Komentáře • 398

  • @victoriajosephcheeranchira4560

    പണ്ട് ദൂരദർശനിൽ കണ്ട സിനിമ.. ശരിക്കും ഓർമയില്ലാത്തത് കൊണ്ട് ഇപ്പോൾ കണ്ടതാ 😭ക്ലൈമാക്സ്‌ കണ്ടപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നുന്നു 😭സുരേഷ് ഗോപി... പാവം ആ കഥാപാത്രം മനസ്സിൽ ഒരു നീറ്റലായി അവശേഷിക്കുന്നു 😭സുരേഷ് ഗോപി ജയറാം സോമൻ തിലകൻ ജഗതി ഇന്നസെന്റ് മാമുക്കോയ കൃഷ്ണൻ കുട്ടി മുകേഷ് N L ബാലകൃഷ്ണ പിള്ള മീനരഞ്ജിനി പാർവതി ഉഷഎല്ലാവരും ജീവിക്കുകയായിരുന്നു. പാട്ടുകളും അതിമനോഹരം. പിന്നെ 1989ലെ ട്രിവാൻഡ്രം 😍😘😘2022ജൂലൈ 21രാത്രി 11:40നു ഞാനും അമ്മയും ഒരുമിച്ചു കണ്ടു. സുരേഷേട്ടന്റെ കഥാപാത്രം മരിച്ചത് കൊണ്ട് അമ്മ കരഞ്ഞു കിടന്നു ഞാനും 😭എന്നാലുംനല്ല സിനിമ ആണ് 😊ജയറാമേട്ടനും അഭിനയിച്ചു തകർത്തു. ഇടയ്ക്ക് ജഗതി ചേട്ടനും കരയിച്ചു 😘നിഷ്കളങ്കമായ കാലത്തിലെ സുഗന്ധം ഉള്ള ജീവസുറ്റ സിനിമകൾ ❤️😘😘😘From
    കറുകച്ചാൽ കോട്ടയം 😊

    • @dondeepu8987
      @dondeepu8987 Před rokem

      Karukachal Kari ano

    • @dondeepu8987
      @dondeepu8987 Před rokem +2

      Sss..feeling ulla film Suresh ettante charector suppr...

    • @saraths4187
      @saraths4187 Před rokem +1

      Gd movie

    • @ramEez.c
      @ramEez.c Před měsícem

      Cherupatil kandit suresh gopi oru neetal aay ennum hridayatil undayrnu atond 20 varshangalk shesham veendum kanunnu

  • @ajithkumar-ub6zz
    @ajithkumar-ub6zz Před 3 lety +147

    സുരേഷ് ഗോപിയെ, പോലെ തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന ധാരാളം ആളുകൾ ഉണ്ട് ഈ സമൂഹത്തിൽ.. ആർക്കും ഈ ഗതി വരാതെ ഇരിക്കട്ടെ.......

    • @jomonjose4676
      @jomonjose4676 Před 3 lety +10

      Njan athil oruvan aareyoum vedhanippikkan ariyilla

    • @muhammadunais4615
      @muhammadunais4615 Před 2 lety +1

      Suresh gobi chaanaka sangi theevravaadi

    • @sushanthsuresh2590
      @sushanthsuresh2590 Před 2 lety

      @@muhammadunais4615 wo thanne. Nee poyi kuninj ninnu 00mb

    • @aflahk1967
      @aflahk1967 Před rokem +1

      Sureshgopi dileep mukesh oomen chandy pinarayi viyan cheyyatha thettin kure anibavichavar

    • @Manojkumarkc28
      @Manojkumarkc28 Před rokem

      Sathya truth

  • @hamdu313
    @hamdu313 Před 2 lety +34

    സുരേഷ് ഗോപിയുടെ ആക്ടിങ് ആ അവസ്‌ഥയിൽ ആരും വന്നു പോകരുത്...വളരെ ഒരു നല്ല ചിത്രം 1989 നമ്മുടെ trivandrum ഷൂട് ചെയ്ത.മൂവി

    • @sayanthkcsayanth1695
      @sayanthkcsayanth1695 Před rokem +4

      സുരേഷ് ഏട്ടന്റെ നിസ്സഹായത കാണുമ്പോൾ കരച്ചിൽ വന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @positiveview8531
    @positiveview8531 Před rokem +44

    പഴയ സിനിമകൾ കാണാൻ ഒരു പ്രത്യേക feel തന്നെ.

  • @shajikp8941
    @shajikp8941 Před 3 lety +41

    രഞ്ജിനി എന്ത് സുന്ദരിയാ 👌👌. മറ്റു അതീവ സുന്ദരികൾ ആയ നടികൾക്ക് കിട്ടാത്ത നല്ല വേഷം രഞ്ജിനിക്ക് കിട്ടിയത് അവരുടെ ഭാവഅഭിനയം,ബോഡി ലാംഗ്വേജ് കൊണ്ടാണ് ❤❤❤🥰🥰🥰

    • @muhammadunais4615
      @muhammadunais4615 Před 2 lety +5

      Olakkedey moodaane

    • @arjunsr1338
      @arjunsr1338 Před 2 lety +3

      Enthu body language anu ..?? Sumalatha , suhasini , shobhana , urvvashi , parvathi lissy ... Evarakattilum nalla role onnum ranjinikku kiitiyittilla , when there date was not available then only those times directors thought for a second opinion, then what body language you are taking about I don't know , shobhana and suhasini was two actress they maintain there body fitness those times , Lissy , parvathi, sumalatha uravasi , they were little idle for those times malayalam movie .cos those times boys concept for a girl means they should not be thin.... One actress called sujithra has more fans those times , but she didn't get much good roles like other...this ranjani and all come in last in that list too, you can say she may be beautiful,cos concept of beauty is different from one person to other ,but don't talk about body language 😂

    • @sandhyarajeshpearl1731
      @sandhyarajeshpearl1731 Před rokem

      ഒരു കൂതറ മൊന്ത

    • @kuppikkandam
      @kuppikkandam Před 8 měsíci

      ​@@arjunsr1338ബോഡി ലാംഗ്വേജ് എന്താണെന്ന് വലിയ ധാരണയില്ല, ല്ലേ😂

    • @arjunsr1338
      @arjunsr1338 Před 8 měsíci

      @@kuppikkandam thirimani ethu illathunna....???

  • @bagithbabut
    @bagithbabut Před 3 lety +32

    ജഗതി ചേട്ടൻ കുറെ ചിരിപ്പിച്ചു. 1:36:00 😥😥😥 ഇതെങ്ങനെ സാധിക്കുന്നു ചേട്ടാ... ഹോ.. wonderful... 😍😍😍

  • @jincylijo934
    @jincylijo934 Před 4 lety +29

    Super movie.. Comedy incredible.. Jaathi, Jayaram, innocent superb

  • @sanishblake3378
    @sanishblake3378 Před 3 lety +38

    1:17:00 - 1:18:00...No words...only Music ...Suresh Gopi and Ranjini❤️

  • @bachopaul988
    @bachopaul988 Před 3 lety +96

    സുരേഷ് ചേട്ടൻ എന്ത് സുന്ദരൻ ആണ്

  • @vforvendetta4815
    @vforvendetta4815 Před 4 lety +76

    ക്ലൈമാക്സിൽ സിനിമ കൈവിട്ട് പോയി.. ആ ക്ലൈമാക്സ് ഇല്ലായിരുന്നു എങ്കിൽ നല്ലൊരു സിനിമ എന്ന നിലയിൽ മനസ്സിൽ ഓർത്തു വെക്കാമായിരുന്ന്.

    • @sanishblake3378
      @sanishblake3378 Před 3 lety +1

      Still was a success at box office...

    • @vforvendetta4815
      @vforvendetta4815 Před 3 lety +5

      @@sanishblake3378 : എത്രയോ കൂതറ സിനിമകൾ box office hit ആയതായി നമ്മൾ കണ്ടിരിക്കുന്നു.. ഒടിയൻ, കസബ, എന്നിങ്ങനെ ഒട്ടേറെ സിനിമകൾ.
      അതേ സമയം എത്രയോ നല്ല സിനിമകൾ പൊട്ടി പോയതും നമ്മൾ കണ്ടിരിക്കുന്നു.. ഗപ്പി, ഞാൻ ഗന്ധർവൻ, എന്നിങ്ങനെ ഒട്ടേറെ സിനിമകൾ.

    • @sanishblake3378
      @sanishblake3378 Před 3 lety +2

      @@vforvendetta4815 Varnam orikkalum oru mosham movie alla...nalla cinemayaanu...climax randu opinion varunnudu...angne oru sad ending vendayirunnu ennum ..alla ee climax ok aanu ennum

    • @harikrishnan680
      @harikrishnan680 Před 3 lety +1

      ഗപ്പി കുപ്പി

    • @rajeshrsutube
      @rajeshrsutube Před 2 lety +2

      Guppy valare good movie

  • @babeeshkaladi
    @babeeshkaladi Před 3 měsíci +2

    സുരേഷ് ഗോപിയുടെ മരണം ഒഴിവാക്കി ഹാപ്പി എൻഡിങ് ആകാമായിരുന്നു.
    സൂപ്പർ പടം.

  • @JK-wd9mb
    @JK-wd9mb Před rokem +9

    Oru villainu venda ella lookum stylum terrorum paurushavum
    Oru nayaknu venda ella.heroism and glamour swagum paurushavum
    Pavathan look vere..
    Wat a superstar yaar...
    E 3um.ethile suresh gopiyil kanan pati
    🤩🤩🤩
    Always a top level performer 😘😘

  • @elizabethjacob8977
    @elizabethjacob8977 Před 2 lety +23

    Suresh Gopi sir too too handsome!!!

  • @usha_sneham
    @usha_sneham Před 2 lety +31

    ഉഷ ചേച്ചിയുടെ അഭിനയം ഒരു രക്ഷയുമില്ല 👌♥️
    ഉഷ ചേച്ചി ഇഷ്ടമുള്ളവർ അടി ലൈക്‌ 😍

    • @user-uo4hz8zo3s
      @user-uo4hz8zo3s Před 3 měsíci +1

      എന്റെ ഉഷ ചേച്ചി നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങൾ പറഞ്ഞില്ലെങ്കിലും ഞാൻ ലൈക്ക് അടിക്കും 😄

  • @jimilmaanaaden1061
    @jimilmaanaaden1061 Před 4 lety +33

    2020 കാണാൻ അധികം ആരും ഇൗ വഴി വേരണം എന്നില്ല... കുറച്ച് കോമഡി ഒഴിച്ചാൽ ആരെ വേണേൽ പ്രേമിക്കും പക്ഷേ ഫ്രണ്ട് ആയി ഇരിക്കുള്ളൂ എന്നു പറഞ്ഞ ഒരു നായിക അവസാനം ഒരു ദുരന്ത ക്ലൈമാക്സ് രംഗവും

    • @sabual6193
      @sabual6193 Před 2 lety +1

      2021 ൽ വരാം അല്ലോ.

    • @naazfabu
      @naazfabu Před rokem +1

      2022 ൽ വരാം അല്ലെ 😅😅😅

  • @sidhanthottungal9760
    @sidhanthottungal9760 Před 3 lety +37

    Ennaa glamouraaa sureshettan
    👌👌👌

  • @sreejithsadasivan7657
    @sreejithsadasivan7657 Před 5 lety +134

    സുരേഷ് ഗോപി യുടെ അവസ്ഥ ആർക്കും വരാതിരിക്കട്ടെ

  • @ajithvelayudhan3453
    @ajithvelayudhan3453 Před 3 lety +10

    Sureshettaa polichadukkii..love uuuu

  • @gireeshs3475
    @gireeshs3475 Před 3 lety +8

    23/4/21ൽ അമൃത ടീവിൽ ഫിലിം തുടക്കം കണ്ടു,, അപ്പോൾ തിരക്കുണ്ടായതിനാൽ കാണാൻ കഴിഞ്ഞില്ല,, യൂട്യൂബിൽ കയറി cliamax കണ്ടു,, മൊത്തം കാണാത്തതു നന്നായെന്ന് തോന്നി 🙏

    • @SasukeUchiha-il8cy
      @SasukeUchiha-il8cy Před 3 lety +1

      ഞാനും അതിൽ ജഗതി ചേട്ടനെ കണ്ടാണ് വെന്നത് 😂

    • @sreejithrajeev4429
      @sreejithrajeev4429 Před 3 lety

      ഞാനും..

  • @sadikali-ed3hw
    @sadikali-ed3hw Před 4 lety +25

    Any one in 2020. Climax happy aakamayrunnu

  • @sreejith_kottarakkara
    @sreejith_kottarakkara Před 5 měsíci +2

    മാമുക്കോയ, മാമുക്കോയയായി അഭിനയിച്ച സിനിമ

  • @amcenigmaticmechanicaledit430

    ഇതിലെ ജഗതിയും ജയറാമും ഒരുമിച്ചുള്ള സീനുകളേ
    രസമുള്ളൂ..

    • @jenharjennu2258
      @jenharjennu2258 Před 4 lety +4

      നല്ലൊരു പടം ആണ്
      Unemployment ആണ് വിഷയം

    • @ajithvelayudhan3453
      @ajithvelayudhan3453 Před 3 lety +1

      Poda myre..jayaram pooran

    • @KALKI73679
      @KALKI73679 Před 2 lety

      @@ajithvelayudhan3453 ninte thanthayada pooran

  • @serah1995
    @serah1995 Před 10 měsíci +7

    Sooperb movie....heart breaking climax...

  • @jimilmaanaaden1061
    @jimilmaanaaden1061 Před 4 lety +100

    Lockdown ആയിട്ട് 2020 കാണാൻ വന്നവരുടെ ലിസ്റ്റ് വന്നില്ലേ സെയ്‌ട്ട 🧐🧐

  • @gouthamgovind1781
    @gouthamgovind1781 Před 3 lety +19

    Jayaram and sureshgopies fight was super

  • @bibints
    @bibints Před 3 lety +22

    പഴയ തിരുവനന്തപുരം നഗരം.....😍😍

    • @sabual6193
      @sabual6193 Před 2 lety

      തിരുവനന്തപുരം ഇപ്പോൾ പുതിയത് ആണ്.

    • @bibints
      @bibints Před 2 lety

      @@sabual6193 ശെരിക്കും ??

  • @reshmareshma2989
    @reshmareshma2989 Před rokem +8

    Great suresh gopi😍

  • @suneersalim7197
    @suneersalim7197 Před 6 lety +15

    Super movie

  • @mathewkrijo5772
    @mathewkrijo5772 Před rokem +6

    ജഗതി ചേട്ടൻ & ജയറാം 💖💖

  • @Diru92
    @Diru92 Před 5 lety +45

    I always love these scenes... 1:20:58 & 1:32:42 onwards 😆😆 വരധൻ പിള്ളയും വെങ്കിടിയും 😃

  • @dondeepu8987
    @dondeepu8987 Před rokem +7

    Suresh ettan suppr...enthoru eduppa look..fight il athilum suppr...jayaram aduthupolum varillaa..

    • @ajithvelayudhan3453
      @ajithvelayudhan3453 Před rokem +1

      Athe. Pooran jayram 😡

    • @abhijithjithu7547
      @abhijithjithu7547 Před rokem +1

      ജയറാമേട്ടൻ അടിപൊളി ❤️

    • @ajithvelayudhan3453
      @ajithvelayudhan3453 Před rokem +1

      @@abhijithjithu7547 oomban myran jayaram 😡😡. Sureshettan super🥰😘

    • @ajithvelayudhan3453
      @ajithvelayudhan3453 Před rokem +1

      @@abhijithjithu7547 ജയറാം ലോക ചെറ്റയാണ് എല്ലാർക്കും അറിയാടാ. Over acting ന്റെ തമ്പുരാൻ. അഹങ്കാരി സോപ്പ് വീരൻ 😡😡😡. സുരേഷേട്ടന്റെ acting ന്റെ 7 അയലത്ത് എത്തില്ല അവൻ

    • @ajithvelayudhan3453
      @ajithvelayudhan3453 Před rokem +1

      @@abhijithjithu7547 പോടാ പീക്കിരി ചെറുക്കാ. ജയറാമിന് over acting മാത്രമേ അറിയൂ. സുരേഷേട്ടനെപ്പറ്റി നിനക്ക് ഒരു ഉണ്ടയും അറിയില്ല 😡😡

  • @johnsonc5702
    @johnsonc5702 Před rokem +3

    The moments1.16.55 to 1.18.05is very beautiful ❤️💯.my college time movie🌹

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Před 9 měsíci +1

    നൊസ്റ്റാൾജിയ മൂവി 👍 ജയറാം, സുരേഷ് ഗോപി, രഞ്ജിനി, ജഗതി, ഇന്നസെന്റ്, മാമുകോയ, കൃഷ്ണൻ കുട്ടി നായർ, തിലകൻ, മീന, ഉഷ, ബാലകൃഷ്ണൻ, മുകേഷ്, പാർവതി, എല്ലാവരും സൂപ്പർ, നല്ല ഗാനങ്ങൾ ❤️
    2023 സെപ്റ്റംബർ 16 ശനിയാഴ്ച രാത്രി 9:58

  • @MundrokkariVibes
    @MundrokkariVibes Před 3 lety +19

    2021 aarokae undu❤🥰

  • @kevintf2
    @kevintf2 Před dnem +1

    Mukesh's character is the real culprit in this. He shouldn't have helped that guy escape

  • @bindhugopalan559
    @bindhugopalan559 Před rokem +2

    2.12.2022 ഇന്നലെ..മുവി കണ്ട് ..3.12..2022..വർണ്ണം മുവി കണ്ട്..രണ്ടും സുരേഷ്ഗോപി സൂപ്പർ അക്ട്ടിങ്..

  • @baijub9291
    @baijub9291 Před 2 lety +4

    Eniku Suresh Gopi sir nte Ee film oru padu eshtanu.

  • @nadinadeena5875
    @nadinadeena5875 Před 3 lety +13

    Climax super suresh gopi thakarthu

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +19

    Jayaram ,Suresh Gopi,renjini , tilakan chetten, jagathi chetten, Mukesh ellarum 👌

  • @sadakathkhaleefa1371
    @sadakathkhaleefa1371 Před 4 lety +2

    Super movie💐

  • @indiragindira9442
    @indiragindira9442 Před 3 lety +10

    Suresh gopi is best fighter

  • @AnwarAnwar-sq6es
    @AnwarAnwar-sq6es Před 5 lety +20

    jagathy rocks

  • @gayathrigeetha1081
    @gayathrigeetha1081 Před 4 lety +14

    Really heart touching movie😔

  • @rejibaby4353
    @rejibaby4353 Před 10 měsíci +3

    എനിക്കെ ഒരു സൂപ്പർ സ്റ്റാറിന്റെ ശവം കുഴിച്ചിടനുണ്ട്...

  • @jenson7547
    @jenson7547 Před 10 měsíci +11

    സുരേഷ് ഗോപി 👌❤️

  • @jinujoymangattu616
    @jinujoymangattu616 Před 6 lety +7

    Super

  • @rahulravi9754
    @rahulravi9754 Před 3 lety +12

    Mukesh is the actual villain....

  • @Sk-fb8ws
    @Sk-fb8ws Před rokem +6

    ക്ലൈമാക്സ്‌ കുളമാക്കി 😍

  • @agnalsojan4426
    @agnalsojan4426 Před 3 lety +21

    Suresh gopi ❤

  • @seemonparavoor8366
    @seemonparavoor8366 Před 4 lety +37

    എനിക് ഏറ്റവും ഇഷ്ടപെട്ട സീൻ
    1:35:35 to 1:36:30 ജഗതി ചേട്ടൻ ♥️♥️😪😪

    • @RajNUK
      @RajNUK Před rokem +2

      Heart touching bro 😢

    • @Minho17527
      @Minho17527 Před 11 měsíci

      Ithu comedy film ahno?

  • @manu02109able
    @manu02109able Před 6 měsíci +5

    പണ്ട് ദൂരദർശനിൽ ഇ സിനിമ സംരക്ഷണം ചെയ്തപ്പോൾ 1:39:26 ഈ ഭാഗങ്ങളൊന്നും കാണിച്ചിട്ടില്ല. ദൂരദർശനിലെ മഹാപാപി എന്തരു വേട്ടാ വെട്ടിയത്

  • @mmanzoormajeed1
    @mmanzoormajeed1 Před 9 měsíci +2

    GOOD JAYARAM FILMS😍

  • @Gkm-
    @Gkm- Před 5 lety +42

    suresh gopi acting superb

    • @sameerbabu5632
      @sameerbabu5632 Před 5 lety +6

      ചാണകം ഗോബി

    • @Gkm-
      @Gkm- Před 5 lety +14

      @@sameerbabu5632 പോടാ തീവ്രവാദി 😁😁

    • @user-bs3sn1ml9h
      @user-bs3sn1ml9h Před 3 lety +1

      @@sameerbabu5632 നി നറുമ്മാൻ്റെ പൂറ് തായോ ളി

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 Před 2 lety +1

      @@Gkm- 👍👍👍

  • @ajithvelayudhan3453
    @ajithvelayudhan3453 Před 3 lety +7

    Sureshettan only

  • @jaleelstark4174
    @jaleelstark4174 Před 4 lety +16

    Suresh chettan poli ane.

  • @Lobyew
    @Lobyew Před 4 lety +10

    Snehichapennu nashta pedumbol ulla vedhana jayaramettan hari Single pasangeee😂👌❤

  • @beenababu7367
    @beenababu7367 Před 6 měsíci

    Good movie. Valare ishttamaayi.

  • @sreejithsadasivan7657
    @sreejithsadasivan7657 Před 3 lety +11

    മുകേഷ് ന് കുറെ നേരത്തെ വരാമായിരുന്നു അങ്ങനെ ആണെകിൽ സുരേഷ് ഗോപി ക്കും ജയറാം നും ഈ അവസ്ഥ വരിലായിരുന്നു 😂😂😂

    • @akshay_nbr
      @akshay_nbr Před 3 lety +1

      2 മിനിറ്റ്

    • @sabual6193
      @sabual6193 Před 2 lety +2

      എടാ പൊട്ടാ ഇത് സിനിമ ആണ് നീ ലോക മണ്ടത്തരം പറഞ്ഞു മണ്ടൻ ആവാതെ. നീ സിനിമ എടുത്തു നേരത്തെ ആക്ക്.

    • @sreejithsadasivan7657
      @sreejithsadasivan7657 Před 2 lety +2

      @@sabual6193 അറിയാമെടാ പൊട്ടാ ഞാൻ ഒരു ആത്മ ഗദം പറഞ്ഞതാണ് 😭😭😭ഇനി ഇതിൽ പിടിച്ചു തൂങ്ങണ്ട

    • @sabual6193
      @sabual6193 Před 2 lety

      @@sreejithsadasivan7657
      പൊട്ടാ ഞാനും എന്റെ ആത്മഗതം ആണ് പറഞ്ഞത് മണ്ടാ. ഇനി അതിൽ കയറി തൂങ്ങേണ്ടാ.

  • @lakshmanvr4717
    @lakshmanvr4717 Před 2 lety

    Innocent jagathy combination in so many filims very best

  • @jayviswas9443
    @jayviswas9443 Před rokem +1

    Very nice tragedy movie ...👌👌👌

  • @ABINSIBY90
    @ABINSIBY90 Před 12 dny

    ഈ സിനിമയുടെ പേര് ശ്രദ്ധിച്ചപ്പോൾ ഇതൊന്നു കാണണമെന്ന് തോന്നി. ആവറേജ് മൂവി.

  • @multiplayer7953
    @multiplayer7953 Před 5 měsíci +1

    Classical 🔥🔥

  • @jijeeshminerva
    @jijeeshminerva Před rokem +2

    ഓർത്തിരിക്കാൻ ജഗതി 🥰

  • @Imamancy
    @Imamancy Před 2 lety +2

    Super movie 2021👍👍👍👍

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Před 11 měsíci +2

    Nice movie 🥰

  • @abhimanyukrishnan9243
    @abhimanyukrishnan9243 Před 3 lety +7

    Ethra nannayi poyirunna films ineyum climax il oru dhurantham akkiye pattullu ennu ntha ethra vaashi

  • @sidhanthottungal9760
    @sidhanthottungal9760 Před 4 lety +22

    Only suresh gopi movie

  • @sujeshmpm8441
    @sujeshmpm8441 Před 3 lety +9

    2021ൽ കാണുന്നവർ ഉണ്ടോ....

  • @sureshmittana1246
    @sureshmittana1246 Před 3 lety +3

    Super movie but sad ending, no need of that

  • @sirajibrahim6803
    @sirajibrahim6803 Před 3 lety +15

    Thilakan Kireedam and varnnam same time aayirunnu shooting. 👍🏻

  • @aanishani1512
    @aanishani1512 Před rokem +1

    Nice movie character best

  • @nagasriankam6
    @nagasriankam6 Před 3 lety +9

    Soo sad ending 😞😞😞disappointed sureshgopi sir

  • @reshmasprettyworld
    @reshmasprettyworld Před 4 lety +6

    Sprrrrrrrrrr ....move....😁

  • @lalala-zd3vg
    @lalala-zd3vg Před rokem +1

    സൂപ്പർ moive

  • @molutya4007
    @molutya4007 Před 3 lety

    Supr movie ene ethupolathe cinema onnum undavilla....

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +3

    ഗുഡ് മൂവി, ജഗതി സൂപ്പർബ്
    2021 നവംബർ 5 വെള്ളിയാഴ്ച : 2:40 pm

  • @aneeshpkaneeshpadinharekka3284

    Good movie...

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +8

    Climax 😢😢

  • @anishakp1667
    @anishakp1667 Před 3 lety +1

    😍😍

  • @argomezzz
    @argomezzz Před 3 lety +4

    1:40:00 kidu song 👌👌👌

  • @shellymerry3800
    @shellymerry3800 Před 2 lety +1

    Good movie

  • @vishnu6613
    @vishnu6613 Před 5 lety +15

    Pandathe mohanlal um suresh gopi yude acting superb

  • @treb5526
    @treb5526 Před 5 lety +28

    Climax disappointing.why didn't Mukesh tell the truth to Jayaram first. Could have avoided the tragedy.

  • @renny6874
    @renny6874 Před rokem +3

    തിയറ്ററിൽ പോയി കണ്ട സിനിമ....🥰

  • @dreamcatcher854
    @dreamcatcher854 Před rokem +7

    നല്ല അടിപൊളി പൊളി പടം
    ഒരു തെറ്റും ചെയ്യാത്ത മനുഷ്യന്റെ ജീവിതം പച്ചക് അച്ചാറ് ഇട്ട്
    എന്നിട്ട് ഒരു കാരണവും ഇല്ലാതെ തല്ലി കൊന്നു
    കോപ്പിലെ പടം

  • @lion8264
    @lion8264 Před 5 lety +10

    എടുത്തു ചാട്ടം..😄

  • @ihsanulhak
    @ihsanulhak Před rokem +1

    Nice movi

  • @agnalsojan4426
    @agnalsojan4426 Před 3 lety +1

    Jagathi ❤😭😭😭😭

  • @rajurija794
    @rajurija794 Před 3 lety +11

    Sureshhopida acting super.. nissahayatha
    Aa nilp onnum manasinu pokunnilla

  • @reocutz8953
    @reocutz8953 Před 4 lety +1

    👍👍👍

  • @ayhsaabdulla
    @ayhsaabdulla Před 3 lety +2

    Climax😭😭

  • @christy1657
    @christy1657 Před rokem +4

    Old movies ishttm💯💓

  • @sibiljoseph5042
    @sibiljoseph5042 Před 2 lety

    Holy mass malayalam

  • @sarathk8350
    @sarathk8350 Před 3 lety +2

    Pattik manushatwam undayal athinte mahatwam poyilledo? 👌

  • @minnoosworld5564
    @minnoosworld5564 Před 4 lety +3

    Mazhayethum munpe movie upload cheyyumo

  • @purplebutterflybtsart8470

    2:05:00 വരെ മതി ആയിരുന്നു ഈ ഫിലിം

  • @shawnvlogz8952
    @shawnvlogz8952 Před 2 lety +11

    2:05:10 ഒരു തെറ്റും ചെയ്യാതെ തെറ്റിദ്ധാരണയിൽ മരിച്ചു

  • @lijut.c8353
    @lijut.c8353 Před rokem +2

    2023ൽ കാണുന്നവർ ഉണ്ടോ

  • @jijothomas369
    @jijothomas369 Před rokem +2

    SG❤

  • @offtheradar1898
    @offtheradar1898 Před 2 lety +6

    Jayaram really pissed me off in this movie. Made me so angry.