സി പി ആർ (CPR) എങ്ങനെ ചെയ്യാം

Sdílet
Vložit
  • čas přidán 9. 09. 2024
  • നിങ്ങളുടെ മുന്നിൽ ഒരാൾ കുഴഞ്ഞു വീണാൽ എന്തു ചെയ്യും? എന്നും നമ്മൾ കാണുന്നതും വായിക്കുന്നതുമായ വാർത്തയാണ് ഒരാൾ കുഴഞ്ഞുവീണു മരിച്ചു എന്നത്. എന്നാൽ പലപ്പോഴും ഇതുപോലെ കുഴഞ്ഞു വീഴുന്നവരെ രക്ഷിക്കാൻ അടുത്ത് നിൽക്കുന്ന സാധാരണക്കാർക്ക് പോലും കഴിയും. ഹൃദയം നിലച്ചു പോകുമ്പോൾ ഉടനടി നൽകാവുന്ന ചികിത്സാരീതിയാണ് സി പി ആർ അഥവാ കാർഡിയോ പൾമൊണറി റിസസിറ്റേഷൻ. എങ്ങനെയാണ് സി പി ആർ നൽകേണ്ടത് എന്ന് വിശദീകരിച്ചു പറഞ്ഞു തരുന്നു അപ്പോളോ അഡ്‌ലക്‌സിലെ എമർജൻസി വിഭാഗം വിദഗ്ദ്ധരായ ഡോ. സിറിൽ ദേവസ്സിയും എമർജൻസി സംഘവും.
    #ApolloAdlux #CPR #Emergency #ED #HeartAttack #Healthcare #kochi #ernakulam #thrissur #angamaly #kerala #hospital
    Check out our Website @ kochi.apolloho...
    Contact Us @ kochi.apolloho...
    Book an Appointment @ www.askapollo....
    Follow us on:
    Facebook @ / apolloadluxhospital
    Twitter @ / adluxapollo
    Linked In @ www.linkedin.c...
    #AppoloHospital #Kochi

Komentáře • 1

  • @Lkallu
    @Lkallu Před měsícem

    ഈ ഡോക്ടർ എന്ന് പറയുന്ന ആൾക്ക് ടാപ് ചെയ്യാൻ പോലും പറ്റില്ല,അതിനും ഒരു നേഴ്സ് വേണം..ഇയ്യാൾ ആണ് BLS demo ക്ക് വന്നിരിക്കുന്നത്..കഷ്ടം..ഇയാളിക്കെ നോക്കുന്ന രോഗിയുടെ ഒരു ഗതിയെ..😅😅