Oru Sanchariyude Diary Kurippukal | EPI 449 | BY SANTHOSH GEORGE KULANGARA | SAFARI TV

Sdílet
Vložit
  • čas přidán 26. 08. 2022
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_449
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 449 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

Komentáře • 516

  • @technicalmind615
    @technicalmind615 Před rokem +29

    എത്രയോ ലോകം സഞ്ചരിക്കുന്ന യുവ വ്ലോഗ്ർമാർ നമുക്കുണ്ട്, എന്നാൽ സഞ്ചരിക്കുന്ന സ്ഥലങ്ങളും, ചരിത്ര സ്മാരകങ്ങളും ചരിത്ര സത്യങ്ങളുമായി കൂട്ടി യിനക്കുന്ന ഒരേഒരു ലോക സഞ്ചാരിയെ മലയാളത്തിന് ഇതേ വരെ സംഭാവന ചെയ്യാൻ സാധിച്ചിട്ടുള്ളൂ അതാണ്‌ നമ്മുടെ George kulangara sir, ഈ അഭിപ്രായമുള്ളവർ ഇവിടെ like ചെയ്യുക

  • @josecv7403
    @josecv7403 Před rokem +31

    ശ്വാസം അടക്കി കേട്ടിരുന്നു. നന്ദി സർ 🙏
    യൂറോപ്യൻമാർ, അവർക്ക് വേണ്ടതെല്ലാം കൊണ്ടു പോകാൻ, സുഖിക്കാൻ നിർമ്മിച്ചതെല്ലാം ഇന്നും ഉപയോഗിക്കാൻ സാധിക്കുന്നു. കാലത്തിന്റെ മാറ്റത്തിന് അനുസരിച് ചിലതെല്ലാം ചരിത്ര സ്മാരകങ്ങൾ ആയി മാറുന്നു.
    നമ്മുടെ മൂന്നാർ ഒരിക്കലെങ്കിലും കണ്ടവർ, മാറി മാറി ഭരിച്ചു മുടുപ്പിച്ച സർക്കാരുകളെ ശപിക്കും.
    നാളെയും ജീവിതം ബാക്കിയുണ്ടാകാമെന്ന /അടുത്ത തലമുറയ്ക്ക് ഉപകരിക്കും എന്ന വികസന ചിന്തയില്ലാത്ത ജനങ്ങളും, രാഷ്ട്രീയ ബോധം ഇല്ലാത്ത രാഷ്ട്രീയ പാർട്ടികളും!
    സൌകര്യമുള്ള ഒരു റോഡ് പോലും ഇല്ല. ശാസ്ത്രീയ ഗതാഗത സംവിധാനം ഇല്ല. എങ്ങും ദുർഗന്ധം. മാലിന്യം നിറഞ്ഞ നാൾക്കവലകൾ.
    വൃത്തികെട്ട ശുചി മുറികൾ.
    നാടനെന്നോ, വിദേശിയെന്നോ ഭേദമന്യേ വരുന്ന ടൂറിസ്റ്റുകളെക്കൊണ്ട് ലോകം ഒട്ടുക്കും മോശം അഭിപ്രായം പറയിക്കുന്ന സംസ്കാരം.
    പാവപ്പെട്ടവന്റെ വിയർപ്പിന്റെ പണം മദ്യവും ലോട്ടറിയും വഴി കവർന്നെടുത്ത്, ഉദ്യോഗസ്ഥരും രാഷ്ട്രീയ ക്കാരും കോൺട്രാക്ടർ മാരും തിന്നുന്ന നെറികെട്ട നാട്.

    • @rahulak6596
      @rahulak6596 Před rokem

      Yes. Njan last week poyayirunnu munnar . oru vrithiyum vedippum illatha town.

    • @sruthygeorge1641
      @sruthygeorge1641 Před rokem

      ഏറ്റവും പ്രാചീനമായ സംസ്കാരം. എന്നാൽ ഭൂരിപക്ഷം പേർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു സംസ്കാരം. ഇവിടെ ഇങ്ങിനെയായിപ്പോയി

    • @midhunyohannan5077
      @midhunyohannan5077 Před rokem

      But oru karyam British kar indayapo ulla munnar ala inu aa city inu ilya Adu Vella pokathil poi

  • @ajishnair1971
    @ajishnair1971 Před rokem +55

    ഹ..ഹ.. സ്ത്രീകൾക്ക് കാലോ.. സ്ത്രീകൾക്ക് വയറോ..? എത്ര മനോഹരമായി സാറ് നമ്മുടെ സ്വഭാവ വൈകൃതത്തെ വരച്ചുകാട്ടി..

  • @sujeshsnanda4101
    @sujeshsnanda4101 Před rokem +69

    സന്തോഷേട്ടാ 😍
    ഇ ചരിത്ര സ്മാരകങ്ങൾ എല്ലാം ഇന്ത്യ യിലേക്ക് ഒരു വഴി കണ്ടു പിടിക്കാൻ ആയിരുന്നല്ലോ എന്ന് ഓർക്കുമ്പോഴാണ് ഏറ്റവും സന്തോഷം. 😍🇮🇳💖
    ഇപ്പൊ അമേരിക്കയിലേക്കും യൂറോപ്പിലേക്കും നമ്മൾ പോവുന്നതിനേക്കാൾ എത്ര ആവേശത്തിലും, കഷ്ടപ്പെട്ടും ഒക്കെ ആണ് അവര് പണ്ട് നമ്മുടെ ഭാരതത്തിലേക്ക് വന്നത്.
    Proud to be an Indian
    💖🇮🇳💖
    💖🇮🇳💖
    💖🇮🇳💖

    • @sabual6193
      @sabual6193 Před rokem +2

      അവർക്ക് അടിച്ചു മാറ്റാൻ ഉള്ള എളുപ്പ വഴി.

    • @Dan-bl3be
      @Dan-bl3be Před rokem +1

      @@sabual6193 എന്തോന്ന് അടിച്ചു മാറ്റാൻ? പട്ടിണിയോ

    • @shajinkt5788
      @shajinkt5788 Před rokem +1

      @@Dan-bl3be
      ഭാരതത്തിൻടെ പ്രക്ര്തി സംബത്തുകൾ മുഴുവൻ ചുളുവിൽ കടത്തി കൊണ്ട് പോയി ജനത്തെ പട്ടിണിയിലാക്കി അവസാനം അടിച്ച്മാറ്റിയ കോഹിനൂർ രത്നം ബ്ര്ര്ട്ടിഷ് രാജ്ഞിയുടെ തലയിലെ കിരീടമാക്കി പോരെ

    • @Dan-bl3be
      @Dan-bl3be Před rokem +4

      @@shajinkt5788 മഹാഭാരതം സീരിയൽ കണ്ട് അതുപോലെയായിരുന്നു ഇന്ത്യ എന്ന് വിചാരിക്കരുത്. ഇന്ത്യയുടെ അൽപ സമ്പത്ത് മുഴുവൻ രാജാക്കൻമാർ വച്ച് അനുഭവിക്കുകയും മറ്റുള്ളവർ പട്ടിണി പേക്കോലങ്ങളും ആയിരുന്നു. ഇന്നത്തെ ശ്രീപത്മനാഭ ക്ഷേത്ര സമ്പത്ത് പോലെ . നാട്ടുകാരുടെ കാര്യം നമുക്കറിയാമല്ലോ. മുന്നു നേരം തികച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങിയിട്ട് അൻപത് വർഷം ആയിട്ടില്ല. ഒരു കോഹിനൂർ രത്നത്തിന്റെ കാര്യം പറഞ്ഞു കൊണ്ട് ഇരുന്നിട്ട് ഒരു കാര്യവുമില്ല. ബ്രിട്ടീഷ് രാജ്ഞി ഭരിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ. അവിടെ അവർക്ക് വേണ്ടത് അവർ എടുക്കും. നമ്മുടെ തിരുവിതാംകൂർ രാജാക്കൻമാർ ചെയ്തതുപോലെ .

    • @noblemottythomas7664
      @noblemottythomas7664 Před rokem

      Pinne vasco de gama calicut il ninn shuttle adikuvarunnalo Hindi karude natilekk….. avarr Keralathill vannu thirich poyee allathe Hindi karude natill araa poyath ….. proud patriotic Keralite Malabar 😘 Kochi 😘Travancore 😘🔥🔥🔥🚩🚩🚩

  • @tomdominicdominic3540
    @tomdominicdominic3540 Před rokem +27

    മനോഹരമായ അവതരണം ...... ലളിതവും സുന്ദരവുമായ വാക്കുകളും ഉച്ചാരണവും ...... ഞാൻ എന്ന വാക്ക് വളരെ ക്കുറവ് .... പകരം നമ്മൾ ..... നമ്മൾ അദ്ദേഹത്തിന്റെ ഒപ്പമുണ്ടെന്ന ഒരു ഫീൽ .... നമ്മുടെ ഗൈഡ് സന്തോഷ് ജോർജ് ആണെന്നും ...... ഭാഷക്കും സമൂഹത്തിനും അറിവാ ഗ്രഹിക്കുന്നവർക്കും ഒരു നിധിയാണീ പ്രോഗ്രാം .....

  • @vinodkumar-xr6jm
    @vinodkumar-xr6jm Před rokem +79

    ഇതെന്താ,സ്ത്രീകൾക്ക് കൈയോ,കാലോ,വയറോ...
    Satnhosh സാർ പറയുന്ന രീതി ചിരി വന്നു പോകും.

    • @sabual6193
      @sabual6193 Před rokem +1

      ഇതൊന്നും ഇവിടെ നഗ്നത ആയി കാണിക്കില്ലല്ലോ

  • @abdulazeezurmi1317
    @abdulazeezurmi1317 Před rokem +13

    സന്തോഷ് ജോർജ് കുളങ്ങര ആൻഡ് സഫാരി ടിവി എല്ലാവരും സ്നേഹിക്കുന്ന ഒരു വലിയ മനുഷ്യൻ ഇങ്ങനെയുള്ള ഒന്ന് രണ്ടു മനുഷ്യന്മാർ കേരളത്തിൽ ഒരു 50 വർഷം മുമ്പ് ഉണ്ടായിരുന്നെങ്കിൽ നമ്മുടെ കേരളം വേറെ ലെവൽ ആയേനെ pls like me

  • @LIFEARCHANA
    @LIFEARCHANA Před rokem +9

    സാർ താങ്കൾ ഒരു ചരിത്ര പുരുഷൻ ആണ് ചരിത്രങ്ങളിലൂടെ സഞ്ചരിക്കുന്ന സഞ്ചാരി 😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️👍👍👍👍👌👌👌👌🙏🏻🙏🏻🙏🏻🙏🏻

    • @tomdominicdominic3540
      @tomdominicdominic3540 Před rokem +1

      മനോഹരമായ വിശേഷണം ..... ചരിത്രങ്ങളിലൂടെ സഞ്ചരിക്കുന്ന സഞ്ചാരി ...

  • @shojialen892
    @shojialen892 Před rokem +30

    " അവസാനം അവർ ആദ്യമായി ചിരിച്ചു."
    ഈ വാക്കുകിൽ വലിയൊരു കഥ ഒളിഞ്ഞിരിക്കുന്നതു പോലെ തോന്നി

  • @deepakv2287
    @deepakv2287 Před rokem +8

    ആശയ പരമായ അവരുടെ തർക്കം അവരുടെ ആസ്വാധനത്തെ ബാധിച്ചില്ല. ഇതൊക്കെയാണ് മാതൃക💯

  • @Happylifekerala
    @Happylifekerala Před rokem +11

    നല്ലൊരു എപ്പിസോഡിനു നന്ദി ..
    ആ ജർമൻകാരും ഗൈഡും നമ്മുടെ രാഷ്ട്രീയക്കാർക്ക് മാതൃകയാണ് , കാരണം എത്ര വലിയ രാഷ്ട്രീയ പോരാട്ടം നടന്നാലും ഇലക്ഷൻ കഴിഞ്ഞാൽ ഒറ്റകെട്ടായി കൂട്ട് കൂടി നാടിന് വേണ്ടി പോകേണ്ട ഒന്നാണ് രാഷ്ട്രീയം .. അല്ലാതെ ഇപ്പോൾ നടക്കുന്ന പോലുള്ള വിവാദങ്ങൾ അല്ല വേണ്ടത് ..

    • @speedtest8166
      @speedtest8166 Před rokem

      Why just blaming those politicians alone?
      Majority of sachara mallus are political slaves. Politicians are just using these bafoons

  • @meenus6428
    @meenus6428 Před rokem +58

    സന്തോഷ് സാർ ഇന്റെ അറിവുകൾ കാഴ്ചപാടുകൾ അതൊക്കെ ഓരോ എപ്പിസോഡിലും കേൾക്കാൻ കൗതുകം നിറഞ്ഞതാണ് 💕💕

    • @LolLelLuL
      @LolLelLuL Před rokem

      Ingane onnum comment ittal uddesham nadakkathilla. Njan ella njarazhchayun first comment idum, athu kandu aarelum subscribe cheyumallo ennorthu. Oruthanum channel open cheythu polum nokkathilla. Ividunnu subscribers ne kittan valya paada. Pinne oru sreeja undu, aanaanu, penninte peril aanu varavu. Avanu kure subscribers ne kitti ennallathe valya pratheeksha onnum venda. Pinne santhoshA sir alla ketto. Santhosh sir.

  • @kmmohanan
    @kmmohanan Před rokem +3

    ലൈറ്റ് ഹൗസ് എന്ന പേരുള്ള വിഖ്യാത സിനിമയുണ്ട്. ഞാൻ ലൈറ്റ് ഹൗസ് ഓട്ടോമേഷനിൽ സ്വൽപ്പകാലം ജോലിയിലുണ്ടായിരുന്നു. നല്ല വിവരണം. വളരെ നന്നായിരിക്കുന്നു. നന്ദി.

    • @kmmohanan
      @kmmohanan Před rokem

      പറോസ് റൈൻ സിംഗപൂർ

  • @Linsonmathews
    @Linsonmathews Před rokem +57

    Yes, സന്തോഷ്‌ ഏട്ടൻ എത്തുന്ന...
    Sunday എപ്പിസോഡ് കാണാൻ വെയ്റ്റിംഗ് ആയിരുന്നു, നമ്മൾ 🤗😍
    സഞ്ചാരം ❣️❣️❣️

  • @hussainpettayilpettayil4970

    സത്യത്തിൽ എന്നെ എപ്പോഴും അത്ഭുത പെടുത്താറുള്ളത്... അറിവുകൾ ആണ്.. ഓരോ അറിവുകളും എന്നെ അത്ഭുത പെടുതതാറുണ്ട്.. എത്ര അറിഞ്ഞാലും. പുതിയ അറിവുകൾ. ഉള്ള ഈ പ്രബഞ്ചം. അതി വിശാലം ആണ്. താങ്കൾ. പറയുന്ന ഈ അറിവുകൾ. ഉം. എനിക്ക്. അത്ഭുത മാക്കാറുണ്ട്.. ഇനിയും എവിടെ ഒക്കെയോ. ഒരുപാട്. അറിവുകൾ. ഈ പ്രബഞ്ച മാകെ. ഒളിഞ്ഞു കിടക്കുന്നു.. താങ്കളുടെ ഭാഷാ കടം എടുത്തു പറഞ്ഞാൽ. ഒന്നും ഇവിടെ അവസാനിക്കുന്നില്ല.. ഒന്നും 👋🌩️🧎‍♂️

  • @footballloverlover6922
    @footballloverlover6922 Před rokem +25

    ഞാനിപ്പോയാണ് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചത്... നല്ല കപ്പയും മത്തികറിയും... അതും കഴിച്ചു സമയം നോക്കിയപ്പോ 10am.. പിന്നേ ഒന്നും നോക്കിയില്ല.. നേരെ നെറ്റ് on ആക്കി യൂട്യൂബ് തുറന്നപ്പോ മുന്നിൽ തന്നെ സഞ്ചാരിയുടെ ഡയറികുറിപ്പുമായി സന്തോഷേട്ടൻ

    • @sabual6193
      @sabual6193 Před rokem

      രാവിലെ തന്നെ കള്ളം തള്ളുന്നോ കപ്പയും മത്തിയും എന്നൊക്കെ

    • @footballloverlover6922
      @footballloverlover6922 Před rokem +1

      @@sabual6193 ആഹാ വന്നല്ലോ വനമാല

  • @hadhizzvlog4864
    @hadhizzvlog4864 Před rokem +3

    സഞ്ചാരം എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു അവിടെ എത്താൻ കഴിഞ്ഞില്ലെങ്കിലും സാർ അനുഭവിക്കുന്നത് കണ്ടുകൊണ്ടിരിക്കുന്നതും ഞങ്ങൾക്ക് പകർത്തി തരുന്നുണ്ടല്ലോ താങ്ക്യൂ വെരി ഗുഡ് വെരി വെരി ഗുഡ്

  • @muhammadirfan8599
    @muhammadirfan8599 Před rokem +31

    സന്തോഷ്‌ ജോർജേട്ടനെ പോലെ ഒരുപാട് ആൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പറയുന്നവരോട് 😊ഒരുപാട് പേർ ഉണ്ടാവാൻ പാടില്ല ഒരാളെ പാടുള്ളൂ എന്നാലേ ഈ ചരിത്രങ്ങൾക്ക് ജീവനുണ്ടാവൂ, കേൾക്കാൻ ആകാംഷയും അത്ഭുതവുമൊള്ളൂ ☝️

  • @shadowmedia7642
    @shadowmedia7642 Před rokem +16

    ഇത്രയുമോ ഇതിലും കൂടുതലോ പ്രാധാന്യം ഉള്ള സ്ഥലമാണ് കാപ്പാട് . ഇച്ചാശക്തിയില്ലാത്ത ഉദ്യോഗസ്തരും ദീര്‍ഘവീക്ഷണം ഇല്ലാത്ത ഭരണ നേതൃത്വങ്ങളും ആണ് കാപ്പാടിനെ ഇത്തരത്തില്‍ ലോകത്തിന്‍റെ ടൂറിസം ഭുപടത്തില്‍ അവഗണനയ്ക്ക് കാരണം

    • @sabual6193
      @sabual6193 Před rokem

      ഇവിടെ ഉള്ളവർക്ക് പാട് ആണ്

  • @kunjimuhamadkunjappa6982

    മറ്റുള്ളവർക് വേണ്ടി ഇത്ര റിസ്ക് എടുക്കുന്ന വേറെ ഒരു ട്രാവലർ ഉണ്ടാവുകയില്ല 🥳🥳😍😍

  • @ANOKHY772
    @ANOKHY772 Před rokem +5

    ഇത്രയും ഭാഗ്യം ചെയ്ത ഒരു മനുഷ്യൻ വേറെ ഉണ്ടോ

  • @SAVERA633
    @SAVERA633 Před rokem +4

    ഹോ!! മഹാനായ ക്രിസ്ത്യൻ ബർണാട് ആദ്യമായി ഹൃദയം മാറ്റിവെച്ച ഹോസ്പിറ്റൽ 🙏🏽🙏🏽🙏🏽🙏🏽.

  • @harikrishnankg77
    @harikrishnankg77 Před rokem +9

    മറ്റ് യാത്രകളുടെ ഡയറി കുറിപ്പുകളെക്കാൾ ഹൃദ്യമാണ് ആഫ്രിക്കൻ യാത്ര അനുഭവങ്ങൾ. 🤗

  • @AnoopV0128
    @AnoopV0128 Před rokem +10

    3:10 - 3:25 its about us who oppose silver lines, highway developments, etc.. 😊

  • @sajeevkumarkr1777
    @sajeevkumarkr1777 Před rokem +10

    ലക്ഷകണക്കിന്‌ ആളുകളെ ലോകം കാണിക്കുന്ന ഈ രസകരം ആയ പരിപാടി .. ലോകത്തിൽ SGK മാത്രമേ ചെയ്യുനുള്ളു

  • @sreeranjinib6176
    @sreeranjinib6176 Před rokem +3

    ആ ഗൈഡിന്റേയും ജർമ്മൻ ദമ്പതികളുടേയും രീതിയാണ് പിൻതുടരേണ്ടത്. അങ്ങയുടെ നരേഷൻ ആണ് ഏറ്റവും ഇഷ്ടം

  • @mithunvijay16
    @mithunvijay16 Před rokem +3

    ഒരു കാര്യം പറഞ്ഞത് വളരെ കറക്ടാണ് ഇനി ഒരിക്കലും കാണാൻ പറ്റില്ല എന്ന് അറിയാവുന്നത്കൊണ്ട് തല്ലി പിരിയാതെ. സ്നേഹമായി പിരിഞ്ഞു👍👍

  • @arshi__naz
    @arshi__naz Před rokem +5

    കുഞ്ഞിലേ സർ ന്റെ യാത്രകൾ കണ്ട് അടിക്റ്റ് ആയിപോയതാണ് ഒരുപാട് കയ്ച്ചകളും അനുഭവങ്ങളും പലതരം മനുഷ്യരെയും അറിയാൻ പറ്റി ❤😍

  • @LolLelLuL
    @LolLelLuL Před rokem +454

    മാർഗ്രെറ് അമ്മൂമ്മ വിളിച്ചോ, നഷ്ടപെട്ട ക്രെഡിറ്റ് കാർഡ് കിട്ടിയോ എന്നറിയാൻ കഴിഞ്ഞ എപ്പിസോഡ് ആകാംഷയോടെ കണ്ടവരൊക്കെ നമ്മക്കുള്ള അത്ര ടെൻഷൻ പോലും ഇല്ലാതെ ടേബിൾ ടോപ് മൗണ്ടൈനിൽ വിലസുന്ന സന്തോഷ്ജിയെ ആണ് കണ്ടത് 😀

  • @ajikoikal1
    @ajikoikal1 Před rokem +7

    ദീർഘ വീക്ഷണമില്ലായ്മ മാത്രമല്ല കൊണ്ടുവരുന്ന പദ്ധതികളൊക്കെ തന്നെ ആ പദ്ധതിക്ക് വേണ്ടി അനുവദിക്കുന്ന തുകയുടെ മുക്കാൽ പങ്കും വെട്ടിച്ചെടുത്ത് 6 മാസതിനകം തകരുന്നവ ഉണ്ടാക്കാൻ വേണ്ടിയാണ്.

  • @sunnyjacob607
    @sunnyjacob607 Před rokem +5

    സുഹൃത്തേ ലോകത്തെ വലിയ നിർമിതികൾ ഒകെ ചെയ്യിച്ചിരിക്കുന്നത് അടിമകളെ കൊണ്ടാണ് നമ്മുടെ നാടിനെ ഇടക്കിടെ കുറ്റം പറയാതെ

    • @yahyamohammed9095
      @yahyamohammed9095 Před rokem +4

      കുറ്റം പറയാൻ വേണ്ടി പറയുന്നതൊന്നുമല്ലല്ലോ, ഉള്ള കാര്യം പറയുന്നതല്ലേ. നമ്മുടെ നാടിന്റെ അവസ്ഥ 🤦🏻‍♂️

  • @fahmiyafahmi3232
    @fahmiyafahmi3232 Před rokem +66

    ഓരോ ഡയറിക്കുറിപ്പുകളും കഴിഞ്ഞുപോയ കാലത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് 💝

    • @sabual6193
      @sabual6193 Před rokem +1

      ഉളിഞ്ഞു നോട്ടം അല്ലല്ലോ

    • @Leisuremedia_kitchen_lifestyle
      @Leisuremedia_kitchen_lifestyle Před rokem +1

      @@sabual6193 yentha ulinju nottam?

    • @sabual6193
      @sabual6193 Před rokem

      @@Leisuremedia_kitchen_lifestyle
      അറിയില്ലേ

    • @watchme4856
      @watchme4856 Před rokem +1

      @@sabual6193 വന്നലോ പോൺ ആങ്ങള 🤫🤫🤫
      നരകത്തിലേക്ക് ഉള്ള വിറക് കോളി എന്ന കമന്റ് വന്നോ മക്കളെ ....

    • @sabual6193
      @sabual6193 Před rokem +1

      @@watchme4856
      അല്ലാഹുവോ പോൺ നടൻ

  • @sahalpc9806
    @sahalpc9806 Před rokem +22

    Cape of good hope.. ഒരിക്കലും മറക്കാത്ത മനോഹരമായ ഈ കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തന്നതിന് sir ന് ഒത്തിരി നന്ദി..
    Thank you very much sgk sir.. 😊

  • @sajimonas5739
    @sajimonas5739 Před rokem +4

    പണ്ട് plus two ചരിത്ര ക്ലാസ്സുകളിൽ എത്ര തവണ പഠിച്ച വാക്കാ..... ശുഭാ പ്രതീക്ഷ മുനമ്പ് ..... ഇന്ന് ഇത്ര വർഷങ്ങൾ കഴിഞ്ഞ് ..... 32 അം വയസ്സിൽ എത്തി നിൽകുന്നു ...... ഇന്നാണ് ഇത് ആദ്യമായി ഇത്ര വിശദമായി നമ്മുടെ ഭാഷ ലെ വിഡിയോയിൽ കേൾകുന്നതും കാണുന്നതും ....

  • @alicegeorge4692
    @alicegeorge4692 Před rokem +1

    എത്ര സുന്ദരമാണ് ഈ ഭൂമി എന്നും അതിലെ അത്ഭുതകാഴ്ചകളും കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ തന്നെ നേരിൽ കണ്ടപ്പോലുള്ള സന്തോഷം തോന്നുന്നു. Very nice.

  • @AM-be5px
    @AM-be5px Před rokem +8

    "Santosh is great pride of Kerala"

  • @JijuKarunakaran
    @JijuKarunakaran Před rokem +3

    സന്തോഷ്‌ ഏട്ടാ നിങ്ങൾ പറഞ്ഞത് 100% സത്യമാണ്.... നമ്മുടെ കേരളം ശരിക്ക് നമ്മൾ tourism ത്തിനു ഉപയോഗിച്ചിട്ടില്ല....കണ്ണൂർ കോഴിക്കോട് വയനാട് പിന്നെ മൂന്നാർ ... ഒരുപാട് സാധ്യതകൾ ഉണ്ട്....അവിടെ. കർണ്ണാടക പോലും അവർക്കു പറ്റുന്ന പോലെ നല്ല രീതിയിൽ tourism വളർത്തിക്കൊണ്ടിരിക്കുന്നു.... ഇറുപ്പ് വെള്ളച്ചാട്ടം ഉദാഹരണം..... അവിടെ കാണാൻ ഒന്നും ഇല്ലേലും.... വെള്ള ചാട്ടത്തിൽ കുളിക്കാം...അതിനും ചെറിയ ഒരു tiket നിരക്ക് വച്ചുകൊണ്ട്.... Tourism ത്തിൽ താല്പര്യമുള്ള ഏതേലും മിനിസ്റ്റർ വരണം... ഗണേഷ് sir ഇതിനു പറ്റിയ ആൾ ആണെന്ന് തോന്നുന്നു. അവർ ഏതു ഡിപ്പാർട്മെന്റ് ആണേലും പൊളിക്കും എന്ന് തോന്നുന്നു.... നിങ്ങൾ ഒന്ന് സംസാരിക്കാമോ....

  • @aaansi7976
    @aaansi7976 Před rokem +2

    സ്ത്രീകൾക്ക് കാലോ കയ്യോ വയറോ 😂🤣🤣🤣 നല്ലൊരു തമാശ അതിമനോഹരമായ ഒരു എപ്പിസോഡ് കണ്ട് കഥയും കേട്ട് അങ്ങനെ സുഖമായി ഇരിക്കുമ്പോഴാണ് അവരുടെ വഴക്ക് ഞാൻ കരുതി ആ ലൈറ്റ് ഹൗസിനകത്ത് കയറി ഷൂട്ട് ചെയ്ത് കാണിക്കും എന്ന് 😔
    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 😍💐💐

  • @sujintlalettanmfckollamnad1259

    എനിക്ക് ഇതുവരെ ബോറടി തോന്നാത്ത ഒരേയൊരു ടെലിവിഷൻ പരിപാടിയാണ് സന്തോഷ് സാറിന്റെ സഞ്ചാരം ഒരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്തത് എന്താണെന്നുള്ള ആകാംഷയോടെ കാത്തിരിക്കുന്നു❤👏

  • @jobinkarett1438
    @jobinkarett1438 Před rokem +13

    പഴനി ക്ഷേത്രത്തിൽ "ഫണിക്കുലർ ട്രാം" കണ്ടിട്ടുണ്ട്.. കേറിയിട്ടുണ്ട് 👍🏻👍🏻

  • @sheejamathew4598
    @sheejamathew4598 Před rokem +6

    At last the tour guide smiled at Santhosh sir...... Good narration...... Fantastic historic places...

  • @sudheeshk3135
    @sudheeshk3135 Před 6 měsíci

    21:7 സന്തോഷ്‌ സാർ എജ്ജാതി ഒരു സന്ദേശം 👌👌

  • @mariammavarghese6595
    @mariammavarghese6595 Před rokem +20

    Wonderful explanation of the screen .Really you are a great historian for future.

  • @vipinns6273
    @vipinns6273 Před rokem +7

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @joelejthoppil
    @joelejthoppil Před rokem +6

    indian kaaran evde varruu irikkuu 🙌🙌😂dialogue delivery ❤️🙌😂

  • @athiparampilyohannanrajan210

    അങ്ങനെ ആ ഗൈഡ് ആദ്യമായി സന്തോഷിനെ നോക്കി ഒന്ന് ചിരിച്ചു, ഇതാണ് പണത്തിന്റെ ഒരു വില 🤔

  • @rakescr3717
    @rakescr3717 Před rokem +2

    ഇ റോഡ് കാണുമ്പോൾ ഹിമാലയൻ റോഡുകൾ ഓർമ്മവരുന്നു

  • @abhilashnarayanan4683
    @abhilashnarayanan4683 Před rokem +7

    സഫാരി ചാനലിൻ്റെ നേതൃത്വത്തിൽ ടൂർ കമ്പനി തുടങ്ങിക്കൂടെ?
    പല പല വീഡിയോകളിൽ കണ്ട സ്ഥലങ്ങൾ ഒക്കെ നേരിൽ കാണാല്ലോ

    • @sabual6193
      @sabual6193 Před rokem +1

      കൂടെ കൊണ്ട് പോകില്ല

  • @mindspace8533
    @mindspace8533 Před rokem +35

    എത്ര അർത്ഥവത്തായ പേര് ; Cape of good hope ! ഇന്ത്യലെങ്ങാനുമാണ് ഈ മലയും ലൈറ്റ് ഹൗസും എങ്കിൽ നമ്മുടെ ആളുകൾ അതിനെ പേരിടുക Suicide Point എന്നോ കൊളുത്ത് മല എന്നൊക്കെയായിരിക്കും!!😅😅

  • @rajeshshaghil5146
    @rajeshshaghil5146 Před rokem +5

    കാത്തിരിന്നു, വന്നു. സന്തോഷ്‌ സാർ ❤️

  • @sujithsoman5192
    @sujithsoman5192 Před rokem +5

    ...Safariiii....😍😍😍😍🥰🥰

  • @rejimonck363
    @rejimonck363 Před rokem

    താങ്കൾ ഇതുപോലെ വൈകാരികമായി വിവരിച്ചാൽ,ഞങ്ങൾ പോയി കണ്ടതു പോലെ തന്നെ.. ഹോ!...എത്ര മനോഹരമായി വിവരിക്കുന്നു....

  • @akhilv3226
    @akhilv3226 Před rokem +2

    Eppazhum പറയുംപോലെ കേട്ടിരിക്കാൻ എന്തൊരു super ഫീൽ ആണ് thankyouuu ചേട്ടാ💞

  • @wayanadgreenvillage5715

    സന്തോഷ്‌ജിയുടെ അവതരണം കേൾക്കുമ്പോൾ തന്നെ ദൃശ്യങ്ങൾ മനസ്സിൽ തെളിഞ്ഞു വരും കേബിൾ കാറും,, ദ്വീപും, കൃഷിയിടവും, നിർമ്മിതികളും, ഗൈഡിന്റെ പെരുമാറ്റവും എല്ലാമെല്ലാം.....
    അതിനാൽ ലോകം ചുറ്റാൻ പോകാതെ എന്റെ ഫാം റിസോർട്ട് വിപുലികരിച്ച് ഇതെല്ലാം നടപ്പിലാക്കുന്ന ജോലിയിലാണ് 😇

  • @ameenp.s5532
    @ameenp.s5532 Před rokem +3

    ഈ അറിവുകൾ...ഇത് അമൂല്യമാണ്....
    നമുക്ക് ഇത് ഇവിടെ നിന്ന് മാത്രമേ സൗജന്യമായി കിട്ടൂ.....,
    ഒരു കാലത്തും സ്കൂളിൽ ചരിത്രം എടുക്കുമ്പോൾ ഒരു ടീച്ചർമാരും ingne പറഞ്ഞു തരില്ല.... Geography yum history യും എല്ലാം ഇങ്ങനെ കഥ പോലെ പറഞ്ഞു തന്നിരുന്നേൽ ഇതൊന്നും ഒട്ടും ബോർ അടികില്ലായിരുന്നു....
    സ്കൂളിൽ ക്ലാസ്സ് കേൾക്കാൻ മടിയുള്ള ഒട്ടുമിക്ക പേരും ആയിരിക്കും ഇവിടെയും സന്തോഷ് സാറിൻ്റെ ഈ ഡയറിക്കുറിപ്പുകൾ കാണുന്നതും ,കേൾക്കുന്നതും... ,
    അതിന് ഇതുപോലെ യാത്ര ചെയ്യണം ...അനുഭവങ്ങൾ വേണം....aa സംഭവങ്ങൾ നടന്ന സ്ഥലത്ത് പോയി നിന്ന് അനുഭവിക്കണം...എന്നാലേ ഇത് പറയുമ്പോൾ നമുകും ആ ഫീൽ കിട്ടുകയുള്ളൂ...അതാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിലൂടെ നമുക്ക് കിട്ടുന്നത്....
    ഇതിൽ ചരിതം ഉണ്ട് , ചിരിക്കാൻ ഉള്ളതുണ്ട് , ചിന്തിക്കാൻ ഉള്ളതുണ്ട് , നമ്മളെ ഒരുപാട് സങ്കടത്തിൽ ആകിയ കാര്യങ്ങളുണ്ട്....
    ഒരുപാട് പഠിക്കാൻ ഉള്ളത് ഉണ്ട്...അടുത്ത തലമുറകൾക്ക് ഉള്ള മെസ്സേജ് കൾ ഉണ്ട്...
    ഇത് നമുക്ക് വേറെ എവിടെ നിന്നും ലഭിക്കില്ല...❤️

  • @rose-qh3ym
    @rose-qh3ym Před rokem

    വല്ലാത്തൊരു ഫീൽ..... അവതരണം കേട്ടപ്പോൾ ഞാനും ഇതിന്റെ ഒരു ഭാഗമായപോലെ ഒരു തോന്നൽ...

  • @sreelathasugathan8898
    @sreelathasugathan8898 Před rokem +2

    ഇനി ഒരാഴ്ചത്തെ കാത്തിരിപ്പ് ❤️

  • @mariyammariyam4070
    @mariyammariyam4070 Před rokem +5

    നമ്മുടെ രാജ്യത്തെ ആരെങ്കിലും കുറ്റം പറഞ്ഞാൽ നമുക്ക് ദേഷ്യം വരും

  • @rajasekharanpb2217
    @rajasekharanpb2217 Před rokem +3

    HAI 🙏❤️🌹🙏thanks sir for wonderful visuals with commentary 🙏

  • @ronyjoseph1420
    @ronyjoseph1420 Před rokem +1

    ആ മലയുടെ മുകളിൽ നിന്ന് കടലിന്റെ വ്യൂ, വല്ലാത്ത ഫീൽ തന്നു 👌👌 താങ്ക് യു sgk.

  • @sajithpratap
    @sajithpratap Před rokem +11

    SGK is showing us mirror, നമ്മുടെ kapadu ബീച്ച് നമ്മൾ എങ്ങനെ ഉപയോഗിച്ച് Vs അവർ cape of good hope engane ഉപയോഗിച്ച്

  • @SahadCholakkal
    @SahadCholakkal Před rokem +6

    2005 ലെ സൗത്ത് ആഫ്രിക്കൻ കഥകൾ 😍👍🏻

  • @tonyjohn8020
    @tonyjohn8020 Před rokem +6

    Thanks dear SGK and team safari tv malayalam. 🙏👍💐🌹🎉

  • @abdulraheemcm7280
    @abdulraheemcm7280 Před rokem +1

    The great Santosh George kulangara ❤️

  • @mdmubarak1736
    @mdmubarak1736 Před rokem

    Cape of good hope കാണിച്ച് തന്നതിന് നന്ദി🙏SGK sir താങ്കൾ എനിക്ക് ഒരു ചരിത്ര പുരുഷനാണ്🙏

  • @benjaminbenny.
    @benjaminbenny. Před rokem +1

    17:52 uff രോമാഞ്ചം ⚡ SGK ❤️

  • @sruthygeorge1641
    @sruthygeorge1641 Před rokem

    വളരെ നല്ലൊരു പ്രോഗ്രാം ആണ്. ഈ സ്ഥലങ്ങളിലൂടെ നമ്മൾ സഞ്ചരിക്കുന്ന പ്രതീതി. അഭിനന്ദനങ്ങൾ 👍👍👍👍🌹🌹🌹🌹
    ഒരു ചെറിയ അഭിപ്രായ വ്യത്യാസമുണ്ട്. സഫാരി ചാനലിൽ ലോകം മറക്കാൻ ആഗ്രഹിക്കുന്ന ലോകമഹാ യുദ്ധങ്ങളുടെ പ്രകൃതമായ വീഡിയോകൾ കാണിക്കുന്നത് ആരോചകമാണ് അവയൊക്കെ ചരിത്ര സത്യങ്ങളാണെങ്കിലും

  • @anoop1929
    @anoop1929 Před rokem

    ഈ എപ്പിസോസ് ഇന്നലെയും ഇന്നും കണ്ടു സഫാരി ടിവി യിൽ ഇനി ഫോണിൽ കാണണം ♥️♥️♥️

  • @abubecker8370
    @abubecker8370 Před rokem +4

    സാറിനെപ്പോലെ ഒരാൾ മാത്രം സഞ്ചാരിച്ചാൽ മതിയല്ലോ ഞങ്ങളെല്ലാവരുംപോയി നേരിട്ട് കണ്ട പ്രതീതി നൽകുന്നു... വന്ദിക്കുന്നു സർ 🙏🙏

  • @hamsakooliyattle8602
    @hamsakooliyattle8602 Před rokem +5

    ഇദ്ദേഹത്തിന്റെ സംസാരം നാം നേരിൽ കാണുമ്പോലെയാണ്.

  • @goury3022
    @goury3022 Před rokem +4

    🥰🥰🥰🥰 waiting arnnu💪

  • @jijinsimon4134
    @jijinsimon4134 Před rokem +9

    വന്നു കണ്ടു സന്തോഷായി ♥️♥️♥️♥️♥️

  • @swaminathan1372
    @swaminathan1372 Před rokem +1

    മനോഹരം...👌👌👌

  • @supriyap5869
    @supriyap5869 Před rokem +1

    സന്തോഷ് താങ്കളൊരു അസാമാന്യ പ്രതിഭ തന്നെയാണ്

  • @omanathomas3296
    @omanathomas3296 Před rokem +1

    എത്ര മനോഹരം ഈ യാത്രാ വിവരണം. താങ്ക്യു സർ

  • @worldwiseeducationkottayam6601

    Nice episode.thank you santhoshji🙏♥️

  • @nishadbabu5249
    @nishadbabu5249 Před rokem +3

    28:00 ഇതാണ് സാംസ്കാരിക ഔന്ന്യത്യം എന്നു പറയുന്നത്, - നമുക്കില്ലാത്തത്🙃

  • @bineeshdesign6011
    @bineeshdesign6011 Před rokem +48

    സ്ത്രീകൾക്ക് കയ്യോ...സ്ത്രീകൾക്ക് കാലോ... 😀😀😀😀😀 വീഡിയോ കാണുന്നവർക്ക് ചിരിക്കാൻ ഉണ്ട്.. ലീഗാരെ നിങ്ങൾ കാണരുത്.. കരഞ്ഞ് പോകും

    • @sabual6193
      @sabual6193 Před rokem

      ലീഗാരെ അതാര്

  • @vijayalakshmilakshmi3595

    സന്തോഷം സാർ സാറിനു ആയുസും ആരോഗ്യവും ഈശ്വൻ തരട്ടെ

  • @sajinsanthosh4040
    @sajinsanthosh4040 Před rokem +2

    എറൗണ്ട് the world 30minuts രാഹുൽ ഈശ്വർ 👍👍👍🥰🥰🥰🥰🥰

  • @radhanair788
    @radhanair788 Před rokem

    Beautiful episode.Thank you.🙏🏻🙏🏻.

  • @neymarprasanth5044
    @neymarprasanth5044 Před rokem +2

    കാത്തിരിക്കുന്നു അടുത്ത ആഴ്ചക്കായി ഒപ്പം അഡ്വാൻസ് ഒനാശംസകൾ

  • @sriharimohanmohan8350
    @sriharimohanmohan8350 Před rokem +1

    Goosebumps 🙏

  • @dorusjerone5231
    @dorusjerone5231 Před rokem +1

    Thank you santhosh sir

  • @shebinkv2198
    @shebinkv2198 Před rokem +4

    Safari tv il Sunday morning 3 AM and 8 AM new episode varum ath kazhiyinje ivide upload cheyyarollu. Njn ippo Alarm vechu kanaaraanu pathivvv addicted 🥰

  • @kareemvallam8821
    @kareemvallam8821 Před rokem +2

    Thank u. Sir 🙏

  • @oommenthalavady2275
    @oommenthalavady2275 Před rokem

    Excellent narration about Cape of good hope.👍👍👍

  • @manuthevarkattil1160
    @manuthevarkattil1160 Před rokem

    ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിലൂടെ പോകുമ്പോൾ അതൊക്കെ പ്രേക്ഷകർക്കു വിവരിച്ചു കൊടുക്കണം എങ്കിൽ, അതും വെറും വിവരണം അല്ല, മനസ്സിലേക്ക് ആഴ്ത്തി ഇറക്കി, ഇത് കാണുന്ന നമ്മളെ ഓരോരുത്തരെയും ഒരു നിമിഷം എങ്കിൽ ഒരു നിമിഷം, അവിടെ എത്തിക്കുന്ന SGK സാർ ♥️ ഇപ്പോളും, എപ്പോളും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു, "സഞ്ചരിയുടെ ഡയറിക്കുറിപ്പ്" അത് എത്യോപ്പൻ സഞ്ചാരം ആണ്, കുട്ട കമഴ്ത്തി വെച്ചപോലെ ഉള്ള വീടുകൾ കാട്ടി തന്ന്, ഇതും ഈ ലോകത്തിൽ ആണെന്ന് കാണിച്ചു തന്നതിന് ♥️🌷

  • @grobook6388
    @grobook6388 Před rokem +1

    Expecting lot more similar videos in coming days. This video is awesome.

  • @vksmn744
    @vksmn744 Před rokem +5

    Your every episode is a medicine for Keralites for their heart. To be broad minded and open the doors of heart to get fresh air of the world.

  • @nithinn566
    @nithinn566 Před rokem +2

    Excellent programme

  • @zitharatharamelodylove6917

    Great presentation 💙👌💙❤️

  • @vkvk300
    @vkvk300 Před rokem

    അതാണ് യൂറോപ്യൻ സ്റ്റയിൽ
    ഭാര്യാ ഭർത്താവ് പിരിയുമ്പോളും
    പരസ്പരം ചുംബനംകൊടുത്തു കൊണ്ട് പിരിയുന്നു
    കുറെ ഓർമകളുമായി
    നമ്മൾ ആ ജീവനാൻന്ത
    ശത്രുക്കളായി പിരിയുന്നു

  • @gamingwithnandu6045
    @gamingwithnandu6045 Před rokem

    I Love ❤️❤️❤️Sancharam

  • @sajeevany2576
    @sajeevany2576 Před rokem

    സന്തോഷേട്ടാ 👌👌👌🥰🥰

  • @joychacko1407
    @joychacko1407 Před rokem

    Nanjan ennu, 25,years working in saudi Arabia Eniku Estam sanjaram ayirunu, endukondenal, Adhu, oru, pratheka, music, 2014, Oru philphen my lead man, asking, philphine langege, available,??? My a swear no sanjaram Atrake njangal vallavarum daily oro video, kaanum Very good, sanjaram, Also I like Safari, God bless you 🙏👍❤️❤️❤️

  • @sajithas.pillai4405
    @sajithas.pillai4405 Před 29 dny

    അവതരണ രീതി അതി ഗംഭീരം നമിച്ചു പോകും'' ''ഈശ്വരാ

  • @fai3km344
    @fai3km344 Před rokem

    ഗൈഡ് നോടൊപ്പം💪💪😉

  • @sunithadavid840
    @sunithadavid840 Před rokem +3

    നമ്മൾ ഒരു പ്രേത്യേകതരം ജനവിഭാഗമാണ് 🤭🤭.

  • @prasadk6748
    @prasadk6748 Před rokem

    വളരെ നന്നായി