Oru Sanchariyude Diary Kurippukal | EPI 458 | BY SANTHOSH GEORGE KULANGARA | SAFARI TV

Sdílet
Vložit
  • čas přidán 28. 10. 2022
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_458
    #SanthoshGeorgeKulangara #Sancharam #Travelogue
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 458 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

Komentáře • 375

  • @SafariTVLive
    @SafariTVLive  Před rokem +55

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @explorermalabariUk
    @explorermalabariUk Před rokem +90

    എന്റെ വീട് , എന്റെ ഗ്രാമം എന്ന ഇടുങ്ങിയ ചിന്താഗതിയിൽ നിന്ന് ഈ ലോകം മുഴുവൻ എന്റെ നാട് ആണ് എന്ന് എന്നെ പഠിപ്പിച്ച വലിയ മനുഷ്യൻ

  • @abdulazeezurmi1317
    @abdulazeezurmi1317 Před rokem +277

    മലയാള ഭാഷ ഇത്രയും മനോഹരമായി തോന്നുന്നത് സഞ്ചാരം പരിപാടിയിലൂടെ സഞ്ചാരം യാത്ര വിവരണം പറയുമ്പോഴാണ് ഓരോ വാക്കും സൂക്ഷ്മതയോടെ പറയുന്നത് ഞങ്ങൾക്ക് പ്രത്യേകം മനസ്സിലാക്കുന്നു കേൾക്കുമ്പോൾ ഒരു മലയാളി ആയതിൽ അഭിമാനം തോന്നുന്നു

    • @abdulazeezurmi1317
      @abdulazeezurmi1317 Před rokem +6

      Yes

    • @iamtomy8930
      @iamtomy8930 Před rokem +12

      ടി.വി. ചാനൽ അവതാരകർക്കുള്ള പരിശീലന പാഠങ്ങളിൽ സഞ്ചാരവും ഡയറി ക്കുറിപ്പുകളും ഭാവിയിൽ സ്ഥാനം നേടും

    • @abdulazeezurmi1317
      @abdulazeezurmi1317 Před rokem +3

      Really

    • @Jigeesh_Nair
      @Jigeesh_Nair Před rokem +4

      തീർച്ചയായും👍👍❤️

    • @abdulazeezurmi1317
      @abdulazeezurmi1317 Před rokem +3

      Very correct

  • @shibu4719
    @shibu4719 Před rokem +100

    സഞ്ചാരത്തിനേക്കാൾ ഒരു പടി മുകളിൽ ഇഷ്ടം ഡയറിക്കുറിപ്പുകൾ.. 💛🖤

  • @lekhalekha6504
    @lekhalekha6504 Před rokem +9

    മംഗ്ലീഷ് പറയുന്ന യൂട്യൂബ് ചാനലുകൾക്കിടയിൽ മധുരം മലയാളം ♥️

  • @jerindavis9621
    @jerindavis9621 Před rokem +44

    പോർട്ടുഗലിൽ ഇരുന്നു സന്തോഷേട്ടന്റെ പരിപാടി കാണുന്ന ഞാൻ. Sgk😍😍

  • @ChaliyamWaves
    @ChaliyamWaves Před rokem +15

    2 GB net data ഉള്ള ഞാൻ അത് മുഴുവന്‍ ഉപയോഗിക്കാറില്ല. രാത്രി ഞാൻ സഫാരി/സഞ്ചാരി ഡയറി കുറിപ്പ് എന്നിവ വെറുതെ പ്ലേ ചെയ്തു വെക്കും. ഞാൻ ആ സമയത്ത് കാണുന്നില്ല എങ്കിലും. ഓരോ ദിവസവും ഒരു രൂപ വീതം ഇങ്ങനെ CZcams ല്‍ നിന്ന് സഫാരി ചാനലിന് കിട്ടുക ആണെങ്കില്‍ അത് അവരുടെ ബിസിനസ് നഷ്ടം കുറയ്ക്കാന്‍ സഹായകമാകും. നാം എല്ലാവരും ഇങ്ങനെ ചെറിയ ഒരു സഹായം ചെയ്യാന്‍ ശ്രമിച്ചു കൂടെ. നമ്മുടെ പ്രിയപ്പെട്ട സന്തോഷ് സാറിന്റെ, നമ്മുടെ ചാനലിന്റെ നിലനില്പിനായി.

  • @kishork3898
    @kishork3898 Před rokem +39

    കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് സഫാരി കാണുമ്പോൾ താഴെ ഒരു സ്ക്രോൾ. സഫാരിയുടെ സംപ്രേഷണം തടസപ്പെടാൻ സാധ്യത ഉണ്ടത്രേ, ലഭിച്ചേക്കില്ല എന്നൊക്കെയുള്ള മുന്നറിയിപ്പ്, വെല്ലുവിളി . സഫാരി എന്നിലേക്ക് എത്തുന്നതിനു എനിക്ക് ഒരു cable ഓപ്പറേറ്ററുടെയും, ഡിസ്ട്രിബൂട്ടറുടെയും ഒരു ഔദാര്യം ആവശ്യമില്ല. നിങ്ങളുടെ സേവനത്തിനു പെരുത്തു നന്ദി.

  • @dhamu2255
    @dhamu2255 Před rokem +72

    താങ്കളുടെ വാക്കുകളുടെ സത്യസന്ധത , വികാരം, ആത്മാർത്ഥത അത് കേൾവിക്കാർക്ക് അതേ പോലെ മനസ്സിലാക്കാൻ സാധിക്കും.♥️

  • @MohammedAli-nn1zp
    @MohammedAli-nn1zp Před rokem +12

    SGK 🙏🙏 ഭൂരിപക്ഷത്തിൽ നിന്നും വഴി മാറി സഞ്ചരിച്ച ഒരു സഞ്ചാരി. അപ്രാപ്യമായ ഒരു കാര്യം നിശ്ചയ ദാർഢ്യം കൊണ്ട് പ്രാപ്യമാക്കിയ നല്ല വ്യക്‌തിത്തം. BIG സല്യൂട്ട് 🙏❤❤

  • @footballloverlover6922
    @footballloverlover6922 Před rokem +47

    ഈ ലോകം മുഴുവൻ സന്തോഷേട്ടനെ പോലെ ഇങ്ങനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്... അത്രക്ക് ഇഷ്ടമാണ് യാത്ര ചെയ്യാൻ

    • @prahladvarkkalaa243
      @prahladvarkkalaa243 Před rokem +1

      അതെയോ,,.. 👍

    • @sannadt9274
      @sannadt9274 Před rokem

      ഞാൻ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ദോഹയിലെ നോട്ട്ബുക്ക്‌ റെസ്റ്റോറന്റ് ൽ വെച്ച് കാണാനിടയായി ❤

    • @footballloverlover6922
      @footballloverlover6922 Před rokem

      @@sannadt9274 ❤️

    • @rahimkvayath
      @rahimkvayath Před 6 měsíci

      പിന്നെന്താ തടസം ?

  • @jilcyeldhose8538
    @jilcyeldhose8538 Před rokem +100

    സ്വന്തം പ്രണയിനിയുടെ കല്ലറ യിൽ വ്യത്യസ്തത വരുത്തി പണിതു സ്വന്തം പിതാവിന് തന്നെ പണി കൊടുത്ത പീറ്റർ രാജകുമാരൻ ആണ് ഇന്നത്തെ താരം...... ❤🥰...

    • @santhammamathew4344
      @santhammamathew4344 Před rokem +5

      സൂപ്പർ എപ്പിസോഡ് 👍👍👍 നിർത്തരുത് ഇതെ 🙏

    • @benjaminbenny.
      @benjaminbenny. Před rokem +6

      ഇതൊക്കെ ആണ് പണി 16 ന്റെ പണി 🤣

    • @jilcyeldhose8538
      @jilcyeldhose8538 Před rokem +1

      @@benjaminbenny. 😂

    • @ThankachanPeruvelil
      @ThankachanPeruvelil Před 11 měsíci

      ​@@santhammamathew43440

  • @neymarprasanth5044
    @neymarprasanth5044 Před rokem +13

    Like ഇട്ടു കാണാൻ തുടങ്ങുന്നത് സഫാരി മാത്രം ❤

  • @Linsonmathews
    @Linsonmathews Před rokem +23

    Sunday രാവിലെ ഇവിടെ വീഡിയോ വരുമ്പോൾ happiness 😍 ഇപ്പൊ അല്ലേല്ലും free ആകുമ്പോൾ കാണാമല്ലോ 🤗 സഞ്ചാരം ❣️❣️❣️

  • @aaansi7976
    @aaansi7976 Před rokem +6

    അതിമനോഹരമായ ഒരു എപ്പിസോഡ്
    നമ്മുടെ നാട്ടിൽ വള്ളം തുഴയുന്നവർക്ക് പെണ്ണു കിട്ടാൻ പോലും പ്രയാസമാണ് രാജാവിന്റെ കഥ വളരെ രസം തോന്നി പിതാവിന് പണികൊടുത്ത് രാജകുമാരൻ 😂🤣🤣🤣🤣🤣🤣🤣
    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു താങ്ക്യൂ സർ ♥️🌹♥️🌹♥️🌹♥️🌹♥️🌹..

  • @sajansajan7343
    @sajansajan7343 Před rokem +7

    വർക്കല അടുത്ത് കിടക്കുന്ന ഞങ്ങൾക്കും ഒരു അഭിമാനം ❤️❤️❤️❤️❤️skg

  • @k.vjoseph172
    @k.vjoseph172 Před rokem +14

    What a pure language used in 'sancharam'. I enjoy both the language and the visuals. Thanks a lot dear Santhosh George.

  • @omkar8247
    @omkar8247 Před rokem +14

    Safari 🌹
    സഞ്ചാരം 🌹
    SGK ❤️

  • @nitheesh2122
    @nitheesh2122 Před rokem +10

    ഞായറാഴ്ച എന്നാൽ അത് സഞ്ചാരിയുടെ ഡയറിക്കുറിപ്പും പിന്നെ ക്രിക്കറ്റ് കളിയും മാത്രം ചിന്ത💐💐💐💐💝💝💝

    • @PradPramadeni
      @PradPramadeni Před rokem +1

      ഒരു നല്ല കാര്യവും ഒരു time waste ഉം. 😀😀

    • @nitheesh2122
      @nitheesh2122 Před rokem +1

      @@PradPramadeni എനിക്ക് സന്തോഷം തരുന്ന ഒന്ന് ചെയ്യുന്നത് എങ്ങനെ ആണ് ടൈം വെസ്റ്റ് ആകുന്നത്

    • @MhdFasii
      @MhdFasii Před rokem

      @@PradPramadeni Correct

  • @jayachandran.a
    @jayachandran.a Před rokem +14

    SGK is a raconteur par excellence.

  • @TheParayil
    @TheParayil Před rokem +4

    Santhosh sir .. handicapped ayitulla alakarude koode ulla yatrayil anennu ariyam..ennitum ee weekilum sanchariyude diary kuripukal publish cheytha thangalude responsibility and passion that wordless..salute u sir

  • @ifa-K.Lampad_VLOGS
    @ifa-K.Lampad_VLOGS Před rokem +1

    കുറേ യാത്രാ വീഡിയോസ് കാണും പക്ഷെ ഇത്രയും കൂടുതൽ വിവരണങ്ങൾ ഇതിൽ മാത്രം....

  • @manjunithingopinathan9458

    Cr7 ന്റെ നാട്.ഈ വഴിയിലൂടെ വേൾഡ് കപ്പ്‌ കൊണ്ട് ഒരു വരവുണ്ട് 💕💕💕💕💕💕

  • @firosmohammed953
    @firosmohammed953 Před rokem +3

    സൂപ്പിന്റെ വർണന കേട്ടപ്പോൾ കൊതി തോന്നി കൂടെ പറഞ്ഞത് ഉളുമ്പ് നാറ്റം ആണ് 😂😂😂😂😂

  • @carolinealfred8448
    @carolinealfred8448 Před rokem +14

    Beautifully narrated,well explained! You are born to do this.

  • @jaynair2942
    @jaynair2942 Před rokem +6

    It's your descriptions that make the story more attractive and engrossing. Kudos to you 👍

  • @riyasriyas2343
    @riyasriyas2343 Před rokem +14

    നിങൾ എന്റെ റ്റീച്ചർ ആയിരുന്നുഎങ്ങിൽ എന്നു കൊതിച്ചവർ ഉണ്ടോ

  • @mashoodabdullah
    @mashoodabdullah Před rokem +12

    വടകരയ്ക്കടുത്ത് കുഞ്ഞാലി മരക്കാർ സ്മാരകം ഉണ്ട് അവിടെ ഒരു caretaker or guid ഉണ്ട്...കുഞ്ഞാലി മരയ്ക്കാർചരിത്രം അദ്ദേഹം വിവരിച്ചു തരും ... ശരിക്കും രോമാഞ്ചം....അതിമനോഹരമായ അവതരണം... വീഡിയൊ അനുവദനീയമല്ല

    • @sreedevigopi2289
      @sreedevigopi2289 Před rokem +1

      സത്യമാണ്. ഞാനും അവിടെ സന്ദർശിച്ചപ്പോ അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നു... പ്രത്യേക feel ആയിരുന്നു അദ്ദേഹത്തിന്റെ വിവരണം കേൾക്കാൻ....

    • @PradPramadeni
      @PradPramadeni Před rokem

      പുള്ളിക്കാരൻ രസകരമായി കഥ പറയും. പക്ഷേ, SGK പറയുന്നത് രേഖപ്പെടുത്തിയിട്ടുള്ള ചരിത്രമാണ്.

    • @mashoodabdullah
      @mashoodabdullah Před rokem +2

      @@PradPramadeni പരാമർശിച്ചത് SGK യെ അല്ല അദേഹം പറഞ്ഞ ടൂർ ഗൈഡ് വിഷയം ആണ്...
      അപ്പൊൾ കുഞ്ഞാലി മരക്കാർ ചരിത്രം അല്ലാതെ കഥയാണോ😂😂

    • @johnyv.k3746
      @johnyv.k3746 Před rokem +1

      @@mashoodabdullah ചരിത്രമാണ്. പക്ഷേ ഒരുപാട് നിറം പിടിപ്പിച്ച ചരിത്രം.

    • @mashoodabdullah
      @mashoodabdullah Před rokem +2

      @@johnyv.k3746 അവതരണത്തിൽ ചിലപ്പോൾ ആലങ്കാരിക പ്രയോഗങ്ങൽ ഉപയോഗിച്ചേക്കാം..പക്ഷേ നടന്നത് ചരിത്രം തന്നെയാണ്....എല്ലാ ലോക ചരിത്രങ്ങളും അങ്ങനെ തന്നെയാണ് അവതരിപ്പിക്കാറ്... എല്ലാ ചരിത്രങ്ങൾക്കും രണ്ട് വശങ്ങൾ ഉണ്ട്...നമ്മുടെ വില്ലൻ വേറെ ആൾക്ക് ഹീറോ ആയിരിക്കും...വാസ്കോ ഡ ഗാമ നമുക്ക് വില്ലൻ ആണെങ്കിൽ പോർച്ചുഗീസ് കാർക്ക് അയാള് ഹീറോ ആണ്..അത് പോലെ

  • @annammamlavil8217
    @annammamlavil8217 Před 9 měsíci

    ചുരുങ്ങിയ വാക്കുകളിൽ കൂടുതൽ ആശയങ്ങൾ ഉൾക്കൊള്ളിച്ച് ,, മിതമായ വേഗതയിൽ അധികം അതിഭാവുകത്വം കലർത്താതെ, ഒരു ആശയത്തോടും കൂടുതൽ മമതപുലർത്താതെ, രസകരമായ ആംഗ്യങ്ങളോടെ ഉള്ള സംഭാഷണം.👍

  • @bijukochinadan4898
    @bijukochinadan4898 Před 3 měsíci +1

    സർ താങ്കൾ ഒരു മഹാവിസ്മയമാണ്

  • @jophinekurisinkaljos8610

    അരമണിക്കൂർ പോയതറിഞ്ഞില്ല!
    👍👍

  • @elisabettai2053
    @elisabettai2053 Před rokem +5

    Generally speaking, Indians have not all or the least historical and geographical sense, whereas, if you get invited to any European households(developed), a home library is the pivot of the household - whether you are politician, teacher, cleaner, advocate, medical doctor, ordinary employees(your job is irrelevant). And that reflects when you have a normal conversation with the locals.

  • @Yathraneram
    @Yathraneram Před rokem +2

    സഫാരി സ്ഥിരം കണ്ടാൽ ആ മനുഷ്യന്‍ ഒരു നന്മയുടെ വെളിച്ചം ആയി മാറും. ഈ ലോകം ഓക്ക് കാണുമ്പോള്‍ മനുഷ്യന്‍ ഒന്നുമല്ല, അഹങ്കാരം ഒന്നുമല്ല, ഞാൻ എന്ന് ഭാവം ഒന്നും അല്ല. എന്ന സന്ദേശമാണ് ഈ കാഴ്ച തരുന്നത്. കേരളം, എങ്ങോട്ടാണ് പോകുന്നത്...... ദൈവത്തിനറിയാം 😥

  • @akhilntesancharam6482
    @akhilntesancharam6482 Před rokem +2

    Watching from Lisbon Portugal 🇵🇹 manasil Entho Oru kulirma

  • @renjith4410
    @renjith4410 Před rokem +3

    ഇഷ്ടമാണ് കണ്ടും കേട്ടുമിരിക്കാൻ ❤❤❤

  • @josecv7403
    @josecv7403 Před 7 dny

    മനോഹരം ഈ വിവരണം, കാഴ്ചകൾ!
    നൂറ്റാണ്ടുകൾക്ക് മുൻപുള്ള നിർമ്മിതികൾ, നഗരാസൂത്രണം,
    മത്സ്യം ഉണക്കുന്ന രീതി!
    പീറ്ററിന്റെ രഹസ്യ ഭാര്യയുടെ വർണ്ണന!
    ഓർമ്മകളും ദുഃഖവും ഉറങ്ങുന്ന ശവകുടീരങ്ങൾ!
    നമ്മുടെ നാട്ടിലും ഒത്തിരി പുരാതന നിർമ്മിതികളും, വിവരിച്ചാൽ തീരാത്ത അത്രയും ചരിത്രങ്ങളും ഉണ്ട് 👍
    ധാരാളം വിദേശികൾ നമ്മുടെ നാട്ടിലേക്ക് വരണം, ആസ്വദിച്ചു തിരിച്ചു പോകണം.
    സത്യസന്ധമായി വിവരണം നൽകാൻ ശേഷിയുള്ള ഗൈഡുകൾ, മുന്നോട്ട് വരണം.
    നാടും നഗരവും ഉണർന്നു പ്രവർത്തിച്ചാൽ
    നാടിന്റെ മുഖഛായ തന്നെ മാറും 💪
    ഓരോ കുടുംബവും അഭിവൃദ്ധി നേടാൻ, ശ്രീ സന്തോഷിന്റെ വാക്കുകൾക്ക് കഴിയട്ടെഎന്നാശംസിക്കുന്നു 🙏

  • @Basilkp
    @Basilkp Před rokem +2

    4:45 pokunna vazhikku rashtreeya party kalkku oru kottum...😁😁😜😜

  • @kabirhamza8541
    @kabirhamza8541 Před rokem +2

    Greetings on 25 years, Thanks for your service

  • @user-wl4qx3kk4u
    @user-wl4qx3kk4u Před rokem +5

    Sanncharathil next episodes Portuguese waiting 😊💚💚💚

  • @prahladvarkkalaa243
    @prahladvarkkalaa243 Před rokem +3

    സന്തോഷ്‌ ചേട്ടാ.,,... ❤️❤️❤️വർക്കല നമ്മുടെ ഗ്രാമം

    • @shibu4719
      @shibu4719 Před rokem

      വർക്കലയെപ്പറ്റി ഈ വീഡിയോയിൽ പരാമർശം ഉണ്ടല്ലോ? ഞാനും ആ ബീച്ച് കണ്ടപ്പോ വർക്കലയാണ് ഓർത്തത്. ഇപ്പൊ എന്താണ് അവിടു അവസ്ഥ? മൂന്നാല് കൊല്ലം മുമ്പ് വന്നതാ. ശംഖുമുഖം കടലെടുത്തു എന്നൊക്കെ കേൾക്കുന്നു?

    • @prahladvarkkalaa243
      @prahladvarkkalaa243 Před rokem

      @@shibu4719വർക്കല ഇന്നും നല്ലത്പോലെ തന്നെ., സന്തോഷ്‌ ചേട്ടൻ വർക്കലയെകുറിച്ച് പറഞ്
      പ്പോൾ വലിയ സന്തോഷം 🌹🌹🌹

    • @shibu4719
      @shibu4719 Před rokem

      @@prahladvarkkalaa243 ശംഖുമുഖം വർക്കലയിൽ അല്ലേ?

  • @msali6214
    @msali6214 Před rokem +2

    I have seen most of the countries. By your safari channel. Thank you sir. You are doing great job for this society

  • @amalashokanamalashokan6732

    രണ്ട് നദികൾ കൂടിച്ചേർന്ന് മൂന്നാമത്തെ നദി ഉണ്ടാകുന്ന ഒരു സ്ഥലം ഉണ്ട്. Asian ൽ ആദിത്തേ concrete പാലം ഉള്ള ഒരു സ്ഥലം. നമ്മുടെ സ്വന്തം മുവാറ്റുപുഴ

  • @MAN-bq2io
    @MAN-bq2io Před rokem +9

    ഇത് ഞാൻ കാണുന്ന സമയം (52 min ) 4000 ത്തിനു മീതേ views ഉണ്ട്... പക്ഷേ വെറും 352 മാത്രമേ like ഉള്ളൂ ... ഈ പ്രോഗ്രാമിനൊന്നും like ചെയ്യുന്നില്ലെങ്കില് പിന്നെ ഏത് പ്രോഗ്രാമിനാണ് നമ്മൾ like ചെയ്യേണ്ടത് ...

  • @rajeshshaghil5146
    @rajeshshaghil5146 Před rokem +3

    Hi, സന്തോഷ്‌ സാർ നമസ്കാരം ❤️

  • @vrendviz1886
    @vrendviz1886 Před rokem +1

    09:28
    "veruthey paniyonnum illathey vanna" 😂😂😂😂😂😂😂😂
    ellarkittum nice aayitt kodukunnundallo 👌❤

  • @aneeshabasheer7372
    @aneeshabasheer7372 Před rokem +4

    Lucky to be the first one to like this video😍

  • @vinodmathodi6721
    @vinodmathodi6721 Před rokem +3

    ഡയറി കുറിപ്പുകൾ ❣️❤❣️💕

  • @sinugeorge9143
    @sinugeorge9143 Před rokem +7

    Amazing visuals. I have already been to Lisbon but these villages are (especially Nazere) prettier than Lisbon.

  • @sheeja.george7007
    @sheeja.george7007 Před rokem +3

    എന്തെല്ലാം പുതിയ പുതിയ വാക്കുകളാണ് ഓരോ സഞ്ചാരത്തിലും കേൾക്കുന്നത് 🙏🙏🙏

    • @rahimkvayath
      @rahimkvayath Před 6 měsíci

      😂😂😂
      പിഞ്ചു കുഞ്ഞാണല്ലേ

  • @Indiaworldpower436
    @Indiaworldpower436 Před rokem +2

    കഥാപ്രസംഗം കേൾക്കുന്നതുപോലെ സന്തോഷ് സാറിന്റെ വിവരണം . സാംബശിവൻ സാർ പീറ്റർ ഒന്നാമൻ രാജാവിന്റെ കഥ അറിഞ്ഞിരുന്നെങ്കിൽ ഒന്നാംതരം ഒരു കഥാപ്രസംഗം ആക്കുമായിരുന്നു.

  • @sureshsindhu121ss4
    @sureshsindhu121ss4 Před 11 měsíci +1

    Aquadate എന്നെ ഒരുപാട് ആകർഷിച്ചു..... എനിക്ക് അഭിമാനം തോന്നുന്നു ഇപ്പൊ..... അതും.... പാലക്കാടിൽ...... അക്വാഡേറ്റ്... എനിക്ക് എന്റെ വീടിന്റെ അടുത്തും അതിന്റെ വളരെയധികം സമീപത്തും വസിച്ച എനിക്ക് നല്ല ഒരു എനർജി ആണ് ഈയൊരു വ്ലോഗ് തന്നത്.... സ്ഥലം പ്രൊപ്പർ ആയി പറയാതിരിക്കുന്നത് എന്താണെന്നാൽ ഈ ചാനൽ എത്രപേർ കാണുന്നുണ്ട് അതിലേറെ സ്വൊന്തം നാടിന്റന്റെ ഒരു നിർമ്മിതി ഇന്ന് അത് എത്ര ദീർഘവീക്ഷണം. ആയിരുന്നു എന്നോർക്കണം ആരൊക്കെയുണ്ട് പാലക്കാട്‌ ജില്ലയിൽ ഉള്ള ഒരു അക്വാഡ്റ്റ് എവിടെ എന്ന് അറിയാവുന്നവർ.... Just a santhosh jorege challanged????

  • @keralanaturelover196
    @keralanaturelover196 Před rokem +3

    Great 👍 thanks. Very beautiful 🇵🇹

  • @shiyasperumbully7656
    @shiyasperumbully7656 Před 11 měsíci +1

    കേരളത്തിന്റെ സഞ്ചാരം എപ്പിസോഡ് ഉണ്ടാകണം.

  • @footballloverlover6922
    @footballloverlover6922 Před rokem +6

    അച്ഛൻ രാജാവിനോടുള്ള ദേഷ്യം 😂

  • @sreelathasugathan8898
    @sreelathasugathan8898 Před rokem +1

    ഇനി കാത്തിരിപ്പിന്റെ ദിവസങ്ങൾ ❤

  • @vipinns6273
    @vipinns6273 Před rokem +1

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @swaminathan1372
    @swaminathan1372 Před rokem +1

    മനോഹരം...👌👌👌

  • @spknair
    @spknair Před rokem +1

    4:45
    🤭🤭🤭🤭
    Thug dialogue even in a serious subject.

  • @rajeswarikp5997
    @rajeswarikp5997 Před rokem

    Ohh..what a fantastic job sir.....thank you soo much❤️👏

  • @abdulraheemcm7280
    @abdulraheemcm7280 Před rokem

    The great Santosh George kulangara ❤️

  • @krishnapriya3302
    @krishnapriya3302 Před rokem +1

    Very good, Sancharam very informative

  • @elisabettai2053
    @elisabettai2053 Před rokem +2

    Those acqueduts are the imprint/triumph of Roman settlement engineering marvels in Portugal.
    The Conimbriga Aqueduct in Condeixa-a-nova is a 3km long aqueduct. “Conimbriga has been classified as a national monument since the 19th century.” This aqueduct is the most studied one of them all as it dates back to the first century, having being built during the Roman Empire.

  • @sgkfans
    @sgkfans Před rokem +2

    ❤️

  • @hameed607
    @hameed607 Před rokem +1

    ഇന്ത്യക്കാരെ പറ്റി അവിടത്തെ ഗൈഡുകൾക്കു നല്ല 'മതിപ്പു' തന്നെ...☺️

  • @ayishaayisha7974
    @ayishaayisha7974 Před rokem +1

    സഞ്ചാരം ഇനി അടുത്ത ടയറി കുറിപ്പിനായ് കാത്തിരിക്കുന്നു

  • @krishnaprasanth123
    @krishnaprasanth123 Před rokem +6

    20:14 എന്റെ പൊന്നു സന്തോഷേട്ടാ, ടൂറിസ്റ്റുകൾക്കു കഥ പറഞ്ഞു കൊടുത്തു രെസിപ്പിക്കാൻ നമ്മുടെ നാടും പുരോഗമിചട്ടുണ്ട്. ഈ ഇടയായി മന്ത്രവാദികൾ കൊന്ന നരബലി കഥകൾ പറഞ്ഞു സഞ്ചരികളെ കോരിതരിപ്പിക്കാൻ നമ്മുടെ നാടും റെഡി ആയി നില്കുന്നു 😂😂😂..

  • @mjsmehfil3773
    @mjsmehfil3773 Před rokem +1

    Santhosh ji
    Superb excellent narration and your voice is mesmerizing one...
    God bless you
    Sunny Sebastian
    Kochi,Kerala

  • @tonyjohn8020
    @tonyjohn8020 Před rokem +2

    Thanks dear SGK and team safari tv malayalam. 🙏💐🌹🎊👍

  • @user-cj6tw1wl8x
    @user-cj6tw1wl8x Před rokem

    എൻ്റെ fav ഇ പരുപാടി😍😍😍😍😍😍😍😍

  • @user-pi7wj1df3v
    @user-pi7wj1df3v Před rokem

    Sir your sound is very nice
    and your all words are telling is realy truly ❤️❤️😍

  • @vineeshnvineeshn1527
    @vineeshnvineeshn1527 Před 6 měsíci

    അവസാനത്തെ വാക്കുകൾ polichu

  • @Rajith.
    @Rajith. Před rokem +3

    വർക്കല പോലെ എന്ന് സന്തോഷ്‌ ഏട്ടൻ പറഞ്ഞപ്പോൾ ഒരു സന്തോഷം, വർക്കലക്കാരൻ ആയതിൽ.. എത്ര പേരുണ്ട് വർക്കലക്കാർ 😁

  • @rafimanjeri
    @rafimanjeri Před rokem +2

    കേരളത്തെ കുറിച്ചുള്ള സഞ്ചാരം ആരംഭിക്കാമോ

  • @ajithfortune
    @ajithfortune Před rokem +1

    Sharp 10.00am👍🏻👍🏻👍🏻👍🏻

  • @vijayankanothu3260
    @vijayankanothu3260 Před rokem

    Verydiffrend. Feelingsstoryofking

  • @vijayalekshmisaraswathyamm4768

    Beautiful narration

  • @tigersam1976
    @tigersam1976 Před rokem +1

    Your story telling is good

  • @rajeeshrajeesh5239
    @rajeeshrajeesh5239 Před rokem +1

    Excellent sir
    🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏

  • @arunndas80
    @arunndas80 Před rokem +2

    സഞ്ചാരത്തെക്കാൾ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ഇഷ്ട്ടപെടുന്ന വർ ഉണ്ടോ??

  • @sharmilafernando6256
    @sharmilafernando6256 Před rokem

    Watching this from portugal 😍

  • @jainygeorge1752
    @jainygeorge1752 Před 7 měsíci

    Mr Santhosh , Thanks.😂👍🎉

  • @sjsjdgxhvdb2636
    @sjsjdgxhvdb2636 Před rokem

    My great leader..

  • @noufalpk8587
    @noufalpk8587 Před rokem +2

    ഇദ്ദേഹത്തിന് പത്മശ്രീ ലഭിക്കാൻ
    കേരള സർക്കാർ നാമനിർദ്ദേശം കൊടുക്കണം
    ഇതൊരു ക്യാമ്പയിൻ ആയി നമുക്ക് ഏറ്റെടുക്കാം സർക്കാർ തള്ളില്ല

  • @ahamedbaliqu9118
    @ahamedbaliqu9118 Před rokem +1

    വർക്കല കാരനായ ഞാൻ 😍😍

  • @nithinn566
    @nithinn566 Před rokem +3

    Super❤

  • @santhoshteatraders277
    @santhoshteatraders277 Před rokem +1

    Very good program

  • @sheejagopalakrishnan5278
    @sheejagopalakrishnan5278 Před 11 měsíci

    Very good sir ,

  • @jayesh5298
    @jayesh5298 Před rokem +1

    Tv യിൽ കണ്ടതാണ് you tube കണ്ടാലെ സമാധാനമുള്ളൂ

  • @prashobhprabhakar2186
    @prashobhprabhakar2186 Před rokem +1

    Pokanam oru naal ❤

  • @sajiisac4089
    @sajiisac4089 Před rokem +1

    Good video🌟🌟🌟🌟

  • @sheejamathew4598
    @sheejamathew4598 Před rokem +2

    Fantastic scenic beauty and history of the places are interesting. ..

  • @mohammedjasim560
    @mohammedjasim560 Před rokem +1

    Good 👌 Thanks 💚

  • @bunnyhopes8165
    @bunnyhopes8165 Před rokem

    Perfect ❤

  • @sebastianps5098
    @sebastianps5098 Před rokem

    I am proud

  • @aruntm593
    @aruntm593 Před rokem +4

    ആ മീൻ പിടിക്കുന്ന ആൾക്ക് ദാരിദ്ര്യം ഇല്ലാത്തത് നമ്മുടെ നാട്ടേലെ പോലെ ഇടനിലക്കാർ കുറഞ്ഞ വിലയ്ക്ക് വാങ്ങി അധിക വിലയ്ക് വിൽക്കാത്തതുകൊണ്ടാണ്

    • @shibu4719
      @shibu4719 Před rokem

      നമുക്ക് ഇടനിലക്കാരെ ഒതുക്കുന്ന കാർഷിക ബില്ല് എതിർത്തു സമരം നടത്തിയാലോ? ഇതാണ് ഇവിടുത്തെ ആറ്റിറ്റ്യൂഡ്

  • @jijinsimon4134
    @jijinsimon4134 Před rokem +4

    സാർ പോർച്ചുഗലിൽ പോയിട്ട് നമ്മുടെ ക്രിസ്ത്യാനോ റൊണാൾഡോയുടെ വീട്ടിൽ പോയില്ലേ???? 🤔🤔

    • @ajo3636
      @ajo3636 Před rokem +3

      ആ സമയത്ത് cristiano ഇത്രെയും popular അല്ല

  • @yourstruly1234
    @yourstruly1234 Před rokem

    Sharikum Portugal Kanda oru feeling...

  • @shajudheens2992
    @shajudheens2992 Před rokem +1

    Good narration

  • @gopikrishnan6805
    @gopikrishnan6805 Před rokem +5

    Additional fact : Nazare is the place having the largest waves in the world.

  • @hemands4690
    @hemands4690 Před rokem

    Aa palliyum avarde kallarayum ..... enthoru works aanu 🥸🙌