Home renovation/ ചിതൽ കാരണം വീടിന്റെ മുന്നിലെ maindoor മാറ്റി ഇരുമ്പ് door വച്ചപ്പോൾ!!

Sdílet
Vložit
  • čas přidán 9. 01. 2024
  • This video contented by
    all about showing southindian home construction works/construction kerala/home renovation…
  • Jak na to + styl

Komentáře • 121

  • @dinnerstar2496
    @dinnerstar2496 Před 6 měsíci +2

    Latheefka oree poli vere level

  • @trendingcomedychannel6874
    @trendingcomedychannel6874 Před 6 měsíci +12

    Super മച്ചാനെ super ലാസ്റ്റ് പറഞ്ഞ ഡയലോഗ്സ് super നിങ്ങൾ അടിപൊളി ആണ് 👌👌

  • @bineshcsbinu4306
    @bineshcsbinu4306 Před 6 měsíci +83

    Bro എനിക്ക് 45 വയസ്സ് ആണ്. 20 വർഷത്തോളമായി centring work ചെയ്യുന്നു. മലപ്പുറം ജില്ലയിൽ എടപ്പാളിനടുത്താണ് വീട്. എനിക്ക് ഒരു ജോലി തരുമോ? പ്ലീസ്. കുറച്ചധികം ബുദ്ധിമുട്ടിലാണ്.

  • @govindan4
    @govindan4 Před 5 měsíci +1

    ഞങ്ങളുടെ നാട്ടിലൊക്കെ കട്ടിള ഉള്ളിലെ ചുമരിനോട് ചേർത്താണ് വെക്കാറ്, ഇത് പുറം ചുമരിനോട് ചേർത്താണ് വച്ചിരിക്കുന്നത്, ഓരോ നാട്ടിൽ ഓരോ രീതിയല്ലേ അതാകും

  • @manojanmt7853
    @manojanmt7853 Před 6 měsíci +1

    പൊളി വർക്ക് ❤

  • @sangeethamediamusicmedia2812

    അടിപൊളി❤️❤️❤️...

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Před 6 měsíci +15

    നാട്ടിൽ പണിക്കു പോയാലുള്ള മെച്ചം നേരത്തിന് പള്ള
    നിറച്ചും തിന്നാൻ കിട്ടും 😊
    പാവം പ്രവാസികൾ 😢

    • @wonderthings1270
      @wonderthings1270 Před 6 měsíci +1

      പൈസ തരുന്നില്ലെ??? ഭക്ഷണം തരുന്നത് വീട്ടുക്കാരുടെ മര്യാദ അല്ലാതെ നിർബന്ധം പിടിക്കരുത്... മലയാളിക്ക് ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ കൊണ്ടാണ് എല്ലാരും ബംഗാളികളെ വിളിക്കുന്നത്.

    • @Isha_vlogs12
      @Isha_vlogs12 Před 6 měsíci

      ഇവിടത്തെ സാധനങ്ങളുടെ വിലയും ബംഗാളികളെ നാട്ടിലെ സാതങ്ങളുടെ വിലയും ഒരുപാട് മാറ്റം ഉണ്ട് ഇവിടെ ഒരു ഡേ 800 രൂപ കിട്ടിയാൽ അതിൻ്റെ മുക്കാൽ ഭാഗവും അന്ന് തന്നെ തീരും വീട്ടിലെ ചിലവ് പിന്നെ മക്കൾക് എന്തെങ്കിലും ആവശ്യങ്ങൾ.ഉണ്ടെങ്കിൽ അതിൻ്റെ ചിലവ് ഇപ്പോ ആണെങ്കിൽ.അസുഖം കൂടപിറപ്പാണ് പ്രത്യേകിച്ച് കുട്ടികൾക്ക് ഹോസ്പിറ്റൽ ചിലവോക്കെ ഓർകുമ്പോ പിന്നെ ഫുഡ് തരുമ്പോൾ അതിൻ്റെ പൈസ കുറച്ചിട്ടെ കൂലി വാങ്ങിക്കു പറഞ്ഞത് തെറ്റാണെങ്കിൽ sorry ഞങ്ങളെ വീട് പണിക്ക് അങ്ങനെയാ ചെയ്തേ ഫുഡ് ഞങ്ങൾ ഉണ്ടാകി കൊടുത്തു പണിക്കൂലി അതിൻ അനുസരിച്ച് അവർ വാങ്ങിയത്

  • @shamsada8067
    @shamsada8067 Před 6 měsíci +3

    ചായ കടി ഉഷാർ

  • @Abdurahimanpgdi
    @Abdurahimanpgdi Před 4 měsíci

    സൂപ്പർ 👍

  • @sreelakshmis7594
    @sreelakshmis7594 Před měsícem

    Good work

  • @ahmedhussain6449
    @ahmedhussain6449 Před 6 měsíci +3

    Super ❤️ muthe keep it up

  • @nazeerpvk6738
    @nazeerpvk6738 Před 6 měsíci +1

    Super

  • @user-fr3ho7gx9x
    @user-fr3ho7gx9x Před 5 měsíci

    Chetta ninghal pollicha aa dorumjannalum athinu entha complent nisara prasnam oru Kari oyilil teerkenda kariyam ninghal valiya oru prasnam makki😊😊😊

  • @fath8936
    @fath8936 Před 6 měsíci +6

    മിടുക്കൻ. ഉഷാറുകുട്ടൻ. നല്ല പണി.

  • @ansaraanchu6883
    @ansaraanchu6883 Před 6 měsíci

    Yendayalum ningalkk videos yedkkunnadh kond oru diwasattha work rand diwasam undakkum

  • @reshmiramdas9063
    @reshmiramdas9063 Před 6 měsíci

    😂😂😂😂😂 dialogue oru rakshulla

  • @sheelasrecipee
    @sheelasrecipee Před 6 měsíci

    Super👍🏻

  • @samsumannarmala9112
    @samsumannarmala9112 Před 6 měsíci

    മലപ്പുറം ജില്ലയിൽ pattikkad ആണ് എന്റെ വീട്... എന്റെ വീടിന്റെ കിച്ചണിൽ ഒരു ജനൽ വെളിച്ചം കിട്ടാൻ വേണ്ടി വെക്കണമായിരുന്നു...

  • @amal00
    @amal00 Před 6 měsíci

    Machan ❤❤❤

  • @fariselathur6249
    @fariselathur6249 Před 6 měsíci +1

    Kollam ഭാഗത്ത്‌ പാൽ കണ്നിയും പൂള യും കിട്ടും,, അടിപൊളിയാ

    • @Al_ameen_
      @Al_ameen_ Před 6 měsíci

      ​@@user-pq6cs7xt9f ആര് പറഞ്ഞു bro ഞാൻ കൊല്ലത്തു പണിക്കു പോയിട്ടുണ്ട് ഞങ്ങൾ work ചെയ്ത അത്രെയും days വീട്ടുക്കാർ ആണ്‌ ഫുഡ്ഡ് തന്നത് നല്ല സ്നേഹം ഉള്ളവർ ആണ്‌... വെറുതെ തെറ്റിദ്ധാരണ ഉണ്ടാക്കല്ലേ

  • @BhavaneshAppu
    @BhavaneshAppu Před 6 měsíci +1

    ഞാൻ ഒരു പുതിയ ചാനൽ തുടങ്ങിയിട്ട് ഉണ്ട് എല്ലാവരും ഒന്ന് കണ്ടിട്ട് ഇനിയും നല്ല നല്ല വീഡിയോ ചെയ്യാൻ എന്തല്ലാം മാറ്റം ആണ് വരുത്തണ്ടേ എന്ന് പറയുമോ

  • @mskvg
    @mskvg Před 6 měsíci

    Irumb thurimb pidikunnund😂

  • @preethakumari988
    @preethakumari988 Před 6 měsíci

    First floor 5oo sq. And renovation work trivandrum cheyyumo

  • @cedriccecil9280
    @cedriccecil9280 Před 6 měsíci

    Bro slope roof matti flat roof aakan pattumo

  • @meharnoushad9318
    @meharnoushad9318 Před 6 měsíci

    Palakkad varan pattuo ..

  • @jumana4737
    @jumana4737 Před 2 měsíci

    Ikka njangal korch paavangal Aahn chelav korch yengane veed undaakam n paranjark

  • @vinayannamboori1628
    @vinayannamboori1628 Před 6 měsíci +1

    👍

  • @user-uq9ux8iu6p
    @user-uq9ux8iu6p Před 4 měsíci

    👌

  • @mohammedfasil5369
    @mohammedfasil5369 Před 6 měsíci +2

    Vere level 😊

    • @allroundconstructions1355
      @allroundconstructions1355  Před 6 měsíci

      🤩

    • @sameerhs9275
      @sameerhs9275 Před 6 měsíci

      എന്റെ വീട്ടിൽ വരാൻ പറ്റോ ഒരു സിംഗ് വെക്കാൻ ആണ് ​@@allroundconstructions1355

  • @vasanthakumari2670
    @vasanthakumari2670 Před 3 měsíci

    Supur, ottapalathuchaithutharo

  • @jabbarvlohs
    @jabbarvlohs Před 6 měsíci

    Next worck varunnath enna

  • @mehamoodfawasksmehamoodfaw9446
    @mehamoodfawasksmehamoodfaw9446 Před 6 měsíci +1

    ❤❤

  • @muneermpp1678
    @muneermpp1678 Před 6 měsíci +1

  • @naveentom3357
    @naveentom3357 Před 6 měsíci +1

    ❤❤❤❤❤

  • @user-dt4el3iy6c
    @user-dt4el3iy6c Před 6 měsíci

    Nabar Taran patumo

  • @Seefoxx
    @Seefoxx Před 6 měsíci

    😮✌️

  • @abhijithpr7683
    @abhijithpr7683 Před 6 měsíci

    Comedy thanne nenthrappazham 30 degree choodakkiyathu😂

  • @41deerpark
    @41deerpark Před 3 měsíci

    Owner saudiyil enthu konander anu enna paranjathu?

  • @shahulhameed.p2196
    @shahulhameed.p2196 Před 6 měsíci +3

    ഇത് നോക്ക് കുതരെ 😄😄😄 ആ വർത്താനം ഇഷ്ടപ്പെട്ടു

  • @ahamed5000
    @ahamed5000 Před 10 dny

    അയിനാണ് കായി 😂😂😂

  • @ayishazain5119
    @ayishazain5119 Před 6 měsíci +3

    നമ്പർ തരുമോ? ഇതുപോലെ ഒരു വർക്ക്‌ ഉണ്ട് വളാഞ്ചേരി ആണ്. പതുക്കെ മതി

  • @mubarakkasara1648
    @mubarakkasara1648 Před 6 měsíci

    👍👍👍👍👍👍👍

  • @ramshitp9421
    @ramshitp9421 Před 6 měsíci

    English നല്ലോണം പറയുന്നു 👏

  • @user-kv5wj1et7o
    @user-kv5wj1et7o Před 5 měsíci

    മരത്തിന്റെ കട്ടില വെക്കുമ്പോൾ കരി oyal തറയിൽ തേച്ചാൽ chidal indaavoola enn parayunna കേൾക്കുന്നു ശരിയാണോ

  • @MohamedMusthafaPuthur
    @MohamedMusthafaPuthur Před 6 měsíci +3

    ആലുവയിൽ വർക്ക് എടുക്കുമോ???
    മെയിൻ ഡോർ ഇതുപോലെ മാറ്റി വെക്കാനാണ്?

    • @krishnamehar8084
      @krishnamehar8084 Před 5 měsíci

      കൊല്ലത്തു വർക്ക്‌ ഉണ്ട് എന്നല്ലേ പറഞ്ഞത് പിന്നെ എന്താണ് ആലപ്പുഴയ്ക്ക് വന്നാല്.

  • @Habeeba_musthafa
    @Habeeba_musthafa Před 5 měsíci

    How to contact?

  • @kareemk5826
    @kareemk5826 Před 6 měsíci +12

    കടി ഉള്ള ചായ എങ്ങിനേ കാ ലിച്ചായ ആക്കും

  • @_asian
    @_asian Před 3 měsíci

    കട്ട്ല ഇതാണ് പേര്

  • @SeenathSafeer-yb2lh
    @SeenathSafeer-yb2lh Před 5 měsíci

    ഇതിന് എത്രയാണ് റൈറ്റ്

  • @ali.pattambi938
    @ali.pattambi938 Před 6 měsíci

    അനക്ക് ചെകേരം മൊഞ്ച് കൂടിക്ക്ണ്.

  • @preethakumari988
    @preethakumari988 Před 6 měsíci

    Trivandrum work cheyyumo please replay

    • @allroundconstructions1355
      @allroundconstructions1355  Před 6 měsíci +1

      Longanu ❤

    • @manshah631
      @manshah631 Před 6 měsíci

      തൃശ്ശൂർ വരെ ഒക്കെ വർക് എടുക്കൂ ചങ്ങായി 😂

    • @mohamedfasal429
      @mohamedfasal429 Před 6 měsíci

      Malappuram Vettichira work yadukumo​@@allroundconstructions1355

    • @mohamedfasal429
      @mohamedfasal429 Před 6 měsíci

      ​@@allroundconstructions1355main Dore mattan

    • @preethakumari988
      @preethakumari988 Před 6 měsíci

      First floor 500 squre feet and renovation work tvm cheyyumo

  • @online2689
    @online2689 Před 4 měsíci

    ഇരുമ്പ് ജനൽ വച്ചിട്ട് വീട് കുറച്ച് കഴിയുമ്പോഴേക്കും ചുമരുകൾക്ക് വിള്ളൽ സംഭവിക്കുന്നു 🙄

  • @kallingal4855
    @kallingal4855 Před 6 měsíci +1

    First

  • @sirukdy6557
    @sirukdy6557 Před 6 měsíci +1

    സൂപ്പർ മച്ചാനേ . മച്ചാനേ കിട്ടുന്ന നമ്പർ ഒന്ന് തരാമോ ?

  • @sathyalal164
    @sathyalal164 Před 3 měsíci

    For metal door. Plz contact us

  • @akbarredimade1697
    @akbarredimade1697 Před 6 měsíci

    നമ്പർ കൊണ്ട് കുതിര

  • @gamecahanger578
    @gamecahanger578 Před 6 měsíci

    Iylude worknu oru perfectionum illla arum vedeo kandu kannu thallanda pettnnu work kottanulla eluppavazhi anu ee vedeo piduthavum prehasanavum vachakam adi mathram ullu no perfection to work pinne malappuram koazhikkodu bhagagalil ee thallal elkkum vere evideyum elkkilla so work kodukkunnvar nokiyum kandum kodukkukka

  • @shamsada8067
    @shamsada8067 Před 6 měsíci +1

    ഫസ്റ്റ് ഞാൻ

  • @moosack5464
    @moosack5464 Před 4 měsíci

    Good

  • @amalapr9405
    @amalapr9405 Před 6 měsíci

    ങ്ങളെ നമ്പർ എടെ ...

  • @Ziya..R
    @Ziya..R Před 4 měsíci

    എനികൊന്നേ പറയാനുള്ളുവീഡിന്റെലിന്റൽ പിള്ളിച്ചു തൊട്ട് കളിക്കുന്നത് അത്ര നല്ല പണി അല്ല ഉറപ്പ്പോകും

  • @sinanmohammed589
    @sinanmohammed589 Před 6 měsíci

    നിങ്ങളെ നമ്പർ തരുമോ....... വീട് renovation cheyyaan വേണ്ടി ആണ്...
    Malappuram -perinthalmanna

  • @jijojijo3142
    @jijojijo3142 Před 5 měsíci

    Number konda mone

  • @sirashmk8866
    @sirashmk8866 Před 6 měsíci +1

    ചെങ്ങായ് അന്റെ നമ്പർ കൊണ്ടാ പഹയാ

  • @rameesramees7131
    @rameesramees7131 Před 6 měsíci +1

    Oru home renovation work undayrunu. Pls number onnu tharumo

  • @musthafacp3188
    @musthafacp3188 Před 6 měsíci

    എന്തെല്ലാം പിരാന്ത് ആണ് ആ പീസ് എടുത്തു വേറെ മരം വെച്ചാൽ പിന്നെയും കുറെ കാലം എത്തും

  • @INDIAN7706.
    @INDIAN7706. Před 6 měsíci +2

    അന്റെ നമ്പർ കൊണ്ടോ എനിക്ക് ഇത്പോലെ ഒരു പണിഉണ്ട് കോട്ടക്കൽ

    • @allroundconstructions1355
      @allroundconstructions1355  Před 6 měsíci

      വർക്ക്‌ ഉണ്ട്

    • @INDIAN7706.
      @INDIAN7706. Před 6 měsíci

      @@allroundconstructions1355 ആയികോട്ടെ നമ്പർ താ
      അന്റെ തെരക്ക് ഒക്കെ കഴിയുമ്പോ വാ

    • @bestfriend396
      @bestfriend396 Před 6 měsíci

      എത്താ ചങ്ങായി നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് വിളിക്കല്ലേ വേറെ പണിക്കാർ ഇല്ലാഞ്ഞിട്ടാണോ

    • @allroundconstructions1355
      @allroundconstructions1355  Před 6 měsíci +4

      എനിക്ക് ജീവിക്കാനുള്ള പണികൾ നാട്ടിൽ തന്നെ ഇഷ്ടം പോലെ ഉണ്ട്. പണി ഏറ്റൽ ചോറായാണ്. ആവശ്യത്തിനുള്ള പണി എടുത്ത് പോവുന്നു ❤️

    • @INDIAN7706.
      @INDIAN7706. Před 6 měsíci

      @@allroundconstructions1355 ശെരിന്നാ

  • @syedalavikaithakath6918
    @syedalavikaithakath6918 Před 6 měsíci

    ലത്തീഫ് ഫോൺ നമ്പർ വേണം

  • @faisalchembra7322
    @faisalchembra7322 Před 6 měsíci

    ഇക്കാടെ നമ്പർ തരുമോ

  • @raveendranathaneacharath3288

    പണി നേക്കാണ്... ഏത്...

  • @jabirahmed-fs3qh
    @jabirahmed-fs3qh Před 6 měsíci +1

    Mob no venam bro plz

  • @aneeshakunath9990
    @aneeshakunath9990 Před 3 měsíci

    ഫോൺ നമ്പർ തരുമോ

  • @lathac5350
    @lathac5350 Před měsícem

    എൻ്റെ വീടിൻ്റെ കട്ടള ചിതലാണ് മാറ്റിവെക്കാൻ നിങ്ങൾ വരുമോ വിളിക്കാനുള്ള Phone No പറയുമോ

  • @drmgk1970
    @drmgk1970 Před 6 měsíci

    സഹോദരാ, നിങ്ങളുടെ നമ്പറോ മറ്റു എന്തെങ്കിലും, താങ്കളെ ഒന്ന് കോൺടാക്ട് ചെയ്യാൻ.
    കുറച്ചധികം സംശയങ്ങൾ ഉണ്ട്. അതൊന്നു സംസാരിച്ചു നോക്കാൻ. പഴയ വീട്. തിരുവനന്തപുരം ടമിൽനാട് ബോർഡർ. 87 ഇൽ വച്ച് വീട്. ഇപ്പോള് വളരെയധികം ചിതൽ ശല്യം. പ്രൊഫഷണൽ ടീം സഹായം അല്ലാതെ വേറെ എന്തെങ്കിലും പരിഹാര മാർഗ്ഗം ഉണ്ടോ സുഹൃത്തേ?

  • @user-zz8vm1zx1p
    @user-zz8vm1zx1p Před 6 měsíci +1

    Number tharumoo

  • @haneefam-pe2nc
    @haneefam-pe2nc Před 6 měsíci +1

    നമ്പർ തരൂ

  • @AmiAmi-cr8eu
    @AmiAmi-cr8eu Před 6 měsíci +1

    ഒരു വാതിൽ വെക്കാൻ ഒരു ജുമഅക്കുള്ള ആളുണ്ടല്ലോ😁

  • @martinpj1097
    @martinpj1097 Před 6 měsíci

    hiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii ente machane number

  • @farysworld4739
    @farysworld4739 Před 6 měsíci

    Mobile number തരുമോ.
    ഒരു work ne കുറിച്ച് പറയാൻ ആണ്. മലപ്പുറം ആണ്. അതിൻ്റെ site whatsapp cheyyan വേണ്ടിയാണ്. Ennaal പറ്റുമോ എന്ന് നോക്കാൻ എളുപ്പമാവും

  • @muhammedshemil8882
    @muhammedshemil8882 Před 6 měsíci

    👍

  • @noushadnoushadky-te1ro
    @noushadnoushadky-te1ro Před 6 měsíci

    ❤❤

  • @thalhaththangal9275
    @thalhaththangal9275 Před 5 měsíci

    • @thalhaththangal9275
      @thalhaththangal9275 Před 5 měsíci

      E vido kanddittu ningale vilichappol ningal vido vidan paranjirunnu watspil vittirunnu perambrayil nninnanu vilichathu ningal athu nokiyittillallo innaleyum innum vilichu vere oraleyannu kittiyathu avar paranju paniku poyennu parayamennu aranju onnu riply tharene plees

  • @ajidpp123
    @ajidpp123 Před 5 měsíci

    ❤❤

  • @sagar19408
    @sagar19408 Před 6 měsíci

    👍🏼👍🏼👍🏼