ഇവന്മാരെല്ലാം ഇത്ര കോഴികളായിരുന്നോ ? | HEMA COMMISSION

Sdílet
Vložit
  • čas přidán 12. 09. 2024
  • ഗാനമേള സിനിമ ഷൂട്ടിങ്ങിനിടയിൽ ഗീത വിജയൻറെ വാതിലിൽ മുട്ടിയ നടൻമാർ ! | GEETHA VIJAYAN
    #mukesh #siddique #geethavijayan #ganamela

Komentáře • 145

  • @babubaburaj6136
    @babubaburaj6136 Před 24 dny +76

    ഇത് മൂടി വയ്ക്കുന്നത് സിനിമാക്കാരെ മുഴുവൻ അടച്ച ആക്ഷേപിക്കുന്നതിനു തുല്യമാണ് അതുകൊണ്ട് കുറ്റക്കാരയവരെ പേരുകൾ പുറത്തു പറയുക😊😊😊

    • @ManHunter350
      @ManHunter350 Před 23 dny +6

      ഗോവിന്ദ ചാമിയുടെ പേരും പുറത്തു വിടരുതായിരുന്നു. ഇത് ഇരട്ട നീതി

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Před 20 dny

      99 എണ്ണവും അങ്ങനെ എങ്കിൽ കുഴപ്പമില്ലല്ലോ

    • @pradeepashtamichirakk2536
      @pradeepashtamichirakk2536 Před 19 dny

      ❤😂🎉😮😅

  • @govindram6557-gw1ry
    @govindram6557-gw1ry Před 24 dny +22

    മുകേഷ് ലക്ഷണമൊത്ത🐔

  • @bp0095
    @bp0095 Před 23 dny +17

    മലയാളികളെ പോലെ വിദ്യാസമ്പന്നർ ആയ ഇത്രയും അധഃപതിച്ച ഒരു സമൂഹം ലോകത്തു വേറെ ഇല്ല 🙏🏻

    • @sreejithu1988
      @sreejithu1988 Před 23 dny +2

      Ivide matram alla..indiayule Ella film Field lum idhthanne paripady

    • @lovelock-up5bq
      @lovelock-up5bq Před 23 dny

      Mattu flim industrieslum und

    • @srksutube3696
      @srksutube3696 Před 23 dny

      ഏതെങ്കിലും തായോളികൾ ചെയുന്ന കാര്യത്തിന് മലയാളികളെ മുഴുവൻ പറയുന്നത് ശെരിയല്ല

  • @AmalViswanatan
    @AmalViswanatan Před 22 dny +19

    ജഗദീഷ് എന്തായാലും അവരുടെ കൂട്ടത്തിൽ ഇല്ല വെറുതെ തനിക്ക് വായിൽ തോന്നുന്നത് വിളിച്ചു പറയരുത്

  • @user-uw4kn3zm1i
    @user-uw4kn3zm1i Před 22 dny +8

    ദയവിയി കേരളീയർ സിനിമ ബഹിഷ്കരിക്കുക.

  • @vijayanp3327
    @vijayanp3327 Před 24 dny +10

    പാർട്ടി ആഫിസുകളിൽ നടക്കുന്ന കലാപരിപാടികളും
    അന്വേഷിക്കുക

  • @SK00179
    @SK00179 Před 24 dny +16

    സിനിമയിൽ അഭിനയിക്കണം എന്ന മോഹം ഒരു കാലത്ത്( almost 30 years back)എനിക്ക് ഉണ്ടായിരുന്നു. ഒരിക്കൽ ഞാൻ എന്റെ ആഗ്രഹം എൻ്റെ ഏട്ടനോട് പറഞ്ഞു. "സിനിമയിൽ അഭിനയിക്കുന്നതിൽ തെറ്റില്ല പക്ഷേ അതിനു ശേഷം നീ ഈ കുടുംബത്തേയ്ക്ക് കയറരുത് "എന്ന മറുപടിയാണ് ഏട്ടനിൽ നിന്നും കിട്ടിയത്. പുകവലി, മദ്യം, കഞ്ചാവ്, പെണ്ണ്... എന്നിവയുടെ ഹബ്ബാണ് സിനിമ ലോകം. അതുകൊണ്ട് ഈ ശീലങ്ങളും കൊണ്ട് നീ ഈ കുടുംബത്തേക്ക് വരണ്ട എന്നും സിനിമക്കാരെ കുടുംബത്ത് കയറ്റാൻ കൊള്ളില്ല എന്നും പറഞ്ഞു ഏട്ടൻ ഡയലോഗ് അവസാനിപ്പിച്ചു. അന്ന് ഏട്ടനോട് ചെറിയ ദേഷ്യമൊക്കെ തോന്നിയിരുന്നു. But... പോകാഞ്ഞത് നന്നായി 😊

    • @Somu-ev3wy
      @Somu-ev3wy Před 24 dny

      അപ്പോൾ സിനിമ രംഗത്ത് മാത്രമേ ഇതൊക്കെയുള്ളൂ അല്ലേ

    • @geethas329
      @geethas329 Před 24 dny +3

      കാര്യം ശെരി. പക്ഷെ ഇത്രയും പ്രേശ്നമുണ്ടെങ്കിൽ പിന്നെയും പിന്നെയും എന്തിന് അതിൽ കടിച്ചുതൂങ്ങുന്നു. വരുന്നവന്റെ കരണം നോക്കി കൊടുത്തിട്ട് നിന്റെ സിനിമ എനിക്ക് വേണ്ടാന്ന് പറഞ്ഞ് ഇറങ്ങിപോയികൂടെ

    • @SK00179
      @SK00179 Před 24 dny +2

      @@geethas329 സിനിമയിൽ അഭിനയിക്കാൻ ഉള്ള ത്വര. നടന്മാരോടുള്ള ആരാധന. ഇപ്പോഴും പല നടന്മാരെ കാണുമ്പോൾ പെൺകുട്ടികൾ കിടന്ന് ഒച്ചയിടുന്നത് കണ്ടിട്ടില്ലേ. അവരെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതും. അവരു തൊട്ടാൽ സ്വർഗ്ഗം കിട്ടിയ ഫീൽ. ഇതാണ് അവന്മാർ ചൂഷണം ചെയ്യുന്നത്. പിന്നെ പണം, പ്രശസ്തി. വളരെ മോശപ്പെട്ട ബാക്ഗ്രൗണ്ടിൽ നിന്നും വരുന്നവരായിരിക്കും പലരും. അതുകൊണ്ട് അവർ എല്ലാറ്റിനും വഴങ്ങും. ഒരിക്കൽ ഹണിറോസ് സിനിമയിൽ കയറാൻ ഡയറക്ടർ വിനയന്റെ പിറകെ ചാൻസ് ചോദിച്ച് നടന്ന ഒരു വിഡിയോ കാണാൻ ഇടയായി. അവർ വിനയന്റെ അടുത്ത സിനിമയൽ നായികയും ആയി. സിനിമയുടെ പേര്
      " ബോയ് ഫ്രണ്ട്"

    • @SK00179
      @SK00179 Před 24 dny +2

      @@Somu-ev3wy എല്ലാ മേഖലകളിലും ഉണ്ട്. നമ്മുടെ സെക്രട്ടേറിയറ്റിൽ നടക്കുന്ന കാമകേളികളെ കുറച്ചുള്ള വാർത്തകൾ കുറച്ചു വർഷങ്ങൾക്കു മുമ്പു പുറത്തു വന്നതാണ്. പക്ഷേ അത് തേഞ്ഞു മാഞ്ഞു പോയി...

    • @manuvattappara8245
      @manuvattappara8245 Před 24 dny +3

      അത് കൊണ്ട് മാനം പോകാതെ മനസാധനത്തോടെ ജീവിക്കുന്നു

  • @user-tl8rj1xp1q
    @user-tl8rj1xp1q Před 24 dny +7

    കോഴി കളളൻമാരുടെസിനിമ ആരും കാണാതെ പോകരുത് .

  • @sreekumarvu6934
    @sreekumarvu6934 Před 23 dny +6

    വചനം : മുട്ടുവിൻ തുറക്കപ്പെടും....പ്രയോഗികം ആക്കാൻ ശ്രമിച്ചതാണ്

  • @krishnadasck1050
    @krishnadasck1050 Před 24 dny +10

    വേട്ടക്കാരുടെ പേര് പറയാതെയുള്ള ഒളിച്ചു കളി മാധ്യമങ്ങളുടെ ധാർമ്മികതയെ ചോദ്യം ചെയ്യും.

    • @Jo-qp6mw
      @Jo-qp6mw Před 24 dny +1

      ഒരു കാര്യവും ഇല്ലാ...എത്രയോ ഇതൊക്കെ കണ്ടും കൊണ്ടും കൊടുത്തും വന്നതാ മുകേഷ്... ഇത്രെയേ ഉള്ളൂ എന്ന് മുകേഷ് ന് അറിയില്ലേ... ഇത്രേം കാലം ആയും പെട്ടില്ലല്ലോ...മുകേഷ് പറഞ്ഞത് പോലെ ഇത് വന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല... വേണേൽ ഒന്ന് ശ്രദ്ധിക്കാം... അത്ര തന്നെ... ആരുടെ മേലും ചെളി പറ്റിയില്ല... പറ്റുകയും ഇല്ലാ... മാധ്യമങ്ങൾ അടക്കം പറ്റിക്കുകയും ഇല്ലാ... ഇവരെല്ലാം ഒറ്റ കെട്ടാണെന്നെ.... Business.. നില നിലനിൽപ്.. മാന്യന്മാർ... കേമന്മാർ.. പേര് കേട്ടവർ... ഇവരെല്ലാം പങ്കാളികൾ ആയിരിക്കും... സിനിമകർക്കും രാഷ്ട്രീയകാർക്കും.. മാധ്യമങ്ങൾക്കും വേണ്ടി തല്ലു പിടിക്കുന്ന നമ്മൾ ജനങ്ങൾ ആണ് വേർ പിരിഞ്ഞു തമ്മിലടിച്ചു നശിക്കുന്നത്... അന്തസ്സില്ലാത്ത നമ്മൾ ജനങ്ങൾക്കു വേറെ എന്ത് കിട്ടാനാ

  • @user-ry8qp4wd7r
    @user-ry8qp4wd7r Před 24 dny +8

    ചുരുക്കത്തിൽ ഉരുൾപൊട്ടൽ കെടുതികൾ , മുല്ലപ്പെരിയാർ പ്രശ്നം അങ്ങനെ പലതും ഈ ഹേമ കമ്മീഷൻ വന്നതോടെ ബാക്കിയെല്ലാം മറന്നു .. ഏതൊക്കെ നടന്മാര് പെട്ടെന്ന് അറിഞ്ഞാൽ മതി . സിനിമാരംഗം പൊതുവേ മാഫിയ സംഘം പോലെയാണ് .. വിവരംകെട്ട ജനങ്ങൾ സിനിമാക്കാർക്ക് ആവശ്യമില്ലാത്ത പ്രാധാന്യം കൊടുത്തു.. ഭൂമിയിലെ രാജാക്കന്മാർ ആയിട്ട് വാഴുന്ന ഇവന്മാരുടെ തനി നിറങ്ങൾ അറിയാഞ്ഞിട്ടാണോ ?

  • @suneeshkrishna4879
    @suneeshkrishna4879 Před 23 dny +7

    വർഷത്തിൽ ഒരു പടത്തിൽ പോലും ഒരു സീൻ പോലും ഇല്ലാത്ത ഇടവേള ബാബു പോലും ഇതിൻ്റെ പിന്നിൽ ഉണ്ട്.

  • @preethibalakrishnan625
    @preethibalakrishnan625 Před 23 dny +8

    ഇതൊന്നും ഇപ്പോൾ ഉണ്ടായ കാര്യങ്ങൾ അല്ല . ഇതിപ്പോൾ പൊക്കി കൊണ്ടുവന്നത് മുല്ലപെരിയാർ അണകെട്ട് വിഷയം ജനങ്ങൾ പ്രതികരിക്കാതിരിക്കാൻ വേണ്ടിയാണു എന്ന് തോന്നുന്നു . DECOMMISSION MULLAPERIYAR DAM

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 23 dny +1

      അതു പറയാം... ഇതും പറയും.
      ഇതാണോ നിങ്ങൾക്ക് ഇഷ്ടം അതു കേൾക്കാം....
      കെട്ടില്ലേലും okay

  • @sathishkumar8702
    @sathishkumar8702 Před 23 dny +2

    This happens in every field. The real problem to be addressed is making the workplace more secure for women

  • @maaya5438
    @maaya5438 Před 22 dny +4

    മലയാള സിനിമാ മേഖലയിൽ ഹേമാ കമീഷന്റെ പേരു പറഞ്ഞ് ഭീഷണിയിലൂടെ ആധിപത്യം സ്ഥാപിക്കാനു൦ സിനിമാ മേഖലയെ കമ്മ്യൂണിസ്റ്റ് അടിമകളാക്കുവാനു൦ വേണ്ടിയുള്ള ഒരു നടപടിയാണ് ഹേമാ കമീഷൻ പുറത്തു വിടാതെ വയ്ക്കുന്നതിന്റെ കാരണം

  • @akhilkrishna1938
    @akhilkrishna1938 Před 23 dny +2

    കേരളത്തിലെ അല്ല... Media ക്ക് മാത്രം വാർത്ത...

  • @manjukumar6801
    @manjukumar6801 Před 22 dny +11

    മലയാളം സിനിമാരംഗമോ അതോ കോഴി ഫാമോ?

  • @r.a.a.m.
    @r.a.a.m. Před 23 dny +5

    നടൻമാർ മാത്രമല്ല, സംവിധായകർ, ചില ഗാനരചയിതാക്കൾ, എന്നിവരും അവസരം നൽകുന്നതിൻ്റെ പേരിൽ സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ട്.

    • @r.a.a.m.
      @r.a.a.m. Před 22 dny

      @@AmalViswanatan വൈരമുത്തു, കമൽ എന്നിവർക്കെതിരെ ആരോപണം ഉയർന്നിരുന്നു. വിജയ് യേശുദാസ് വിവാഹമോചനം നേടിയ കാര്യം അറിയാം. ബാക്കി അറിയില്ല

  • @pgrajendran7523
    @pgrajendran7523 Před 24 dny +3

    Don't disturb. മുട്ടരുതു്. തുറക്കില്ല എന്ന ബോർഡുകൾ ആവശ്യമുണ്ട്.

  • @doubleheartan
    @doubleheartan Před 23 dny +2

    മലയാളിക്ക് നല്ല മറവി ആണ്. നടൻ സിദ്ദിഖിനെ പറ്റി രേവതി സമ്പത്ത് പറഞ്ഞതു ഒക്കെ എത്ര പെട്ടന്ന് മറന്നു ❤

  • @Shrikrishnakadumata
    @Shrikrishnakadumata Před 24 dny +2

    Hi 2 years back you published vedio in tatvamayi news about Sameer....
    What happened that case ....

  • @bijumathew7610
    @bijumathew7610 Před 23 dny +2

    Reveeal the names of accused ones

  • @broadband4016
    @broadband4016 Před 24 dny +5

    പവർ ഗ്രൂപ്പ്+രാഷ്ട്രീയക്കാർ+മാധൃമ സിൻഡിക്കേറ്റ്+മതതാത്പരൃക്കാർ=ആരുടെയും പേരു കാണില്ല.ബ്ളാങ്ക് സ്ക്റീൻ

  • @mathensamuvel5624
    @mathensamuvel5624 Před 23 dny +10

    കുടുംബകലക്കി വലിയ ഇക്ക 😂😂😂

    • @harisalankar
      @harisalankar Před 23 dny

      Lalappan pedichu panichu hospital vasam 😂😂😂

  • @Cyp-iu7rg
    @Cyp-iu7rg Před 23 dny +1

    Ith cinema matram alla hospitalil doctormarude oke edayilum ulla paripadi aan senior doctormar ulpade work spaceil kanikunnath...ellarum alla ennalum oru nalla shathamanavum und...angane nokiyal ella feildilum.ullath aan....cinemakarude matram preshnam alla manushyarude preshnam aan

  • @vinodkichu838
    @vinodkichu838 Před 23 dny +8

    മുകേഷ്. ആയിരിക്കും. ആദ്യം. ചെന്നു. മുട്ടിയത്.

  • @തൊരപ്പൻകൊച്ചുണ്ണിS

    പണ്ണിയത് പണ്ണി ഇനി പറഞ്ഞിട്ട് എന്ത് കാര്യം

  • @surejsr12345
    @surejsr12345 Před 23 dny +2

    Nanam ketta vargham including government

  • @n.r.mohanan9460
    @n.r.mohanan9460 Před 21 dnem +3

    ജഗതി ഒക്കെ രംഗം കഴിഞ്ഞ് കിടപ്പിലായി😅

  • @ifchaw
    @ifchaw Před 24 dny +1

    I don't understand why it's been discussed, it's a well known fact and every one knows it.

  • @SureshV-qq6xn
    @SureshV-qq6xn Před 24 dny +3

    ഒരു No 1 പ്രഹസനം . ഈ പകുതി commission Report പുറത്തു വിടലു

    • @sreejithu1988
      @sreejithu1988 Před 23 dny +1

      Idhil endho udayip und..5 years ayit purath vidatha report ipo Kure bagam maati irakiyath..areyo othukaan vendi

  • @bsdksujoy1277
    @bsdksujoy1277 Před 22 dny +3

    മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലൊ അങ്ങനെ ആരെല്ലും മുട്ടിയതവം 😂

  • @josephkj426
    @josephkj426 Před 23 dny +3

    Filmdom TV serial ennnnnal vybhicharam penvanibham ganja opium maaaafiya binamis underworld activities madhyam....................................

  • @jyothishpt3733
    @jyothishpt3733 Před 24 dny +5

    കനിയെ ഹോമ കമ്മി കണ്ടില്ലേ?😂😂😂

  • @rajesha6835
    @rajesha6835 Před 23 dny

    Good dear Rajesh

  • @നിഷ്പക്ഷൻ

    പേര് പുറത്ത് വിടാതിരിക്കൽ ഏവരെയും പ്രതിയാക്കുന്നു

  • @jollyambu8537
    @jollyambu8537 Před 22 dny +1

    Ithinem muttiyenno bhagavaane

  • @43jayan
    @43jayan Před 23 dny +3

    Kozhi ennu paranjal pora bhooloka kozhi

  • @user-ux9uk3cz5p
    @user-ux9uk3cz5p Před 23 dny +1

    Ithellam eppozhano orma varunnathu

  • @crpd1731
    @crpd1731 Před 23 dny +5

    മുകേഷ് പാവാട 😂😂😂😂😂😂😂
    ഡീസൻ്റ് പാർട്ടിയാണ്

  • @sunilanchal7416
    @sunilanchal7416 Před 23 dny

    Njangalude. Nattil. Oru. Tutory. Adyapakan. Oru. Payyane. Kondupoyi

  • @bobbymohan7864
    @bobbymohan7864 Před 23 dny +2

    പണ്ട് സത്യൻ കോട്ടയം ശാന്ത എന്ന നടിയുടെ കുളിമുറി വാതിൽ മുട്ടിയ ചരിത്രം അവരുടെ ആത്മകഥയിൽ പറയുന്നുണ്ട്.

    • @nrajshri
      @nrajshri Před 23 dny +7

      സത്യനല്ല തിക്കുറിശ്ശി

    • @anupa1090
      @anupa1090 Před 23 dny +1

      Sathyan and Prem nazeer two decent actors

    • @homedept1762
      @homedept1762 Před 23 dny +1

      സത്യൻ മാഷ് അങ്ങനെയുള്ള ആളല്ല.

    • @SonuS-le2fi
      @SonuS-le2fi Před 22 dny +1

      Pavam soapundonu chothikanavum

    • @lepetitprince2188
      @lepetitprince2188 Před 22 dny

      Thalli marikkaathedo. Satyan alla thikkurishi pinne bahadoor aanu avare tune cheyyan nokkiyath.

  • @നിഷ്പക്ഷൻ

    ഹിറ്റാക്കുന്നത് കഥയാണ്
    നടന്മാരല്ലന്ന ബോധമില്ല

  • @abdulazzezomassery4341

    നമുക്കൊന്നും മുട്ടാനുള്ള അവസരം ഇല്ല

  • @chakkocp8486
    @chakkocp8486 Před 23 dny +1

    മുട്ടുവിൻ തുറക്കപ്പെടും

  • @urvaras3665
    @urvaras3665 Před 23 dny

    Pattilla ennu paranja pattilla. Njan vere vellom nalla jolik pokolam ennu paranjal theerunna karye ullu. Ithipo oru mich anubhavichu chooshanam polum.

  • @user-lk4ix6pb3z
    @user-lk4ix6pb3z Před 23 dny

    i know it is muk

  • @radhakaripot
    @radhakaripot Před 19 dny

    Arum
    Nallavarilla.
    Alle?

  • @shibu.m.k.8076
    @shibu.m.k.8076 Před 23 dny +4

    ഇപ്പോൾ ഫുൾ ടൈം തുറന്നിട്ടിരിക്കുന്ന വാതിൽ ആയി എന്ന് തോന്നുന്നു 😂😂

  • @thomascheriyan3793
    @thomascheriyan3793 Před 23 dny

    Kattal kaivettunna reethi nammude cenema fieldilum venem

  • @radhakaripot
    @radhakaripot Před 19 dny

    Oraludeyumkomalitharagal
    Kaned

  • @ushadmaniyath9393
    @ushadmaniyath9393 Před 23 dny +2

    1.8 കോടി എന്നാണ് എല്ലാ മാധ്യമങ്ങളും പറഞ്ഞത് .തനിക്ക് എവിടുന്നാണ് അഞ്ചു കോടി കിട്ടിയത്

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 23 dny +1

      മുകേഷിനെ പോലെ ഒരു ഇച്ചിരി പൊടുപ്പും തമാശ യം കൈയിൽ നിന്നും ഇട്ടതാ

  • @indian5371
    @indian5371 Před 21 dnem

    മുട്ടുവിൻ തുറക്കപ്പെടും അന്വേഷിക്കുവിൻ കണ്ടെത്തും

  • @PraveenKumar-ou5ms
    @PraveenKumar-ou5ms Před 24 dny +7

    ഇനി ഷക്കീല വരെ പീഡനപരാതിയുമായി വരും.

  • @bindukt1920
    @bindukt1920 Před 20 dny

    തോമസ് കുട്ടി വിട്ടോടാടാ🏃🏃🏃🏃🏃🏃🏃🏃🏃

  • @user-sm4wk6pv4f
    @user-sm4wk6pv4f Před 23 dny +2

    Jagadeesh ആള് decent ആണ് എന്ന് കരുതിയത്...
    Dr. Rema ithu കേൾക്കാൻ ഇല്ലാത്തത് ഭാഗ്യം
    റിപ്പോർട്ട് il ഉള്ള വരുടെ പേര് വെളിപ്പെടുത്തുന്നത് ആണ് നല്ലത്

    • @chackochanmathai45
      @chackochanmathai45 Před 23 dny +1

      തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിൽ കാറുത്തുമ്പി മാണിക്യ നോട് മുത്ത്ഗവൂ ചോദിക്കുന്നു അങ്ങനെ ചോദിക്കുന്ന നടിമാരോട് ആണായി വികാരമുള്ള മനുഷ്യനെ പിന്നെ എന്ത് ചെയ്യണം

    • @arunp2214
      @arunp2214 Před 23 dny

      രാജ്യം മൊത്തം ഇങ്ങനെ തന്നെ ആണ്. അവരുടെ കയ്യിൽ കാശും പ്രശസ്തിയും ഉള്ളതുകൊണ്ട് വാർത്തയാകുന്നു. അത്രയേ ഉള്ളു. നിങ്ങളൊക്കെ ഇതൊന്നും ചെയ്യില്ല എന്നാണോ? നിങ്ങളുടെ കയ്യിൽ ഒന്നുമില്ല. അതുകൊണ്ടാണ്. ഉണ്ടായിരുന്നെങ്കിൽ ഇതിലും അപ്പുറം ചെയ്തേനെ. പിന്നെ ബിക്കിനി ഉടുത്ത് നടന്നാൽ അശ്ലീലം എന്ന് പറയുന്ന പ്രാകൃത മനുഷ്യരാണ് ഇവിടെ ഉള്ളത്. ആണായാലും പെണ്ണായാലും അതേ ബോധം തന്നെ. അതൊന്നും ശരിക്കും തെറ്റല്ല. അതൊക്കെ അനുവദിക്കുന്ന വ്യവസ്ഥിതി ആണ് ജനാധിപത്യം. അത്രക്ക് പ്രാകൃത ജനങ്ങൾ ജീവിക്കുന്ന നാട്ടിൽ, ലൈംഗിക ദാരിദ്ര്യം ഉള്ളതും, അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും സ്വാഭാവികം മാത്രമാണ്. നിങ്ങളൊന്നും ജനാധിപത്യത്തിന് അനുസരിച്ച് അല്ല ജീവിക്കുന്നത് പിന്നെ ഇക്കാര്യത്തിൽ മാത്രം ഒരു കൂട്ടം ആളുകളെ അതിന് കുറ്റപ്പെടുത്തുന്നത് മണ്ടത്തരമാണ്. നിങൾ മണ്ടന്മാർ ആണെന്ന് നിങൾ തന്നെ സ്വയം തെളിയിക്കുന്നു. അത്രയേ ഉള്ളൂ.

    • @lisan4u
      @lisan4u Před 23 dny +1

      ജഗദീഷ് പൊതുവെ ഡീസന്റ് ആണെന്നാണ് കേട്ടിട്ടുള്ളത്. മുകേഷ് കയ്യിൽ നിന്ന് ഇട്ടതാവും

    • @dreamcatcher7471
      @dreamcatcher7471 Před 22 dny

      Jagadeesh endh cheythu ariyavunnavar parayane

    • @nikshpakshan123
      @nikshpakshan123 Před 22 dny

      മുകേഷ് കയ്യിൽ നിന്നൊക്കെ എടുത്തിടും

  • @Not_afraid_to_speak_up
    @Not_afraid_to_speak_up Před 24 dny +2

    അടുത്ത അമ്മേടെ ഷോക്ക് മക്കളായ ഞങ്ങളുടെ ഷോ "നാടൻ അടി നടത്തണം"

  • @anandmarryjisoo
    @anandmarryjisoo Před 23 dny +4

    ഒന്ന് അവസരം കിട്ടിയാൽ ആരും ട്രൈ ചെയ്യും ഇവിടെ ബാക്കി ഉള്ളവർ ഒക്കെ പുണ്യാളന്മാർ ആവാൻ നോക്കുവാ

  • @vinodkumar-bm7zf
    @vinodkumar-bm7zf Před 24 dny +2

    ഞാൻ ഇ മലയാളം, സിനിമ, ബൊളീവുഡ് സിനിമ എന്നിവ കാണാറില്ല.... OTT, രണ്ടെണ്ണം ഉണ്ട്, ജിയോ യും, ഡിസ്‌നി ഹോട്ട് സ്റ്റാർ.... ഇംഗ്ളീഷ് , ആക്ഷൻ, ഡ്രാമ ഹോറർ... എന്നിവ ചിലപ്പോൾ കാണും അധികവും യുട്യൂബിൽ ആണ്... ഇന്നലെ... ഇറാക്കി ൽ ആയിരുന്നു.. 😬...

  • @Surendrababu2112
    @Surendrababu2112 Před 23 dny

    😂😂😂

  • @redcophone2986
    @redcophone2986 Před 23 dny

    വാതിലിൽ മുട്ടിയ കൊണാപ്പന്മാർ ,അവരുടെ സ്വന്തം വീട്ടിലെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്ക് '.

  • @നിഷ്പക്ഷൻ

    സിനിമയിൽ തെറ്റ് ചെയ്യുന്നവരും തെറ്റിനു കുട്ടു നില്കുന്നവരും

  • @Anujoseph763
    @Anujoseph763 Před 22 dny

    Geetha vijayan😅😅😅😅😅😅

  • @ShijithomasThomas-s4i
    @ShijithomasThomas-s4i Před 23 dny

    Yooo
    Ithreyum thandayillathavan marano
    Cinima kanane thonninnilla

  • @binoyjacob8585
    @binoyjacob8585 Před 23 dny +1

    Durithaswasa nidhi yilekku collection koottanulla technique aanu. Kurachu koodi cash poratte nadanmare😂😂😂

  • @santhoshpaul6342
    @santhoshpaul6342 Před 23 dny

    Ningalil kuttamillathavan adhiam kalleriyuka.

  • @rezwanrajan9181
    @rezwanrajan9181 Před 23 dny +1

    Nee avide undayirunnoda patti.kazhtam onnu poda pulle

  • @AshiAshika-oc7rr
    @AshiAshika-oc7rr Před 22 dny +2

    വെറുതെ അല്ല മണിയൻ പിള്ള വെറുതെ കെട്ടാത്തത്

  • @Shylaja-ly3ti
    @Shylaja-ly3ti Před 23 dny +2

    ഇവൻ അന്ന് അർജുന്റെ അമ്മയെ ആക്ഷേപം പറഞ്ഞിട്ട് പോയ പോക്കാണല്ലോ. പിന്നെ ഇന്നാണ് ഇവനെ കാണുന്നത്

    • @prs8031
      @prs8031 Před 23 dny

      നീയാരാ

  • @abdulradheed5430
    @abdulradheed5430 Před 23 dny +1

    Suresh gopi ku ishttam junior artists

    • @shyamjithks4113
      @shyamjithks4113 Před 23 dny +2

      കുത്ത്ഞമിക്കും ഇഷ്ടം ജൂനിയർ ആയിരുന്നു.. 🤭🤭

  • @figh761
    @figh761 Před 23 dny

    Kaniha kidannu koduthu

    • @afrench4683
      @afrench4683 Před 23 dny +2

      Ellam Kidannu kodutthittundu. Ellam

  • @rajuviswanadh5102
    @rajuviswanadh5102 Před 23 dny +5

    ഈ സിനിമ നാടികളും സീരിയൽ നടികളെയും orginal മുഖം കാണണോ ദുബാക് വരൂ അവർ അറിയാതെ ഫോളോ ചെയ്യു സത്യം അപ്പോൾ അറിയാം വിട്ടുകള

  • @cisftraveller1433
    @cisftraveller1433 Před 23 dny +1

    ഉക് രാജ മുകേഷ് 😅

  • @RamchadranPillai
    @RamchadranPillai Před 23 dny

    എത്ര വർഷം കഴിഞ്ഞാടാ നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലേ

  • @PrakashV-qz3no
    @PrakashV-qz3no Před 20 dny +2

    ഇവനെ പിഴച്ചുപെറ്റതാണെന്നു തോന്നുന്നു!
    😂

  • @metalx1980
    @metalx1980 Před 23 dny +4

    നടിമാരുടെ വാതിലിൽ തട്ടാതെ കാളിങ് ബെൽ അടിച്ചാൽ പോരെ 😂

  • @afrench4683
    @afrench4683 Před 23 dny +1

    Geetha Vijayan ipool Kumki aana aanu. Sukumariyum ayirunnu Lalluvinte Kumki

  • @velayudhanchenamkulathil3822

    ഇതിൽ എന്താ ഇത്ര ചർച്ചചെയ്യാൻ? ഇണ ചേരാൻ തയ്യാറുള്ളവർ അല്ലേ സിനിമയിൽ വരൂ ...

  • @rajuviswanadh5102
    @rajuviswanadh5102 Před 23 dny +2

    മുട്ടാതെ കിട്ടില്ല വിട്ടുകള 😂