A Rank Holder Family🥴 | Kollam Oyoor Kidnapping Case Explained | Aswin Madappally

Sdílet
Vložit
  • čas přidán 1. 12. 2023
  • Kollam: A day after the dramatic arrest of three people for their involvement in the Kollam child kidnapping case, ADGP M R Ajith Kumar on Saturday said the accused Padmakumar, his wife Anitha Kumari and daughter Anupama executed the crime to obtain money for settling their debt.
    He said the probe team's major focus was on coercing the gang to abandon the child safely. He noted that the accused confessed that they decided to drop the child off at the Ashram Maidan after facing pressure from the police investigation.
    According to police, Padmakumar's wife Anitha Kumari was the mastermind of the crime. “The abductors had left a clue for the probe team while committing the crime. Inputs from the public and cyber analysis helped the probe team solve the case. The abduction was well-planned after foreseeing the movements of the police. A team led by Nishanthini and Sparjan Kumar investigated the case,” said the ADGP
    ⭕️My Social Media Accounts
    ♦️Aswin Madappally on Instagram
    / aswinmadappally
    ♦️Twitter
    / madappallyaswin
    ♦️Facebook
    / aswinmadappallyofficial
    ⭕️My Gadgets
    1:Phone-Samsung Galaxy S21 Ultra
    amzn.to/3NK89Vm
    One Plus 10 Pro
    amzn.to/3NAe13d
    2:Camera-Canon 200D
    amzn.to/3ODXexC
    3:Lens-Canon EF50MM F/1.8 STM Lens
    amzn.to/3bEPcWC
    4:Tripod-Digitek DTR 550 LW (67 Inch) Tripod
    amzn.to/3uimy42
    5:Light-Digitek (DRL-18HC9) Professional 18" inch Ring Light
    amzn.to/3ydUtMB
    6:Laptop-Asus Vivobook
    amzn.to/3QYGRNP
    7:Mic-Boya BYM1
    amzn.to/3NFszhY
    8-Gaming Chair with Massager
    amzn.to/3a8S8KI
    #aswinmadappally #aswin #aswinmadappally

Komentáře • 1,1K

  • @AswinMadappally
    @AswinMadappally  Před 5 měsíci +2134

    *അനുപമക്ക്(20) ഉടനെ ജാമ്യം ഉണ്ടാകും.. പെണ്ണ് Rank Holder ആണത്രെ🤦🏼‍♂️*

    • @vishnu___av___
      @vishnu___av___ Před 5 měsíci +160

      She is smart 😂

    • @JESOLTONES
      @JESOLTONES Před 5 měsíci +16

      😹

    • @advaiths1209
      @advaiths1209 Před 5 měsíci +59

      Pinnalande.kutty brilliant student alle, athokke pariganikkande!!🙂🙅‍♂

    • @Hyperhappy23
      @Hyperhappy23 Před 5 měsíci +8

      🥲🥲🥲

    • @ishaansharaf3020
      @ishaansharaf3020 Před 5 měsíci +54

      പിന്നല്ലേ അവലോക്കെ പുഷ്പ പോലെ ഊരും 😂 കൂടത്തത്തിന് യുട്യൂബ് chamelum ഉണ്ട്😂

  • @jagan3921
    @jagan3921 Před 5 měsíci +68

    1. കുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അറിയാതെ Kidnapping
    2. സാങ്കേതിക പരിജ്ഞാനം അത്യുന്നതയിലുള്ള പദ്മ കുമാറിന്റെ കുടുംബം
    3. കടബാധ്യതയെക്കാൾ സ്വത്ത്‌ കൂടുതൽ ഉണ്ട്
    4. ഇത്രയും വലിയ കുറ്റം ചെയ്തത് കേവലം അഞ്ചോ പത്തോ ലക്ഷത്തിനു വേണ്ടി... അവിശ്വസനീയം
    ആദ്യ ദിവസം തന്നെ പിടിക്കപ്പെടും എന്നറിഞ്ഞ ഇവർ യഥാർത്ഥ ലക്ഷ്യം മറച്ച് മോചനദ്രവ്യം എന്നതിലേക്ക് മാറ്റിയത് ആകാനാണ് സാധ്യത, യഥാർത്ഥ കാരണം മറ്റെന്തോ ആയിരിക്കാം...10 ലക്ഷത്തിനു ഒരു വർഷത്തെ ഗൂഢാലോചന എന്തിന്??
    തീർച്ചയായും അന്വേഷണം അത്യന്താപേക്ഷിതം....

  • @jilcyeldhose8538
    @jilcyeldhose8538 Před 5 měsíci +371

    മിസ്സിങ് ആയെന്നു കേട്ടപ്പോൾ ആലുവയിലെ പോലെ മറ്റൊരു ചാന്ദ്നി ഇനി ഉണ്ടാവരുതെ ന്നു ഉള്ളുരുകി പ്രാർത്ഥിക്കുവായിരുന്നു..... കുഞ്ഞിനെ തിരിച്ചു കിട്ടിയപ്പോൾ ഒത്തിരി സന്തോഷം തോന്നി 😊

    • @arunantony9065
      @arunantony9065 Před 5 měsíci +8

      Rahul. Alappuzha😢

    • @shereenatr2314
      @shereenatr2314 Před 5 měsíci +14

      അതിനെ ദ്രോഹിക്കാതെ വിട്ടത് വലിയ കാര്യം

    • @anjalivijayan6762
      @anjalivijayan6762 Před 5 měsíci +3

      Athe🙏🙏🙏

    • @Mr.VIBESTER
      @Mr.VIBESTER Před 5 měsíci

      ​@@arunantony9065💀

    • @bindhuvipin1360
      @bindhuvipin1360 Před 5 měsíci

      ​@@arunantony9065aa kutti ippo undarunnel 25 vayas undavumarunnu

  • @shilpachippu7113
    @shilpachippu7113 Před 5 měsíci +471

    ഇതിലൂടെ എന്ത് മനസിലാക്കാം വിവരവും വിദ്യാഭ്യാസം രണ്ടും രണ്ടാണ് 👍😂

    • @shijukiriyath1410
      @shijukiriyath1410 Před 5 měsíci

      IPPOL MARUNADAN KANDU COMMENNT IDUNNA AALKKAAREY KANDAAL ITHU MANASSILAAKKAAM.... HIGH IQ LEVEL WITH ZERO COMMON SENSE

    • @evergreen9647
      @evergreen9647 Před 5 měsíci +25

      അതെ ദൃശ്യം ജോർജ് കുട്ടിയെ ഓർമ വന്നു

    • @SCRIBER290
      @SCRIBER290 Před 5 měsíci +4

      "ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങൾക്കും കാരണമല്ലോ ഇത് ചിലർ കാംക്ഷിച്ചിട്ട് ബഹുദുഖങ്ങൾക്ക്അധീനരായിതീർന്നിരിക്കുന്നു" ബൈബിൾ

    • @user-ky1qg5em6p
      @user-ky1qg5em6p Před 5 měsíci +14

      പഠിക്കുന്നവർ അധികവും ലോക വിവരം കുറവ് ആയിരിക്കും വെറും പുസ്തകം വിവരം ഉള്ളു

    • @_j-u-s.
      @_j-u-s. Před 5 měsíci

      ​@@SCRIBER290സത്യം🙏🏻

  • @mollythomas6215
    @mollythomas6215 Před 5 měsíci +308

    ഏതായാലും പിടിക്കപ്പെടും എന്ന് തോന്നിയപ്പോൾ ആ കുഞ്ഞിനെ ഇല്ലാതാക്കാൻ 😢 ശ്രമിക്കാഞ്ഞത് ആ മാതാപിതാക്കളുടെ സുകൃതം. നന്ദി ദൈവ മേ 🙏🏼

    • @kurtcobain1634
      @kurtcobain1634 Před 5 měsíci +5

      Enthayalum pokkum aa kunnine konnal case kidnappill othungilla
      Just think bruhhh

    • @reality1756
      @reality1756 Před 5 měsíci +9

      എന്തായാലും കുട്ടിയെ ഉപദ്രവിക്കാത്തത് ഭാഗ്യം.

    • @aruno2093
      @aruno2093 Před 5 měsíci +2

      Sathiyam

    • @lovefromhevan7006
      @lovefromhevan7006 Před 5 měsíci +1

      ഏതാണ് ഈ മോയന്ത് 😄

    • @jithinbennyezhakkunnel3532
      @jithinbennyezhakkunnel3532 Před 5 měsíci

      .

  • @karthikeeee
    @karthikeeee Před 5 měsíci +135

    രേഖ ചിത്രം വരച്ചയാൾ ഒരു രക്ഷയുമില്ല, Perfect drawing..👍

  • @ushaj6059
    @ushaj6059 Před 5 měsíci +202

    എഥാർത്ഥ കാര്യങ്ങൾ അറിഞ്ഞതിനു ശേഷം വീഡിയോ ചെയ്ത ബ്രദർ ,,,,,,
    അങ്ങേക്ക് അഭിനന്ദനങ്ങൾ 🙏🙏🙏God bless you dear brother ❤️🤲

  • @aachisworld665
    @aachisworld665 Před 5 měsíci +109

    അഞ്ചു ലക്ഷത്തിന് വേണ്ടിയല്ലേ ഈ കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഇവർക്ക് വേറെ എന്തോ ലക്ഷ്യം കൂടിയുണ്ടായിരുന്നു ഇവരുടെ പിന്നിലും വേറെ ആൾക്കാർ ഉണ്ടായിരിക്കും

  • @MohammedAli-pl2bn
    @MohammedAli-pl2bn Před 5 měsíci +109

    ഈ സംഭവത്തിൽ ഒരു പാടു ദൂരൂഹതയുണ്ട്. ഇവർ ഈ കുട്ടിയെ തട്ടി കൊണ്ടുപോകാൻ കുറെ ദിവസങ്ങളായി ആ കുട്ടിയുടെ വീടിന്റെ പരിസരത്ത് അവസരoകാത്തിരിക്കുകയായിരുന്നു - ഇ.കുട്ടിയെ മാത്രം ഉന്നം വെക്കാൻ ആ കുട്ടിയുടെ അച്ചൻ കോടീശ്വരനായ ധനികൻ അല്ലല്ലോ - വിദഗ്ദമായ അന്വേഷണത്തിലൂടെ പുറത്ത് വരേണ്ടിയിരിക്കുന്നു -

    • @hobbyshub4934
      @hobbyshub4934 Před 5 měsíci +3

      100%

    • @joseanthony9777
      @joseanthony9777 Před 5 měsíci +1

      That is correct, also how they get 📞 numbers to call parents. Don't think Daughter gives them. As per news 4 days they Monitored, brother took notes & he kept a Stick with him. Police Must do more detailed Enquiry. 😮😮

    • @sajeenamohd.-ls6yd
      @sajeenamohd.-ls6yd Před 5 měsíci

      achan paranjo paranjille ennu nammukk ariyillallo...

  • @shihabjasmine1222
    @shihabjasmine1222 Před 5 měsíci +89

    ഇവർക്ക് പരമാവധി ശിക്ഷ കൊടുക്കണം.. മകൾ കുറ്റക്കാരിയാണെങ്കിലും നൽകണം ശിക്ഷ. കാരണം ഇനിയും ഒരു കുഞ്ഞുമക്കൾക്ക് ഈ അനുഭവം വരരുത്. എത്ര റാങ്ക് ഹോൾഡർ ആയാലും. അബിമോളെ കാണാതായപ്പോ എത്രയോ ആളുകൾ വിഷമിച്ചു പോലീസുകാരും നാട്ടുകാരും രാവും പകലും കുഞ്ഞിന് വേണ്ടി തിരഞ്ഞു. എല്ലാവർക്കും നന്ദി. എല്ലാ കുഞ്ഞുമക്കളെയും പടച്ചവൻ kakkatte

    • @user-lk8bx5si8j
      @user-lk8bx5si8j Před 5 měsíci +1

      Enthinu kochine onnum cheythilla

    • @SamuraiSphinx
      @SamuraiSphinx Před 5 měsíci

      @@user-lk8bx5si8j പോയിട്ട് നിയമം ഒന്ന് നോക്കിയിട്ട് വാ. നിൻ്റെ വീട്ടിലെ ആരെങ്കിലും ആയിരുന്നു എങ്കിൽ നീ ഇത് പറയുമോ. അതിനു എന്തോന്ന് വീട്ടുകാർ അല്ലേ. 😏😏

  • @InduNair-xh5jc
    @InduNair-xh5jc Před 5 měsíci +28

    നല്ല അവതരണം നമ്മുടെയെല്ലാം മനസിലുള്ള അതേ വാക്കുകൾ സത്യസന്ധനായ ഒരു നല്ല മനുഷ്യൻ. നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @user-sh7zz9um3r
    @user-sh7zz9um3r Před 5 měsíci +80

    പോലീസ് തലങ്ങും വിലങ്ങും ചോദിക്കും പൈസക്ക് വേണ്ടി അല്ലെങ്കിൽ വൈരാഗ്യം ഇ രണ്ട് മൊഴികൾ മാത്രമേ പറയാവൂ😅..ബുദ്ധി ഉള്ള ആർക്കും മനസ്സിലാകും വേറെ എന്തിനോ വേണ്ടി കുഞ്ഞിനെ കൊണ്ടുപോയത് അത് പറഞ്ഞാൽ ഇവർക്ക് വല്യ ശിക്ഷ കിട്ടുന്ന എന്തേലും ആരികും..അതാരികും യഥാർത്ഥ reason പറയാത്തത്

    • @jobin.joseph
      @jobin.joseph Před 5 měsíci +18

      അവയ്‌വ കച്ചവടം വന്നാൽ പ്രമുഖരിൽ എത്തും, അത് കൊണ്ടാണ് കഥ

    • @aida891
      @aida891 Před 5 měsíci

      ​@@jobin.josephyes

    • @GK-ez2hl
      @GK-ez2hl Před 5 měsíci +12

      നരബലി ?🙆

    • @ZAYEDZANHAZAHRA
      @ZAYEDZANHAZAHRA Před 5 měsíci +4

      അവയവ കച്ചവടം ആണ് ഈ തട്ടി കൊണ്ട് പോകലിന്റെ ലക്ഷ്യം അല്ലാതെ 5 കോടി കടം ഉള്ള ആൾ 10 ലക്ഷത്തിന് വേണ്ടി ഇങ്ങനെ ചെയ്യുമോ 😄😄😄

    • @elsu6501
      @elsu6501 Před 5 měsíci

      @@jobin.joseph yes😠

  • @user-sv2lt5uk1o
    @user-sv2lt5uk1o Před 5 měsíci +185

    അഞ്ച് കോടി കാടമുള്ള ഒരാൾക്ക് എന്തിനാ ബ്രദർ "ഈ പത്തുലക്ഷംരൂപ അതെന്തിനാ മോൾക്കും അമ്മക്കും ബ്യുട്ടീഷൻ ചെയ്യാനോ.. ഇതിൽ എന്തോകയോ ദുരുകഥകൾ ഒളിഞ്ഞു കിടക്കുന്നു... എന്തായാലും കുഞ്ഞിനെ ജീവനോടെ കിട്ടിയല്ലോ ദൈവത്തിനു സ്തുതി 🙏🙏
    ❤️ഭദ്രു❤️പത്തനാപുരം❤️

    • @vijishathilatt4096
      @vijishathilatt4096 Před 5 měsíci +17

      He got police protection now. Actually he is saved from lenders.

    • @ManifestFaith888
      @ManifestFaith888 Před 5 měsíci +20

      അതെ ഇത് പണമുള്ളവൻ അട്ടിമറിച്ച കേസ്😂😂😂..... കോമൺ സെൻസ് ഉള്ള നമ്മുക്ക് തോന്നി വലിയ ബുദ്ധി ഉള്ള പോലീസ് ഏമാൻമാർക്ക് മനസ്സിലായില്ല എന്ന്. പിന്നെ ബാക്കി ഉള്ള ഫാം ഹൗസ് വിറ്റാൽ ഈ പറഞ്ഞ 10 ലക്ഷം കിട്ടും പിന്നെ വിദ്യാഭ്യാസം ഉള്ളവർ ക്രിമിനൽ പ്രവർത്തിയിൽ ഇറങ്ങുമ്പോൾ കുറച്ച് കൂടെ കൂടിയ ടാർഗറ്റ് ഉണ്ടാകും ഇത് cooked story😂😂😂

    • @nithinraj9389
      @nithinraj9389 Před 5 měsíci +4

      ​@@ManifestFaith888ഡേയ് ആ ഫം ഓക്കെ പണയത്തിലാ......
      പണയം എടുത്തലാ വിൽക്കാൻ സാദിക്കും....... പിന്നെ പുള്ളിക്ക് അവിടെ ഒരു റിസോർട് തുടങൻ പ്ലാൻ ഉണ്ടായിരുന്നു....... അത് കൊണ്ട് ആ സ്ഥലം വിട്ടുകൊടുക്കാനും താൽപ്പര്യം ഇല്ലാ....

    • @ASARD2024
      @ASARD2024 Před 5 měsíci +1

      Yes

    • @Nmhnmhnmhnmh
      @Nmhnmhnmhnmh Před 5 měsíci +1

      Correct

  • @hussainkm9022
    @hussainkm9022 Před 5 měsíci +66

    എന്തൊരു അവതരണം... Clear and quality ....❤

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Před 5 měsíci +35

    10 കോടിയുടെ ആസ്തിയുള്ള ഒരാൾ 5 ലക്ഷത്തിന് വേണ്ടി
    ഒരു വർഷമായി Plan തയ്യാറാക്കുക
    ദുരുഹതകൾ നീങ്ങുന്നില്ല?

    • @nithinraj9389
      @nithinraj9389 Před 5 měsíci +1

      എല്ലാം പണയത്തിൽ അടെ........ ഏതേലും ഒന്ന് എടുത്താൽ ആല്ലേ പിന്നെ അത് വിറ്റു കടം തീർക്കാൻ പറ്റു......... അങ്ങനെ നേടിയത് ഒന്നും വിട്ട് കൊടുക്കാൻ ഉള്ള മനസും ഇല്ലാ അപ്പൊ വളഞ്ഞ വഴി നോക്കും..........

    • @elsu6501
      @elsu6501 Před 5 měsíci

      Yes... Prathikal mandanmar alla... 🤔

    • @antoanto4714
      @antoanto4714 Před 5 měsíci +1

      അമ്മയായിരുന്നു തടസം.. അമ്മ മരിച്ചപ്പോൾ വീണ്ടും പ്ലാനിങ് തുടങ്ങി (അമ്മയുടെ മരണം എങ്ങനെയായിരുന്നു എന്ന് അന്വേഷിക്കണം )🤔

    • @nathkazhakuttom2462
      @nathkazhakuttom2462 Před 5 měsíci

      ​@@antoanto4714brother also suicided.

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 Před 5 měsíci

      @@nithinraj9389 ലക്ഷം കോടിയുടെ ആസ്തിയുള്ള അംബാനി കടം മൂലം ഒരു കോടിക്ക് വേണ്ടി ഒരു വർഷം Plan ചെയത് കിഡ്നാപ് ചെയ്യുമോ? ഇതിന് പിന്നിൽ മറ്റെന്തെങ്കിലുമുണ്ടാവണം അല്ലാതെ അഞ്ച് ലക്ഷത്തിൻ്റെ കാര്യമല്ല

  • @unnimayanandanam1025
    @unnimayanandanam1025 Před 5 měsíci +20

    ഈ കേസിൽ നിന്ന് അവർ സുഖമായിട്ട് ഊരി പോകും, സാഹചര്യ തെളിവുകളും കുറ്റം ചെയ്യാനുള്ള മോട്ടിവേഷനും തെളിക്കാൻ പറ്റില്ല 😢 നമ്മുടെ നിയമത്തിന്റെ നൂലമാലകൾ 🥹😔

    • @akaluc9573
      @akaluc9573 Před 5 měsíci

      ആദ്യമായ് ആണ് ഈ point ആരേലും പറഞ്ഞൂ കേൾക്കുന്നത് already തന്നെ police ഈ കേസ് കുളം ആക്കി വെച്ചിരിക്കുന്ന ആയാണ് തോന്നിയത് 😂, crime അതിൻ്റെ intent ഒക്കെ ഏത് പൊട്ടൻ കേട്ടാലും എന്തു തേങ്ങ ആണ് പറയുന്ന എന്ന് തോന്നും. By the way ഇത് ഇവിടതെ നൂലമാല അല്ലെന്നും ലോകത്ത് മിക്ക ഇടതും ഇത് തന്നെ ആണ് follow ചെയ്യുന്ന, but ഓരോ രാജ്യങ്ങളുടെ investigative agency അവരുടേ കഴിവ് പോലെ ഇരിക്കും ശിക്ഷ വിധിക്കുനത്.

  • @rekhas1213
    @rekhas1213 Před 5 měsíci +69

    കിടക്കണം കുറച്ചു വർഷം മൂന്നും കേരള പോലീസിനു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏

  • @fearless_soul4766
    @fearless_soul4766 Před 5 měsíci +32

    Power OF Social Media 💪

  • @Bond-vs7mu
    @Bond-vs7mu Před 5 měsíci +116

    കുട്ടീടെ അച്ഛന്റെ പേരിൽ എന്തൊക്കെ കഥ ആണ് ചാനലുകളിൽ അടിച്ചിറക്കിയത്,, അത് കേട്ട് എത്ര ആളുകൾ ആണ് അയാളെ തെറി വിളിച്ചത്.. എല്ലാ വശങ്ങളും മനസ്സിലാക്കി വീഡിയോ ചെയ്ത നിങ്ങൾക് അഭിനന്ദനങ്ങൾ ബ്രോ..

  • @sreejith_kottarakkara
    @sreejith_kottarakkara Před 5 měsíci +51

    പദ്മകുമാറിന്റെ wife nte sound തിരിച്ചറിഞ്ഞ ആളിലൂടെയാണ് ഈ കേസിന് ലീഡുണ്ടായത്

  • @housewife12345
    @housewife12345 Před 5 měsíci +60

    ഇനിയിപ്പോ ജെപ്തി വന്നാലും കുഴപ്പം ഇല്ല , താമസവും ഭക്ഷണവും government നോക്കിക്കൊള്ളും 😆😆😆😆

    • @sreejithshankark2012
      @sreejithshankark2012 Před 5 měsíci +8

      അതാണ് അവരുടെ ലക്ഷ്യം എന്ന് തോന്നുന്നു... ജപ്തി വന്നാൽ പിന്നെ എവിടെ പോകും 😊

    • @cyrilelanjithara6284
      @cyrilelanjithara6284 Před 5 měsíci +1

      Uvva 6 months kazhinju irangum pinne e case il maximum 7 varsham anu Shiksha athu oke vidhi avumpo varshangal aavum pinne high court poyi avidem varshangal. Ini vidhi vannalo mothathil oru 4/5 varsham kidannal mathi

    • @_j-u-s.
      @_j-u-s. Před 5 měsíci +1

      നല്ല ഭക്ഷണവും

  • @ClairAngelPuthettu
    @ClairAngelPuthettu Před 5 měsíci +22

    Oroo divasam kudumpol nthokyan ishooyeee kelkkane. Big fan of u aswin bro .keep going.

  • @amalkv9970
    @amalkv9970 Před 5 měsíci +52

    ശങ്കരാടി പറഞ്ഞപോലെ വിദ്യാസമ്പന്നൻ വകതിരിവ് വട്ട പൂജ്യം 😇

  • @Neer333
    @Neer333 Před 5 měsíci +6

    Excellent narration ashwin

  • @oetdreamer26
    @oetdreamer26 Před 5 měsíci +3

    Really waiting for your explanation

  • @capt.ajayanpillai796
    @capt.ajayanpillai796 Před 5 měsíci +47

    കേരളത്തിൽ റാങ്ക് ഹോൾഡർ, പുഞ്ചിരിക്കുന്ന, സ്വീറ്റ് സംസാരം ഇതൊക്കെ ഉണ്ടെങ്കിൽ കുറ്റം കുറ്റമല്ല

  • @SWADISH27
    @SWADISH27 Před 5 měsíci +111

    ഇതേ സ്ഥാനത് ഒരു ആൺകുട്ടി ആണെങ്കിൽ അവന്റെ റേഷൻ കാർഡ് വരെ പോലീസ് തപ്പിട്ടുണ്ടാവും 🤣

    • @soccer4745
      @soccer4745 Před 5 měsíci +15

      Avne knjavum akkum😂

  • @sunneythomas5418
    @sunneythomas5418 Před 5 měsíci +55

    അവിശ്വനീയമായ കഥകളാണ് മുഴുവൻ കേൾക്കുന്നത്, പിന്നിൽ. എന്തോ ഗൂഡമായ പദ്ധതിയുണ്ടാകാനാണ് സാദ്ധ്യത.

  • @niya143
    @niya143 Před 5 měsíci +66

    എല്ലാം news ഇൽ കണ്ടെങ്കിലും നിങ്ങൾ പറയുന്നത് കേട്ടാൽ സൂപ്പർ ആണ്

  • @ushakumari9832
    @ushakumari9832 Před 5 měsíci +13

    B Tech. കാരനായ മന്ദബുദ്ധിയും കുടുംബവും.😂😂😂😂😂

  • @valsammavk4743
    @valsammavk4743 Před 5 měsíci +1

    Thank you for this vedio

  • @Aaaa14552
    @Aaaa14552 Před 5 měsíci +156

    ആ കുട്ടിയുടെ സഹോദരൻ പറഞ്ഞത് മൂന്നു ആണുങ്ങളും കൂടാതെ ഒരു പെണ്ണും ആണ് കാറിൽ ഉണ്ടായിരുന്നത് എന്ന്. എന്ത്കൊണ്ട് അത് വഴി മാറ്റി പ്രവർത്തിക്കുന്നു police ഉദ്യോഗസ്ഥർ???

    • @sreekala7690
      @sreekala7690 Před 5 měsíci +26

      പോലീസ് തിരക്കഥ മാറ്റി

    • @SavadkSavad-zv8hh
      @SavadkSavad-zv8hh Před 5 měsíci +4

      ആ.. കുട്ടിക്ക് പിഴച്ചതാവും.....

    • @sinuninu777
      @sinuninu777 Před 5 měsíci +8

      ബുദ്ധി ഇല്ലെങ്കിൽ മിണ്ടാതെ ഇരി 😪ആ പയ്യൻ അനിയത്തി യെ രക്ഷിക്കുന്നതിന്റെ ഇടയിൽ തോന്നിയത് ആണ്

    • @remyapraseed3074
      @remyapraseed3074 Před 5 měsíci +22

      ​@@sinuninu777ബാക്കി എല്ലാം ഓർമ്മ ഉണ്ടല്ലോ, തട്ടി കൊണ്ട് പോയവരെ തിരിച്ചു അറിഞ്ഞല്ലോ. കാറിൽ ഉണ്ടായിരുന്നത് പെണ്ണോ ആണോ എന്ന് മാത്രം അറിയില്ലേ, ഇതിൽ മറ്റു പ്രതികൾ കൂടി കാണും. ഇവര് മാത്രം ആകില്ല. അതും അല്ല ഫസ്റ്റ് വരച്ച രേഖ ചിത്രം ആരുടെ ആയിരുന്നു. കടയിൽ എത്തി എന്ന് പറയുന്നു. അയാൾ ആര് ആയിരുന്നു. ഇതിൽ ഇ പ്രതികൾക്കു മറ്റു ആരുടെ എക്കിലും സഹായം കിട്ടി കാണും.

    • @athulkrishnat9895
      @athulkrishnat9895 Před 5 měsíci +2

      Thattikondu poya kutti paranjath 3 peraanu....

  • @sheikhajeerali8066
    @sheikhajeerali8066 Před 5 měsíci +15

    Video എന്തെ ഇടാഞ്ഞത് എന്ന് നോക്കി ഇരിക്കുകയായിരുന്നു ടൈമിൽ വന്നു 😊❤

  • @indianvedichealth1803
    @indianvedichealth1803 Před 5 měsíci +1

    ഇപ്പോളാണ് കാര്യങ്ങൾ വ്യക്തമായതു... Very clear video 🎉

  • @sajinisunil8495
    @sajinisunil8495 Před 5 měsíci +9

    Listening to your presentation is always so Natural, Honest and Trustworthy! Love it! Keep it up! God Bless your Channel! 🎉

  • @human5089
    @human5089 Před 5 měsíci +6

    മാഷേ നിങ്ങൾ നൽകുന്ന റിവ്യൂ അടിപൊളി 👍

  • @satharthalikulam2611
    @satharthalikulam2611 Před 5 měsíci +33

    എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത ചില ആളുകൾ... അതും നല്ല വിദ്യാഭ്യാസമുള്ള ഇവർ... കഷ്ടം... ഇവർക്ക് പരമാവധി ശിക്ഷ കിട്ടട്ടെ....ഈ സമ്പവം സൗദിയിൽ ആണെങ്കിൽ വിവരം അറിയും മൂന്നെണ്ണം... തല നിലത്ത് കിടന്നേനെ...

    • @binunarayanan9709
      @binunarayanan9709 Před 5 měsíci

      സൗദി എന്തു ചെയ്തു bro

    • @kabeerkalathil9221
      @kabeerkalathil9221 Před 5 měsíci

      ​@@binunarayanan9709നിയമം അതാണ്.

    • @SamuraiSphinx
      @SamuraiSphinx Před 5 měsíci

      @@binunarayanan9709 സൗദിയിൽ അത്രയ്ക്കും കഠിനം ആയ ശിക്ഷ ആണ്. തല വെട്ടൽ, കൈ വെട്ടൽ തുടങ്ങിയ ശിക്ഷകൾ.

  • @jemzoasmiq7175
    @jemzoasmiq7175 Před 5 měsíci +4

    Ente manasinte reactions reflect chyuna correct channel always ❤❤u bro

  • @ramyavlogs5362
    @ramyavlogs5362 Před 5 měsíci +12

    ഒരിക്കലും 5 lakhs നു വേണ്ടി ആരും ഇങ്ങനെ ചെയ്യില്ല. Motive വേറെ ആണ്. കണ്ടറിയാം. Just wait and see

  • @pushpalakshmi7083
    @pushpalakshmi7083 Před 5 měsíci +11

    അവതരണം സൂപ്പർ 👍👍👍👍

  • @ninshinaninshina9449
    @ninshinaninshina9449 Před 5 měsíci +5

    നല്ല avatharanam👍❤️

  • @sjk....
    @sjk.... Před 5 měsíci +62

    ദുരൂഹത വേറെയും ഉണ്ട്
    പോലീസ് പറയുന്ന പലതിനും ക്ലാരിറ്റി ഉണ്ടോ എന്ന് സംശയം

  • @rejuraj89
    @rejuraj89 Před 5 měsíci +7

    ഞൻ ഒരു chathanoor കാരനാണ് പുള്ളിയെ അറിയാവുന്ന ആരും ഒരു നെഗറ്റീവ് പറയില്ല പക്ഷെ ഇത്രയും വലിയ ഒരു തെറ്റു ചെയ്തതിനു തോന്നിയ മനോവികാരം എന്താണെന്നു അറിയില്ല ക്രൈം ചെയ്താൽ ശിക്ഷ കിട്ടണം...... ബട്ട്‌ നല്ല വിഷമവും ഉണ്ട് ഒരു കുടുംബം തകർന്നു

  • @haneeshjabbar7459
    @haneeshjabbar7459 Před 5 měsíci +208

    Kerala police big salute 🔥🙏🥰

    • @raymonskariah6962
      @raymonskariah6962 Před 5 měsíci +1

      Agreed, but initial minutes are critical.

    • @ajithanair2733
      @ajithanair2733 Před 5 měsíci

      Police nte thirakkatha mandanmar viswasikkum

    • @mohanvachur7236
      @mohanvachur7236 Před 5 měsíci +2

      നമ്മുടെ സുകുമാര കുരുപ്പ് സേട്ടൻ, എവിടെ പോലീസ് ഏമാന്മാരെ..??? 🤔

    • @roverglobetrotter2905
      @roverglobetrotter2905 Před 5 měsíci

      Ivare pudikkaan itra divasam veno😂

    • @praveenps3608
      @praveenps3608 Před 5 měsíci +2

      കുട്ടിയെ തട്ടികൊണ്ടുപോയി 1/2 മണിക്കൂറിനുള്ളിൽ കേസ് രജിസ്റ്റർ ചെയ്തു അന്ന് നൈറ്റ്‌ തന്നെ 2 പ്രാവശ്യം കുട്ടിയുടെ വീട്ടിലേക് വിളിച്ച.cctv കാർ പോകുന്ന പോകുന്ന ദൃശ്യങ്ങൾ കിട്ടി നമ്പർ ഫേക്ക് ആയാലും ഇത്രെയും വിവരങ്ങൾ കിട്ടിയാൽ ഏത് പൊട്ടനും പ്രതികളെ പിടിക്കാം. അതിനു പോലീസിനെ ഇത്ര പൊക്കിപറയേണ്ടേ കാര്യം ഇല്ല.

  • @sinansalim2588
    @sinansalim2588 Před 5 měsíci +41

    They went to jail it’s very simple because they don’t have to clear the debts this will be motto behind it

  • @shalinikrishnan9817
    @shalinikrishnan9817 Před 5 měsíci

    Aswinte videos kanan enik ishtaman. Karanam sheriyaya vivarangal kittiyathin seshame videos varu. Thanks Aswin. God bless u

  • @balulotusfeet4399
    @balulotusfeet4399 Před 5 měsíci

    Well said ❤

  • @k-akash-2002
    @k-akash-2002 Před 5 měsíci +7

    ഇവിടുത്തെ ശിക്ഷകളെ പറ്റി നന്നായി അറിയുന്ന കുട്ടി ആയിരിക്കണം അനുപമ അതുകൊണ്ടല്ലേ ഇങ്ങനെ ഒരു കാര്യം ചെയ്തത് താൻ നന്നായി പഠിക്കുന്ന നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു കുട്ടിയാണെന്ന് അറിഞ്ഞാൽ തന്നെ വെറുതെ വിടും എന്നവർക്ക് ഉറപ്പ് ഉണ്ടാകും ഗ്രീഷ്മയുടെ കാര്യം തന്നെ കണ്ടില്ലേ 😓😓

  • @nikhilbarca
    @nikhilbarca Před 5 měsíci +47

    Pity that another family is going to jail, because of financial mismanagement or greed...

  • @JINCBABU
    @JINCBABU Před 5 měsíci +2

    Your presentation is very nice..

  • @abhisheks.r6445
    @abhisheks.r6445 Před 5 měsíci

    Brode explain nu w8ing ayirun 😊

  • @kunjunniparoos709
    @kunjunniparoos709 Před 5 měsíci +5

    അവതരണം നന്നായിട്ടുണ്ട്...... 👍🏻👍🏻

  • @arundev204
    @arundev204 Před 5 měsíci +21

    ടീവി യിൽ ന്യൂസ്‌ കണ്ടാലും അശ്വിൻ നിന്റെ വിവരണം കേൾക്കാൻ കാത്തിരിക്കുന്നു

    • @sulaikhap7853
      @sulaikhap7853 Před 5 měsíci +1

      കറക്റ്റ് ആലോചിച്ച്. ബുന്ധി പൂർവ്വം ചിന്തിച്ച് മാത്രമേ അവർ ചെയ്യൂ. എനിക്കും ഇഷ്ടമാണ് ഇവരുടെ വിവരണം കേൾക്കാൻ.വേരി നൈസ്.good Blas You.👍👍👍

    • @malumalu3361
      @malumalu3361 Před 5 měsíci +1

      ഞാനും 😊

  • @SobiMathew
    @SobiMathew Před 5 měsíci +1

    You are great...😂👍👍👍👍

  • @jesyrobins9135
    @jesyrobins9135 Před 5 měsíci +1

    Wonderfully spoken😊❤

  • @UnSoRtEdHuMaN
    @UnSoRtEdHuMaN Před 5 měsíci +19

    കഷായം കൊടുത്തതും റാങ്ക് holder അല്ലെ 😢

  • @kkkoya2899
    @kkkoya2899 Před 5 měsíci +1

    100% Absolutely correct

  • @rajamsadasivan2863
    @rajamsadasivan2863 Před 5 měsíci

    Nannayi avatharippichittundu. Very very good. Thanks monu

  • @harisbeach9067
    @harisbeach9067 Před 5 měsíci +36

    എനിക്ക് വയ്യ ഭയങ്കര പനിയാണ്
    എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം..🙏😔

    • @yousufkutty5259
      @yousufkutty5259 Před 5 měsíci +5

      നിങ്ങളുടെ അസുഖം എത്രയും പെട്ടെന്ന് ദൈവം സുഖപ്പെടുത്തട്ടെ

    • @titanyt2980
      @titanyt2980 Před 5 měsíci +3

      നന്നാവട്ടെ

    • @malumalu3361
      @malumalu3361 Před 5 měsíci +3

      എനിക്കും 😢

    • @shijianeesh9500
      @shijianeesh9500 Před 5 měsíci +1

      Medicine kazhike Pani marum...nalla aaviyum koodathe nalla choode kanjeem payarum acharum....ok

    • @kamalav.s6566
      @kamalav.s6566 Před 5 měsíci

      കിഡ്നാപ്പിംഗ് ഫാമിലി , റാങ്ക്ഹോൾഡേഴ്സ് , വെരി ഗുഡ് ,

  • @jilcyeldhose8538
    @jilcyeldhose8538 Před 5 měsíci +30

    ഒന്നോ രണ്ടോ ആഴ്ച... അതു കഴിഞ്ഞാൽ ഇതും ജനങ്ങൾ മറക്കും... അടുത്ത ന്യൂസ്‌ കിട്ടുമ്പോ അതിനു പുറകെ പോവും.... അത്ര തന്നെ 😊

  • @alicemathew3638
    @alicemathew3638 Před 5 měsíci

    You correct!

  • @aliyaakshay3673
    @aliyaakshay3673 Před 5 měsíci

    Waiting for your video

  • @MAJESTY10101
    @MAJESTY10101 Před 5 měsíci +59

    കേരളത്തിൽ ഇതിന് മുൻപും കുട്ടികളെ കാണാതായിട്ടുണ്ട്.. ഇപ്പോഴുള്ള ആർജവം അപ്പോൾ എവിടായിരുന്നു.........…. പോലീസുകാരെ? മാധ്യമങ്ങളെ?
    നാട്ടുകാരെ?
    യൂട്യൂബർമാരെ?

    • @deccanmount4763
      @deccanmount4763 Před 5 měsíci +1

      Yup

    • @vichuvikram2038
      @vichuvikram2038 Před 5 měsíci +1

      Thante aaarjavam evde aayrnnuu.... Oru paraathiyenkilum kodutheeernnoo ithrayum kaalam aayt... Nnit aan ithrem kashtapetta policenem mediayeyum kuttam parayan nadakkananth

    • @MAJESTY10101
      @MAJESTY10101 Před 5 měsíci

      @@vichuvikram2038 @vichuvikram2038 ഞാൻ ഒറ്റക്ക് വിചാരിച്ച് എല്ലാം നടക്കുമെങ്കിൽ ഇവരുടെ ഒന്നും സഹായം എനിക്ക് ആവശ്യം ഇല്ലല്ലോ? കുട്ടിയെ തട്ടിക്കൊണ്ടു പോയപ്പോൾ കുട്ടിയുടെ തന്ത മാത്രം വിചാരിച്ചാൽ കുട്ടിയെ തിരിച്ചു കുട്ടുമോ? ഇല്ലല്ലോ? നിന്റെ കുട്ടിയെ കൊണ്ടുപോയാൽ നീ മാത്രം വിചാരിച്ചാൽ തിരിച്ചു കിട്ടുമോ? ഇല്ലല്ലോ?
      എന്നെ കൊണ്ട് പറ്റുന്നത് ഞാൻ ചെയ്തട്ടുണ്ട്.
      പിന്നെ നീ കോണക്കാതെ ഇരി.

    • @kshemajames
      @kshemajames Před 5 měsíci

      Police ഇപ്പോൾ എങ്കിലും ആർജവം കാണിക്കിനുണ്ടല്ലോ എന്ന് ഓർത്തു സമാധാനിക്ക്

    • @SamuraiSphinx
      @SamuraiSphinx Před 5 měsíci

      That doesn't matter. പണ്ട് ഉണ്ടായി, അത് കൊണ്ടും ഇനിയും ആവർത്തിക്കാം, അല്ലെങ്കിൽ പണ്ട് അന്വേഷിച്ചില്ല, അത് കൊണ്ട് ഇനിയും അന്വേഷിക്കണ്ട എന്ന മണ്ടൻ ചിന്താഗതി. 😏😏😏

  • @munafma1650
    @munafma1650 Před 5 měsíci +9

    ജനങ്ങൾ വല്ലാത്ത അവസ്ഥയിലാണ് ഭൂരിഭാഗവും കൊറോണ നോട്ട് നിരോധനം വല്ലാത്ത അവസ്ഥ തന്നെ ഇതൊന്നും ആർക്കും തോന്നാതിരിക്കട്ടെ

    • @tonytom008
      @tonytom008 Před 5 měsíci

      യാഥാർഥ്യം അത് തന്നെ.. നോട്ട് നിരോധനം കൊറോണ ഒക്കെ കഴിഞ്ഞു ചെറിയ കടം ഉണ്ടാരുന്നത് പിടിച്ചു നില്കാൻ വേണ്ടി പലിശക്ക് എടുത്തു അത് പെരുകി, ഇതു അവരുടെ മാത്രം അവസ്ഥ അല്ല, ഒരുവിധം ബിസിനസ്‌ ഒക്കെ അങ്ങനെ ആയി. കട്ട പാര എടുത്തു കുത്തി തുറക്കാൻ ഇറങ്ങേണ്ട അവസ്ഥ യാ. ഇവിടെ ദിനം പ്രതി ചിലവും കൂടി കൂടി വരുന്നു. Kidnaping, Roberry, illegal business, smuggleing എല്ലാത്തിനെയും കുറിച്ച് അതിജീവത്തിനായി ജനം ചിന്തിച്ചു തുടങ്ങും.

  • @4am_mindset
    @4am_mindset Před 5 měsíci +20

    പെണ്ണിന്റെ വാക്ക് കേട്ട് ഇതൊക്കെ ചെയ്ത പദ്മകുമാറിന് ഇരിക്കട്ടെ ഈ വർഷത്തെ BEST MASTER MIND OF THE YEAR AWARD😅😅

  • @shafimh9821
    @shafimh9821 Před 5 měsíci +1

    Super❤

  • @Miss_kapture07
    @Miss_kapture07 Před 5 měsíci +1

    Waiting❤

  • @linsonk8277
    @linsonk8277 Před 5 měsíci +10

    Kerala police 👍

  • @santhithomas4623
    @santhithomas4623 Před 5 měsíci +118

    Padmakumar is intelligent. He saved his life, family, and property from Online Money Lenders. He has millions in debt.
    Now he has police protection from the money lenders.
    Channels and Police were blaming the father and the Nurses Association all the time. No apology?

    • @livelove4160
      @livelove4160 Před 5 měsíci +11

      Onnu alochichu noku….angane association ( actually in kerala there exists some sort of funds & gunda activities in real , regarding oet answer key). If such a case comes… will the police be able to prove that.
      Definitely not… bcoz exams, cash transactions in illegal methods, existence of associations… that in turn leads to political influences & higher level corruptions. So if that even exists, police could never bring that to light.

    • @fasiludeena6692
      @fasiludeena6692 Před 5 měsíci +1

      Yea you are right

    • @pratheeshm400
      @pratheeshm400 Před 5 měsíci

      Japthi cheyum

  • @jaysree8218
    @jaysree8218 Před 5 měsíci

    Tquuuuuuu 🙏🙏💅 bro 🙏🙏

  • @user-bu1lp9dj9n
    @user-bu1lp9dj9n Před 5 měsíci +1

    എന്ത് വ്യക്തമായി നിങ്ങൾ പറഞ്ഞു 🥰🥰

  • @ajithkumarps4198
    @ajithkumarps4198 Před 5 měsíci +5

    Deddy's little Prince's 😂😂😂 ചിരിച്ചു ഒരു വഴിക്കായി

  • @Gypsy29242
    @Gypsy29242 Před 5 měsíci +147

    കേരളത്തിൽ ജീവിതം വല്ലാത്ത ഒരു അവസ്ഥ യിൽ ആണ്....
    പലരും ഇതിൽ അപ്പുറവും ചിന്തിച്ചുട്ടുണ്ടാകും......
    ഇവിടെ രാജാവ് കള്ളൻ ആണ്.... ജനങ്ങൾ വല്ലാതെ വലഞ്ഞിരിക്കുന്നു....😢😢😢😢😢😢😢😢

    • @bijuk7203
      @bijuk7203 Před 5 měsíci

      ഇവർക്ക് തമിഴ് നാട്ടിൽ കൃഷി സ്ഥലം ഉണ്ടല്ലോ? കേരളത്തിൽ ജീവിക്കാൻ പറ്റില്ലെങ്കിൽ അവിടേക്ക് പോകാമായിരുന്നല്ലോ? അതുമല്ലെങ്കിൽ ഓരോ മണിക്കൂറിലും തട്ടിക്കൊണ്ടു പോകൽ നടക്കുന്ന ഉത്തരേന്ത്യയിൽ പോയി സുഖമായി ജീവിക്കാമായിരുന്നില്ലേ

    • @sasikumarnair6326
      @sasikumarnair6326 Před 5 měsíci +6

      I am at north India and here it's paradise, here king of king is ruling 😂😂😂 now I am intended to settle Manipur😂😂😂😂😂

    • @Gypsy29242
      @Gypsy29242 Před 5 měsíci +2

      @@sasikumarnair6326 when people with proper qualification, capability and will -power rule us, each individual even a small kid... Will suffer a lot....
      This is an example....

    • @Gypsy29242
      @Gypsy29242 Před 5 měsíci +1

      Expiry date കഴിഞ്ഞ ഭരണ തലവനും.... വിവരവും വിദ്യാഭ്യാസവും... വെള്ളിയാഴ്ച യും ഇല്ലാത്ത 20 മര വാഴകളും കൂടി നാട് കുട്ടിച്ചോർ... ആക്കി.
      അദ്വാനിച്ചു ജീവിക്കുന്നവർ ആകെ പെട്ടു ഇരിക്കുക യാണ്.....
      കേരളം criminals ന്റെ hub ആകാൻ പോകുന്നു...

    • @dharulfidhadharulfidha1404
      @dharulfidhadharulfidha1404 Před 5 měsíci +1

      Ath Pattini pavangalude karyamanu parayunnathenkil ok.eth kadam undenkil ath veettanulla sambath undenkil Anthinu enganokke chinthikkanam.jeevitham eathoru avasthayiludeyum kadann pokum appo athinanusarich jeevikkanulla Manas Anu manushyanu vendath.

  • @sijisilas3029
    @sijisilas3029 Před 5 měsíci +1

    നല്ല വിവരണം 👍👍👍

  • @reshmis8058
    @reshmis8058 Před 5 měsíci +1

    Super👍👍👍

  • @anilkumarthulasi9055
    @anilkumarthulasi9055 Před 5 měsíci +4

    Equality എന്നാൽ കുറ്റം ആരും ചെയ്താലും അതു കുറ്റം തന്നെ. അതിൽ ജാതി മതം വരണം ആണ് പെണ്ണ് റാങ്ക് ഹോൾഡർ സുന്ദരി സുന്ദരൻ എന്ന് ഒന്നും ഇല്ല... ഇതിൽ ലെ വ്യക്തിക്ക് high level knowledge undu എന്നിട്ടും അറിഞ്ഞു കൊണ്ടു ചെയ്ത തെറ്റിന് ഒരിക്കലും മാപ്പ് കൊടുക്കരുത്... ആ 21hrs ആ കുടുംബം അനുഭവിച്ച വേദനക്ക്... ( ആ മോളുടെ അച്ഛനും അമ്മയ്ക്കും)ഒന്നും പരിഹാരം ആകില്ല... പരമാവധി ശിക്ഷ നൽകണം.. ഇനി കുഞ്ഞുങ്ങളെ ഉപോയോഗിച്ചുള്ള ഇങ്ങനെയുള്ള ക്രൂരമായ പ്രവർത്തികൾ ഈ നാട്ടിൽ ഇല്ലാതാകു... Wait for maximum purnishment.. Wait for justice honerable court.. 🙏🏼

  • @salamlensviewlensview1881
    @salamlensviewlensview1881 Před 5 měsíci +5

    തെറ്റു അശ്വിൻ😂 ഫാമിൽ കുട്ടിയെ താമസിപ്പിച്ചിട്ടില്ല താങ്കളുടെ മറ്റു നിരീക്ഷണങ്ങൾ ശരിയാണ്

  • @jabbaram727
    @jabbaram727 Před 5 měsíci

    Thakyou.bro....gut.mesej...

  • @bhagyalekshmipc3065
    @bhagyalekshmipc3065 Před 5 měsíci

    Waiting vedio..

  • @AbuSufiyan-by9hu
    @AbuSufiyan-by9hu Před 5 měsíci +23

    പാവം ഒരു മനുഷ്യന്റെ വീട് മലയാളി വിരുദ്ധർ നശിപ്പിച്ചു 😢

  • @FoodistIritty
    @FoodistIritty Před 5 měsíci +7

    She is fyne നല്ല മിടുക്കി കുട്ടിയാണ് റാങ്ക് ഹോൾഡർ ആണ് 🥰 dence okke kallikkum 😍

  • @sekharanvn3310
    @sekharanvn3310 Před 5 měsíci

    Supper Good Speach Thanks

  • @nizam_m0hd
    @nizam_m0hd Před 5 měsíci +1

    നിങ്ങളുടെ വിഡിയോക് waiting ആയിരുന്നു

  • @timewitharathy
    @timewitharathy Před 5 měsíci +12

    Enth incident nadannaalum aswin brode video vannonn nokkum... It's interesting🔥

  • @rthk4302
    @rthk4302 Před 5 měsíci +9

    ഇപ്പൊ നല്ല social status ആയി

  • @Bun8009
    @Bun8009 Před 5 měsíci

    njn nokiyirun ntha video varathe enn ❤clear details ariyanmenki chettante video thanne kananm🎉

  • @amalkv9970
    @amalkv9970 Před 5 měsíci +8

    ഈ കേസിൽ പോലീസ് പ്രതികളെ പിടിച്ചു. പക്ഷെ ആദ്യ 20 മണിക്കൂർ അവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.ബോധമില്ലാത്ത പത്മകുമാറും കുടുംബവും ആ സമയത്തിനുള്ളിൽ കുട്ടിയെ അപകടപെടുത്തിയിരുന്നെങ്കിൽ എന്ത് ചെയ്തേനെ.

    • @gayathrilgayu4206
      @gayathrilgayu4206 Před 5 měsíci

      Police onum kandethidalla kutiye avar tane kondaki college Pilar vazi police amanmar vanu kond poi .😂

  • @The_Comment_Dude
    @The_Comment_Dude Před 5 měsíci +18

    It's crazy that she found the missing persons so fast but we see how police can't do that in developed countries

  • @ethelmary6676
    @ethelmary6676 Před 3 měsíci

    Very well explained.

  • @mayadevi3354
    @mayadevi3354 Před 5 měsíci

    Hi.good video.

  • @samar2164
    @samar2164 Před 5 měsíci +5

    വിജയ് സേതുപതിയുടെ Soodhu kavvum എന്ന സിനിമയിൽ ഇതേ മാതിരി ആയിരുന്നു

  • @ahmed-xf1zc
    @ahmed-xf1zc Před 5 měsíci +8

    daddy's little princess 😂😂😂😂

  • @prakassanpk2600
    @prakassanpk2600 Před 5 měsíci +2

    ഇതില്‍ ഒരു ദുരൂഹത കാണുന്നുണ്ട്. ആദ്യം ഒരു വ്യക്തിയുടെ രൂപരേഖ വരച്ചു. ആ രൂപ രേഖ കണ്ട് പാവപ്പെട്ട ഒരു മീന്‍ കച്ചവട കാരനെ നാട്ടുകാര്‍ ഉപദ്രവിച്ചു. ആ ആദ്യം വരച്ച രൂപ രേഖ ആരുടേതാണ്. ആ കാര്യം ആരും ചോദിക്കുന്നില്ല. പാവം ആ മീന്‍ കച്ചവടക്കാരന്‍ നാട്ടുകാരുടെ തല്ലും കൊണ്ടു. ആദ്യം ആരുടെ രൂപമാണ് വരച്ചത്?

  • @VinodKumar-yo3yb
    @VinodKumar-yo3yb Před 5 měsíci

    നല്ല അവതരണം സൂപ്പർ

  • @anusreenarayanan5236
    @anusreenarayanan5236 Před 5 měsíci +53

    Bro, may be what you said about the kid's father is correct and he may be innocent. But the justification you gave seemed silly, that kid is always big than animosity so there is no way the father knew the culprit and he didn't say. If that was the case always there wouldn't be the case of honour killing, or father raping daughter etc... recent aayittu keralathil thanne undarnallo a dad killing daughter because she loved someone...so chettan paranja reason convincing aayi thoniyilla but may be he is innocent I'm no one to say that.

    • @aks4319
      @aks4319 Před 5 měsíci +4

      Aswini enganeelum men culprits ne nyaayeekarichu mezhukiya mathram mathi.. ennit ethelum pennungale kore thaaradichu kaanikkanam

    • @harkonnen3672
      @harkonnen3672 Před 5 měsíci +4

      What do you mean "maybe"?. The case is already solved. People like you should be ashamed of blaming the dad without any solid evidence. If I were you, I'd start with a public apology. Yet here you are with the "maybe". How dare you?. That family has already gone through enough. Leave them alone already

    • @RagingInferno-cd7hn
      @RagingInferno-cd7hn Před 5 měsíci +2

      I remember when it was innocent until proven guilty. Nowadays, people, online, like to drag the image of innocent people, through the mud with 0 proof. Such people should be at the recieving event of defamation suits. And it's fashionable to blame men nowadays even if they have not done anything wrong.

    • @creatingwonders996
      @creatingwonders996 Před 5 měsíci +2

      ​@@harkonnen3672 no one blamed dad.... Don't unnecessary pass comments

  • @ARJUNKannan-kv1jw
    @ARJUNKannan-kv1jw Před 5 měsíci +22

    Horror videos cheyumo🙂❤️

  • @jensonjoseph4474
    @jensonjoseph4474 Před 5 měsíci

    Epic thumbnail though 😌

  • @muhammedsufyaan8454
    @muhammedsufyaan8454 Před 5 měsíci +6

    3 ക്രിമിനൽസിനും നല്ല ശിക്ഷ കിട്ടട്ടെ.... ഒരു ദയവും കിട്ടാതിരിക്കട്ടെ...

  • @user-lc6pq9hy8k
    @user-lc6pq9hy8k Před 5 měsíci +25

    😄😄😂പ്രതി ബുദ്ധി മാൻ തന്നെ കാരണം അയാൾ വീണ്ടും എല്ലാരേയും പറ്റിച്ചു കള്ളം പറഞ്ഞു. അയാൾ പറയുന്നത് വിശ്വാസം പോരാ. പോരാ. മനുഷ്യക്കടത്ത് നേരത്തെ start ചെയ്തത് കാണും. പല സംശയം തോന്നുന്നു.5ക്രോസ്സ് കടൻ ഉണ്ടെന്നു തെളിവ് ഒണ്ടോ? അയാൾ പറയുന്നതല്ലേ. ഇവരെ help ചെയ്ത ടീം വെളിയിൽ കാണും അവരെയും police പിടിക്കട്ടെ. അല്ലാതെ അവർ പറയുന്നത് മാത്രം വിശ്വസിച്ചാൽ മതിയോ? അയാൾ ബുദ്ധിമാൻ ആയ പ്രതി ആണ്. ഇത് 3പേര് മാത്രം ആയിരിക്കില്ല. മറ്റുള്ള സഹായിക്കളെ സംരക്ഷിക്കാൻ വേണ്ടിയും കൂടി ആണ് അയാളുടെ ശ്രമം. 3 പ്രതികൾ അവർ കുറ്റം സമ്മതിച്ചു. File close ഇങ്ങനെ എഴുതും മുന്നേ ഒന്നുകൂടി police ചിന്തിക്കട്ടെ. ഈ തെറ്റ് പാവപെട്ടവൻ ചെയ്തെങ്കിൽ അടി കൊടുത്തും ചോദിക്കും വേറെ ആരാടാ നിന്റെ സഹായിക്കൽ എന്ന്.100%sure വേറെയുംപ്രതികൾ ഇതിൽ കാണും. ഇവർ ഒരു വീട്ടിൽ പോയി കുട്ടിയെ തട്ടാൻ ശ്രമിച്ച ല്ലോ അവിടെ ബൈക്കിൽ ആണ് ചെന്നത് അവരെ ആരെയും police അന്വേഷണം വേണ്ടായോ? പോലീസിന് time ഇല്ല.

    • @soumyaaji5468
      @soumyaaji5468 Před 5 měsíci +2

      Exactly അതാണ് സത്യം.. ഇതിന്റെ ബുദ്ധി കേന്ദ്രം ആ പെണ്ണ് ആണ്... കൂടുതൽ കാര്യങ്ങൾ വെളിയിൽ വരാതെ ഇരിക്കാൻ 3പേരും പറഞ്ഞു ഉറപ്പിച്ച് ഒരേ മൊഴിയിൽ ഉറച്ചു നിക്കുന്നു.

    • @elsu6501
      @elsu6501 Před 5 měsíci

      Exactly... Veendum ellavareyum pattikkunnu... 🤔🤔🤔Sathyam purathu varanam🙏🙏🙏

    • @antoanto4714
      @antoanto4714 Před 5 měsíci +1

      അങ്ങനെ ആണെങ്കിൽ പുറത്തുള്ള പ്രതികൾ ഇവരെ ജയിലിൽ നിന്ന് ഇറക്കും 😂

  • @SmithaSunil-rs2lj
    @SmithaSunil-rs2lj Před 5 měsíci

    Super bro