ഓയൂരിലെ കഥക്കെട്ടഴിഞ്ഞോ? | Kollam child abduction case | Out Of Focus

Sdílet
Vložit
  • čas přidán 1. 12. 2023
  • #outoffocus #kidnapping #kollam #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 104

  • @apoorvavaidyan3881
    @apoorvavaidyan3881 Před 6 měsíci +24

    പോലീസ് അവതരിപ്പിച്ച മോട്ടിവേഷൻ തിയറി ലോജിക്കല്ല

    • @sreekala7690
      @sreekala7690 Před 6 měsíci +3

      പോലീസ് പുതിയ കഥ ഉണ്ടാക്കി സത്യം ബാക്കി നില്കുന്നു

    • @Aaaa14552
      @Aaaa14552 Před 6 měsíci +2

      കാറിൽ ഉണ്ടാർന്നവർ എവടെ... കുട്ടിയുടെ സഹോദരൻ പറഞ്ഞത് അതിൽ ഒരു ആന്റിയും മൂന്ന് അങ്കിളും ആയിരുന്നു കാറിൽ എന്നാണ്

  • @Aaaa14552
    @Aaaa14552 Před 6 měsíci +10

    അപ്പോ ആ കാറിൽ ഉണ്ടാർന്നവർ എവടെ... കുട്ടിയുടെ സഹോദരൻ പറഞ്ഞത് അതിൽ ഒരു ആന്റിയും മൂന്ന് അങ്കിളും ആയിരുന്നു കാറിൽ എന്നാണ്

  • @hiluworld8929
    @hiluworld8929 Před 6 měsíci +13

    കാറിലുണ്ടായിരുന്ന നാലാമൻ ആരാണ്?

  • @JOMONKGEORGE
    @JOMONKGEORGE Před 6 měsíci +4

    1- പോലീസ് പറയുന്നു കുട്ടിയും ആയി ഫാം ഹൗസിൽ പോയിട്ടില്ല എന്ന്,പക്ഷേ കുട്ടി പറയുന്നു ഓടുല വീട്ടിൽ പോയി എന്ന്. 2-swift dezire caril cctv videoil അലോയ് വീൽ ഉണ്ട് , veetil kidakkumbol normal rim, athe alloy wheel farmil kidakkunna fitness Ellatha caril.

  • @amuchaiiamuchaii1548
    @amuchaiiamuchaii1548 Před 6 měsíci +1

    തൊട്ടതിനും പിടിച്ചതിനും പോലീസിനെ കുറ്റം പറയുന്ന.. പ്രതിപക്ഷം.. ഈ തിരക്കഥയെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. മൗനികളായിപ്പോയി...

  • @solotraveller8959
    @solotraveller8959 Před 6 měsíci +2

    Man's greed can go beyond limits.

  • @punjabiradio
    @punjabiradio Před 6 měsíci +5

    അജിമ്സ് വളരെ സിമ്പിളായി അവതരിപ്പിച്ചു. പ്രദീപ്‌ സർ പറഞ്ഞത് മനസിലായതേയില്ല. 😢

  • @user-gm7se8qk7z
    @user-gm7se8qk7z Před 6 měsíci +6

    Ajims sir. Innale. Paranjathu. Paisa. Koduthu. Deal. Cheythu. Kuttiye avar opekshichu annanu

  • @Kumbidi6
    @Kumbidi6 Před 6 měsíci +5

    ഇന്നലെ നിങ്ങൾ പറഞ്ഞത് cash കൊടുത്ത് കൊച്ചിനെ കിട്ടിയതാണെന്ന് .

  • @hiluworld8929
    @hiluworld8929 Před 6 měsíci +6

    ജില്ലവിട്ട് പോകാൻ പറ്റാത്തത് കൊണ്ട് കുട്ടിയെ ഉപേക്ഷിച്ചതാണോ?

  • @donvtor24
    @donvtor24 Před 6 měsíci +2

    പോലീസ് പറയുന്നത് വിശ്വസിക്കാൻ കൊള്ളില്ല.
    ആ കുട്ടിയോട് ജോണ്സന്റെ കുട്ടിയല്ലേ എന്ന് ചോദിച്ചുവെന്നാണ് ആദ്യ ദിനം പറഞ്ഞത്. അല്ല റെജിയുടെ എന്ന് പറഞ്ഞുവെന്ന്, അയാളുടെ പേര് റെജി ജോണ്സണ് എന്നാണ്. മുൻപരിചയം ഇല്ലാതെ ഒരാളുടെ പേര് ചോദിക്കുമോ?
    ഒരു പേപ്പറിൽ നമ്പർ അടക്കം എഴുതി അമ്മക്ക് കൊടുക്കാൻ ആവശ്യപ്പെട്ടു. ഇതും സംശയം ഉണ്ടാക്കുന്നു. എന്തുകൊണ്ട് അച്ഛൻ കൊടുക്കാൻ പറഞ്ഞില്ല.
    ആ കുട്ടിക്ക്‌ നമ്പർ അറിയില്ലായിരുന്നെങ്കിൽ ഇവർ എങ്ങനെ വീട്ടുകാരോട് ബന്ധപ്പെടും? കിട്ടിയ
    ഉത്തരങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങൾ ആണ് പോലീസിന്റെ പിടിക്കൽ ഉണ്ടാക്കിയിട്ടുള്ളത്.

  • @shemeershemeer1080
    @shemeershemeer1080 Před 6 měsíci +7

    Motive convinced alla

  • @Nowfeesworld
    @Nowfeesworld Před 6 měsíci +4

    Girija chechi kanda alu evide

  • @nancysunil5849
    @nancysunil5849 Před 6 měsíci

    Valya veetil thamasikkunna ellavarum salgunasampannar eennano pramode? Pinne othiri madhyamagal ullathu thanneyanu saukaryam. Ithippo prathiye kittiyathano prasnsm?

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 6 měsíci +2

    ഈ വിഷയം ചർച്ച ചെയ്യാതെ മാറ്റി വെചചിരുനെനൻകിൽ🥰😋😍 &&&& ഇത് വരെ പോലീസ് വെളിയിൽ കൊൺട് വനന പേരുകൾ കൂട്ടി വായിച്ച് നോകകിയാൽ കേൾക്കാൻ ഒരു ഗുമമിലല😂😂😜😝🤓🤓 നമ്മുടെ കളമശേരി യിലെ ' മാനസിക രോഗി യക് സംഭവിച്ചു പോയത് ' നമ്മൾ കേരളീയർ ചർച്ചചെയ്യാതെ മറന്ന് കളഞ്ഞത് പോലെ....😍🥰😋😛🤣🤩😜😝🤓🤓🤓🤓🙏🙏 ((( സിനിമ കകാരൻ തുടങ്ങി കാണും തിരക്കഥ & സംഭാഷണം....😂😂😂)))

  • @prajeethakuriakose6127
    @prajeethakuriakose6127 Před 6 měsíci +1

    പ്രതികളെ കിട്ടി ഇനി നിയമത്തിന്റെ വഴിയേ പോകട്ടെ.. നിങ്ങൾ മാധ്യമങ്ങളുടെ കീറിമുറിക്കൽ ദയനീയം ആക്കുന്നുണ്ട്.. ഇപ്പൊ ഓരോ ചാനലും മാറ്റി നോക്കിയാൽ അത് ബോധ്യം ആവും..

  • @abidptb5000
    @abidptb5000 Před 6 měsíci +1

    കട ബാധ്യത ജീവിതത്തിൽ ഉണ്ടായാൽ ചിലപ്പോൾ ഇതിലും വലുത് ചിന്തിച്ച് പോകും ...... അവർ ചെയ്തത് തെറ്റാണ് ന്യായീകരണമില്ല..... നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും ലഭിക്കണം..... മാധ്യമ വിചാരണ പലതും അതിരു വിടുന്നതാണ് ........ നിങ്ങൾ നിങ്ങളുടെ റേറ്റിങ്ങ് നിലനിർത്താൻ നിങ്ങൾ തോന്നു ത് പറഞ്ഞു കൊണ്ടേയിരിക്കുക.........

  • @Talk_To_The_Hand
    @Talk_To_The_Hand Před 6 měsíci +6

    Rtrd Police officer George Joseph ne kondu varunnathum channels nirthenam.. channel ne vellunna apasarppa kadakal aanu ayaal padachu vidunnathu... Ayaalde oru Modus operandi... 🙄

    • @TheSanalrajan
      @TheSanalrajan Před 6 měsíci

      കുറെ നാള് ആയ്യാളെ വിളിക്കതെ ഇരുന്നതാ.... പിന്നെ ഇപ്പോൾ വന്നു 😂😂😂

    • @amm2515
      @amm2515 Před 6 měsíci

      😂😂😂

    • @divyadinesh2427
      @divyadinesh2427 Před 6 měsíci

      Modus operandi 😅😅😅😅

    • @donvtor24
      @donvtor24 Před 6 měsíci +1

      അദ്ദേഹത്തെ കേൾക്കാൻ നല്ല രസമാണ്😂 അതുകൊണ്ട് നിർത്തരുത്.

  • @real-man-true-nature
    @real-man-true-nature Před 6 měsíci +1

    കോടതി ഇന്റൻഷൻ പരിശോധിക്കാറുണ്ട്

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx Před 6 měsíci +19

    Police തരുന്ന റീസൺ മാത്രമല്ല പ്രവർത്തിയിലും
    വിശ്വാസമില്ല കാരണം
    പൈസക്ക് വേണ്ടി എന്ന് പറയുന്നു. കുട്ടിയുടെ അച്ഛനും തട്ടിക്കൊണ്ടു പോയ ആളും അറിയില്ല എന്ന് പറയുന്നു എന്നാൽ
    ആ കൊച്ചു കുട്ടിക്ക് number അറിയില്ല എങ്കിൽ അവർക് എങ്ങിനെ വില പേശാൻ പറ്റും. പിന്നെ ആ കൊച്ചിനെ തിരിച്ചു കൊണ്ട് വന്നപ്പോൾ
    ഒരു മയക്കുമരുന്ന് കൊടുത്തിട്ട് കൊണ്ട് വന്നപോലെ തോന്നുന്നു അതിന് കാരണം ഏതോ ഒരു nurse അതിൽ ഉൾപ്പെടാൻ സാധ്യത ഉണ്ട്

    • @pratheeshm400
      @pratheeshm400 Před 6 měsíci

      Number ariyamalo😊

    • @uvaisca1810
      @uvaisca1810 Před 6 měsíci

      Father nte no. News il okke undarnnu

    • @smithaa4656
      @smithaa4656 Před 6 měsíci

      5ലക്ഷത്തിന് വേണ്ടി 13ലക്ഷത്തിന്റെ വണ്ടിയിൽ തട്ടി കൊണ്ട് പോയി 😂

    • @Shreeya83
      @Shreeya83 Před 6 měsíci

      ​@@uvaisca1810news il varum appol vilikkam enn aano plan cheythe

    • @bincy222
      @bincy222 Před 6 měsíci

      Kuttikk number ariyamallo.. athu mathram alla Oru Kutti ksheenitha aakaan nurse idapedanam ennullath enth logic aanu ?? 🙄🙄

  • @CMKUTTY-mt7zq
    @CMKUTTY-mt7zq Před 6 měsíci +18

    ഭിക്ഷ യാചിച്ചു വരുമാനം കുറഞ്ഞത് കാരണം ഒരു ട്രെയിനിന് തീ വെച്ച് നമ്മുടെ കേരളത്തിലാണ് അത് ആരും മറക്കരുത് അതും ഇതും ഒരേപോലെയല്ലേ

  • @rajeeshraj1358
    @rajeeshraj1358 Před 6 měsíci

    വിശ്വാസം അന്ധവിശ്വാസം തെളിവുകൾ നയിക്കട്ടെ

  • @cilivian7194
    @cilivian7194 Před 6 měsíci +1

    Ee avatharanathinte artham manasilavanamenkil minimum standard oralk venam..may be above..nalloru content🎉

  • @seethaprabhakaran2665
    @seethaprabhakaran2665 Před 6 měsíci +1

    അറിയാൻ വയ്യാത്ത കാര്യങ്ങൾ ഉണ്ടാക്കി പറയുന്നവരാണ് മാധ്യമങ്ങൾ എന്ന് മനസ്സിലായി

  • @ahalyathulaseedharan
    @ahalyathulaseedharan Před 6 měsíci +1

    Padmakumar first kodutha mozhi athu oru key point alle kutty yude father inu nursing sangadanayum. Ayiulla bedham engane cash koduthu ennulla
    Thikachum oru aparichithan annel engane oru mozhi kodukan sadikila.

  • @dhinu8
    @dhinu8 Před 6 měsíci

    👏🏾🔥👏🏾

  • @wandoornews4232
    @wandoornews4232 Před 6 měsíci

    വല്ലാത്ത കാലം

  • @sherly_j
    @sherly_j Před 6 měsíci +4

    നരബലി അവയവ മാഫിയ സംശയിക്കണം

  • @mohammedshafeer5423
    @mohammedshafeer5423 Před 6 měsíci +2

    Could you please stop calling 'sir' ?

  • @anoopbalan4119
    @anoopbalan4119 Před 6 měsíci +1

    Agadha Kristy

  • @ashrafkgn6313
    @ashrafkgn6313 Před 6 měsíci

    Adhyam paranjadh rejinde molalle yenn chodichun

  • @ahalyathulaseedharan
    @ahalyathulaseedharan Před 6 měsíci

    Pinne eppo mattu professional ullavar nursing choose cheyunnu to get job in aboard and PR and settled. Veedum padikunnavar kurey undu

    • @pratheeshm400
      @pratheeshm400 Před 6 měsíci

      Computer science plus twoil edutha nursing engane padikum aval?

  • @bijumon6384
    @bijumon6384 Před 6 měsíci

    എന്തിനു ഇത് ചെയ്തു എന്നും ഞങ്ങൾ 3 പേരും ഇതിൽ ഉള്ളു എന്നും ഞങ്ങൾ ആണ് ഇത് ചെയ്തത് എന്നും അവർ കോടതിയിൽ കുറ്റം ഏറ്റു പറഞ്ഞാൽ ഇത് ഒരു പൈസ ബുദ്ധി മുട്ട് വന്നപ്പോൾ ഇങ്ങനെ ഒരു മണ്ടൻ ചിന്ത തലയിൽ കേറി. ബഹമാന പെട്ട കോടതി മാപ്പ് തരണം.. എന്ന് താണ് പറഞ്ഞാൽ കോടതി 😂😂കോടതി വെറുതെ വിട്ടു എന്ന് വരാം...ചിലപ്പോൾ ശിഷിച്ചു എന്നും വരാം.. അതോടു കൂടി ഈ കേസ് അവസാനിക്കും..പോലീസ് രെക്ഷ പെടും അവര് ജോസഫ് സിനിമ ആയിരിക്കും കണ്ടത്..തിരിച്ചാണ് എന്ക്കിൽ........................................................................................................................................................ ജോനാഥന്റെ മൊഴി eppolum യൂട്യൂബിൽ ഉണ്ട്..

  • @aismailk8517
    @aismailk8517 Před 6 měsíci

    ur correct Pramod Raman,,,Justiece Kamal pasha totaly wrong

  • @BijuThomas-tl7tu
    @BijuThomas-tl7tu Před 6 měsíci +5

    നിങ്ങൾ ആണ് ഇവനെ സമ്പത്തീകം പറഞ്ഞു പഠിപ്പിച്ചത് അവൻ ബലി കൊടുക്കാനാണ് കുട്ടിയെ തട്ടിയത് അതിനാണ് കാടു പിടിച്ച സ്ഥലത്തു കൊണ്ടുപോയത് വാർത്ത കാർ അവനെ കടം ഉള്ളവനാക്കി അത് കേസിൽനിന്നും രെക്ഷ പെടാൻ എളുപ്പമാണ്

    • @sherly_j
      @sherly_j Před 6 měsíci +3

      നരബലി അവയവ മാഫിയ സംശയിക്കണം

    • @sruthi4167
      @sruthi4167 Před 6 měsíci +2

      Narabali aanenkil phone cheyth vilapeshumo...aarum ariyathirikkan alle nokkoo

    • @sherly_j
      @sherly_j Před 6 měsíci

      @@sruthi4167 ഫോൺ ന. ഒരു കടയിൽ ഒരു ബോർഡിൽ എഴുതിവച്ചതാണ് എഴുതിയിരിക്കുന്നത്.

    • @sreekala7690
      @sreekala7690 Před 6 měsíci

      നരബലി ആണെങ്കിൽ കുട്ട്യേ വിട്ടുകൊടുക്കില്ല

    • @audrey_hep
      @audrey_hep Před 6 měsíci

      Athe thenga okke vangiyittu poyatha

  • @ilnebibob
    @ilnebibob Před 6 měsíci

    Padikan midukki ayya aa kochinu management quotayil nursing admissionte avashyam illa..

  • @wandoornews4232
    @wandoornews4232 Před 6 měsíci

    അടിമുടി ദുരൂഹത തന്നെ!

  • @wandoornews4232
    @wandoornews4232 Před 6 měsíci

    🎉🎉🎉

  • @dibu691
    @dibu691 Před 6 měsíci

    Ip address angenne track chyum oru cartoon thanne ede channel I'll upload chyththath kandu enne karuthiya evar thirayukka...

    • @jobinjoseph4305
      @jobinjoseph4305 Před 6 měsíci

      അതൊരു possibilty check മാത്രമാണ്. Luck ഉള്ളത് കൊണ്ട് കിട്ടിയതാണ്.
      തട്ടിക്കൊണ്ടുപോയ കാർ ഒരു പരിധിക്ക് അപ്പുറത്തുള്ള ക്യാമറകളിൽ ഒന്നും വരാത്തതിനാൽ കുട്ടി അടുത്തു തന്നെ ഉണ്ട് എന്ന് പോലീസിന് മനസ്സിലായി.
      ഇന്ന് കാർട്ടൂൺ ആണ് കണ്ടത് എന്ന് കുട്ടി പോലീസിന്റെ അടുത്ത് പറഞ്ഞു. ആ ലൊക്കേഷനിൽ അങ്ങനെ ഒരു കാർട്ടൂൺ യൂട്യൂബിൽ നിന്നും കണ്ട modem ഏതാണ് എന്ന് കണ്ടെത്തിയാൽ പോരെ?? പോലീസിനെ സംബന്ധിച്ചിടത്തോളം അത് എളുപ്പമുള്ള കാര്യമാണ്.
      ഡൗൺലോഡ് ചെയ്തു വെച്ച വീഡിയോ ആണ് കാണിച്ചിരുന്നതെങ്കിൽ ആ ചാൻസ് ഉണ്ടാവില്ലായിരുന്നു.
      അതുകൊണ്ടാണ് ഭാഗ്യം എന്ന വാക്ക് ഉപയോഗിച്ചത്.

  • @shajiwandoor2834
    @shajiwandoor2834 Před 6 měsíci

    Ithine pinnil valiya oru racket und kuttikale tattikond povunna samgam aann pinnile

  • @Hepaticff
    @Hepaticff Před 6 měsíci

    Oru pavathinte veedu polichadu endaayi

  • @rascomelattur6438
    @rascomelattur6438 Před 6 měsíci

    ആദ്യം പുറത്തു വന്ന ഛായ ചിത്രത്തിലെ പ്രതി എവിടെ

  • @sreekala7690
    @sreekala7690 Před 6 měsíci +4

    നീ റെജിയുടെ മോൻ അല്ലെ എന്ന് ചോദിച്ച എന്ന് ആൺകുട്ടി പറഞ്ഞല്ലേ

    • @Swathik-kk8zs
      @Swathik-kk8zs Před 6 měsíci +2

      ജോൺസൻ ന്റെ മോൻ അല്ലെ എന്നാണ് ചോദിച്ചത്, അല്ല റെജിയുടെ മോനാണ് എന്ന് കുട്ടി പറഞ്ഞത്.
      അത് എന്തെങ്കിലും ചോദിച്ചു കുട്ടികളെ അടുത്തെത്തിക്കുവാനാവും ചോദിച്ചത്

    • @mehrinabdul8491
      @mehrinabdul8491 Před 6 měsíci +3

      ​@@Swathik-kk8zsകുട്ടിയുടെ അച്ഛൻ്റെ പേര് റെജി ജോൺസൺ എന്നല്ലേ

  • @modernmedea3845
    @modernmedea3845 Před 6 měsíci +2

    നിങ്ങൾ പറയുന്ന വാർത്തകൾ ജനങ്ങൾ വിശ്വസിക്കരുത് എന്ന് നിങ്ങൾ തന്നെ പറയുന്നു 😂😂😂😂

  • @ilnebibob
    @ilnebibob Před 6 měsíci

    Shahjahane pole irunna rekhachitrathil ullath aaru ayrnnu??

  • @user-rh3hm8se7e
    @user-rh3hm8se7e Před 6 měsíci

    Randu peda koduthal ellam veliyil varum..

  • @rajannaduvilveettil9854
    @rajannaduvilveettil9854 Před 6 měsíci +1

    ഇതിൽ നാലാമൻ ഉണ്ട്

  • @The_Martian_007
    @The_Martian_007 Před 6 měsíci

    മൊറ്റീവ് കണ്ടു പിടിക്കണ്ടത് ഒരു ആവശ്യമല്ലേ. അവയവ കടത്തു ആന്നെങ്കിലോ?? ഏതെങ്കിലും ഒരു കുറ്റത്തിൽ ശിക്ഷ അനുഭവിക്കുന്നതിലല്ല അവർ ചെയ്ത കുറ്റത്തിനുള്ള ശിക്ഷ ആണ് അനുഭവിക്കേണ്ടത്.. ആദ്യം പുറത്തു വന്ന രേഖാ ചിത്രം ആരുടേതാണ്.. ഒരു 4 ആ മെൻ ഉണ്ടെങ്കിലോ??

  • @rajannaduvilveettil9854
    @rajannaduvilveettil9854 Před 6 měsíci

    നേരത്തേ പരിചയമില്ല

  • @nisarkozhikode4413
    @nisarkozhikode4413 Před 6 měsíci

    പ്രമോദ് രാമൻ സംസാരിക്കുമ്പോൾ ajims തലകുമ്പി ട്രിരിക്കുന്നു. മൈൻഡ് ചെയ്യാതെ 😔

  • @rajannaduvilveettil9854
    @rajannaduvilveettil9854 Před 6 měsíci

    ബലി കൊടുക്കാനായി അല്ല

  • @SUNIL.vettam
    @SUNIL.vettam Před 6 měsíci

    🌹 സമ്പൂര്‍ണ്ണ സാക്ഷരത @ 03 - 12 - 2023 🌹

  • @abdulkareem1276
    @abdulkareem1276 Před 6 měsíci

    അജിയിംസ് ഭായ് എന്താ തല തഴത്തി ഇരിക്കുന്നത്

  • @shajikumaran1766
    @shajikumaran1766 Před 6 měsíci

    ആ ആങ്കർ സ്ത്രീ എന്തിനാണു ചിരിക്കുന്നത്‌ ?? ഐ പി അഡ്രെസ്സ്‌ കണ്ടെത്താൽ കഴിയില്ല എന്നാണൊ ഈ സ്ത്രീ കരുതുന്നത്‌ !?? കേരളാ പോലീസിലെ സൈബർ സെൽ അത്ര മോശമാണെന്നാണൊ കരുതുന്നത്‌ ??

    • @pratheeshm400
      @pratheeshm400 Před 6 měsíci

      CZcams ninte thanta vaka alla easy aayi ip kittan. One month minimum edukum

    • @shajikumaran1766
      @shajikumaran1766 Před 6 měsíci

      താനെന്തൊക്കെയാണു പുലമ്പുന്നത്‌ ??!! പോലീസ്‌ വിചാരിച്ചാൽ അത്‌ വേഗത്തിൽ സംഘടിപ്പിക്കാൻ കഴിയും. പിന്നെ യു റ്റ്യൂബ്‌ തന്റേയും എന്റേയും മീഡിയാ വണിന്റേയും തന്തയുടെ വകയല്ല.

  • @lailak1542
    @lailak1542 Před 6 měsíci

    ഷാജഹാൻ എന്ന നിരപരാധിയെ ആക്രമിച്ച സംഘഭീകരതയെ കുറിച്ച് പറയൂ. പ്രമോദ് രാമൻ എന്താണ് പറയുന്നത്? എന്തിനാണ് ഈ ചർച്ചയിൽ വെറുതെ വന്നിരുന്നു സമയം കളയുന്നത്?

  • @chindhulohinandh6947
    @chindhulohinandh6947 Před 6 měsíci

    Aaaa amma paara pole anu ninnath😢

  • @pratheeshm400
    @pratheeshm400 Před 6 měsíci

    Anupama mula kuluki 5 lacs per month undakunu

  • @vksmn744
    @vksmn744 Před 6 měsíci +1

    Enthu Vindhya sambanam. Muslim peru illathathu kondu vishamichu nadakunna vishangel anu majority.

  • @rekhababu334
    @rekhababu334 Před 6 měsíci

    you guy's are sitting here but minds are in somewhere else.
    the place where has no system
    the place where no logic
    the place where no rights
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    . . . . . . .
    where is it ?
    who is the challenger ?
    no sense, it's a nonsense.
    scenario 1
    who are you ?
    I am a robber
    what robber ?
    steals mangoes
    Only mangoes ?
    mangoes and pineapples, season wise
    that's all ?
    Yup.
    scenario 2
    who are you ?
    I am a robber
    I am a security
    I am a blacksmith
    I am a buisness entrepreneur
    I am a housekeeper
    I am an agent(commission)
    I am gunda
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    . . . . . .
    who am I ?

  • @BincyvdBincy-qu1te
    @BincyvdBincy-qu1te Před 6 měsíci

    അജിമ്സ് പറയുന്ന ശുദ്ധ മണ്ടത്തരങ്ങൾ ആണ്... കോടതി കാര്യങ്ങളുടെ ബേസിക് കാര്യങ്ങൾ പോലും അറിയാതെ അജിമ്സ് പറയുന്നത്

  • @SD-jb8jh
    @SD-jb8jh Před 6 měsíci +2

    Yes justice Kamal Pasha done very big mistake atleast he should sorry for the father

    • @kichusree7848
      @kichusree7848 Před 6 měsíci

      For what ? We don't know the full picture court will decide the law

    • @dhanyaajikumarvijayakumari2363
      @dhanyaajikumarvijayakumari2363 Před 6 měsíci

      I still believe this is not the actual motive… there are many of them involved behind the scene…

  • @scraptip
    @scraptip Před 6 měsíci

    മാധ്യമത്തിന് ഒരു ധർമമില്ലേ.നിങ്ങൾ ന്യൂസ്‌ കിട്ടുന്നതിന് മുൻപേ എന്തെങ്കിലും റിപ്പോർട്ട്‌ ചെയുന്നത് കാരണമല്ലേ ഇങ്ങനൊക്കെ സംഭവിക്കുന്നെ.
    പൈസ ഉള്ളത് കൊണ്ടും വിദ്യാഭ്യാസം ഉണ്ടെങ്കിൽ ചെയുന്നത് തെറ്റ് തെറ്റല്ലാതാകുമോ.
    ഒരു പാവപെട്ടവനാണെങ്കിൽ മാധ്യമം ആയ നിങ്ങൾ ഇങ്ങനെ തന്നെ ആണോ റിപ്പോർട്ട്‌ ചെയുക.
    കേരളത്തിൽ എന്തെങ്കിലും ഒരു സംഭവം നടന്നാൽ മുസ്ലിം നാമദരികൾ ഉണ്ടെങ്കിൽ തീവ്രവാദ ഭീകരവാദ ബന്ധം. നേരെ മറിച് മറ്റു സമുദായത്തിലെ ആരെങ്കിലുമാണെങ്കിൽ വെള്ള പൂശി ആ ചാപ്റ്റർ ക്ലോസ് ആകും.
    കാക്കാൻ പോകുന്ന കള്ളൻ, കൊലചെയ്യാൻ പോകുന്നവൻ ആരും കുടുംബത്തെ കൂടെ കൂടാറില്ല.
    ഇതിൽ കുടുംബം ഫുൾ ഇൻവോൾവ്ഡ് ആയിട്ടുള്ള എന്തെങ്കിലും ഇഷ്യൂ ഉണ്ടാകും.

  • @NAIRULLATTILbiju
    @NAIRULLATTILbiju Před 6 měsíci +1

    ഒരാളുടെ പുറംമോടി കണ്ടു അയാളെ വിലയിരുത്തുന്നത് ബുദ്ധിമോശമാണ് .
    പുറമേക്ക് അവർ സമ്പന്നരാണേലും ചെലപ്പോൾ അവര് കടബാധ്യതയുള്ളവരാവാം . അത്തരം ഒരു അവസരത്തിൽ പൈസ കിട്ടാൻ വേണ്ടി ചെയ്തതാവാം ഇതു .
    പണ്ട് ഹുണ്ടി പരിപാടി കേരളത്തിൽ വിപുലമായിരുന്നു .യാതൊരുതരത്തിലുമുള്ള ഈടും നൽകാത്ത പൈസ പലിശക്ക് കൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.പൈസ തിരിച്ചു കൊടുക്കാത്തവരെ തട്ടിക്കൊണ്ടു പോകുന്ന രീതി അന്ന് കണ്ടു വന്നിരുന്നു.

  • @shamsudamfa7782
    @shamsudamfa7782 Před 6 měsíci

    കേരളത്തിലെ കോമഡി യാണ് കമാൽ പാഷ അത് ആ പുള്ളിക്ക് മാത്രം ആണ് മനസ്സിലാവാത്തത്. കോൺഗ്രസ്‌ അദ്ദേഹത്തെ മത്സരിപ്പിക്കുന്നുണ്ട് പോലും 😆😆

  • @hiluworld8929
    @hiluworld8929 Před 6 měsíci

    ജില്ലവിട്ട് പോകാൻ പറ്റാത്തത് കൊണ്ട് കുട്ടിയെ ഉപേക്ഷിച്ചതാണോ?

  • @hiluworld8929
    @hiluworld8929 Před 6 měsíci

    ജില്ലവിട്ട് പോകാൻ പറ്റാത്തത് കൊണ്ട് കുട്ടിയെ ഉപേക്ഷിച്ചതാണോ?