Car Accessories & Spare Parts Business, China Trip EP #12

Sdílet
Vložit
  • čas přidán 7. 09. 2024
  • ചൈനയിലെ കാർ ആക്സിസറീസ് & സ്പെയർ പാർട്സ് ബിസിനസ്സിനെക്കുറിച്ച് അറിയാം. ഓരോ സാധനങ്ങളുടെ വില കേട്ടാൽ നന്നായിട്ടൊന്ന് ഞെട്ടാം. #techtraveleat
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Komentáře • 446

  • @masterspscacademy5360
    @masterspscacademy5360 Před 4 lety +44

    കയ്യിൽ 5ന്റെ പൈസ ഇല്ലെങ്കിൽപോലും, ഒരു ബിസിനസ്‌ ചെയ്താലോ എന്ന് തോന്നി പോവുകയാണ്.
    അതാണ്‌ Tech travel eats ന്റെ വിജയവും 😁😁😁😁

  • @sajarstalwart8828
    @sajarstalwart8828 Před 4 lety +15

    നമ്മളെ പോലുള്ള ചെറിയ കച്ചവടക്കാർക്ക് ചൈന വരെ പോയി ബിസിനസ്‌ develop ആക്കുക എന്നത് വളരെ പ്രയാസമാണ്. പക്ഷെ ഇ ചൈന ടൂർ കൊണ്ട് avide വരെ പോകുന്നതിനു തുല്യമായി താങ്ക്സ് ബ്രോ

  • @user-sn5nv1qd1z
    @user-sn5nv1qd1z Před 4 lety +102

    കാന്റൺ fare കണ്ടു ബ്രാൻഡ് പിടിച്ച ബ്രോസ്. അടി പുകുറ്റി...

  • @srahmanka
    @srahmanka Před 4 lety +80

    റോഡിലെ കുഴി എന്നെന്നേക്കുമായി അടക്കാനുള്ള, കൊതുകിനെ ഇല്ലാതാക്കാൻ ഉള്ള , കാറിനും ബൈക്കിനും കൂടുതൽ മൈലേജ് കിട്ടാനുള്ള എന്തേലും ഉണ്ടോ ചൈനയിൽ കുട്ടിയേ? !

    • @chitharanjenkg7706
      @chitharanjenkg7706 Před 4 lety +17

      കുട്യേ സംഗതി കിട്ടിയിട്ടെന്തു കാര്യം.?ഇപ്പോൾ ഇവിടുള്ള ചളി രാഷ്ട്രീയക്കാരേയും വെള്ളാനകളായ ഉദ്യോഗസ്ഥരേയു മെടുത്ത് കടലിലിട്ടാലേ വല്ല കാര്യവുമുള്ളു.😂😂😂😂

    • @geethumol1979
      @geethumol1979 Před 4 lety

      😂😂

    • @shahbasiqbal2795
      @shahbasiqbal2795 Před 4 lety +5

      കുറച്ചു ചൈനക്കാരെ വാങ്ങി ഇവിടത്തെ ഉദ്യോഗസ്ഥർ ആക്കിയാലോ.....

  • @rafeekfeeki7
    @rafeekfeeki7 Před 4 lety +23

    ചൈനയിൽ പോയ ഒരു ഫീലിങ് കിട്ടിട്ടോ സുജിത് ഭായ് .അടിപൊളി ആയി ഷൂട്ട് ചെയ്ത സുജിത് ഭായിക്കിരിക്കട്ടെ ഇന്നത്തെ ലൈക്കും ...👍👍👍

  • @mohamedsahalmanath1931
    @mohamedsahalmanath1931 Před 4 lety +17

    Sujith dialogue....
    ഇത് തകർത്തു...പൊളിച്ചു...ശെൻറ്റ ദൈവമേ...😅

    • @sujeethkeekan
      @sujeethkeekan Před 4 lety +1

      Mohamed Sahal Manath yende channel subscribe cheyyu for kidilan travel videos

  • @user-fk9fx9hd1q
    @user-fk9fx9hd1q Před 4 lety +31

    *ഇന്ന് ലോക രാജ്യങ്ങളിൽ മുഴുവൻ ചൈനീസ് പ്രൊഡക്ടുകൾ കിട്ടും.ഇന്ത്യയിൽ ചൈനീസ് പ്രൊഡക്ടുകളോട് എപ്പോഴും പുച്ഛം ആണ്. എന്നാൽ എല്ലാ യൂറോപ്യൻ രാജ്യങ്ങളും ചൈനീസ് പ്രൊഡക്ടുകൾ മുൻ നിരയിൽ തന്നെയുണ്ട്.എല്ലാ ക്വാളിറ്റിയും കിട്ടും എന്നത് തന്നെയാണ് പ്രത്യേകത🔥🔥✌✌❣*

    • @sirajudheenv1142
      @sirajudheenv1142 Před 4 lety +1

      ചൈനയെ ശരിക്കും നമ്മുടെ കൂടെ നിർത്തേണ്ട ഒരു രാജ്യമാണ്, ചൈന യോടൊപ്പം വളരൂ ഇന്ത്യാ

  • @user-ks6zi6zq2r
    @user-ks6zi6zq2r Před 4 lety +39

    മാനുക്ക എന്തൊരു വിനയം😍

    • @sujeethkeekan
      @sujeethkeekan Před 4 lety

      ഞാൻ ഒരു പാവം yende channel leke subscribe cheyyu for kidilan you tube videos

    • @user-ks6zi6zq2r
      @user-ks6zi6zq2r Před 4 lety

      @@sujeethkeekan ok bro

  • @kabeerkmr3398
    @kabeerkmr3398 Před 4 lety +4

    എന്താപ്പോ പറയാ എല്ലാം സൂപ്പർ. പർച്ചേസർ ആയി വർക്ക് ചെയ്യുന്നവർക്ക് വളരെ ഉപകാരപ്പെടും ഈ video

  • @sabithab7428
    @sabithab7428 Před 4 lety +14

    vedios oke kand😲. 1 roopa capital illanjit polum😭
    Busines cheyyanulla aagraham vanna njan😎🙋

  • @muhammedfaez3708
    @muhammedfaez3708 Před 4 lety +13

    Nammade Emil broo ndaarnnenki
    Pwolichene
    Ethrem vandikal and related accessories okke kaanumbo Thala karangi veenupoyeene😂😂💞💞

  • @b.sebastians
    @b.sebastians Před 4 lety +3

    ചൈനീസ് വാഹനങ്ങൾ ഇവിടെ സൗദി അറേബ്യയിൽ ഒരു പാട് കണ്ടിട്ടുണ്ട് ....! വീഡിയോ അടിപൊളി ....!

    • @sujeethkeekan
      @sujeethkeekan Před 4 lety

      BivinkuttaN yende channel subscribe cheyyu for kidilan travel videos

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN2005 Před 4 lety +3

    Sujithetta...ശരിക്കും ചൈനയിൽ പോയ feeling😍😍😍😍💯👍

  • @ROY-wu2cq
    @ROY-wu2cq Před 4 lety +2

    നല്ല സാധനങ്ങളുണ്ടെന്നു പറഞ്ഞപ്പോൾ നല്ല പെൺ കുട്ടികളാണെന്നു കരുതിയില്ല.

  • @ashfaqahmed93
    @ashfaqahmed93 Před 4 lety +36

    VLC media playerukal🤣😂

  • @RobinThayilGopinath
    @RobinThayilGopinath Před 4 lety +2

    Loved the way you are showcasing things from CHINA. Very very Informative

  • @rino1131
    @rino1131 Před 4 lety +5

    ഇൗ boat ⛵ speaker brand
    ഇതുപോലെതന്നെയാണ് ചൈനയിൽ ഉണ്ടാക്കി ഇന്ത്യയിൽ
    വിൽക്കുന്നത്

  • @DreamTravel369
    @DreamTravel369 Před 4 lety

    മറ്റുള്ള യൂട്യൂബ് ബർ പോലെ അല്ല നിങ്ങള് നല്ല വർക്കിംഗ് ഒരു പാട് റിസ്ക് എടുത്തിട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത് ടൈം ഷാർപ് ആണ് ഇനിയും ഉയർച്ച ഉണ്ടാവട്ടെ 🤲

  • @umeshgopinath554
    @umeshgopinath554 Před 4 lety +3

    *നമ്മൾക്കെന്നും ചൈനീസ് ഉത്പന്നങ്ങൾ ചീപ്പ് ആണ്, but ലോകോത്തര നിലവാരമുള്ള ഉത്പന്നങ്ങളാണ് ചൈനയുടേതെന്നെ് സൂജിത് ഭായിയുടെ വീഡിയോ കണ്ടപ്പോളാണ് കൂടുതൽ മനസ്സിലായത്*
    Thanks Tec Travel & Eat

  • @Aldrin.Antony
    @Aldrin.Antony Před 4 lety

    You are doing a revolution to reveal what's exactly happening behind the resell business. Great job...

  • @mobinmm007
    @mobinmm007 Před 4 lety +3

    18:54 സാമ്പത്തിക ശാസ്ത്രജ്ഞൻ മാനുക്ക 😆😆😆

  • @shakeebdster
    @shakeebdster Před 4 lety

    Car accessories business താൽപ്പര്യം ഉള്ളവർക്ക് നല്ല ഉപകാരപ്രദമായ എപ്പിസോഡ് thankyou ... 👌🏻👌🏻👌🏻👌🏻

  • @muhammednibeen2268
    @muhammednibeen2268 Před 4 lety +7

    0:38 manukka😂

  • @Bandiperaanthan
    @Bandiperaanthan Před 4 lety +6

    എവിടെ ഗ്ലാസ്‌ ബ്രിഡ്‌ജും ചൈന വന്മതിലും

  • @muralikrishnanvs3933
    @muralikrishnanvs3933 Před 4 lety +6

    പൊളിച്ചു സുജിത് ചേട്ടോ

  • @alensimon1732
    @alensimon1732 Před 4 lety +8

    Polichu Sujith Etta.....u are the best travel guy after Santhosh George kulangara sir......and ur videos are very informative...#techtraveleatz

    • @sujeethkeekan
      @sujeethkeekan Před 4 lety

      alen simon yende channel leku subscribe cheyyu for kidilan travel channel

    • @alensimon1732
      @alensimon1732 Před 4 lety

      @@sujeethkeekan ....hmmm

  • @jamsheeap
    @jamsheeap Před 4 lety

    Naan ee lock down timil anu ninglude chanal first kanuhe ethayalum adipoli videos ellaam nalla rethiyil cheythit ound

  • @nidishbalakrishnan2972
    @nidishbalakrishnan2972 Před 4 lety +1

    Yr videos are really good bro... My family is great fan of your videos...

  • @anjaloses7130
    @anjaloses7130 Před 4 lety +1

    Sujith chetta...nammude govt inu munnil etharam karyangal ethichal tourism, hospital thudangi ottere karyamgalk upakarapedum

  • @mujuvpz5143
    @mujuvpz5143 Před 4 lety +5

    polichu sujith bai🌹

  • @femibenny2360
    @femibenny2360 Před 4 lety +1

    Engalu nattil ethiyoo aatho China Canton fireill settled ayoo??

  • @firoz5826
    @firoz5826 Před 4 lety

    ചൈന Bussinessനെ കുറിച്ചു ആലോചിച്ചു തുടങ്ങി സുജിത് Bahi വളരെ വിലയേറിയ വീഡിയോ😍😍❤️♥️

  • @Rockworksbyashish
    @Rockworksbyashish Před 4 lety +1

    Petrol pumpel micro clothe kittum akathasham 20-30rupess ollu

  • @prejuhariharan2357
    @prejuhariharan2357 Před 4 lety

    കാർ ആസ്സസറിസ് കിടിലം ആയിട്ടുണ്ട്.

  • @akshayas154
    @akshayas154 Před 4 lety

    ഒരു ഐഡിയയും ഇല്ലാതിരിക്കുന്നവർക്കു പുതിയ ബിസ്സിനെസ്സ് തുടങ്ങാൻ ഇൻസ്പിറേഷൻ നൽകുന്ന വീഡിയോ തന്ന സുജിത്ത് ഏട്ടാ
    നിങ്ങൾ പോളിയാണ് 🤩🤩🤩😍

  • @shamrinthoufeeq2725
    @shamrinthoufeeq2725 Před 4 lety

    ma brother is currently running this type of venture... So,, very helpful😘😍

  • @ASHIDTHOPPIL
    @ASHIDTHOPPIL Před 4 lety +1

    Maanu ikka polii😍😍

  • @richardsonkunjukunju1076

    Huge Car Accessories! A wide china market mind goes crazy which car accessories should we purchase. It was an awesome window which opens our mind about china how fast they are moving in this world to provide luxury items to the entire world. i know Brother you have taken lots of hardship for us to shoot this video. Thank you so much for all your efforts in this video.

  • @warlock8461
    @warlock8461 Před 4 lety +1

    hello when is the computer products

  • @mktravelfood2309
    @mktravelfood2309 Před 4 lety

    നിങ്ങൾ ഒരു സംഭവമാണ് പ്രതിഭാസമാണ്,..... ഭക്തൻ ഭക്തൻ ഇഷ്ട♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @safnasikkandher9778
    @safnasikkandher9778 Před 4 lety +2

    Swetha chechi illatha vlog uppillatha kanji pole aan😝😇

  • @MBA__AlittaAntony-up9dm
    @MBA__AlittaAntony-up9dm Před 4 lety +1

    Pwolichu

  • @sreejithmanghat6202
    @sreejithmanghat6202 Před 4 lety

    Bro this video helps lot of car lovers katta support tto keep going god bless you and your family

  • @shammasim6127
    @shammasim6127 Před 4 lety +1

    Gramangalil poyi video cheyyumo

  • @Mummusvlog
    @Mummusvlog Před 4 lety

    ഇങ്ങള് ഈ മാർക്കറ്റിങ്ങ് introduction ചെയ്യുന്നത് ചീനക്കാരറിയുന്നുണ്ടാവോ ആവോ 🤩🤩🤩
    Verity

  • @kannanremya
    @kannanremya Před 4 lety

    sujith i am in Dubai one my shops in deira good material very expensive

  • @maneeshtech4673
    @maneeshtech4673 Před 4 lety +2

    Sujithetta China trip series എല്ലാം അടിപൊളിയാ ട്ടോ..

  • @kunjukunjuzz4293
    @kunjukunjuzz4293 Před 4 lety +1

    Emil bro k pakaram sujithettanu kittiya puthi adipoli combination aaanu maanukka
    Maanukka super

  • @user-oh6dw8vn8p
    @user-oh6dw8vn8p Před 4 lety +8

    🔴
    താങ്കൾ
    സ്വന്തം വീഡിയോകൾ കാണണം
    ഇനിയും നന്നാക്കണം
    പിന്നീട് കാണുമ്പോൾ
    എഡിറ്റ് ചെയ്യാൻ പലതും ഉണ്ടാകും
    ആവർത്തിച്ച് കാണുമ്പോഴും
    പക്ഷെ
    ഓരോ പ്രോഡക്റ്റും
    മനോഹാരിതകളും ഭംഗിയും
    അത് കാണുമ്പോൾ
    തോന്നുന്ന വികാരം
    ഒട്ടും മടിക്കാതെ
    ലജ്ജയില്ലാതെ
    അടുത്തു നിൽക്കുന്ന ആളിനോട്
    ഉറക്കെ പറയുന്ന രീതി
    ഇനിയും തുടരണം
    കൃത്രിമമാണോ അഭിനയമാണോ
    എന്നൊന്നും ചിന്തിക്കാൻ
    സമയം കിട്ടാതെ
    ആരും
    അതിൽ ലയിച്ചു പോകും
    മനോഹരം അതി മനോഹരം
    വളരെ നന്ദി
    ®️2-11-2019 15:17:34

    • @ROY-wu2cq
      @ROY-wu2cq Před 4 lety +1

      അവനവന്റെ മോന്ത കാണാൻ വലിയ ഭംഗി ഉണ്ടാവില്ല.

  • @fayas6365
    @fayas6365 Před 4 lety +1

    Sujith Ettan

  • @prajeeshp9144
    @prajeeshp9144 Před 4 lety

    സുജിത് ചേട്ടാ ചൈന vlogs എല്ലാം കിടു ആണ് ഞാന്‍ ഒരു ആശയം പങ്ക് വെക്കാന്‍ ആഗ്രഹിക്കുന്നു അതായത്‌ nigal കേരളത്തിലെ utubers എല്ലാവരും ചേര്‍ന്ന് ഒരു broadcast ചാനൽ തുടങ്ങി കൂടെ സന്തോഷ് സർ തുടങ്ങിയത് പോലെ കേരളത്തിലെ മികച്ച utubers ന്റ് വിന്‍ഡോസ് ഒക്കെ ഉള്ള ഒരു അടിപൊളി ചാനൽ..... ആ ചാനൽ free to air ayi dd direct അല്ലെങ്കിൽ c band free service or ku band free service kode നിങ്ങള്‍ക്ക് ജനങ്ങളിലേക്ക് എത്തിച്ചു കൂടെ കേരളത്തിൽ എപ്പോളും Android ഫോണും computerum ellatha othiri ആളുകൾ ഉണ്ട് avarkkokke ഈ ചൈന വീഡിയോ ഒക്കെ കാനന്‍ കൂടെ ഒരു അവസരം കിട്ടും ഈ സംരംഭത്തില്‍ kodi 👍👍👍

  • @manjuhariharikumar640
    @manjuhariharikumar640 Před 4 lety

    Kollam Sujith.very useful information for vehicle lovers👌👌👌👌👌

  • @fayas6365
    @fayas6365 Před 4 lety +1

    Alloy wheels superb

  • @dreamtraveler9136
    @dreamtraveler9136 Před 3 lety

    വളരെ ഉപകാര പ്രതമായ വീഡിയോ ❤

  • @cinniadaniel8161
    @cinniadaniel8161 Před 4 lety

    Sathiyam paranjal mg hectoril ulla ellam ivide ninnanu edukkunath..

  • @alraas1238
    @alraas1238 Před 4 lety +7

    എമിലിനെ കൂട്ടി പോകണമായിരുന്നു അവിടെ

  • @iloveyoukochi7038
    @iloveyoukochi7038 Před 4 lety

    നമ്മൾ ഏതു ബ്രാൻഡിന്റെ ടിവിയും മ്യൂസിക് സിസ്റ്റവും മറ്റു ഏതു ഉൽപന്നങ്ങളും വാങ്ങിയാലും എന്തുകൊണ്ടാണ് അതിൽ Made in China എന്ന് എഴുതിയിരിക്കുന്നതിന്റെ കാരണം ഈ വീഡിയയൊക്കെ കണ്ടപ്പോഴാണ് മനസ്സിലാക്കാൻ പറ്റിയത്

  • @GFX7gamer
    @GFX7gamer Před 4 lety

    Athyam thanne parichayapeduthiya product valare istay

  • @priyeshmonu1515
    @priyeshmonu1515 Před 4 lety

    Namalithokeeee kandu padikanam shujithettaaaa manukkaaaa poliyanuttoooo super

  • @nisamuddeenm8054
    @nisamuddeenm8054 Před 4 lety +5

    Flag of video illa sujith bai mallu travllernte

  • @tani7089
    @tani7089 Před 4 lety +1

    feels like I'm shopping in China..

  • @sibinctnr9535
    @sibinctnr9535 Před 4 lety

    സുജിത്ത് ബ്രോ& മാനുക്ക പൊളി✌️👏👏

    • @sujeethkeekan
      @sujeethkeekan Před 4 lety

      Yende channel leke subscribe cheyyu for kidilan videos

  • @nihaln9146
    @nihaln9146 Před 4 lety +4

    Sujith etan poliyan❤️

    • @sujeethkeekan
      @sujeethkeekan Před 4 lety

      Nihal Biebz yende travel channel leke subscribe cheyyu for kidilan travel videos

  • @shankarsundararajan231

    If ordering in bulk what will be the import tax / duty and GST here in indian port any idea regarding those information ..

  • @sandeeppmenon5713
    @sandeeppmenon5713 Před 4 lety

    ചേട്ടാ കാറിലേക്ക് നല്ലൊരു Dash camera suggest ചെയ്യാമോ?

  • @midlaj8672
    @midlaj8672 Před 4 lety

    Ithe pole oru fair nammude naatil undel orupaad perk upakarappettene.

  • @husainhs5079
    @husainhs5079 Před 4 lety +2

    Mallu travel flag off video eapo varum

  • @Ayman-iy2iy
    @Ayman-iy2iy Před 4 lety +1

    now a days anybody have a dream to go canton fair

  • @maneeshm4038
    @maneeshm4038 Před 4 lety

    Video super

  • @mskcan8241
    @mskcan8241 Před 4 lety

    കലക്കി കേട്ടോ

  • @amsalan
    @amsalan Před 4 lety +7

    12PM=TECH TRAVEL EAT 🥰😘

    • @sujeethkeekan
      @sujeethkeekan Před 4 lety

      ALAN MATHEWS Yende channel subscribe cheyyu for kidilan travel videos

  • @parure1000
    @parure1000 Před 4 lety

    How much is a hydraulic car jack?Thank you.

  • @ashwinc_a_v_al_i_e_r417

    Sujithetta ingel ini china yil poyal 1pc k aayi vaangan pattunna sthalathinnulla price um details um idanem

  • @AbishekKaruthedath
    @AbishekKaruthedath Před 4 lety +2

    textile department eppo post cheyum bro,,,,

  • @subinthomas9308
    @subinthomas9308 Před 4 lety

    അടിപൊളി വിഡിയോ

  • @jettumon
    @jettumon Před 4 lety

    May I know about the payment options in China? Like Letter of Credit, bank guarantee or bank transfer...etc. and shipping options and companies..?

    • @vijaynair6775
      @vijaynair6775 Před 4 lety

      Ask your local Banks. They should be your best reference point.

  • @doodumkd95
    @doodumkd95 Před 4 lety

    Ningal vere level machaane

  • @vijayfanskerala8501
    @vijayfanskerala8501 Před 4 lety

    അടിപൊളി ഏട്ടാ

  • @abdulsalampm9502
    @abdulsalampm9502 Před 4 lety

    സൂപ്പർ

  • @Salmansalman-oh8cl
    @Salmansalman-oh8cl Před 4 lety

    Thanks broo

  • @chirayathcreations556
    @chirayathcreations556 Před 4 lety

    വീഡിയോ ക്ലാരിറ്റിയുടെ കാര്യത്തിൽ tech travel eat കേരളത്തിലെ നമ്പർ one ലെ സുജിത്ത് ഭായ്....

  • @shainojohn8485
    @shainojohn8485 Před 4 lety

    Can you show the clothing market in China

  • @noushavlog6094
    @noushavlog6094 Před 4 lety +1

    super video 👍

  • @infopsycho6003
    @infopsycho6003 Před 4 lety

    വന്മതിൽ കാണണം ennudayirunu. നെക്സ്റ്റ് ടൈം അതും കൂടി വേണം sujithetta

  • @fotokapture
    @fotokapture Před 4 lety +8

    10:45 *VLC media Player* 😂

  • @shadow-ok7np
    @shadow-ok7np Před 4 lety +1

    Sujith chettan katta fans like here

  • @sreerajs518
    @sreerajs518 Před 4 lety +4

    പൊളിച്ചു ♥♥

    • @sujeethkeekan
      @sujeethkeekan Před 4 lety

      Sreeraj S Yende channel leke subscribe cheyyu for kidilan CZcams videos

  • @anoopvk3338
    @anoopvk3338 Před 4 lety

    ETHYPOIIIIIIIIIIIIIIIIIIIIIIIIIIIIIII....sujithettaa ningal motham ethra days aanu canton fair attend cheythath???china trip ethra days aayirunu??baki places visit undo??

  • @shamilshamil2922
    @shamilshamil2922 Před 4 lety +1

    Super☺☺

  • @sunilbabu8567
    @sunilbabu8567 Před 4 lety

    Visit auto expo at greater Noida

  • @Dileepdilu2255
    @Dileepdilu2255 Před 4 lety +1

    സുജിത്തേട്ട സൂപ്പർ👏😉👍💖😍😍💞💞💞❤💕

    • @sujeethkeekan
      @sujeethkeekan Před 4 lety

      Dileep dilu yende channel subscribe cheyyu for kidilan travel videos

  • @rizwaan_rizu7854
    @rizwaan_rizu7854 Před 4 lety +1

    Amazing

  • @AjAj-vh8wf
    @AjAj-vh8wf Před 4 lety

    Awesome 🎉🎉🎉

  • @rafzmedia
    @rafzmedia Před 4 lety

    sathyathil maanukka oru paavamaa real man

  • @statekart8651
    @statekart8651 Před 4 lety

    Statekart dream destination 🤩

  • @spider6660
    @spider6660 Před 4 lety

    Kanditt enna cheyyana.... Vehicle department nakkille

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ Před 4 lety +1

  • @prasanth6737
    @prasanth6737 Před 4 lety

    *_സുജിത് ഭക്ത എനിക്കൊരു request ഉണ്ട്.എന്നെ പോലെ മറ്റ് പലർക്കും ചേട്ടന്റ പ്രക്ഷകർക്കും ഒരുപക്ഷെ എൻ്റെ ഈ താല്പര്യം ഉണ്ടാകും.ചേട്ടൻ ആ 2കുട്ടികൾ മരണപെട്ട ആ വീട് ഒന്ന് സന്ദർശിക്കണം.മരണ പെട്ടതല്ല കൊന്നത് എന്ന് വേണേൽ പറയാം.അതേപോലെ സാമ്പത്തികമായി ഒന്നും തന്നെ ആ കുടുംബത്തിന് ഇല്ല.കൊടുത്തു സഹായിക്കാൻ കഴിഞ്ഞില്ലേൽ പോലും ചേട്ടന്റ ചാനൽ സപ്പോർട്ട് ചെയുന്ന ഞങ്ങളെ പോലുള്ളവർ കഴിവിനനുസരിച്ചു ചെയ്യും. അതിനപ്പുറം ആണ് ആണ് ആ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുക എന്ന്. ആര് തന്നെ ആയാലും.ഞങ്ങൾ പ്രതീക്ഷിക്കുന്നു.ജനങ്ങൾ കൂടുതൽ ആയി അറിയട്ടെ സത്യാവസ്ഥ 🙏_*

  • @ritheshappu2314
    @ritheshappu2314 Před 4 lety

    Sujith Etta nigalude right hand lle nthane Oru marke..?

  • @anupalex1455
    @anupalex1455 Před 4 lety

    Bonvo.. ഇവർ individual tour package കൊടുക്കുന്നുണ്ടോ? അതായത് ഒരു ഫാമിലി ക്ക് മാത്രം.
    അതോ ഇങ്ങനെ ഒരു ടീം ആയിട്ട് മാത്രമേ കൊണ്ട് പോവുകയുള്ളോ?