Electronics & Mobile Accessories in Canton Fair, China Trip EP #11

Sdílet
Vložit
  • čas přidán 30. 10. 2019
  • കാന്റൺ ഫെയറിലെ പുതുപുത്തൻ ഇലക്ട്രോണിക്സ് & മൊബൈൽ ആക്സിസറീസ്, സാധനങ്ങളുടെ വില കേട്ടാൽ ഞെട്ടും. #techtraveleat
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Komentáře • 650

  • @NITHIN391
    @NITHIN391 Před 4 lety +11

    ഒരു തിരുത്തുണ്ട്. Famous brands (Mi, Vu etc. ) ഒക്കെ അവരവരുടെ സ്വന്തം TV ആണ് വിൽക്കുന്നത്. അവർക്കൊക്കെ സ്വന്തമായി Research & Developement centres ഉണ്ട്. അവർക്ക് ആരെങ്കിലും ഉണ്ടാക്കുന്ന സാധനങ്ങൾ പേരുമാറ്റി ഇറക്കേണ്ട ആവശ്യമില്ല. ആരെങ്കിലും ഉണ്ടാക്കുന്ന സാധനങ്ങൾ ഒക്കെ brand name മാറ്റി ഇറക്കുന്നത് ഇവിടുത്തെ micromax, Lava, Karbonn പോലുള്ള local ബ്രാൻഡുകൾ ആണ്. അവർക്ക് സ്വന്തമായി R&D സെന്ററുകൾ ഒന്നും ഉണ്ടാവില്ല.

  • @zimuli3549
    @zimuli3549 Před 4 lety +104

    As a Chinese, I want to tell Indian friends that China is a friendly, safe, prosperous and open country, and welcome Indian friends to visit China for shopping. Don't trust the media but look at the true China. If you travel to Xinjiang, you will find that the scenery there is beautiful, the people live in happiness without concentration camps and no one is persecuted because of religious beliefs. I know many Muslim friends and Uighur friends who enjoy more rights and benefits than our Han people.

  • @jamshidc1178
    @jamshidc1178 Před 4 lety +114

    കാന്റൻ ഫയറിനെ കുറിച്ച് അറിയാൻ സാധിച്ചെങ്കിലും..ചൈന ട്രിപ് എന്നു കേട്ടപ്പോൾ ചൈനയുടെ പുറം കാഴ്ചകളായിരുന്നു പ്രതീക്ഷിച്ചത്...

  • @akhilpvm
    @akhilpvm Před 4 lety +87

    പണ്ട് ചെറിയ ഫോണുകൾ ഉപയോഗിച്ച് വലിയ സ്ക്രീൻ, ആൻഡ്രോയ്ഡുകളിലേക്ക് മാറിയ സാധാരണക്കാരുടെ ആദ്യ ഫോൺ ഈ ചൈനയുടേതാകാം

  • @mylifemyfamliy3836
    @mylifemyfamliy3836 Před 4 lety +139

    ഇന്ന് നവംബര്‍ ഒന്ന്,

  • @Mallutripscooks
    @Mallutripscooks Před 4 lety +38

    ഇതൊക്കെ എന്നു കേരളത്തിൽ വരുമോ എന്തോ. ചൈനക്കാരുടെ ടെക്‌നോളജി അത്ഭുതപെടുത്തുന്നതാണ്

  • @user-fk9fx9hd1q
    @user-fk9fx9hd1q Před 4 lety +77

    സുജിത്ത് ബ്രോയുടെ വീഡിയോയിലൂടെ കാൻറൺ ഫയറിനെക്കുറിച്ച് ഒരു ഐഡിയ കിട്ടി. എന്നാൽ ചൈനയുടെ പുറം വിസ്മയ കാഴ്ചകൾ കാണാൻ ആഗ്രഹിച്ചവരായിരിക്കും ഇവിടെ കൂടുതലും.വരും ദിവസങ്ങളിൽ അല്ലെങ്കിൽ അടുത്തൊരു ട്രിപ്പിൽ അത് പ്രതീക്ഷിക്കുന്നു🔥🔥🤗🤗❣

  • @libinkrishnan9497
    @libinkrishnan9497 Před 4 lety +1

    കാഴ്ചകൾ നന്നായിരിക്കുന്നു. വിത്യസ്തമായ പ്രിന്റ് നെയിൽപോളിഷ്. ഇഷ്ടമുള്ള ബ്രാന്റ് നെയിമിൽ തയാറാക്കിതരുന്ന ഇലക്ട്രിക് ഉപകരണങ്ങൾ. ഇലക്ട്രോണിക് ബോർഡ് &കമ്പ്യുട്ടർ എല്ലാം സൂപ്പർ. പക്ഷെ ഏതു നാട്ടിൽ പോയാലും അവിടുത്തെ ഒരു സ്‌പെഷൽ ഫുഡ് എക്സ്പ്ലോർ ചെയുന്ന സുജിത്തേട്ടൻ. അത്രേം വലിയ ഫുഡ്‌ കോർട്ടിൽ കയറി പെട്ടന്ന് ഇറങ്ങിയത് എന്നെ അതിശയിപ്പിച്ചു. പക്ഷെ സംഭരംഭകർക്ക് ഏറ്റവും ഉപകാരപ്രദമായ എപ്പിസോടെന്ന നിലയിൽ വളരെ സന്തോഷം. സൂപ്പർ ടെക് സൂപ്പർ ചയ്‌ന

  • @yclefh6931
    @yclefh6931 Před 4 lety +40

    ഇവിടെ ഇപ്പോഴും പിള്ളേര് രംഗോലി സ്റ്റാമ്പ്‌ നു വേണ്ടി പരിശ്രമിക്കുവാ.. ചൈന നാൾക്കുനാൾ വികസിച്ചോണ്ട് ഇരിക്കുന്നു..

  • @abdukurikkal6891
    @abdukurikkal6891 Před 4 lety +45

    മാനുക്ക വിടാതെ പിന്നാലെ നടന്നു സുജിത്തേട്ടന് എനർജി കൊടുക്കുന്നു... ചൈന സുന്ദരം.. പച്ചേങ്കില് ഞമ്മക്ക് ഗ്രാമങ്ങളിലും മലകളിലും കാടുകളിലും ചെന്ന് രാപാർക്കുന്ന സുജിത്തേട്ടനെ തിരികെ വേണം.

  • @srahmanka
    @srahmanka Před 4 lety +38

    സുജിത്തിക്ക ശരിക്കും കഷ്ടപ്പെട്ട് ചെയ്ത വീഡിയോസ് ആണ് ചൈന സീരീസ്.. എക്സ്പോ 2020 ദുബൈയിൽ അടുത്ത വർഷം ഒക്ടോബർ മുതൽ ... സുജിത്തിക്ക ഒരു 3 ആഴ്ച ഇപ്പോളെ മാറ്റി വച്ചോളു...

  • @kabeerkmr3398
    @kabeerkmr3398 Před 4 lety +14

    75% ഇലട്രോണിക്‌സ് എലെക്ട്രിക്കൽ and home അപ്ലൈൻസസ് പ്രോഡക്റ്റും ചൈന വിറ്റഴിക്കുന്നത് gcc രാജ്യങ്ങൾ വഴിയാണ്

  • @muhammedilyas4830
    @muhammedilyas4830 Před 4 lety +1

    ചൈനയിലേക്ക് മെഡിസിൻ പഠിക്കാൻ പോണ പലരെയും കണ്ടിട്ടുണ്ട് .ഇത് കണ്ടപ്പോ തോന്നുന്നത് എജിനീയറിംഗ് പഠിക്കാനാണ് ശെരിക്കും ചൈനയിലേക്ക് പോകേണ്ടതെന്നു .

  • @viveks9217
    @viveks9217 Před 4 lety +7

    Njan pani pidichu kidakkuvaanu.pakshe Sujithettante video kaanumbo evidenno oru energy enikku kittunnu.

  • @rahmanshagoodluck123
    @rahmanshagoodluck123 Před 4 lety +245

    ഇലക്ട്രോണിക്സ് &മൊബൈൽ ഇതിന്റെ വീഡിയോക്കായി വെയിറ്റ് ചെയ്തവർ ആരൊക്കെ ??👍👍

  • @ARSFilms2023
    @ARSFilms2023 Před 4 lety +13

    എല്ലാ സ്ഥലങ്ങളും കാണുകയും കാഴ്ചകൾ ഒക്കെ ആസ്വദിക്കുന്ന സുജിത്ത് ഏട്ടന് വേണമെങ്കിൽ ഇതൊക്കെ ഒറ്റക്ക് ആസ്വദിക്കാം എന്നാൽ നമ്മളെ എല്ലാരെയും ഇതൊക്കെ കാണിച്ചു തരുന്ന സുജിത്ത് ഏട്ടൻ ഒരു സംഭവം ആണ്

  • @zimuli3549
    @zimuli3549 Před 4 lety +38

    As a Chinese, I admire you and your friends for their physical strength. It will be terrible to continue to visit the Canton Fair for a few days! It’s too big there.

  • @user-zt7fi2tw2n
    @user-zt7fi2tw2n Před 4 lety +11

    Canton fair കാഴ്ചകൾ എല്ലാം നല്ലതാണ്..പക്ഷെ ഇനി ചൈനയിലെ മറ്റു പ്രദേശങ്ങളിലെയും അവിടുത്തെ ഗ്രാമങ്ങളിലെയും കാഴ്ചകൾ കൂടി ഉൾപെടുത്താൻ അഭ്യർത്ഥിക്കുന്നു....

  • @athulentertainments
    @athulentertainments Před 4 lety +1

    Ellam udayipp thanne le😅😅..pwolichh,😎

  • @gokul8908
    @gokul8908 Před 4 lety +1

    ഇന്ന് നവംബർ ഒന്ന്, കേരളം പിറവി ദിനം....ഈ പ്രാവശ്യം വലിയ സന്തോഷം ഒന്നും ഇല്ല... സന്തോഷിക്കാൻ ഉള്ള കാര്യങ്ങൾ അല്ല നാട്ടിൽ നടക്കുന്നത് എന്നാലും എല്ലാവർക്കും കേരള പിറവി ആശംസകൾ🤗🤗🤗🤗🤗♥♥♥