ഏഴാമത്തെ ബംപർ അടിച്ചു മനോജ് വല്ലംച്ചുഴിയും അജീഷും !!!! .🙏 | Oru Chiri Iru Chiri Bumper Chiri

Sdílet
Vložit
  • čas přidán 7. 09. 2024
  • #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    സ്ഥിരതയാർന്ന പ്രകടനവുമായി ചിരിവേദിയിൽ പ്രിയ കലാകാരന്മാർ അത്ഭുതം സൃഷ്ടിക്കുന്നു
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3iHcZVR
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

Komentáře • 937

  • @sathyamsivamsundaram4650
    @sathyamsivamsundaram4650 Před 3 lety +926

    കാലം കൈവിട്ട യഥാർത്ഥ കലാകാരന്മാർ !
    അർഹതയില്ലാഞ്ഞിട്ടും അരങ്ങു വാഴുന്നവർ ഏറെയുള്ള ഇന്നിന്റെ വരദാനങ്ങൾ !

  • @Deepak-sw6jf
    @Deepak-sw6jf Před 3 lety +847

    ഇവർക്ക് കുറച്ച് അധികം സമയം കൊടുക്കാൻ പറ്റുമോ? എത്ര നല്ല സ്കിറ്റാണ് ഇവരുടെ. അനുഗ്രഹിത കലാകാരൻമാർ.

  • @nas2892
    @nas2892 Před 3 lety +1634

    ഈ രണ്ടു മൊതലുകളും ഇത്രയും നാൾ എവിടെ ആയിരുന്നു... എല്ലാം പരുപാടിയും സൂപ്പർ ആണ്

    • @rirovlogs8484
      @rirovlogs8484 Před 3 lety +5

      czcams.com/video/yB8shjvgeh4/video.html🙏🙏🙏🙏🙏🙏🙏

    • @sunilsunilct4262
      @sunilsunilct4262 Před 3 lety +6

      നേരത്തെയുണ്ട്, മനോജ് പത്തനംതിട്ട അതാ മുതൽ

    • @Rockstar-tz4fs
      @Rockstar-tz4fs Před 3 lety +2

      തെമ്മാടിയെന്നു വിളിച്ചല്ലേ

    • @sunilsunilct4262
      @sunilsunilct4262 Před 3 lety

      @@Rockstar-tz4fs 😂 അതെന്താ

    • @muhammadnishadk8991
      @muhammadnishadk8991 Před 3 lety +3

      @@sunilsunilct4262 ivarude full video kayyilundo

  • @rideforlife2504
    @rideforlife2504 Před 3 lety +1213

    യാ മോനെ നിങ്ങൾ ഉറപ്പായും സിനിമയിൽ എത്തും ഇപ്പോൾ ആശ്വനേക്കാളും ഇഷ്ടം എനിക്ക് നിങ്ങളെ ആണ് നിങ്ങൾ സംഭവമാ 😅😅 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏

  • @vyshakkumar1171
    @vyshakkumar1171 Před 3 lety +225

    (അമ്മാവാ, അയ്യോ പ്രേംകുമാർ👌👌👌)ഞങ്ങൾ പത്തനംതിട്ടക്കാരുടെ അഭിമാനമാണ് ഈ രണ്ടു കലാകാരന്മാർ...
    ഒരുപാട് ഉയരത്തിൽ ഇവർ ഉറപ്പായും എത്തും..👍👍👍

  • @anandhues2370
    @anandhues2370 Před 3 lety +361

    ഇതാണ് നിലവാരമുള്ള സ്‌കിട് .. ❤️❤️ just wow adipoli😄

    • @rirovlogs8484
      @rirovlogs8484 Před 3 lety

      czcams.com/video/yB8shjvgeh4/video.html🙏🙏🙏🙏🙏🙏

  • @harshu4143
    @harshu4143 Před 3 lety +4148

    😌ഇവരുടെ ഫാൻസുകാർ ഇണ്ടോ ഇവിടെ😅😁

  • @user-zv9jx8eg4j
    @user-zv9jx8eg4j Před 3 lety +721

    മനോജേട്ടൻ അജേഷേട്ടൻ പൊളി 🥳🥳🥳

    • @rirovlogs8484
      @rirovlogs8484 Před 3 lety +1

      czcams.com/video/yB8shjvgeh4/video.html🙏🙏🙏🙏🙏🙏

    • @newevents5809
      @newevents5809 Před 3 lety

      MALAYALAM | NEW

    • @rirovlogs8484
      @rirovlogs8484 Před 3 lety

      @@newevents5809 czcams.com/video/LqUZj5sN-hU/video.html

  • @Linsonmathews
    @Linsonmathews Před 3 lety +255

    ചിരിച്ചൊരു വഴിയായി 😆😂
    ചന്തു, കണ്ണപ്പൻ പൊളിച്ച് ❣️

    • @rirovlogs8484
      @rirovlogs8484 Před 3 lety +2

      czcams.com/video/yB8shjvgeh4/video.html🙏🙏🙏🙏🙏

  • @renjinirajendran5841
    @renjinirajendran5841 Před 3 lety +281

    അയ്യോ ഒരു രക്ഷയും ഇല്ല. അടിപൊളി 🤣😅😂😂😂

    • @rirovlogs8484
      @rirovlogs8484 Před 3 lety

      czcams.com/video/yB8shjvgeh4/video.html🙏🙏🙏🙏

  • @subisam4478
    @subisam4478 Před 3 lety +95

    ഇവരെക്കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ ദൈവം അനുഗ്രഹിക്കട്ടെ 🙏❤❤

  • @muhammedsanu2426
    @muhammedsanu2426 Před 3 lety +131

    വാൾപയറ്റ് റിപീറ്റ് അടിച്ച് കണ്ടവരുണ്ടോ ...?
    എന്റമ്മോ പൊളി ...

  • @veenasnath8426
    @veenasnath8426 Před 3 lety +319

    ഒരു രക്ഷയും ഇല്ല അടിപൊളി....🤣😂😂

    • @rirovlogs8484
      @rirovlogs8484 Před 3 lety

      czcams.com/video/yB8shjvgeh4/video.html🙏🙏🙏🙏

  • @abhijithak5445
    @abhijithak5445 Před 3 lety +86

    ആകെപ്പാടെ കാണുന്നത് ഇവരുടെ എപ്പിസോഡ് മാത്രമാ .... നിരാശപ്പെടുത്തില്ല 😇😇

  • @kvshobins9820
    @kvshobins9820 Před 3 lety +52

    4:12 അമ്മാവന്റെ പ്രകടനം കണ്ടു പുള്ളിയും ചിരിച്ചു പോയി 😀😀😀😀

  • @shikoozavooosfamily
    @shikoozavooosfamily Před 3 lety +48

    മനോജേട്ടന്റെ അജേഷേട്ടന്റെയും ഫാനായ ഞാൻ. മനോജേൻ എന്റെ ഫാനാനെന്ന് കേട്ടപ്പോൾ എനിക്ക് അഭിമാനം തോന്നി love you മനോജേട്ടാ🥰🥰

    • @ajeshranniofficial5445
      @ajeshranniofficial5445 Před 3 lety +6

      ❤️

    • @achuzz5669
      @achuzz5669 Před 3 lety +2

      @@ajeshranniofficial5445 ഈ പരുപാടി യിൽ ഞാൻ ആകെ കാണുന്നത് നിങ്ങളുടെ സ്കിറ്റ് ആണ് 😊😂😂🥰🥰🥰

    • @ajeshranniofficial5445
      @ajeshranniofficial5445 Před 3 lety

      @@achuzz5669 ❤️

  • @libitharaj8746
    @libitharaj8746 Před 3 lety +37

    ഓരോ കുഞ്ഞു expressions കൊണ്ടും ചിരിപ്പിക്കാൻ കഴിവുള്ള കലാകാരന്മാർ... ഉടനെ സിനിമയിൽ കാണാൻ സാധിക്കട്ടെ... 👍👍👍

  • @shyleshvasan6282
    @shyleshvasan6282 Před 3 lety +80

    ആഴ്ചയിൽ ഒരുദിവസമെങ്കിലും ഇവരുടെ സ്കിറ്റ് ഇല്ലേൽ എനിക്കും തലയിൽ കൈ വെച്ചുറങ്ങാൻ പറ്റില്ലാ ✌

    • @-sheejajoseph9761
      @-sheejajoseph9761 Před 3 lety

      👏🏻👏🏻👏🏻
      czcams.com/video/NDD6ON2e2kU/video.html

  • @thaarakathaaraka4872
    @thaarakathaaraka4872 Před 3 lety +18

    ഒരു രക്ഷയും ഇല്ല ചിരിച്ചു ചിരിച്ചു ഒരു വഴിയായി ദൈവത്തിൻറെ അനുഗ്രഹം കിട്ടിയ കലാകാരന്മാരാണ് നിങ്ങൾ രണ്ടുപേരും

  • @nishanakulan5578
    @nishanakulan5578 Před 3 lety +76

    എന്റെ മനോജ് ഏട്ടാ സൂപ്പർ പൊളിച്ചു 2 പേരും കട്ടക്ക് കട്ട നിന്നു😘😘😘😘😘❤❤❤

  • @tptech2707
    @tptech2707 Před 3 lety +69

    പൊളി മനോജ്‌ ആൻഡ് അജേഷ് പൊളി
    ദൈവം തൊട്ടനുഗ്രഹിച്ച കലാകാരന്മാർ

  • @alna6838
    @alna6838 Před 3 lety +11

    ഇതാവണം കോമഡി തുടക്കം മുതൽ അവസാനം വരെ ചിരിപ്പിക്കുന്നത്. ഇവരെ മറികടക്കാൻ ആരുമില്ല. 😍big screenil athatte. 2best comediyen

  • @ChaliFlix
    @ChaliFlix Před 3 lety +11

    ഇത്രേം കഴിവുള്ള ഈ കലാകാരന്മാരെ ലോകമറിയാൻ ഇത്രേം നാൾ എടുത്തു എന്ന് ഓർക്കുമ്പോ 🥺🔥🔥

  • @sajanhareendran7808
    @sajanhareendran7808 Před 3 lety +391

    തല വൈകിട്ട് കൊണ്ടു വന്നേക്കണം
    അതെന്താ?
    എനിയ്ക്ക് രാത്രിയിൽ തലയിൽ കൈവച്ചു കിടന്നുറങ്ങണം. ഇല്ലേൽ ഉറക്കം ശരിയാവത്തില്ല അത് കൊണ്ടാ 😂😂😂😂😂😂 സൂപ്പർ, പൊളിച്ചു😂😂😂😂😂

    • @rirovlogs8484
      @rirovlogs8484 Před 3 lety

      czcams.com/video/yB8shjvgeh4/video.html🙏🙏🙏🙏

    • @reshmagr7413
      @reshmagr7413 Před 3 lety

      Mozha operation cheythu kalanjuunnu 😆😆😆😆😆

  • @reeba.molreeba4485
    @reeba.molreeba4485 Před 3 lety +76

    ഇവരുടെ കോമഡി ഒരുപാട് പ്രാവശ്യം കാണുന്നവർ ഉണ്ടോ എനിക്ക് ഇഷ്ടം ആണ്

  • @arundev204
    @arundev204 Před 3 lety +6

    ഇവരെ ഒന്ന് നേരിൽ കാണണം
    ഒരുപാട്😄😂😃 ചിരിപ്പിച്ച മുതലുകൾ
    ഒരു ചിരി ഇരു ചിരി എന്ന പ്രോഗ്രാമിൽ ഇവരുടെ എപ്പിസോടുകൾ മാത്രം ഒന്നിൽ കൂടുതൽ ടൈം കാണും

  • @kunjusfamily3612
    @kunjusfamily3612 Před 3 lety +18

    ബമ്പർ അടിക്കുന്നതിലുപരി മനസുവിട്ട് ചിരിക്കാൻ അവസരം ഒരുക്കി തരുന്ന ഈ ചേട്ടന്മാർക് ഒരുപാട് നന്ദി.. 👏👏👏🔥

  • @sunithahela7067
    @sunithahela7067 Před 3 lety +3

    ഞാൻ ഇതെത്ര പ്രാവശ്യം കണ്ടുവെന്ന്......... ചിരിച്ചു മരിച്ചു. രണ്ടുപേരും ഒന്നിനൊന്നു മികച്ചത്. ഒരുപാട് ഇഷ്ടം ആണ്. 👍👍👍👍🌹🌹

  • @ribiunnikrishnan6654
    @ribiunnikrishnan6654 Před 3 lety +6

    Ithupollulla kalakaranmare kanichutharunna mazhavil manoramaykkoru👏👏👏👏👏👏

  • @heisenberg5184
    @heisenberg5184 Před 3 lety +124

    ആദ്യം ബമ്പർ അടിച്ചു തുടങ്ങണ്ട അവസ്ഥ ആയി 😂❤

  • @lizyammajacob622
    @lizyammajacob622 Před 3 lety +11

    ദൈവമേ സ്ഥലകാല ബോധമില്ലാതെ പൊട്ടി ചിരിച്ചു പോയി👏👏👏🤣

  • @naseeranasi1854
    @naseeranasi1854 Před 3 lety +8

    സൂപ്പറാട്ടോ ഇവരുടെ അഭിനയം. ചിരിക്കാത്തവരെയും ചിരിപ്പിക്കും.👍👍👍🥰. ഇങ്ങനെ പോയാൽ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടും. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ വിധ ആശ്സംസകൾ.👌👌👌

  • @mariyajoseph4132
    @mariyajoseph4132 Před 3 lety +22

    ദൈവമേ ദൈവമേ.... 🤣ഇങ്ങനെ ചിരിപ്പിക്കല്ലേ എന്റെ പൊന്നു ചേട്ടന്മാരെ എന്നാ പറയേണ്ടേ 😂🤣....💞💞

  • @nuhmanshibili7009
    @nuhmanshibili7009 Před 3 lety +59

    Poli... ❤നിങ്ങൾ വേറെ ലെവൽ ആണ്... അടുത്ത ഐറ്റം കൊണ്ട് പെട്ടെന്ന് വായോ.. Katta waiting an❤🔥

  • @shambu.9485
    @shambu.9485 Před 3 lety +18

    ഈ പരുപാടിയിൽ ആകെ ഞാൻ കാണാറുള്ളത് ഇവരുടേതാണ് ❤

  • @vinodcv3411
    @vinodcv3411 Před 3 lety +305

    പ്രിയ ചേട്ടൻ മാരെ ദയവു ചെയ്തു ഇനി നിങ്ങൾ പരിപാടി അവതരിപ്പിക്കാൻ വരരുത് കാരണം ഈ ബംപർ എല്ലാം നിങ്ങൾ കൊണ്ടുപോകുന്നത് കാണാനുള്ള ശക്തി ഇല്ല അത് കൊണ്ടാ 😄😄😄😄😄🤣🤣🙏🙏🙏നമോവാകം ഒന്നും പറയാനില്ല ചിരിച്ചു ശ്വാസം മുട്ടി 😀😀👍👍👍👌

    • @rirovlogs8484
      @rirovlogs8484 Před 3 lety

      czcams.com/video/yB8shjvgeh4/video.html🙏🙏🙏🙏🙏🙏🙏🙏🙏

    • @beenajohn3742
      @beenajohn3742 Před 3 lety

      Super skit

  • @twerger
    @twerger Před 3 lety +16

    എന്തെങ്കിലും സങ്കടം ഉള്ളവർ ഇവിടെ വന്ന് ഈ സ്കിറ്റ് ഒന്ന് കണ്ടാൽ മതി.. ചിരിച്ചു മരിക്കും. നിങ്ങൾ എവിടെ ആയിരുന്നു ചേട്ടന്മാരെ ഇത് വരെ ❤

  • @miyamichu2301
    @miyamichu2301 Před 3 lety +4

    ഞാനും എന്റെ ഫാമിലി യും നിങ്ങടെ 2 പേരുടെയും ഫാൻസ് ആണ്..നിങ്ങളെ സ്റ്റേജ് ഇൽ കാണുമ്പോ തന്നെ നല്ല സന്തോഷം ആണ് ഞങ്ങൾക്ക്..

  • @user-hh3qr2if3f
    @user-hh3qr2if3f Před 3 lety +28

    ഒരു പണിക്കും പോകാതെ ബെർതെ അടങ്ങി ഒതുങ്ങിയിരുന്ന ചെക്കനാ അതിനെ വിളിച്ചു വരുത്തി അറഞ്ചം പൊറഞ്ചം വെട്ടു മേടിച്ചു കൂട്ടുവാ ഈ മനുഷ്യൻ... 😆😆😆 മനോജേട്ടൻ ❤ അജേഷേട്ടൻ ഇസ്‌തം 😍💯❤

  • @ramnasrazagmail7531
    @ramnasrazagmail7531 Před 3 lety +8

    എടാ ഉണ്ണാകനുണ്ണി 😀 😃. ഒരു രക്ഷയും ഇല്ല അടിപൊളി സ്‌കിറ്റ്‌

  • @chinjuponnusechinjuponnuse852

    നിങ്ങളെയാണ് മക്കളെ വെയ്റ്റിംഗ് അത്രയ്ക്ക് ഇഷ്ട്ടമാണ് promo കാണിക്കുമ്പോൾ നിങ്ങളുടെ പ്രോഗ്രാം ഉണ്ടോന്ന് nokkum കണ്ടാൽ പിന്നെ നേരം ഒന്ന് വെളുത്തു കിട്ടിയാൽ മതിയാരുന്നു എന്നാണ് all the best chettaies
    Love u❤😍

  • @nivedt6189
    @nivedt6189 Před 3 lety +149

    Thumbnail ഇവരെ കാണുമ്പോ ഓടി വരും.. ഒരു രക്ഷയും ഇല്ല..പൊളിച്ചു🤣🤣🤣🤣

  • @Meandmore77
    @Meandmore77 Před 3 lety +6

    ശരിക്കും ചിരിപ്പിച്ചു......Last dialogue ആണ് അടിപൊളി, മൂക്ക് ഒക്കെ തുടച്ചിട്ട് ..... ചന്തൂനെ തോൽപ്പിക്കാൻ ആവില്ല മക്കളെ..... 😂😂

  • @ahina.ansari6848
    @ahina.ansari6848 Před 3 lety +40

    ചിരിച്ച് ചിരിച്ച് ഒരു പരുവമായി നേരമ്മാവാ 🤣👍👌

  • @binoykuruvilla7340
    @binoykuruvilla7340 Před 3 lety +6

    അറിഞ്ഞു ചിരിക്കാൻ 😄പറ്റിയ നിലവാരമുള്ള കോമഡി.. 😄... അഭിനന്ദനങ്ങൾ ആശംസകൾ 🌹

  • @habeebakm9130
    @habeebakm9130 Před 3 lety +1

    ബിനു അടിമാലിന്റെ അതെ samsarashayli... പെട്ടെന്ന് കിട്ടുന്ന ഓരോ countum.. 👍😊

  • @adarshkalathil
    @adarshkalathil Před 3 lety +27

    ഇവരും പിന്നെ അശ്വൻ & അമ്മ ഈ രണ്ട് ടീം ആണ് പൊളി 🔥

    • @nidhinc
      @nidhinc Před 3 lety +4

      അശ്വിൻ പെർഫോമൻസ് ഇപ്പോൾ ഭയങ്കര മോശം ആണ്

  • @jishnumohanan7499
    @jishnumohanan7499 Před 3 lety +2

    പൊന്നണ്ണാ... ഒരു രക്ഷയുമില്ല ചിരിച്ചു ചത്തു... 😂😂😂

    • @sanalvs77
      @sanalvs77 Před 3 lety

      czcams.com/video/evisLYqaPjg/video.html

  • @vishnuvijayan7045
    @vishnuvijayan7045 Před 3 lety +4

    Annanmar ore pwoli.. Bumper mediikan vendi mathram kalathil iranghunnavar😄❤️

  • @user-md4zv2ld2e
    @user-md4zv2ld2e Před 3 lety +17

    Ee chettanmare enik bhayakkara isttam aanu 🥰🥰🥰🥰🥰🥰💕💕💕

  • @godbutcher164
    @godbutcher164 Před 3 lety +73

    ഇൗ ചേട്ടന്മാർ ചിരിപ്പിച്ച് എന്റെ എളി ഉളുക്കിപ്പിക്കും🤣😂
    പ്രമുഖ ചാനലിലെ കോമഡി ഷോകൾ കണ്ട് കോമഡി ഷോസ് തന്നെ കാണാറില്ല ആയിരുന്നു😱
    പക്ഷേ ഇൗ പരുപാടി ഒരു രക്ഷയും ഇല്ല
    Kudos 🌈മഴവിൽ മനോരമ

    • @minivminimakkada4308
      @minivminimakkada4308 Před 3 lety

      Adipolee

    • @Srijinmohan
      @Srijinmohan Před 3 lety

      ഇക്കിളിയാക്കി നോക്കി എന്നിട്ടും ചിരി വന്നില്ല 🙄🙄🙄🙄

  • @rajipr5631
    @rajipr5631 Před 3 lety +11

    4:49😂😂😂😂😂😂😂😂
    ഇതാണ് കോമഡി 💯

  • @nandu1929
    @nandu1929 Před 3 lety +24

    മനോജേട്ടാ നിങ്ങൾ മാസ്സാണ് വെറും മാസല്ല മരണമാസ്സ് 🤣😋🥰👌❤

  • @pranavgirijan9641
    @pranavgirijan9641 Před 3 lety +23

    ചന്ദുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളേ... ചന്ദു ട്യൂഷനു പോകണുണ്ട് 😎

  • @vishalchandran07
    @vishalchandran07 Před 3 lety +80

    കണ്ണപ്പനെത്രവരെ എണ്ണും 😂

  • @pscarivu
    @pscarivu Před 3 lety +6

    Chirichu കണ്ണ് നിറഞ്ഞു നേരമ്മാവ🤣🤣🙏

  • @roopeshkr9814
    @roopeshkr9814 Před 3 lety +6

    ഇപ്പോൾ ഈ പരുപാടി കാണുന്നത് തന്നെ നിങ്ങളുടെ skit കാണാൻ ആണ്...2 ആളും പൊളിച്ചു 😍😍😍😍

  • @SreenathKc-tk6qh
    @SreenathKc-tk6qh Před 3 lety +6

    Manoj ettanum ajeeshettanum adipoli , njn ang chirichu marichu😂🤣🤣

  • @siddharthan8022
    @siddharthan8022 Před 3 lety +116

    കൊള്ളാം നല്ല സ്കിറ്റ് 😂😂😂😂

  • @hrishikesharoll-1985
    @hrishikesharoll-1985 Před 3 lety +2

    Evarude paripadi kanan kathirikkunnu. Super

  • @muhammednishan8271
    @muhammednishan8271 Před 3 lety +29

    ഇതെന്തെടെ...Tom&jerry Lite versiono.. 😂😂😂😂😂😂😂

  • @windencaves5804
    @windencaves5804 Před 3 lety +8

    മനീഷ് ചേട്ടൻ, അജേഷ് ചേട്ടൻ സൂപ്പർ
    Oru poli 🔥🙌

  • @snowdrops9962
    @snowdrops9962 Před 3 lety +14

    ഒന്നും പറയാനില്ല...അടിപൊളി👌👌👌👌👌

  • @abhijith7756
    @abhijith7756 Před 3 lety +3

    എനിക്ക് ഏറ്റവും ഇഷ്ടം ഇവരുടെ സ്കിറ്റ് ആ ണേ.ഇവർ എന്നും വന്നാൽ നന്നായിരുന്നു

  • @deeju_here
    @deeju_here Před 3 lety +57

    Aswin &Amma
    Manoj & ajish
    Fans like

  • @_snow__flake_
    @_snow__flake_ Před 3 lety +6

    Ivarum Ashwin chettanum ammayum poliyanu❤️❤️❤️🔥🔥🔥🔥🔥

  • @sunitharohini7402
    @sunitharohini7402 Před 3 lety +6

    These two are the super heroes of Oru Chiri iru chiri bumper chiri.. you both will go into heights.. God bless you abundantly 🙏🙏🙏

  • @ammuthatwamasi4966
    @ammuthatwamasi4966 Před 3 lety

    ഇവർ ഇത്രയും നാൾ എവിടെയായിരുന്നു. സൂപ്പർ comedians super കൌണ്ടറുകൾ ചിരിച്ചു ചിരിച്ചു വയറൊക്കെ വേദനിച്ചു. ഇവരുടെ skit എന്തായാലും വേണം ഇവരുടെ പെർഫോമൻസ് ഉള്ള ദിവസം ഞാൻ എന്തായാലും കാണും അത്രയ്ക്കു ഇഷ്ട്ടമാ ഇവരെ.

  • @sonafelix2623
    @sonafelix2623 Před 3 lety +7

    Ravile thottu nooki erikkuvarnnu ee vediokku vendi.ennale kanan pattiyilla.super adipoli vedio.

  • @rohinisr2821
    @rohinisr2821 Před 3 lety +21

    ♥️♥️♥️♥️♥️തകർത്തു മുത്തു മണികളെ 😂😂🤣🤣🤣🤣😂😂🤣🤣

  • @saranyajayaraj5371
    @saranyajayaraj5371 Před 3 lety +5

    Manojetta Ajeesheta supprr👍🏻👍🏻👍🏻

  • @shanmuhammedzyan5490
    @shanmuhammedzyan5490 Před 3 lety +18

    Unique 💯
    Content Quality 💯
    Presentation level 💯
    🔥🔥🔥

  • @muhammedmidlaj7026
    @muhammedmidlaj7026 Před 3 lety +43

    ഇവര് പൊളിയാണ് 💥💥

  • @freddyfrancis9052
    @freddyfrancis9052 Před 3 lety

    ഇവർ ഉള്ളത് കൊണ്ട് മാത്രമാണ് ഞാൻ ഈ പ്രോഗ്രാം കാണുന്നെ ഒരു രക്ഷയും ഇല്ല. ചേട്ടന്മാരെ വേറെ ലെവൽ aaa

  • @JoJo-gv3ec
    @JoJo-gv3ec Před 3 lety +47

    Adipoliii....adipoliii skit😂😂😂😂😂polichadukkiii

  • @pavi1922
    @pavi1922 Před 3 lety

    ചിരിച്ചു ചിരിച്ചു എന്റെ അടപ്പിളകി.... രാവിലെ മുതൽ വൈകുന്നേരം വരെ ഉള്ള ടെൻഷൻ മാറ്റാൻ ഒരു ചിരി ഇരു ചിരി ബമ്പർ ചിരി സഹായിക്കുന്നുണ്ട്.

  • @beenaactiva7548
    @beenaactiva7548 Před 3 lety +456

    ഇതിന് 50,000 പോര എന്നുള്ളവർ ഉണ്ടോ,,,,

  • @arathysujatha7184
    @arathysujatha7184 Před 3 lety +4

    അജീഷേട്ടൻ 👍👍👍

  • @sr30561
    @sr30561 Před 3 lety +4

    അയ്യോ😁😁 ഞങ്ങൾ എല്ലാം ചിരിച്ചു ചിരിച്ചു ചത്തു 🥰, അടിപൊളി

  • @santhoshpournami6310
    @santhoshpournami6310 Před 2 lety

    5 മിനിറ്റ് 57 സെക്കന്റ്... ആറ് മിനിറ്റ് തികച്ചില്ല... പക്ഷേ, പലതവണയായി ആറ് മണിക്കൂറിൽ കൂടുതൽ ചിരിച്ചു കാണും ഈ സ്കിറ്റ് കണ്ടിട്ട്.. കാച്ചിക്കുറുക്കിയെടുത്ത കോമഡി.. 👍

  • @nuhmanshibili7009
    @nuhmanshibili7009 Před 3 lety +17

    എന്റെ അളിയമാരെ നിങ്ങൾ വന്നോ 😍🥰🥰.... വെയ്റ്റിംഗ് ആയിരിന്നു........ 💞

  • @mr__pottan__
    @mr__pottan__ Před 2 lety +2

    ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല.. അടിപൊളി skit 🔥🔥😍😍

  • @hafsalali4654
    @hafsalali4654 Před 3 lety +10

    ഇവരുടെ മാത്രം കുറച്ച് സമയം കൂട്ടി തരാൻ പറ്റുമോ 😂😂😂😂😂😂

  • @sujaratheesh6595
    @sujaratheesh6595 Před 3 lety +2

    മനോജേട്ടനും അജേഷും സൂപ്പർ ഇത്രയ്ക് ചേരുന്ന കോമഡി താരങ്ങളെ ഞാൻ കണ്ടിട്ടില്ല❤❤❤👌👌👌👌👏👏👏👏✌️✌️✌️✌️✌️ സൂപ്പർ സൂപ്പർ വാള് വെച്ചത് 😆😆😆😆അതിലും സൂപ്പർ 🍰🍰🍰🍰🍰😆😆😆😆😆😆😆

  • @pradeepp00995
    @pradeepp00995 Před 3 lety +6

    I was laughing with tears in eyes ...... Excellent...

  • @ashly1222
    @ashly1222 Před 3 lety +5

    Ningalde episode nu katta waiting aanu epolum..superb funny 😄

  • @muhsinasinu8896
    @muhsinasinu8896 Před 3 lety +12

    Star magicallea Binu aadiimayile polla ullver ived like aadikk

  • @SBKTALKZ
    @SBKTALKZ Před 3 lety +3

    കഴിവുള്ള കലാകാരന്മാർ....💕💕

  • @anvaranu1929
    @anvaranu1929 Před 3 lety +3

    ഒന്നിൽ കൂടുതൽ പ്രാവശ്യം ഇത് കണ്ടവരുണ്ടോ

  • @febasworld....183
    @febasworld....183 Před 3 lety +9

    Polich രണ്ടാളും കിടിലം 👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @peaceinmind2865
    @peaceinmind2865 Před 3 lety +4

    Hardwork + 0 self centered thought + passion -> consistent performance

  • @shadafathima6479
    @shadafathima6479 Před 3 lety +9

    Ivar poliya✌️

  • @ranjithpr8633
    @ranjithpr8633 Před 3 lety +7

    Big screen ningalk adhika dhooramalla chettanmare.....👌🏼❤️

  • @sipputtyshifu3686
    @sipputtyshifu3686 Před 3 lety +10

    Eatraneraayi ariyo eandhekaanathe nokiyirikayirunnu😍

  • @memorylane7877
    @memorylane7877 Před 3 lety +3

    വന്നു വന്ന് ഇപ്പോൾ മനോജേട്ടനെ കണ്ടാൽ തന്നെ ചിരി വരും 😃

  • @ammu4953
    @ammu4953 Před 3 lety +2

    Ith 2um oru 2 randara mothalukal thannee🤣🔥enna oru level ah ❤️🔥

  • @n4entertainment106
    @n4entertainment106 Před 3 lety +5

    Chettan mar poilyantto ❤️ big fan🔥🔥kiduvan oru rakshayumm illa full support iniyumm varanmm we are wating❤️

  • @rajisreekumar4843
    @rajisreekumar4843 Před 3 lety

    Ente ponne polichu randu perum.ningalaane original comediyans.adipoli.sathyam paranjaal ningal stagilekke varunnathu kaanumpol thanne enthoru santhoshama.kaaranam njangalkke urappa ningal chirippichu kollumenne.eniyum varanam.

  • @ajmalajmal20212
    @ajmalajmal20212 Před 3 lety +12

    ഒരു രക്ഷയുമില്ല അടിപൊളി 😂😂

  • @jayanpv7126
    @jayanpv7126 Před 3 lety

    ദോയർഥമില്ലാത്ത ഡെയ്‌ലോഗുകൾ..... വളരെ നന്നായി.....