WE ARE IN HEAVEN ❤️ | KASHMIR

Sdílet
Vložit
  • čas přidán 8. 04. 2024
  • #kashmir #snow
    our second channel : / @praveenpranav2.0
    .
    for business :praveenpb513@gmail.com 📩
    .
    .Instagram follow
    .
    Praveen : / praveenpradeep8
    .
    .(pranav): / pranav_kochu
  • Zábava

Komentáře • 1,9K

  • @ajasaju8780
    @ajasaju8780 Před 2 měsíci +3885

    ഇവരുടെ ഇത് വരെയുള്ള എല്ലാ വീഡിയോസും miss ചെയ്യാതെ കണ്ടവർ 💓💓❤️

  • @user-fm5xc6uc3e
    @user-fm5xc6uc3e Před 2 měsíci +1902

    ഇതൊന്നും ഒരിക്കലും നേരിട്ട് കാണാൻ പറ്റാത്ത എന്നെപോലുള്ളവർക്ക്😢 വീഡിയോയിലൂടെ നിങ്ങൾ കാണിച്ചുതന്നില്ലേ thanks ❤❤❤❤❤❤

    • @shabeebaibrahim2378
      @shabeebaibrahim2378 Před 2 měsíci +12

      Vaalyyaa sugam onnullla eppoyumm avide nikumboo bayengaramm kashtam aanu kaanaanu ulla rasam maathrammm .

    • @SaifanathSaifu
      @SaifanathSaifu Před 2 měsíci +9

      സത്യം. ഒരിക്കലും പോകാൻ പറ്റില്ല 😔

    • @kashisaran1054
      @kashisaran1054 Před 2 měsíci +21

      ആഗ്രഹം ഉണ്ടെങ്കിൽ പോകണം അതു എത്ര തടസ്സം ഉണ്ടെങ്കിലും... ജീവിതം ഒന്നേ ഉള്ളു അത് ആസ്വദിച്ചു ജീവിക്കണം...

    • @Lakshmidasaa
      @Lakshmidasaa Před 2 měsíci +8

      ആർക്കും പോകാൻ പറ്റും... താങ്കൾക്കും സാധിക്കട്ടെ 👍

    • @_govind_.
      @_govind_. Před 2 měsíci +2

      Athenthaa pattaathe🙄

  • @karthikasanthosh9016
    @karthikasanthosh9016 Před 2 měsíci +237

    Chetta poyi വന്നിട്ട് നിങ്ങൾ എടുത്ത പാക്കേജ്,എക്സ്പൻസ്, ✈️,🚊, food, താമസം, etc അങ്ങനെ ഫുൾ ഡീറ്റെൽസ് ഷെയർ ചെയ്ത് oru വീഡിയോ ചെയ്താൽ അത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു help ആവും ❤

  • @gloriyaantony340
    @gloriyaantony340 Před 2 měsíci +72

    ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ ആർക്കും ഇത് കാണുവാൻ കഴിയില്ല.....❤
    ഇവരുടെ ഈ സന്തോഷം നമ്മുടെ മുഖങ്ങളിലും പുഞ്ചിരി ഉളവാക്കുന്നു.....😇✨❤️

  • @itsmearjuncnair
    @itsmearjuncnair Před 2 měsíci +620

    നിങ്ങൾക്ക് കിട്ടിയ driver പൊളി ആണ്...നിങ്ങളോടൊപ്പം ചേർന്നുള്ള ആളുടെ സന്തോഷവും ആവേശവും..❤❤എന്നും അയാൾ നിങ്ങളെ ഓർത്തിരിക്കും 🥰

  • @Ayshhaa342
    @Ayshhaa342 Před 2 měsíci +285

    Driver chetttan pwolii!!!🤩❤️🔥

  • @akhilalijeesh5343
    @akhilalijeesh5343 Před 2 měsíci +22

    അമ്മയുടെ സന്തോഷം കാണുമ്പോൾ...........😍🥰എന്തോ വല്ലാത്ത ഒരു സന്തോഷം തോന്നുന്നു.... 😊ഇങ്ങനെ ഒരു മക്കളെ കിട്ടി ആ അമ്മ ഭാഗ്യം ചെയെത് അമ്മയാണ് 💕💞❤♥️😍

  • @archanaks7316
    @archanaks7316 Před 2 měsíci +16

    അമ്മയുടെ സന്തോഷം കണ്ടാൽ അറിയാം അവർ എത്ര ഭാഗ്യവതി ആണെന്ന്. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🙏🏻❤️

  • @ammuammus1543
    @ammuammus1543 Před 2 měsíci +206

    അമ്മയുടെ സന്തോഷം കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞുപോയി ❤️... ഇതുപോലത്തെ രണ്ട് മക്കളെ കിട്ടിയ അമ്മയുടെ ഭാഗ്യം ആണ് ❤️💯💯💯

    • @PremdasP-uc9uh
      @PremdasP-uc9uh Před 2 měsíci +6

      ബ്രോ രണ്ട് അല്ല മൂന്ന് ആണ്

  • @navyas513
    @navyas513 Před 2 měsíci +1140

    മഞ്ഞിൽ അമ്മ കുഞ്ഞുങ്ങളെ പോലെ തുള്ളി ചാടുന്ന കണ്ട് എത്ര പേര് സന്തോഷിച്ചു ❤❤❤❤

  • @mahiii....2502
    @mahiii....2502 Před 2 měsíci +49

    Kashmir vedios ഒത്തിരി കണ്ടിട്ടുണ്ട്. എന്നാൽ പോകണം എന്നൊന്നും തോന്നിയിട്ടില്ല. പക്ഷെ നിങ്ങടെ vdos കണ്ടപ്പോ.. ഒരു രക്ഷയുമില്ല. എനിക്കും 2 boys ആണ്. ഞൻ അവരോട് പറഞ്ഞു... ഈ ചേട്ടന്മാർ അമ്മേയെ കൊണ്ട് കാണിച്ചപോലെ എന്നെയും കൊണ്ടുപോകണമെന്ന്... അവർ ok പറഞ്ഞിട്ടുണ്ട്.. ലക്ഷദ്വീപ് ആയിരുന്നു എന്റെ dream place.. ഇപ്പൊ kashmir കൂടെ aayi❤️enjoy മക്കളെ 👍🏻അമ്മ pwoliya🥰

  • @nandu4531
    @nandu4531 Před 2 měsíci +17

    സത്യം പറയാം ഈ വീഡിയോ കണ്ടപ്പോൾ തന്ന മനസ്സിൽ ഒരു കുളിർമ 🤍😻

  • @gamingwithkannappi4910
    @gamingwithkannappi4910 Před 2 měsíci +359

    അച്ഛനുകൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ അച്ഛനെ miss ചെയ്യുന്നവർ ഉണ്ടോ ❤

    • @sarathps4858
      @sarathps4858 Před 2 měsíci +9

      എന്നാ ഇയ്യാള് പോയി വിളിച്ചോണ്ട് വാ. വരാൻ പറ്റാഞ്ഞിട്ടാണെന്ന് പറഞ്ഞത് കേട്ടില്ലേ. പിന്നേം ഇത് തന്നെ പറഞ്ഞോണ്ടിരിക്കുന്തെന്തിനാ

    • @fidaah__fazal
      @fidaah__fazal Před 2 měsíci

      ​@@sarathps4858😂😂👍

    • @gamingwithpro8955
      @gamingwithpro8955 Před 2 měsíci +1

      Ninte achana ninkk ethrem miss illallo

    • @shimnashimna3881
      @shimnashimna3881 Před 2 měsíci

      Ys

    • @sheejas9162
      @sheejas9162 Před 2 měsíci +1

      അച്ചാച്ചൻ മരിച്ചു പിന്നെങ്ങനെ അച്ഛൻ വരും

  • @BindhuShinny
    @BindhuShinny Před 2 měsíci +173

    Njan varum enik padichu oru joli kittitu...ente ammayeyum kondu😌ente ammaye achan paranja lokathe ettavum sundaram aaya stalam kanikan....enik vendi eppo kashtapeduna ente ammaku vendi enik ulla ettavum valiya swapnam aanu...njanum ente ammayum kudi...❤thank u for again bringing that spark in me brothers🥺💕

    • @annakutty_00
      @annakutty_00 Před 2 měsíci +1

      Same to uhh🙃

    • @BindhuShinny
      @BindhuShinny Před 2 měsíci

      @@annakutty_00 🥺😌🫂♥️

    • @BindhuShinny
      @BindhuShinny Před 2 měsíci +5

      I am so so happy today....🫂🫂♥️♥️🥳🥳I got a heart from u....🥳💕chelapo bakki ellarkum ethu normal aayi thonam alekil athinu enn okke....but believe me guyss enik ethu valiya karyam aanu.... because I got this from my family...enik eppo ente Amma kazhinjal aage ulla family ningalu aanu....🥺it means a lot...as if...entha parayande enn polum ariyila....thank u my brothers...love u....
      I really do believe u too are indeed my own brothers from my lovely mother only....thank u for giving me two mother's....
      I love you ♥️

    • @nandusrichusworld25
      @nandusrichusworld25 Před 2 měsíci +1

      ❤❤

  • @GouriRRaji
    @GouriRRaji Před 2 měsíci +11

    Orupad agrahamundu pokan pakshe nadakkillennu ariyam. Ningalkku avide pokan kazhinjille. Valare santhosham 🥰🥰🥰🥰🥰🥰🥰

  • @manjumadhu7247
    @manjumadhu7247 Před 2 měsíci +8

    നിങ്ങൾ അവിടെ പോയി അതൊക്കെ കാണുമ്പോൾ അതൊക്കെ ഫോണിൽ കുടി കാണുകയാണെന്നെ തോന്നുന്നില്ല നിങ്ങളുടെ കുടെ അവിടെ വന്നത് പോലെ ഒരു തോന്നൽ എന്തായാലും ഒരുപാട് സന്തോഷം ❤❤🥰🥰

  • @snehavt9131
    @snehavt9131 Před 2 měsíci +242

    നിങ്ങൾ പൊളിയാണ്.. ♥️♥️ അത്രയ്ക്കും വളരെ വളരെ ഇഷ്ടമാണ് ഈ യൂട്യൂബ് ചാനൽ. നിങ്ങളുടെ ആ സന്തോഷം കണ്ടിട്ട് എനിക്ക് തന്നെ സന്തോഷം വരുന്നു❤❤❤❤❤

  • @noorjahannoor
    @noorjahannoor Před 2 měsíci +365

    Oru 100 like tharumo🥺🥺

  • @latheeftk4345
    @latheeftk4345 Před 2 měsíci +32

    100 like tharumo please😢

    • @sinanch177
      @sinanch177 Před 2 měsíci

      👍👍👍👍👍👍👍👍👍👍

  • @Naadan175
    @Naadan175 Před 2 měsíci +11

    Ee video kandappol entho oru satisfication
    Avide poyathupole 😊😊
    Ammade santhosham ❤❤❤

  • @jainariji9443
    @jainariji9443 Před 2 měsíci +102

    Driver chettan ningalde happiness kanditt pulli yum happy🙌🏼🤩

  • @shreyakmahesh3897
    @shreyakmahesh3897 Před 2 měsíci +144

    Love their family bond ❤ their smile after seeing snow 😊❤

  • @badrusama5299
    @badrusama5299 Před 2 měsíci +9

    Aa ammandhe sandhosham kanumbo ❤
    Very supper ellavarkum nalla sandhosham kanunund mukath

  • @Jiswansajeev
    @Jiswansajeev Před 2 měsíci +2

    അമ്മയുടെ സന്തോശം കാണുമ്പോൾ എന്തോ മനസ്സിന് ഒരു കുളിർമ.love you Amma💝

  • @user-dd8bl3hb8g
    @user-dd8bl3hb8g Před 2 měsíci +55

    Ith vere snow nerititt kanathavar undo😢

  • @Ambudus
    @Ambudus Před 2 měsíci +93

    അമ്മയുടെ സന്തോഷം കാണുമ്പോൾ വല്ലാത്ത ഒരു നിറവ് മനസിന്‌ ❤️😍

  • @Sanaaaahh855
    @Sanaaaahh855 Před 2 měsíci +5

    Nan kathirikukayayirunn ee videok.avasanam ath kandappol iam very happy. enikk arinjkooda nan ethramatram happy aayath enn ❤

  • @aparnameenuz
    @aparnameenuz Před 2 měsíci +3

    Orupad sandhosham und ellavareyum ingane kanan pattiyathil😍 ee oru vdo kk vendi nalla w8ting ayirinnu☺️💗

  • @ramesan6881
    @ramesan6881 Před 2 měsíci +46

    Ee driver chettane ningale pole thanne njangalum misscheyyum ketto😢❤❤

  • @user-gq2ti4qf1r
    @user-gq2ti4qf1r Před 2 měsíci +103

    ട്രെയിനിൽ വരുന്ന വീഡിയോ ഇടണം പ്ലീസ് ലോങ്ങ് വീഡിയോ പ്ലീസ്🥹 എത്ര നേരായി കാത്തിരിക്കുന്നു ഈ വീഡിയോയ്ക്ക് വേണ്ടി വീഡിയോസ് ഒക്കെ അടിപൊളിയാണ് ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു പ്ലീസ് 🥲 ഇങ്ങനെയൊരു ഫാമിലിയിൽ കിട്ടിയതിൽ ആ ചേച്ചിയുടെ ഭാഗ്യം🥺❤️❤️❤️
    അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആണ് പെട്ടെന്ന് പെട്ടെന്ന് തന്നെ വീഡിയോ ഇടണമേ പ്ലീസ് 🥹🥹 ആർക്കും കുഴപ്പമില്ലാതിരിക്കട്ടെ അമ്മയുടെ ഭാഗ്യമാണ് നിങ്ങൾ രണ്ടുപേരും കൂട്ടത്തിൽ മരുമകളെ സ്വന്തം മകളെപ്പോലെ
    കാണുന്ന ആ അമ്മയും എത്ര
    ഭാഗ്യവതിയാണ് ആ ചേച്ചി 🥹🥹 വീഡിയോ ഇടണം പ്ലീസ്😚 ആരും ആഗ്രഹിക്കും ഈ വീട്ടിലേക്ക് വരാൻ അത്ര അടിപൊളിയാണ് നിങ്ങളുടെ ഫാമിലി അച്ഛനും കൂടി വേണമായിരുന്നു ആർക്കും പോയി വരുന്നത് വരെ ഒരു കുഴപ്പവും ഇല്ലാതിരിക്കട്ടെ🤗❤️❤️love you all🥹🥹

  • @user-kb5lq3xy6d
    @user-kb5lq3xy6d Před 2 měsíci +2

    ഇത് പോലുള്ള മക്കളെ കിട്ടിയ അച്ഛനും അമ്മയ്ക്കും എന്നും സന്തോഷം മാത്രം ഉണ്ടാവും. ❤

  • @kmsouparnika5512
    @kmsouparnika5512 Před 2 měsíci +3

    Ningalude ee video kanumbol ente parentsinem kond povaan thonnunnu🥺......njn ippo 12 aayethe ollu😢.....but njn oru divasam avare kond poovum❤❤❤

  • @navyas513
    @navyas513 Před 2 měsíci +81

    ഇതുപോലെ ഒരു ഫാമിലി കണ്ട് കിട്ടാൻ പാട് ആണ്.... You people are awesoms❤️❤️❤️❤️

  • @SanthyAkhil-uv4vn
    @SanthyAkhil-uv4vn Před 2 měsíci +57

    അമ്മയുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു.എനിക്ക് മൂന്ന് ആൺമക്കൾ ആണ്.ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോ കാണിച്ചു കൊടുക്കും ഇവരെ പോലെ വളരണം എന്ന് പറഞ്ഞു കൊടുക്കും എൻ്റെ മക്കൾക്ക് കാണിച്ചു കൊടുക്കാൻ പറ്റിയ ഒത്തിരി സന്ദേശം നിങ്ങളുടെ വീഡിയോയിൽ ഉണ്ട് സ്നേഹം, ഒത്തൊരുമ അങ്ങനെ ഒത്തിരി thanks Amma .അമ്മയാണ് എൻ്റെ റോൾമോഡൽ ലൗ u Amma

  • @user-qe1js7rk1e
    @user-qe1js7rk1e Před 2 měsíci +5

    നിങ്ങളുടെ ഒരു വീഡിയോ പോലും ഞാൻ മിസാകാറില്ല എല്ലാവരും സൂപ്പർ ആണ്

  • @kashisaran1054
    @kashisaran1054 Před 2 měsíci +6

    13:17 ആരിവൾ ആരിവൾ മഞ്ഞും തൂക്കി പോയിടുന്നോൾ .....
    പൈതൽ പോലെ തോള് മേലേ മഞ്ഞും തൂക്കി പോയിടുന്നോൾ 😍😍😍 അമ്മ ❤

  • @Jesibinzzzz
    @Jesibinzzzz Před 2 měsíci +88

    Nne pole kashmir povaan aagraham ullavar ndoo🥲🤌

  • @serialcreations5453
    @serialcreations5453 Před 2 měsíci +39

    എന്റെയും dream ൽ ഒന്നാണ് kashmir trip Inshallah one day ❤

  • @SharikaCs
    @SharikaCs Před 2 měsíci +2

    Nigalde santhosham kanumbool anik othiri santhosham thonnunnu anikum pokanam kashmir ❤❤ lots of love guys😊😊

  • @gamingwithkannappi4910
    @gamingwithkannappi4910 Před 2 měsíci +4

    നിങ്ങടെ ഇ സന്ദോഷം കാണുമ്പോൾ മനസ്സിന് എന്തോ ഒരു സുഖം നേരിട്ട് കണ്ടിട്ടില്ലെങ്കിലും കുടുംബത്തിലെ ഒരു അങ്കത്തെപോലെ ❤❤🥰🥰

  • @mkgeneralstore148
    @mkgeneralstore148 Před 2 měsíci +34

    നിങ്ങളുടെ സന്തോഷം കാണുമ്പോൾ അറിയാതെ smile വരും ❤❤😊

  • @muhsin6835
    @muhsin6835 Před 2 měsíci +62

    ഈ vlogil ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് അച്ചനെയാണ് പാവം അച്ചൻ😢❤️

  • @Minato29399
    @Minato29399 Před 2 měsíci +3

    Amma super ❤AA amaye kondupoya makkalkku big salute ❤❤amaude happy kanumpol nalla feel anu❤

  • @user-du1ss7dc7k
    @user-du1ss7dc7k Před 2 měsíci +9

    നാളെ പെരുന്നാൾ 🎉🎉🎉🎉 Eid mubarak 🥰🎉🎉

  • @anoojamanoj1408
    @anoojamanoj1408 Před 2 měsíci +45

    ഇത്രയും മനോഹരമായി kashmirinte കാഴ്ചകൾ കാണിച്ചു തന്നതിന് thank you so much🥹🙌🏻🤍

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp Před 2 měsíci +48

    ആയ്യോാ എന്തൊരു രസം കൊതിവരുന്നു. Amma കാണിക്കുന്നത് കണ്ടപ്പോ സന്തോഷം, സങ്കടം ആയി.. എത്ര ആഗ്രഹം ഉണ്ടായിട്ട് അതിങ്ങനെ അടുത്തുകിട്ടുംബോൾ നമ്മളും കുട്ടികളെ പോലെ ആകും 🥰🥰

  • @Manjima_Binukumar
    @Manjima_Binukumar Před 2 měsíci +3

    ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും അടി പോളി viedo❤❤❤
    ഒരുപാട് സന്തോഷിക്കാനും ചിരിക്കാനും പറ്റി❤❤
    god bless you🥰🥰🥰🥰

  • @JaseeraPM-wv2py
    @JaseeraPM-wv2py Před 2 měsíci +4

    നല്ല അടിപൊളി വീഡിയോ ആണ് ഇത്എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ എല്ലാവരുടെയും സന്തോഷം എന്നും ഉണ്ടായിരിക്കട്ടെ😊 enjoy life❤❤

  • @ahamedsafeer6347
    @ahamedsafeer6347 Před 2 měsíci +19

    8 വർഷം മുൻപ് ഈ റൂട്ടിലൂടെ ഒരു യാത്ര പോയിരുന്നു.ഈ വീഡിയോ കണ്ടപ്പോ ആ യാത്ര വല്ലാതെ ഓർത്തു പോയി ❤️❤️thankz

  • @suneerk7730
    @suneerk7730 Před 2 měsíci +36

    Ee video kanditt kashmir pokan kothiyavunnu ❤❤

  • @SaraMarfooa
    @SaraMarfooa Před 2 měsíci +3

    15:45 pathuka ❤ that moment 21:43 kochu is so funny 😅

  • @user-pr8gl5wq4q
    @user-pr8gl5wq4q Před 2 měsíci +2

    സത്യം പറഞ്ഞാൽ അവിടെ പോയൊരു feel thanne 🙏🥺❤️😘😘

  • @aiswarias2980
    @aiswarias2980 Před 2 měsíci +25

    Wait cheythirunna Vedio🤩 really beautiful place 😍❤️ Manju kanumbol vallathoru feel ivideyokke nalla choodu Aanu😢

  • @navyas513
    @navyas513 Před 2 měsíci +12

    Idak kanu niranj poi 🥹🥹🥹 ammayuda happiness kanditt... Lucky parents and you guys are really gems❤❤

  • @jamseenasaleem
    @jamseenasaleem Před 2 měsíci +2

    Ente ettavum valya agrahangalil onnanu ivde ponam ennu....insha allah ...oru nal nadakkum ennu vishwasikunnu😊🎉🎉

  • @Anjumuraleedharan-fh1vq
    @Anjumuraleedharan-fh1vq Před 2 měsíci +3

    Ninglde happiness kanumpo nmkum santhoshm 😊
    Specially love u amma❤

  • @abhirampk5419
    @abhirampk5419 Před 2 měsíci +14

    ഈ വിഡിയോ കാണാൻ ആയിരുന്നു എല്ലാവരും വെയ്റ്റിംഗ് ഒരു വാട് സന്തോഷം ഈ വീഡിയോ കാണാൻ പറ്റിയതിൽ ❤️❤️❤️❤️

  • @mithyamithyajithu1747
    @mithyamithyajithu1747 Před 2 měsíci +7

    Amma thulli kalikkunnathu kaanan enthu rasam...... Poli... Poli..... Swapnangalil kanda kashmir ningalude videos il koodi nerittu kandathu pole aay....... Adichu polikku tto bros.... Achane miss cheyyunnu..... Muru is really lucky to be a part of your family..... Enjoy guys...... ❤❤❤❤🥰👍👍

  • @praseedas364
    @praseedas364 Před 2 měsíci +2

    when i watch this video i felt that climate and happiness very well because u family very close to heart❤🥰❣️Love u dearss😘💞

  • @ansilaharis2058
    @ansilaharis2058 Před 2 měsíci +1

    Love their family bond 😍their smile after seeing snow 😊❤

  • @ponnuponnu8356
    @ponnuponnu8356 Před 2 měsíci +46

    Waiting aarunu ❤️❤️ Fav Family ❤️❤️ Achane miss cheyunu pradheep Acha 💕💕

  • @Shravana_Girish_
    @Shravana_Girish_ Před 2 měsíci +7

    Orupad veshamathil irunitta ningalde video adhyam kandath but you guys made me feel so good and happy lots of love...ennum ningalkk engane irikkan pattatte daivam anugrahikatte🫂❤️🤗

  • @kaushikmanoj6889
    @kaushikmanoj6889 Před 2 měsíci +39

    Oru 20 like tharamo🙂😊

  • @NajaFathima-fu5nl
    @NajaFathima-fu5nl Před 2 měsíci +2

    Nigalde video kandittu Kashmir poy Vanna oru feeel....... Thank you.....❤

  • @UnniGvnivas
    @UnniGvnivas Před 2 měsíci +10

    Adich polikk tto❤lv u all. Pravi കൊച്ചു muru and ammakutty❤

  • @mariyamhina-to6pp
    @mariyamhina-to6pp Před 2 měsíci +16

    Aww❤❤
    finally in kashmir njoy guyss🎉

  • @Farsana_Rafeek
    @Farsana_Rafeek Před 2 měsíci +2

    Ntey dream place🤍Ningalde video kandappo kann niranjuu🥹njaanum poovum next year🙂

  • @husnashahas8252
    @husnashahas8252 Před 2 měsíci +3

    Nighaldeee video kanumbol oru prethekka santhosham ann❤🤩

  • @neethumrajesh
    @neethumrajesh Před 2 měsíci +4

    Adipoli view athinthe dress code super ayitundu ammayude santhosham pavam 🥰 ♥️" my dream place to go with my mother"❤😊

  • @farsunasrin7238
    @farsunasrin7238 Před 2 měsíci +20

    Aww🥺🫶🏻 Love their family Bond!🔥Masha allah❤

  • @ALAMEEN__NAVAS-wx7ec
    @ALAMEEN__NAVAS-wx7ec Před 2 měsíci +2

    അമ്മയുടെ സന്തോഷവും ചിരിയും കണ്ടു എന്തോ എന്റെ കണ്ണ് നിറഞ്ഞു പോയി. ഇനിയും നിങ്ങൾക്ക് അവിടേക്ക് പോകാൻ സാധിക്കട്ടെ അച്ഛനെയും കൂട്ടി. മനസ്സ് നിറയെ ഞാൻ ചിരിച്ചു ഇന്നത്തെ വീഡിയോ കണ്ടു സത്യം ❤️❤️❤️❤️❤️റബിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ ❤❤❤❤❤❤

  • @Aishahh_99
    @Aishahh_99 Před 2 měsíci +5

    Katta waiting ayirunuuu so happy
    4 of u look adipoli inn ❤🤗🩹 Ningade santhosham kand Nella adipoli feel Amma luv u❤

  • @jesnachinju7359
    @jesnachinju7359 Před 2 měsíci +9

    03:01 kochu chettan😂❤️achane sherikkum miss cheyunund🤗💓

  • @arjune315
    @arjune315 Před 2 měsíci +2

    Ee video kanumpol nattile chudoke maranupoya feel❤

  • @saranyakiran5032
    @saranyakiran5032 Před 2 měsíci +4

    Chetta poyi വന്നിട്ട് നിങ്ങൾ എടുത്ത പാക്കേജ്,എക്സ്പൻസ്, ,, food, താമസം, etc അങ്ങനെ ഫുൾ ഡീറ്റെൽസ് ഷെയർ ചെയ്ത് oru വീഡിയോ ചെയ്താൽ അത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു help ആവും

  • @anjaliwarrier6346
    @anjaliwarrier6346 Před 2 měsíci +7

    Enthoru happiness aan nigal naalperkum kadatt njagalum happy aayi 😊😊
    amma nallonam enjoy cheyyid ❤❤
    Nigaliloode aa places kanan patti 🥰🥰🥰

  • @mkgeneralstore148
    @mkgeneralstore148 Před 2 měsíci +13

    Driver മാമാന്റെ അടുത്ത് നല്ല Combini ആയാല്ലോ 😘😂

  • @ramyavinod4054
    @ramyavinod4054 Před 2 měsíci +2

    Your videos is a big relief i feel like my home seeing your videos achan amma muru kochu praveen lots of love stay blessed life long ❤

  • @arathiss6450
    @arathiss6450 Před 2 měsíci +1

    Orikkalum swapnam polum kanan pattatha sthalam kanichuthannu,nalla enjoy cheythu poyathupoloru feel thannu ❤❤❤❤❤thank u

  • @shajijose5015
    @shajijose5015 Před 2 měsíci +10

    I am also happy to see your happiness 😊 because you came to see snow ❄️ from kerala ❤

  • @user-zz9ek1xn9p
    @user-zz9ek1xn9p Před 2 měsíci +9

    Ningadee okke happiness kaanumboo endooo oru sandoshamm 🥹🤎

  • @sabithadevadas4295
    @sabithadevadas4295 Před 2 měsíci +2

    അമ്മേടെ സന്തോഷം.. ദൈവം എന്നും അനുഗ്രഹിക്കട്ടെ 🥰🥰

  • @illy--bangtan...00Girl
    @illy--bangtan...00Girl Před 2 měsíci +1

    Ellavreyum santhosham kandappo.... Prethekich ammmade... Videoo pwolichh❤‍🩹

  • @aachuaachu7497
    @aachuaachu7497 Před 2 měsíci +4

    Ivarude santhoosham kaanumbo ente manasum onn punchirich pookunnu ❤🎉enteyum valiya aagraham aan ithupoole mannil thulli kalikkanam enn enneellum nadanna mathiyaayirunnu😢❤

  • @Reenamol-zb5qy
    @Reenamol-zb5qy Před 2 měsíci +5

    Poli ♥️amma santhosham kanumpol nammlkum valre santhosham ♥️♥️♥️poliku 🫶lub fam💕

  • @shalushalu4691
    @shalushalu4691 Před 2 měsíci

    Adipoli katta waiting ayirunnu e videok vendi super oru rakshayum illa kandit kothi ayi 😊😊😊😊 videoyil kudi enkilum njangale Kashmir kanichu thanile thanks all of u love u alll

  • @user-qc6zc4wi8i
    @user-qc6zc4wi8i Před 2 měsíci +1

    Very true Poyaal maathrame experience ariyullu Athrem super aanu We went Sonmarg 5 years ago

  • @farsana-bh9gd
    @farsana-bh9gd Před 2 měsíci +13

    മൃദുല ചേച്ചി ഫാൻസ്‌ >>>>>>>

  • @ajasaju8780
    @ajasaju8780 Před 2 měsíci +30

    Nomb nott ഇവരുടെ വീഡിയോ kannunnvr ആരൊക്കെ und 🥰🥰🥰

  • @KadeejaRoosipt
    @KadeejaRoosipt Před 2 měsíci +1

    എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ ❤️✨

  • @user-vf2hu3ec3q
    @user-vf2hu3ec3q Před 2 měsíci +1

    മഞ്ഞുമല കാണുമ്പോൾ പുതു വെള്ളയ് മഴൈ song ഓർമ vañnu. Aa മ്യൂസിക് ആ വേണ്ടിയിരുന്നത്

  • @Bidhunitheesh
    @Bidhunitheesh Před 2 měsíci +8

    Serikkum njanum avide etbiya feel vannu❤❤❤

  • @devutticutechannel2596
    @devutticutechannel2596 Před 2 měsíci +13

    Enikk ningale neritt kanan agraham und 🥰

  • @ChillPink_
    @ChillPink_ Před 2 měsíci +1

    Evarude ee santhosham kanumbol ❤ sathyathil njan valare happy aayi😊

  • @sangeethabiju-nx6op
    @sangeethabiju-nx6op Před 2 měsíci +1

    Ee video kandappol ningalude koode vanna feelayirunnu.thank u friends

  • @pournami4165
    @pournami4165 Před 2 měsíci +5

    Ivarude santhoaham kanditt santhosham vannavar 👍👍

  • @ajasaju8780
    @ajasaju8780 Před 2 měsíci +9

    അമ്മ വളരെ ഭാഗ്യവതിയാണ്..🥰 ഇങ്ങനെ സ്നേഹമുള്ള മകളെ കിട്ടിയില്ലേ🥰🥰 എല്ലാത്തിനും കൂടെ und 😍😍

  • @Neerusnote
    @Neerusnote Před 2 měsíci +1

    Ningala santhosham kaanumbol enik Kashmir vanna feel und ❤❤

  • @LekhakumariLekhakumari
    @LekhakumariLekhakumari Před 2 měsíci +1

    Adipoli ellavareyum kanan ippo cute ann🥰 pinne video njan kath irikkuvayirunnu

  • @archa.mjayaprasad8717
    @archa.mjayaprasad8717 Před 2 měsíci +4

    ഒരുപാട് കാത്തിരിരുന്ന കാണുന്ന വീഡിയോ 🥰ഒത്തിരി സന്തോഷം ❤️