ഇപി ജയരാജനെ ലക്ഷ്യം വയ്ക്കുന്നതാര്? ശോഭ പറയുന്നതിന്റെ സത്യമെന്ത്? | News Hour 25 April 2024

Sdílet
Vložit
  • čas přidán 24. 04. 2024
  • ഇപി ജയരാജനെ ലക്ഷ്യം വയ്ക്കുന്നതാര്? ശോഭ പറയുന്നതിന്റെ സത്യമെന്ത്?
    #newshour #EPJayarajan #TGNandakumar #BJP #CPM #LoksabhaElections #LoksabhaElection2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 273

  • @enlightnedsoul4124
    @enlightnedsoul4124 Před 10 dny +72

    ചിറ്റപ്പൻ ജി എന്ന് വിളിക്കേണ്ടി വരുമോ 😂

  • @user-nq6fg2cc6t
    @user-nq6fg2cc6t Před 10 dny +79

    ശരീരഭാഷ ശരിയല്ലല്ലോ ജയരാജ ഒരു പേടികടന്നതുപോലെ

  • @user-bj6wq2ch7x
    @user-bj6wq2ch7x Před 10 dny +28

    സിറ്റപ്പൻ മാഷാ അള്ളാഹ്/ഇന്നോവ
    വീട്ടിൽ വന്നത് സ്വപ്നം കണ്ട് പിൻമാറിയതായിരിക്കും
    🤣🤣🤣

  • @yahiyathennala
    @yahiyathennala Před 10 dny +109

    ചിറ്റപ്പൻ ആളു കൊള്ളാം ബിജെപി സ്ഥാനാർത്ഥികൾ എല്ലാം കൊള്ളാം എന്ന് പറഞ്ഞ് ഇപ്പോഴാണ് പിടി കിട്ടിയത്

    • @ghostriderghostrider4409
      @ghostriderghostrider4409 Před 10 dny +2

      😂😂😂😂

    • @SureshKumar-ur3gs
      @SureshKumar-ur3gs Před 9 dny +1

      😃😃😃😃😃👍

    • @sheeba2941
      @sheeba2941 Před 9 dny

      😂😂😂😂😂😂

    • @vdubalrampm2648
      @vdubalrampm2648 Před 9 dny

      ഞമ്മൻറ ആൾക്കാർ പാർട്ടി മുഴുവൻ നുഴഞ്ഞു കയറി പിടി മുറുക്കി, അതാണ് യഥാർത്ഥ പ്രശ്നം...
      ഇനിയും ആൾക്കാർ അതിൽ നിന്നും കൊഴിഞ്ഞ് പോകും 😂😅😅

  • @Jay-jy9eg
    @Jay-jy9eg Před 10 dny +10

    വോട്ട് ചെയ്യുന്ന സ്ത്രീകൾ ഒരു നിമിഷം ആ സിദ്ധാർത്തിനെ ഓർക്കുക. ആർക്ക് വേണമെങ്കിലും ചെയ്തോളൂ. നിങ്ങൾക് ഇന്നല്ലെങ്കിൽ നാളെ അതു പോലെ ഒരു മകൻ ഉണ്ടാവാം. ❗❗❗

    • @anujanpd5557
      @anujanpd5557 Před 6 dny

      മണിപ്പുരിലെ സഹോദരിമാരെ ഒന്നു ഓർത്തിട്ടെ ഇവിടുത്തെ സഹോദരിമാർ വോട്ട് ചെയ്യുക

  • @polyca1300
    @polyca1300 Před 10 dny +48

    രാഷ്ട്രീയക്കാർ അധികാരം കിട്ടിയില്ലങ്കിൽ എപ്പോൾ വേണങ്കിലും പാർട്ടി മാറും അധികാരമാണ് രാഷ്ട്രീയക്കാരുടെ ലക്ഷ്യം

  • @babuthomas7690
    @babuthomas7690 Před 10 dny +57

    ഇലക്ഷൻ റിസൾട്ട്‌ വരട്ടെ, ചിറ്റപ്പൻ തന്നെ വന്നുകൊള്ളും.

  • @thomaskuttyps4978
    @thomaskuttyps4978 Před 10 dny +13

    TP യുടെ 58 വെട്ട് ഓർമ്മ വന്നു എന്നു പറയാൻ എന്തേ ജയരാജാ മടിക്കുന്നു. ഭാര്യയുടെ
    പെൻഷൻ പണം കൊണ്ടു റിസോർട്ട് പണി തവൻ

  • @tyarise
    @tyarise Před 10 dny +11

    ഇപ്പോൾ തന്നെ ഇത്രക്ക് മണ്ടത്തരം പറയുന്ന ചറ്റപ്പൻ BJP യിൽ ചേർന്നാലുള്ള അവസ്ഥ....!

  • @paralleluniverse369
    @paralleluniverse369 Před 10 dny +40

    മതേതര ജനാധിപത്യ ഇന്ത്യക്കായി നാളെ വോട്ട് ചെയ്യുക..!!

    • @rohitrajan1232
      @rohitrajan1232 Před 10 dny +4

      ആപ്പോൾ നോട്ട ക് വോട്ട് ചെയ്യേണ്ടിവരും

    • @robinjoseph4445
      @robinjoseph4445 Před 10 dny +1

      കോൺഗ്രസ് ജയിച്ചാൽ , പൗരത്വ നിയമം റെധാക്കും , ആർട്ടിക്കിൾ 370 നിർത്തും , പിതൃ സ്വത്ത് അവകാശം എടുത്തുകളയൂം , അത് സമാധനക്കാർക്ക് കൊടുക്കും , ഇതൊക്കെ അവരുടെ മാനിഫെസ്റ്റോ പറയുന്നു,ബിജെപിക്ക് വോട്ട് ചെയ്യുക

    • @gkn8159
      @gkn8159 Před 10 dny +5

      Yes for NDA

    • @tesaheesh
      @tesaheesh Před 10 dny +7

      ബിജെപി ക്ക്‌ തന്നെയല്ലേ ഉദ്ദേശിച്ചത്?

    • @user-ps6rq4ro1c
      @user-ps6rq4ro1c Před 10 dny +3

      Correct

  • @ThomasMathan
    @ThomasMathan Před 10 dny +16

    താമരവിജയന്റെ കളികളാണ്. കാട്ടുകള്ളൻ എന്ത് ചെറ്റത്തരവും കാണിക്കും 😂😂😂

    • @vdubalrampm2648
      @vdubalrampm2648 Před 9 dny

      പൂരം കലക്കി മൊല്ലാക്ക ബിജ്യൻ

  • @nandakumarnair6505
    @nandakumarnair6505 Před 9 dny +5

    E. P. J പാർട്ടി വിടാൻ താല്പര്യം പ്രകടിപ്പിച്ചു എന്നതിൽ കഴബ് ഉണ്ട്. ആരോപണം അല്ല സത്യം. ഭീഷണി ഭീഷണി ഭീഷണി ഒന്നും മാത്രം.

  • @valsarajanraman4370
    @valsarajanraman4370 Před 10 dny +19

    വൈദേകം ജയരാജനും , റിസോർട്ട് ചന്ദ്രശേഖരനും ........ 😊😊😊

  • @deveshd5880
    @deveshd5880 Před 10 dny +5

    സിറ്റപ്പന്റെ മറുപടിസംസാരത്തിൽ ഒരു ചതഞ്ഞ രീതി..
    എന്ത് പറ്റി സിറ്റപ്പാ...
    ഒരു ചളുക്കം...😅😅😢😂

  • @varunprathap8144
    @varunprathap8144 Před 10 dny +49

    ഒരു സീറ്റ്‌ പോലും ഇല്ലെങ്കിൽ എന്ത് രണ്ടു മുന്നണികൾ ബിജെപി പേര് പറഞ്ഞു അടിച്ചു തകർക്കുക അല്ലെ.😂

    • @musthafapadikkal6961
      @musthafapadikkal6961 Před 10 dny +1

      അത്രയും നാറ്റം പിടിച്ച ടീമാണ് ഭാരതീയ ജങ്കിൾ പാർട്ടി 🤣🤣

    • @robinjoseph4445
      @robinjoseph4445 Před 10 dny

      കോൺഗ്രസ് ജയിച്ചാൽ , പൗരത്വ നിയമം റെധാക്കും , ആർട്ടിക്കിൾ 370 നിർത്തും , പിതൃ സ്വത്ത് അവകാശം എടുത്തുകളയൂം , അത് സമാധനക്കാർക്ക് കൊടുക്കും , ഇതൊക്കെ അവരുടെ മാനിഫെസ്റ്റോ പറയുന്നു,ബിജെപിക്ക് വോട്ട് ചെയ്യുക

    • @robinjoseph4445
      @robinjoseph4445 Před 10 dny

      കോൺഗ്രസ് ജയിച്ചാൽ , പൗരത്വ നിയമം റെധാക്കും , ആർട്ടിക്കിൾ 370 നിർത്തും , പിതൃ സ്വത്ത് അവകാശം എടുത്തുകളയൂം , അത് സമാധനക്കാർക്ക് കൊടുക്കും , ഇതൊക്കെ അവരുടെ മാനിഫെസ്റ്റോ പറയുന്നു,ബിജെപിക്ക് വോട്ട് ചെയ്യുക

    • @GMGOWRI5292
      @GMGOWRI5292 Před 10 dny +2

      ​@@musthafapadikkal6961നിന്റെ.. ഉമ്മാന്റെ.... അത്.. പോലെ 😂

    • @vas2010uclan
      @vas2010uclan Před 9 dny

      Sathyam

  • @JAIHIND172
    @JAIHIND172 Před 10 dny +12

    വെറുതെ ചിറ്റപ്പനെ വെറുപ്പിച്ചു.... ഇനി അങ്ങോട്ട്‌ പോകാനും പറ്റില്ല ശോഭ എല്ലാം കുളമാക്കി 🤪🤪

  • @c.pavithran244
    @c.pavithran244 Před 9 dny +3

    തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞതാണ് പലർക്കും വിഷമം. കള്ളകളി ജനങ്ങൾ അറിയുന്നതിലുള്ള വിഷമമാണ് പലർക്കുമുള്ളത്.

  • @rokku7253
    @rokku7253 Před 10 dny +16

    മിക്കവാറും പിണറായി ഉം ബിജെപി ൽ ചേരും കാരണം പേടിപ്പിച്ചു കൊണ്ട് പുറകെ നടക്കുകയല്ലേ മോതിയും അമിട്ടും. പിന്നെ ചാക്കും പണവും ആയി ബിജെപി നേതാക്കളുടെ പുറകെ നടക്കുകയല്ലേ!!

  • @vandekrishnam1887
    @vandekrishnam1887 Před 10 dny +17

    ജാവേദ്ക്കറെ എന്തിന് കണ്ടു?
    പാർട്ടി ചുമതലപ്പെടുത്തിയിരുന്നോ?

    • @vdubalrampm2648
      @vdubalrampm2648 Před 9 dny

      രണ്ടു പേരും ഭാരത പൗരന്മാർ ആണ്, പാർട്ടി എന്ത് കോപ്പ് അനുവാദം നൽകാൻ 😂😅😅

  • @baijunairm3883
    @baijunairm3883 Před 9 dny +3

    ശോഭസുരേന്ദ്രന്റെ വിജയം തടയാൻ ഇണ്ടി മുന്നണി കൊണ്ട് വന്ന ബോംബ് സ്വന്തം പാളയത്തിൽ തന്നെ പൊട്ടിപോയല്ലോ 😂

  • @padmanabhanthazhemalayanta9298

    Mr. Anchor, first you listen full video of Smt. Sobha Surendran. Secondly, she had not entered any agreement with anybody. The allegations which Nandakumar said is wrong. You don't manipulate her words. Behave neutrally, and conduct discourse independently.

    • @bijujoseph529
      @bijujoseph529 Před 10 dny

      Will you some body 10 lakhs for a property deal and expect the money back, if the sale did not go through? So, what is the reason for exception for Shobha? That give room to doubt other deals.

  • @sunilm211
    @sunilm211 Před 9 dny +2

    EP യുടെ കുറവ്
    BJP യ്ക്കുണ്ട്😂😂😂😂

  • @standwithtruth2993
    @standwithtruth2993 Před 10 dny +3

    ശ്രീ സന്ദിപ് വാരിയർ , എന്തിനാണ് മടിക്കുന്നത് എല്ലാം തുറന്നു പറയൂ . ജനം കേൾക്കട്ടെ . ഏതായാലും മൂന്നാമതും നിങ്ങൾ അധികാരത്തിൽ വരും അപ്പോൾ പിന്നെ ആരൊക്കെയാണ് ചാടാൻ നിൽക്കുന്നതു എന്ന് ജനം ഒന്നു അറിയട്ടെ സാർ

    • @vdubalrampm2648
      @vdubalrampm2648 Před 9 dny

      ജൂൺ നാലിന് അറിയാം അത് വരെ മാത്രം ആണ് രഹസ്യം 😂😅

  • @VINODMATHEW-wp5do
    @VINODMATHEW-wp5do Před 9 dny +1

    😂😂 P V 🎉 എപ്പഴെ BJP ൽ അനൗദ്യോഗികമായി ചേർന്നു
    പിന്നാ ചിറ്റപ്പൻ 😅😅😅

  • @venukonat9173
    @venukonat9173 Před 10 dny +4

    ഇയാളുടെ 10 ലക്ഷം കിട്ടിയില്ലേജ്ങ്ങികിൽ അയാൾ കോടതിയിൽ പോണം. അതിനു TG യുടേ കോടതിയിൽ പോണോ. അയാൾക്കു എലെക്ഷൻ സമയത്ത് പത്രങ്ങളുടടെ കോടധിയിൽ പോണോ?

  • @tesaheesh
    @tesaheesh Před 10 dny +6

    ഇ പി യൊക്കെ വെയിലുകൊണ്ടത് വെറുതെയാകുമോ..😂

  • @prasannamenon3646
    @prasannamenon3646 Před 10 dny +2

    കേരളം ഇടതു-വലതു മതേതര ( മതേതരം എന്നു പറഞ്ഞാൽ പ്രീണനം എന്ന് അർത്ഥം) മുന്നണികൾക്ക് വോട്ട് ചെയ്യും.

  • @DeepakBrahmagupthan-wr1xj

    വീണ ഉൾപ്പെടെ LDF-UDF -ൽ ഉള്ള പലർക്കും കാവി ഉടുക്കേണ്ടി വരും. വേണ്ടി വന്നാൽ പിണറായി വിജയനും കാവി ഉടുക്കും. ( PLEASE WAITE)

  • @ukkumbalakasaragod706
    @ukkumbalakasaragod706 Před 10 dny +2

    Ep ക്ക് എന്തോ പറ്റിയിട്ടുണ്ട്. ബിജെപിയിലേക്ക് പോയാൽ എന്താവും അവസ്ഥ

  • @madmax5855
    @madmax5855 Před 9 dny +1

    EP -യ്ക്ക് ജീവനിൽ പേടിയുള്ളതാണ് പ്രശ്നം എന്നു എന്തുകൊണ്ട് ആർക്കും മനസ്സിലാക്കുന്നില്ല. ജീവനുള്ള തെളിവുകൾ നിരവധി ഉണ്ടായിട്ടും ഈ ചർച്ചയ്ക്ക് ഇരിക്കുന്നവർക്ക് മാത്രം ഈ തെളിവുകളേപ്പറ്റി അറിയില്ലെ

  • @binus.m8347
    @binus.m8347 Před 10 dny +2

    ജയരാജൻ ബിജെപി യിലേക് പോയാൽ എന്താ പിണറായി മരുമകൻ സിപിഎം നെ കയ്യേറിയാൽ പിന്നെ അയാൾ എന്തു ചെയ്യും

  • @jayamohanr4742
    @jayamohanr4742 Před 10 dny +3

    ചിഹ്നം പോയാൽ സഖാവ് ആര്..... ഒരോ തന്ത്ര പാട് .... അഭിനവ ദല്ലാൾ . അവലും മലരും കുന്തിരിക്കും. ''പിന്നെ ജോസഫ് സാർ..... തടിയിൻ്റെ വിള... സ്വർണ്ണ ചെമ്പ് ... സ്പ്രിംഗളർ മസാല ബോണ്ട് ... മാസപ്പടി ' കിറ്റ് ' കോടതി ചിലവ്. അഭി 'സിദ്ധാ ആർഷോ മാർ . കടക്കെണി നവകേരളതല്ല് യാത്ര
    'കെ റെയിൽ കെ ഫോൺ ഇങ്ങനെ കേരള നിശ.... ഇതിനിടയിൽ ... ശോഭ ജിയുടെ ശോഭ

  • @firstclapmedia8625
    @firstclapmedia8625 Před 10 dny +5

    🎉🤙🏽📝🤙🏽🫵🔥😅🔥ഇനി എങ്കിലും മാറി ചിന്തിച്ചില്ല എന്നുണ്ടെങ്കിൽ ഇടതും വലതും കൂടി മലയാളികളെ പറ്റിക്കും.🤙🏽 പാർലമെന്റിൽ പോയി എന്തെങ്കിലും പറയാൻ കഴിയുന്നവർക് വോട്ട് ചെയുക കേരള ജനതെ 🫵🫵🔥. ഇവരുടെ എല്ലാ ഭരണവും നമ്മൾ കണ്ടത് ആണ് 🔥🤙🏽😡😡. വികസനം ആണ് നമ്മുക് വേണ്ടത്.😊

    • @rameesfouzu556
      @rameesfouzu556 Před 9 dny

      ശോഭയാണ് വികസനം കൊണ്ടുവരേണ്ടത്😂25+10 lk

  • @rajanpaul3477
    @rajanpaul3477 Před 9 dny +1

    ഞങ്ങടെ ചിറ്റപ്പൻ പാവ വെറുതെ വിട്😂😂😂😂

  • @madmax5855
    @madmax5855 Před 9 dny +1

    EP- എന്ന വിഷത്തേ ആരും സ്വീകരിക്കരുത്.

  • @indigenouscuisines1446
    @indigenouscuisines1446 Před 10 dny +4

    ചുവപ്പ് നരച്ചാൽ കാവി 😄

  • @mmathew4519
    @mmathew4519 Před 10 dny +2

    ചിറ്റപ്പന്‍ പാവം. എല്ലാവരും തട്ടുകയാണല്ലോ.

  • @ashrafkkarangadan7090
    @ashrafkkarangadan7090 Před 10 dny +3

    CHITTAPPAN JI.

  • @thomask.joseph6950
    @thomask.joseph6950 Před 10 dny +2

    പൊളിറ്റിക്കൽ ഇന്റഗ്രിറ്റിയിൽ ഊറ്റം കൊള്ളുന്ന ഇടതുപക്ഷ നേതാവേ പൊളിറ്റിക്കൽ ഇന്റഗ്രിറ്റി ഉണ്ടായിട്ടാണോ ബംഗാളിൽ ഇപ്പോൾ സിപിഎം സമ്പൂജ്യമായതു?

  • @smruthyps7035
    @smruthyps7035 Před 9 dny +1

    ചിറ്റപ്പൻ പേടിച്ച പോലെയുണ്ടല്ലോ

  • @Atv104
    @Atv104 Před 9 dny +1

    തലക്ക് വെളിവുള്ള ആരെങ്കിലും LDF ന് വോട്ട് ചെയ്യുമോ ?

  • @user-ps6rq4ro1c
    @user-ps6rq4ro1c Před 10 dny +2

    കോൺഗ്രസ്സ് നേതാക്കളെ കുറിച്ച് ബിജെപി ആരോപണം പറഞ്ഞപ്പോൾ ഇപ്പോൾ പറയുന്ന നയിധികതയൊന്നും കണ്ടില്ലല്ലോ മുസ്തഫാ...
    ഡീലുകളൊക്കെ വോട്ട് എണ്ണിയാൽ അറിയാമല്ലോ. തിരഞ്ഞെടുപ്പുകൾ ഇതോടെ അവസാനിക്കുന്നില്ലല്ലോ.

  • @jaffer_cceekay3713
    @jaffer_cceekay3713 Před 9 dny

    അങ്ങിനെ എന്തും പറയാനുള്ളതാണോ രാഷ്രീയം, കേരളത്തിലെ കാര്യം പറയുക

  • @nandakumarnair6505
    @nandakumarnair6505 Před 9 dny +1

    നിയമപരമായി അഡ്വാൻസ് വാങ്ങിയിട്ടുണ്ടെങ്കിൽ അതിൽ ഒരു അഴിമതി യും ഇല്ല. T.G. N. ചുമ്മാതെ പൈസ എടുത്ത് കൊടുക്കാൻ അത്രേ മണ്ടൻ ആണോ അയ്യോ കഷ്ടം. എനിക്കു കുറച്ചു സ്ഥലം കൊടുക്കണം ഒരു 50 ലക്ഷം തരുമോ? ഇങ്ങനെ പൈസ കിട്ടിയാൽ ആരാ വേണ്ടെന്നു വെക്കുന്നത്? ദല്ലാൾ എന്തു ദല്ലാൾ കഷ്ടം. ഈ ദല്ലാൾ പണി നിർത്തിക്കോളൂ

  • @Ahmed-sg3et
    @Ahmed-sg3et Před 9 dny +1

    ഷോഭക്ക് മകന്‍ എന്തിന് നമ്പറ് കൊടുക്കണം

  • @lissyfrancis6594
    @lissyfrancis6594 Před 10 dny +1

    അവസാനം എല്ലാവരും ബിജെപി യിൽ ചേരും കാര്യങ്ങളുടെ പോക്ക് അങ്ങനെ ആണ്.

  • @Reemfathima
    @Reemfathima Před 10 dny +1

    രാജു പി നായർ 🔥

  • @c.pavithran244
    @c.pavithran244 Před 9 dny +1

    നമ്മൾ ആളുകളുടെ പേര് പറയാറില്ല. ഒളിച്ചു കടത്താറാണ് പതിവ്. പാർട്ടിയിൽ എത്തി കഴിഞ്ഞാലേ പേര് പറയൂ.😂😂

  • @mshajahan6228
    @mshajahan6228 Před 10 dny +1

    മാന്യത

  • @swaraj-vn3xb
    @swaraj-vn3xb Před 9 dny +1

    ED പിടി വീണ ലക്ഷണം ഉണ്ടല്ലോ, അപ്പനെ ED പിടിച്ചാൽ, അപ്പൻ ജയിലിൽ പോവാതെ ഇരിക്കണം എങ്ങിൽ മക്കൾ ബിജെപിയില് ചേരണം എന്താ മനസിൽ ആയോ 😂😂

  • @rajeshva8746
    @rajeshva8746 Před 10 dny +1

    Sandeep warrior you're right

  • @satheeshsatheeshkumar4879

    ജ്വല്ലറിയുടെ കരിയർ ആയിരുന്ന
    നേതാവിന് എത് പാർട്ടിയിലും പോകാം.
    ചുവന്ന കാർ എവിടെ നിന്ന് കിട്ടി

  • @kuruvillajacob4553
    @kuruvillajacob4553 Před 10 dny +1

    Rraju p nair👍👍👍👍👍

  • @shajisebastian43
    @shajisebastian43 Před 9 dny +1

    We support BJP 🌹 🙌 and Shoba Surendran 🇮🇳 ✌️

  • @magdalinemarydcruz8818
    @magdalinemarydcruz8818 Před 10 dny +1

    Token advanceന് ഒരു എഴുതിയ കരാറിന്റെ ആവശ്യം ഇല്ല. ഞാനും ഒരു token advance കൊടുത്തു, എഴുതിയ കരാർ ഇല്ലായിരുന്നു, ഉടനെ തന്നെ സ്ഥലം രജിസ്റ്റർ ചെയ്തു.

  • @rajanvs3847
    @rajanvs3847 Před 10 dny +2

    അച്ചുമാമൻ പണ്ട് പറഞ്ഞത് ഓർമയോനുണ്ടോ

  • @akhil7974
    @akhil7974 Před 10 dny +10

    LDF ഉം UDF ഉം മുസ്ലിം വോട്ടിനു വേണ്ടി ഓടി നടന്നപ്പോള്‍ ഓര്‍ത്തു കാണില്ല ഈ നാട്ടില്‍ ഹിന്ദു, ക്രിസ്ത്യൻ വോട്ടുകള്‍ ഉണ്ടെന്ന്.. അത് ജിഹാദികള്‍ ഇല്ലാത്ത BJP യിലേക്ക് ❤

  • @tesaheesh
    @tesaheesh Před 10 dny +1

    P G എന്ന അവതാരകനോട് മിണ്ടാതിരിക്കാൻ പറ

  • @user-yk9yu2ql3s
    @user-yk9yu2ql3s Před 10 dny +4

    51 വെട്ടു ഓർമിച്ചു കാണും 😜

  • @noushad317
    @noushad317 Před 9 dny

    ധാരാളം ആളുകൾ കാത്തു നിൽക്കുന്നുണ്ട് പോലും ആനജി

  • @mshajahan6228
    @mshajahan6228 Před 10 dny +1

    ശോഭ സുരേന്ദ്രൻ ക്യാഷ് വാങ്ങുന്നത് ദള്ളൽ നന്ദകുമാർ പക്കൽ നിന്ന് സുരേന്ദ്രൻ ന്റെ മകന്റെ കല്യാണത്തിന് യുസഫ് അലി,സിനിമ തരങ്ങൾ, കേരളത്തിലെ കേരളത്തിലെ munnamkida രാഷ്ട്രീയ കാരുടെ സ്വപ്നം ഇത്രയെ ഉള്ളു.

  • @santoo2009in
    @santoo2009in Před 10 dny +5

    My dear if moderator speaks continuously then why call others

  • @SoorajMp-ph1lh
    @SoorajMp-ph1lh Před 9 dny

    ഇതാണ് കേരള ബിജെപി അത് കൊണ്ട് ഇനി ആരും കേരള ബിജെപി ഘടകവും ആയി ചർച്ചകൾ നടത്തരുത്

  • @saji7527
    @saji7527 Před 10 dny +3

    ജനാതിപത്യ മര്യാദയുടെ അർത്ഥം അറിയാമോ സന്ദീപേ 😅

    • @baijunairm3883
      @baijunairm3883 Před 9 dny +1

      എല്ലാവരും കൊണ്ഗ്രെസ്സിൽ ചേരുന്നതോ അതോ കമ്മ്യുണിസ്റ്റ് ആകുന്നതോ ആണോ മോനെ ജനാതിപത്യ മര്യാദ

  • @Ahmed-sg3et
    @Ahmed-sg3et Před 9 dny +1

    ഉണ്ട ജയരാജന്‍ ബോംബ് ജയരാജനായോ

  • @mmmichael2299
    @mmmichael2299 Před 10 dny +3

    ശോഭ 🎉🎉🎉but അനില്‍ അന്തപ്പന്‍ 😂😂😂

  • @nandakumarnair6505
    @nandakumarnair6505 Před 9 dny +1

    ബിജെപി ജവേദികാർ യുമായി ഉള്ള കുടിക്കാഴ്ച യുടെ ഫോട്ടോ എടുത്ത് വെച്ച് ട്ടുണ്ട് 😅

  • @Quantum-Chromo
    @Quantum-Chromo Před 9 dny

    അടുത്ത അഞ്ചു വര്ഷം പ്രതിപക്ഷത്തു ഇരുന്നു പേപ്പർ കീറി എറിയാനും ..ഉറക്കം തൂങ്ങാനും ഡൽഹിയ്ക്ക് കോൺഗ്രസ് കമ്മ്യൂണിസ്റ്റുകളെ അയക്കണോ എന്ന് എല്ലാവരും ചിന്തിക്കട്ടെ ...

  • @msaliht007
    @msaliht007 Před 10 dny +1

    സിത്തപ്പാ.............😮

  • @rishuntelokam
    @rishuntelokam Před 10 dny +1

    താങ്കളുടെ ചാനൽ ഉഷാറാണ് 😄😄😄🙄

  • @prasannanpillai8726
    @prasannanpillai8726 Před 9 dny

    ഞങ്ങളുടെ വാതിൽ എപ്പോഴും തുറന്നു കിടക്കുന്നു/ഒരു മിസ്കോൾ കിട്ടിയാൽ പാർട്ടിയിൽ അംഗത്വം കിട്ടും എന്ന് പരസ്യമായി പറയുന്ന പാർട്ടിയിൽ ചേരാൻ ഇടനിലക്കാരെ വേണോ? അതും മറ്റു പാർട്ടിയിലെ ഒരു നേതാവിനെ.

  • @myhappyswitzerland
    @myhappyswitzerland Před 10 dny +15

    സ്വിറ്റ്സർലൻഡിലെ തണുപ്പിൽ ഇരുന്നുകൊണ്ട് ഈ വാർത്ത കാണുന്ന ഈ ഞാൻ!😁

  • @memy777memy6
    @memy777memy6 Před 10 dny +2

    പണചാകുമായി ബിജെപി നടക്കുകയാണ്..... ഏതു കൊള്ളാകാർക്കും ബിജെപിയിൽ ചേരാം......

  • @nandakumarnair6505
    @nandakumarnair6505 Před 9 dny

    യാത്ര ചെയ്ത ticket proof ഉണ്ട്. ലാലേട്ടൻ നെ വിളിക്കണോ (ദൃശ്യം )

  • @haridasannair5146
    @haridasannair5146 Před 9 dny +1

    വെളുത്ത കാക്ക മലർന്നു പറക്കുക.
    രണ്ട് നെഗറ്റീവ് കൂടിയാൽ പോസിറ്റീവ് അല്ലേ മുസ്തഫ saho 😂

  • @PapaSelva
    @PapaSelva Před 10 dny +4

    ചിറ്റപ്പൻ ധൈര്യമായി ഇരിക്കു സകലഅടവും പയറ്റുന്ന കാരണഭൂതൻ രക്‌ഷിക്കും 😂😂 ചൻഗൻ ആരാമോൻ

  • @Anilkumar-fe2hx
    @Anilkumar-fe2hx Před 10 dny +6

    😂 കരുവന്നൂർ,സിദ്ധാർത്ഥൻ😢, കരിമണൽ 😮,

  • @KK-hf5yc
    @KK-hf5yc Před 9 dny

    Fear of ED. !!!!

  • @shajitk9882
    @shajitk9882 Před 10 dny +1

    അത് ശോഭയ്ക്ക് കഴിയുംയുവാക്കളെയും പുരുഷന്മാരെയും ആർഎസ്എസിൽ ചേർക്കാൻ

  • @manakkadavilpadmanabhansan7953

    Mr PG one of your debates its good

  • @josephvarkey4785
    @josephvarkey4785 Před 9 dny

    Raju said it

  • @omanakuttanm.romanakuttan1855

    ദല്ലാൾ നന്ദകുമാറെ എനിക്ക് അങ്ങയെ കണ്ടാൽ കൊള്ളാമെന്ന് ഉണ്ട് ഒരു 10സെന്റ്സ്ഥലംവേണമെന്ന്.ഉണ്ട്.

  • @Alice-oe7sq
    @Alice-oe7sq Před 9 dny

    സുധാകരന് അൽഷിമേഴ്‌സ് ആയിക്കോട്ടെ, പക്ഷെ ശോഭ സുരേന്ദ്രനും അൽഷിമേഴ്‌സ് ആണോ?😂😂😂😂പിന്നെ വിശ്വസ്ഥതയില്ലാത്ത നന്ദകുമാറുമായി നിങ്ങൾ എന്തിന് ബന്ധപ്പെടണം? 😂😂😂

  • @sbrview1701
    @sbrview1701 Před 10 dny

    നാളെ അല്ലെ ഇലക്ഷന് അപ്പൊ പലതും കേൾക്കാം പക്ഷെ ജനങ്ങൾ ഇപ്പോൾ ഇതിലൊന്നും വീഴില്ല

  • @sivadasanMONI
    @sivadasanMONI Před 10 dny

    Good debeat

  • @madmax5855
    @madmax5855 Před 9 dny

    ഈ ബ്രോക്കർ നന്ദകുമാർ നടത്തിയ ഏത് കല്യാണമാണ് നന്നായിട്ടുള്ളത്?

  • @tesaheesh
    @tesaheesh Před 10 dny +1

    സിപിഎം മുതുക്കാന്റെ നെറ്റിയിലെന്തോ ഇരിപ്പുണ്ടല്ലോ.. കറിക്കുറിയണോ...

  • @user-bi5hl9gn6v
    @user-bi5hl9gn6v Před 9 dny

    Chittapppannnnn🎉🎉🎉🎉🎉🎉🎉🎉🎉

  • @alicp3418
    @alicp3418 Před 10 dny

    ഞാൻഒരു പത്ത്ലക്ഷം തരാം 😂 എന്നേഒന്നുരാഷ്ട്രീയത്തിൽ എടുക്കുമോ ഒരുചെറിയാമോഹമാണ് ഒന്നുംതോന്നരുത്പ്ലീസ് 😂😁

  • @achuthantv9365
    @achuthantv9365 Před 10 dny

    🎉

  • @LeenaAsaikumar-nw8iv
    @LeenaAsaikumar-nw8iv Před 9 dny

    BYb

  • @ummerfarook9154
    @ummerfarook9154 Před 10 dny

    ❤❤❤❤👍

  • @user-kq2ei7ln6d
    @user-kq2ei7ln6d Před 9 dny

    😮😮😮

  • @anoopkumarkp1555
    @anoopkumarkp1555 Před 10 dny +1

    ഇന്നലെ ഒന്ന് ഇന്ന് ഒന്ന് നാളെ ഒന്ന് പറയുന്നത് ആരെന്നു ജനങ്ങൾക്ക് അറിയാം.പൊളിറ്റിക്കൽ ഇൻറഗ്രിട്ടി കേരള കമ്യൂണിസ്റ് പാർടിക്ക്...ചിരിപ്പിക്കല്ലേ സംഘാവേ

    • @narayananks6289
      @narayananks6289 Před 9 dny

      ഒരു പുതിയ വാക്ക് കണ്ടു സംഘാ വ്

    • @narayananks6289
      @narayananks6289 Před 9 dny

      ഒരുപാട് സംഘാവുമാർ ഇവിടെ ഉണ്ട്. നോക്കാം

  • @kuruvillajacob4553
    @kuruvillajacob4553 Před 10 dny

    Once again Raju p nair👌👌👌👌

  • @sankarannairm3316
    @sankarannairm3316 Před 10 dny +7

    സൂധാകരനും കെസിയുംചേന്ന ഗൂഡാലോചന ഒരുവെടിക്ക് രണ്ട് പക്ഷി ശോഭയേയൂം ജയരാനേയും കെണിയിലായി

  • @atoril1
    @atoril1 Před 9 dny

    Bomb died after encountering Jay sir

  • @moossakoyolikkandiyil1699

    🤣പേടിപ്പിച്ചു പേടിപ്പിച്ചു അവസാനം എന്താകും???

  • @vkissacissac8104
    @vkissacissac8104 Před 10 dny +3

    ചിറ്റപ്പൻ്റെ റിസോർട്ടു വില്പന നടത്തിയതോ

  • @noushad317
    @noushad317 Před 9 dny

    🐘 ജിയെ ചോദ്യം ചോതിച്ചു വിഷമിപ്പിക്കരുത്