മുട്ട് വേദന മാറാൻ വീട്ടിൽ വെച്ച് ഇങ്ങനെ ചെയ്താൽ മതി | Knee pain Home remedies | Arogyam

Sdílet
Vložit
  • čas přidán 13. 09. 2024
  • മുട്ട് വേദന മാറാൻ വീട്ടിൽ വെച്ച് ഇങ്ങനെ ചെയ്താൽ മതി | Knee pain Home remedies | Arogyam, Best exercise for knee pain
    Dr Rubika Ramgopal
    BAMS, MS (Salyatantra)
    Consultant Physician- Res Ayurveda
    Health and Wellness Clinic
    What is a simple home remedy for knee pain?
    Protection, rest, ice, compression, and elevation (PRICE)
    Rest, ice, compression, and elevation may help treat mild knee pain that results from a soft tissue injury, such as a sprain.
    What is the best way to relieve knee pain?
    Self-care measures for an injured knee include:
    1. Rest. Take a break from your normal activities to reduce repetitive strain on your knee, give the injury time to heal and help prevent further damage. ...
    2.Ice. Ice reduces both pain and inflammation. ...
    4. Compression. ...
    5. Elevation.
    What is the reason of knee pain without injury?
    Knee arthritis
    When the cartilage wears away or breaks down, the friction inside the joint increases, causing pain, stiffness and inflammation. Although there are several types of arthritis, osteoarthritis is by far the most common, caused by wear and tear and age-related changes.
    What is the most common cause of knee pain?
    The most common causes of knee pain are related to aging, injury or repeated stress on the knee. Common knee problems include sprained or strained ligaments, cartilage tears, tendonitis and arthritis.
    Is walking good for knee pain?
    Walking is a fantastic option for many patients with knee arthritis because it is a low-impact activity that does not put undue stress on the joints. Furthermore, walking can increase the knee's range of motion and keep it from becoming overly stiff.
    How long should knee pain last before seeing a doctor?
    Generally, athletes should see a healthcare provider for pain lasting more than 48 hours and other adults should see an expert if there seems to be no change for three weeks. Generally, most healthcare providers recommend that you schedule an appointment as soon as you notice that your symptoms impact the way you live.How long should knee pain last before seeing a doctor?
    Generally, athletes should see a healthcare provider for pain lasting more than 48 hours and other adults should see an expert if there seems to be no change for three weeks. Generally, most healthcare providers recommend that you schedule an appointment as soon as you notice that your symptoms impact the way you live.
    Should I exercise with knee pain?
    If you've got sore knees, exercise might seem like the hardest thing you can do - but it's also one of the best. "Exercise is one of the most important things you can do for knee pain," says Dr. Lauren Elson, an instructor in physical medicine and rehabilitation at Harvard Medical School.

Komentáře • 58

  • @Arogyam
    @Arogyam  Před 2 lety +9

    Dr Rubika Ramgopal
    BAMS, MS (Salyatantra)
    Consultant Physician- Res Ayurveda
    Health and Wellness Clinic

  • @johnsonbencily4210
    @johnsonbencily4210 Před 6 měsíci +4

    Good! Thanks Doctor 🙏

  • @vimlaassumption9408
    @vimlaassumption9408 Před 8 měsíci +1

    Thank you very much. Very clear communication and deep knowledge. Thank you.

  • @kareemkareemkm8028
    @kareemkareemkm8028 Před 2 lety +4

    Thank you

  • @AffectionateNautilus-gq1jg
    @AffectionateNautilus-gq1jg Před 7 měsíci +1

    You are the good doctor 💖💊

  • @julietwilfred1405
    @julietwilfred1405 Před 2 lety +4

    Exercise kanikumo ?

  • @drridaraon8114
    @drridaraon8114 Před 2 lety +2

    Useful

  • @lintajoseph2108
    @lintajoseph2108 Před rokem +11

    എനിക്ക് രണ്ട് മുട്ടും. വേദനാ. ആണ് ഇരിക്കാൻ ബുദ്ധിമുട്ട്. ആണ് നൈറ്. ആണ് കൂടുതൽ ശരീരം ഫുൾ. പെയിൻ ആണ്

    • @Anuroopa_TC
      @Anuroopa_TC Před 4 měsíci

      കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖത്തിനും മാറ്റം വരും.ആരോഗ്യകരമായ ഫുഡ്‌ കഴിച്ചാൽ മതി. Antioxident rich ഫുഡ്‌ കഴിച്ചു പ്രശ്നങ്ങൾ മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....

    • @Anuroopa_TC
      @Anuroopa_TC Před 4 měsíci

      കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖവും മാറും. ആരോഗ്യകരമായ ഫുഡ്‌ കഴിച്ചാൽ മതി. Antioxident rich ഫുഡ്‌ കഴിച്ചു പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....

    • @rajeev_shanthi
      @rajeev_shanthi Před 3 měsíci +1

      എനിക്കും. എന്നാ. ചെയ്യും

    • @Ayshumammu
      @Ayshumammu Před měsícem +1

      Same🎉

  • @mubu_gamer3207
    @mubu_gamer3207 Před 2 lety +3

    Thank u dr

  • @kalavathisathanarayana16
    @kalavathisathanarayana16 Před 2 lety +2

    Very useful. Thanks

  • @MuhammedAli-cq6gx
    @MuhammedAli-cq6gx Před 2 lety +1

    Thankyu

  • @RajaniDevaraj-rx7bk
    @RajaniDevaraj-rx7bk Před měsícem

    5:30 Dr, എനിക്ക് മുട്ടുവേദന തുടങ്ങിയിട്ട് 2 മാസമായി. ഒരു dr. നെ കാണിച്ചു മരുന്ന് കഴിക്കുന്നുണ്ട് ഇപ്പോൾ വേദന കുറവുണ്ട്. എന്നാലും സ്റ്റെപ്പുകയറുമ്പോൾ മുട്ടിന്റെ നടുഭാഗത്തായിഇപ്പോഴും വേദന ഉണ്ട് ഇത് എന്തുകൊണ്ടാണ്. 44kg weight ഉണ്ട് dr. ഇതിന് ഒരു മറുപടി തരണേ മുട്ടിനു മുകളിലായി നീര്കെട്ടും വരാറുണ്ട്. നടക്കുമ്പോൾ മസ്സിൽ വലിഞ്ഞുമുരുകുന്നപോലെയാണ്

  • @jasnajabbar9419
    @jasnajabbar9419 Před 2 lety +3

    Steps Kure keriyal muttinu buthimuttavumo

  • @kalavathisathanarayana16
    @kalavathisathanarayana16 Před 2 lety +1

    Mamm,, didn't tell duadriceps, hamster exercise

  • @Amritpalsingh-mc4kx
    @Amritpalsingh-mc4kx Před 3 měsíci

    So happy with the results from Planet Ayurveda's Brahmi Powder. My mind feels clearer and more focused. It's a must-try!

  • @shahidaskitchenette8279
    @shahidaskitchenette8279 Před 2 lety +2

    Mutt മാറ്റിവച്ച് opporesion ചെയ്തിട്ടും വേദന വരം കാരണം എന്ത്

  • @vidya.s6428
    @vidya.s6428 Před 2 lety +2

    Thanks Dr😍😍🙏🏻🙏🏻🙏🏻☺

  • @sujathasuresh1228
    @sujathasuresh1228 Před 20 dny

    👌👌🙏

  • @dube9794
    @dube9794 Před 2 lety +4

    ഗൈനക്കോമസ്റ്റിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @sudeepp9100
      @sudeepp9100 Před 11 měsíci

      ഓപ്പറേഷൻ ചെയ്യാതെ അത് മാറില്ല

  • @walkwithlenin3798
    @walkwithlenin3798 Před 2 lety +14

    മുട്ട് വേദന എങ്ങനെയാണ് വരാതെ ഇരിക്കാൻ നോക്കാ?

    • @Anuroopa_TC
      @Anuroopa_TC Před 4 měsíci

      കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖത്തിനും മാറ്റം വരും . ആരോഗ്യകരമായ ഫുഡ്‌ കഴിച്ചാൽ മതി. Antioxident rich ഫുഡ്‌ കഴിച്ചു പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....

  • @BhargavibalanBhargavi
    @BhargavibalanBhargavi Před 4 měsíci +1

    കുറച്ച് മാന്യമായി Comments ചെയ്യൂ... സുഹൃത്തേ ഒരു ഡോക്ടറല്ലെനമുക്ക് പറഞ്ഞ് തരുന്നത്

  • @soodakk4914
    @soodakk4914 Před 20 dny

    തെയ്മാനം വന്നാൽ സ്റ്റെപ് കയറാൻ പറ്റുമോ?

  • @user-ux9br7qq3u
    @user-ux9br7qq3u Před měsícem

    മുട്ടിനു എന്തു എണ്ണ ആണ് തേക്കേണ്ടത് ഡോക്ടർ?

  • @Erica_boutique-.
    @Erica_boutique-. Před rokem

    Muttuvedanakk joint resues und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @vasanthank5702
    @vasanthank5702 Před 9 měsíci +1

    എനിക്ക് വണ്ടി ഓടിക്കുമ്പോൾ ഒരു 30 ഓളം കിലോമീറ്റർ കഴിയുമ്പോൾ വലത്തേ മുട്ടിന്റെ പുറകിൽ ഒരു പെരുപ്പു തുടങ്ങി അത് താഴോട്ട് പാദത്തിലോട്ടു വ്യാപിച്ചു അസ്സഹനീയമാകുന്നണി. Xray yil മുട്ടിനു തെയ്മനം ഉണ്ടെന്ന് കണ്ടെത്തിട്ടിട്ടുണ്ട്. എന്താണൊരു പോംവഴി ഡോക്ടർ.

    • @rosem3182
      @rosem3182 Před 7 měsíci

      പോംവഴി അലോപ്പതി മെഡിസിൻ തന്നെ... അല്ലാതെ ഇതു കുറയില്ല ഇരുപതു വർഷമായി എന്റെ മുട്ടു ഒന്ന് മടങ്ങിട്...... ഈ ഫോണിൽ കാണുന്ന ഓരോ പ്രതിവിധികളും ഒന്നും സ്വീകാര്യം അല്ല. അതൊന്നും നമുക്കു ഒരിക്കലും ഉപകാരപ്പെടും എന്ന് കരുതണ്ട അവർ പണം ഉണ്ടാകുന്നു നമ്മൾ വായിച്ചു സമയവും കളയുന്നു.. നല്ല ഒരു ഓർത്തോയെ കാണു....... എന്റെ അനുഭവം...

    • @Anuroopa_TC
      @Anuroopa_TC Před 4 měsíci

      കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖത്തിനും മാറ്റം വരും . ആരോഗ്യകരമായ ഫുഡ്‌ കഴിച്ചാൽ മതി. Antioxident rich ഫുഡ്‌ കഴിച്ചു പ്രശ്നങ്ങൾ മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....

    • @Anuroopa_TC
      @Anuroopa_TC Před 4 měsíci

      കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖവും മാറും. ആരോഗ്യകരമായ ഫുഡ്‌ കഴിച്ചാൽ മതി. Antioxident rich ഫുഡ്‌ കഴിച്ചു പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....

    • @Anuroopa_TC
      @Anuroopa_TC Před 4 měsíci

      കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖവും മാറും. ആരോഗ്യകരമായ ഫുഡ്‌ കഴിച്ചാൽ മതി. Antioxident rich ഫുഡ്‌ കഴിച്ചു പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....

  • @harism7478
    @harism7478 Před 7 měsíci

    Rice👍🏻

  • @akhilthampi4803
    @akhilthampi4803 Před 11 měsíci +2

    എനിക്ക് രണ്ടു കാലിന്റെയും മുട്ടിനു വേദന ആണ് ഇരിക്കുമ്പോളും കുനിയുമ്പോളും ഞൊട്ടാ കേൾക്കാറുണ്ട് അങ്ങനെ കേൾക്കുന്നത് ദോഷം ആണോ ഡോക്ടർ

    • @Anuroopa_TC
      @Anuroopa_TC Před 4 měsíci +1

      ഓർഗാനിക് പോഷകാഹാരം കഴിച്ച് മാറ്റം വരുത്താം. കൂടുതൽ അറിയാൻ വിളിക്കുക എട്ട് ആഞ്ചേ നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒൻപത്

  • @sundarasancheruvillil4798

    💯

  • @underworld2770
    @underworld2770 Před 2 měsíci +4

    ജലദോഷം അല്ലാത്ത ഒരു രോഗവും ആര് ചികിൽസിച്ചാലും പൂർണ്ണമായും മാറൂല.... ഒരാൾക്കും അങ്ങനെ മാറിയതായി കേട്ടിട്ടില്ല

    • @-YESSANDess
      @-YESSANDess Před 2 měsíci +1

      ജലദോഷം മാറിയിട്ടാണോ അടുത്തമാസം വരുന്നത്.

    • @underworld2770
      @underworld2770 Před 2 měsíci

      @@-YESSANDess അടുത്തമാസം വേറെ ഉണ്ടാവും.. അതിനാണ് വരുന്നത്

  • @blessoncmathew9108
    @blessoncmathew9108 Před 2 lety +1

    👍👍👍

  • @fennecLens
    @fennecLens Před 2 lety +1

    മുട്ടുവേദന വരുന്നത് എങ്ങനാണ്? ഒരു 3 ഡേയ്‌സ് ഫാസ്റ്റിംഗ്ഉപവാസം എടുത്താൽ മുട്ടുവേദന തീർന്നു

  • @UsmanMuslinyar
    @UsmanMuslinyar Před 11 měsíci +1

    മുട്ട് വേ ദന മാറാന്😢😢😢😢

  • @arya__ponnu12
    @arya__ponnu12 Před 2 lety

    Doctor എനിക്ക് പുറത്ത് തരിപ്പ് പോലെ തോന്നുന്നു. ഇത് എന്തെങ്കിലും അസുഖമാണോ അതോ possess ആണോ

  • @peaceloversworld9702
    @peaceloversworld9702 Před rokem +5

    എക്സർസൈസ് എങ്ങിനെ? ഏതൊക്കെ . കാള മൂത്രമൊഴിക്കുന്നത് പോലെ കുറെ നാവിട്ടിളക്കി time waste ആക്കി. തനിക്ക് വേറെ പണിയില്ലെ

  • @raveendranathmeleparambil2942

    THANK YOU FOR THE VALUABLE ADVICE.🙏🙏🙏