ജപമാല കൊണ്ട് കൊറോണയെ തോൽപ്പിച്ച ഡോക്ടർ |CATHOLIC| CHURCH| DOCTOR |TESTIMONY | GOODNESS TV

Sdílet
Vložit
  • čas přidán 5. 05. 2024
  • ജപമാല കൊണ്ട് കൊറോണയെ തോൽപ്പിച്ച ഡോക്ടർക്ക് ഇന്റർനാഷണൽ മദർ തെരേസ അവാർഡ്|CATHOLIC|CHURCH|DOCTOR|TESTIMONY|GOODNESS TV
    #goodnesstv #catholic #church #doctor #testimony
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Media Private Limited is a licensee of Envato elements assets. The subscription license is
    Active from April 2024 onwards.
    Licensee: Goodness Media Private Limited
    Envato Elements Pty Ltd (ABN 87 613 824 258)
    PO Box 16122, Collins St West, VIC 8007, Australia
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 76

  • @sr.jacinthakulanjikompil6116

    സ്ർ വ ശക്തനായ ദൈവം Dr. Linto യെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന്🙏 പ്രാർത്ഥിക്കുന്നു🙏🙏🔥🔥

  • @kandass1980
    @kandass1980 Před 12 dny +10

    ദൈവം ഇനിയും ഡോക്ടർ റെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 👏👏

  • @thomasmichael3318
    @thomasmichael3318 Před 13 dny +14

    മഹാവൈദ്യൻ ഈശോയെ ഡോക്ടറെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @aleyammact4222
    @aleyammact4222 Před 12 dny +5

    പരിശുദ്ധ അമ്മയുടെ മകളായി ജീവിച്ച് പരിശുദ്ധ അമ്മയുടെ മകളായി മരിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അമ്മേ ഈ ആഗ്രഹം എനിക്കു സാധിച്ചു തരണമേ.

  • @sheltonantony9968
    @sheltonantony9968 Před 13 dny +14

    ദൈവം കൂടുതൽ ശക്തിയും നല്ല മനസും തന്നു അനുഗ്രഹിക്കട്ടെ 🙏🙏🙏♥️♥️♥️🌹🌹🌹

  • @libinabraham2143
    @libinabraham2143 Před 10 dny +1

    അഭിനന്ദനങൾ 🙏ഡോക്ടർ. ദൈവം ഡോക്ടറിനെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏❤

  • @Anilkumar-tb7so
    @Anilkumar-tb7so Před 9 dny +1

    ഞങ്ങളുടെ പ്രിയ പെട്ട ഡോക്ടർ. ഇതിനു മുൻപേ അദ്ദേഹത്തിന് അവാർഡ് കൊടുക്കേണ്ടിയിരുന്നു. അത്രമാത്രം ത്യാഗം ചെയ്യുന്ന സാധരണക്കാരുടെ ഒരു ഡോക്ടർ. ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കുമാറാകട്ടെ. Thank you. God bless you🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Santhosh-ib8bo
    @Santhosh-ib8bo Před 12 dny +5

    ഒരു രണ്ടാഴ്ച ഞാനും ഡോക്ടറുടെ കൂടെ ഉണ്ടായിരുന്നു
    വളരെ നല്ല സ്നേഹത്തോടുകൂടിയുള്ള പെരുമാറ്റമാണ് ഒരു സ്നേഹനിധിയായ പച്ചയായ മനുഷ്യൻ അതാണ് ഡോക്ടർ ലിന്റോ

  • @annesshah3976
    @annesshah3976 Před 12 dny +2

    May Our Risen Lord Bless you always.Praisethe Lord. 🙏

  • @shijivt1151
    @shijivt1151 Před 12 dny +3

    ഡോക്ടർക്ക് അഭിനന്ദനങ്ങൾ.. ഞാനും ഡോക്ടറുടെ കൂടെ വർക് ചെയ്തിട്ടുണ്ട്❤

  • @ThomasVD-qo2ci
    @ThomasVD-qo2ci Před 10 dny

    ഞങ്ങളുടെ സുഹൃത്ത് കൂടിയായ ഡോക്ടർ ലിൻ്റോ ❤❤❤

  • @ThomasVD-qo2ci
    @ThomasVD-qo2ci Před 10 dny

    ഞങ്ങളുടെ സുഹൃത്ത് കൂടിയായ ഡോക്ടർ ലിൻ്റോ❤❤❤

  • @jayathennattil2467
    @jayathennattil2467 Před 12 dny +3

    May the good bless you more and more🙏🙏🙏🌹🌹🌹👍👍

  • @ShambuKrishnanr
    @ShambuKrishnanr Před 12 dny +8

    എനിക്കും കോവിഡ് വന്നപ്പോൾ ഇദ്ദേഹമായിരുന്നു എന്നെ പരിചരിച്ചത്എന്റെ ജീവിതത്തിൽഒരിക്കലും മറക്കാൻ ആകാത്ത രീതിയിൽ ഉള്ള ബന്ധമാണ് ഒരു കൂടപ്പിറപ്പിനെ പോലെയാണ് ഇദ്ദേഹം എന്നെ കണ്ടത് ഞങ്ങൾ ശൂരനാട്ടുകാർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ഡോക്ടർ അമ്മമാർക്കും അച്ഛന്മാർക്കും ഇടയിൽ അവരുടെ മകനായി കുട്ടികളുടെ ഇടയിൽ അവരുടെ ചേട്ടനായി ഇടപഴകിയ ഞങ്ങളുടെ സ്വന്തം ഡോക്ടർ Linto pk 😍😍😍🫂🫂

  • @rosejoseph3334
    @rosejoseph3334 Před 12 dny +4

    You are an young Dr. let Jesus our Lord give you long life,health, and wealth. God's blessings on you and your family.

  • @walteralfred8285
    @walteralfred8285 Před 12 dny +3

    God bless this Doctor 🙏

  • @sallysonysankoorikal3740

    God bless you Dr🙏🙏. You done a great job🙏🙏🙏

  • @ElsammaJose-fd3dy
    @ElsammaJose-fd3dy Před 11 dny

    God bless you Doctor

  • @jessyjoy3034
    @jessyjoy3034 Před 10 dny

    God bless you doctor, 🙏

  • @nijonelvy9082
    @nijonelvy9082 Před 10 dny

    കൊറോണ ബാധിച്ച് ഞാൻ പനിക്കിടക്കയിലായിരുന്നപ്പോൾ മരുന്നും ജപമാല ചൊല്ലിയുമാണ് ഞാനും പെട്ടന്നുതന്നെ രോഗ സൗഖ്യം പ്രാപിച്ചത്. രണ്ടു ദിവസത്തിനുശേഷം തന്നെ പനിക്കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ പരി. അമ്മ എന്നെ സഹായിച്ചു.

  • @Anilkumar-tb7so
    @Anilkumar-tb7so Před 9 dny

    God bless you doctor 🙏🙏

  • @user-hp8ff3gg9z
    @user-hp8ff3gg9z Před 12 dny +4

    Jabamala enna ayudatthinty rahasyam lokatthinu katti koduttha bahumanapetta doctor dheivam augrahikkatty amen ave marita halwluya ❤❤❤

  • @user-qm7uy1ry3h
    @user-qm7uy1ry3h Před 9 dny

    Amen

  • @lijikj7485
    @lijikj7485 Před 6 dny

    God bless you

  • @BabyJoseph-ux2qx
    @BabyJoseph-ux2qx Před 12 dny +2

    Godblessyoudocter

  • @philominakolapran6250
    @philominakolapran6250 Před 13 dny +4

    Praise Jesus, bless your son Dr. Linto more and more!

  • @marysuseela3956
    @marysuseela3956 Před 12 dny +2

    Doctor, god bless you.

  • @sr.jacinthakulanjikompil6116

    God may bless you dear loving Dr. 🙏🙏🙏🔥🔥🔥❤️👌

  • @user-uq3of4rq7m
    @user-uq3of4rq7m Před 12 dny +1

    God bless you..

  • @binuibinbijumon3262
    @binuibinbijumon3262 Před 12 dny +1

    കൊറോണ കാലത്തെ ശൂരനാടൻ അനുഭവത്തെ കുറിച്ച് ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്...... ഞാനും എൻ്റെ കുടുംബവും കൊറോണ ബാധിതരായി ഡോക്ടറുടെ പരിചരണത്തിൽ ആയിരുന്നു... മാസ്ക് വെയ്ക്കാതെ രോഗികളെ നോക്കുന്ന ഒരു ഡോക്ടറെ കാണുന്നത് ആദ്യമായിട്ടായിരുന്നു....... സ്നേഹം കൊണ്ട് രോഗികളേയും രോഗത്തേയും കീഴടക്കിയ ഒരു പച്ച മനുഷ്യൻ......മറക്കില്ല ഒരിക്കലും.......... ഡോക്ടർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ......... 🎉🎉🎉🎉

  • @SHELJIJINSON
    @SHELJIJINSON Před 12 dny +1

    Congratulations dr linto. &God bless you. Njan kandathil vechu oru doctor annathilumupari ante chettan, ante friend. Hats off you sir😊😊

  • @srjijigeorge9310
    @srjijigeorge9310 Před 11 dny

    ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻

  • @rosathomas9368
    @rosathomas9368 Před 12 dny +2

    Praise the lord.god bless you

  • @sheebageorge7476
    @sheebageorge7476 Před 12 dny +1

    Proud of you doctor sir 👍❤

  • @DAVIDMUDHAMMOOTTIL-op5xc
    @DAVIDMUDHAMMOOTTIL-op5xc Před 12 dny +3

    ഭയങ്കരമിടുക്കനായ ഡോക്ടർ.
    ഇനി എല്ലാ ആശുപത്രിയിലും രോഗികൾക്കു " കൊന്തമാല" കൊടുക്കൂ..................

  • @sairampsanjay2066
    @sairampsanjay2066 Před 12 dny +1

    Linto.. He is a wonderful human being with a divine heart.. Gudluck... and congratulations for his achievement.. May Almighty bless u ever.. ❤

  • @sarahkovoor4657
    @sarahkovoor4657 Před 12 dny +1

    God bless you doctor.

  • @samgeethagovindankutty2615

    Good work and best wishes for future activities like this. May God bless you

  • @aaseen5349
    @aaseen5349 Před 12 dny +1

    Ente naattukkarananu

  • @radhikas7199
    @radhikas7199 Před 11 dny

    ഡോക്ടർ ലിന്റോയെ തിരുവനന്തപുരം നേച്ചർ ലൈഫ് പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ വച്ചാണ് പരിചയപ്പെടുന്നത്. അച്ഛന്റെ ആസ്തമ രോഗം ചികിത്സിക്കാനാണ് ഞങ്ങൾ അവിടെ വന്നത്. അദ്ദേഹത്തിന്റെ സ്നേഹപൂർണമായ ചികിത്സയിൽ അച്ഛന് പൂർണമായും സുഖമായി.അന്ന് മുതലുള്ള സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ഇനിയും ഇനിയും ഇതേപോലുള്ള നല്ല അവാർഡുകൾ ലഭിക്കാനും ഉയരങ്ങളിലെത്താനും ഈശ്വരൻ അനുഗ്രഹിക്കട്ടെ.അനുമോദനങ്ങൾ, ആശംസകൾ

  • @lissyputhuva4382
    @lissyputhuva4382 Před 12 dny +1

    You are great Dr. Linto. You are a living Saint

  • @user-tb4zi5cr4r
    @user-tb4zi5cr4r Před 12 dny +1

    God bless you Linto

  • @IssacAm-yi1wp
    @IssacAm-yi1wp Před 12 dny +1

    praise the lord jesus christ

  • @divyacraju335
    @divyacraju335 Před 12 dny +1

    ❤❤❤

  • @marypannengadan4720
    @marypannengadan4720 Před 13 dny +2

    Sincer and hearty congratulations go a head may God and our Mother Mary continue to be with you doctor may God bless you reward you hundred fold I add my poor prayers

  • @minijose8000
    @minijose8000 Před 12 dny

    You are an absolute blessing for our Country …. God bless you abundantly 🙏🙏❤️❤️🙏🙏🙏🙏

  • @njesdb
    @njesdb Před 12 dny +1

    Congratulations Dr. Linto

  • @jojicg4622
    @jojicg4622 Před 12 dny

    Congratulations Dr. Linto&God bless you

  • @maddygaming8310
    @maddygaming8310 Před 13 dny +3

    👏🏾

  • @ValsammaJoseph-wp4vc
    @ValsammaJoseph-wp4vc Před 13 dny +1

    E doctor oru visuthanakum sneham kittatha anekamrikigal sikom prapikukayum doctor nte familiyum samurthamayi anugrahitte Anu prarthikukayum cheyunu thanku doctor

  • @elizabethgeorge1936
    @elizabethgeorge1936 Před 13 dny +1

    Lord Almighty has endowed us with great healing power .......

  • @philiposekp1932
    @philiposekp1932 Před 13 dny +1

    Praise the Lord

  • @binnyb6561
    @binnyb6561 Před 12 dny

    ❤❤❤❤🙏🏼

  • @lillyjose1890
    @lillyjose1890 Před 13 dny +1

    Praise the Lord🙏🙏🙏🙏🙏

  • @lalyjames6792
    @lalyjames6792 Před 13 dny +3

    May The Almighty God shower blessings and blessings upon you doctor 🙏🏻🙏🏻🙏🏻

  • @aleyammastephen7633
    @aleyammastephen7633 Před 13 dny +1

    Praise the Lord 🙏

  • @dijojohn
    @dijojohn Před 13 dny

    ❤❤

  • @amminipushparaj6995
    @amminipushparaj6995 Před 13 dny

    🙏🙏🙏❤️🌹

  • @mollyjames7660
    @mollyjames7660 Před 13 dny

    🤝 🙏🏻🙏🏻🙏🏻

  • @MahiMahi-id4oj
    @MahiMahi-id4oj Před 13 dny

    ❤👍👍👍

  • @thomasthomas-ny6km
    @thomasthomas-ny6km Před 12 dny +2

    God can do miracle. But treatment requires for diseases. Praying is good for mental satisfaction.

  • @VijayaKumar-br5ju
    @VijayaKumar-br5ju Před 13 dny +3

    ചാരിറ്റിനടത്തിക്കോകൊറോണയേയുംജപമാലയേയുംവിട്ടേക്ക്

    • @kochuthresiadavid1830
      @kochuthresiadavid1830 Před 13 dny +1

      നീ ആരെടാ ?

    • @kochuthresiadavid1830
      @kochuthresiadavid1830 Před 13 dny +6

      കൊറോണയെ നീയെടുത്തോ ജപമാല ആഡോക്ടർ തന്നെ എടുത്തോട്ടെ. ജപമാലയില്ലെങ്കിൽ വിജയിക്കില്ല.

    • @kochuthresiadavid1830
      @kochuthresiadavid1830 Před 13 dny +4

      എടോ വിജയകുമാറേ ഈ ഡോക്ടറിൻ്റെ സംസാരം മൊത്തം കേട്ടിട്ടാണോ നീ കമൻ്റിടാൻ നോക്കിയത്. കേട്ടുനോക്ക്

    • @VijayaKumar-br5ju
      @VijayaKumar-br5ju Před 13 dny

      @@kochuthresiadavid1830 ഇന്ത്യയിലുളളക്രിസ്റ്റ്യാനികൾഎങ്ങിനെതീട്ടക്രിസ്റ്റ്യാനിയായതെന്നുംമറ്റുളളവരെഎങ്ങിനെയങ്ങനെയാക്കിയതെന്നുംബ്രിട്ടണിലോഅമേരിക്കയിലോപോയിപഠിക്ക്അപ്പോൾനിനക്കൊക്കെവിവരംവെക്കും

    • @shajiantony2820
      @shajiantony2820 Před 12 dny

      Vijayakumar.. നി പോയീ ശിവന്റെ അണ്ടിയിൽ പോയി നക്കിക്കൊ....😂😂😂😂😂😂😂😂എല്ലായിടത്തും വച്ചിട്ടില്ലേ ശിവലിംഗം 😂😂😂😂😂😂😂

  • @poovenilavu4353
    @poovenilavu4353 Před 11 dny

    ഇൻ്റർനാഷനൽ കത്തോലി അവാർഡായിരുന്നു കൊടുക്കേണ്ടതു. അതുപോലത്തെ തള്ളല്ലേ തള്ളുന്നതു. 🤪🤪😂

  • @prasannann2449
    @prasannann2449 Před 12 dny +1

    ഈ 21ാം നൂറ്റാണ്ടിലും ഇത്തരം മണ്ടത്തരം പറയല്ലേ

  • @ThomasVD-qo2ci
    @ThomasVD-qo2ci Před 10 dny

    ഞങ്ങളുടെ സുഹൃത്ത് കൂടിയായ ഡോക്ടർ ലിൻ്റോ ❤❤❤

  • @ancymartin5149
    @ancymartin5149 Před 12 dny +2

    God bless you

  • @shilamj1905
    @shilamj1905 Před 13 dny +2

    God bless you Doctor

  • @dijojohn
    @dijojohn Před 13 dny +1

    Amen