Comparison of Flowers Paints with other brand. (ചാലക്കുടിയിൽ പെയ്ൻ്റ് പകുതി വിലയിൽ ,,,,പിന്നാമ്പുറം)

Sdílet
Vložit
  • čas přidán 4. 09. 2023
  • Comparison of Flowers Paint..ചാലക്കുടിയിൽ പെയ്ൻ്റ് പകുതി വിലയിൽ ,,,,പിന്നാമ്പുറം
    Hiding properties of paint,
    Kerala's NO.1 Paint Manufacturing Company
    Production and Distribution of High-Quality exterior and interior Cement Primer, Emulsion Paints, Enamel Paints, Thinner, etc...
    Contact: +91 9446045223,
    Website: www.flowerspaints.com

Komentáře • 12

  • @sijikalan9403
    @sijikalan9403 Před 11 měsíci +2

    Super product ane

  • @advanishantony2459
    @advanishantony2459 Před 11 měsíci +2

    😊

  • @vc9475
    @vc9475 Před měsícem +1

    ആ vedio യുടെ comment box ൽ full negative അഭിപ്രായമാണ്

  • @orma6249
    @orma6249 Před 8 měsíci +2

    Flowers nta pole avrkkum undu 3 types quality ethinu jealous enna paryuka

    • @flowerspaints
      @flowerspaints  Před 6 měsíci

      hi ,പ്രിയ സുഹൃത്തെ ,, അസൂയയല്ല ,12,000 രൂപയുടെ paint 6000 രൂപയ്ക്ക് നല്കുമ്പോൾ അതിന് flowers paints ൻ്റെ 3000 രൂപയുടെ ഉല്പന്നത്തിൻ്റെ ഗുണമേന്മയെങ്കിലും ഉണ്ടെങ്കിൽ Ok,, ഞങ്ങൾ തയ്യാറാണ് ഒരു open challenge ന് ,, നിങ്ങൾ തയ്യാറുണ്ടോ ?
      ആളുകളെ വിഢികളാക്കുന്നതിന് ഒരു പരിധി വേണ്ടേ ,, ഞങ്ങൾ 8 വർഷമായി ആദ്യം മുരിങ്ങൂരും പിന്നീട് കൊരട്ടിയിൽ ലത്തീൻ പള്ളിയുടെ എതിർവശത്തായി വിശാലമായ factory outlet പ്രവർത്തിച്ചു വരുന്നു -മേല്പറഞ്ഞ സ്ഥാപനം തുടങ്ങിയിട്ടേ ഏതാനും വർഷങ്ങളായിട്ടുള്ളൂ ,പിന്നെങ്ങനെ 7 വർഷം എന്നൊക്കെ guarantee പറയാനൊക്കും,, അങ്കമാലി കാലടി റോഡിൽ അമേലിയ ഹാർഡ് വെയേഴ്സ് എന്ന ഇവരുടെ franchisee എന്തുകൊണ്ടാണ് അവസാനിപ്പിച്ചത് ,, ഇപ്പോഴും അവിടെ ഇവരുടെ ഈ ഉല്പന്നങ്ങൾ കൂട്ടിയിട്ടിരിക്കുന്നുണ്ട് ,,തിരിച്ചെടുത്തിട്ടു പോലുമില്ല ,,,
      അസുയയുണ്ടാകും, അത് അതിന് യോചിച്ചവരോട് മാത്രം ,,, ഇവരോടില്ല

    • @subhashs4823
      @subhashs4823 Před 6 měsíci +1

      അവര് 7 വർഷം ഗ്യാരണ്ടി ആണ് പറയുന്നത് അല്ലാതെ സ്ഥാപനം തുടങ്ങി 7 വർഷം ആയി എന്നല്ല തുടങ്ങീട്ട് കുറച്ചു നാളെ ആയുള്ളൂ എന്ന് പറയുന്നുണ്ട്... പിന്നെ ജനങ്ങൾ അവരുടെ കാശ് കൊടുത്തു മേടിക്കുന്നു അവര് ഇഷ്ടമുള്ളത് മേടിക്കും... പിന്നെ ഇത് പെയിന്റല്ലേ.... അപ്പോ ആ കാണുന്ന വിലക്ക് അവര് തരുന്ന ഉറപ്പ് ധാരാളം... നല്ല കൂടിയ പെയിന്റ് വേണ്ടവർ ഏഷ്യൻ പോലുള്ള കമ്പനി യുടെ പെയിന്റുകൾ മേടിച്ചു ഉബയോഗിച്ചോട്ടെ... നിങ്ങളുട നല്ലതാണെങ്കിൽ അതും... എന്തിനാ മറ്റൊരു സ്ഥാപനത്തെ പച്ചക്ക് ഇങ്ങനെ ഇല്ലാതാക്കാൻ നോക്കുന്നത് .... കച്ചവടം കുറവാണോ നിങ്ങൾക് അവര് വന്നപ്പോ ... അതുകൊണ്ടാണെങ്കിലും..@@flowerspaints

  • @noordheen7691
    @noordheen7691 Před 3 měsíci +1

    വാട്ടർ പ്രൂഫ് പ്രൈസ്?

  • @joytj5748
    @joytj5748 Před 10 měsíci +1

    Phone n? Please