Home painting step by step process | യു ട്യൂബ് വീഡിയോ കണ്ട് വീട് പെയിന്റ് ചെയ്യാൻ പറ്റും

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 117

  • @bineeshks1458
    @bineeshks1458 Před 3 lety +35

    വെള്ളം 40 മില്ലി അല്ല 400 മില്ലി.
    സംശയമുണ്ടെങ്കിൽ പെയിന്റ് ബോട്ടിലിന്റെ പുറത്ത് എഴുതിയിരിക്കുന്നത് വായിച്ചു നോക്കുക.

  • @madanmohan1914
    @madanmohan1914 Před 2 lety +3

    സൂപ്പർ പ്രസറ്റേഷൻ അടിപൊളി

  • @babuk6083
    @babuk6083 Před 3 lety +16

    വൈറ്റ് സിമന്റ് അടിക്കുന്നതിന്റെ മുമ്പ് ചുമര് നനക്കണം എന്നിട്ട് 1st cot നേരെ അടിക്കണം ഉണകിയത്തിന് ശേഷം
    ചുമര് വീണ്ടും നനക്കണം സെക്കൻഡ് cot കുത്തനെ തായോട്ട് അടിക്കണം
    (ബ്രഷ് കല ഇല്ലാതിരക്കാൻ വേണ്ടി )

    • @jayasankartpjayan1522
      @jayasankartpjayan1522 Před 3 lety +6

      ഇതൊക്കെ കണ്ട് സ്വയം ചെയ്യാൻ പോവുന്ന സാധാരണക്കാരന്റെ അവസ്ഥ ആലോചിച്ചു നോക്കൂ

    • @babuk6083
      @babuk6083 Před 3 lety

      @@jayasankartpjayan1522 ദുൽകർ സൽമാന്റെ പടം കണ്ട് പെയിന്റടിച്ചതായിരിക്കും

    • @user-tx1vl8wc7t
      @user-tx1vl8wc7t Před 2 lety

      @@jayasankartpjayan1522 ചേട്ടാ.. കൺസ്ട്രക്ഷൻ ഫീൽഡ് ഫുൾ ഉടായിപ്പ് ഉം കള്ളത്തരം വും ആണ്.. പറഞ്ഞിട്ട് കാര്യം ഇല്ല.. സാധാരണ ക്കാരൻ മൂ.. ആയി പോകുന്ന അവസ്ഥ ആണ്. കുറ്റി അടിക്കുന്നത് മുതൽ പെയിന്റ് വരെ പറ്റിപ് ആണ്... എന്ന ഗതിപിടിക്കോ.. അതു ഇല്ല..

  • @eyobujohn2125
    @eyobujohn2125 Před 3 lety +2

    നല്ല ലളിതവും വ്യക്തവുമായ വിവരണം. താങ്ക് യൂ.

  • @ismailismails441
    @ismailismails441 Před rokem +6

    2023 ൽ ഈ വിടിയൊ കാണുന്ന ഞാൻ

  • @murshidayikarappadi4405
    @murshidayikarappadi4405 Před 3 lety +10

    ഫസ്റ്റ് കോട്ട് കുത്തനെ അടിക്കരുത് 😊
    വൈറ്റ് സിമന്റ് ഒരു കോട്ട് നല്ല നിലയിൽ അടിച്ചാൽ മതി
    മൂന്ന് കോട്ട് ഒന്നും അടിക്കേണ്ടതില്ല.
    രണ്ട് ദിവസം നനവ് വേണം
    അത് കഴിഞ്ഞാൽ
    ഒരു കോട്ട് സിമന്റ് പ്രൈമർ അടിക്കുക 20 ലിറ്ററിലേക്ക് 8 ലിറ്റർ വെള്ളം 😊

  • @abuaripra187
    @abuaripra187 Před 3 lety +3

    നല്ല വീഡിയോ

  • @jkvlogs7396
    @jkvlogs7396 Před 3 lety +1

    Good chettta

  • @sajimonas5739
    @sajimonas5739 Před 3 lety +2

    വളരെ നന്ദി

  • @noushadkurumbra4680
    @noushadkurumbra4680 Před 3 lety +1

    Super

  • @adishurneri1377
    @adishurneri1377 Před 3 lety +7

    വൈറ്റ് സിമെന്റ് കുത്തനെ അടിക്കരുത് . പിന്നെ ഇതു കൈ ഇട്ട് മിക്സ്‌ ചെയ്യരുത്. കൈ പൊള്ളും..

  • @murshidayikarappadi4405
    @murshidayikarappadi4405 Před 3 lety +13

    ആദ്യം വെള്ളം ഒഴിച്ചിട്ട്
    പൗഡർ ഇടുക 😊
    കൈ കൊണ്ട് ഒരിക്കലും വൈറ്റ് സിമന്റെ മിക്സ്‌ ചെയ്യരുത്
    കൈ പൊട്ടും 😊

    • @vidyadharanpt4625
      @vidyadharanpt4625 Před 2 lety +5

      എരീം പ റീം അറിയാത്തവൻ്റെ അവതരണം

  • @shadulich5777
    @shadulich5777 Před 3 lety +1

    1 coat white cement madi cheyynnna all nalla expotayirikanam allayengil chnmar vritbikedaknm oru pad abhaddamnlla veediyo

  • @anoopnair1729
    @anoopnair1729 Před 3 lety +1

    super presentation

  • @lifeisspecial7664
    @lifeisspecial7664 Před 3 lety +1

    Good information

  • @swapnasanchaari8669
    @swapnasanchaari8669 Před 3 lety +3

    White cement 1st coat അടിച്ചതിനു ശേഷം നനച്ച് ഉണങ്ങിയതിനു ശേഷമല്ലേ 2- coatഉം പുട്ടിയുമൊക്കെ അടിക്കേണ്ടത്

  • @jayasankartpjayan1522
    @jayasankartpjayan1522 Před 3 lety +9

    പുട്ടി ഇടാൻ ഉദ്ദ്യേശിക്കുന്ന ചുവരിൽ എന്തിനാ മൂന്നു കോട്ട് വൈറ്റ് സിമന്റ്..ഇപ്പോൾ സിമന്റ് തേപ്പിൽ നേരിട്ടു പുട്ടി ഇടുന്നുണ്ട്.മണൽ തരി ബ്ലേഡിൽ കുടുങ്ങാതെ ഇരിക്കാൻ ഒരു കോട്ട് വൈറ്റ് സിമന്റോ..ഒരു കോട്ട് പ്രൈമേറോ മതി.എന്നിട്ട് പുട്ടി ഇടാം..

    • @angeljohnson5624
      @angeljohnson5624 Před 2 lety

      പുട്ടി ഇടാതെ പെയിന്റ് അടിച്ചാൽ കുഴപ്പം ഉണ്ടോ? 2 കോട്ട് വൈറ്റ് സിമൻ്റ് അടിച്ച ചുമരിൽ നേരിട്ട് പെയിൻ്റ് അടിക്കാൻ പറ്റുമോ?

  • @Sonydir
    @Sonydir Před 3 lety

    Good

  • @mahmoodkochi8732
    @mahmoodkochi8732 Před 3 lety +1

    Thanks a lot ❤️❤️❤️❤️

  • @mallukerala9696
    @mallukerala9696 Před 3 lety

    Good video👌👌👌

  • @vyshvhk
    @vyshvhk Před 3 lety +1

    paint urumb thinnond povunnu.eth companyude paint aayalum.valya vyatyaasam ilaa.valla chemical undo add cheyan,alenkil eth paint ann good for interior

  • @murshidayikarappadi4405
    @murshidayikarappadi4405 Před 3 lety +4

    സിമന്റ് പ്രൈമർ ഒരു കോട്ട് കഴിഞ്ഞാൽ
    രണ്ട് കോട്ട് എമൽഷൻ അടിക്കുക.....
    👆

  • @shajuv.k8237
    @shajuv.k8237 Před 3 lety +1

    Asian paint interior and exterior paint ,primer name please

  • @rjkottakkal
    @rjkottakkal Před 3 lety +5

    കിച്ചനിലെ paint ആകെ കരുതിരിക്കുന്നു അവിടെമാത്രം പുതിയ paint അടിക്കണം ഏതു paint വാങ്ങണം, ഒരു മീറ്റർ square റിനു എത്ര paint വേണം

    • @teamthalaas5791
      @teamthalaas5791 Před 2 lety

      ഇങ്ങേർക്കേ ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ല. നല്ല ആളോടാ ചോദിക്കണേ. പുട്ടി ഇടുന്ന വാളിൽ ഒരു കോട്ട് വൈറ്റ് സിമന്റ് അടിച്ചാൽ മതി . 3 coat അടിച്ചിട്ട് പിന്നെ പുട്ടി യിടാൻ ഏതവനാടെ ഇവൻ

  • @seaviewtradersanchuthengu415

    Thanks

  • @saliladinukumar5409
    @saliladinukumar5409 Před rokem

    Manglore ടൈൽസ് പെയിന്റ് രണ്ടു കളർ മിക്സ്‌ ചെയ്യുമ്പോൾ എന്തോക്കെയാണ് ശ്രദ്ധിക്കേണ്ടത്? ഒന്ന് പറഞ്ഞു tharumo

  • @vishnunair529
    @vishnunair529 Před 3 lety +1

    White cement adichu 5 year kazhinju onnude white cement adichitu paint cheythal mathiyo

    • @rameesknr8378
      @rameesknr8378 Před 3 lety

      Nalla xterier Primer adichitt paint adichal madhi

  • @chembanshyam6531
    @chembanshyam6531 Před 2 lety +3

    ആദ്യം വെള്ളം ഒഴിച്ച്. പിന്ന pwdr ഇടണം

  • @aromalm.saromalm.s1418

    ബ്രോ വൈറ്റ് സെമെന്റിൽ yellow oxide ചേർത്ത് അടിച്ചപ്പോൾ പൊടിപോലെ ഇളകിപോകുന്നു എന്താണ് ചെയ്യേണ്ടത് 🤔
    Please reply👍

  • @muhammadsavad9386
    @muhammadsavad9386 Před 3 lety +1

    Enamel പെയിന്റിംഗ് ന് ശേഷം ബ്രഷ് thinner ൽ ഇട്ട് വെക്കണോ?
    (ബ്രഷ് ഒട്ടി പിടിച്ചു ഉപയോഗിക്കാൻ ആവുന്നില്ല, ഇനി എന്ത് ചെയ്യാൻ ആവും?)

    • @akshayshaji9680
      @akshayshaji9680 Před 3 lety +3

      thinner alla tarpenentil aanu idendath,,tarpanil kazhuki vakkanm kazhuki brush pothinju vakkanm pepper kond

    • @babuk6083
      @babuk6083 Před 3 lety +2

      Enamel പെയിന്റിംഗിന് ശേഷം terpant കൊണ്ട് കഴുകണം ബ്രഷ് കഴുകൻ terpent കുറച്ചേ ഉള്ളുവെങ്കിൽ പ്ലാസ്റ്റിക് കവറിൽ ഉള്ള terpant ഒഴിച്ച് കെട്ടിവെക്കുക (ബ്രഷ് hard ആവാതിരിക്കാൻ )

    • @muhammadsavad9386
      @muhammadsavad9386 Před 3 lety

      Thankyou😊

  • @gokulom4682
    @gokulom4682 Před 3 lety +3

    Bro 400ml anu company parayunath

  • @bijesh-nmd6100
    @bijesh-nmd6100 Před 3 lety

    White cement adichal pinne wall primer addikkano?

  • @rijupk5762
    @rijupk5762 Před 2 lety

    Kainja video link idoo? Pls

  • @TechForGokul
    @TechForGokul Před 3 lety +1

    Ente roomile vere paint undu athinte purath vere paint adichal kurapam ondo chetta please replay 🙏

    • @walkietalkieontheway
      @walkietalkieontheway  Před 3 lety

      ഒരു കുഴപ്പവും ഇല്ല.. ഡാർക്ക് ഷെയ്ഡ് ആണെങ്കി ലൈറ്റ് ആക്കി മാറ്റുമ്പോൾ മൂന്നോ നാലോ കോട്ട് എമൽഷൻ അടയ്‌ക്കേണ്ടി വരും ..വേറെ ഒരു കുഴപ്പവും വരില്ല.

    • @TechForGokul
      @TechForGokul Před 3 lety

      @@walkietalkieontheway white paint anu

  • @nimalnath2187
    @nimalnath2187 Před 3 lety

    How to mix primer

  • @upendrank9508
    @upendrank9508 Před 3 lety +1

    Chaya vannu😁

  • @linshad2120
    @linshad2120 Před 3 lety +4

    ഇനി മേലാൽ വൈറ്റ്സിമന്ട് കൈയിട്ട് കലക്കി കാണിക്കരുത് വിരല് മൊത്തം ഓട്ട വീഴുഠ

  • @aaronstone007
    @aaronstone007 Před 6 měsíci

    Ingane aayirikanam video vivaram allathe hi guys hello ennoke paranju show alla vendath...👍

  • @anieankz
    @anieankz Před rokem

    Sir ഒരു bedroomil പെയിന്റ് adikkan എത്ര ltr പെയിന്റ് vendivarum

  • @sulfukkerch3312
    @sulfukkerch3312 Před 3 lety

    എമെൽഷനിൽ പ്ലാസ്റ് ഓഫ് പാരിസ് മിക്സ്‌ ചെയ്യുമോ വെള്ളം അല്ലാതെ വേറെ എന്താണ് മിക്സ്‌ ചെയ്യേടത്‌ ചുമരിൽ പെട്ടെന്ന് പിടിക്കാൻ

  • @abubasilabu8824
    @abubasilabu8824 Před 2 lety +1

    കളർ ചേഞ്ച്‌ ചെയ്യാൻ എന്താ ചെയ്യുക

  • @lifeisspecial7664
    @lifeisspecial7664 Před 3 lety +1

    40 ml or 400 ml water you say 40 ml in one litre paint

  • @rinifasal673
    @rinifasal673 Před 2 lety

    പഴയ pacha colour മാറ്റി വേറെ white colour aakaan എന്താണു ശ്രദ്ധിക്കേണ്ട ത്

    • @walkietalkieontheway
      @walkietalkieontheway  Před 2 lety

      Primer ഒരു coat അടിച്ചിട്ട് painting chaithal dark shade cover ആയി കിട്ടും.

  • @sreeraj6331
    @sreeraj6331 Před 3 lety +4

    സത്യം പറഞ്ഞാൽ പുള്ളിക്ക് ഒന്നും അറിയില്ല ചുമ്മാ എന്തെങ്കിലും പറയുക.

    • @swapnasanchaari8669
      @swapnasanchaari8669 Před 3 lety +1

      അറിയാഞ്ഞിട്ടല്ല അവതരിപ്പിക്കാനറിയില്ല

    • @kasinadh4105
      @kasinadh4105 Před 2 lety

      @@swapnasanchaari8669 ചിലർ അങ്ങനാ എന്റെ അച്ഛൻ ഹെവി ലോറി ഒക്കെ ഓട്ടിക്കുന്ന ട്രൈവറാ പക്ഷെ എന്നെ കാറു പടിപ്പിചെടുകാൻ അറിയില്ല ഞാൻ ഡ്രൈവിങ് സ്കൂളിൽ പോയി പഠിച്ച് ലൈസൻസും എടുത്തു🤟🤟😁😁

  • @user-mc6di7ot1h
    @user-mc6di7ot1h Před 17 dny +1

    നീ എവിടെ നിന്നാ പടിച്ചത് 😊

    • @walkietalkieontheway
      @walkietalkieontheway  Před 17 dny

      @@user-mc6di7ot1h ഇതെല്ലാം പഠിപ്പിക്കാൻ സ്കൂൾ ഉണ്ടോ ? ബ്രോ. ഞാൻ ഇത് ഞങ്ങളുടെ നാട്ടിൽ പെയിൻ്റ് പണിക്ക് പോകുന്ന ചേട്ടന്മാരിൽ നിന്നും പഠിച്ചതാ.

  • @ashjost
    @ashjost Před 3 lety

    Veedinte ullil paint colour mati adikanamenkil enthoke cheyanam ennu paranju tharumo..wall putty adichitu emulsion adikano

    • @bitheshk
      @bitheshk Před 3 lety

      No. Primer അടിച്ചിട്ട് emulsion അടിച്ചാൽ മതി.
      അടിക്കാൻ ഉദ്ദേശിച്ച കളർ പഴയ കളറിനോട് സാമ്യം ഉള്ളതാണേൽ primerinte ആവശ്യം ഇല്ല direct ആയി emulsion അടിക്കാം

    • @ashjost
      @ashjost Před 3 lety

      @@bitheshk Thank u

    • @muhsint1761
      @muhsint1761 Před 3 lety

      @@bitheshk ഉള്ളിൽ വൈറ്റ് കളർ പെയിന്റ് ആണ് ഉള്ളത് ഇനി വേറെ കളർ അടിക്കാൻ പ്രൈമർ അടിക്കണോ

    • @bitheshk
      @bitheshk Před 3 lety

      @@muhsint1761 no direct ayi paint cheyyam

    • @bitheshk
      @bitheshk Před 3 lety +2

      Quality koodiya paint adikan maximum sramikuka.

  • @jaminsontcjaminson2556

    Putty idada paint adicha wall pina putty ittal adakilum kuzhappum uddo

  • @nishaajay9789
    @nishaajay9789 Před 3 lety +1

    Sound ella

  • @rinifasal673
    @rinifasal673 Před 2 lety +1

    Plz reply

  • @kareemalka6515
    @kareemalka6515 Před 3 lety

    4 ലിറ്റർ പെയിന്റ് ലേക്ക് എത്ര ലിറ്റർ വെള്ളം വേണം

  • @atxgamer8298
    @atxgamer8298 Před 3 lety

    പുതിയ ചിവരിൽ white cement പകരം primer adicha problem unddo

  • @aneeshtr1115
    @aneeshtr1115 Před 3 lety

    പൂട്ടി ഇടുന്ന ചുമരിന് വൈറ്റ് സിമന്റ് അടിക്കണം എന്ന് നിർബന്ധൻ ഇല്ല പുതിയ തോപ്പിൽ നേരിട്ട് പൂട്ടി ഇടം

  • @nizarshavlogs1439
    @nizarshavlogs1439 Před 3 lety +1

    ഒരു ലിറ്ററിൽ 40മില്ലിയോ?

  • @cholamedia9789
    @cholamedia9789 Před 2 lety

    40ml ലോ 400 ml ലോ

  • @sunilkumararickattu1845
    @sunilkumararickattu1845 Před 4 měsíci

    ശബ്ദം ഇല്ലാത്ത video😮

  • @shoukathkk5123
    @shoukathkk5123 Před rokem

    40 അല്ല 400

  • @sulfikerch5872
    @sulfikerch5872 Před 3 lety +1

    പെയിന്റിൽ എന്താണ് മിക്സ്‌ ചെയ്യേണ്ടത് വെള്ളം മിക്സ്‌ ചെയ്യാൻ പറ്റുമോ

    • @walkietalkieontheway
      @walkietalkieontheway  Před 3 lety

      Emulsion anenkil vellam cherkkanam, Enamel paint thinner cherkkanam.

    • @sulfikerch5872
      @sulfikerch5872 Před 3 lety

      @@walkietalkieontheway ടെർപെന്റ മിക്സ്‌ ചെയ്തൂടെ

    • @sulfikerch5872
      @sulfikerch5872 Před 3 lety

      @@walkietalkieontheway ടെർപെന്റ മിക്സ്‌ ചെയ്തൂടെ

    • @walkietalkieontheway
      @walkietalkieontheway  Před 3 lety

      @@sulfikerch5872 yes, turpentine or Thinner

    • @walkietalkieontheway
      @walkietalkieontheway  Před 3 lety

      Erumbu door, allenkil wood door janal , vathil katilla ellam paint cheyyaumbol aanu Enamel paint cheyunathu

  • @josephfci
    @josephfci Před 2 lety +1

    Very bore to watch . Your discrption is very boring .

  • @welcomekerala6355
    @welcomekerala6355 Před rokem

    ആദ്യം താങ്കൾ നന്നായി പടിക്ക്.
    എമൽഷനിൽ 40ml അല്ല 400ml ആണ്
    വൈറ്റ് സിമന്റ് ഫസ്റ്റ്കോട്ട് വട്ടം അടിക്കുക. ഇതേപോലെ ആരേംപടിപ്പിക്കല്ലേ മാഷേ.

  • @anilappan3929
    @anilappan3929 Před 3 lety +3

    ബർഗർ.. ചാത്തൻ സാധനമാണ്.. കവറിങ് കിട്ടില്ല

  • @sunil68894
    @sunil68894 Před 2 lety

    ഈ വീഡിയോ മൊത്തം കുഴപ്പമാണല്ലോ ?

    • @walkietalkieontheway
      @walkietalkieontheway  Před 2 lety +2

      എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ട് എന്ന് കൃത്യമായി പറഞ്ഞാൽ വീഡിയോ കാണുവർക്ക് അത് മനസിലാക്കി ചെയ്യാം .
      കൂടാതെ എനിക്കും അത് മനസിലാക്കി അടുത്ത വീഡിയോ ചെയ്യുമ്പോൾ ശ്രദിക്കാം

  • @rjkottakkal
    @rjkottakkal Před 3 lety

    കിച്ചനിലെ paint ആകെ കരുതിരിക്കുന്നു അവിടെമാത്രം പുതിയ paint അടിക്കണം ഏതു paint വാങ്ങണം, ഒരു മീറ്റർ square റിനു എത്ര paint വേണം