ആരൊക്കെ കുടുങ്ങും ? | ENCOUNTER | Hashmi Taj Ibrahim | 05 February 2024 | 24 News

Sdílet
Vložit
  • čas přidán 4. 02. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 343

  • @ajeeshvijayan2913

    ആരും കുടുങ്ങില്ല ഈ വാർത്ത കേൾക്കുന്ന ഞാനും ശ്രെവിക്കുന്ന നിങ്ങളും ഒഴിച്ച് വേറാരും കുടുങ്ങില്ല. നാം എങ്ങനെ കുടുങ്ങി എന്ന് ചോദിച്ചാൽ മറ്റ് പ്രോഗ്രാം കാണേണ്ട സമയം ഈ കോപ്രായം കേട്ട് സമയം കളഞ്ഞു ആ സമയം ആണ് ഞാൻ പറഞ്ഞത്.

  • @Surrender793

    തൃശ്ശൂരും തിരുവനന്തപുരവും 2 അരിവാള് വിറ്റ് രണ്ട് ഫ്രഷ് താമര വാങ്ങിയാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ

  • @aloosertrader

    കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ആഗ്രഹിക്കുന്ന വാർത്ത കേൾക്കാൻ ഞനും ആഗ്രഹിക്കുന്നു

  • @vipinvsudhevn1879

    എത്രയും പെട്ടന്ന് ആ നല്ല വാർത്ത കേൾക്കാൻ കൊതിക്കുന്നു... K സൂര്യൻ

  • @sivadasanbabu6766

    അഭ്യസ്ഥ. വിദ്യരായ പ്രബുദ്ധരായ കേരള ജനത ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നു... ഒരു നാടിന്റെ ദുർവിധി...!

  • @binilchackochen8721

    യെ 24 ന്യൂസ്‌ ഇ റെജി ഗ്ളൂക്കോസിനെയൊക്കെ നിങ്ങളൊക്കെ അല്ലെ ചർച്ചക്ക് വിളിക്കുകയൊള്ളു വെളിവില്ലായ്‍മയുടെ ആൾരൂപം റെജി ഗ്ളൂക്കോസ്

  • @neog3461
    @neog3461  +16

    ഷോൺ ജോർജ് കൊള്ളാം. അച്ഛനെ പോലെ മണ്ടത്തരം കാണിക്കാതെ ഇരുന്നാൽ നല്ല ഭാവി ഉണ്ട്

  • @sarathmohan2337

    ഇനി ഡൽഹിലേക്ക് ഒരു പോക്കുണ്ട്✈️🛬 🤝രണ്ട് കുല കരിക്കും, രണ്ട് വാഴക്കുലയും ചേന എന്നിവയും ആയി അതോടെ എല്ലാം ശുഭം 🌹🤝🙏

  • @calicut9632

    കുടുങ്ങാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sudarsanangurukripa7370

    കേരളം മാറുന്നു പതിനായിരങ്ങൾ ദേശീയതയിലേക്ക് 🇮🇳 🎉

  • @Jameelajameela-ec3ml

    വിജയനെ പോലെ ഉള്ള കള്ളൻ കേരളത്തിൽ ഉണ്ടായിട്ടില്ല

  • @sarathkumarjcb6813

    കഥയറിയാതിന്നു "സൂര്യൻ" 🎶🎶🎶ചൈത്ര "വീണയെ" കാട്ടിലെറിഞ്ഞു 🎤🎤😴😴😴

  • @sajeevvg1096

    ഷോൺ ജോർജിന്റെ മറുപടി പഴയ വീര്യം കാണുന്നില്ല ഇത് സൂചിപ്പിക്കുന്നത് ഒരു ഒത്തു തീർപ്പിലേക്ക് നീങ്ങുന്നു എന്നാണൊ

  • @user-bj6wq2ch7x

    ഈ അന്വേഷണം വെള്ളത്തിൽ വരച്ച വരപോലെയാകും.🤐

  • @ramakrishnantk7658

    ചാനലിൽ വന്നിരുന്ന് ഇങ്ങനെ പറയാൻ റജി ലൂക്കോസിന് എത്ര മാസപ്പടി കിട്ടുന്നുണ്ട്?

  • @abdullaqdy691

    കേരള കേന്ദ്ര തിരക്കഥയിലെ ഒരു ഭാഗം മാത്രംഉദാ:-ലാവ്ലിൻ

  • @varghesejacob8284

    ശിവശങ്കരൻ പറയുന്നത് കേട്ടു റെജി ലൂക്കോസ് വാപൊളിച്ചു കണ്ണ് തള്ളി ഇരിക്കുന്നു😂😂😂😂

  • @shalumathew4266

    Pv യുടെ മുൻപിൽ പോയി കുനിഞ്ഞ് തിരിഞ്ഞു നിൽക്കൂ Reji നിനക്കൊക്കെ അതാനല്ലത്🎉🎉🎉

  • @TgRaju-lk6mj

    കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതുണ്ടോ....? മോഹൻലാൽ ഒരു ചിത്രത്തിൽ പറഞ്ഞതുപോലെ ജയിലിൽ ഉണ്ടം പൊരി റെഡിയാണ്. അവിടെ ചെന്ന് അതു തിന്നാൽ മാത്രം മതി.😂😂😂

  • @unnikrishnan4165

    SFI അന്വേഷിച്ചാൽ മതി