ലക്ഷ്യമെന്ത് ? | ENCOUNTER | Hashmi Taj Ibrahim | 03 February 2024 | 24 News

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 384

  • @teepee995
    @teepee995 Před 7 měsíci +53

    പ്രമോദ് പുഴങ്കര നന്നായി പ്രസന്റ് ചെയ്തു 👍👍👍

    • @DReaM_WalKeRr
      @DReaM_WalKeRr Před 7 měsíci

      Angeeru pwoliyaaa❤❤🎉🎉🎉

    • @thadiyoor1
      @thadiyoor1 Před 7 měsíci

      ​@@DReaM_WalKeRr
      *അങ്ങേർക്ക് പൊളിക്കാൻ മാത്രമേ അറിയൂ. കൂട്ടിയോജിപ്പിക്കാൻ വേറെ ആളു വേണം*

    • @manoj177252
      @manoj177252 Před 7 měsíci

      മുസ്ലിങ്ങൾ പാകിസ്താനിൽ ചെയ്തു കൂട്ടുന്നത് പുഴങ്കര കണ്ടില്ലേ

  • @rock-papper-scissors
    @rock-papper-scissors Před 7 měsíci +46

    Debate കാണുന്ന ഒറിജിനൽ രാമന്റെ അവസ്ഥ ...😃

  • @simsim1625
    @simsim1625 Před 7 měsíci +4

    36:18
    ലെ കൃസങ്കി: ഇനി നമ്മളെന്തുചെയ്യും മല്ലയ്യാ
    🤣🤣

  • @navasoman666
    @navasoman666 Před 7 měsíci +12

    ഇന്ത്യയിൽ കുഴിച്ചാൽ വിഗ്രഹം കിട്ടും ഗൾഫിൽ കുഴിച്ചാൽ പെട്രോൾ കിട്ടും 😂😂

    • @adanoyiadanoyi6519
      @adanoyiadanoyi6519 Před 7 měsíci

      കഅബ കുഴിച്ചാൽ മമ്മദ് തകർത്ത ഖുറേഷി വിഗ്രഹങ്ങളും കിട്ടും

    • @navasoman666
      @navasoman666 Před 6 měsíci

      @@adanoyiadanoyi6519 കഅബ അറബ് രാജ്യമാണ് അവിടെ പെട്രോൾ മാത്രമേ ഉണ്ടാകു അറിവില്ലായ്മ അലങ്കാരമായി കൊണ്ടു നടക്കരുത് സഹോദരാ

  • @worship8616
    @worship8616 Před 7 měsíci +33

    കുടുംബ സ്വത്ത്‌ കൈകാര്യം ചെയ്യുന്ന പോലെ ഇന്ത്യയെ കൈകാര്യം ചെയ്ത് അതിന്റെ പതനത്തിന് വഴിവെയ്ക്കുന്ന ഭരണം.. ജനാധിപത്യ രാജ്യത്ത് കാണിച്ചു കൂട്ടുന്ന ആഭാസങ്ങൾ എന്തൊക്കെയാണെന്ന്.എകാധിപത്യം വീട്ടിൽ മതി, ഇത് മതേതര ഇന്ത്യയാണ്..HASHMITAJIBRAHIM 🔥🔥🔥🔥👍

    • @adanoyiadanoyi6519
      @adanoyiadanoyi6519 Před 7 měsíci +2

      ഇവനോട് സൗദിയിലെ ഏകധിപത്യം അവസാനിപ്പിച്ചു മതേതരം കൊണ്ടു വരാൻ പറയ്..

    • @ryanxavier_89
      @ryanxavier_89 Před 7 měsíci

      ഹഗിയ സോഫിയ 😂

  • @rasheedkuwait7464
    @rasheedkuwait7464 Před 7 měsíci +9

    Pramod big salute sir

  • @fonefone5629
    @fonefone5629 Před 7 měsíci +10

    Pramod.Super.speach.

  • @razakabdul5263
    @razakabdul5263 Před 7 měsíci +44

    രാഹുൽ ഈശ്വരൻ എന്ന ശിഖണ്ഡി ആണ് ഏറ്റവും അപകടം

    • @user-go7cu8qb2b
      @user-go7cu8qb2b Před 7 měsíci +1

      Rahul is good. podaa theevravaaadiiiii

    • @HaridasanKklm-gu6hc
      @HaridasanKklm-gu6hc Před 7 měsíci +1

      അയയ്യേ ഏറ്റവും കൂടുതൽ ശിഖണ്ഡി നിന്റെ യൊക്കെ കൂട്ടത്തിൽ ആണ് കേട്ടോ 😂😂

    • @Narayanan2024
      @Narayanan2024 Před 7 měsíci

      😂😂😂

    • @adanoyiadanoyi6519
      @adanoyiadanoyi6519 Před 7 měsíci

      മുഹമ്മദ്‌ ആറ് വയസുള്ള കുഞ്ഞിനെ എന്തൊക്കെയാ ചെയ്തേ

    • @smmediaworld5233
      @smmediaworld5233 Před 7 měsíci

      💯✅

  • @muzzammilelaf
    @muzzammilelaf Před 7 měsíci +22

    മോഹൻ ഭാഗവതിൻ്റെ തനിനിറം ബോധ്യപ്പെടുത്താൻ ആർജവം കാണിച്ച പ്രമോദ് സഹോദരൻ അഭിമാനം

  • @Aaron99949
    @Aaron99949 Před 7 měsíci +43

    ജനങ്ങൾക്കിടയിൽ വർഗീയത ഉണ്ടാക്കി ജന ഭിന്നത ഉണ്ടാക്കി ലഹളകൾ ഉണ്ടാക്കാൻ ഈ ചാനൽ ഉത്തമമാണ്👌🏻

    • @anishkl5150
      @anishkl5150 Před 7 měsíci

      സംഘ പരിവാർ ചെയ്യുന്നത് വർഗീയത അല്ലല്ലോ.. അല്ലേ? മുസ്ലിങ്ങളെ ചൊറിഞ്ഞു ഇന്ത്യയിൽ ഒരു പ്രശ്നം ഉണ്ടാക്കണണം... എന്നാലല്ലേ സംഘ പരിവാർ ഉദ്ദേശിക്കുന്നത് നടക്കുകയുള്ളൂ... ഇത് ഇന്ത്യയുടെ നാശത്തിലേക്ക് ആണ് നയിക്കുന്നത്

    • @luttappi9485
      @luttappi9485 Před 7 měsíci +19

      Ennu kodum visham vargeeya vishasangi rajyadrohi

    • @chandrantk5159
      @chandrantk5159 Před 7 měsíci +1

      O

    • @chandrantk5159
      @chandrantk5159 Před 7 měsíci +1

      O

    • @chandrantk5159
      @chandrantk5159 Před 7 měsíci +1

      O

  • @razakabdul5263
    @razakabdul5263 Před 7 měsíci +13

    പ്രമോദ് ❤....

  • @Mydearmalayaliees
    @Mydearmalayaliees Před 7 měsíci +24

    ഇന്ത്യയിൽ എത്രയോ അധികം അമ്പലങ്ങളും , പള്ളികളും, ചർച്ചുകളും നിലവിൽ ഉണ്ട്‌ അവിടങ്ങളിൽ ആരാധന നടത്താൻ തന്നെ ആളുകൾ കുറവാണ് പിന്നെ എന്തിനാണ് വീണ്ടും വീണ്ടും ആരാധനാലയങ്ങൾ കെട്ടി പൊക്കുന്നതു ആ സമയങ്ങൾ കൊണ്ട് നമ്മുടെ രാജ്യത്തെ മറ്റു രാജ്യങ്ങളെക്കാൾ ഉന്നതിയിൽ എത്തിക്കാൻ വേണ്ടിയല്ലേ ഭരിക്കുന്നവർ ശ്രമിക്കേണ്ടത് ഇത് ചുമ്മാതെ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും പള്ളി, അമ്പലം, അമ്പലം, പള്ളി എന്ന് പറഞ്ഞു കടിപിടി കൂടുന്നു 😏 എന്തൊരു ഗതികേട് ആണ് നമ്മുടെ രാജ്യത്തിന്റെ 😔😔അതും ഈ നൂറ്റാണ്ടിൽ...

    • @Narayanan2024
      @Narayanan2024 Před 7 měsíci

      Country is progressing like never before my dear.. open your eyes 😂

    • @Mydearmalayaliees
      @Mydearmalayaliees Před 7 měsíci +6

      @@Narayanan2024 കണ്ണ് തുറന്നു ഞാൻ നോക്കി സഹോദരാ ഇന്നും പല ജനങ്ങളും പട്ടിണിയിൽ ജീവിക്കുന്നു , സ്വന്തം ആയി ഒരു വീടുപോലും ഇല്ല, ഗവർമെന്റ് പ്രോപ്പർട്ടിയുടെ പുറം പോക്കുകളിൽ എത്രയോ പാവങ്ങൾ ജീവിക്കുന്നു രാജ്യ പുരോഗമനം എന്നുപറഞ്ഞാൽ അവിടുത്തെ ജനങ്ങൾക്ക് സുരക്ഷിതമായ ജീവിതം ലഭിക്കുക എന്നതാണ് അല്ലാതെ ചന്ദ്രനിൽ പോയി വീട് വെക്കുക എന്നതല്ല 😔😔

    • @adanoyiadanoyi6519
      @adanoyiadanoyi6519 Před 7 měsíci

      സൗദിയിൽ മതേതരം വേണം... ചർച്ചും ഖുറേഷി ആരാധന ആലയങ്ങളും തിരിച്ചു കൊണ്ടു വരണം

    • @user-wi8rc2ty6g
      @user-wi8rc2ty6g Před 7 měsíci +2

      ​@@Narayanan2024എവിടെയാണ് നാരായണാ പ്രോഗ്രസ്സ് ചെയ്തത് എന്നു പറയാമോ 🤣🤣🤣

    • @Mydearmalayaliees
      @Mydearmalayaliees Před 7 měsíci +2

      @@adanoyiadanoyi6519 സൗദി മത രാഷ്ട്രം ആണ് സഹോദരാ ഇന്ത്യ യെ പോലെ മതേതര രാഷ്ട്രം അല്ല ഇനി ഇന്ത്യ ഹിന്ദു രാഷ്ട്രം ആകുകയാണെങ്കിൽ ഇവിടെയും ഹിന്ദു മതത്തിന്റെ ആചാരങ്ങൾ അനുസരിച്ചു തന്നെ ആകും ഭരണം നടത്തുന്നത് ജനങ്ങൾ അത് പാലിക്കാൻ നിർബന്ധിതരായി തീരുകയും ചെയ്യും (എല്ലാ മതസ്ഥരും അവരവരുടെ ആചാരങ്ങൾ അനുസരിച്ചു ജീവിക്കുന്ന മറ്റു രാജ്യങ്ങൾക്ക് മാതൃക ആയ നമ്മുടെ ഇന്ത്യ എന്നെന്നും ഇത് പോലെ നിലനിൽക്കട്ടെ !!അത്‌ തന്നെ ആണല്ലോ സ്കൂൾ തലം മുതൽ നാം എല്ലാവരും കൈ കൾ നിവർത്തി പ്രതിജ്ഞ ചെയ്യുന്നതും 💪💪🤝🤝🤗🤗

  • @teepee995
    @teepee995 Před 7 měsíci +5

    ഹാശ്മി ഗ്രേറ്റ് 👍🌹🌹

  • @khaderabdula3277
    @khaderabdula3277 Před 7 měsíci +11

    പ്രമോദ് 🔥🔥🔥💪🏻💪🏻💪🏻💪🏻

  • @rasilkh2589
    @rasilkh2589 Před 7 měsíci +18

    രാഷ്ട്രിയ പാർട്ടികൾ മതത്തെ കൂട്ട് പിടിക്കുന്നത് ശെരിയല്ല ജനങളുടെ ദാരിദ്രത്തെ നിർമാർജനം ചെയുക രാജ്യത്തെ പുരോഗതിയിലെത്തിക്കുക അതാണ് ഭരണകർത്തകൾ ചെയേണ്ടത്

  • @salamkinara8841
    @salamkinara8841 Před 7 měsíci +36

    പ്രമോദ് പുഴങ്കര കാട്ടുകേരളത്തിലെ ഗർജിക്കുന്ന സിംഹം❤❤❤

  • @shyneshsreesylam1902
    @shyneshsreesylam1902 Před 7 měsíci +11

    Stand with Gandhiji❤️❤️❤️❤️

  • @muhamedkunhahammed1612
    @muhamedkunhahammed1612 Před 7 měsíci +10

    രാജൃത്ത്കലാപംഉണ്ടാക്കിഈവിയംതട്ടിപ്പിലൂടേവീണ്ടുംഅധികാരത്തിൽവരാനുളളഅടവാണ്ഇത്

    • @Narayanan2024
      @Narayanan2024 Před 7 měsíci

      Again EVM, like in Punjab, Karnataka, Thelunkaana .. 😂😂😂😂 Onnu ponam ikka

    • @chandranva1201
      @chandranva1201 Před 7 měsíci

      ഇത് പോലുള്ള ചാനൽ ചർച്ചകളാണ് മഹാഭൂരിപക്ഷം വർഗ്ഗീയത ഉണ്ടാകാനുള്ള കാരണം ചാനലുകൾ സംപ്രേഷണം ചെയ്യുന്ന വർഗ്ഗീയ ധ്രുവീകരണം പല പ്രശ്നങ്ങളും ഉണ്ടാകുന്നത് ചാനലിന്റെ പ്രമോഷന് വേണ്ടി അവരുടെ വളർച്ചയുടെ പടവുകൾ കയറാൻ ഏത് തരത്തിലുള്ള തരം താണ ചർച്ചകൾ നടത്തി ജനങ്ങള് തമ്മിൽ അടിപ്പിച്ചു ഒരു മതവിദ്വേഷം ഉണ്ടാക്കാൻ അവരുടെ ലക്ഷ്യം അതിൽ രാഷ്ട്രീയ പാർട്ടികളുടെ കൈയൊപ്പ് കൂടി പതിച്ചാൽ പിന്നെ എല്ലാം എളുപ്പം

  • @arifsanchari
    @arifsanchari Před 7 měsíci +4

    എട്ട് മാസം മുൻപ് ഉമ്മയെയും മറ്റു കുടുംബാംഗങ്ങളേയും കൂട്ടി ഞാൻ താജ്മഹൽ കാണിക്കാൻ പോയിരുന്നു
    ഇന്ന് ഈ വാർത്ത കണ്ടപ്പോൾ ഉമ്മയും ഈ ഒരു വാക്ക് പറഞ്ഞു അന്ന് പോയി കണ്ടത് എന്ത് കൊണ്ടും നന്നായി എന്ന് 😢

    • @Narayanan2024
      @Narayanan2024 Před 7 měsíci

      Umma is great.. she has a great vision😂😂😂

  • @pathanapuramptpm9795
    @pathanapuramptpm9795 Před 7 měsíci +3

    പുഴക്കര ❤❤❤❤❤❤

  • @georgeemmanuel5941
    @georgeemmanuel5941 Před 7 měsíci +4

    ചാനലിന്റെ അജണ്ട വർഗ്ഗീയതക്ക് ഊർജ൦ നൽകുന്നു

  • @sebastianantony2355
    @sebastianantony2355 Před 7 měsíci +9

    Pramod you super

  • @sanafsanu7357
    @sanafsanu7357 Před 7 měsíci +9

    Swanthamayi thantha illathond mattullorde thanthaye illathakunna nilapadu

  • @dreamtraveler5613
    @dreamtraveler5613 Před 7 měsíci +16

    എന്റെ ഹാഷ്മി ഈ വർഗീയ വാദി ബൗ ബൗ വിനെ ചാനലിൽ വിളിക്കരുത് ചാനലുകാരാണ് ഇവരുടെ പ്രചാരകാവുന്നത്

    • @joe-hv5nn
      @joe-hv5nn Před 7 měsíci +2

      എന്നാ ചത്തുപോയ പോക്സോ മമ്മതിനെ വിളിക്കാം.😂

    • @Narayanan2024
      @Narayanan2024 Před 7 měsíci

      😂😂😂

    • @dreamtraveler5613
      @dreamtraveler5613 Před 7 měsíci +1

      @@joe-hv5nn നിന്റെ അപ്പനെ വിളിച്ചോ

  • @abdulsalamvp5895
    @abdulsalamvp5895 Před 7 měsíci +11

    പ്രമോദ് പുഴങ്കര❤️❤️❤️💪

  • @ruwaistex9932
    @ruwaistex9932 Před 7 měsíci +9

    ഹിജട രാഹുലി എന്നും മുന്‍ഗണന കാരൃമാണ്

    • @Parisianmallu
      @Parisianmallu Před 7 měsíci +1

      Correct Rahul oru Mara vaaaaaazha Para vaaanaaam Monna

  • @abhilashns1792
    @abhilashns1792 Před 7 měsíci +4

    Bharath matha jai❤❤❤❤❤❤❤❤❤❤

  • @manoj177252
    @manoj177252 Před 7 měsíci +2

    RV ബാബു 👏👏👏

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY Před 7 měsíci +2

    Whom you are to object

  • @RaofKGN
    @RaofKGN Před 7 měsíci +1

    Well said Pramod 👍🏼👍🏼. OM Abdullah sanki Charan

  • @muhamedkunhahammed1612
    @muhamedkunhahammed1612 Před 7 měsíci +2

    കോഴിക്കോട്മാനാഞ്ചിറയിൽശിവലിംഗംഭൂജതനായിഎന്ന്ചിലർപറയുന്നുഇപ്പോൾ ആരങ്കിലുംകോടതിയിൽപോയാൽകിളച്ച്മറിച്ച്തെരയാൻകല്പിക്കുംഅതോടേകോഴിക്കോട്ടുകാരുടേകുടിവെളളംസ്വാഹാ

  • @missionwithvision38
    @missionwithvision38 Před 7 měsíci +6

    Temple list mosque list church list in cronological order is stupidity for republic india

  • @babuts8165
    @babuts8165 Před 7 měsíci +14

    രാഹുൽ ഈശ്വരിന്റെ ടിപ്പു ,ദളിത് സ്നേഹം
    തൊണ്ട തൊടാതെ വിഴുങ്ങുന്നവർ bjpക്കാർ മാത്രം!

  • @ibrahimtaifibrahim5630
    @ibrahimtaifibrahim5630 Před 7 měsíci +6

    Evm നെതിരെ ജനങ്ങളുടെ സ്രദ്ധ വരുന്നതിനെ BJP ഭയക്കുന്നു

  • @manafkaruva7674
    @manafkaruva7674 Před 7 měsíci +2

    ഇങ്ങനെ പോയാൽ നമ്മളെ തലമുറ എന്തായിത്തീരും

  • @user-mg4mr6kd2k
    @user-mg4mr6kd2k Před 7 měsíci +8

    എല്ലാ ഹി ന്ദു ആ രാതനായ ല ങ്ങളും തിരിച്ചു പിടിക്കണം

  • @joshsathyan7467
    @joshsathyan7467 Před 7 měsíci +1

    ഹ ഹ ഹ അബ്ദുള്ളയുടെ കണ്ടു പിടിത്തമേ , ഹഷ്‌മിയുടെ ഉസ്താദ് തന്നെ 👏👏👏

  • @akashm8071
    @akashm8071 Před 7 měsíci +3

    ഇവാനിതേത് രാഷ്ട്രീയ രാമനെന്നോ.... അനുഭവിക്കുമ്പോ പഠിച്ചോളും ജയ് ശ്രീറാം 🙏🙏🙏🙏

  • @Js-fj5cz
    @Js-fj5cz Před 7 měsíci +2

    R V Babu ഒന്നും ഇല്ലെങ്കിലും സ്വന്തം അഭിപ്രായം പറയാൻ ഉള്ള അന്തസ്സ് കാണിക്കുന്നുണ്ട്. .രാഹുൽ ഈശ്വർ ആ മുഖം മൂടി മാറ്റിയിട്ടു എന്നെങ്കിലും ഒന്ന് കാണാൻ പറ്റിയാൽ മതി

  • @jackthestuddd
    @jackthestuddd Před 7 měsíci +3

    Pramod super 👏👏👏

  • @muhamedkunhahammed1612
    @muhamedkunhahammed1612 Před 7 měsíci +4

    കുപ്പായത്തിൻറഷോളറിൽഇന്തൃൻപതാകവെച്ച്ഇരിക്കുന്നആചെങ്ങായിആനകളളനാണ് അവനേചർഛക്ക് വിളിച്ചാൽഅപഹാസൃമാണ്

  • @kiranpali3352
    @kiranpali3352 Před 7 měsíci +1

    എന്നാലും ലക്ഷകണക്കിന് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നു എന്ന് പറയുന്ന ത്രേതായുഗത്തിൽ രാമൻ ജനിച്ച സ്ഥലം ഇപ്പോൾ ഇത്രയും കൃത്യമായി എങ്ങനെ കണ്ടെത്തി,????

  • @8thfleet384
    @8thfleet384 Před 7 měsíci +7

    ചെറിയ വയസുകാരിയെ 50 വയസുള്ള വല്യപ്പൻ വിവാഹം ചെയ്യുന്ന നടപടി ആധുനീക കാലത്ത് മാനവിക മൂല്യങ്ങളുടെ ചോദനവും ലോക നിയമങ്ങളുടെ ലംഘനവും ആണ്. അത് പണ്ട് ചെയ്തിരുന്ന ആളുകളെ ആരാധിക്കുന്ന നടപടികൾ തുടരുന്ന ആളുകൾ ഇപ്പോളും ലോകത്തിന് മുന്നിൽ പ്രാകൃത ഗോത്ര വൃത്തികേടുകൾ അഭിമാനത്തോടെ വരച്ചു കാണിക്കുന്നു. ഇത്തരത്തിൽ ഉള്ളവർ നിയമം അനുസരിച്ച് ശിക്ഷിക്കപ്പെടേണം😅😅😅😅

    • @arragga
      @arragga Před 7 měsíci

      O scene 🥳🥳

    • @AbdulSalam-gi4vt
      @AbdulSalam-gi4vt Před 7 měsíci

      Ellarum Otta thandi thanne!!!!

    • @8thfleet384
      @8thfleet384 Před 7 měsíci

      @@AbdulSalam-gi4vt അതിൽ ടോപ് സ്കോറർ കോയ ഫ്രം കാട്ട് അറേബ്യ. ബാക്കി എല്ലാവരുടെ ജീവിതത്തിൽ നിന്നും എന്തേലും ഒക്കെ നന്മ കാണാം . കോയയുടെ കാമ ഭ്രാന്താലയം ജീവിതവും വായിച്ചാൽ മനസ്സിലാകാത്ത ഒരു ഭ്രാന്തൻ്റെ ഡയറി പോലത്തെ പുസ്തകവും.🧌🐖

  • @smart123735
    @smart123735 Před 7 měsíci +6

    ഹാഷ്മി നിനക്കു എന്തിന്റെ വിഷമം ആണ് ? എന്തിനാണ്‌ ഈ ചർച്ചയിൽ അർത്തുങ്കൽ പള്ളിയുടെ കാര്യം എടുത്തിട്ടത്? അജണ്ട ക്രിസ്ത്യാനിക്ക് മനസ്സിലാവുന്നുണ്ട്.

    • @AyubKhan-de2us
      @AyubKhan-de2us Před 7 měsíci

      ഈ പള്ളി അമ്പലം തന്നെ ആയിരുന്നു

    • @AyubKhan-de2us
      @AyubKhan-de2us Před 7 měsíci

      ഭരണാധികാരികൾ ദുബായ് ഭരണാധികാരി കളെ കണ്ടു പഠിക്കൂ. പൗരൻമാർക്ക് തൊഴിൽ, വീട്, ഭക്ഷണം ആണ് ആവശ്യം. പള്ളി യും, അമ്പലവും മത സംഘടന കൾ നോക്കി കൊള്ളും.

    • @AyubKhan-de2us
      @AyubKhan-de2us Před 7 měsíci

      ഇന്ത്യ യെ ഇസ്രായേൽ പോലെ ആക്കേണമോ. ഇപ്പോൾ മിലിറ്ററി ക്കാരുടെ കുടുംബങ്ങൾ യുദ്ധം നിർത്താൻ ആവശ്യപെടുമ്പോഴും ഭരണാധികാരികൾ കണ്ണ് തുറക്കാത്തത് നമ്മൾ കാണുന്നില്ലേ.

    • @AyubKhan-de2us
      @AyubKhan-de2us Před 7 měsíci

      ഒരു കലാപം വന്നാൽ നിർത്താൻ അത്ര എളുപ്പമല്ല. മുസ്ലിങ്ങൾക്ക് യുദ്ധത്തിൽ മരിച്ചാൽ സ്വർഗത്തിൽ പോകും എന്ന വിശ്വാസം ഉള്ളത് കൊണ്ട് കലാപം തുടങ്ങിയാൽ ദാരാളം പേര് കലാപത്തിൽ വരും

    • @AyubKhan-de2us
      @AyubKhan-de2us Před 7 měsíci

      Palastine ജനത കുടി വെള്ളം കുടിക്കാതെയും ലോക സൈനിക ശക്തി യു മായി പോരാടുന്നത് തന്നെ പോരാടി മരിച്ചാൽ സ്വർഗം കിട്ടും എന്ന വിശ്വാസം കൊണ്ട് ആണ്

  • @nadhuactivist
    @nadhuactivist Před 7 měsíci +1

    Pramod speech is faithfull 😊

  • @ummershamil1717
    @ummershamil1717 Před 7 měsíci +17

    നീ രാഹുൽ ഈശ്വർ എന്ത് നിരീക്ഷകനാണ് ഇവൻ ആർഎസ്എസിനെ ന്യായീകരിച്ചു കൊണ്ടിരിക്കും ഇവന്റെ സ്ഥിരം പരിപാടി ചാനൽ ചർച്ചയിൽ ഇങ്ങനെ തന്നെയാണ് ഒരുകാലത്തും അവൻ ആർഎസ്എസിനെ തള്ളിപ്പറയുകയില്ല

    • @Narayanan2024
      @Narayanan2024 Před 7 měsíci

      Why he should do that? RSS is not like PFI which is banned 😂😂😂

  • @shemi6116
    @shemi6116 Před 6 měsíci

    ശ്രീ. പ്രമോദ്👍🌹

  • @kishorkumarkeekan8649
    @kishorkumarkeekan8649 Před 7 měsíci +2

    Hashmi... don't bend too much forward....😅😅😅😅u would break the spine😅😅😅

    • @user-go7cu8qb2b
      @user-go7cu8qb2b Před 7 měsíci

      yes, Sreekandan nair sir will kick him out soon

  • @shibilrehman
    @shibilrehman Před 7 měsíci +7

    പ്രമോദ് പുഴങ്കര ❤️❤️❤️🫶🏼🫵🏼🫶🏼

  • @ajithgopal9397
    @ajithgopal9397 Před 7 měsíci +1

    Hashmiyude muslim preenanam

  • @atf56
    @atf56 Před 7 měsíci +15

    ഏതാ ഈ പുതിയ വേട്ടവളിയൻ കഷണ്ടി😂😂😂😂

    • @bahuleyanmv2108
      @bahuleyanmv2108 Před 7 měsíci +2

      😀

    • @akhilkkkk1600
      @akhilkkkk1600 Před 7 měsíci +5

      Ninda Ammendaa Nairu 😂😢😮😅😊

    • @KaleshCn-nz3ie
      @KaleshCn-nz3ie Před 7 měsíci +1

      ഇവൻ കുത്തി തിരുപ്പ് ഉണ്ടാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് 😏

    • @atf56
      @atf56 Před 7 měsíci

      അതെ വിളഞ്ഞ ഒരു കള്ളൻ്റെ തൊലിഞ്ഞ മട്ട്​ ഉണ്ട് അമ്മാവന്@@KaleshCn-nz3ie

    • @shibilrehman
      @shibilrehman Před 7 měsíci +2

      വേട്ടവളിയൻ RV ബാബു ദാണ്ടേ അവിടെ ഇരിക്കുന്നു...

  • @Bigshot2494
    @Bigshot2494 Před 7 měsíci

    Ithokke thirich pidichittu ippo enthinanu? Ithuvare illadeirunna karyangal ippo engane vannu?

  • @rakeshcheriyandu6457
    @rakeshcheriyandu6457 Před 7 měsíci +1

    Hashmi loka maha adbhuthum asnnu pattel statu... please talk about this

  • @bebettereveryday5899
    @bebettereveryday5899 Před 7 měsíci

    Hashmi super

  • @bismisajeer7400
    @bismisajeer7400 Před 7 měsíci

    Hashmi❤❤❤❤❤❤

  • @sachusafwan7219
    @sachusafwan7219 Před 7 měsíci

    Kshtrangal tkarthe evida pallikal undakkiyilla

  • @biyasbiyas6312
    @biyasbiyas6312 Před 7 měsíci

    Aha

  • @sarashihab8374
    @sarashihab8374 Před 7 měsíci +2

    പ്രമോദ് ❤❤❤❤

  • @aneesyasar6347
    @aneesyasar6347 Před 7 měsíci

    Premod super❤❤❤

  • @aboottymuscat
    @aboottymuscat Před 7 měsíci +2

    പ്രമോദ് പുഴങ്കര is a gens

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc Před 7 měsíci +3

    ലക്ഷ്യം മറ്റൊന്നുമല്ല അഖണ്ട ഭാരതം അങ്ങ് ഇറാൻ മുതൽ ഇൻഡോനീഷ്യ വരെ 👍

  • @mansusetup3480
    @mansusetup3480 Před 7 měsíci +1

    പ്രമോദ് 🔥🔥

  • @rbksd936
    @rbksd936 Před 7 měsíci +1

    R v babu ...thiru mandan🎉

  • @kuttanthehero1987
    @kuttanthehero1987 Před 7 měsíci +1

    വലിയ രോഷമില്ലാതെ ഹാഷ്മി😢😢😢😢

  • @lubna356
    @lubna356 Před 7 měsíci +1

    Pavam Raman onnum ariyinilllaa

  • @kishorkumarkeekan8649
    @kishorkumarkeekan8649 Před 7 měsíci

    Taj Mahal is a ASI monument....no religious activities, not for any religion people

  • @akkidilbar1
    @akkidilbar1 Před 7 měsíci +1

    പ്രമോദ് പുഴങ്കര🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @AdlBnymn
    @AdlBnymn Před 6 měsíci

    48:05

  • @dinkan7953
    @dinkan7953 Před 7 měsíci +6

    800 വർഷങ്ങൾക്ക് ശേഷം ഭാരതം ❤ ഹിന്ദുക്കൾക്ക് അപമാനം മാറി

    • @muzzammilelaf
      @muzzammilelaf Před 7 měsíci

      ഹിന്ദുക്കൾ എല്ലാവരും ,മാത്രമല്ല സർവ മനുഷ്യരും തുല്യരാണ് എന്ന് ബോധ്യപ്പെടുത്തിയത് മുസ്ലിം ഭരണം തുടങ്ങിയ ശേഷം ആണ്

    • @Js-fj5cz
      @Js-fj5cz Před 7 měsíci +5

      എന്ത് അപമാനം ആണ്‌ മാറിയത്? ഒരു അമ്പലം പണിഞ്ഞോണ്ട് ചേട്ടന് എന്ത് ഗുണം ആണ്‌ കിട്ടിയത്? എനിക്ക് എന്തായാലും ഹിന്ദു എന്നാ നിലയിൽ ഒരു ഗുണവും കിട്ടിയിട്ടില്ല

    • @shilpathomas9359
      @shilpathomas9359 Před 7 měsíci

      ദയവുചെയ്ത് മറ്റുള്ളവരെയും ജീവിക്കാൻ അനുവദിക്കണം 😢

  • @Alextommathew
    @Alextommathew Před 7 měsíci +3

    ഈ വിഷയത്തിൽ ഹാഷമിയ്ക്ക് കഥാപ്രസംഗം ഒന്നും ഇല്ലേ...? പിടുക്ക് വിറയ്ക്കും അല്ലേ..? സംഘപരിവാറിനെ നല്ല പേടി ഉണ്ട്😂

  • @sachusafwan7219
    @sachusafwan7219 Před 7 měsíci

    Satyam manssilakki veanam chyan

  • @deepash4853
    @deepash4853 Před 7 měsíci +22

    ബാബു ചേട്ടൻ തകർത്തു 🌹👍

    • @AbdulSalam-gi4vt
      @AbdulSalam-gi4vt Před 7 měsíci

      Thimirthu,ha,ha,ha......

    • @spark7368
      @spark7368 Před 7 měsíci +1

      😂😂

    • @spark7368
      @spark7368 Před 7 měsíci +1

      😂😂😂😂😂

    • @spark7368
      @spark7368 Před 7 měsíci +1

      😂😂😂😂😂😂😂😂😂

    • @spark7368
      @spark7368 Před 7 měsíci +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @PostTruthPolitic
    @PostTruthPolitic Před 7 měsíci +2

    ഇന്ന് ഇത്രേ ഉള്ളോ കഥാ പ്രസംഗം .. ഇന്ത്യ യെ കീറി മുറിക്കുന്ന ഈ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്രെയേ ഉള്ളോ പറയാൻ .. ഈ മാധ്യമങ്ങൾ ഈ നാട് നശിച്ചാലും ഈ സമീപനം തുടരും .. ഹാഷമി shameful ..

  • @sanafsanu7357
    @sanafsanu7357 Před 7 měsíci +3

    Kodathikalilmelulla viswasam janangalk nashtapettukondirikkunnu

    • @BLUESTONES07
      @BLUESTONES07 Před 7 měsíci +2

      അ ജനകളിൽ ഞാൻ ഇല്ല ഞാൻ ഇന്ത്യയിൽ ആണ് ജീവിക്കുന്നത് അത് കൊണ്ട് തന്നെ ഇവിടെ ഉള്ള നിയമത്തിൽ വിശ്വസിക്കുന്നു

    • @akashkrishna4089
      @akashkrishna4089 Před 7 měsíci +1

      Njn nammude neethi peedathe respect cheyyunnu, niglk swantham rajyathe niyamangaleyum court ineyum respect cheyaan pattunilengil,, ishtapetta rulesum regulations ulla rajyathottu pooyi thamasikku, aarkum thadayaan pattilalo ath niglum happy aakum❤

  • @sajikochi3242
    @sajikochi3242 Před 7 měsíci +2

    Election aduthu varumbol matha paramaya karyangal mathram.. verey enthengilum bjp kku parayanundo...

  • @shihabkhan8437
    @shihabkhan8437 Před 7 měsíci

    Pramod 👍

  • @rafi926
    @rafi926 Před 7 měsíci +1

    സമയം കളയാതെ ഇന്ത്യ യുടെ പുരോഗതി ക്ക് വേണ്ട വല്ലതും ചെയ്തൂടെ മക്കളെ... ഈ ആധുനിക കാലത്തും വേണ്ടാത്ത വർത്തമാനം പറഞ്ഞു സമയം കളയുന്നു

  • @user-xm1rv7rx4m
    @user-xm1rv7rx4m Před 7 měsíci +2

    R. V BABU👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @user-wf8fw4po7g
    @user-wf8fw4po7g Před 7 měsíci

    ഇന്ത്യയിൽ ഹിന്ദുമത ക്ഷേത്രങ്ങളായി ഇന്ന് നിലവിൽ ഉള്ളത് എല്ലാം ഹിന്ദുക്കൾ അക്രമത്തിലൂടെ ജൈനമത വിഭാഗത്തിൽ നിന്നും ബുദ്ധമത വിഭാഗത്തിൽ നിന്നും പിടിച്ചെടുത്ത അമ്പലങ്ങളും വിഹാരങ്ങളുമാണ് ഹിന്ദുക്കൾക്കായി അവകാശപ്പെടാൻ ഇന്ന് ഇന്ത്യയിൽ നിലവിലുള്ളതെല്ലാം അവർ ആ മതങ്ങളിൽ നിന്ന് പിടിച്ചെടുത്തതാണ് അല്ലാതെ
    ഇന്ത്യയിൽ ഹിന്ദുക്കൾക്കായി അവകാശപ്പെടാനും ഒന്നുമില്ല അവർ അക്രമത്തിലൂടെ എല്ലാം പിടിച്ചെടുത്തതാണ് അത് തന്നെയാണ് ഈ നൂറ്റാണ്ടിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്
    ഹിന്ദുമതം ഉണ്ടായത് ഇന്ത്യയിൽ നിന്നല്ല എന്നത് ശ്രദ്ധിക്കണം ഇത് ആഫ്രിക്കൻ ഈജിപ്ഷ്യൻ മൊറോക്കൻ ഭാഗങ്ങളിൽ ഉണ്ടായിരുന്ന ബിംബാരാധനകളുടെ ഫലമായി അതിൻറെ വേറൊരു പകർപ്പാണ് ഇന്ത്യയിലേക്ക് എത്തിയത്
    ഈജിപ്തിൽ നിങ്ങൾക്ക് ഇന്നും കാണാൻ പറ്റും 10000 അധികം വർഷം പഴക്കമുള്ള ദൈവത്തിൻറെ പ്രതിമകൾ ആ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ആളുകൾ ഓരോ പ്രതിബിംബങ്ങൾ ഉണ്ടാക്കി അതിനെ ആരാധിക്കുകയായിരുന്നു ചെയ്തിരുന്നത് അതിൻറെ തനി പകർപ്പാണ് ഇന്ത്യയിലെത്തിയത്
    അവിടെനിന്ന് എത്തിയ ബിംബങ്ങളെ അവർ പല വിഭാഗങ്ങളായി തരംതിരിച്ചു ആളുകളെ പല തട്ടുകളിലായി തരംതിരിച്ചു ജാതീയപരമായി വേർതിരിവ് ഉണ്ടാക്കി ഓരോ ജാതിക്കും ഓരോ രീതിയിലുള്ള ബിംബങ്ങളും ദൈവങ്ങളും ഉണ്ടാക്കി ആരാധന കർമ്മങ്ങൾ നിർവഹിച്ചു അതാണ് ഇന്ത്യയിലും സംഭവിച്ചത് അല്ലാതെ ഹിന്ദുമതം ഇന്ത്യയിൽ നിന്നും ഉണ്ടായതല്ല
    ശ്രീരാമൻ ദൈവമാണെന്ന് അവർ പറയുന്നുണ്ട് പക്ഷേ ഓരോ രാജ്യത്തും ഓരോ ശ്രീരാമൻമാരാണുള്ളത് ഈജിപ്തിയുള്ള ശ്രീരാമൻ അല്ല ഇന്ത്യയിൽ ഉള്ളത് ശ്രീലങ്കയിൽ ഉള്ള ശ്രീരാമൻ അല്ല ഇന്ത്യയിൽ ഉള്ളത് ബംഗ്ലാദേശിലുള്ള ശ്രീരാമൻ അല്ല ഇന്ത്യയിൽ ഉള്ളത് അഫ്ഗാനിസ്ഥാനിൽ ഉള്ള ശ്രീരാമൻ അല്ല ഇന്ത്യയിൽ ഉള്ളത് അപ്പോൾ ഇത് പിന്നെ ഏത് ശ്രീരാമൻ ആണ് ?

  • @teepee995
    @teepee995 Před 7 měsíci +1

    മൂന്നു ഹിന്ദുത്വവാദികളും ഒരു ഹിന്ദുത്വവിരുദ്ധ പ്രമോദുമാണ് ഈ ചർച്ചയിൽ

  • @ummerpp3846
    @ummerpp3846 Před 7 měsíci +2

    👍O അബ്ദുല്ല 🌹

  • @chronic3119
    @chronic3119 Před 7 měsíci

    O ABDULLAH SIR YOU ARE SAYING CORRECT WE ARE INDIANS ❤❤❤

  • @sujeendrakumarks52
    @sujeendrakumarks52 Před 7 měsíci +2

    Hashmi, ആ ള്ളൂ കൊള്ളമ്മല്ലോ, വർഗീയ, ഇ ള്ള ക്കു. കാണിക്കുന്നു. 👌👌👌👌👌👌👌👌👌

    • @farisfaris1803
      @farisfaris1803 Před 7 měsíci

      എന്ത് വർഗിയ ഉള്ളത് അല്ലെ പറഞ്ഞത്

  • @georgeemmanuel5941
    @georgeemmanuel5941 Před 7 měsíci

    എന്തിന്നു മറ്റുള്ളവരുടെ ആരാധനാലയങ്ങൾ സ്വന്തമാക്കുന്നു സ്വന്തമാക്കി?

  • @user-mg4mr6kd2k
    @user-mg4mr6kd2k Před 7 měsíci +3

    കാശി മധുര എന്താ സംശയം

    • @AAH1004
      @AAH1004 Před 7 měsíci

      ലിങ്കം കിട്ടിയോ ഉടനെ കിട്ടുവോ

  • @abdulsatharsathar8056
    @abdulsatharsathar8056 Před 7 měsíci

    ആരാ

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY Před 7 měsíci

    What is the meaning of gyan vyapi? Is it urdu or arabic word?

  • @ashishissacgeorge8144
    @ashishissacgeorge8144 Před 7 měsíci

    @52:23 to 55 ഹാശ്മി😂😂കിട്ടിയ അവസരം മുതലാക്കി 😆

  • @irshadirshu1910
    @irshadirshu1910 Před 7 měsíci +2

    ഇവർ ബ്രിട്ടീഷ് ക്കാരെ ക്കാളും കഷ്ടം ആണ്

  • @ummerpp3846
    @ummerpp3846 Před 7 měsíci +2

    👍രാഹുൽ ഈശ്വർ 🌹

  • @Mam_2005
    @Mam_2005 Před 7 měsíci

    Urs.. Nadakunath vilakunathil ennik thalparyam illa... Ella religion inum avarude matham express cheyan ulla anuvafham und.... So.. Ith orikalum angeegatikan ennik sadikilla

  • @shkrasheed9194
    @shkrasheed9194 Před 7 měsíci

    Faaanam baaabu ellam manasilayi

  • @merabharath2818
    @merabharath2818 Před 7 měsíci +3

    അസ്ത്രം എവിടെ 🤣

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv Před 7 měsíci +1

    സ്വന്തമായി ബ്രാമണനെന്ന് പറയേണ്ടിവരുന്ന ആന്ദ്ര ക്കാരൻ

  • @georgesalphons
    @georgesalphons Před 7 měsíci +2

    അർത്തുങ്കൽ പള്ളിയിലും, മലയാറ്റൂരും തർക്കമുള്ളവർക്ക് നട്ടെല്ലുണ്ടെങ്കിൽ കോടതിയിൽ തെളിയിക്കട്ടെ വാ കൊണ്ട് വർത്തമാനം പറയാനും വാട്സ്ആപ്പ് വഴി പ്രചരിപ്പിക്കാനും ആർക്കും കഴിയും 😏

  • @renjithharidas2988
    @renjithharidas2988 Před 7 měsíci

    Ithonnum chilavavunillallo.

  • @rakeshcheriyandu6457
    @rakeshcheriyandu6457 Před 7 měsíci +1

    Bjp or rss ithine Patti engum parrannju njan kettilla sthiraum news kannunna allannu njan..

  • @ismailkismail2378
    @ismailkismail2378 Před 7 měsíci

    Eandaayalum nashttam eallaavarkum undaagum

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc Před 7 měsíci +5

    ഇന്ത്യൻ ജനത ഒരിക്കലും nannavan🙏പാടില്ല എന്ന ഒരു ചിന്താഗതി യാണ് ഈ മാപ്ര കൾക്ക് ഉള്ളത് ഭാരത് മാതാ കി jai

    • @smmediaworld5233
      @smmediaworld5233 Před 7 měsíci +4

      മറ്റുള്ള ആരാധനാലയങ്ങൾ ഇല്ലാതാക്കലാണോ ഇന്ത്യൻ ജനതയുടെ നന്നാക്കൽ.ആ ആരാധനാലയങ്ങളും അവിടെ ആരാധന നടത്തുന്നവരും കൂടെ ചേർന്നതാണ് ഇന്ത്യ.

    • @JayanandanTv
      @JayanandanTv Před 7 měsíci

      Nannavuka എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

  • @ajithgopal9397
    @ajithgopal9397 Před 7 měsíci

    Hashmi oru vargeeyavadi anu

    • @farisfaris1803
      @farisfaris1803 Před 7 měsíci +1

      എന്താണ് വർഗീയത