Mayaamanjalil - G Venugopal feat. The Quintet - Music Mojo - Kappa TV

Sdílet
Vložit
  • čas přidán 10. 05. 2015
  • G Venugopal feat. The Quintet
    Lyrics : Pk Gopi
    Guitars - Sangeeth
    Keyboards - Ashwin
    Bass - Benjamin
    Percussion - Jophy
    Flute - Anil
    Mixing and Mastering - Saji R Nair
    Executive Producer - Sumesh lal
    Direction - Ajan RS
    Production - Sujith Unnithan
    DOP - Vipin Chandran
    Camera - Viju, Ranjith, Manu, Reji, Sarath, Vishnu, Mahesh SR, Aneesh CS
    Editor - Jobin Sebastian
    Sound - Melody
    Recording Engineer - Prasanth Valsaji
    Sound Engineer - Suhail
    Production Coordinator - Hari Krishnan
    Lights - Gowri Vision
    A Kappa TV production. All rights reserved - Mathrubhumi
  • Hudba

Komentáře • 673

  • @arunr.s7416
    @arunr.s7416 Před 4 měsíci +59

    2024ഇൽ വന്നവർ undo

  • @hishamrasheed5379
    @hishamrasheed5379 Před 3 lety +507

    എന്തിന് അധികം പാടണം... പാടിയതെല്ലാം മധുരതരമാക്കിയില്ലെ നമ്മുടെ പ്രിയ വേണുവേട്ടൻ..❤

  • @samkp6941
    @samkp6941 Před 3 lety +210

    ഇദ്ദേഹത്തിന്റെ സ്വാഭാവം പോലെ തന്നെയാണ് ഇദ്ദേഹത്തിന്റെ പാട്ടും
    ശാന്തമായി ഒഴുകുന്ന പുഴ പോലെ

  • @sachinmaninair6053
    @sachinmaninair6053 Před 5 lety +376

    എന്താ വേണുച്ചേട്ടാ നിങ്ങൾ ഒക്കെ ഇങ്ങനെ മനുഷ്യനെ അങ്ങ് അടിമ ആക്കി കളഞ്ഞാലോ 😍😍😍👏👏👏

  • @the_voice_of_razzi
    @the_voice_of_razzi Před 5 lety +433

    വീണ്ടും വീണ്ടും കേൾക്കാൻ വന്നൊരോക്കെ likiko 🤗😁🙌

  • @dilusjayan7771
    @dilusjayan7771 Před 4 měsíci +5

    2025കാണാൻ വരുവോ

  • @bishiv.c7818
    @bishiv.c7818 Před 3 lety +128

    ഏതു പാട്ടും strain ഇല്ലാതെ, എത്ര നിസ്സാരമായിട്ടാ പാടുന്നെ ❤😍😘

  • @StarVibes7763
    @StarVibes7763 Před 3 lety +217

    സാധന യുടെ റിസൽട്ട് ആണ് ഈ ശബ്ദം. ഇത്രയും സംഗതികൾ ഇടണമെങ്കിൽ ഇപ്പോഴത്തെ പല ഹസ്‌കി ഗായകർക്കും മുഖം വികൃതമാക്കേണ്ടി വരും. അവിടെയാണ് വേണു ചേട്ടൻ ഒക്കെ കൂൾ ആയി നിന്നു പാടിയിട്ടു പോകുന്നത്.

    • @srennathdevayani
      @srennathdevayani Před 3 lety +4

      really?? njan pand vicharichath kokri kanichu song padunathanu kazhivennayirunu.

    • @jijumsatl
      @jijumsatl Před 3 lety +6

      Addeham pazhaya pole thanne aanu paadiyathu. Sangathi itt kulamakkiyathu music band aanu

    • @kiranbabu6939
      @kiranbabu6939 Před 3 lety +3

      Sathyam❤

    • @anwarshiyafarpsaheer
      @anwarshiyafarpsaheer Před 2 lety +2

      Vennu chettan okke blessed singer annu

  • @sachinmaninair6053
    @sachinmaninair6053 Před 5 lety +196

    എത്രാമത്തെ തവണയായി മനുഷ്യാ ഈ പാട്ട് തന്നെ കേൾക്കുന്നു 😘😘😘👌👌

  • @sruthikpillai3882
    @sruthikpillai3882 Před 4 lety +131

    രാധിക തിലക് എന്ന ഗായികയെ ഒരുപാട് മിസ്സ് ചെയ്യുന്നു

  • @DatW32
    @DatW32 Před 2 lety +22

    ആരൊക്കെ ഒതുക്കാൻ നോക്കിയാലും മലയാളക്കരയിൽ ഈ വോയിസ്‌ ❤️❤️❤️❤️❤️

  • @sivaprakash7598
    @sivaprakash7598 Před 3 lety +63

    ശരത് sir... magical composition

  • @anwarmazood
    @anwarmazood Před 5 lety +210

    ഈ പാട്ടിന്റെ ഇത്രയും സൗണ്ട്‌ ക്വാളിറ്റിയുള്ള ഒരിജിനൽ ട്രാക്ക്‌ ഫയൽ കിട്ടില്ല❣️✌🏻

    • @nikithanayaer6302
      @nikithanayaer6302 Před 4 lety +4

      annathe technologyude kuzhappamanu

    • @anwarmazood
      @anwarmazood Před 4 lety +9

      nikitha nayaer it’s not the problem of technology.. this song is not that much old. 90’s film aanu Idu.. idilum pazhaya songs okke idilum quality und.. Idu song recording nte quality issue aan.. May b composer athrak sradich kaanilla, or producer didn’t have more for better studio or something

    • @Sooraj_ts
      @Sooraj_ts Před 4 lety +3

      Best version of original song available on Apple music.

    • @saviotomy2815
      @saviotomy2815 Před 3 lety +3

      @@nikithanayaer6302 anathe technology pazhayathanenkilum audio kuzhappamillatha quality undaakum nammude kayyil ippo ethumpozhekkum quality kurayunnathalle anathe analog recording aaa

    • @rohiths1983
      @rohiths1983 Před 3 lety +1

      അൻവർ മാസ്റ്ററിങ് പ്രോജക്ട് എന്ന ചാനൽ കാണൂ വിഷമം മാറും. 🙏

  • @surajsundar1872
    @surajsundar1872 Před 4 lety +55

    എന്നാ ഒരു സൗണ്ട് ആണ്‌ എന്റെ പൊന്നോ 😘😘😘😘

  • @devikarajan6956
    @devikarajan6956 Před 5 lety +108

    എന്തിനാ അധികം ...... ഇതുപോലെ കുറച്ചു മതിയല്ലോ...Hats off to you sir

  • @ajmalvs6067
    @ajmalvs6067 Před 3 lety +35

    2021 ആരേലും ഈ പാട്ട് കേൾക്കുന്നുണ്ടോ 😘😘😍😍

  • @leninstalin4685
    @leninstalin4685 Před 4 lety +35

    ഏതൊരോർമ്മയിൽ നിന്നു നീ ആരെ തേടുന്നു ഗോപികെ , കിനാവിലെ മനോഹരി😍❤️🌌☔🎧🎶

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 Před 2 lety +26

    എന്തൊരു ശബ്ദം ആണ് വേണുവേട്ടാ, അന്നും ഇന്നും... ❤❤

  • @PR.Gokulnath
    @PR.Gokulnath Před 5 lety +49

    Vere level... Entammo. ആദ്യം കേട്ടപ്പോൾ ഒന്നും തോന്നിയില്ല.. ഇപ്പോൾ നിർത്താൻ പറ്റുന്നില്ല.

  • @Sambath-Chandran
    @Sambath-Chandran Před 5 lety +262

    മായാമഞ്ചലില്‍ ഇതു വഴിയെ പോകും തിങ്കളേ
    കാണാതംബുരു തഴുകുമൊരു തൂവല്‍ തെന്നലേ
    ആരും പാടാത്ത പല്ലവി
    കാതില്‍ വീഴുമീ വേളയില്‍
    കിനാവ്‌ പോല്‍ വരൂ വരൂ
    മായാമഞ്ചലില്‍ ഇതു വഴിയെ പോകും തിങ്കളേ
    (എഴുതിരി വിളക്കിന്‍റെ മുന്‍പില്‍
    ചിരി തൂകി മലര്‍ത്താലം കൊണ്ടു വന്നതാര്) (x2)
    കനകമഞ്ചാടി പോലെ
    ആ ആ . ..
    കനകമഞ്ചാടി പോലെ
    അഴകു തൂകുമീ നേരം
    എതോരോര്‍മ്മയില്‍ നിന്നു നീ
    ആരെ തേടുന്നു ഗോപികേ
    കിനാവിലെ മനോഹരേ
    മായാമഞ്ചലില്‍ ഇതു വഴിയെ പോകും തിങ്കളേ
    (പൂനിലാവു പെയ്യുമീറന്‍ രാവില്‍
    കതിരാമ്പല്‍ കുളിര്‍പ്പൊയ്ക നീന്തി വന്നതാര്) (x2)
    (പവിഴമന്താരമാല
    പ്രകൃതി നല്‍കുമീ നേരം) (x2)
    മോഹകുങ്കുമം പൂശി നീ
    ആരെ തേടുന്നു ഗോപികേ
    കിനാവിലെ സുമംഗലെ
    മായാമഞ്ചലില്‍ ഇതു വഴിയെ പോകും തിങ്കളേ
    കാണാതംബുരു തഴുകുമൊരു തൂവല്‍ തെന്നലേ
    ആരും പാടാത്ത പല്ലവി
    കാതില്‍ വീഴുമീ വേളയില്‍
    കിനാവ്‌ പോല്‍ വരൂ വരൂ
    മായാമഞ്ചലില്‍ ഇതു വഴിയെ പോകും തിങ്കളേ

  • @ameersha000
    @ameersha000 Před 3 lety +14

    ഇങ്ങളെ വോയിസ്‌ ഒരു ഒരു ന്താ പറയാ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
    It melts tention 😍

  • @renuka8728
    @renuka8728 Před 2 lety +8

    കേൾവിക്കാരുടെ മനസ്സിൽ അത്ഭുതം ജനിപ്പിക്കുന്ന ശബ്ദം 👏👏👏🥰🥰

  • @extremelyinternal3154
    @extremelyinternal3154 Před 4 lety +5

    മരണത്തിനപ്പുറം ഒന്നുമില്ലെന്ന് പറയുന്നതൊക്കെ വെറുതെയാണെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട് .. കാരണം, ഈ പാട്ടുകളൊക്കെ അതിനപ്പുറവും തേടി വന്നേക്കാം നമ്മളെ.🥰😌😊

  • @sreekanthk.s1411
    @sreekanthk.s1411 Před 3 lety +8

    Pulli padiya Ella pattum Oru prethyeka feel ahn😍👌

  • @vishnuvijayan2708
    @vishnuvijayan2708 Před 2 lety +7

    വേണുച്ചേട്ടൻ പാടുമ്പോൾ നല്ല ഉറക്കം വരും... നല്ല sweet voice

  • @sanubsanusanu7580
    @sanubsanusanu7580 Před 7 lety +39

    വേണു ചേട്ടാ
    പൊളിച്ചു
    അടിപൊളി

  • @AmalJyo
    @AmalJyo Před 5 lety +9

    Kinavile sumangali... Enthu rasamaya paadiyekkunne😍😍🤩🤩🤩🤩🥰🥰🥰🥰👌👌👌👌👌👌🤩🤩🤩🤩🤩🤩🤩

  • @gintosenthomas7612
    @gintosenthomas7612 Před 5 lety +13

    ഒന്നും പറയാൻ ഇല്ലാ, വേണുഗോപാൽ ഇഷ്ടം 🥰😍😍😍

  • @madhavannair6966
    @madhavannair6966 Před 4 měsíci +1

    എല്ലാം ദിവസവും കേൾക്കുമ്പോൾ ഉള്ള ആ ഒരു ഫീൽ പറഞ്ഞറി യിക്കാൻ കഴിയില്ല...
    കിനാവിലെ മനോഹരി....
    കിനാവിലെ സുമംഗലി....
    കിനാവ് പോൽ വരൂ വരൂ....
    ❤❤❤

  • @sathyamevajayathe5377
    @sathyamevajayathe5377 Před 3 lety +3

    വേണുച്ചേട്ടാ ചേട്ടൻ പാടിയ പാട്ടുകളെല്ലാം hitഅല്ലേ .. ചേട്ടൻ്റെ കഴിവു കൊണ്ടു മാത്രം hitആയവയാണ് ആ ഗാനങ്ങൾ .. എത്രകേട്ടാലും മതിവരാത്ത ഒരു പിടി ഗാനങ്ങൾ .. ചന്ദനമണിവാതിലും ,താനേ പൂവിട്ട മോഹവും ...ഒക്കെ ആരു മറക്കും .. പാട്ടുകൾ കുറഞ്ഞു പോയെന്നു കരുതണ്ട മുത്തേ .. ഞങ്ങള് മറക്കൂല്ല പൊന്നേ ..അത്രയ്ക്കിഷ്ടമാ ചേട്ടൻ്റെ ശബ്ദം ..

  • @anooptharasingh2938
    @anooptharasingh2938 Před 3 lety +4

    2021ലും വേണു ചേട്ടന്റെ song കേൾക്കാൻ ആളുണ്ടേ..🤗🎶

  • @puthranraghavan1826
    @puthranraghavan1826 Před 7 lety +49

    2:43 enta oru sangathi. hats off venu sir

  • @jayakrishnannair7264
    @jayakrishnannair7264 Před 9 lety +48

    Some songs are a delight to listen the first time. It takes you to that unknown world of beautiful sounds; and it's not just your ears - each and very sense of yours filled with the colours, touch and fragrance of the magic that music is.
    1992...and it was on an old Phillips radio that I listened to this song first..Aakashavani, AM and no need to say, the limited mid range frequencies. But there was that magic in the voice of the singer and it was not just me, every other person there, feeling lost in the moment...lost in the delight of that magical voice of that young singer...G.Venugopal...Venuettan.
    2015...23 odd years...I have listened to this song so many times...I listen to it again, on a cold Sunday morning, streaming HD on CZcams. The frequencies are more distinct...the depth and softness of Venuettan's baritone slowly unfolding its hue of colours before me, like a rainbow of sounds, filling my every sense.....And the feeling is the same....the very same feel that i had when I listened to the song for the first time, years ago....the magical voice, the magnificent singer....who makes you feel delighted every time you listen to his songs, the same way you felt listening to it the first time....the magic of Venuettan....
    I listen to a range of music from Mehdi Hassan to Guns n Roses and they are all good. There is that magic that your voice creates around me that others don't. And I sometimes don't know what to call your music. Is it the blues, jazz, country of Malayalam? If Talat Mahmood is a genre of music, that's perhaps where you belong most! Every time I listen to your music, I feel lost in that moment. The magic, peace, delight and ecstasy of that moment. Unparalleled. Thanks Venuetta. I don't know you as a person, but your music has blessed me with some of the most beautiful moments in my life. Thanks a lot Venuetta....
    Sharing my thoughts with everyone else who appreciates the music of G.Venugopal...the maestro and his magical voice...
    You are flowing through my senses Venuetta...my headphones have never sounded this great Venuetta...and I don't know how many times I've listened to this song in the last 2....3 hours...don't know.........

    • @goofybits8248
      @goofybits8248 Před 6 lety +1

      Jayakrishnan Sukumaran Nair
      You echoed my thoughts exactly! Am sure there are many who will feel the same!

    • @nimy7654
      @nimy7654 Před 3 lety +1

      Wow! Now I am confused! What’s more melodious? The song or the comment....Hope that Mr. Venugopal gets to read this some day. And you should consider blogging so that you can promote such videos in social media..

    • @gururajkulkarni2616
      @gururajkulkarni2616 Před 3 lety +1

      I am non maliyali person but i must say what a song...melodious ...soothing...pure...ageless...i will try to sing this song on smule...

    • @aravindsankar6023
      @aravindsankar6023 Před 2 lety +1

      Addictive baritone...

    • @salimmohammed7891
      @salimmohammed7891 Před 2 lety +1

      Hi from sharath sir

  • @princevarughese6419
    @princevarughese6419 Před 6 lety +112

    I envy his wife and kids who get to listen to his lullabies everyday!

  • @shajikshamju7895
    @shajikshamju7895 Před 4 lety +7

    ആ പഴയ ഓർമയിൽ ഞാൻ പാറിപ്പറന്നു. സൂപ്പർ

  • @sreeranjith1
    @sreeranjith1 Před 6 lety +31

    Wow such a blessed soul..wishes from Tamil Nadu..

  • @anilBbalan
    @anilBbalan Před 6 lety +170

    ആയിരം കോഴിക്ക് അര കാട ..!

  • @denishraju
    @denishraju Před 9 lety +146

    So good to hear his voice.. pashe aa piano kettaal super Mario pole tonnum

  • @rajeshrajagopal9736
    @rajeshrajagopal9736 Před 10 měsíci +6

    Such a blessed singer.. How effortlessly he is performing.. All your songs are such soothing to the ears... Respect🙏❤️

  • @sajeshthomas7995
    @sajeshthomas7995 Před 9 lety +127

    Great rendering Sir. You dont necessarily have to sing some 10000 songs. A few gems like this would do...

    • @stanleyvarghese3118
      @stanleyvarghese3118 Před 8 lety +2

      Very well said brother. :)

    • @anoopps9
      @anoopps9 Před 7 lety +3

      Appo veettil ari medikkandey :-)

    • @fy1455
      @fy1455 Před 6 lety +1

      Exactly... Unlike these new gen arijit singh n folks... They sing any and every song that comes their way... I started off with a lot of shitty music videos... Ending it with this classic... He has sung so effortlessly... A classic by the most underrated Sharreth sir

    • @criticalgamer336
      @criticalgamer336 Před 6 lety

      anoopps9 😂😂😂

    • @Aniyanvava1
      @Aniyanvava1 Před 4 lety +2

      Onnam ragam paadi
      Mayamanjalil
      Matram mathi ee manushyane orkkan ♥️♥️

  • @gulabisukumaran7737
    @gulabisukumaran7737 Před 3 lety +1

    എത്രയോ തവണ കേട്ടിരിക്കുന്നു എന്നിട്ടും മതിവരാത്തൊരു ഗാനം. സിനിമയിൽ യുഗ്മഗാനമാണെങ്കിലും ഇങ്ങനെയും അതിമനോഹരം ആ ശബ്ദമാധുര്യം ലഹരിയാണെനിക്കെന്നും . ആ മധുര്യമെന്നും ചോർന്നുപോകാതിരിക്കാം പ്രാർത്ഥിക്കുന്നു പ്രിയ ഗായക എന്നും നന്മകളോടെ നന്ദി.

  • @ingulab
    @ingulab Před 8 lety +12

    the control during the deep notes he still has is amazing,,just beautiful

  • @sabithasabi5272
    @sabithasabi5272 Před 4 lety +3

    കിനാവ് പോൽ വരൂ വരൂ ....ആരെ തേടുന്നു ഗോപികേ .............എന്റെ ഹൃദയത്തെ തൊട്ടുണർത്തിയ വരികൾ ....ചില വരികൾ നമ്മൾക്ക് വേണ്ടി ആരോ രചിച്ചത് ആയിട്ട് തോന്നില്ലേ .....നിങ്ങൾക്കും ഉണ്ടോ ഇതു പോലെ വരികൾ

  • @geetanair921
    @geetanair921 Před 2 lety +4

    വീണ്ടും വീണ്ടും ഇതു വഴി വരുത്തുന്ന മായാജാലം♥♥♥

  • @sarathsselampa7920
    @sarathsselampa7920 Před rokem +1

    എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല.

  • @nikhilnr91
    @nikhilnr91 Před 3 lety +9

    What a voice! Wish we had more songs from you, Venu cheta..

  • @akhils5055
    @akhils5055 Před 2 lety +6

    The background music felt like noise, guitar and his beautiful voice was only needed.

  • @ajithchakku4908
    @ajithchakku4908 Před 4 lety +4

    എന്തൊരു ശബ്ദം വേണുഗോപാൽ സാർ... ❤❤👌

  • @vyshaklek
    @vyshaklek Před 4 lety +2

    Unexpected aayi idhehathinte pattu kelkumbo ulla oru feel......Its magical......

  • @reghuk.s.8911
    @reghuk.s.8911 Před 8 lety +10

    WOW!delighted to hear this song again after so many years, in a new format. couldn't believe Venugopal's voice could get better than it already was. some things get better with age i guess.amazing song by an amazing singer. And good work team mojo.

  • @vaishnav5678
    @vaishnav5678 Před 2 lety +3

    കിനാവ് പോൽ ഒക്കെ എന്ത് സിംപിൾ ആയിട്ടാണ് പാടുന്നത്

  • @stephinfrancis8852
    @stephinfrancis8852 Před měsícem +1

    2024 Junile nalla oru mazhayathu ee songum kettu mayangunnu❤

  • @liyojoseph
    @liyojoseph Před 4 lety +9

    Sharath sir❤❤🥰😘😘

  • @shinithdilna6104
    @shinithdilna6104 Před 4 lety +2

    May 30/2020ഇൽ ഞാനും ഉണ്ട് കേൾക്കുന്നു.. from Kuwait

  • @jayantiyer75
    @jayantiyer75 Před 3 lety +7

    What a melody ! Pleasant mindful and over the time Venus sound has just become golden. Listened this song only today and it's been 20 times I heard again and again.

  • @kavithasujith2930
    @kavithasujith2930 Před rokem +4

    Cool ആയി പാടുന്നു 💕💞🙏🏻😘

  • @surabhianil7667
    @surabhianil7667 Před 5 lety +11

    Love you Venuvetta...you have such a divine voice...

  • @sreekanth2206
    @sreekanth2206 Před 3 lety +7

    2:42 Genius.. ❤❤❤

  • @chithraponnu7560
    @chithraponnu7560 Před 5 lety +4

    എത്ര കേട്ടാലും മതിയാവില്ല my favourate

  • @arunpkpka1144
    @arunpkpka1144 Před 4 lety +1

    ഇത്രയും നല്ല ശബ്ദത്തിന് ഉടമകളെ മലയാളത്തിന് തന്നെ തന്ന ദൈവത്തിനു നന്ദി

  • @sheenasunil6697
    @sheenasunil6697 Před rokem +1

    ഏറ്റവും ഇഷ്ട്ടപ്പെട്ട ഗായകൻ. ആലാപനം, സംസാരം, ജീവിതം... ❤️

  • @kodax4
    @kodax4 Před 4 lety +3

    ever green voice... with a plain repeatative bg music.......original bg music is more melodious... apart from that voice of venugopal woww....

  • @anupritakulkarni9722
    @anupritakulkarni9722 Před 5 lety +4

    Ohh This song is so soothing and nice.. his voice is... no words.. This is better.. best than original.. I didn't like original song may be I heard that after this song.. hope to listen much more from him.. love from Maharashtra..

  • @punnooseulahannan6873
    @punnooseulahannan6873 Před 2 lety +1

    ഇങ്ങേര് വേറെ ലെവൽ... Really blessed singer..My all time favorite

  • @shibilshan5432
    @shibilshan5432 Před 4 lety +1

    ഈ പാട്ട് എപ്പോ കേട്ടാലും
    വല്ലാത്തൊരു നെഞ്ചിടിപാണ്

  • @automagazine0707
    @automagazine0707 Před rokem +3

    ഈ പാട്ടിൽ അലിഞ്ഞു പോത്തവരായി ആരാ ഉള്ളത് 💕

  • @arunkumar-ht3ny
    @arunkumar-ht3ny Před 4 lety +1

    Vendathra uyarcha labhikathey pooya melody king venu ettan

  • @anrk1268
    @anrk1268 Před rokem +1

    G Venugopal💙 Mukesh💙

  • @jasmirjazu5281
    @jasmirjazu5281 Před 3 lety +1

    2021ഇൽ ആരെങ്കിലും വന്നോ ഇ വഴി 😍😍😍

  • @dhanyadas1126
    @dhanyadas1126 Před 3 lety +1

    Venugopal sir 🔥💕🙏 Mayamanjalil Addiction aya njan pinnem pinnem ethi nokkan✌😊💕

  • @bablootm6763
    @bablootm6763 Před 3 měsíci

    പ്രകൃതി നൽകുമീ നേരം.. മോഹ കുങ്കുമം പൂശി നീ... ആരെ തേടുന്നു ഗോപികേ...❤

  • @khalidbp
    @khalidbp Před 2 lety +1

    വേണു സാർ അർഹിക്കുന്ന സിംഹാസനം എന്ത് കൊണ്ടോ കിട്ടിയില്ല

  • @gokulchombala2793
    @gokulchombala2793 Před 3 lety +3

    Lovely to hear all G. Venugopal sir's songs.

  • @praveenk6851
    @praveenk6851 Před 6 lety +1

    One of my favorite. Thanks to the team...heard this many times...will hear much more

  • @manoj3139
    @manoj3139 Před rokem

    കാണാ തമ്പുരു തഴുകുമൊരു തൂവൽ തെന്നലേ.... 🌹

  • @sreeharimridangam3177
    @sreeharimridangam3177 Před 4 lety +1

    Love u sir.... എനിക്ക് സാറിന്റെ ഏറ്റവും ഇഷ്ടപെട്ട ഗാനം...

  • @shibaniable
    @shibaniable Před 4 lety +2

    Just learned this song thru a friend, and I'm crazzzzy about it.. Its stuck in my head

  • @vijinwilson10
    @vijinwilson10 Před 5 lety +3

    The beautiful thing about this is published before 4 years still viewership below 1M
    Every song is not for everybody

  • @anoopmohan2621
    @anoopmohan2621 Před 2 lety +3

    2022 ilum aarelum vannoo...☺️☺️💖💖💖💖

  • @jismoljohn54
    @jismoljohn54 Před 3 lety +1

    എന്തൊരു feel ആണ്.... വേണുഗോപാൽ ഇഷ്ടം ❤

  • @musactp
    @musactp Před 6 lety

    Dr. KJ Yesudas and G. Venogopal.....the two all time legends of malayalam cine music...especially those 80's and 90's....started listening them through All India Radio....still continuing to follow their oldies through all malayalam FM radios....there's no comparison to their songs of that era...those classics got already registered into millions of malayali hearts....hats off to both these legends...

  • @rijeshmukundan8683
    @rijeshmukundan8683 Před 6 lety +2

    This man is awesome who brought great memories... You rock and bowing sir

  • @jayoo2284
    @jayoo2284 Před 8 lety +22

    The feel of some songs get killed when something like this is done to the song. Just could not listen for more than a minute. I switched to listen to the original track. Shareth sir's amazing orchestration, venu chettan and radhika chechi's blissful voice. But venu chettan's voice is the only plus for this version

  • @sreeranjan29
    @sreeranjan29 Před 5 lety +143

    ഒരു പക്ഷെ യേശുദാസിനേക്കാൾ ഒരു പിടി മുന്നിൽ നിൽക്കണ്ട പ്രെതിഭ..

  • @gulabisukumaran7737
    @gulabisukumaran7737 Před 3 lety

    എൻ പ്രിയ ഗായക . ഇന്നെന്തെന്നില്ലാതെ വിങ്ങിപൊട്ടുകയാണ്. ഒരു കുരയ്ക്കുള്ളിൽ രണ്ടാത്മാക്കൾ ദൈന്യ ദിനചര്യകൾ കഴിഞ്ഞ് വാതിൽ കൊട്ടിയയ്ക്കപ്പെട്ട പോലെ പതിവ് നേരത്ത് ഞാനേകയായി. അടയുടെ ഗാനവും കേജ് മയങ്ങാറുള്ള എന്നിക്കെത്തന്നറിയില്ല. അങ്ങയെ നോക്കി നോക്കി അറിയാതെ കരഞ്ഞു പോയി. പാട്ട് ആസ്വദിക്കാനാവുന്നില്ല. ഭഗവാനോട് യായിക്കുന്നു. ഈ ജീവനെ അങ്ങ് അത്രയും വേഗമെടുക്കണേന്ന് . എന്റെ സാറിനെന്നും നല്ലതു വരുത്തട്ടെ. ശുഭ രാത്രി സാർ.

  • @raichelannrenjith2151
    @raichelannrenjith2151 Před 4 lety

    അതിൽ ഒരു നീഗ്രോ വില്ലൻ ഉണ്ടാർന്നു.....
    കുട്ടിക്കാലത്തു ഈ സിനിമ കണ്ടപ്പോൾ
    വില്ലൻ ഒരു van ഇടിച്ചു സ്റ്റാർട്ട്‌ ചെയ്യുന്ന scene ഉണ്ട്....
    അത് ഇന്നും മനസ്സിൽ പതിഞ്ഞു കിടക്കുന്ന വിതൂര ഓർമയാണ്... ❤️

  • @Cat-es9rq
    @Cat-es9rq Před 5 lety +3

    I like his voice and him as a person. I had a crush on him when I was a kid😜..Actually still i have that

  • @nevillemathews6721
    @nevillemathews6721 Před 4 lety +1

    Just amazing hearing it gives you a wonderful feeling in your heart 🔥🔥🔥

  • @jeejee4500
    @jeejee4500 Před 4 lety

    ahhh the voice of venugopal.... superrrrrr... bg music is jst a bg music.. with same tempo n beats..real ome is gud

  • @sreekanthammalkaitheri7147

    veendum veendum kelkkan thonunna manohara song..g.V singing awesome

  • @narayanan5619
    @narayanan5619 Před rokem +2

    Super voice. Must hear this song with headphone will be fantastic

  • @jaydev1186
    @jaydev1186 Před 2 lety +2

    Orchestra is very clean and simple. Gave the perfect support to the vocals 👍🏻

  • @mpp9796
    @mpp9796 Před 7 lety

    beautiful, how soothing his voice is....

  • @gokulsreelababu4795
    @gokulsreelababu4795 Před 4 lety

    My favorite singer.What a voice.😘😘😘what a feeling😘😘😘

  • @gulabisukumaran7737
    @gulabisukumaran7737 Před 3 lety

    എത്രകേട്ടാലും കണ്ടാലും മതിവരാത്ത പ്രിയ ഗാനം . എൻ പ്രിയ വേണുഗാനം.

  • @MrSojim
    @MrSojim Před 2 lety +2

    2022 ലും വേണുച്ചേട്ടന്റെ പാട്ട് കേൾക്കാൻ വന്നവർ. ആരെല്ലാം?

  • @parvathy-isha-raveendran
    @parvathy-isha-raveendran Před 2 lety +1

    Manoharam🌼❤Ethu pole kurachu pattukal mathi thangale orthirikkan 🖤

  • @anirudhvlog5274
    @anirudhvlog5274 Před 4 lety +2

    എത്ര കേട്ടാലും മതിയാവില്ല

  • @vestavijay
    @vestavijay Před 5 lety +1

    What a mesmerising song !!! Can hear million times

  • @sudheeshkumar2993
    @sudheeshkumar2993 Před 2 lety

    Enne pole search chithu vanna aarelum ondo?.2021
    Enthu rasamanu venuvetta ur voice is so sweet