ഇതാണ് മക്കളെ നമ്മളെ ഇപ്പത്തെ പണി

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 23

  • @diya___meharin_.
    @diya___meharin_. Před měsícem +16

    കത്തി പിടിച്ച കൈയിൽ അല്ല ഗ്ലൗസ് ഇടണ്ടത് ഈത്തപ്പഴം പിടിച്ച കൈയിലാണ് 😂😂😂

  • @Sammlp
    @Sammlp Před měsícem +7

    അപ്പൊ ഇജ്ജ് യൂട്യൂബ് നിർത്തീലെ ഇബളെ 🤔🤔
    ഇന്നലെ അങ്ങനെ ഒരു thumb കണ്ടു

  • @shoukathali3067
    @shoukathali3067 Před měsícem

    ഇനി അടുത്തത് തൈലം കച്ചവടം ആയിരിക്കും മലപ്പുറം താത്താടെ ലുക്മാനിയ തൈലം 😂😂😂😂

  • @razaamp3407
    @razaamp3407 Před měsícem +2

    Maxi kayigh ippo leeham thudaghiyoo?

  • @fousiyakpfousiy7716
    @fousiyakpfousiy7716 Před měsícem

    Rate

  • @sumayyarazak
    @sumayyarazak Před měsícem

    Rate ethre

  • @Yanis-world
    @Yanis-world Před měsícem +2

    👌👌👌👌👌

  • @seenathashraf7602
    @seenathashraf7602 Před měsícem

    Rate ?

  • @shereefshereef2959
    @shereefshereef2959 Před měsícem +14

    ആദിയം ഇയ്യ് കഴിച്ചിട്ട് തടിച്ച് കാണിച്ചുതയോ എന്നിട്ട് വെടിക്കണ്ട്

  • @Lahiz_vlog-c9k
    @Lahiz_vlog-c9k Před měsícem

    സൂപ്പർ മാഷാ അല്ലാഹ്

  • @naseema3587
    @naseema3587 Před měsícem +1

    tto. Kuduthalan tto😄

  • @m.a8603
    @m.a8603 Před měsícem

    എന്താ റൈറ്റ് 😊

  • @ashiquevlogger9080
    @ashiquevlogger9080 Před měsícem +1

    ❤❤

  • @cattylub_
    @cattylub_ Před měsícem +1

    എൻറെ ഉമ്മ ഉണ്ടാക്കി തരുമായിരുന്നു എല്ലാവർഷവും അതോടുകൂടി ഞാൻ രോഗിയായി

    • @ismailkismail2378
      @ismailkismail2378 Před měsícem

      Ad nine kollaan veande aagum kshamikunnadin kanakille 😂😂😂

    • @cattylub_
      @cattylub_ Před měsícem

      അതേടോ എല്ലാം നെയ്യും എണ്ണയും ഒക്കെ കൂടി തിന്നിട്ട് കൊളസ്ട്രോളും ഷുഗറും പ്രഷറും കൂടിയതാ

  • @fanufilufilu7536
    @fanufilufilu7536 Před měsícem +2

    കമറു ചാനൽ നിറുത്തി എന്ന് തമ്പുലൈൻ കണ്ടു നിറുത്തീലെ🤔🤔🤔🤔🤔
    വൈകാതെ കമറുവിന്റെ തടി കൂടിയ വീഡിയോ കണ്ടിട്ട് വേണം എനിക്ക് കുറച്ചു ലേഹൃങ്ങൾ വാങ്ങിക്കാൻ👌👌👌
    കമറൂ മറക്കല്ലീ നിങ്ങളുടെ ല്ലാ ചാനലുകൾ ഈ അടുത്തായീ കാണാറുണ്ട് .
    ന്റെ ഈ ചെറിയ ചാനൽ എല്ലാവരും സപ്പോട്ട് ചെയ്യണെ ❣❣❣❣❣

  • @shibilishibi3854
    @shibilishibi3854 Před měsícem

  • @Mariyummu
    @Mariyummu Před měsícem

    Video nirthiyo kamaro

  • @user-xv7yy9it5o
    @user-xv7yy9it5o Před měsícem +4

    കമറുത്ത ഒരു പണിൽ ഉറച്ചു നികുന്നില്ല തോന്നുന്നു... വ്ലോഗ് കഴിഞ്ഞു മേക്സി കച്ചവടം കഴിഞ്ഞു.. ഇപ്പൊ ഇതാ തടിക്കാനുള്ള പുറപ്പാട് 😂😂കമറുതാടെ റിസൾട് അറിഞ്ഞിട്ട് വേണം വെടിക്കാൻ.. കമറുത്ത തടിച്ചു നോക്കട്ടെ

  • @fasmilameelu3203
    @fasmilameelu3203 Před měsícem +1

    ഓൺലൈനായി അറബിക് കാലിഗ്രാഫി ബേസ് മുതൽ പഠിക്കാൻ താൽപര്യമുണ്ടോ ? കോൺടാക്റ്റ് -ഒൻപത്. ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @cvmoidheen3100
    @cvmoidheen3100 Před měsícem

    നല്ല ഇജ്ജ്
    പക്ഷെ മലയാളം അറിയാത്ത ഇജ്ജ ത്തി
    നിങ്ങളുടെ സ്കൂൾ ടീച്ചർ
    ഇങ്ങനെയാണോ മലയാളം സംസാരിക്കുക

  • @Muhammad-er7sy
    @Muhammad-er7sy Před měsícem

    Vila atharayanu