പൊടി പാറുന്ന കിടിലൻ ഗെയിംമുമായി താരങ്ങൾ..

Sdílet
Vložit
  • čas přidán 27. 02. 2022
  • ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്നു കേന്ദ്ര ജലശക്തി മന്ത്രാലയത്തിൻ്റെ അംഗീകാരമുള്ള Geoblue water medicine.
    Contact now : 09778423632
    For more details visit :
    geobluein.com/geoblue.html
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 183

  • @junuchembakuth9658
    @junuchembakuth9658 Před 2 lety +317

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി.പ്രത്യേകിച്ച് ഷിയാസ്.അനു.ullasettam😀😁😀😁😁😀😀😂😂😂😇ബിനുച്ചേട്ടന്റെ comedy പൊളിച്ചു😄

  • @yasirmltr2122
    @yasirmltr2122 Před 2 lety +170

    ചിരിച്ചു പണ്ടാരം അടങ്ങി.. ഇത് വരെ കണ്ടതിൽ ഏറ്റവും രസം ഉള്ളത് 😃😃😃

  • @momsbeauty3748
    @momsbeauty3748 Před rokem +47

    സുധി ചേട്ടനെ പോലെ ആരും വരില്ല 😭😭😭😭😭😭ഈശ്വര 🙏🏻🙏🏻🙏🏻

  • @logincomputers20
    @logincomputers20 Před 2 lety +66

    🤣🤣🤣🤣 ഗെയിം കഴിഞ്ഞപ്പോൾ എല്ലാരേയും കാണാൻ നല്ല ചന്ദം ഉണ്ട് 🤣🤣🤣🤣

  • @lijiliji5773
    @lijiliji5773 Před 2 lety +43

    ഇതുവരെ കണ്ടതിൽ best ഗെയിം ചിരിച്ചു ചിരിച്ചു വയറൊക്കെ പോയ അവസ്ഥ ആയി 🤣🤣🤣🤣🤣🤣🤣

  • @sajeelpunnakkal8915
    @sajeelpunnakkal8915 Před 2 lety +67

    Game കണ്ടിട്ട് ചിരിച്ചു ഒരു വക ആയി

  • @aswathiathidhi1541
    @aswathiathidhi1541 Před 2 lety +40

    ആത്മാർത്ഥ മായി പറയുവാണേ ഒരുപാട് നന്നായിട്ടുണ്ട് 👍🤣🤣🤣🤣

  • @linto.thomas
    @linto.thomas Před rokem +17

    ഇത്രയും ചിരിപ്പിച്ച ഒരു ഗെയിം ഉണ്ടായിട്ടില്ല.....😀😀😀

  • @vidhyadileep6620
    @vidhyadileep6620 Před rokem +12

    Anukutty ullas ettan shiyas ikka combo poli ..pinne adimali chettan poliyo poli😂😂😂

  • @saifusafu8192
    @saifusafu8192 Před 2 lety +24

    ചിരിക്കാനുള്ള വഴിയുണ്ട്. പക്ഷേ ഭക്ഷണസാധനം വേസ്റ്റ് ആക്കുന്നതിൽ യോജിക്കുന്നില്ല.

  • @muhammedthebseer8982
    @muhammedthebseer8982 Před 2 lety +75

    , ഈ ഗെയിം ഇനിയും കൊണ്ടു വരണം

  • @user-wl3vm7cr9d
    @user-wl3vm7cr9d Před 2 lety +6

    ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും ചിരിക്കുന്നെ 😂😂😂ന്റെ ദൈവമേ മരിച്ചില്ലെന്നെ ഉള്ളു 🤣🤣🤣🤣

  • @vidhyadileep6620
    @vidhyadileep6620 Před 2 lety +14

    Anukutty , Shiyas ikka , Binu chettan , Ullas ettan enta ponno ningal vere level anu chiri chathillene ullo vayaru vedanikkunu ..pwolich enta ponno ..god bless u all ...love u umma

  • @Entertiment-pb4fq
    @Entertiment-pb4fq Před 2 lety +38

    പന്തളത്ത് ഉലാസിൻ്റെ പ്രതിമ നില്കുന്നു 😂😂🤭🤭

  • @fasilfasilfasil1051
    @fasilfasilfasil1051 Před 2 lety +27

    Anu ullasettan shiyas ikka😂😂😂😂

  • @karthika.p.a2041
    @karthika.p.a2041 Před 2 lety +17

    അയ്യോ ചിരിച്ചു ചിരിച്ചു വയറു വേദന എടുക്കുന്നു..... ചിരിച്ച് ഒരു പരുവം ആയി. ഇത്രയും കാലത്തേതിൽ വെച്ച് ഏറ്റവും കൂടുതൽ ചിരിച്ച game 🤣🤣🤣🤣🤣🤣🤣

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 2 lety +20

    Anukutty shiyasikka

  • @noushadvloger
    @noushadvloger Před 2 lety +56

    Katta waiting aayirunnu👍😍😍😍😍
    Anu chechi uyirr😘😘😍

  • @Fridnship123
    @Fridnship123 Před 2 lety +39

    ചിരിച്ച് ചത്തില്ല 😂😂😂😂

  • @menmine6230
    @menmine6230 Před 2 lety +22

    Ottak show kandond chirich chirich ori vidam ethi😂😂 super game👌

  • @bijusunny9722
    @bijusunny9722 Před 2 lety +12

    ഇ ഗെയിം ഒരു പാട് ഇഷ്ട്ടം ആയി .

  • @atlascscctm9690
    @atlascscctm9690 Před 2 lety +1

    Inn polichu scittum gamum poliyee poli

  • @chaithanyaprabhakaran2143

    Starmagic kandu..jeevithathile vishamangal maattunnavarundeo

  • @shakeelasuper6710
    @shakeelasuper6710 Před 2 lety +5

    Poli super star magic poli ❤️🤩

  • @jismysojasojan7720
    @jismysojasojan7720 Před rokem +2

    2023 ലും ഇത് കാണുന്ന ആരേലും ഉണ്ടോ 😂😂😂😂😂

  • @_f555
    @_f555 Před 2 lety +10

    2,3 thavana ee game kandu..nte ammoo🤣🤣🤣🤣

  • @Mmuhammadashkar7409
    @Mmuhammadashkar7409 Před 2 lety +2

    Super pawar apllod cheyyu

  • @harshamohan6975
    @harshamohan6975 Před rokem +3

    Mis you sudi chetta😭😭😭

  • @nimishashimji14
    @nimishashimji14 Před 2 lety +11

    Katta waiting aayirunu 🥳

  • @olivecakeworld5921
    @olivecakeworld5921 Před rokem

    Second part vegam ചെയ്യണേ please

  • @afsalshoukathali8778
    @afsalshoukathali8778 Před rokem +1

    Super game chirichu marichu super @ star magic 😍😍

  • @newmalayalammovies123
    @newmalayalammovies123 Před 2 lety +1

    2022ൽ കാണുന്നവരുണ്ടോ??? 😃😃😃

  • @bindubindu2689
    @bindubindu2689 Před 2 lety +2

    Chechi suppar miss you Anu chechi

  • @aksharakochu4588
    @aksharakochu4588 Před 2 lety +1

    ചിരിച്ചു ചിരിച്ചു ഒരു പണിയായി 😂😂😂

  • @shereefakm8812
    @shereefakm8812 Před 2 lety +15

    Sudhi chettane kaliyakkunnathu eshttapedunnilla

  • @musthafakt6648
    @musthafakt6648 Před 2 lety

    OMG oh it's so nice,,

  • @paulosechacko2373
    @paulosechacko2373 Před 2 lety

    ഈ ഗെയിം കൊള്ളാം

  • @anithacs1281
    @anithacs1281 Před 2 lety +5

    ചിരിച്ചു ചിരിച്ചു oru വഴിയായി

  • @olivecakeworld5921
    @olivecakeworld5921 Před 2 lety +2

    ഇതിന്റെ second part venam

  • @firosfiru2149
    @firosfiru2149 Před 2 lety +1

    Kidilam

  • @karthikeyank.p8638
    @karthikeyank.p8638 Před 2 lety +2

    Full episode uplode please

  • @sreeja4
    @sreeja4 Před 2 lety +3

    Anu super 😁😁😁

  • @sreejithasree1877
    @sreejithasree1877 Před 2 lety +1

    Full episode pls

  • @mizriyamizri2143
    @mizriyamizri2143 Před 2 lety +3

    ഒറ്റയ്ക്ക് കണ്ടത് നന്നായി...അല്ലെങ്കിൽ അടുത്തുള്ള ആളെ ഞാൻ തല്ലി ശെരിയാക്കിയേനെ
    പൊളി ഗെയിം

    • @nasarl2550
      @nasarl2550 Před 2 lety

      😃😃😃😃😃😅😅😅😅😅

  • @yahuttykubra795
    @yahuttykubra795 Před 2 lety +4

    Adi poli kure chirichu😂😂

  • @mujeebek1426
    @mujeebek1426 Před 2 lety +2

    👍👍

  • @ddyt3273
    @ddyt3273 Před rokem

    Poli episode parayathe vayya

  • @aneenaalthaf1668
    @aneenaalthaf1668 Před 2 lety +1

    Food items kond kalikkallim...... Kittath orupaad peer und

  • @mujeebpk2045
    @mujeebpk2045 Před rokem

    ചേച്ചി യ് ഇഷ്ടം മാ lve u❤❤❤❤❤❤❤

  • @sahalafathima3536
    @sahalafathima3536 Před 2 lety

    First roundil dayanaye kanan nalla lokkkunt

  • @saibubacker2951
    @saibubacker2951 Před 2 lety +6

    🤣😂👍🏻👌🏻 Poli poli

  • @quickappmastery4729
    @quickappmastery4729 Před 2 lety +2

    💕💕💕

  • @rashidharubin3762
    @rashidharubin3762 Před 2 lety

    Chirichu chirichu marichene🥰

  • @Krishna_8301
    @Krishna_8301 Před 2 lety +8

    Which episode is this ?

  • @laluvarghese8367
    @laluvarghese8367 Před 2 lety +1

    Super game inium inganathe games kondvarane

  • @AiRa677
    @AiRa677 Před 9 měsíci

    ബിനുചേട്ടൻ comedy സൂപ്പർ

  • @Akshayaammus
    @Akshayaammus Před 2 lety +5

    Waiting aayirunnu

  • @a..5413
    @a..5413 Před rokem +1

    Sreevidya ❤❤❤

  • @riyaponnu2698
    @riyaponnu2698 Před rokem

    ചിരിച്ചു ചിരിച്ചു ചത്തു😀😀😀😀😀😀😀

  • @shasuneer
    @shasuneer Před 2 lety +3

    Anu enta kanikkunnath

  • @engineer9458
    @engineer9458 Před 2 lety +5

    Binu 👍😆.all 👍

  • @bindubindu2689
    @bindubindu2689 Před 2 lety

    Enikk ellavareyum miss you cheyunnud love you

  • @najmunajmudheen6189
    @najmunajmudheen6189 Před 2 lety +1

    ചിരിച്ചു ഒരു പരുവമായി 😂😂😂😂😂😂😂🤣🤣🤣🤣

  • @ramsivks6719
    @ramsivks6719 Před rokem

    6:00...kiduu

  • @aparnasworld7298
    @aparnasworld7298 Před 6 měsíci

    Which episode ?❤

  • @sana-es4ln
    @sana-es4ln Před 2 lety +1

    Aseesettane miss aavunnu😪

  • @sreeja4
    @sreeja4 Před 2 lety

    Super 😁

  • @nimmu4913
    @nimmu4913 Před 2 lety

    Sreevidhya entha kadalkuthira irikkana pole itikkune

  • @adhithyaj5685
    @adhithyaj5685 Před 2 lety +2

    Poli sanam🤣🤣🤣

  • @altamishashraf4723
    @altamishashraf4723 Před 7 měsíci

    Polichu 😂

  • @mayasunil4560
    @mayasunil4560 Před 2 lety +3

    ഇത് നേരത്തെ അല്ലെ 🤔

  • @harsha-sc7gg
    @harsha-sc7gg Před rokem +1

    Full eppisod undo

  • @rehithroy3363
    @rehithroy3363 Před 2 lety +9

    എന്ത് ഗെയിം ആണ് എങ്കിലും ആഹാര സാദനം വെയിസ്റ് ചെയ്യാൻ പാടില്ല

  • @ahmedparakkal1174
    @ahmedparakkal1174 Před rokem

    Ith ethramatha episod annu pls reply

  • @shanimansoor9186
    @shanimansoor9186 Před 2 lety

    Chirichu chirichu vazhiyayi

  • @salusalu7707
    @salusalu7707 Před 2 měsíci

    Episode?

  • @krampus9042
    @krampus9042 Před rokem +3

    3:34 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @muhammedajmal7945
    @muhammedajmal7945 Před 2 lety +2

    😀😀😂😂😂 super game 👏👏👏👏

  • @zuna9799
    @zuna9799 Před 2 lety

    Allhaa Chirichu Chirichu oru vidhaayi

  • @rayyazzazeez693
    @rayyazzazeez693 Před 2 lety +1

    Endhina sudhi chetane ingne kaliyakunnadh🤔

  • @ashifrahmankt937
    @ashifrahmankt937 Před rokem

    ഏ ഗെയിം polichu😂😂😂

  • @ramjeelas6632
    @ramjeelas6632 Před 2 lety

    Poli Game

  • @athulya7512
    @athulya7512 Před 2 lety +3

    Always and forever shiyaskareem🙂❤️🔥

  • @rejimohan3124
    @rejimohan3124 Před 2 lety

    Chirichu chirichu mathiyayi

  • @sheenaantony5311
    @sheenaantony5311 Před rokem

    👌🏻👌🏻👌🏻👌🏻

  • @ashittaantony883
    @ashittaantony883 Před rokem

    Anu tholkan vendi kalikunnathano

  • @adhyadhy8331
    @adhyadhy8331 Před 2 lety +1

    Super 😂😂😂😂

  • @Rameesa5572
    @Rameesa5572 Před 2 lety +4

    Super challange kanunavar ethra perund

  • @manimanimithra9495
    @manimanimithra9495 Před 11 měsíci

    😊😊😊

  • @bbmedia6265
    @bbmedia6265 Před 2 lety

    ഇത് എത്രാമത്തെ എപ്പിസോഡ്

  • @user-en8ui7kn8i
    @user-en8ui7kn8i Před 2 lety

    ലെ ഉല്ലാസ് പന്തളം :കിട്ടുന്ന പൈസക്ക് പണി എടുത്തു 😂😂😂

  • @fazalrahman6722
    @fazalrahman6722 Před 2 lety

    Anu ottum sheriyalla

  • @bossboss9673
    @bossboss9673 Před 2 lety +5

    ബോസ്അണ്ണൻ ഫസ്റ്റ് 😂❤❤❤

  • @user-do7om3lv8v
    @user-do7om3lv8v Před 8 měsíci

    5:54 Anukutty Mugham 😅😅😅

  • @shanusvibes2388
    @shanusvibes2388 Před 2 lety +2

    😃😃

  • @JackSparrow-zw2we
    @JackSparrow-zw2we Před 2 lety +1

    Ep??

  • @noorbinanoorbi2550
    @noorbinanoorbi2550 Před 2 lety

    Chirich chirich vayyathe ayi ethra vattam ee episod kand enn anik ariyilla

  • @nishasreejesh47
    @nishasreejesh47 Před 2 lety

    Amrutha mathram angana Cheyan padillayirunu namuke Lakshmi chechiya akki kanan ayirunu Agraham

  • @nidhinthomas1981
    @nidhinthomas1981 Před 2 lety +3

    ഈ game എപ്പോൾ ഓക്കെ കണ്ടിട്ടുണ്ടോ അപ്പോളൊക്കെ ചിരിക്കും. ലാസ്റ്റിൽ ബിനു ചേട്ടൻ ബിനിഷ് ഏട്ടനെ പറഞ്ഞ ഡൈലോക് മുട്ടനാട് പെടാന് നികുന്നപോലെ അത് കേൾക്കുമ്പോൾ ചിരിച്ചു വയറ് വേദന എടുക്കും പിന്നെ ആ നിപ്പും കണ്ടാൽ 😂😂😂😂🤣🤣

  • @fareedahasif9261
    @fareedahasif9261 Před 2 lety

    Ith etha episode pls reply