Kalabham Tharam HD 1080p | Kavya Madhavan , Vineeth - Vadakkumnadhan

Sdílet
Vložit
  • čas přidán 17. 06. 2020
  • Song - Kalabham Tharaam
    Movie - Vadakkumnadhan
    Music Director - Raveendran Master
    Lyrics - Gireesh Puthenchery
    Singers - KS Chithra, Biju Narayanan
  • Hudba

Komentáře • 1,3K

  • @gopugopu383
    @gopugopu383 Před 9 měsíci +164

    സൗന്ദര്യത്തിന് ഒത്ത ശബ്ദം, ശബ്ദത്തിന് ഒത്ത സൗന്ദര്യം...... ചിത്ര ചേച്ചി 💕കാവ്യ 💖

  • @abuthahir9582
    @abuthahir9582 Před 4 lety +187

    രവീന്ദ്രൻ മാസ്റ്റർ ♥️🙏 അദ്ദേഹത്തിന്റെ അവസാന കാലത്തെ ഗാനങ്ങൾ വടക്കുംനാഥൻ 🌹

  • @reshmaharish5591
    @reshmaharish5591 Před 3 lety +138

    ഇന്ന് ഞങ്ങടെ വാനമ്പാടി കു പത്മഭൂഷൻ ലഭിച്ചു. കണ്ണാ നന്ദി

  • @jithinsukumaran4191
    @jithinsukumaran4191 Před 4 lety +258

    എന്തൊരു... ശബ്ദ മാധുര്യം.. ആണ്.. ചിത്ര. ചേച്ചിക്.. 😍😍🥰🥰

    • @appusappuzz1536
      @appusappuzz1536 Před 4 lety +5

      State award winning song of chithra chechi..... 😍

    • @abhishekram2176
      @abhishekram2176 Před 4 lety +2

      @@appusappuzz1536 അല്ല. ആ വര്‍ഷം മയങ്ങി പോയി എന്ന പാട്ടിനാണ് സ്റ്റേറ്റ് അവാർഡ് ലഭിച്ചത്‌. ഇതിന് film fare അവാർഡ് ആണ് കിട്ടിയത്

    • @appusappuzz1536
      @appusappuzz1536 Před 4 lety +2

      @@abhishekram2176 അതെ..
      thank u......

    • @sashikumark9882
      @sashikumark9882 Před 4 lety +3

      Sathyam

  • @suneeshkappil5804
    @suneeshkappil5804 Před 4 lety +612

    ഈ പാട്ട് ചില അമ്പലങ്ങളിൽ വൈകുന്നേരങ്ങളിൽ ഇടാറുണ്ട്. ഒരു ദൈവിക song ന്റെ അതെ feel

  • @Itsme-rj6yy
    @Itsme-rj6yy Před 4 lety +996

    ഭംഗിയുള്ള ഒരുപാട് നായികമാർ മലയാളത്തിൽ വന്നു പോയിട്ടുണ്ടെങ്കിലും എന്തൊക്കെ പറഞ്ഞാലും ദാവണി ചുറ്റി ,ചന്ദനക്കുറി വരച്ച, വിടർന്ന കണ്ണുകളുള്ള, നീണ്ട തലമുടിയുള്ള ആ നാടൻ സൗന്ദര്യം അത് കാവ്യ തന്നെയാണ്💓😍😍😻

    • @seemolprasanth4363
      @seemolprasanth4363 Před 3 lety +37

      ശോഭനയുടെ ഭംഗി ആണെനിക്കിഷ്ടം

    • @rinuthomas6754
      @rinuthomas6754 Před 3 lety +19

      അതുകൊണ്ട് രണ്ടു കെട്ടാൻ പറ്റി വെല്ല്യ ഭാഗ്യ

    • @rinuthomas6754
      @rinuthomas6754 Před 3 lety +31

      @@seemolprasanth4363 എനിക്ക് ഉർവശിയെയാണ് ഇഷ്ടം അന്ന് ഉർവശി ആരെക്കാളും സുന്ദരി ആയിരുന്നു

    • @seemolprasanth4363
      @seemolprasanth4363 Před 3 lety +20

      @@rinuthomas6754 definitely ഉർവശി സുന്ദരിയാണ്. But shobana is a slim beauty.

    • @rinuthomas6754
      @rinuthomas6754 Před 3 lety +43

      @@seemolprasanth4363 ഉർവശി ഇപ്പോളല്ലേ വണ്ണം വെച്ചത് പണ്ട് തീരെ മെലിഞ്ഞതായിരുന്നു. ഇപ്പോൾ 50 വയസായി. ശോഭന ഡാൻസ് ഒക്കെ ചെയ്യുന്നത്കൊണ്ട് വണ്ണം വെച്ചിട്ടില്ല. ഉർവശി കല്യാണോം കഴിച്ചു രണ്ടു മക്കളുമായി. ആക്റ്റിംഗിൽ ശോഭനയേക്കാൾ ഉർവശി ആണ്‌ ടാലന്റഡ് . ശെരിക്കും ഉർവശിയെയാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കേണ്ടത്. അവരുടെ ഒക്കെ കാലത്തു സോഷ്യൽ മീഡിയയോ പൊക്കിക്കൊണ്ട് നടക്കാൻ ഫാൻസ് കരോ ഒന്നുമില്ലായിരുന്നു. ഇന്ന് ഒരു സിനിമയിൽ അഭിനയിക്കുന്നോർക്കു വരെ ഫാൻസായി ജാടയായി ഒന്ന് കാണേണ്ടത് തന്നെ. ഉർവശി,, ശോഭനയൊക്കെ ഇന്നായിരുന്നേൽ എന്തായിരുന്നു. എത്രയോ സിനിമകളിൽ നായികമാരായിരുന്നു. ഇപ്പോൾ മഞ്ജു ഉണ്ട് നൽകട്ടെ ആക്ടര്സ് ആണ്‌ അവർ .

  • @Ramesh-ro4yg
    @Ramesh-ro4yg Před 3 lety +133

    i am a Telugu Guy, but i am mad of this song. great chithra chechi

  • @vimojoker5302
    @vimojoker5302 Před 4 lety +93

    Chitra voice+ Kavya madhavan lyp sync=perfect songs😍

  • @farry.
    @farry. Před 4 lety +93

    Woow thanks saina, തിരുവനന്തപുരം ന്യൂ തിയറ്ററിൽ നിന്നും housefull ഷോ കാണുമ്പോ ഈ സോങ് കഴിഞ്ഞു തിയറ്റർ മുഴുവൻ നിറഞ്ഞ കയ്യടിയായിരുന്നു. ചിത്ര ചേച്ചിയും രവീന്ദ്രൻ മാഷും ചേർന്നൊരുക്കിയ മാജിക്കൽ സോങ് ❤️

  • @rammohan6284
    @rammohan6284 Před 2 lety +127

    Kavya madhavan looks naturally adorable love of this song from telugu..🎼😍

  • @visalskumar
    @visalskumar Před rokem +36

    The humming👏🏻👏🏻👏🏻❤️out of the world ✨️K. S. Chithra🔥

  • @-90s56
    @-90s56 Před 4 lety +455

    രവീന്ദ്രൻ മാഷിന്റെ സംഗീതം 🎶🎵🎶
    ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ 📝📝📝
    ചിത്ര ചേച്ചിയുടെ കുയിൽ നാദം 🎤🎤🎤🎤
    വടക്കുംനാഥൻ നല്ല ഒരുപിടി ഗാനങ്ങളാൽ സമ്പൽ സമൃദ്ധമായ ചിത്രം ❤️❤️❤️💓💓💓

    • @jrmgmanalan3691
      @jrmgmanalan3691 Před 4 lety +1

      entha nu

    • @lavanya4277
      @lavanya4277 Před 3 lety +1

      ദേ വീണ്ടും കോശി കുര്യൻ😆😄

    • @mithunjs2533
      @mithunjs2533 Před 2 lety +2

      ചിത്ര മാത്രമേ പടിയുള്ളു ബിജു നാരായണൻ പാടിയത് നി കണ്ടില്ലേ

    • @shymappshyma4235
      @shymappshyma4235 Před rokem

      Anu sithra ku mudi yile

    • @Happy-cj3ws
      @Happy-cj3ws Před rokem +1

      @@mithunjs2533 ath kettillelum kuzhappamilla

  • @appu1918
    @appu1918 Před 4 lety +146

    _രവീന്ദ്രൻ മാഷ് 😍😍😍_
    _ഗിരീഷേട്ടൻ💜💜💜_
    _ബിജു ചേട്ടന്റെ വോയ്‌സ് ..ufff 🔥🔥🔥_
    _ചിത്ര ചേച്ചി 🧡🧡🧡_

  • @anadhuraj8996
    @anadhuraj8996 Před 3 lety +62

    ചിത്ര ചേച്ചി,,,, ആ ശബ്ദം ഞങ്ങളുടെ വരമാണ് ❤️

  • @sagarleejagan8476
    @sagarleejagan8476 Před 3 lety +393

    എന്ത് മനോഹരമായ ഭാഷയാണ് നമ്മുടെ മലയാളം.... കണ്ണാടി ചില്ല് പോലെ നല്ല തെളിഞ്ഞ ഭാഷ.

    • @Sal_man-98
      @Sal_man-98 Před 2 lety +18

      മലയാള ഭാഷയുടെ പിതാവിന്‍റെ നാട്ടില്‍ നിന്നും ഈ comment വായിക്കുന്ന ലെ:- ഞാന്‍*
      Goosebumps 💯❤

    • @babumuringath3834
      @babumuringath3834 Před 2 lety +16

      കണ്ണാടി പൊട്ടാതെ നമ്മൾ സൂക്ഷിക്കണം, നോക്കുന്നവന് മാത്രമാണ് അത് കണ്ണാടി, എല്ലാ ഭാഷയും കണ്ണാടിയണ് 💕💕

    • @sherinraveendran
      @sherinraveendran Před 2 lety

      @@babumuringath3834 💜

    • @velayudhankk3405
      @velayudhankk3405 Před 2 lety +2

      nalla comment

    • @shamnadoverflow1079
      @shamnadoverflow1079 Před 2 lety +2

      Ella bhashayilum kavya bhasha nallathanu

  • @renjithvs9799
    @renjithvs9799 Před 4 lety +365

    ശബ്ദത്തിൽ മലയാള തനിമയും സൗന്ദര്യത്തിൽ മലയാളതനിമയും ഒത്തുചേർന്ന ഗാനം.😍😍

  • @adithyanaadhi7653
    @adithyanaadhi7653 Před 4 lety +1916

    പണ്ട് കല്യാണ ആല്ബംത്തിൽ കല്യാണവീട് കാണിക്കുമ്പോൾ ഇടുന്ന സ്ഥിരം പാട്ട് 😝😅

  • @Ajayadith369
    @Ajayadith369 Před 3 lety +13

    മലയാളത്തിന് ഇത്രയും നല്ല ഒരു ചിത്രം സമ്മാനിച്ച ഗിരീഷ്പുത്തഞ്ചേരിക്ക് പ്രിയപ്പെട്ട ഗിരീഷേട്ടന് ഒരായിരം നന്ദി
    മലയാളത്തിന്റെ നഷ്ടം
    ഗിരീഷേട്ടൻ രവീന്ദ്രൻ മാസ്റ്റർ

  • @user-vj7jl1tk4v
    @user-vj7jl1tk4v Před 3 lety +96

    ചിത്ര ചേച്ചി അല്ലാണ്ട് വേറെ ആരുമില്ല ഇതുപോലെ പാടാൻ 💯💯തുടക്കത്തെ ആ ഹംമിങ് 👌👌💞

  • @vamsikrishna8615
    @vamsikrishna8615 Před 2 lety +138

    2:43 this is why Chitraji is a legend!!

  • @smithatalk
    @smithatalk Před 4 lety +156

    ചിത്ര ചേച്ചിയുടെ ആ സൗണ്ട് ഹോ.... പറയാൻ വാക്കുകൾ ഇല്ല കാവ്യാ ചേച്ചിയും വിനീത് ഏട്ടനും പൊളിച്ചു

  • @sidharthpradeep6132
    @sidharthpradeep6132 Před 4 lety +80

    പണ്ട് സ്കൂളിൽ പോകുമ്പോ രാവിലെ ഈ പാട്ട് കേട്ടാൽ വേറെ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടിയിരുന്നു 😍😍

  • @sanathsk8101
    @sanathsk8101 Před 4 lety +79

    മലയാളത്തിന്റെ സ്വന്തം വാനമ്പാടി ചിത്രച്ചേച്ചി♥️

  • @laijubalan9996
    @laijubalan9996 Před 2 lety +29

    മലയാളസിനിമാ സംഗീതത്തിലെ ചക്രവർത്തി..
    The one and only ..
    ❤❤❤രവീന്ദ്രൻ മാസ്റ്റർ ❤❤❤

  • @user-qk2zu3cv6m
    @user-qk2zu3cv6m Před 3 lety +55

    Kavyede naatan beauty. Nobody can replace her

  • @vinay295
    @vinay295 Před 4 lety +47

    One of the greatest talented man on malayalam industry ..Vineeth sir ishtam

  • @suryadevsfc5806
    @suryadevsfc5806 Před 2 lety +64

    രവീന്ദ്രൻ മാഷ് പോയതോടു കൂടി.. ഇത് പോലെ അത്ഭുതങ്ങൾ ഒക്കെ അങ്ങ് അവസാനിച്ചു 🥺💔
    പ്രണാമം മാഷേ 🌹
    ചിത്രാമ്മ 🥰

    • @bineeshpalissery
      @bineeshpalissery Před 2 lety +1

      sathyam

    • @green8233
      @green8233 Před rokem

      അങ്ങനെ അല്ല എഴുതിയത് ഗിരീഷ് പുത്തഞ്ചേരി

  • @tijilal
    @tijilal Před 4 lety +30

    ഓഡിയോ കേട്ടു കേട്ടു ഇഷ്ടപ്പെട്ടു... വീഡിയോ കാണാൻ ഒരുപാട് നാൾ കാത്തിരുന്നു.. കണ്ടപ്പോൾ ഒരു ഫീൽ ആയിരുന്നു !! വടക്കുംനാഥൻ ഓഡിയോ റിലീസ് നു ശേഷം ഒരുപാട് വൈകിറിലീസ് ആയ സിനിമ ആണ്

  • @shiyamalakarunakaran7629
    @shiyamalakarunakaran7629 Před 3 lety +52

    அருமையான பாடல் 💐💐

  • @muhammedashkar.a8471
    @muhammedashkar.a8471 Před 4 lety +25

    Ithinte startingile humming Chithramma thanne swanthammaayi undaakki paadiyathaanu. The real legend

  • @Vrindadayanandhan
    @Vrindadayanandhan Před 2 lety +19

    എത്ര കേട്ടിട്ടും മതി വരുന്നില്ല ❤❤❤അത്ര മേൽ പ്രിയപ്പെട്ടതാണ് ❤❤❤

  • @anjaly5604
    @anjaly5604 Před 3 lety +15

    Inganathe pattukal padumpol aa expression mughathu nannayi varuthan kazhivulla nadiyanu kavya ❤

  • @dfdjids4123
    @dfdjids4123 Před 3 lety +15

    മലയാളത്തിന്റെ തീരാ നഷ്ടം രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ചിത്ര ചേച്ചിയുടെ മനോഹരമായ ഗാനം.. വളരെ മനോഹരമായ ഒരു കുടുംബ ചിത്രം

  • @sreya2022
    @sreya2022 Před 4 lety +318

    2:50 to 3:10😍😍 ആ മുടിയും തനി നാടൻ ഡ്രെസ്സും പിന്നെ ക്ലാസിക്കൽ ഡാൻസും എന്തൊരു ഭംഗി ആണ് കാവ്യയെ കാണാൻ 😍😘😘😘😘

    • @abhijithmohan8293
      @abhijithmohan8293 Před 3 lety +6

      അത് വിഗ്ഗ് ആണ് കുറച്ചു സൂക്ഷിച് നോക്കിയാൽ മനസിലാവും ...കാവ്യയുടെ ഒർജിനൽ മുടിയോളം വരില്ല ഒരു വിഗ്കും..ഒർജിനൽ അതിനു മുൻപ് വെട്ടി കളഞ്ഞു

    • @lavanya4277
      @lavanya4277 Před 3 lety +1

      @@abhijithmohan8293 sathyam?

  • @praveengowreeshankar4715
    @praveengowreeshankar4715 Před 3 lety +89

    ചിത്ര ചേച്ചി പാടിയാൽ പിന്നെ ആ പാട്ടിൽ ലയിച്ചു പോവും....
    ശബ്ദത്തിൽ മലയാള തനിമയും സൗന്ദര്യത്തിൽ മലയാളതനിമയും ഒത്തുചേർന്ന ഗാനം.
    കളഭം തരാം ഭഗവാനെൻ മനസ്സും തരാം (2)
    മഴപ്പക്ഷി പാടും പാട്ടിൻ മയിൽപ്പീലി നിന്നെ ചാർത്താം
    ഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം (കളഭം തരാം)
    പകൽവെയിൽ ചായും നേരം പരൽക്കണ്ണു നട്ടെൻ മുന്നിൽ
    പടിപ്പുരക്കോണിൽ കാത്തിരിയ്ക്കും (പകൽ)
    മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ (2)
    പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിയ്ക്കാം (കളഭം തരാം)
    നിലാ കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈമ്പാലിനായ്
    കുറുമ്പുമായ് എന്നും വന്നു നിൽക്കേ (നിലാ)
    ചുരത്താവു ഞാനെൻ മൗനം തുളുമ്പുന്ന പൂന്തേൻ കിണ്ണം (2)
    നിഴൽ പോലെ നിന്നോടെന്നും ചേർന്നിരിയ്ക്കാം (കളഭം തരാം)

    • @sobhanadrayur4586
      @sobhanadrayur4586 Před rokem

      ഗാന൦''പകരം൪ത്തിയതിനു
      അഭിനന്ദനങ്ങൾ
      റേഡിയോയിൽകേട്ട്
      പുസ്തകതാളുകിൽ
      എഴുതുന്ന''ഓ൪മ്മകൾ

  • @mkd1016
    @mkd1016 Před 4 lety +53

    പഴയ കുറയെ ഓർമ്മകൾ ഓടിവരും ഇ song കേട്ടാൽ. സ്പെഷ്യൽ കല്യാണം. പെണ്ണിന്റെ വീട് 👌👌👌👌👌ഒരുപാട് കാലം കല്യാണ സിഡിയിൽ നിറഞ്ഞു നിന്നിരുന്ന song

    • @slappy2493
      @slappy2493 Před 3 lety +1

      Correct enta ammayuda kalyana cd yla enik isdapetta song

  • @ZaIn-eb3py
    @ZaIn-eb3py Před 2 lety +214

    കാവ്യയുടെ അഴക് ഇത്രയും ഭംഗിയുള്ള ഒരു നടി ഇനിവരാൻ ഇല്ല. ചിത്രചേച്ചിയുടെ വോയ്‌സ്🥰

    • @nishasanu2841
      @nishasanu2841 Před 2 lety

      അയ്യേ തടിച്ചി

    • @indira7506
      @indira7506 Před 2 lety +5

      അതേ ചിത്ര ബിജു മേനോൻ,കാവ്യ, വിനീത് എല്ലാം വളരെ നല്ല കോമ്പിനേഷൻ👌

    • @shemyshemy1025
      @shemyshemy1025 Před rokem

      രശ്മി സോമൻറ് അത്ര ഭംഗിയൊന്നും കാവ്യക് ഇല്ല

    • @seethakr4794
      @seethakr4794 Před rokem

      ​@@shemyshemy1025adharuu🤣🤣

    • @shemyshemy1025
      @shemyshemy1025 Před rokem

      @@seethakr4794 oru seeriyel nadi 😥

  • @kozhikodanvibe5301
    @kozhikodanvibe5301 Před 3 lety +968

    ശബ്ദവും സൗന്ദര്യവും മത്സരിച്ചപ്പോൾ സംഭവിച്ചത്..🎊 "വിസ്മയം"👌.. കാവ്യ ❤️ചിത്രച്ചേച്ചി

    • @abdulvahab6241
      @abdulvahab6241 Před 3 lety +8

      സൂപ്പർ,,!

    • @vishnuvk2206
      @vishnuvk2206 Před 3 lety +12

      Comment
      അന്തസ്സ്

    • @aswanthunni6542
      @aswanthunni6542 Před 3 lety +3

      Biju naarayanan

    • @sathidevi6657
      @sathidevi6657 Před 2 lety +6

      Vineeth also.A master Bharathanatyam dancer.No dance but navarasam.

    • @user-km5wz2uy2e
      @user-km5wz2uy2e Před 2 lety +8

      ഇങ്ങനെ പറയുന്നതിനോട് ഞാനും യോജിക്കുന്നു.👌

  • @deepthir4782
    @deepthir4782 Před 3 lety +21

    Kavya madhvan chithra chechi compo ishttamm 🤩🤩🤩🤩😘😘😘😘

  • @pranavml6243
    @pranavml6243 Před 4 lety +20

    Chitra cheachiyude range oru രക്ഷയും ഇല്ല

    • @appusappuzz1536
      @appusappuzz1536 Před 3 lety +7

      Ithonnum oru range alla chithra chechikkumunbil ithilum range ulla ennamatta ganangal niravadi bhashakali paadittund.... living legend ks chithra.....

  • @athiraathi4424
    @athiraathi4424 Před 4 lety +872

    *തനി നാടൻ മലയാളി പെണ്ണിന്റെ സൗന്ദര്യം* 😍 *ആ മുടിയും കണ്ണും ചിരിയും..ഇന്നും കാവ്യയോളം മലയാള സിനിമയിൽ മറ്റൊരാൾക്ക് അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല*

    • @dpu7327
      @dpu7327 Před 4 lety +39

      എങ്കെ പത്താലും നീങ്കെ താനേ...

    • @sarathmohan8531
      @sarathmohan8531 Před 4 lety +25

      Paranjittenthu kaaryam...ellam nashippichillaeee

    • @athiraathi4424
      @athiraathi4424 Před 4 lety +2

      @@dpu7327 😂😂😂😂

    • @Aparna_Remesan
      @Aparna_Remesan Před 4 lety +22

      Athe satyum enthu bangiya

    • @captainjacksparrow4059
      @captainjacksparrow4059 Před 4 lety +13

      നീ കമന്റ് ബോക്സിൽ താമസം ആയോ പെണ്ണെ ..എൻകെ പത്താലും നീ

  • @sudheeshcholayil5444
    @sudheeshcholayil5444 Před 4 lety +45

    രവീന്ദ്രൻ മാസ്റ്റർ പോയ ശേഷം ഇതുപോലെ ഒരു മലയാള സിനിമാ ഗാനം ഉണ്ടായിട്ടില്ല ..

  • @AKSHAYKUMAR-xt4dk
    @AKSHAYKUMAR-xt4dk Před 4 lety +81

    സി ഡി ഉള്ള സമയത്ത് ഒരുപാട് കേട്ട സൊങ്ങ് നൊസ്റ്റാൾജിയ, ♥️♥️♥️

  • @shinukolenchery
    @shinukolenchery Před 4 lety +93

    മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ...
    മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ....
    പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിയ്ക്കാം....
    കളഭം തരാം ഭഗവാനെൻ മനസ്സും തരാം... 2:22

    • @appusappuzz1536
      @appusappuzz1536 Před 4 lety +4

      Chithra chechi 😘🥰 Gireesh puthancheri sir 😍 Raveendran mash 😍😍

    • @rajeevr7621
      @rajeevr7621 Před 4 lety +4

      രോമാഞ്ചം വരും ഈ ഭാഗം കേൾക്കുമ്പോ..

  • @vijayamahantheshamahanthes6065

    These type of songs bring audience of same taste together irrespective of languages nd states,btw i am kannadiga from mysore Karnataka.

  • @ratheesh916
    @ratheesh916 Před 4 lety +30

    മലയാള സിനിമ സംഗീതത്തിലെ ഏറ്റവും വലിയ നഷ്ടം രവീന്ദ്രൻ മാസ്റ്ററുടെ മരണമാണ് 🙏

    • @syamkuttanb1880
      @syamkuttanb1880 Před 3 lety +5

      Girishettan also.....നികത്താൻ പറ്റാത്ത നഷ്ടം 🙏🙏🙏

    • @meee6145
      @meee6145 Před 2 lety

      🙏🏻🙏🏻🙏🏻

  • @shivaniammuz7663
    @shivaniammuz7663 Před 4 lety +347

    കാവ്യയുടെ കൂടെ വിനീതും ചുവട് വച്ചിരുന്നെങ്കിലെന്നു തോന്നിയത് എനിക്ക് മാത്രമാണോ? 🤔...ചുമ്മാതാണോ ചിത്ര ചേച്ചിയെ വാനമ്പാടി ന്ന് വിളിക്കുന്നെ.. uff🔥🔥

  • @vvr3555
    @vvr3555 Před 4 lety +9

    Urangaathe ninnodennum chernnirikkam❤that feel by chithrachechi.......pakal veyil chaayum neram anupallavi by biju narayanan sir❤👌👌👌what a super song😊

  • @sanal123ify
    @sanal123ify Před 4 lety +33

    This song used to play at railway stations at those times. Memories. ❤️😍

  • @ushab5816
    @ushab5816 Před 3 lety +17

    Ks chithra love you u R voice. Kavya is my favorite actor

  • @johnypp6791
    @johnypp6791 Před 3 lety +71

    കാവ്യയുടെ ഡാൻസ് എത്ര മനോഹരം..

  • @johnypp6791
    @johnypp6791 Před 3 lety +50

    കാവ്യയുടെ ഡാൻസ് സൂപ്പർ. 100 ആയിരം വട്ടം കണ്ടാലും മതിയാവില്ല 🙏🤩♥♥♥♥♥👍👍👍💞💞💞💞💕💕💕😆😀😄😂👍♥♥👍♥🤩🙏❤❤❤❤❤❤❤❤❤❤💞🌹💞🌹🌹🌹🌹🌹💞💞💞

    • @Happy-cj3ws
      @Happy-cj3ws Před rokem

      Chithra chechiyude song 10000vattam kettaalum mathiyakilla

  • @ajithpsankar3189
    @ajithpsankar3189 Před 4 lety +18

    Chithra chechi😍😍😍😍... ini undavumo ithupolathe pattukal

    • @senanmelattur6653
      @senanmelattur6653 Před 3 lety

      വാണ്ട്‌ advanved notings to see and re writing malayalam please? !

  • @jeevithmukundhan9673
    @jeevithmukundhan9673 Před rokem +5

    ഇതിനെല്ലാം ഉപരി ഈ സിനിമയും ഗാനങ്ങളും എഴുതിയ ഗിരീഷേട്ടനെ മറക്കരുത് ......

  • @ShIdHuLaL
    @ShIdHuLaL Před 2 lety +14

    Biju narayanan portion repeat adichu kelkunnu 🔥😍😍

  • @harshaldange
    @harshaldange Před 4 lety +56

    During September 2018 , I was in Trivandrum for my job training - Beside our hostel , there was one Small Tea/coffee shop ,the owner of that shop - we used to call her chechi
    To be honest I didn't even know a single word of Malayalam at that time other than chechi . One day , I was having coffee in that shop & there - I heard this song for the first time .. The voice felt familiar at that time ..After few days I left Trivandrum .. but still I was searching for that song , again after few days I remembered the main word 'Kalbhamtaram' of this song
    & finally found this song ❤️
    All the memories came flooding through , that trip to Kerala was life changing for me ... Life is never same since then
    Hope one day I'll visit Kerala again ... ❤️

  • @vjapachean8080
    @vjapachean8080 Před 3 lety +5

    5th StD padikkumbo ഇറങ്ങിയ ഫിലിം ആണ്...കുട്ടിക്കാലം ഓർമ വരികയാണ് ഇ പാട്ടൊക്കെ കേൾക്കുമ്പോ..😍😍😍

  • @COOLBOY-xp5kz
    @COOLBOY-xp5kz Před 3 lety +10

    I like this movie all songs evergreen songs. From udupi karnataka

  • @indiansongs7823
    @indiansongs7823 Před 3 lety +7

    Starting poli, chithra chechi 🌹❤️❤️❤️

  • @Vighneshvinod.
    @Vighneshvinod. Před 7 měsíci +2

    🙏🏻എന്റെ അമ്മയുടെ കല്യാണ പാട്ട്ഇപ്പോൾ എന്റെ സ്ഥിരം പാട്ടായി മാറിമൈ ഫേവറേറ്റ്🥰

  • @torappankochunni334
    @torappankochunni334 Před 2 lety +8

    Raveendran master, chitra ചേച്ചി, ഗിരീഷ് ettan ❤️

  • @digitallife8602
    @digitallife8602 Před 2 lety +16

    Beautiful song and beautiful kavya Madhavan 👌👌👌👌🎉🎉🎉💕💕

  • @user-di8mq6el7o
    @user-di8mq6el7o Před 3 lety +10

    പഴയ കല്യാണ കേസറ്റുകളിൽ കല്യാണ ദിവസം അമ്പലത്തിൽ പോകുമ്പോൾ ഇടുന്ന നല്ലൊരു പാട്ട് ഗിരീഷ് ഏട്ടാ ഒരിക്കൽ കൂടി പിറവിയെടുക്കു ഇതുപോലുള്ള പാ ട്ടെഴുതാൻ 🙏😭😭🙏

    • @abina6294
      @abina6294 Před 2 lety

      Ennum oro variyulude gireeshettan nammalilek Vann ethunile...

    • @_anu_anurag
      @_anu_anurag Před 3 měsíci

      സത്യം. മാമന്റെ കല്യാണം കാസ്റ്റിൽ ഈ പാട്ട് ഉണ്ടായിരുന്നു. ബാല്യം എന്നും സുന്ദരം ആണ് ഇപ്പോഴാണ് അതൊക്ക അറിയാൻ കഴിയുന്നെ 🌸🍃

  • @Riyadh_pm
    @Riyadh_pm Před 4 lety +27

    Gireesh Puthenchery what a legend ❤️✨

  • @AkshayTAA
    @AkshayTAA Před 4 lety +85

    Chithra chechi രവീന്ദ്രൻ മാഷ് 😍😍😍

  • @yourmajesty6734
    @yourmajesty6734 Před 3 lety +17

    Ellarum Kavyakku matram compliment nalkunnu koode abinayicha Vineethum nalla handsome and classic ayirunnu and Chitra chechi voice Girish sir lyrics ❤️.

  • @kevinsasidharan4697
    @kevinsasidharan4697 Před 3 lety +102

    Missing badly the legend gireesh puthenchery... What a magical lyrics

  • @abhinavm.a9789
    @abhinavm.a9789 Před 4 lety +29

    Nostalgia at it's peak..💞

  • @bineeshpalissery
    @bineeshpalissery Před 4 lety +6

    ഇത്ര വ്യത്യസ്തമായി ഗാനങ്ങൾ ചെയ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാഷ് മാത്രം ആയിരിക്കും... ചൂള മുതൽ വടക്കും നാഥൻ വരെ...

  • @saravanamurugan4426
    @saravanamurugan4426 Před 4 lety +8

    நல்ல ஒரு அருமையான பாட்டு

  • @sachinchandran2534
    @sachinchandran2534 Před 4 lety +612

    ചിത്ര ചേച്ചി പാടിയാൽ പിന്നെ ആ പാട്ടിൽ ലയിച്ചു പോവും.... പിന്നെ കാവ്യയുടെ നാടൻ ലുക്കും...

  • @sankarv803
    @sankarv803 Před 4 lety +22

    😍😍😍 my favorite song and my favorite kavya💞💞💞💞💞

  • @pratheeksharaju5102
    @pratheeksharaju5102 Před 4 lety +220

    കാവ്യാ വിനീത് നല്ല അടിപൊളി ജോഡി ആയിരുന്നു 💖 ചിത്ര ചേച്ചിയുടെ ശബ്ദവും കാവ്യ ഭംഗിയും 🤩

  • @gopals1055
    @gopals1055 Před 4 lety +11

    Marvelous composition and peaceful melodious tune.

  • @johnypp6791
    @johnypp6791 Před 3 lety +6

    അതിമനോഹരം..🙏🙏🙏♥👍👍👍. മനസ് മഞ്ഞു തുള്ളിയായി.... മാറുന്നു

  • @appakaala
    @appakaala Před 3 lety +16

    അനശ്വര പ്രണയത്തിൻ്റെ ഉത്തര ഉദാഹരണം ആണ് ഈ സിനിമ❤️

    • @teju1245
      @teju1245 Před 3 lety +4

      അപ്പകാള 🐃😂

    • @appakaala
      @appakaala Před 3 lety +2

      @@teju1245 😒

  • @sreesastha.
    @sreesastha. Před 3 lety +7

    One of my fav song❤️കളഭം തരാം ഭഗവാൻ എൻ മനസും തരാം മഴപക്ഷി പാടും പാട്ടിൻ മയിൽ പിലി നിന്നെ ചാർത്ഥം ഉറങ്ങാതെ നിന്നോട് എന്നും ചേർന്ന് ഇരിക്കാം..... ആഹ്ഹ ഏതാ feel❤️❤️❤️❤️❤️

  • @jayak.n.1513
    @jayak.n.1513 Před 3 lety +23

    What a composition🥰

  • @amalniranjan5099
    @amalniranjan5099 Před 4 lety +257

    കാവ്യയുടെ കണ്ണുകൾ 😍😍😍

  • @madathilanumone4398
    @madathilanumone4398 Před 4 lety +24

    ചിത്രാമ്മ കലക്കി എന്താ ശബ്ദം

  • @Aparna_Remesan
    @Aparna_Remesan Před 4 lety +202

    കാവ്യ തനി നാടൻ ലുക്ക്.നാടൻ പെൺകുട്ടിയുടെ പടം വരക്കാൻ പറഞ്ഞപ്പോൾ ഷീലാമ്മ കാവ്യേടെ പടം ആണ് വരച്ചത്.അഭിനയത്തിലും സൗന്ദര്യത്തിലും prefect തന്നെ

    • @Aparna_Remesan
      @Aparna_Remesan Před 4 lety +16

      @thushar nair athinu njan enthu cheyyanmm🙏

    • @nidheeshkrishnan2663
      @nidheeshkrishnan2663 Před 4 lety +9

      @thushar nair Athinu entha

    • @parvathycb783
      @parvathycb783 Před 4 lety +4

      @thushar nair Athu thankalk engane ariyaam?

    • @vinayakan6180
      @vinayakan6180 Před 4 lety +7

      2.28 Kavya chechi super aayitunde 👌👌👌👌👌👌

    • @sobhavs1867
      @sobhavs1867 Před 4 lety +2

      @thushar nair you said truth.... I too admit it

  • @abhijithar7781
    @abhijithar7781 Před 3 lety +5

    Raveendran master 🤩❤ chithra chechi
    Feel uff ❤

  • @nivedhithaa6157
    @nivedhithaa6157 Před 3 lety +5

    Kalabham tharaam bhaghavanin manasum tharaam 😍👌 ..beautiful lyrics SA😘🕊🌹💞

  • @sreelakshmisreenadhanaoffi2356

    Super voice chithra chechi👍

  • @vinayakvinayak4537
    @vinayakvinayak4537 Před 9 měsíci +5

    Kavya madhavan looks what a Beauty saree's her expression superb

  • @divyavishnu296
    @divyavishnu296 Před 4 lety +47

    കാവ്യ - ചിത്ര ചേച്ചി.... എന്താ feel... 😍😍😍

  • @vijayakumarisr4495
    @vijayakumarisr4495 Před 3 lety +10

    Oh my god this song is very beautiful song❤❤

  • @abhishekram2176
    @abhishekram2176 Před 4 lety +147

    ഈ പാട്ടിന്റെ തുടക്കത്തിലേ ആലാപ് അദ്യം ബിജു ആണ് പാടിയിരുന്നത്. പക്ഷേ സംഗതികളുടെ ആശാന്‍ ആയ മാഷിന് അത് പോരെന്ന് തോന്നി ചേച്ചിയോട് സ്വന്തമായി ഒരു ആലാപ് ചിട്ടപ്പെടുത്തി പാടാന്‍ പറഞ്ഞു. ചേച്ചി പാടിയത് കേട്ട് മാഷ് ഞെട്ടി പോയി പിന്നീട് അത് പാട്ടില്‍ ചേര്‍ത്തു.
    ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായികക്കുള്ള അവാര്‍ഡും ചേച്ചിക്ക് തന്നെ ആയിരുന്നു. രവീന്ദ്രന്‍ മാഷിന്റെ മോള് തന്നെ ആയിരുന്നു ചിത്ര ചേച്ചി.

    • @renjithvs9799
      @renjithvs9799 Před 4 lety +4

      😍

    • @baluvbabu1822
      @baluvbabu1822 Před 4 lety +11

      ഈ പാട്ടിന് ചിത്ര ചേച്ചിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയിട്ടില്ല. മയങ്ങിപ്പോയി എന്ന പാട്ടിനാണ് കിട്ടിയത്.

    • @abhishekram2176
      @abhishekram2176 Před 4 lety +9

      @@baluvbabu1822 ശരിയാണ്. നോട്ടം എന്ന ചിത്രത്തിലെ മയങ്ങി പോയി എന്ന ഗാനത്തിനാണ് ലഭിച്ചത്. ഈ ഗാനത്തിന് ചേച്ചിക്ക് filmfare അവാർഡ് കിട്ടിയിട്ടുണ്ട്

    • @silvyshaju2252
      @silvyshaju2252 Před 4 lety +1

      ARMATA BUR AN

    • @ajinunni2464
      @ajinunni2464 Před 4 lety +2

      ഈ പാട്ടിന്റെ male version സൂപ്പർ ആണ്. 😍💕

  • @ksirajudheen
    @ksirajudheen Před 2 lety +5

    one of my favourite song, kavya is rocking

  • @sreenilthiyyath8918
    @sreenilthiyyath8918 Před 3 lety +6

    ഗിരീഷ് പുത്തഞ്ചേരി ❣️❣️. വരികൾ 👌👌. അതുല്യ പ്രതിഭ 🙏

  • @Njangade_Kada
    @Njangade_Kada Před rokem +2

    👌👏💕ചിത്ര ചേച്ചിടെ കേൾക്കാൻ നല്ല രസം ഉള്ള ഒരു പാട്ട് ❤️

  • @sujithps5636
    @sujithps5636 Před 3 lety +16

    Kavya chechiyude pattu polichu👌👌

  • @aswinibalakrishnan9065
    @aswinibalakrishnan9065 Před 4 lety +38

    ചിത്രക്കുയിൽ 😁💓

  • @ananthum1234
    @ananthum1234 Před 4 lety +13

    രവീന്ദ്രൻ മാസ്റ്റർ... What A.. Composition 🖤🖤

  • @georgemarathonthara4975
    @georgemarathonthara4975 Před 4 lety +3

    Graceful! It is a wonderful song. Thank you so much..

  • @user-bf1oh6jy7m
    @user-bf1oh6jy7m Před 2 lety +14

    Chitra Chechi voice💪💪💪

  • @LathaLatha-ul7ti
    @LathaLatha-ul7ti Před 2 lety +4

    Song ❤️❤️❤️❤️...chithrachechi ❤️❤️❤️❤️

  • @keerthikakeerthika448
    @keerthikakeerthika448 Před 3 lety +55

    Kavya Mathavan is for ever.

  • @abhishekjayarajabhishekjay5750

    എല്ലാവരും ഈ പാട്ട് ആസ്വദിച്ചു ഇരിക്കുമ്പോൾ എന്റെ ചിന്തകള് ലാലേട്ടന്റെ അവസ്ഥാഭിനയത്തിൽ ആണ്. യഥാർത്ഥ ഹീറോ

  • @rajivegandhip3971
    @rajivegandhip3971 Před 3 lety +2

    செமயான பாட்டு. 2020 இந்த பாட்டு கேட்கின்ற தமிழர்கள் இருக்கின்றிா்களா.