Pinakkamaano Ennodinakkamano | Video Song | Ananthabhadram | Prithviraj | Kavya Madhavan

Sdílet
Vložit
  • čas přidán 5. 08. 2024
  • Film : Ananthabhadram (2005)
    Directed by: Santosh Sivan
    Produced by: Maniyanpilla Raju, Ajaya Chandran Nair, Reghu Chandran Nair (Sri Bhadra Pictures), Rajendran Sivasankaran
    Lyrics: Gireesh Puthanchery
    Music: M G Radhakrishnan
    Singer: M G Sreekumar, Manjari
    #pinakkamaano #ananthabhadram
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios
  • Hudba

Komentáře • 467

  • @jibinoffl
    @jibinoffl Před 2 lety +3142

    ഒരു പക്ഷെ ഇനി ഒരിക്കലും ഇത്രയും അട്രാക്റ്റീവ് ആയിട്ടുള്ള ഒരു സോങ്ങോ ഒരു ഫിലിമോ ഇനി വരില്ല ❤️ അനന്തഭദ്രം 🔥

  • @amu196
    @amu196 Před 5 měsíci +231

    ഈ സോങ്ങിലെ kavyaa🔥🔥🔥🔥🔥🔥🔥🔥.. അപാര സൗന്ദര്യം... രാജു.. സുന്ദരൻ 🔥😍

    • @RohiniD809
      @RohiniD809 Před měsícem +2

      Eee filmil dhikambaran kavyaye chloroform manapikuna oru scene indayrnengi rasayrnnn

  • @user-tv1fg6rj5o
    @user-tv1fg6rj5o Před 26 dny +32

    2024 കേൾക്കുമ്പോൾ എന്താ ഒരു ഫീൽ 😍😍😍 ഇനി ഇതുപോലെ ഉള്ള പാട്ട് ഇനി ഓർമ്മ മാത്രം 🥰

  • @ichayan123
    @ichayan123 Před 8 měsíci +428

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh... ❤️✨️💕

    • @sinumariamcherian
      @sinumariamcherian Před 5 měsíci +2

      Alla,enik etom ishtamulla prithvi song

    • @PriyaVijun
      @PriyaVijun Před 2 měsíci

      Njan eppazhum kando kandondirikunnu ee song, my favourite hero Prithvietan & favourite and the most beautiful keralian woman Kavyachechi especially her face, what an amazing face God created for her...Iam a very big fan of Kavya Chechi & Prithvietan.

    • @elsajames
      @elsajames Před měsícem +1

      Ningal mathram aan kekkunne enkl ithrem views and like varuo...

    • @AjayM-gd9qz
      @AjayM-gd9qz Před měsícem

      😊 0:32 1

  • @abeyvarghese4782
    @abeyvarghese4782 Před 2 měsíci +103

    ഇത്രയും വർഷം കഴിഞ്ഞിട്ടും
    ഇതു പോലെ
    ഭംഗിയായി ഒരു ഗാനം
    മലയാള സിനിമയിൽ ചിത്രീകരിച്ചിട്ടില്ല.❤

    • @iamvkabhinav25
      @iamvkabhinav25 Před 2 měsíci

      Santhosh Sivan effect

    • @JOMZ_
      @JOMZ_ Před 20 dny

      oro 90s song kekkumbo thonnunnath aanu ee song mathram alla

  • @anoopg7006
    @anoopg7006 Před 8 měsíci +79

    Everyone talks about Kavya's beauty but the most beautiful thing in this song is Manjari's voice.

  • @athulyavk2797
    @athulyavk2797 Před měsícem +25

    ഒരു പക്ഷെ രാവിവർമ ചിത്രങ്ങൾക്കു ജീവൻ നൽകിയത് ഈ പാട്ട് ആകും എല്ലാരുടേം മനസ്സിൽ ആ ചിത്രങ്ങൾ പതിഞ്ഞത് ഈ പാടിലൂടെയും ആകാം ❤

  • @kirshna_kichu
    @kirshna_kichu Před rokem +259

    ഇത്രെയും മനോഹരമായി രവിവർമ ചിത്രങ്ങൾ പുനർ ആവിഷ്കരിക്കാൻ ആർക്കും കഴിയും തോന്നുന്നു ഇല്ല👌👌👌
    കാവ്യ മാധവൻ നന്നായ് ചേരുന്നു ❤
    സന്തോഷ് ശിവൻ സർ 👏👏

  • @VjFouzy
    @VjFouzy Před rokem +485

    ഇത്രയും ശാലീന സൗന്ദര്യം ഉള്ള നടി ഇത് വരെ മലയാള സിനിമയിൽ വന്നിട്ടില്ല... ഇവർ തമ്മിൽ എന്തോരു chemistry ആണ് 😍❤.. നൊസ്റ്റാൾജിയ.. സ്കൂളിൽ പഠിക്കുമ്പോ എന്നും റേഡിയോയിൽ കേട്ടോണ്ട് പോണ പാട്ട് 😍❤

    • @rakeshknair5967
      @rakeshknair5967 Před rokem

      Enganeyo cinemayil vannathaanu.. Avale padippicha teachers vare aalochikkunnathu ivalu engane ithu pole aayi ennaanu.. Asooya allla... Ivalu cheruppam thottu oru fraud aanu....

    • @binishkvarghesevarghese1085
      @binishkvarghesevarghese1085 Před rokem +16

      പാർവതി, ആനി, ഇവരോട് ഒപ്പം വരുമോ.. ഈ സിനിമയിൽ കാവ്യ അധിവ സുന്ദരി ആയിരുന്നു

    • @vinayakan6405
      @vinayakan6405 Před rokem +24

      Athentha thankal Radio kondayirunno schoolil poyirunnath

    • @diyaaaa123
      @diyaaaa123 Před rokem +4

      @@vinayakan6405 😂😂😂

    • @vinayakan6405
      @vinayakan6405 Před rokem +2

      @@diyaaaa123 😂

  • @shahanasherin4619
    @shahanasherin4619 Před 9 měsíci +54

    ഗിരീഷ് പുത്തഞ്ചേരി sir...
    പ്രണയം തുളുമ്പുന്ന വരികളാണ് ഈ പാട്ടിനെ ഇത്രയും മനോഹരമാക്കിയത്..... ❤️

  • @reshma33313
    @reshma33313 Před rokem +1585

    രാജാരവി വർമ ചിത്രങ്ങൾ പോലെ കാവ്യയുടെ സൗന്ദര്യം നിറഞ്ഞു തുളുമ്പിയ പാട്ട്..❤️

    • @sarithasmenon4443
      @sarithasmenon4443 Před rokem +4

      Correct 👏👏👏

    • @foodtrickbyibru
      @foodtrickbyibru Před rokem +47

      കാവ്യ, ശ്രീവിദ്യമ്മ എനിക്ക് മലയാളത്തിൽ ഏറ്റവും മുഖശ്രീ തോന്നിയ, വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന മുഖങ്ങൾ, കാണും തോറും ഭംഗി കൂടി കൂടി വരും ❤️❤️

    • @shymappshyma4235
      @shymappshyma4235 Před rokem

      Ella

    • @Noushad-vu3yl
      @Noushad-vu3yl Před rokem

      @@foodtrickbyibru ammu

    • @Noushad-vu3yl
      @Noushad-vu3yl Před rokem

      @@foodtrickbyibru ammu

  • @poojaashok6751
    @poojaashok6751 Před 6 měsíci +57

    ഇത്രയും മനോഹരമായി കാവ്യയുടെ ഭംഗി ഒപ്പിയെടുത്ത വേറെയൊരാൾ ഇല്ല സന്തോഷ്‌ ശിവൻ ✨♥️😍

    • @soorajkumar8664
      @soorajkumar8664 Před 2 měsíci

      ആരുടെ നെഞ്ചിലെ തകിലടി കേട്ടു ഞാൻ.. തംബുരു നീട്ടും താര ശ്രുതിയിൽ......... കളമൊഴി വെറുതെയോ.. കവിളിലേ പരിഭവം 🤭✨🎵🎶🎶🎶❤

  • @sreeragssu
    @sreeragssu Před rokem +1284

    കാവ്യ മാധവന്റെ careeril അവരെ ഏറ്റവും സുന്ദരിയായി കണ്ടിട്ടുള്ളത് ഈ സിനിമയിൽ ആണ്.😍
    . ഭദ്ര എന്ന കഥാപാത്രം കാവ്യ യുടെ കയ്യിൽ ഭദ്രമായിരുന്നു 💕👌🏻..
    2005 റിലീസ്...
    അനന്തഭദ്രം.. 💕

  • @dineshneelambari9148
    @dineshneelambari9148 Před 2 lety +794

    കാവ്യ ഏറ്റവും സുന്ദരിയായി കണ്ടത് ഈ സിനിമയിൽ❤️

  • @unnimayanandanam1025
    @unnimayanandanam1025 Před rokem +318

    ഈ സിനിമയിലെ രാജു നേ കാണാൻ പ്രത്യക അഴകാണ് ❤

    • @akhilraj2096
      @akhilraj2096 Před rokem

      അതെ കുനിഞ്ഞു നിൽകുമ്പോൾ 😂😂😂😂

  • @AbdulRahman-cl5kq
    @AbdulRahman-cl5kq Před rokem +108

    Pritviraj ന് 23 വയസ്സ് ഉള്ളപ്പോൾ അഭിനയിച്ച സിനിമ...പുള്ളി ഈ പ്രായത്തിൽ എന്താ ആക്ടിങ്.. ഏതു യൂത്ത് ആക്ടർസ് ഉണ്ട് ഇതുപോലെ??

  • @lee468
    @lee468 Před 2 lety +330

    ഈ ഫിലിം ഇറങ്ങിയപ്പോ വീട്ടിൽ കറന്റ്‌ കണക്ഷൻ ഇല്ലാ, TV ഇല്ലാ.. ഇതൊക്കെ ആകാശവാണിയിലൂടെ കേട്ട കാലം..
    Edit: എന്റെ നാട്ടിൽ ഒരു 210 കുടുംബങ്ങൾക്ക് 2012 ഇൽ ആണ് കറന്റ്‌ കിട്ടിയത്..

    • @Rosh_annah
      @Rosh_annah Před 2 lety +5

      🙄 adeth sthalam ith njan 5thilo 6thlo padikkunbol irnagiyath anlo

    • @lijoon.
      @lijoon. Před 2 lety

      🙄

    • @explorekeralawitheghedakka5114
      @explorekeralawitheghedakka5114 Před 2 lety +7

      Akashavanikk current vendaruno?

    • @sujaikrishnanc9646
      @sujaikrishnanc9646 Před rokem +4

      ഇയാളുടെ മാത്രം കാര്യമാണോ പറഞ്ഞത്? ഈ സിനിമ അങ്ങനെയുള്ള അവസ്ഥ ഉണ്ടായിരുന്ന കാലത്ത് ഇറങ്ങിയതല്ല.

    • @ahaanaayan7763
      @ahaanaayan7763 Před rokem +1

      എന്റെ വീട്ടിൽ 2011

  • @yes_me_am6647
    @yes_me_am6647 Před 10 měsíci +97

    ചന്തുപോട്ട് കാണാൻ പോയപ്പോൾ ഇന്റർവെൽ സമയത്ത് ആനന്ദഭദ്രതിന്റെ ട്രൈലെർ പോലെ കുറച്ചു cuts കാണിച്ചിരുന്നു, അതിൽ ചിത്ര ചേച്ചി സംസാരിക്കുമ്പോൾ പറഞ്ഞത് "നിങ്ങൾ കാവ്യയെ ഏറ്റവും കൂടുതൽ സുന്ദരിയായി കാണാൻ പോകുന്നത് ഈ സിനിമയിൽ ആയിരിക്കും "..
    ഞാൻ ഇപ്പോഴും ഓർക്കുന്നു 😍😍😍

  • @sruthiramesh6216
    @sruthiramesh6216 Před rokem +29

    Kavaya super anu... Pirthvikku ee filimil oru pretheka bhangi undu❤❤

  • @ABINSIBY90
    @ABINSIBY90 Před rokem +244

    ഒരു മഴ പെയ്തു തോർന്നു അന്തരീക്ഷം ഇരുണ്ടു നിൽക്കുന്ന ഒരു ഫീലാണ് ഈ പാട്ടിനു. 2005 സമയങ്ങളിൽ ടീവിയിൽ ഈ പാട്ട് എന്തു കേട്ടതാ..കഴിഞ്ഞുപോയ കാലത്തിന്റെ വസന്തം. കാവ്യാ പ്രിത്വി ജോഡി പാട്ടിനെ ഒന്നുകൂടി മനോഹരമാക്കി മാറ്റി. മറക്കാൻ പറ്റുമോ ആ കാലം.

    • @neethaa806
      @neethaa806 Před 10 měsíci +3

      അതെ

    • @ags334
      @ags334 Před 6 měsíci +1

      Same feeling

    • @dolly0235
      @dolly0235 Před 2 měsíci +1

      ഇപ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ സങ്കടം വരുന്നു 😢ആ പഴയ കാലം പുറകോട്ട് ഒന്നും പോകില്ല 😢😢

    • @ABINSIBY90
      @ABINSIBY90 Před 2 měsíci

      @@dolly0235 athe

  • @mikasaackerman_01
    @mikasaackerman_01 Před 17 dny +4

    രാജുവേട്ടൻ ഇത്രയും സുന്ദരനായിരുന്നോ ❤❤❤

  • @janmaprabhash9591
    @janmaprabhash9591 Před rokem +441

    എന്തൊരു സൗന്ദര്യമാണ് കാവ്യക്കു ഈ പാട്ടിൽ. I like her so much

    • @Enjoythefreshness119
      @Enjoythefreshness119 Před rokem +16

      ഈ പാട്ടിൽ മാത്രം അല്ല entire ഇ സിനിമയിൽ മാത്രം ആണ് കവ്യാടെ സൗന്ദര്യം മികച്ചു നിൽക്കുന്നത് പ്രധാനമായും ആ സദ്യ വിളമ്പുമ്പോൾ ❤

    • @prithvirajcp2504
      @prithvirajcp2504 Před 11 měsíci +6

      Kavya always looks gorgeous

  • @rahul999rp
    @rahul999rp Před rokem +84

    Music, beauty, nature & creativity. Oru vallatha combination... ❤❤

  • @renadrimith5026
    @renadrimith5026 Před 2 lety +118

    Ee songil ithokke abinayikkan kavyayekkal sundarikal innuvare Malayalam cinemayil undayittilla

    • @sarithasmenon4443
      @sarithasmenon4443 Před rokem +24

      അത് ശരിയാണ്. സത്യം. ഇതു പോലുള്ള വേഷം കാവ്യ തന്നെ വേണം ചെയ്യാൻ. നാച്ചുറൽ ബ്യൂട്ടി കാവ്യ.

    • @shymappshyma4235
      @shymappshyma4235 Před rokem +6

      Malaya thanima

    • @iamvkabhinav25
      @iamvkabhinav25 Před rokem +12

      Sathyam ...... she is another level

    • @nidhinidhya7022
      @nidhinidhya7022 Před 10 měsíci +5

      Exactly

  • @angeltherese-qe8li
    @angeltherese-qe8li Před rokem +25

    ഒത്തിരി ഇഷ്ടമുള്ള പാട്ടാണിത് ഈ മൂവി ഒരുപാട് തവണ കണ്ടിട്ടുണ്ട് ഭയങ്കര ഇഷ്ടമാണ്

  • @abhirams666bold
    @abhirams666bold Před 2 lety +228

    സന്തോഷ്‌ ശിവൻ start camera action പറഞ്ഞ് രണ്ടിനേം അഴിഞ്ഞാടാൻ വിട്ട നിമിഷം.ഇതിൽ മിക്കവാറും പുള്ളി cut പറയാൻ മറന്നിട്ടുണ്ടാവും.
    Ijjathi romance ❤️❤️❤️
    PK❤️Love
    Prithvi😘Kavya🤗

    • @poojaashok6751
      @poojaashok6751 Před 6 měsíci +4

      സത്യം എന്ത് chemistry😇♥️

  • @gaiavichitra
    @gaiavichitra Před rokem +235

    ശൊ! എന്തൊരു അഴക്!!! അസ്സല്‍ രവിവര്‍മ്മ ചിത്രം.. ക്രെഡിറ്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് നും ഉണ്ട് കേട്ടോ.. കഴിവ് തന്നെ!!

  • @Sijias
    @Sijias Před 7 měsíci +19

    Super jodi❤i love this jodi very much .I used to watch the movie .My fvt movie is Ananthabhadram.prithvi and kavya compo super. They are looking very gorgeous in this movie

  • @anurajanu3195
    @anurajanu3195 Před rokem +196

    എല്ലാം കഴിഞ്ഞു പോയ കാലത്തിന്റെ സൗന്ദര്യം ❤❤❤❤❤ ഇനി ഒന്നും തിരിച്ചു വരില്ല 👍

  • @iamdafuriousofall
    @iamdafuriousofall Před rokem +29

    everyone praising kavya, prithvi looks masculine here 🔥

  • @user-sc5oi7io4v
    @user-sc5oi7io4v Před 2 lety +85

    സിനിമ: അനന്തഭദ്രഠ (2005)
    ഗാനരചന.ഗിരിഷ് പുത്തഞ്ചേരി
    സഠഗീതഠ.എഠ ജി രാധാകൃഷ്ണൻ
    പാടിയത് എഠ ജി ശ്രീകുമാർ, മഞ്ജരീ

  • @vinayakvinayak4537
    @vinayakvinayak4537 Před rokem +77

    Kavya looks what a beauty her expression on romancing superb

  • @sreeragssu
    @sreeragssu Před rokem +108

    പിണക്കമാണോ എന്നോടിണക്കമാണോ
    അടുത്തുവന്നാലും പൊന്നേ മടിച്ചു നില്‍ക്കാതെ
    മിടുക്കിപ്രാവിന്‍ നെഞ്ചിന്‍ മിടിപ്പ് പോലെ
    തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ
    കണ്ണുകളിള്‍ കുറുമ്പിന്റെ മിന്നലില്ലേ
    പൂങ്കുയിലായ് കുറുകുന്ന പ്രായമല്ലേ
    മാനത്തെ അമ്പിളിയായ് നീയുദിച്ചീലെ
    മാറത്തെ ചന്ദനമായ് നീ തെളിഞ്ഞീലെ
    കളമൊഴി വെറുതെയോ കവിളിലെ പരിഭവം
    (പിണക്കമാണോ,....)
    മാമഴ തുള്ളികള്‍ മണിമുത്ത് ചാര്‍ത്തുമീ
    സുന്ദരിപ്പെണ്ണാം പൂന്തേന്‍ പുഴയില്‍
    താമരത്തോണിയില്‍ തുഴയുകയാണു നാം
    തങ്കനിലാവിന്‍ തൂവല്‍ത്തുമ്പാല്‍
    ആയിരം ചിറകുള്ള മോഹങ്ങളേ
    ആയിരം ചിറകുള്ള മോഹങ്ങളേ
    അമ്പിളിവച്ച വിളക്കുമായ്
    മാനത്തെ അമ്പലക്കല്‍‌‌പ്പടവില്‍
    അന്തിക്കൊരഞ്ജന താരകപ്പെണ്ണിന്റെ
    ആതിരപ്പാട്ടുണ്ടോ ?
    അറിയുമോ വെറുതെയീ കനവിലേ
    കനവിലേ പരിഭവം
    പിണക്കമാണോ എന്നോടിണക്കമാണോ
    അടുത്തുവന്നാലും പൊന്നേ മടിച്ചുനില്‍ക്കാതെ
    കളമൊഴി വെറുതെയോ കവിളിലെ പരിഭവം
    മോതിരം മാറുവാന്‍ മഴവില്ല് പന്തലില്‍
    നാണിച്ച് നില്‍ക്കും മുകിലിന്നോരം
    ആരുടെ നെഞ്ചിലെ തകിലടി കേട്ടുഞാന്‍
    തംബുരുമീട്ടും താരശ്രുതിയില്‍
    ആയിരം ചിറകുള്ള സ്വപ്നങ്ങളെ
    ആയിരം ചിറകുള്ള സ്വപ്നങ്ങളെ
    മിന്നല്‍ ചിലമ്പിട്ട് തുള്ളിതുളുമ്പുന്ന
    തെന്നല്‍ തിടമ്പുകളേ
    പൊന്നിലത്താലിയും മാലയും ചേലയും
    പീലിപ്പുടവയും താ...
    കളമൊഴി വെറുതെയോ കവിളിലെ പരിഭവം
    പിണക്കമാണോ എന്നോടിണക്കമാണോ

  • @diablo7903
    @diablo7903 Před 8 měsíci +18

    PETITION TO BRING BACK PRITHVI AND KAVYA BACK

  • @sooraj_suresh
    @sooraj_suresh Před 2 lety +60

    Kavya❤❤❤❤uff👌🏻

  • @aswaniarunkumar13
    @aswaniarunkumar13 Před rokem +66

    ആ കണ്ണ് ♥️♥️

    • @RohiniD809
      @RohiniD809 Před měsícem

      2:59 kavya cheyaril irikuna scene boor aayi thonniyoo

  • @user-ul1nd1nu5z
    @user-ul1nd1nu5z Před 11 měsíci +36

    ❤എനിക്കു കാവ്യചേച്ചിയുടെ കണ്ണുകൾ പിന്നെ ഈ സോങ് പിന്നെ പ്രിത്വിരാജ് ❤❤❤

  • @paruparuz7717
    @paruparuz7717 Před rokem +76

    എത്ര സുന്ദരമായ പാട്ടാണ് 💕💕💕💕💕💕💕💕💕💕

  • @drreethusuresh
    @drreethusuresh Před rokem +63

    Enthokke aayalum kavya is like a goddess✨️❤️shaaleena sundari❤️

  • @ponnmani
    @ponnmani Před rokem +59

    Kavyak aayalum prithvi aayalum ee movieyil prethyeka bhangiyanu😍....

    • @kaattukozhi5
      @kaattukozhi5 Před 6 měsíci +1

      Pakshe endhu cheyyaan pattum role motham dhikambaran keezhadakki😂

    • @RohiniD809
      @RohiniD809 Před měsícem

      Eee filmil dhikambaran kavyaye chloroform manapikuna oru scene vekkanayrnu

  • @maryjacob1858
    @maryjacob1858 Před rokem +14

    പിണക്കമാണോ എന്ന് ചോദിക്കുന്നത് പോലെ പാട്ട് അനന്തഭദ്രം നല്ല ചിത്രം ഗാനങ്ങൾ പിണക്കമാണോ, ശിവമാളിക്കാവിൽ, തിര നുറയും, മലമ്മല്ല്ലൂയ നല്ല മനോഹര ഗാനങ്ങൾ

  • @rahul.r4526
    @rahul.r4526 Před rokem +10

    എന്തോ ... ഇനി ഇത് പോലെ ഉണ്ടാവില്ല....sure....😔 Misss entha alle 🔥

  • @sooryakrishna4558
    @sooryakrishna4558 Před rokem +45

    ആയിരം ചിറകുള്ള മോഹങ്ങളെ... ആ വരിയുടെ ഫീൽ... 💚

    • @RohiniD809
      @RohiniD809 Před měsícem

      Dhikambaran kavyaye pinnil ninnu vannu chloroform manapikunna oru scene indayrnengi rasayrnu

  • @vineethavineetha6495
    @vineethavineetha6495 Před rokem +79

    ഇതുപോലൊരു സുന്ദരി ഉണ്ടോ..😘🥰😘😘😘😘😘😘🥰 കാവ്യ ചേച്ചി സുന്ദരി പെണ്ണ്

    • @RohiniD809
      @RohiniD809 Před měsícem

      Ee cinemayil dhikabarann kavyaye chloroform manapikuna oru scene vekkanayrnu

  • @muhammadsinank.a6439
    @muhammadsinank.a6439 Před 2 lety +38

    MG Sreekumarഇഷടം😍😍❤❤❤

  • @alankumar2602
    @alankumar2602 Před 2 lety +27

    Oru rekshayum illa monee song poliii✨️

  • @sanil.knandanam1639
    @sanil.knandanam1639 Před 2 lety +48

    Mg ശ്രീകുമാർ ഇഷ്ടം 😍😍❤️❤️❤️

  • @user-or7ok9ds4q
    @user-or7ok9ds4q Před 15 dny +1

    എത്ര കേട്ടാലും മതിവരില്ല 👍👌❤

  • @sameers3581
    @sameers3581 Před rokem +41

    ഈ പാട്ടിൽ രാജുവിനെ കാണാൻ നല്ല പൗരുഷം

  • @aswinmnair7102
    @aswinmnair7102 Před rokem +55

    ആയിരം ചിറകുള്ള മോഹങ്ങളെ this line 🔥😍

  • @vivek2413
    @vivek2413 Před 5 měsíci +5

    Ethu 😢 okay aaaannu movie and songs 😢❤❤❤ ethu pole ulla beautiful yeras undavella 😢miss you my old life 💯😢😢😢

  • @vishnusuresh3081
    @vishnusuresh3081 Před rokem +21

    Prithvi-Kavya combo ❤❤

  • @LiveintheMoment24
    @LiveintheMoment24 Před rokem +156

    Ente പൊന്നു ഇതിന്റെ ഒരു പോസ്റ്റർ ഇറങ്ങിയിരുന്നു കാവ്യയുടെ മറക്കാൻ കഴിയില്ല.. വലിയ പോട്ടൊക്കെ തൊട്ടിട്ടു ആ ടൈമിൽ ബസിൽ പോകുന്നവരൊക്കെ തല പുറത്തോട്ട് നോക്കുന്ന കണ്ടിട്ട് ഉണ്ട്.. Talk of the town aayrunnu... 😁.. അത്ര ബംഗിയുള്ള poster എന്റെ ലൈഫിൽ കണ്ടിട്ട് ഇല്ല... 😍😍😍

    • @reshmaresh3364
      @reshmaresh3364 Před rokem

      😍

    • @akhilsudhinam
      @akhilsudhinam Před rokem +1

      സന്തോഷ്‌ ശിവൻ ഒറ്റ പേര് 👍👍👍

    • @sameers3581
      @sameers3581 Před rokem +2

      ഓവർ ആക്കാതെ 😂🤣

    • @reshmaresh3364
      @reshmaresh3364 Před rokem

      @@sameers3581 over akkathe enn karayumbol ath thaan kandittilalllo

    • @vinayanvinu5620
      @vinayanvinu5620 Před rokem

      ​@@sameers3581...Mm eandhe ❓

  • @user-sc5oi7io4v
    @user-sc5oi7io4v Před 2 lety +19

    നിർമ്മാണഠ.മണിയൻ പിളള രാജു, അജയ് ചന്ദ്രൻ നായർ,

  • @sarithasmenon4443
    @sarithasmenon4443 Před 2 lety +67

    Super song of Kavya.

  • @meenusudhakaran9119
    @meenusudhakaran9119 Před rokem +19

    3:45 ente bhagavane nthoru kannu aanu ♥️♥️♥️♥️♥️

  • @subinsuresh9167
    @subinsuresh9167 Před rokem +25

    സത്യത്തിൽ ഇവരല്ലെ ജീവിതത്തിൽ onikanule 🥰

    • @ravisharavi6153
      @ravisharavi6153 Před 26 dny

      Prithvi was in love with supriya BBC, then what to do??
      Prithvi’s combo was good with navya & samvrutha more

  • @vishnuprasad2618
    @vishnuprasad2618 Před rokem +19

    MG_Manjari voice👌♥️

  • @Smiley-xs5fe
    @Smiley-xs5fe Před 11 měsíci +9

    ഉം..ഉം..ഉം
    പിണക്കമാണൊ എന്നോടിണക്കമാണോ
    അടുത്തു വന്നാലും പൊന്നേ മടിച്ചു നിൽക്കാതെ
    മിടുക്കി പ്രാവിൻ നെഞ്ചിൻ മിടിപ്പു പോലെ
    തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ
    കണ്ണുകളിൽ കുറുമ്പിന്റെ മിന്നലില്ലെ
    പൂങ്കുയിലായ്‌ കുറുകുന്ന പ്രായമല്ലെ
    മാനത്തെ അമ്പിളിയായ്‌ നീ ഉദിച്ചീലെ
    മാറത്തെ ചന്ദനമായ്‌ നീ തെളിഞ്ഞീലെ
    കളമൊഴി വെറുതെയൊ കവിളിലെ പരിഭവം
    (പിണക്കമാണോ)
    മാമഴ തുള്ളികൾ മണിമുത്തു ചാർത്തുമീ
    സുന്ദരി പെണ്ണാം പൂന്തേൻ പുഴയിൽ
    താമര തോണിയിൽ തുഴയുകയാണു നാം
    തങ്ക നിലാവിൻ തൂവൽ തുമ്പാൽ
    ആയിരം ചികുള്ള മോഹങ്ങളേ (2)
    അമ്പിളി വെച്ച വിളക്കുമായ്‌ മാനത്തെ
    അമ്പല കൽപടവിൽ
    അന്തിക്കൊരഞ്ജന താരക പെണ്ണിന്റെ
    ആതിര പാട്ടുണ്ടൊ
    അറിയുമൊ ഉം വെറുതെയോ ഉം
    കനവിലെ പരിഭവം
    (പിണക്കമാണോ)
    ധും തനന ധും തനന ധും തനന
    കളമൊഴി വെറുതെയോ കവിളിലെ പരിഭവം
    മോതിരം മാറുവാൻ മഴവില്ലു പന്തലിൽ
    നാണിച്ചു നിൽക്കും മുകിലിന്നോരം
    ആരുടെ നെഞ്ചിലെ തകിലടി കേട്ടു ഞാൻ
    തംബുരു മീട്ടും താര ശ്രുതിയിൽ
    ആയിരം ചിറകുള്ള സ്വപ്നങ്ങളേ (2)
    മിന്നൽ ചിലമ്പിട്ടു തുള്ളി തുളുമ്പുന്ന
    തെന്നൽ തിടമ്പുകളെ
    പൊന്നിലെ താലിയും മാലയും ചേലയും
    പീലി പുടവയും താ
    കളമൊഴി വെറുതെയോ കവിളിലെ പരിഭവം
    (പിണക്കമാണോ

  • @amjithkhanak8796
    @amjithkhanak8796 Před 2 lety +27

    Pinakkamaano ennodinakkamaano
    aduthu vannalum ponne madichu nilkathe
    midukki praavin nenjin midippu pole
    thudichu chanchaadum ente manasarijude
    kannukalil kurumbinte minnalille
    poonkuyilaayi kurukunna praayamalle
    maanathe ambiliyay nee udichile
    marathe chandanamay ne thelinjile
    kalamozhi verutheyo..
    kavilile.. paribhavam
    Pinakkamaano ennodinakkamaano
    aduthu vannalum ponne madichu nilkathe
    mamazhathullikal manimuthu chaarthmi....
    sundaripennaam poothenpuzhayil
    thaamarathoniyil thuzhayukayaanu naam
    thankanilavin thoovalthumbaal
    aayiram chirakulla mo..hangale(2)
    ambilivecha vilakkumay manathe ambalakalpadavil
    anthikoranjanatharakapenninte athira patundo..
    ariyumo..hmm verutheyi...hmmm
    kanavile...kanavileee...paribhavam..
    Pinakkamaano ennodinakkamaano
    aduthu vannalum ponne madichu nilkaaathe
    kalamozhi verutheyo..
    kavilile.. paribhavam
    mothiram maaruvaan mazhavillu panthalil
    naanichu nilkum mukilinnoram
    aarude nenjile thakiladi kettu njaan
    thamburu meettum..thaara sruthiyil
    aayiram chirakulla swapnangale...(2)
    minnal chilambittu thullithulumbunna
    thennnal thidambukale.
    unnile thaliyum malayum
    chelayum peelipudavayum tha...
    kalamozhi verutheyo..
    kavilile.. paribhavam
    Pinakkamaano ennodinakkamaano
    aduthu vannalum ponne madichu nilkathe
    midukki praavin nenjin midippu pole
    thudichu chanchaadum ente manasarijude
    kannukalil kurumbinte minnalille
    poonkuyilaayi kurukunna praayamalle
    maanathe ambiliyay nee udichile
    marathe chandanamay ne thelinjile
    kalamozhi verutheyo..
    kavilile.. paribhavam....
    Amjith khan ❤️💕

  • @rahul.r4526
    @rahul.r4526 Před rokem +20

    വല്ലാത്ത ഒരു feel alle ഈ song ❤️

  • @ajithathambi7107
    @ajithathambi7107 Před rokem +32

    Prithviraj looks like Sukumaran 🥰

  • @stebyshibu777
    @stebyshibu777 Před 2 lety +68

    ഈ പാട്ടിനോടുള്ള ഇഷ്ടം 💕💕

  • @sreelakshmia789
    @sreelakshmia789 Před 9 měsíci +11

    😍😍 idak idak kekkuna song.. Athrakum ishttanu ❤️

    • @RohiniD809
      @RohiniD809 Před měsícem

      Eee filmil dhikambaran kavyaye chloroform manapikuna oru scene vekayrnn

  • @nijeshsreenivasan774
    @nijeshsreenivasan774 Před rokem +3

    Epozhum pinagukayum enagukayum cheyyunna ente pennente ettavum eshtapetta song. love u Priya 💓

  • @surijab8974
    @surijab8974 Před 2 lety +27

    Beautiful 👌

  • @hajamuhammed7768
    @hajamuhammed7768 Před rokem +13

    Anandabadram Kavya madavan was a different gravy❤️

  • @manndiyar2023
    @manndiyar2023 Před rokem +9

    Kvyaaaa so sweet ❤. Nice

  • @Abhi_Amigo25
    @Abhi_Amigo25 Před 7 měsíci +7

    കളമൊഴി വെറുതെയോ, കവിളിലെ പരിഭവം 😍✌️
    കാവ്യ പൃഥ്വി കിടു ജോഡി. ശ്രീയേട്ടൻ മഞ്ജരി അസാധ്യ ആലാപനം. വരികളും ഈണവും മനോഹരം

  • @harisbeach9067
    @harisbeach9067 Před rokem +71

    ഉഫ്ഫ് എന്ത് അടിപൊളി സുന്ദരി ആണ്
    ഈ സിനിമയിൽ കാവ്യ
    ഇതെന്താ കാവിലെ ഭഗവതി നേരിട്ട് ഇറങ്ങിയതാണോ..😍❤️

    • @rr-lq7ww
      @rr-lq7ww Před rokem

      Ffhchhhhchhhvchgvgtbçcccvcbbbvchcgvbjuyjfñnfdhchfdbbbbgvbñcgfbhgghchhhfdrbbhunccgvvvgvñcggçbcbvcvmjjvxbnçvñbbbñjchhçgbvvxhfhbvvbññgggcgvvbbbbbcvbçbvvvvvxbbçnnncñnnñcmbvyycncbccvbnmmj

    • @renjithradhakrishnan344
      @renjithradhakrishnan344 Před 4 měsíci

      അതിനു ഭാഗവതിയെ

  • @Appukutty06
    @Appukutty06 Před 2 měsíci +36

    ഇത്ര സുന്ദരനായിട് pritvi നിന്നിട്ടും ഒരു പെണ്ണായിട് പോലും കാവ്യാ യെ നോക്കാനെ പറ്റുന്നുള്ളു.

  • @PoornnimmaNarayan
    @PoornnimmaNarayan Před 10 měsíci +5

    Beautiful song ❤

  • @indujavnair6247
    @indujavnair6247 Před 2 měsíci +2

    Kavya ക്ക് ഓരോ സിനിമയിലും എന്തോ ഭംഗിയ

  • @anjalykunjianjalyraju
    @anjalykunjianjalyraju Před rokem +18

    Kaviya ♥️♥️♥️

  • @anandhusuresh7184
    @anandhusuresh7184 Před 11 měsíci +17

    കാവ്യക്ക് ഇത്രേം ഭംഗി ഉണ്ടായിരുന്നു എന്ന് മനസിലാക്കിതന്ന ഫിലിം 😍🥰

  • @shibinali6460
    @shibinali6460 Před rokem +25

    Aarokke vannalm 2005 kavya madhavante thatt thaney irrkkm

    • @nidhinidhya7022
      @nidhinidhya7022 Před 10 měsíci +5

      Meeshamadhavan thott 10,15 varasham kavya adakki bharichirunna malayalam cinema

  • @niranjanmohanniranjan724

    We cinema pakuthiyum muzhuvanum shoot cheythathu ente veedinte aduthanu annu njan cheriya payyanayirunnu so eppo nostalgia arichu vere level ayi

  • @user-gp6pc3jl4s
    @user-gp6pc3jl4s Před rokem +11

    അനന്തഭദ്രം (2005) ♥️

  • @archa3264
    @archa3264 Před 11 měsíci +9

    Ith poleoke onn ini illa😭😭one of a kind ....nthoru creative aan....their chemistry 💫

  • @rageshramananrageshramanan2138

    Rajuvetta ninnuke pattu love you daa muthee expretion

  • @Aadithya2023
    @Aadithya2023 Před 10 měsíci +5

    This duet song is very nice.

  • @good-b9w
    @good-b9w Před 2 měsíci +2

    Enthu nalla location 👌💐♥️

  • @snehasunny6862
    @snehasunny6862 Před 2 lety +40

    Kavyade kannuuu raksha illaaa

  • @navyanarayanan2597
    @navyanarayanan2597 Před 6 měsíci +4

    Golden hit
    Kavya ❤raju ettan ❤❤❤

  • @MrSureshdf
    @MrSureshdf Před rokem +9

    Mg annan humming > others feel good song career

  • @nmzhari342
    @nmzhari342 Před 2 lety +38

    𝐊𝐚𝐚𝐯𝐚 𝐚𝐲𝐨 𝐬𝐮𝐩𝐞𝐫

  • @bindujose650
    @bindujose650 Před 13 dny +1

    മാനത്തെ അമ്പിളിയാ
    യ് നീയുദിച്ചിലെ💫💫💫💫💫💫💫💫💫🩵
    മാറത്തെ ചന്ദനമായ് നീ തെളിഞ്ഞില്ലേ💛💛💛💛💛💛💛💛💛💛🩵

  • @user-or7ok9ds4q
    @user-or7ok9ds4q Před 3 měsíci +1

    രണ്ടു പേരും എനിക് ഇഷ്ടം 👍👌❤

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushree Před měsícem +1

    The best way ...of creativity

  • @Akshaya___0306
    @Akshaya___0306 Před rokem +15

    Very Addictive song 🔥

  • @user-or7ok9ds4q
    @user-or7ok9ds4q Před 26 dny

    ഈ ഗാനംഅന്നും എന്നും സൂപ്പർ 👍👍❤❤

  • @aruncm2268
    @aruncm2268 Před rokem +1

    Kidu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sree-ft8tx
    @Sree-ft8tx Před rokem +146

    Meera jasmine cheyenda role... But kavya did it very well 😍😍

  • @user-bi4qx8fm2n
    @user-bi4qx8fm2n Před rokem +234

    എന്തൊരു glamour ആണ് കാവ്യാ 🥰🥰🥰

  • @takeabreak2441
    @takeabreak2441 Před rokem +12

    Prithvi 💖 Kavya evergreen

  • @user-ul1nd1nu5z
    @user-ul1nd1nu5z Před 11 měsíci +12

    12age ഉള്ളപോൾ അന്ന് എനിക്കു എനിക്കു പ്രിത്വിരാജ് കെട്ടണം എന്ന് ആയിരുന്നു 🤣ഈ സിനിമ കണ്ടു വട്ട് ആയി 🤣

  • @user-or7ok9ds4q
    @user-or7ok9ds4q Před 3 měsíci

    ഇത് സൂപ്പർ 👍❤

  • @vishnusuresh3081
    @vishnusuresh3081 Před rokem +7

    Prithviraj look ❤❤❤❤

  • @ClaraSamuel-sr5rq
    @ClaraSamuel-sr5rq Před 8 měsíci +4

    Kavya prithviraj❤best ever ❤couplez❤

  • @user-yk7rh2iy1q
    @user-yk7rh2iy1q Před 9 měsíci +15

    3:45 Eye killer 🔥