പ്രസവിച്ച പെണ്ണിനെ കരയിപ്പിച്ച സൈനാത്താനെ ഇറക്കി വിട്ട് സൽ‍മ 😂| saafboi | vines

Sdílet
Vložit
  • čas přidán 2. 06. 2022
  • #saafboi #sainatha
  • Zábava

Komentáře • 725

  • @shanimol6168
    @shanimol6168 Před 2 lety +2495

    പ്രസവ സമയത്ത് കാണാൻ വരുന്ന എല്ലാ നല്ലവരായ സൈനാത്തമാർക്കും സ്നേഹപൂർവ്വം സമർപ്പിക്കുന്നു 😁😁😁🙏🙏

  • @sulaimankc5042
    @sulaimankc5042 Před 2 lety +165

    നിങ്ങൾ ആൺകുട്ടികൾ ആയിട്ടും പെൺകുട്ടികളെ ഇത്രേം ബഹുമാനിക്കുന്നുണ്ടെകിൽ ഈ ലൈക്‌ നിങ്ങളുടെ ഉമ്മാക്കുള്ളതാണ് 👍👍👍. 🤩

  • @Fazifabiworld
    @Fazifabiworld Před 2 lety +988

    കുറ്റം പറഞ്ഞിട്ട് ഹോർലിക്സ് കിട്ടിയ ആദ്യത്തെ വനിത ഞങ്ങളെ സൈനാത്ത 💪💪

    • @afi9129
      @afi9129 Před 2 lety

      🤣🤣👍✌️

    • @shayarthalhath
      @shayarthalhath Před 2 lety +8

      അത് കുടിച്ചിട്ടേലും നന്നാവട്ടെ എന്ന് കരുതി കാണും.. 😂

    • @shahidha1575
      @shahidha1575 Před 2 lety

      Sathiyamanu

    • @elizabathbinujoseph3859
      @elizabathbinujoseph3859 Před rokem +1

      Athe 🙈 athe 😂

  • @kavithanarayanan1517
    @kavithanarayanan1517 Před 2 lety +388

    കൊള്ളാം... Liked very much..
    പലരും അറിയാതെ പോകുന്ന ഒന്നാണീ പറഞ്ഞ postpartum depression. അങ്ങനൊക്കെ ഉണ്ടെന്ന് പറഞ്ഞാലും അംഗീകരിച്ച്‌ തരില്ല പലരും(സ്ത്രീകളുൾപ്പെടെ). അതിനെ കുറിച്ച്‌ വല്യ ധാരണയില്ല എന്നതാണു സത്യം...
    എന്നാൽ ഇന്നത്തെ കാലത്തെ ആൺകുട്ടികൾ ഈ പറഞ്ഞ പോസ്റ്റ്‌ പാർട്ടം ഡിപ്രഷനെ കുറിച്ച്‌ ബോധവാന്മാരാണെന്ന് തോന്നി ഈ വീഡിയോ കണ്ടപ്പോൾ...
    എന്റെ അനുഭവം/ ഞാൻ പ്രെഗ്നന്റ്‌ ആയിരുന്നപ്പോൾ എന്റെ കൂടെ പഠിച്ച പയ്യൻ ആണു എനിക്ക്‌ പോസ്റ്റ്‌ പാർട്ടം ഡിപ്രഷൻ ഉണ്ടാകാം എന്ന് പറഞ്ഞൊരു ആർടിക്കിൾ വായിക്കാൻ തന്നത്‌.. നീയും നിന്റെ ഹസ്ബന്റും കൂടിയിരുന്ന് വായിക്ക്‌ എന്ന് പറഞ്ഞാണു അന്നവൻ അത്‌ അയച്ച്‌ തന്നത്‌..ശരിക്കും അൽഭുതം തോന്നി...he is not married. എന്നിട്ടു പോലും ഇതിനെ കുറിച്ച്‌ ഒരു ധാരണയുണ്ട്‌...
    ഈ വീഡിയൊ അത്തരം ഒരു നല്ല ചിന്തയിലേക്ക്‌ കൊണ്ടുപോകട്ടെ...

    • @khalidaameen7391
      @khalidaameen7391 Před 2 lety +3

      എന്താണ്...ഈ പറഞ്ഞ. സംഗതി ഒന്നു വിശദമായി വിവരിക്കൂ...ദയവായി

    • @kuttufayas524
      @kuttufayas524 Před 2 lety

      Hi

    • @kavithanarayanan1517
      @kavithanarayanan1517 Před 2 lety +58

      @@khalidaameen7391 (വിശദീകരിക്കാൻ ഞാൻ ആളല്ല.. എങ്കിലും അനുഭവം കൊണ്ട്‌ കുറേ മനസിലാക്കിയത്‌..)
      പ്രസവശേഷം, സ്ത്രീകളിൽ ഉണ്ടാകുന്ന മാനസികവെല്ലുവിളിയാണീ പറഞ്ഞ postpartum depression . പുതിയ ഒരു പദവി (motherhood) ഏറ്റെടുക്കുന്നതിൽ ഉണ്ടാകുന്ന ഒരു തരം വെപ്രാളം.. normal deluveryആയവർക്ക്‌ സ്റ്റിറ്റ്ച്‌ ഇട്ട വേദന, സിസേറിയൻ കഴിഞ്ഞവർക്ക്‌ അതിന്റെ ബുദ്ധിമുട്ട്‌ ഇതൊക്കെ കാരണം അവർക്ക്‌ ആ സാഹചര്യവുമായി പൊരുത്തപ്പെടാൻ ചിലപ്പോൾ കഴിയാതെ വരും, കുഞ്ഞ്‌ കരയുമ്പോൾ അതിനനുസരിച്ച്‌ നമുക്ക്‌ കുഞ്ഞിനെ എടുത്ത്‌ നടക്കാൻ കഴിയാതെ വരുമ്പോൾ ഉള്ള മാനസികവിഷമം, കുഞ്ഞ്‌ രാത്രി മുഴുവൻ ചിലപ്പോൾ കരച്ചിലാകും അതുകൊണ്ട്‌ ഉണ്ടാകുന്ന ഉറക്കമില്ലായ്മ ...ഇനി ചിലർക്ക്‌, കുഞ്ഞിനു കൊടുക്കാൻ മുലപ്പാൽ ഇല്ലാതെ വരും.. അപ്പോൾ നമുക്ക്‌ കൂടുതൽ സങ്കടം വരും. അതിനെ ചൊല്ലി വീട്ടുകാരുടെ വക ' ആ.. പെണ്ണിനു ഒട്ടും പാലില്ലാ ' എന്നൊള്ള കമന്റ്സ്‌ കേൾക്കേണ്ടി വരും.. (ഞാൻ അനുഭവിച്ചതാണു. കാര്യം കുഞ്ഞിനു കൊടുക്കാൻ പല പ്രോട്ടിൻ പൗഡറുകളുണ്ട്‌ എന്നിട്ടു പോലും ഒരു പെണ്ണെന്ന നിലയിൽ ഞാനൊരു പരാജയമാണെന്ന് എനിക്ക്‌ പലപ്പോഴും തോന്നീട്ടുണ്ട്‌.) പിന്നെ കുഞ്ഞിനെ ആരും നോക്കാനില്ല ഞാൻ തന്നെയൊള്ളു എന്നൊരു ചിന്ത , എല്ലാവരും ഉണ്ടായൽ പോലും.. അമ്മയില്ലാത്ത പെൺകുട്ടികളാണേൽ പ്രത്യേകിച്ച്‌ അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും കാരണം സ്വന്തം അമ്മയോളം വരില്ല ആരു എത്രയൊക്കെ ചെയ്ത്‌ തന്നാലും.
      these are my experience
      എനിക്ക്‌ എന്റെ husആയിരുന്നു ഒരു സമാധാനം തന്നത്‌. 'ഞാനുണ്ട്‌ കൂടെ' എന്നൊന്ന് കേട്ടാൽ തന്നെ നമുക്കൊരു ആശ്വാസം ആണു..
      പ്രസവാന്തര ശുശ്രൂഷ എന്ന് പറഞ്ഞ്‌ കുറേ വേണ്ടാത്ത പരിപാടികൾ ഉണ്ട്‌.. തിളച്ചവെള്ളത്തിൽ കുളിപ്പിക്കലും വേറെ എതാണ്ടൊക്കെ ആചാരങ്ങളും മറ്റും കഴിഞ്ഞ്‌ വരുമ്പോൾ തോന്നും പ്രസവിക്കാൻ ഇത്ര ബുദ്ധിമുട്ടില്ലായിരുന്നു എന്ന്. ഇതിപ്പൊ ഞാൻ മാത്രല്ല ..കെരളത്തിലെ ഒട്ടുമിക്ക പെണ്ണുങ്ങളും അനുഭവിക്കുന്നതാണു ഇതൊക്കെ...
      പ്രസവം കഴിഞ്ഞ്‌ വേണ്ടത്‌ മനസമാധാനവും നല്ല വിശ്രമവും മികച്ച പോഷക ആഹാരവും ആണു.. അല്ലാതെ അത്‌ പാടില്ല..ഇത്‌ പാടില്ല...ഇങ്ങനെ ചെയ്തു കൂടാ.......തലയ്ക്ക്‌ ഭ്രാന്താകും ...ഇതൊക്കെയാണു പോസ്റ്റ്‌ പാർട്ടം ഡിപ്രഷൻ എന്നാണു ഞാൻ മനസിലാക്കുന്നത്‌.. വേറെ ആളുകൾക്ക്‌ വേറെ രീതിയിൽ ആവാം..
      For more details.. Search google

    • @shahanaanas1191
      @shahanaanas1191 Před 2 lety

      👍👍👍

    • @hehehe107
      @hehehe107 Před 2 lety +2

      @@kavithanarayanan1517saarallya potte chechi ippo kozhappam onumillyalo😇
      Ente naatilmnd koree sainaathamaaru thallakku velivillanu karuthyaa mathi 🤥mind aakan panda chirichond nallanenchil kollana marupadi thirich kodthamathi

  • @abhakitchen
    @abhakitchen Před 2 lety +210

    കോമഡി യിലൂടെ സമൂഹത്തിലേക്കുള്ള ഗുഡ് മെസ്സേജ്
    ശരിയാണ് ഞാൻ ഒക്കെ ശരിക്കും അനുഭവിച്ചതാണ് എന്തായാലും ഇത് കണ്ട് ഞാനും മനസ്സുതുറന്ന് ചിരിച്ചു 😂😂😂😂😂

  • @jessyjohney4553
    @jessyjohney4553 Před 2 lety +582

    ചില സമയത്ത് ശെരിക്കും നിങ്ങളെ പറയാൻ തോന്നും സൈനാത്താ
    Perfect acting 🔥

    • @malluworld6258
      @malluworld6258 Před 2 lety +2

      Enne 140 avaan sahayikkumo ❤️

    • @chachuchachumaadx7808
      @chachuchachumaadx7808 Před 2 lety +4

      എന്തു കണ്ടാലും രണ്ടു വട്ടം കാണാൻ തോന്നും സൈനതാ ഇങ്ങടെ വീഡിയോസ് രണ്ടു വട്ടം കണ്ടാലേ പൂതി മറൊള്ളൂ
      അത്രക്കും പെർഫെക്ട് ആയിരിക്കും 🥰🥰

    • @Diyaftm
      @Diyaftm Před 2 lety +2

      Enth parayan

    • @fakrudheenvakkayil6902
      @fakrudheenvakkayil6902 Před 2 lety +1

      @@chachuchachumaadx7808 yes

  • @arsheenabarshad158
    @arsheenabarshad158 Před 2 lety +338

    ചിരിപ്പിച്ചു കൊണ്ട് നമ്മളെ ചിന്തിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുന്നു 👍🏼😂

  • @samshusam8971
    @samshusam8971 Před 2 lety +709

    I am really shocked to see guys talking about post partum depression awareness , society needs more people to educate people❤️ looking forward for more awareness contents

    • @serahbenjamin991
      @serahbenjamin991 Před 2 lety +20

      me too felt the same.. Saafboi.. You guys are really amazing and your contents are really good... adipoli..❤️

    • @alkasoli4002
      @alkasoli4002 Před 2 lety +6

      True

  • @AliAli-ni5lx
    @AliAli-ni5lx Před 2 lety +286

    The way you explained "postpartum depression"
    Is awesome 💥 (എല്ലാവരും ആ പോയിൻ്റ് മറന്ന് പോവുന്നു)
    Keep rocking guys🫂❤️

  • @Salamkinr
    @Salamkinr Před 2 lety +251

    കുറ്റം പറച്ചിലും ആയി 😄😄
    ഹോർലിക്സും കിട്ടി 😄😄😄😄

  • @sunithamadate5585
    @sunithamadate5585 Před 2 lety +116

    ന്റെ പൊന്നു സൈനത്ത ഇങ്ങൾക്ക് ശ്വാസം വിടാൻ സമയം കിട്ടുന്നുണ്ടോന്നാ ഞാൻ ആലോചിക്കുന്നത്. മലപ്പുറം കാരുടെ സ്വകാര്യ അഹങ്കാരം സൈനത്ത 😍😍

  • @Salamkinr
    @Salamkinr Před 2 lety +255

    "ഓള്ങ്ങനെ ചിണുങ്ങാനും '
    "ഓളമ്മങ്ങനെ താലോൽചാനും" 😁😁😁😁😁👌🏼👌🏼😁😄

  • @shamla7478
    @shamla7478 Před 2 lety +67

    ഞങ്ങളൊക്കെ പെറ്റതാണ് ഞങ്ങളൊന്നും മോങ്ങീട്ടില്ല.🤣🤣🤣👍👍

  • @hibanafik4666
    @hibanafik4666 Před 2 lety +43

    ചിരിയെക്കാൾ കൂടുതൽ സങ്കടം ആണ് വന്നത്. മോൾക്ക് 8/10 മാസം ആവുന്നത് വരെ പിന്നാലെ നടന്ന് വേരുപ്പിച്ചവരെ ഓർമ വന്നു😐.
    സൈനാത്ത ഇങ്ങൾ സൂപ്പർ ആണ്,😍😍😍

  • @sajnabasheer8926
    @sajnabasheer8926 Před 2 lety +101

    പരദൂഷണ കമ്മിറ്റി ജയ് പരദൂഷണ കമ്മിറ്റി ജയ് 🤣🤣🤣🤣എന്നാലും എന്റെ സൈനാത്ത ഇങ്ങനത്തെ വീഡിയോ ഇടാൻ നിങ്ങൾക്കും മല്ലു ഡോണിനും മാത്രമേ കഴിയൂ👍സൈനാത്ത ഉയിർ ❣️

  • @ashiqueyp161
    @ashiqueyp161 Před 2 lety +408

    ഒരു ബോട്ടിൽ Horlicks ലക്കി അടിച്ചു സൈനാത്ത 😁😁😁

  • @kudumbinirecipes759
    @kudumbinirecipes759 Před 2 lety +6

    നമ്മുടെ സമൂഹത്തിന്റെ നേർ കണ്ണാടി.... 👏🏻👏🏻👏🏻👏🏻 എത്ര കറക്റ്റായിട്ടാണ് നിങ്ങൾ ഓരോ കാര്യങ്ങളും ഒപ്പിയെടുക്കുന്നത് 👍🏻
    ഇത് പോലുള്ള സ്ത്രീകൾ മാത്രമല്ലട്ടോ, ചില പുരുഷകേസരികളും ഉണ്ട് മറ്റുള്ളവരെ കുത്തിനോവിക്കുന്ന കുരുട്ടുബുദ്ധികൾ 😡

  • @naflaem498
    @naflaem498 Před 2 lety +112

    I love how you talk about serious issues through your videos

  • @shifnasherin9175
    @shifnasherin9175 Před 2 lety +21

    കുറ്റം പറച്ചിലും ആയി ഹോർലിക്സ് കുപ്പി കിട്ടി 🔥തീർ സൈന ❣️

  • @akhilakhil1304
    @akhilakhil1304 Před 2 lety +54

    Sainatha 😍powerr🔥

  • @mehakzain1555
    @mehakzain1555 Před 2 lety +8

    ഇതൊരു സത്യം ആണ്... സൈനുത്ത യെ പോലത്തെ ആള് ഇപ്പോഴും ഉണ്ട്... എന്റെ അനുഭവം ആണ്... ഞാൻ ഇപ്പോൾ പ്രസവിച്ചു കിടന്നപ്പോ ഇത് പോലെ കുറെ അനുഭവിച്ചു 😢

  • @arshanasirajvlogs2678
    @arshanasirajvlogs2678 Před 2 lety +1

    അടിപൊളിയാണ് ട്ടോ നിങ്ങൾ അഭിനയിക്കുന്ന ഓരോ topics um മിക്കതും നമ്മൾ കണ്ണിൽ കാണുന്ന സംഭവങ്ങളും അനുഭവങ്ങളും തന്നെ ആണ് 👍ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു waiting

  • @aishu2529
    @aishu2529 Před 2 lety +126

    😂😂😂😂പിന്നേ ജസ്മിനാണെല്ലോ നമ്മടെ പഞ്ചായത്തിൽ ആദ്യം പെറ്റത്....😂😂 ഓളെ ഓരോ കാട്ടി ക്കൂട്ടൽ ✌️✌️✌️✌️

  • @annammasarath
    @annammasarath Před 2 lety +25

    കമറുന് പ്രശ്നം കേൾക്കാൻ എന്താ ധൃതി 😂😂

  • @kutteesworldmukkam5144
    @kutteesworldmukkam5144 Před 2 lety +2

    Saff ഇക്ക നിങ്ങളെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ട്ടോ. നോട്ടിക്ക് വേണ്ടി waiting ആയിരിക്കും ചെലപ്പോൾ.

  • @nafeesamisriya1064
    @nafeesamisriya1064 Před 2 lety +1

    CZcams ലെ notificationil ആദ്യം തപ്പുന്നത് ന്റെ sainathaneya.. സൈനത്ത,,,, you hold special place in my heart 😍😍😍😍

  • @sajnasajuss25
    @sajnasajuss25 Před 2 lety +1

    Ingade vedios nu addicted aayi.... Ipoo orkkathil kaanunna swapnam polm sainatha and teams aahnu♥️😌😌

  • @meawoooooooo
    @meawoooooooo Před 2 lety +11

    പരദൂഷണം ആണ് നമ്മുടെ ✨️ഹോബി✨️

  • @renjuraj184
    @renjuraj184 Před 2 lety +13

    U guys deserves a big hug! I just delivered my first baby and going through a crazy drive. Lot of synathas in my place infact highly inflatable than synatha. Big salute for taking this very relevant content.

  • @MohammedJanish
    @MohammedJanish Před 2 lety +5

    Very glad that you are speaking about postpartum depression. Awareness is always appreciated. People are new to this term itself.

  • @shariinsha8537
    @shariinsha8537 Před 2 lety +2

    ഇവരുടെ വീഡിയോ കാണുന്നതിന് മുൻപ് like ചെയ്യും. സൈനത്ത ഇഷ്ട്ടം.

  • @ridha9108
    @ridha9108 Před 2 lety +8

    I went through the same situation for my two deliveries..... It's very tough than what is shown in the video.... on top of The sleepless nights and tiredness and the pain that we're going through those days these kind of acts by certain people can mentally tire us and make us feel worthless ....
    Hope these kind of people take lessons from these videos and try to learn to make others life happy.

  • @iam_nehma__9808
    @iam_nehma__9808 Před 2 lety +47

    മറ്റുള്ളവരുടെ ഇറച്ചി തിന്നുകയും ചെയ്യാം ഒപ്പം ഓസിക്ക് ഹോർലിക്സ് കിട്ടുകയും ചെയ്തു അല്ലെ സൈനാത്ത 😂

  • @jamsheenac2736
    @jamsheenac2736 Před 2 lety +6

    Shafeeq nte double role super.sainatha nte talking style aanu rasam

  • @nidha.c4335
    @nidha.c4335 Před 2 lety +2

    Notification vannal adh kandillenkil manasinoru sugam illa😂😍😍

  • @hellohi7426
    @hellohi7426 Před 2 lety +1

    ഓയ്....മനുഷ്യാ......😅😅😅😅
    ഇങ്ങൾ ബെല്ലാത്ത പഹയൻ തെന്നെ.....🤣
    തമാശ രൂപേണ കാര്യമുള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ടല്ലോ.... Hats off maaahn❤️❤️💃🏼💃🏼💃🏼
    അല്ലേലും ഇതൊന്നും മര്യാദിക്കി പറഞ്ഞൊട്താൽ ഏതേലും അമ്മായിമാർ കേൾക്കോ.....but safboi കേൾപ്പിക്കും.....safboi എന്നാ സുമ്മാവാ....🤣🤣🤣❤️🥰

  • @amalsuffiya7530
    @amalsuffiya7530 Před 2 lety +3

    Sainatha vannee...ellavarum super performance aanu kto super😍

  • @hannathhebe5025
    @hannathhebe5025 Před 2 lety +2

    Your contents are really thoughtful 👏post partum depression is a hell nd yu present it in a very interesting manner✌️✌️

  • @dia6976
    @dia6976 Před 2 lety +1

    Wow.. Proud of ur mother for having wonderful boys

  • @rincyvincent4576
    @rincyvincent4576 Před 2 lety

    Content with good messages. Such thoughtful teamwork always appreciating👏💚

  • @jjkj8421
    @jjkj8421 Před 2 lety +2

    Hlo,saafboi and team , i really love the way u guys present the content and never fail to make me laugh and think everytime.thank you ♥ for being there and making these amazing videos.u guys are just awsome.love love.

  • @muhammedrafeeque4276
    @muhammedrafeeque4276 Před 2 lety +21

    Poli sainaaatha 😛😛😛🤣🤣🤣

  • @crazygirl-rf7gi
    @crazygirl-rf7gi Před 2 lety +1

    Uff power 😘💎🦋💍sianatha❤️abuka sienatha ennum eed vidoesilum seen aanu😂😂igel full real aayitlladaan cheyr vidoe edak edak ummane sienaatha dublikat enn paryaar safboi uyire

  • @mubashirabanuv5216
    @mubashirabanuv5216 Před 2 lety +17

    Though it is a sarcastic video it has lot of significance 🙌 Since am a PPD Survivor i know how hilarious to get out of this hell,...we will be more sensitive and vulnerable stage of our life... anxiety, depression , extreme mood swings,all hit us hardly.... societal judgements often badly affect our mental health.
    ......PPD Awareness should be given to the influencial circle around the new moms..... ofcause the new mom mental health matters.... Society gives lot of importantance to physical health and they neglect the mental health
    you should address the response of society to taking psychiatric medicines to get out of PPD...In extreme cases we may need to depend upon medications....
    #PPD survivor

  • @minusworldkp9522
    @minusworldkp9522 Před 2 lety +3

    പോളിയാണ് സൈനാ താ 🥰❤️

  • @safvanasavara2422
    @safvanasavara2422 Před 2 lety +6

    Good content..... Postpartum depression awareness 👍🏻👍🏻

  • @nahlafathima9423
    @nahlafathima9423 Před 2 lety

    Adipolii creation🙌🙌

  • @soumyakmohan1992
    @soumyakmohan1992 Před 2 lety +7

    The thought for taking this as the content itself needs appreciation❤🙏😊 thankyou guys

  • @adhilhereeee
    @adhilhereeee Před 2 lety +13

    സൈനാത്ത പൊളി 😂😂

  • @mmtech680
    @mmtech680 Před 2 lety +7

    നമ്മളാരും പ്രസവിക്കാത്ത പോലെ 🤣🤣🤣🤣🤣ഞാൻ ചിരിച് ചത്തെ..........

  • @sayanasiddik1017
    @sayanasiddik1017 Před 2 lety +2

    Waiting aarunnu 🥰🥰🥰🥰🥰🥰🥰

  • @mumthazkadherkunju3107
    @mumthazkadherkunju3107 Před 2 lety +3

    Sainathare അഭിനയം കാണാൻ എന്താ രസം😂😂😂😂

  • @ansiyab8481
    @ansiyab8481 Před 2 lety +1

    Nalla content........acting adipoliiiiii❤️

  • @rizamanakkodan1249
    @rizamanakkodan1249 Před 2 lety +4

    ഒരു reels addict സൈനത്താന്റെ വീഡിയോ ഇണ്ടാക്കുവോ bro 😁🥳

  • @rajnacherukunnan9464
    @rajnacherukunnan9464 Před 2 lety

    Adipoli aaaayittund tttto

  • @shahlashahma47
    @shahlashahma47 Před 2 lety +1

    Yanikk oru pad ishttaayi sainatha polichu ♡

  • @sruthyshine6961
    @sruthyshine6961 Před 2 lety +2

    Sainathaaa powlichh👏👏👏👏😂😂😂

  • @ashiqueyp161
    @ashiqueyp161 Před 2 lety +126

    ഞമ്മളെ പരദൂഷണ കമ്മിറ്റിയിൽ ഓളെ കൂട്ടും മാണ്ട ...സൈനാത്ത Rocks 😂😂😂😂

    • @TraditionHack
      @TraditionHack Před 2 lety +1

      ഞമ്മളെ കൂട്ടുമോ ആവോ.... 😜

    • @ashiqueyp161
      @ashiqueyp161 Před 2 lety +1

      @@TraditionHack സൈനാത്തയോട് ചോദിക്കണം 😁

    • @TraditionHack
      @TraditionHack Před 2 lety +1

      😀😀

    • @nounoushifa9464
      @nounoushifa9464 Před rokem

      😁😁👏👏👏👏

  • @shibili_yy
    @shibili_yy Před 2 lety

    1 million katta waiting😍💥

  • @nishananasline1810
    @nishananasline1810 Před 2 lety +2

    Nammade sainatha poliyalle🥰👍❤️

  • @nithyaap795
    @nithyaap795 Před 2 lety +14

    വെറുതെ ഒരു ഹോർലിക്സ് കിട്ടി 😁😂

  • @jaseemsulthana8456
    @jaseemsulthana8456 Před 2 lety +1

    Adipolli aayitund

  • @mammu2352
    @mammu2352 Před 2 lety +1

    Prasaikkathe seinatha inghane appo prasavicha enghne aayirikkum 😄 naad nannavattii😍seinaatha uyir❤❤

  • @sherinsherin4961
    @sherinsherin4961 Před 2 lety +2

    Sainathaaaa 🥰🥰🥰♥😻

  • @riyana_ashiqu4250
    @riyana_ashiqu4250 Před 2 lety +2

    കോമഡിയും കൂടെ ചിന്തിപ്പിക്കലും ❤️🤣😁💯

  • @voicerahana3905
    @voicerahana3905 Před 2 lety +3

    😄😄കുറ്റം പറച്ചിലും ആയി ഹോർലിഗ്സ് കുപ്പി കിട്ടി 🤣

  • @minhas7237
    @minhas7237 Před 2 lety +1

    Really hats off to ikkasss..sherikum sainatha pole ullavare thooki kinatilidan thonum..enik c section ayirunnu.. delivery kazhinjapol chilar parayiva nonthu pettale prasavam akulu...pain um sad um onnichu vannu,.

  • @karthikvijay2424
    @karthikvijay2424 Před 2 lety +1

    Sainathaaa uyir🤣🤣🤣

  • @Noor78698
    @Noor78698 Před 5 měsíci

    ❤️😂😂 super.. Action very nice bro

  • @mehzasworld3787
    @mehzasworld3787 Před 2 lety

    A big salute guys , this is very reality no one understand new mom

  • @farhananizar7506
    @farhananizar7506 Před 2 lety

    Sainaathaa😍...... Ningl poliyaa💥💥🔥🔥

  • @vahidajaleel3479
    @vahidajaleel3479 Před 2 lety +1

    Sainatha 🥰 super

  • @sulthanasidh7441
    @sulthanasidh7441 Před 2 lety

    ശരിക്കും നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയാണ്, ഇത്പോലെ വെറുപ്പിക്കൽസ് പരിപാടിയുമായി നടക്കുന്ന താത്തർ ഇത് കണ്ടെങ്കിലും നന്നായാലോ

  • @thanhasurega402
    @thanhasurega402 Před 2 lety +1

    enthokke paranjalum last goal adikkunnath sainatha thanne
    ... our powerful lady 😘😘😘

  • @rifnafinu1724
    @rifnafinu1724 Před 2 lety +2

    ഷഫീഖ് പറഞ്ഞത് ശെരിയാണ് 👍🏻👍🏻👍🏻👍🏻

  • @chinjezz_box
    @chinjezz_box Před 2 lety +1

    നിങ്ങൾ പൊളിയാ 🤗

  • @Parusworld2018
    @Parusworld2018 Před 2 lety +1

    Kuttam parachilum ayi horlicks kuppim kitty 🤣🤣🤣🤣🤣🤣.
    sainathaa😆😆😆
    and ur msg 🔥🔥🔥🔥❤️

  • @fshifzzz3148
    @fshifzzz3148 Před 2 lety +2

    Schoolkk okke poyal saafbooi anu mein 🤗🤗🤗❤

  • @Raha_Family.
    @Raha_Family. Před 2 lety

    Seinathaaa👌👌👌👌🥰😘

  • @vanajakumari7016
    @vanajakumari7016 Před 2 lety +3

    5 പ്രസവിച്ച സൈനാത്ത എത്ര ചെറുപ്പം, എന്തു smart🥰🥰🥰🥰

  • @Ramees433
    @Ramees433 Před rokem +4

    പരദൂഷണം കമ്മിറ്റി 🤣🤣🤣 scene🔥🔥

  • @jaleelpt1269
    @jaleelpt1269 Před 2 lety

    Helo💖ink igale randaalim bayankare ishtta igale kaanaan nalla aagrahand🤗💖

  • @firdosfirdos3925
    @firdosfirdos3925 Před 2 lety

    നിങ്ങൾ പോളിയാണ് 😍👍🏻

  • @reenavarghese8966
    @reenavarghese8966 Před 2 lety +12

    കുറ്റവും കുറവും പറയുന്നത് ഉത്തര വാധിത്യം ആണ്😂😂😂😂😂😂

  • @krishnapriyapm7862
    @krishnapriyapm7862 Před 2 lety

    Valare relevant aaya topic 👌🏻👌🏻👌🏻

  • @alluz803
    @alluz803 Před 2 lety +1

    Sainthhhaaaa🤣💖

  • @snehasundaran1480
    @snehasundaran1480 Před 2 lety

    Good message♥️❣️🙌💥

  • @shahana1644
    @shahana1644 Před 2 lety +1

    Content💯

  • @sreekutty352
    @sreekutty352 Před 2 lety +4

    Love from angadippuram🥰Safwan ettanem Anu ettanem orupaad ishtam🥰

  • @farzanapashajahangeer
    @farzanapashajahangeer Před 2 lety

    Poli poliyee ❤️❤️❤️

  • @rashidashabeerrashidashabe1960

    sainaatha power💥💥

  • @minusidu3232
    @minusidu3232 Před 2 lety +1

    Sainatha uyir......💥💥💥💥💥💥💥

  • @srithikamannarath7936
    @srithikamannarath7936 Před 2 lety +1

    Sainathaaa ingal usharaa taa 🔥

  • @thasneemashareef6502
    @thasneemashareef6502 Před 2 lety +1

    Enikk 12 age nan safbooi nde ella videos um kandu
    Ini vegam adutha video idane

  • @minnuzworld9660
    @minnuzworld9660 Před 2 lety +1

    Content king👌🤣🤣🤣

  • @risumusu5064
    @risumusu5064 Před 2 lety

    Kuttine kanan poya vedio venam waiting😍

  • @suruma143
    @suruma143 Před 2 lety

    Nalla lesson ulla video.njnm anubhavichatha ith kure.thaathamaardem ammayimaardem kula sthreekaludem upadeshom abhiprayangalum.aa samayath ithoke ketta thala perukkum

  • @shuhaibaabdulla9990
    @shuhaibaabdulla9990 Před 2 lety +9

    പ്രസവിച്ച വീട്ടിൽ വന്നിട്ട് കുറ്റം പറയൽ ഒരു രസം തന്നെയാണ് എന്റെ മോള് പ്രസവിച്ച പോൾ എന്റെ വീട്ടിലും വന്നു അള്ളാ എന്തൊരു വിധിയാണ് ഇങ്ങനെ ആയിപ്പോയി എന്താ ചെയ്യാ പോട്ടെ മോളെ സബൂർ ആക്ക്😅😅😅😅😂😂

  • @nusrathpk864
    @nusrathpk864 Před rokem +1

    സൈനാത്ത പ്രസവിച്ച മക്കളെ കാണിക്കുന്ന വീഡിയോ 😂വേണം 😄

  • @roshmipt2943
    @roshmipt2943 Před 2 lety +1

    Sainathaaa😍😍