how to use Fenugreek water for hair care | ഉലുവാവെള്ളം മുടി വളർച്ചക്ക് എങ്ങിനെ ഉപയോഗിക്കാം

Sdílet
Vložit
  • čas přidán 8. 11. 2019
  • Dear friends...
    Today i am give an excellent hair tip fenugreek water...
    I am used this for my hair long time....
    I got good result from fenugreek ...
    I am used this fenugreek water and fenugreek paste in my delivery and after delivery haircare....
    So how to make it...
    Take 2 or 3 spoon fenugreek
    One glass water
    Put fenugreek to this water rest one night
    Next day fenugreek water ready
    Then take water from this and use in scalp and hair ..
    Put one glass water in the same fenugreek rest one night use another day
    You can use this method for three days use same fenugreek
    We used same fenugreek not changed
    4 th day we can use the water and fenugreek grind well use a hair pack
    Fenugreek is very good hair care supportive ingredients ...
    Clear dandruff...
    Smoothen hair and scalp...
    Reduce hair fall
    Support hair growth....
    I am used this many years as my hair care routine...
    In my experiance this is an excellent hair care tip...
    USE THIS Fenugreek WATER IN 6 DAY HAIR CARE ROUTINE:
    • My hair care 6 day rou...
    more video visit :
    / longhairvideotipsroopa...
    Use it....
    Get good result....
    #fenugreekwater
    #haircare
    #hairgrowth
    #roopasarathbabu
    Thank you....

Komentáře • 5K

  • @athiraathi2404
    @athiraathi2404 Před 4 lety +468

    ചേച്ചി യെ ഒരുപാട് ഇഷ്ടം ആയി, നല്ല അവതരണം, നന്നായി സംസാരിക്കുന്നിണ്ട്. ഒരു ജാഡയും ഇല്ലാതെ ഇങ്ങനെ സംസാരിക്കാൻ പറ്റുന്നതു തന്നെ നല്ല മനസാണ്

  • @diyadiya1498
    @diyadiya1498 Před 4 lety +784

    Kuttappii fans like Adii 😍🤗

  • @sahanathshaik835
    @sahanathshaik835 Před 3 lety +102

    ഗ്രാമീണ സുന്ദരി ആണ് ട്ടോ നല്ല പെരുമാറ്റം

  • @jaisyvarghese6634
    @jaisyvarghese6634 Před 3 lety +693

    മോളെ ഒരിക്കലും മോളുടെ എളിമ കളയല്ലേ. ഇന്ന് ഇങ്ങനുള്ള മക്കളെ കാണാൻ കൊതിയാകും. ഈ എളിമയാണ് മോളുടെ ഹൈലൈറ്. ഗോഡ് ബ്ലേസ്‌ യു.

  • @Najran-is4lc
    @Najran-is4lc Před 4 lety +1017

    ശരീരം ഭാഗങ്ങളെല്ലാം നല്ല വണ്ണം cover ചെയ്ത് ,നല്ല നാടൻ രീതിയിലുള്ള ഐശ്വര്യമുള്ള സഹോദരി ,സൂപ്പറായിട്ടുണ്ട്ട്ടോ .

  • @sainukkl6993
    @sainukkl6993 Před 4 lety +147

    ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് സംസാരം നന്നായി ഇഷ്ട്ടപ്പെട്ടു.
    കുട്ടപ്പായി... ഉമ്മ....

  • @ancy5770
    @ancy5770 Před 3 lety +52

    എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ് ഉമ്മ

  • @accreations9672
    @accreations9672 Před 4 lety +55

    കുട്ടപ്പായിയെ ഇഷ്ട്ടായി 😍💕💕

  • @minetech7174
    @minetech7174 Před 4 lety +428

    ആദ്യയിട്ടാണ് കാണുന്നത്...ഒരുപാടിഷ്ടമായിട്ടൊ..
    ,😍😍😍

    • @ashikgaming2579
      @ashikgaming2579 Před 4 lety

      H

    • @ajaymonp5947
      @ajaymonp5947 Před 4 lety +10

      അച്ചടക്കം മുള്ള നല്ല വൃത്തിയുള്ള ഒരു സുന്ദര കുടുംബം ഒരു പാട് ഇഷ്ട്ടം മായി നിങ്ങൾക്ക് വിജയം ഉറപ്പ്.

    • @pournamibaby4450
      @pournamibaby4450 Před 4 lety +1

      Njanum love u chechi

  • @muhammedshahir1929
    @muhammedshahir1929 Před 4 lety +37

    ചേച്ചി വീഡിയോ തകർത്തു👌 ഇനിയും നല്ല വീഡിയോസ് പ്രേതിഷിക്കുന്നു... 💖💖💖

  • @misirilifestyle5725
    @misirilifestyle5725 Před 3 lety +80

    Kuttappai fansinu like adichavar anikkumkoody like ady

  • @Flowerpetals13
    @Flowerpetals13 Před 4 lety +547

    എവിടെ നോക്കിയാലും കുറെ പുട്ടി അടിച്ച യൂട്യൂബർസ്‌നെ കാണാനുള്ള്.. ആദ്യമായിട്ടാ ഇതുപോലെ മേക്കപ്പ് ഇല്ലാതെ ഒരാള് വീഡിയോ ചെയ്യുന്നേ kanunnee.. ഡ്രെസ്സിങ്ലും എന്ത് simplicity anu.

    • @RituDhwani
      @RituDhwani Před 3 lety +27

      She s beautiful with or without makeup....Actually makeup itathu kondu entha kuzhapam.... nammude bhangi koottuna karyamalle makeup.... epozhum orungi presentable ayi irikunathu kanumbo thanne Oru positivity alle....athu Oru negative karyamayi Ellarum kanunathu enthinanenu manasilakunillaa

    • @ranjithkrkr582
      @ranjithkrkr582 Před 3 lety +1

      Jjkkjmkkknnnnkkl

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 Před 3 lety +3

      Correct

    • @sharafudeenesmailkunju9452
      @sharafudeenesmailkunju9452 Před 3 lety +1

      @@RituDhwani qss
      .

    • @silparajendran7717
      @silparajendran7717 Před 3 lety +2

      @@RituDhwani correct

  • @sajinisahadevan6407
    @sajinisahadevan6407 Před 4 lety +18

    ചേച്ചിടെ സംസാരരീതി നന്നായിട്ടുണ്ട്. വീഡിയോ 👌 ആണ് ട്ടോ

  • @askarecosign7398
    @askarecosign7398 Před 4 lety +77

    നല്ല തൻമയത്തതോടേയും എളിമയോടെയുമുള്ള അവതരണം...!👌👌👌
    Anyway Congratulations sister..👍👍👍

  • @whitedove2469
    @whitedove2469 Před 3 lety +27

    സൂപ്പർ ആണ് ചേച്ചിയുടെ ഈ ടിപ്പ്

  • @KSVALLYKSVALLY
    @KSVALLYKSVALLY Před 3 lety +37

    ഈ കുട്ടിയെ ഇഷ്ടപ്പെട്ടു

  • @sunitham5928
    @sunitham5928 Před 4 lety +101

    വളരെ ഇഷ്ടം ആയി.ചേച്ചി.നല്ല ക്യൂട്ട് വാവ

  • @sandhyarani6452
    @sandhyarani6452 Před 4 lety +5

    സൂപ്പർ വീഡിയോ ,നന്നായി മനസ്സിലാവണുണ്ട് അവതരണം

  • @sidneet_addicted___fc
    @sidneet_addicted___fc Před 3 lety +38

    ചേച്ചിയുടെ മുടിയും സംസാരവും എത്ര കണ്ടാലും മതിയാവില്ല 😍

  • @laisyp4838
    @laisyp4838 Před 3 lety +6

    Simple dip but good, god bless u for ever and ever

  • @anuannus6411
    @anuannus6411 Před 4 lety +7

    എനിക്കും ഇഷ്ടായി അനിയത്തിികുടിയെ പിന്നെ മോനും സൂപ്പർ 👍👌

  • @jasirmohd1406
    @jasirmohd1406 Před 4 lety +16

    ഓലകുടിലാണെന്നാലും🎶🎵 ആവീടിൻ അഴകവളാണ്🎵🎶🎶

  • @prabiskitchen5696
    @prabiskitchen5696 Před 3 lety +3

    എനിക്കും ഇഷ്ടമായി വളരെ ഒറിജിനാലിറ്റി ഫീൽ ചെയ്തു

  • @blinkarmy6972
    @blinkarmy6972 Před 3 lety +1

    താങ്ക്യൂ ചേച്ചി കുറേ നാളായി ഞാൻ ഈസിയായിട്ട് മുടി വളരാൻ ഉള്ള ഒരു മാർഗം നോക്കുകയായിരുന്നു

  • @user-kr6gg1fe2u
    @user-kr6gg1fe2u Před 4 lety +45

    എനിക്ക് ഇഷ്ടായി ഒരു പെങ്ങളെ പോലെ 😍

  • @oormilanair
    @oormilanair Před 4 lety +30

    Roopa ur simple presentation is the main attraction.. keep going with ur natural presentation no need of changing anything :)

  • @sarannyaachu899
    @sarannyaachu899 Před 3 lety +26

    Oru make upum illatha sundarikutty 😍😍

  • @sithakavalur7374
    @sithakavalur7374 Před 4 lety +24

    This remedy was really helpful for me ....thanks molu 😘🤗❤️🌹

  • @NIRANTHARACREATIONS
    @NIRANTHARACREATIONS Před 4 lety +7

    Adipoli... 1.5M views... Congratulations Roopa... It's only because of ur dedication... Ithilum nalla munnettam indaavatte... Proud that u r my naatukaari... 😍💕💕💕

  • @rmsy1086
    @rmsy1086 Před 4 lety +5

    നിഷ്കളങ്കമായ അവതരണം
    I lik it

  • @vahidanavas7639
    @vahidanavas7639 Před 3 lety +5

    Thank you chechi🤗

  • @sparttech1609
    @sparttech1609 Před 3 lety +2

    Chechi... Chechiyude hair tips anu njan follow cheyyunnath thankx chechiiiii 😌😌

  • @adithyangopzzz6879
    @adithyangopzzz6879 Před 4 lety +96

    Sherikkum nadakumo chechi a chechine ishtamullavar like adii..😚😚

  • @jumanahabi6592
    @jumanahabi6592 Před 4 lety +13

    നേരിട്ട് സംസാരിക്കുന്ന ഫീൽ.. super ur presentation 👍

  • @saima.ali9
    @saima.ali9 Před 3 lety +2

    Thanks alot Di
    I love your hair and remedies. Your hair are beautiful ❤️

  • @ayshayasmin2296
    @ayshayasmin2296 Před 4 lety +1

    Kuttappaaayiii supeeerr 😍.. Vaaaveee.. 😘....... Chechiiii superb avatharanam.. ♥️

  • @madhuerath1845
    @madhuerath1845 Před 4 lety +81

    എനിക്ക് ഒന്നും പറയാനില്ല എല്ലാവരും പറഞ്ഞു അതു തന്നെ എനിക്കും പറയാനുള്ളൂ നല്ലത് വരട്ടെ

  • @hridhikvk8954
    @hridhikvk8954 Před 4 lety +51

    ചേച്ചി നല്ല രസമുണ്ട് ഞാൻ ഇത് ചെയ്യും sure

  • @RadhaRadha-zj8zb
    @RadhaRadha-zj8zb Před 3 lety

    നല്ല നാടൻ സ്റ്റൈൽ സൂപ്പർ ആയിട്ടുണ്ട് ട്ടോ try ചെയ്യാം

  • @rifam2674
    @rifam2674 Před 3 lety +1

    Super chechiii ,I like u so much
    U are soooo simple
    Love you chechiiii🥰🥰

  • @byjumk8824
    @byjumk8824 Před 4 lety +5

    You are a good mother. Softly spoken to your child keep it up

  • @maheshwarirpillai7269
    @maheshwarirpillai7269 Před 4 lety +9

    Oru jadayum illathe nalla avatharanam👌👌👍

  • @sulikharippon5075
    @sulikharippon5075 Před 2 lety +12

    Chechyum monum superaa❤❤

  • @ChandrikaCs-xy1im
    @ChandrikaCs-xy1im Před 9 měsíci

    Nala oru vedya alupathil chayan pattunathu paraguthanathinu Thanks........

  • @nehilaparvin865
    @nehilaparvin865 Před 4 lety +26

    your videos are worth of seeing. Gud work chechi.💯 My frnd recommended this . I really loved it

  • @anandhaneelimacreations4672

    നിഷ്കളങ്കമായ അവതരണം 👏👏👏👏👏👏👏👏👏

  • @aryasurendran3744
    @aryasurendran3744 Před 3 lety +6

    ഒരുപാട് ഇഷ്ട്ടായി അമ്മയേയും മോനേയും

  • @neenu-nithu7984
    @neenu-nithu7984 Před 2 lety

    ചേച്ചി പോളിയാണ് ട്ടോ. ഇങ്ങനെ ഒരു tip പറഞ്ഞു തന്നതിന് നന്ദി

  • @nafaz007
    @nafaz007 Před 4 lety +22

    Kuttapayi So cute. Sister u continuesily speaking "to to to" very nice to hear that sound. Simple Family , God Bless U.

  • @DileepKumar-rg9ug
    @DileepKumar-rg9ug Před 4 lety +4

    ആദ്യമായിട്ട് കാണുവാ നിങ്ങളുടെ വീഡിയോ, എനിക്ക് തോന്നുന്നിയിട്ടുള്ള ഒരു കാര്യം, വളരെ നിഷ്കളങ്കമായ അവതരണം , എല്ലാവിധ ആശംസകളും നേരുന്നു 🙏

  • @sulaikhasulaikhahamd3443
    @sulaikhasulaikhahamd3443 Před 3 lety +3

    Chechide crcter nalla ishtayee I like it❤❤❤

  • @anjumurali5551
    @anjumurali5551 Před 3 lety +1

    Chechiii njan adhym aya vedio kanunee, orupadu ishtspeetuu chechiye ee,so cute

  • @abhinanthkrishna.s2239
    @abhinanthkrishna.s2239 Před 4 lety +7

    Very natural presentation ... stay blessed chechi and monooootteee🙏

  • @diyas4136
    @diyas4136 Před 4 lety +12

    This is your second video i am seeing, and loved your honest straight from the heart talk n tips for growing hair. Bcos of your honest talk i have subscribed. You have an amazing long hair n u r too gud. Luv u n God Bless u Dear. Thanks for t video!!

  • @saranyashanu1627
    @saranyashanu1627 Před 3 lety

    Super chechi... Eth nthayalum cheithu nokato. Kuttspayine vallya ishtamayito. Chakkara umma🥰🥰🥰

  • @shihabhassan4731
    @shihabhassan4731 Před 3 lety +42

    ക്യൂട് Presentation: .....പത്മപ്രിയയുടെ Face cut :ഫീൽ ചെയ്യുന്നു

    • @minibabu7740
      @minibabu7740 Před 2 lety

      എനിക്കും തോന്നി

  • @shajahantvm48
    @shajahantvm48 Před 4 lety +6

    സൂപ്പർ വന്നാൽ കൊള്ളാം ചെയ്തു നോക്കട്ടെ താങ്ക്സ്

  • @shabeerpanganshabeer498
    @shabeerpanganshabeer498 Před 4 lety +35

    ചേച്ചി നിങ്ങൾ ഒരു പാവമാണ്.. വളരെ ഇഷ്ടമായി നിങ്ങളുടെ ഈ വീഡിയോ..

  • @isajeerthoufi5115
    @isajeerthoufi5115 Před 3 lety

    Kollamm..nalla presentation. Eni edhupolula tipskl edane chechii

  • @karthikcv9409
    @karthikcv9409 Před 4 dny

    ഞാൻ ആദ്യമായി കണ്ടതാണ് ഈ വീഡിയോ മുടി ക്കുള്ള ഒരുപാട് വിഡിയോസും കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലെ, ജാടയില്ല മേക്കപ്പ് ഇല്ല നാച്ചുറൽ ആയി വളരെ നല്ല അവതരണം. 60 കഴിഞ്ഞ ഒരു അമ്മാമ്മ ആണ് ഞാൻ. എന്റെ മോളോ പേരക്കുട്ടിയോ ആണ് എനിക്ക്. ഇത് എന്റെ മോൾക്കും പറഞ്ഞുകൊടുക്കും പിന്നെ അമ്മയുടെ പുന്നാര കുട്ടപ്പായിക്കു ഒരു നൂറുമ്മ

  • @craftelope
    @craftelope Před 4 lety +5

    A real video. Sadharana samsarsm ottum artificial ayit thonunnilla
    😍😍😍😘😘😘

  • @pradeept918
    @pradeept918 Před 4 lety +15

    ചേച്ചി, നിഷ്കളങ്കമായ അവതരണം സൂപ്പറായിട്ടുണ്ട്
    സംസാരം കേട്ടിട്ട് ഒറ്റപ്പാലം ഭാഗത്താണെന്നു തോന്നുന്നു

  • @arshanasaleem4401
    @arshanasaleem4401 Před 3 lety +1

    Chechi poli ahttoo 😘 nja try cheyam 🥰

  • @anusallu7485
    @anusallu7485 Před 3 lety +5

    Masha allahhh. എന്തു ഭംഗിയാ മുടി കാണാൻ

    • @vineeshvineesh2932
      @vineeshvineesh2932 Před 3 lety

      Hai chichi njn chichiparanjn Uluva ubayogchu our Matavum milla

  • @surufarashi1459
    @surufarashi1459 Před 4 lety +43

    ഞാൻ ആദ്യായിട്ടാണ് വീഡിയോ കാണുന്നത് ശെരിക്കും നാച്ചുറൽ എനിക്കഇഷ്ടായി njan സബ്സ്ക്രൈബ് ചെയ്തു ട്ടോ

  • @shoukenz1678
    @shoukenz1678 Před 4 lety +64

    Chechik oru 100 like

  • @sumisasikumar9221
    @sumisasikumar9221 Před 3 lety +5

    Chechi sundariya ketto. Makeup illelum. I liked the way you talk. Love you chechi.... Kuttappayiyum powlich

    • @lalitham8742
      @lalitham8742 Před 3 lety

      ശാലീന സുന്ദരി കേട്ടോ

  • @nihann7705
    @nihann7705 Před 3 lety +13

    ചേച്ചി ഭയങ്കര സുന്ദരി ആണ് ♥️😍😍

  • @manojjohnvarghese6602
    @manojjohnvarghese6602 Před 4 lety +12

    Thanks for tips... We like natural life style of keralites... Good... No ego.... Nothing... Be simple and smart working...

  • @Fireflytophoenix
    @Fireflytophoenix Před 4 lety +33

    Chachide samsaram kelkan nalla rasamund no artificiality njan adyayta kanunne ningalde vedio but already subscribe cheythu kuttappayikk orummayund to

  • @glerinfernandez8480
    @glerinfernandez8480 Před 3 lety +1

    Chechi thanku so much❤️...chechi paraja method use cheythatu better ayit und hair❤️😘

  • @safishabu9129
    @safishabu9129 Před 3 lety +3

    എന്ത് ഭംഗിയ കാണാൻ 😍അമ്മയെയും മോനെയും

  • @diyavinod9682
    @diyavinod9682 Před 4 lety +20

    ചേച്ചി kuttappiyode കാര്യം പറയുന്ന കേൾക്കാൻ നല്ല രസം ഉണ്ട് 🤩🤩

  • @treasaskitchen7958
    @treasaskitchen7958 Před 4 lety +15

    ഒരുപാട് ഇഷ്ടമായി.. God bless you and കുട്ടപ്പായി 😍😍😍

  • @45_martinmathewkutty61

    Chechida videos ellam adipolyanu,chechim😍😍

  • @sruthiranesh6542
    @sruthiranesh6542 Před 3 lety +2

    ആദ്യമായിണ് വിഡിയോ കാണുന്നത് 👌👌👍👍👍

  • @sheejasanthosh2228
    @sheejasanthosh2228 Před 4 lety +89

    കുട്ടപ്പായി 💞അവതരണം ഒരുപാടിഷ്ടമായി 😘

  • @raseenarasi9173
    @raseenarasi9173 Před 4 lety +5

    Nalla samsarem.nice vedio

  • @davidwatt3843
    @davidwatt3843 Před 2 lety +2

    Id boil the seeds to let the goodness of seed go into the water. Then let this water cool and sit for few days so maple syrup smell of fenugreek goes away then use this water and leave in.

  • @neenusvchanel3367
    @neenusvchanel3367 Před 2 lety +4

    Excellent Chechy❤️❤️❤️

  • @limnadavis6885
    @limnadavis6885 Před 4 lety +37

    Well explained chechii.... thank you... no makeup.. simple dress ...no show... reality ... ..I really like u chechi .... keep going .

    • @ASV111
      @ASV111 Před rokem

      I would like to request you to please translate it into English 🙏🙏

  • @iamiam6121
    @iamiam6121 Před 4 lety +79

    എന്ത് രസാ ചേച്ചി നിങ്ങളെ കാണാൻ 😻

  • @sulthanasalim3965
    @sulthanasalim3965 Před 3 lety +9

    Cheachi oru makeupum illatha,, real naadan penkuttti,, sundari cheachi, bhashayilum veshathilum, bhavathilum,, bhaghiyilum real malayaalitham💞💞💞💞

  • @kuhisoopy9622
    @kuhisoopy9622 Před 2 lety +3

    Naatyangal illaatha Atitude👍🏻😍Make up illaatha Sauntharyam🤩Adakkamulla Vasthra dhaaranam. Mudi 🙆‍♀️😀

  • @anoopva2154
    @anoopva2154 Před 4 lety +6

    God bless u & family...

  • @world22ide
    @world22ide Před 4 lety +11

    Where ever you live seems to be very close to nature and peaceful place

  • @naishanatk5292
    @naishanatk5292 Před 3 lety +2

    Chechi poli aan. Ahangaaram illatha simple chechi

  • @sijibaju4719
    @sijibaju4719 Před 2 lety

    Thanks ചേച്ചി

  • @rajukovilakamkovilakam5178

    നമസ്കാരം.
    നല്ല ടിപ്പ്: നന്ദി അഭിനന്ദനങ്ങൾ.

  • @sajinik548
    @sajinik548 Před 4 lety +3

    Oru padu ishtato thande video.... Njan thande mudiyude fan aayi....

  • @noorjahank6622
    @noorjahank6622 Před 7 měsíci +1

    സൂപ്പർ മോളെ എനിക്ക് മോളെ ഭയങ്കര ഇഷ്ടം ആയി 🌹ഇത് ബേബി ക്ക് 😘

  • @ramamoorthi7286
    @ramamoorthi7286 Před 3 lety +5

    I am from tamilnadu. Your videos are really super sis👌
    Keep going.

  • @hridhyavekha478
    @hridhyavekha478 Před 4 lety +5

    ആദ്യായിട്ടാ കാണുന്നെ ഒരുപാട് ഇഷ്ടായിട്ടോ 😍😍

  • @gayathrivineeth3772
    @gayathrivineeth3772 Před 4 lety +7

    Dear sister... I like ur presentation... Nalla originallity... Soo simple...

  • @ushakumari9251
    @ushakumari9251 Před 10 měsíci

    Thank you your presention and monu

  • @KL10QATAR
    @KL10QATAR Před 3 lety +1

    അടിപൊളി ആയിട്ടുണ്ട് ചേച്ചീ

  • @KrishnaKrishna-lk3zp
    @KrishnaKrishna-lk3zp Před 4 lety +42

    നല്ല വീഡിയോ കുട്ടപ്പായി നല്ല അനുസരണ ഉള്ള കുട്ടി

  • @vijayanvijayan2597
    @vijayanvijayan2597 Před 4 lety +3

    Hai ചേച്ചി ഈ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് ഇഷ്ട്ടപ്പെട്ടു

  • @aiswaryashibu3152
    @aiswaryashibu3152 Před 2 lety +3

    Found your channel few days ago. Amazing and simple presentation. Not over dramatic like some other you tubers. Keep it up. All the best chechi 😊😊

  • @kuttisrakudiyil467
    @kuttisrakudiyil467 Před 2 lety

    luv ur originality, with open explaining. good