കഞ്ഞിവെള്ളം ഉപയോഗിച്ചാൽ മുടിക്ക് ഇത്രയും ഗുണങ്ങളോ | Kanji Vellam for Hair | Rice water for hair

Sdílet
Vložit
  • čas přidán 12. 05. 2023
  • കഞ്ഞിവെള്ളം പണ്ടുതൊട്ടേ ആളുകൾ മുടിയുടെ വളർച്ചയ്ക്കും അതുപോലെ തന്നെ മുഖസൗന്ദര്യത്തിനുമെല്ലാം ഉപയോഗിക്കുന്ന ഒരു Home Remedy ആണ്. നമ്മുടെ പഴയ തലമുറ സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഇൗ കഞ്ഞിവെള്ളം മുടിക്ക് നൽകുന്ന ഗുണങ്ങളെ കുറിച്ചും അവ ഏത് രീതിയിൽ ഉപയോഗിക്കണമെന്നും ഞാൻ ഇൗ വീഡിയോയിലൂടെ വിശദമായി പറയുന്നുണ്ട് . നിങ്ങൾക്കറിയുന്ന എല്ലാവരിലേക്കും ഇൗ വീഡിയോ പരമാവധി ഷെയർ ചെയ്യുക.
    We successfully provide treatment for Back Pain, Neck Pain, Psoriasis, Kidney Stone, Piles, PCOD And other Menstrual Irregularities, Skin Tag, Gall stone, Nasal polyps, Rectal polyps, Fibro Adenoma of breast, Uterine Fibroids, Sinusitis, Migraine, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Neuropathy, Pimple, Hair fall, Hair Growth, Dandruff, Warts (Arimpara), palunni, Ear balance, BPH ( Benign prostate hypertrophy),Varicose Vein etc.
    For consultation: wa.me/message/DEBSOTDMQVNNE1
    =========================================================
    നിങ്ങളുടെ സംശയങ്ങൾക്ക് വീഡീയോക്ക് താഴെ കമൻ‌റ് ചെയ്യുക. ഞാൻ മറുപടി തരുന്നതാണ്.
    Drop Your comment below the video to clarify your doubt
    ======================================
    For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
    For Online Consultation : Whatsapp to 9400024236
    (നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് കൊറിയർ / പോസ്റ്റൽ ആയി അയച്ചുതരുന്നതാണ് )
    Dr.Deepika's Homeo clinic & Acupuncture Center
    Tharakan Tower, Trikkalangode - 32
    Manjeri, Malappuram - 676123
    Whatsapp: wa.me/message/DEBSOTDMQVNNE1
    Official Website: www.drdeepikahomeo.com
    My Clinic View : • എന്റെ ക്ലിനിക്ക് | My ...
    Location : maps.google.com/?cid=87342451...
    ======================================
    #ricewaterbenefits
    #ricewaterforhairgrowth
    #ricewaterhairgrowth
    #kanjivellam
    #കഞ്ഞിവെള്ളം
    ​#Health_tips
    #health_tips_malayalam
    =============
    In this video i explained the following Topics:
    kanji vellam mudik malayalam
    kanji vellam uluva mudi malayalam
    kanji vellam mudik
    kanji vellam mugam
    kanjivellam for hair
    kanjivellam for face
    kanjivellam for hair malayalam
    kanjivellam for hair growth
    kanjivellam for hair dandruf malayalam
    kanjivellam for hair smooth malayalam
    kanji vellam for hair in malayalam
    rice water for hair growth
    rice water for hair
    rice water for hair growth malayalam
    Dr deepika
    health tips
    malayalam health tips
    dr Deepikas Health Tips
    health tips
    Trikkalangode homeo clinic
    Dr.Deepika P
    health tips malayalam
    malayalam health tips
    trikkalangode
    homeo clinic trikkalangode
    ഹോമിയോ ചികിത്സ
    അക്യുപങ്ങ്ചർ ചികിത്സ
    Acupuncture treatment.
    കഞ്ഞി വെള്ളത്തിന്റെ ഗുണങ്ങള്
    കഞ്ഞി വെള്ളം ഗുണങ്ങള്
    കഞ്ഞി വെള്ളം മുടിക്ക്
    കഞ്ഞി വെള്ളം ഉലുവ മുടിക്ക്
    കഞ്ഞിവെള്ളം മുഖത്തിന്
    കഞ്ഞിവെള്ളം മുടിയില് എങ്ങനെ ഉപയോഗിക്കാം
    മുടിവളരാന് കഞ്ഞിവെള്ളം
    കഞ്ഞി വെള്ളം മുടി വളരാന്
    കഞ്ഞി വെള്ളം മുടി

Komentáře • 153

  • @sarojiniv7454

    നല്ല റിസൾട്ടാണ് മേടം ഞാൻ യൂസ് ചെയ്യാൻ തുടങ്ങി മുഖം കഴുകാനും ബെസ്റ്റ് ഒന്നിടവിട്ട് ദിവസം താങ്സ് dr

  • @Navathejvk

    ഇത് ഞാൻ ഉപയോഗിക്കാറുണ്ട ഇത് ഞാൻ മുടി ഊരിട്ട് ആണ് തേക്കാൻ തുടങ്ങിയത് നല്ല റിസൽട്ടാണ് ഇപ്പോഴത്തെ മക്കൾ ഇത് ഉപയോഗിക്കണം ചൂട് കാലത്ത് ഏറ്റവും നല്ലതാണ് ഉവയും ചേർക്കണം❤❤

  • @Goodluck-gq2dd

    ചോർ കുറച്ചു ലൂസ് ആയി മിക്സിയിൽ അടിച്ചു one day വെച്ചാലും same റിസൾട്ട്‌ കിട്ടോ???

  • @mehrinmehruba7403
    @mehrinmehruba7403 Před 21 dnem +2

    ഞാൻ ഇപ്പോൾ കുറെ ആയി ഉപയോഗിക്കുന്നു എന്റെ മുടി കൊഴിച്ചിൽ മാറി നീളം വയ്ക്കുന്നുണ്ട്

  • @GangaGanga-qi9vr

    Water ചേർക്കണം എന്ന് നിർബന്ധമുണ്ടോ

  • @sajinap5265

    നന്നി ഡോക്ടർ ഞാൻ നാളെ തീർച്ചയായും കഞി വെളളം തലയിൽ തേച്ച് നേകം ഇത് സൂപ്പർ മുടി നല്ല കട്ടി വരുമേ നിളം വരുമേ ഇത് എത്ര മാസം വരെ നിങ്ങളെ ദൈവം അനുഗ്രഹികടെ

  • @gawryrajesh7610

    ഇന്നത്തെ കഞ്ഞിവെള്ളം നാളെ എടുക്കുമ്പോൾ 20 മിനിറ്റ് വച്ചിട്ട് ആണോ കഴുകേണ്ടത്

  • @YAANBOW

    ഏത് അരികൊണ്ട് വെച്ച കഞ്ഞിവെള്ളം ഉപയോഗിക്കാൻ പറ്റുമോ. റേഷൻ അരി കുത്തരി അങ്ങനെ ഉള്ളത്

  • @asthatic7700

    Thalayil oil thechtt kanjivellam upayogikkan pattou👀

  • @nsns1234__

    Ferment cheytha kanji vellam koode ethra vellam use cheyanam?

  • @GangaGanga-qi9vr

    Thank you

  • @ambikanair3210
    @ambikanair3210 Před 14 dny +2

    Good and simple അവതരണം ❤

  • @sheejaps3782

    Pazhaya homely tips 👌

  • @lifeonthemusic9982

    Thank u dr ❤

  • @anaghaanushka2058

    Thanks medam

  • @SameeraSami-dq4wt
    @SameeraSami-dq4wt Před 21 dnem +2

    Tnx mam😍😘

  • @stegykv4685

    You can watch from 3.03

  • @AfQueen___2

    വളരെയധികം മനസിലാകുന്ന ലളിതമായ അവതരണം,

  • @anaswaraarjun6007
    @anaswaraarjun6007 Před rokem +5

    Thank you doctor