പ്രവീൺ മച്ചാന് അപകടം 😳 | തലനാരിഴക്ക് രക്ഷപെട്ടു | Maldives | M4 Tech |

Sdílet
Vložit
  • čas přidán 7. 09. 2024
  • Harees Ameerali CZcams Channel :- / hareesameerali
    For Travel Enquiry :-
    യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800

Komentáře • 685

  • @M4Techofficial
    @M4Techofficial  Před rokem +188

    Harees Ameerali CZcams Channel :- czcams.com/users/hareesameerali
    For Travel Enquiry :-
    യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800

  • @user-yq1eo1dk4o
    @user-yq1eo1dk4o Před rokem +1385

    പ്രവീൺ മച്ചാൻ fans ഉണ്ടോ 🌝🔥

  • @TRACK_OUTER_
    @TRACK_OUTER_ Před rokem +118

    ആ ടൈമിന് വന്ന സോങ് ഒരു രക്ഷയുമില്ല 🤣🤣 ലി :പ്രവിൻ സാത്താലും ക്യാമറ വിടൂല 🤣😎😎⚡️

  • @Abi_shorts22
    @Abi_shorts22 Před rokem +51

    Nice quality 👏👏👏💓💓💓
    10:11 moment of the day 🥲🥲
    അമ്മച്ചിയേ എന്നെ കാത്തോളീ....😂😂

  • @rinshad6342
    @rinshad6342 Před rokem +345

    സത്യം പറഞ്ഞാൽ ഈ വീഡിയോ മുഴുവൻ കണ്ടാൽ ചിരിച്ചു കൊയങ്ങും 🤣🤣🤣പ്രവീൺ മച്ചാൻ 😍😂😂

    • @chrisjlazer777
      @chrisjlazer777 Před rokem +2

      🤣🤣🤣🤣🤣🤣🤣🤣😀😀

    • @user-vk5rz5yu7p
      @user-vk5rz5yu7p Před rokem

      🤣😂

    • @footchief9796
      @footchief9796 Před rokem +1

      50 ആവാൻ സഹായിക്കുമോ 🥺😭😭🙏❤️

    • @aromalleo10_.
      @aromalleo10_. Před rokem +1

      ഇപ്പോ വരും ഇതിന്റെ അടിയിൽ picha എടുക്കാൻ കൊറേ എണ്ണം

  • @Vlogettan1
    @Vlogettan1 Před rokem +25

    ഒരിക്കൽ എനിക്കും അവിടെ പോകണം. പോകും. കടൽ എന്നും ഒരു ഹരമാണ് 👍👍

  • @shinechikku1584
    @shinechikku1584 Před rokem +76

    ഹാരിസിക്കാടെ ശരീരം മാത്രമല്ല മനസിനും വലിപ്പമുള്ളവനാണ് എത്രയും പെട്ടന്ന് 1മില്യൺ അടിക്കട്ടെയെന്ന് ആശംസിക്കുന്നു ❤️

  • @factcheers
    @factcheers Před rokem +90

    നല്ല അവതരണം + HD Clarity
    M4Tech🔥❤

  • @rifuridu7368
    @rifuridu7368 Před rokem +160

    praveen machan fans 😍😍

  • @KiRaN-zg2jd
    @KiRaN-zg2jd Před rokem +95

    എന്ത് വന്നാലും ക്യാമറ കളയാതെ പിടിച്ച praveen😂

  • @Linsonmathews
    @Linsonmathews Před rokem +243

    Intro കണ്ടപ്പോൾ നല്ല vibe അതോടൊപ്പം പ്രവീൺ മച്ചാൻ വീഴുന്നത് കണ്ടപ്പോൾ ഭയവും തോന്നി 😍🤒

  • @jincyjincy7753
    @jincyjincy7753 Před rokem +9

    കട്ടറുള്ള റോഡിൽ കൂടി വണ്ടിയിൽ പോകുന്നത് പോലെയാ പ്രവീൺ ഏട്ടൻ വെള്ളത്തിലൂടെ പോകുന്നത്, super വീഡിയോ ചിരിച്ചു ചിരിച്ചു വയ്യ 😊👍🥰😁❤️❤️❤️

  • @unnimaya8277
    @unnimaya8277 Před rokem +5

    Praveen machante veezcha kandapp onn pedich.....Both Combo ❤️❤️😇😇😇

  • @veekshnabykrishnenduvijeesh

    Maldives looks very colorful 🥰

  • @duke.keralaa
    @duke.keralaa Před rokem +10

    കടലിന്റെ നടുവിൽ ആണ് ജീവൻ വെച്ചുള്ള കളി സൂക്ഷിക്കു നിങ്ങൾ മൂന്ന് പേരും ok❤ എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും m4 tech💞💞💞

  • @allkerala-youtubersarmy5114

    അതെന്താ..... നമ്മടെ പ്രവീൺ മച്ചാന് fans ഇല്ലേ 🤔💥

  • @bibinjacquard9274
    @bibinjacquard9274 Před rokem +20

    I suppose Praveen is alright....
    be careful when you go for adventures...

  • @drivernoushad.2447
    @drivernoushad.2447 Před rokem +6

    പ്രവീൺ മച്ചാനെ നിങ്ങൾ വീണപ്പോൾ ചെറിയ ഒരു വിഷമം ആയേലും അതിലേറെ ചിരിയാണ് വന്നത് ❤😂 ഓരോ പൊളി ഫുൾ ഹാപ്പി മൂഡ് എൻജോയ് 👏😍💥💪♥️🥰👍

  • @bsvrockzz729
    @bsvrockzz729 Před rokem +5

    lsland കൊള്ളാം വളരെ നന്നായിട്ടുണ്ട് പ്രവീൻ മച്ചാൻ വീണത് വീഡിയോയിൽ ഇട്ടതിനാൽ ഒരു തമാശ രൂപം കൂടി വന്നു. അടുത്ത എപ്പിസോഡ്നായി കാത്തിരിക്കുന്നു.

  • @bindhuachu1119
    @bindhuachu1119 Před rokem +17

    പ്രവീൺ മച്ചാന് അപകടം എന്ന് അറിഞ്ഞ് ഓടി എത്തിയ ലെ ഞാൻ😆😆😆

  • @user-ug2hl7er2x
    @user-ug2hl7er2x Před rokem +76

    🌺🌺 പ്രവീൺ മച്ചാൻ ഫാൻസ്‌ ഹാജർ 😌🔥🔥🔥

  • @AppooZzz
    @AppooZzz Před rokem +6

    ലെ പ്രവീൺ മച്ചാൻ,, രണ്ടു കഷ്ണം ഓല കീറോ വെള്ള തുണിയോ എടുത്തോ എന്നെ മൂടാൻ 😂😂😂😂😂😂😂

  • @noushidanisha601
    @noushidanisha601 Před rokem +1

    Hariskayum jio machaanum thammilulla samsaravum kaliyum kuranjathu pole randu videosilayi thonnunnu. Ninglde aa kaliyum thamashayum aanu videonte highlight 🥰🥰

  • @anilchandran6215
    @anilchandran6215 Před rokem +16

    പ്രവീൺ മച്ചാൻ ഉയിർ😍

  • @toonz2d
    @toonz2d Před rokem +7

    ലെ praveen മച്ചാൻ :- ഞാൻ വീണതല്ല ഉപ്പ് ടെസ്റ്റ് ചെയ്തതാ...😄😄

  • @ruturaj31csk
    @ruturaj31csk Před rokem +4

    💛 ഞാനങ്ങ് ഇല്ലാണ്ടായി.....💯🤯
    വെറുതെയാണെങ്കിലും ഇങ്ങനെയൊന്നും പറയല്ലേന്റെ... ജിയോ മച്ചാനെ 🥶

    • @shanthanudq400
      @shanthanudq400 Před rokem

      അവിടെയും കണ്ടു ഇവിടെയും double ah double 😳💥

    • @ruturaj31csk
      @ruturaj31csk Před rokem

      @@shanthanudq400 🤓🤓

  • @Cartindia22
    @Cartindia22 Před rokem +4

    The sacred turtle of kadavu plus two English chapter ormavannu😂

  • @aromalleo10_.
    @aromalleo10_. Před rokem +2

    ക്യാപ്ഷൻ കണ്ട് കേരളത്തിലെ പല പെൺകുട്ടികളുടെയും heart broke ആയിന്നു റിപ്പോർട്ട്‌ ഉണ്ട് 😌😆

  • @fathimaansar5149
    @fathimaansar5149 Před rokem +2

    Praveen machane kandal thanne chiri varum ippo veeyana kanda pinne chirikkathirikkan patto super arnu 😄🤣🤣🤣🤣🤣🤣🤣🤣

  • @willystargamingyt
    @willystargamingyt Před rokem +5

    എന്താ ജിയോ ചേട്ടാ പ്രവീൺ മച്ചാൻ വീണപ്പോൾ നോക്കിനികുന്നോ 😂😂😂

  • @adwaithmidhun2854
    @adwaithmidhun2854 Před rokem +1

    Jio Machan +Praveen Machan=Mass ,m4tech

  • @shynicv8977
    @shynicv8977 Před rokem +4

    നല്ല സ്ഥലം 👍🏻👍🏻👍🏻നേരിട്ട് പോകാൻ പറ്റിയില്ലെങ്കിലും ഇങ്ങനെയെങ്കിലും കാണാമല്ലോ 👍🏻👍🏻👍🏻👍🏻പൊളിച്ചു ❤❤❤👌👌👌

  • @saheershapa
    @saheershapa Před rokem +3

    വീഡിയോ പൊളിച്ചു, അതിലും അടിപൊളി പ്രവീൺ മച്ചാൻ തെറിച്ചുപോയ കാഴ്ചയാണ്. 🤣🤣🤣

  • @ajithmr9905
    @ajithmr9905 Před rokem +5

    പ്രവീൺ മച്ചാൻ ഇല്ലാതെ ജിയോ മച്ചാൻ അപൂർണൻ ആണ്... 😌

  • @callmedude6856
    @callmedude6856 Před rokem +5

    ഇതുവരെ സ്കൂൾ ടൂർ പോലും പോയിട്ടില്ലാത്ത ഞാൻ 🙄🙄🥲🥲😟😟

  • @vijilraj8313
    @vijilraj8313 Před rokem +3

    കുഴപ്പം വല്ലതും ഉണ്ടോ ബ്രോ വിഡിയോ കണ്ടില്ല കാണാൻ പോകുന്നതെ ഒള്ളു

  • @arjun-hq7ol
    @arjun-hq7ol Před rokem +6

    Praveen machan poliyalle guys❤️❤️

  • @progamism6253
    @progamism6253 Před rokem +3

    Kadalil veenittum🌊 camera vidatha Praveen Machan❤️

  • @Footballfight77567
    @Footballfight77567 Před rokem +3

    M4 tech machante aye yellow shirt 😯🔥♥️

  • @Vfoodie1995
    @Vfoodie1995 Před rokem +10

    Praven machan powliyanu ❤🔥

    • @Vfoodie1995
      @Vfoodie1995 Před rokem +1

      @SMOKE YT OFFICIAL thirichum prathekhikunnu👍

  • @JalumonDJ
    @JalumonDJ Před rokem +2

    Preveen machaan veenappool chiriyum sangadavum oppam varum GO SAFE

  • @liferunner5681
    @liferunner5681 Před rokem +7

    jio and Praveen machan ❤️❤️

  • @lavizo651
    @lavizo651 Před rokem +2

    Oru doubt ividethe kadalil engane ithra neela niram 🍿❤️

  • @binojp4030
    @binojp4030 Před rokem +1

    praveeninte dedication kadalil veenittum camera kayyilninnu vittilla..

  • @jerinvarghese659
    @jerinvarghese659 Před rokem +1

    Floateril avasana bounce kazhinj vellathil poyittum aa cam stick muruke pidicha praveen machanu sarkaar dheerathakkulla award kodukkanamm🤣😂

  • @foodcourt4630
    @foodcourt4630 Před rokem +2

    Sathyam paranjal Praveen Machan veenath kandappol chiriya vanne....
    Ethakkayalum stay safe 💙💙

  • @rahmathsaleem7538
    @rahmathsaleem7538 Před rokem

    Machante oru fan aanu nte mone. Machane bayankara eshtanu machante vedio mathre kaanu. 3 age aaayitolloo. Alk machane neritt kNanam

  • @duke.keralaa
    @duke.keralaa Před rokem +4

    പ്രവീൺ മച്ചാനെ സൂക്ഷിച്ച് അടിച്ചു പോളിക്ക് 💞💞💞💞💞

  • @FazalulBari-uq9lp
    @FazalulBari-uq9lp Před rokem +2

    5:11 ntammo fantasy world

  • @dohapta2000
    @dohapta2000 Před rokem +16

    😍Praveen machan fans like😚

    • @abhishekj9696
      @abhishekj9696 Před rokem

      Njn Praveen machnod choichit parayam.... fans undo en

  • @raniyanoushad1156
    @raniyanoushad1156 Před rokem +1

    വെള്ള കളർ മഞ് ആണോ മണൽ ആണോ 🙄.. എന്തായാലും ഇൻക് ഇഷ്ടം ആയി ✨️✨️

  • @ayeshaclassesgk
    @ayeshaclassesgk Před rokem +14

    Anna❤️ This video was an awesome experience, thank you❤️This seems to be the most enjoyable video I've ever watched. I felt ❤️ that I am using my time to watch ur vdo ❤️

  • @ananya2430
    @ananya2430 Před rokem +8

    പ്രവീൺ മച്ചാന്റെ വീഴ്ച കണ്ട് ചിരിച്ചവർ ആരൊക്കെയുണ്ട്😂

  • @doyouknow6289
    @doyouknow6289 Před rokem +3

    Praveen machante introvert behaviour okke maari varunnund😛

  • @jasminemusthafa3781
    @jasminemusthafa3781 Před rokem +2

    Ennum adipoli videos anu

  • @Dileepdilu2255
    @Dileepdilu2255 Před rokem +4

    പൊളിച്ചടുക്കി ജിയോ മച്ചാനെ ❤️❤️❤️🎉🎉🎉👏🏼

  • @sujithsudhakar4237
    @sujithsudhakar4237 Před rokem +1

    Ayyo ente Praveen machane thalli itte jio machan

  • @anuragpb7208
    @anuragpb7208 Před rokem +1

    Firoz ikkakk radheesh enna pola
    Jio machan praveen bro🤟🏻🤟🏻🤟🏻

  • @remeldypopz386
    @remeldypopz386 Před rokem +1

    🔥😍 മച്ചാനെ 🤩Full on full power 🤩
    ❤KACHAL bro ❤
    🥰🥰🥰

  • @sinustephen9409
    @sinustephen9409 Před 9 měsíci +1

    Ningal oky aahnu Sherikum lyf enjoy chyunath ❤😊

  • @Xavier_topG
    @Xavier_topG Před rokem +2

    Le shark: നീ തൻ്റാണ്ടാ ഞാൻ ഇടുതോള 😂

  • @Darkytnv
    @Darkytnv Před rokem +3

    Paraveen veenu paranjappo pedichu poyi😢

  • @rishal2151
    @rishal2151 Před rokem +1

    under water resort check cheyth nok ath oru vallatha feel ayirikkum enik enthayallum kayilla athond bro onn poyi nokk njaghalkum kand sugam nighalk anubavich sugam

  • @dinkan4120
    @dinkan4120 Před rokem +4

    Video quality oru rakshayum illa 🔥✨

  • @Ajfaraju
    @Ajfaraju Před rokem +1

    10:17 😹😹😹

  • @dannyjacob344
    @dannyjacob344 Před rokem

    Intro kandapol nala vibe toni praveen machan veenapol pedi toni

  • @rashadabbasar
    @rashadabbasar Před rokem

    Pl upload this type of videos in Vlog group

  • @nadankitchen1235
    @nadankitchen1235 Před rokem

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ചാനൽ ആണ് M4 tech

  • @jaseemtirurangadi6759
    @jaseemtirurangadi6759 Před rokem +2

    ഇജ്ജാതി poli vibe 🤭🔥🤩

  • @adhil9912
    @adhil9912 Před rokem

    Aadyam muthal ippo vare jaada illathe ore swabaavam ulla oree oru youtuber jio ❣️❣️❣️❣️❣️

  • @MrAbcdshah
    @MrAbcdshah Před rokem +1

    meenukal watch kettiyittyndo machaane.kruthyam ancharakku varaan

  • @zatozgaming2189
    @zatozgaming2189 Před rokem +1

    Firoz ikka: ratheeshee oru therandi grill ayalo

  • @muhammadpp195
    @muhammadpp195 Před rokem +1

    Veegaan poyaaram praveen machan co pro veenkilhaa camerntodi ilha snham 😍

  • @saneeshthundiyil6664
    @saneeshthundiyil6664 Před rokem +2

    Machans poli ❤️❤️❤️❤️

  • @romanticidiot6596
    @romanticidiot6596 Před rokem +2

    Praveen machan 😂😂😂

  • @Niyasvlogsbyniyaabisreya

    Suuuppperrr❤️❤️❤️

  • @ajuk421
    @ajuk421 Před rokem

    New video kkkayi kathirikkuvaaaayirunnnu machane

  • @mrnobody5667
    @mrnobody5667 Před rokem +2

    Jio chetta wedding enna🌝

  • @lavizo651
    @lavizo651 Před rokem +2

    Quality ❤️🍿

  • @sibinbiju2886
    @sibinbiju2886 Před rokem +1

    Ivar randum vere vibe aa 🥰🥰 ❤️❤️

  • @aliyaaliya1956
    @aliyaaliya1956 Před rokem

    Super vedio chetta nnalum veezhnnathukand pedichu

  • @user-by2ue3nr3o
    @user-by2ue3nr3o Před rokem +2

    Le Praveen Machan: ithokke ente oru number alle 😌🙂

  • @diljithmuraleedharan
    @diljithmuraleedharan Před rokem

    ethra manoharamayanu maldives avare kadaline tourisathinu vendi use cheyyunnath👌👌👌

  • @amenkv5335
    @amenkv5335 Před rokem +1

    I am from tamil nadu then also i will enjoy this guys video

  • @abhinandhp6183
    @abhinandhp6183 Před rokem

    Ningale malidive episodile kidilan video idhaan

  • @jophinjoy1507
    @jophinjoy1507 Před rokem +1

    Bro surffing cheythoode

  • @afhamafi2439
    @afhamafi2439 Před rokem +2

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി

  • @mhdadil123
    @mhdadil123 Před rokem +1

    Jio chettan pettenn nokumbo praveenine kanunilla🤣

  • @SMKEFX1
    @SMKEFX1 Před rokem +1

    Ende ആയാലും കൈയിൽ നിൻ ക്യാമറ വീടിലോ ❤️

  • @sibinsibi3990
    @sibinsibi3990 Před rokem

    പ്രവീൺ മച്ചാനെ പേടിച്ചോ നിങ്ങൾ രണ്ടാളും കിടു ആണ് മച്ചാൻ മാരെ

  • @abijithabi8639
    @abijithabi8639 Před rokem

    മച്ചാൻ വെറൈറ്റി വീഡിയോ ആയിട്ട് വന്നിട്ടുണ്ടല്ലോ 🥰👍🏻

  • @mrtiny188
    @mrtiny188 Před rokem +2

    Firoz ikka rathesh💫
    Jio machan praveen machan💫 fans like plzz

    • @mrtiny188
      @mrtiny188 Před rokem +1

      @SMOKE YT OFFICIAL ne oru like adikkumo 😩

  • @meekhayelangel7982
    @meekhayelangel7982 Před rokem +1

    Enna oru view aanu.. 😍😍😍😍

  • @ratheeshratheeshr3702

    Roominte purath polum erangan patathe ithokke kand kand kidakunna njan 🥰 bhagyam cheythavara ningale

  • @AM-qw5xx
    @AM-qw5xx Před rokem +1

    Stiram preshakar hajar ittoli ❤

  • @sfcreations6616
    @sfcreations6616 Před rokem +1

    ലെ പ്രവീൺ : എന്താ ഇപ്പൊ ഉണ്ടായേ ❤️

  • @vishnuvlogs8495
    @vishnuvlogs8495 Před rokem +1

    10:04 🙃

  • @aswathy6862
    @aswathy6862 Před rokem +1

    Enneppole Thumbnail kand njetti vannavar undo. Anyway nice,

  • @lingaming2273
    @lingaming2273 Před rokem +2

    Super vedios bro

  • @human3987
    @human3987 Před rokem +2

    9:49