Monster Fish Hunting | Maldives | M4 Tech |

Sdílet
Vložit
  • čas přidán 20. 10. 2022
  • Harees Ameerali CZcams Channel :- / hareesameerali
    For Travel Enquiry :-
    യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800

Komentáře • 835

  • @M4Techofficial
    @M4Techofficial  Před rokem +345

    Harees Ameerali CZcams Channel :- czcams.com/users/hareesameerali
    For Travel Enquiry :-
    യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800

  • @anjanaanair7624
    @anjanaanair7624 Před rokem +1850

    ഒരു സാധാരണകാരൻ. ഒരു യുട്യൂബ് ചാനൽ ആരംഭിച്ചു. പിന്നെ കണ്ടത് ചരിത്രം 🔥. ഇന്ന് കേരളത്തിന്റെ അഭിമാനമായി M4tech അതിന്റെ ജൈത്ര യാത്ര 9 മില്യണിലേക്ക് സഞ്ചരിച്ചു കൊണ്ട് ഇരിക്കുന്നു 🔥🔥🔥

    • @abil3263
      @abil3263 Před rokem +59

      Oru matom illallo cmnt nu

    • @nazim_3500
      @nazim_3500 Před rokem +43

      സാധാകരണകാരൻ അല്ല സാധാരണക്കാർ 2 ❤️

    • @abhishek-cj6vq
      @abhishek-cj6vq Před rokem +6

      Ano

    • @f4fishhunter718
      @f4fishhunter718 Před rokem +5

      ശെരിയാണ് പൊളി മച്ചാൻ

    • @dmaxpubg
      @dmaxpubg Před rokem +10

      Engane sadhikunnu 🤢🤒

  • @gokulkg9717
    @gokulkg9717 Před rokem +385

    Maldives ട്രിപ്പ്‌ പോണം എന്ന് ഒരിക്കലെങ്കിലും തോന്നിട്ടുള്ളവരായിക്കും നമ്മളിൽ പലരും ✨️😻

    • @SBS_Cutz_
      @SBS_Cutz_ Před rokem +1

      2 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു pin ചെയ്യുമോ !

    • @thedevilsworld734
      @thedevilsworld734 Před rokem +1

      11 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി
      ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു pin ചെയ്യുമോ !

    • @SBS_Cutz_
      @SBS_Cutz_ Před rokem +3

      @@thedevilsworld734 എന്തോന് Dai

    • @dannyjacob344
      @dannyjacob344 Před rokem +1

      Poli

    • @CAT_BOY_.
      @CAT_BOY_. Před rokem +1

      ​@@SBS_Cutz_ eyyal pinne entha idar?

  • @akhilpvm
    @akhilpvm Před rokem +138

    *വിഷ്യൽ ക്വാളിറ്റി ഒരു രക്ഷേയില്ല 💥 അടിപൊളി.!!* 😍👌

    • @akhilpvm
      @akhilpvm Před rokem

      @SMOKE YT OFFICIAL 🧷🧷🧷🧷🧷📌📌📌📌📌📌📍📍📍📍📍📍

  • @ramizbaker5058
    @ramizbaker5058 Před rokem +114

    നിന്നെ വേണേൽ മലയാളിയുടെ അഭിമാനം എന്ന് വിളിക്കാം.. Great job broo.. 😍

  • @safar_cr
    @safar_cr Před rokem +95

    വീഡിയോ വരാൻ വൈകി എന്ന് തോന്നിയത് ആർക്കൊക്കെ

  • @lazar2758
    @lazar2758 Před rokem +121

    Monster ഇവിടെ പൊട്ടി പൊളിഞ്ഞു അവിടെ വെട്ടി polikyunu🤣😁

  • @blackberrymfr
    @blackberrymfr Před rokem +35

    ഹാരിസ്കയുടെ വീഡിയോ കണ്ട് കഴിഞ്ഞപ്പോയെക്കും M4Tech ന്റെ Vedio 🥳

  • @jishnutechandvlogs2657
    @jishnutechandvlogs2657 Před rokem +75

    Thumbnail കണ്ടപ്പോൾ fishing freaks ഓർമ വന്നവരുണ്ടോ

    • @TWORINGS
      @TWORINGS Před rokem +2

      1000 kg മീൻ പിടിച്ചപ്പോൾ 😂

    • @_rohit__3399
      @_rohit__3399 Před rokem +1

      @SMOKE YT OFFICIAL ah

  • @ruturaj31csk
    @ruturaj31csk Před rokem +40

    💛 ജിയോ മച്ചാന്റെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളീ.....! 💎👑

  • @rinshad6342
    @rinshad6342 Před rokem +54

    മച്ചാനെ ഒരു മീൻപിടുത്തക്കാരൻ ആവാനുള്ള ഭാവിയുണ്ടല്ലോ 😍😍 കലക്കി കിടുക്കി തിമർത്തു 🤩

    • @SBS_Cutz_
      @SBS_Cutz_ Před rokem

      2 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു pin ചെയ്യുമോ !

  • @vishnum6369
    @vishnum6369 Před rokem +11

    0:47 നാന്, പ്രവീൺ മച്ചാൻ, ഹാരിസ് ഇക്ക... എവിടെയോ കേട്ടത് പോലെ😂😂😂

  • @Linsonmathews
    @Linsonmathews Před rokem +46

    Intro കണ്ടത് മുതൽ interesting ആയിരിക്കും full വീഡിയോ കണ്ടോണ്ട് ഇരിക്കാൻ 😍👌👌👌

    • @SBS_Cutz_
      @SBS_Cutz_ Před rokem

      2 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു pin ചെയ്യുമോ !

  • @AnglersHandbook
    @AnglersHandbook Před rokem +2

    എന്നെ പോലുള്ള ചൂണ്ടകാരുടെ സ്വപ്ന സ്വപ്ന മീനുകൾ

  • @VillainGAMING_Yt
    @VillainGAMING_Yt Před rokem +8

    14:49 😂 ഹാരിസ് ഇക്ക കടലിൽ പോയേനെ... 😂😂

  • @b_brozcreationz
    @b_brozcreationz Před rokem +15

    Ith kandapo Bhoombang le video orma vannu.. Naveen job and team👌 Marlin e pidikkunnath.. Bhoombang team👌

  • @ckannan5812
    @ckannan5812 Před rokem +3

    Mood ഒക്കെ ആണ്.
    പക്ഷെ അതിന്റെ പിടച്ചിൽ കണ്ടപ്പോ mood sad ആയ ആളുകൾ ഉണ്ടോ 🙄😔😔

  • @riyafathi3244
    @riyafathi3244 Před rokem +4

    le fishing freaks : numma ith pande vittatha😏😹😹

  • @vineeth2895
    @vineeth2895 Před rokem +3

    0:46 naanu anoop menon unnimukundan prithwiraj 😁😁

  • @JUICEMASTER786
    @JUICEMASTER786 Před rokem +1

    Vittovitto Ayyo njan vittilla😂

  • @pmrcreation9173
    @pmrcreation9173 Před rokem +4

    Le ജിയോ മച്ചാൻ : naan preveen machan haris ikka ivarellarum koodi meen padikkan povaan... Oru bala style.. 😆😆

  • @vijayff835
    @vijayff835 Před rokem +2

    4:05😹😹entho onnu poyapole🤣

  • @firoskoralikkadan4147
    @firoskoralikkadan4147 Před rokem +1

    ഹായ് ചോട്ടൻ എല്ലാ വീടിയോസുകാണാലുണ്ട് ചോട്ടൻ വളരെ ഇഷ്ടം ആണ് നബർതരുമോ

  • @sjtalkieswayd_bang7938
    @sjtalkieswayd_bang7938 Před rokem +2

    Njanu, praveenn macha, irfan bai, ulla teamil ningale kootanu, lemon tea okke choichu ennu kettu

  • @Son_of_Pazhassi
    @Son_of_Pazhassi Před rokem +2

    Voice vallaand over aavunnu

  • @mrcreations308
    @mrcreations308 Před rokem +22

    അടിപൊളി ഒരു രക്ഷയും ഇല്ല ❤️🔥 ഈ സ്ഥലം കാണാൻ നല്ല രസമുണ്ട് ❤️🥰

  • @kadalmakkalvlogs
    @kadalmakkalvlogs Před rokem +5

    Fishing videos ishtappedunnavar ഉണ്ടോ 🥰

  • @THWAIBA
    @THWAIBA Před rokem +10

    രതീഷിന്റെയും ഫിറോസിക്കയുടെയും ഒരു വരവുണ്ട് ഇനി 🥰

    • @SBS_Cutz_
      @SBS_Cutz_ Před rokem

      2 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു pin ചെയ്യുമോ !

  • @albinsanthosh5256
    @albinsanthosh5256 Před rokem +1

    15:57 kidilan comedu ente ponnedave

  • @akshay43457
    @akshay43457 Před rokem +7

    Nan,praveen machan,Harees ikka,Irfan Bai😂🔥

  • @user-qw3sc3tj4m
    @user-qw3sc3tj4m Před rokem +2

    0:45 njnee ,praveen machan, haris ikka ellarum koode meen pidikkan pokuvanu 😹😅❤️

  • @abhijithvariyath6733
    @abhijithvariyath6733 Před rokem +4

    Monster movie irangiyappo monster fish aake monster mayam aanallo🙃

  • @jumailk2544
    @jumailk2544 Před rokem +4

    Fishing എൻ്റെ ഒരു weaknes ആയിരുന്നു. 😂 അവസാനമായി കിട്ടിയത് വരാൽ 2

  • @abhijithmadhu4050
    @abhijithmadhu4050 Před rokem +2

    Nannu Praveen machnu...Haris ikka.....Irfan Bai.... ellarum koode chernnu meen pidikkan pokunna beltilek aanu ningale add cheyunath. 😂

  • @vipin9400
    @vipin9400 Před rokem +13

    മാലിദ്ധിപ് കാഴ്ചകൾ എല്ലാം വേറെ level ❤️🥰

    • @SBS_Cutz_
      @SBS_Cutz_ Před rokem

      2 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു pin ചെയ്യുമോ !

  • @dotig5495
    @dotig5495 Před rokem +2

    Nan..pravin machan,harisikka,irfan bayi. Apa nangal ellavarum kudi meen pedikan povukayan.A teamillek ningale edukuva

  • @mohammedjaseel2347
    @mohammedjaseel2347 Před rokem +1

    Monster ennu kandappo movie review annennu vichaarichu vanna njan

  • @MalluFoodSeries
    @MalluFoodSeries Před rokem +2

    New video ഇട്ടിട്ടുണ്ടോ എന്ന് ഇടയ്ക്കു നോക്കിയാ വരുണ്ടോ എന്നെ പോലെ 🤪

  • @sujageorge53
    @sujageorge53 Před rokem +35

    😇Episode :3യിലെ കഴിച്ചകളും ആയി M4 Tech മാലിദ്വീപിൽ എത്തിയിരിക്കുകയാണ് കൂട്ടരെ..💖💖

  • @fishingtraveller7555
    @fishingtraveller7555 Před rokem +1

    Fishingfreaks ന് ഒരു വെല്ലുവിളി ആകുമോ???
    😅

  • @anuanvarponmala122
    @anuanvarponmala122 Před rokem +1

    ജിയോ മച്ചാനെ... കൂളിംഗ് glass.... 😍😎🥸 വാങ്ങിക്കണം ✌🏻

  • @dhibin0088
    @dhibin0088 Před rokem +2

    title കറക്റ്റ് സമയത്ത് ഇറക്കിയ ജിയോ മച്ചാൻ 😄 monster 😄

  • @beatz.fx363
    @beatz.fx363 Před rokem +2

    oru amma pecha makkal😂

  • @albinmdani3474
    @albinmdani3474 Před rokem +3

    Jio Chettanem Praveen Chettanem Hariz Ikkaayem Veendum Kandathil Santhosham 🥰❤️

  • @freefirefactsinmalayalam8050

    Nnan,haris ikka, preveen Machan, frnds set upile meen pidikkan povan athinale kammippanni para😂

  • @adithyan9886
    @adithyan9886 Před rokem +11

    മച്ചാനും fishing freaks ആയിട്ട് vedio വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 🤍

  • @___a.n.a.n.d._
    @___a.n.a.n.d._ Před rokem +1

    Ahh meene kandatt plastic pole ind 😂 hydrogen baloon pole

  • @ashkarjabbar9258
    @ashkarjabbar9258 Před rokem +3

    Njn, praveenmachan,haris ikka, friends setupil oru fish hunting😂😹

  • @vishnuvlogs8495
    @vishnuvlogs8495 Před rokem +9

    Waited One 😍❤️
    7:19 ചാകര 😹

  • @sadakathvi1203
    @sadakathvi1203 Před rokem +1

    ജിയോ മച്ചാനെ lakshadweppilotu വാ

  • @mi-hm7xq
    @mi-hm7xq Před rokem +2

    ഇന്ന് ഫിഷിങ് ഫ്രീക്ക് വീഡിയോ ഇട്ടില്ല അതിനുപകരം n4 tech

  • @fawasnalakath1993
    @fawasnalakath1993 Před rokem +9

    full enjoy ആണല്ലോ jio praveen hariska പൊളി ആണ്😍😍😍

  • @sojingeorge1418
    @sojingeorge1418 Před rokem +2

    ❤️ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ
    ആരൊക്കെ 😇

  • @prankthugs48
    @prankthugs48 Před rokem +2

    Red t shirt e bulljet bros pole ind😌

  • @jaseemtirurangadi6759
    @jaseemtirurangadi6759 Před rokem +2

    Adipoli ⚡️Maldives povan താൽപ്പര്യം ഉള്ളവർ ഉണ്ടോ 🥲🔥

  • @vishnuvmv
    @vishnuvmv Před rokem +1

    Njanu Pravin machan harisikka😂😂😂😊

  • @abdulvahidat335
    @abdulvahidat335 Před rokem +1

    നാന്, ഉണ്ണി മുകുന്ദൻ, പ്രവീൺ, സലീമിക്ക എല്ലാരും മീൻ പിടിക്കാൻ പോവാണ്‌ Gooyz😂

  • @Robinjoseph6282
    @Robinjoseph6282 Před rokem +1

    ഹാരിസ് ഇക്ക വിഡിയോഇൽ നല്ല മടുപ്പ് ആണ്

  • @shanivlogs5420
    @shanivlogs5420 Před rokem

    സെബിന്റെ പാത പിന്തുടരുന്നുണ്ടോ എന്നൊരു സംശയം 😂😂

  • @fishingcutzz4126
    @fishingcutzz4126 Před rokem +1

    Orikkalum meen kittikazhiyumpol lure ill Ee videoil pedikkunn pole pedikkaruthu.karanam meen onnu pedachal kaiyyil hook adichukerum. Pinne parayanda karyam illallo..!

  • @irshadbichu7055
    @irshadbichu7055 Před rokem +1

    എവിടെ ആയിരുന്നു രണ്ട് മൂന്ന് ദിവസം ആയല്ലോ കണ്ടിട്ട്

  • @pathusedition9679
    @pathusedition9679 Před rokem +1

    ഞന്.. ഉണ്ണിമുങ്ങുന്തൻ... പ്രിത്വിരാജ്.... ആണോന്ത്മേനോൻ enna dialog sredhichavarr😁😁😁1st time

  • @kannurkarran9765
    @kannurkarran9765 Před rokem +5

    മാലിയിൽ എയർപോർട്ട്ൽ ജിയോ മച്ചാന്റെ കൂടെ ഫോട്ടോ എടുത്ത ഞാൻ 😘❤️

    • @jacksparrow7570
      @jacksparrow7570 Před rokem +1

      Ah newspaperil indarunnu 🤭🤭

    • @kannurkarran9765
      @kannurkarran9765 Před rokem

      @@jacksparrow7570 അതിനു പിടികിട്ടപുള്ളി ആയ നിന്റെ അമ്മാവന്റെ കൂടെ അല്ല ഫോട്ടോ എടുത്തത്

    • @jacksparrow7570
      @jacksparrow7570 Před rokem

      Pidikittumbo ni vannu pidik oru photom

    • @kannurkarran9765
      @kannurkarran9765 Před rokem

      @@jacksparrow7570 k Da myre

    • @jacksparrow7570
      @jacksparrow7570 Před rokem

      Ah vaname

  • @sparrowffx
    @sparrowffx Před rokem +1

    Oru🦈vannu thinallo😂🤣😁

  • @sahal_saneen
    @sahal_saneen Před rokem +7

    Uff seen❤️‍🔥🔥

  • @RoadTripTraveller
    @RoadTripTraveller Před rokem +8

    മീനിന് പ്രാണവേദന നിങ്ങൾക്ക് വീണ വായന🤣🤣🤣🤣

  • @jisnaebin294
    @jisnaebin294 Před rokem +1

    ഇന്ന് ഈ സാധാരണക്കാരനെ ഞങ്ങൾ വീഡിയോ കോളിൽ കണ്ടു..... എൻ്റെ കൊച്ചു മച്ചാന്റെ ബിഗ് ഫാൻ ആണേ.... എയർപോർട്ടിൽ വെച്ചാണ് മച്ചാനെ വീഡിയോ കോളിൽ കണ്ടത്

  • @hitlergaming9784
    @hitlergaming9784 Před rokem +1

    Bro E video kurach lag adikunund..

  • @Vfoodie1995
    @Vfoodie1995 Před rokem +7

    Powli machana 🔥🔥

  • @Abi_shorts22
    @Abi_shorts22 Před rokem +5

    💎💓00:46 എവിടയോ കേട്ടത് പോലെ😂😂😂😂
    Unnimukudhan...prithviraj ...😂
    12:30 20kg 😂😂😂 ഇതോ അടി പൊളി

  • @rahulk185
    @rahulk185 Před rokem +1

    Lifejacket ഇടുന്നത് നല്ലത് അല്ലെ 🙂

  • @2dxmp470
    @2dxmp470 Před rokem +1

    Chonkammarayikkallo😂

  • @Xoffway
    @Xoffway Před rokem +1

    ഇതൊന്നും ഫിറോസ് ഇക്ക കാണേണ്ട 😅

  • @ebindas6745
    @ebindas6745 Před rokem +1

    ജിയോ മച്ചാൻ, ആരിഫ്ക്ക,പ്രാവിൻ മീൻ പിടിക്കാൻ പൂവാണ്

  • @viewervikram
    @viewervikram Před rokem

    Anyone like me, tech video fan skipping this video thinking Jio is on vacation and waiting to come back 😁???

  • @ayeshaclassesgk
    @ayeshaclassesgk Před rokem +21

    M4 Bhai❤️lv u wish the rest the world learn from u ❤️Other amazing video as always

  • @vimeshvox6848
    @vimeshvox6848 Před rokem +12

    ഈ വീഡിയോ കാണുമ്പോ നമ്മളും ആ ബോട്ടിൽ ഉള്ള ഫീൽ 😍😍👏

  • @Ardrakrisha-hy5rr
    @Ardrakrisha-hy5rr Před 10 měsíci +1

    നി സൂപ്പറാട ....😎😎😎😎😎😎😎😎

  • @vishakimx4989
    @vishakimx4989 Před rokem +1

    നാണു, ഉന്നിമുകുന്തൻ,പ്രിതിരജ്,അനുപ്മെനൊൻ 😅😅

  • @neeshooperada777
    @neeshooperada777 Před rokem +9

    ഇപ്പൊ ഇടാൻ പറ്റിയ ഏറ്റവും നല്ല വീഡിയോ ടൈറ്റിൽ 😂😂😂

  • @rafeeqesumayya7981
    @rafeeqesumayya7981 Před rokem

    Chanalinte per m4 tech ennitt tech videos valarekurav

  • @minnalpuchayt9768
    @minnalpuchayt9768 Před rokem +1

    M4 technte sthiram prekshakar undo undel haajar idd nan katta aaradakan aan

  • @saleenak8657
    @saleenak8657 Před rokem +1

    (48 sencent) nan unni mukadhan prithiraj anukmenom etane lime tea akee chodichann kettu🤣🤣🤣

  • @sabeenasameer6394
    @sabeenasameer6394 Před rokem +1

    ഹായ് ചേട്ടാ ante 4വയസായ മോനെ ചേട്ടൻ എല്ലാം വീഡിയോ kannum ചേട്ടന്റ ബിഗ് ഫാൻ അവൻ

  • @nizarahammed1862
    @nizarahammed1862 Před měsícem

    Valla maldivsile vattayay jeevichal mathiyayrunnu🙌

  • @shiblajabi3691
    @shiblajabi3691 Před rokem

    M4techinte video ishttapedathe aarum undavilla😍😍😍😍

  • @Rahul2255-l8o
    @Rahul2255-l8o Před rokem +1

    11:45 അടുത്ത എപ്പിസോഡിലെ താരം.

  • @seleenaseleena2244
    @seleenaseleena2244 Před 8 měsíci

    അടിപൊളി ആണ് കാക്ക എനിക്ക് ഇഷ്ടം ആയിട്ടുട് പുദി ഉണ്ട് കാക്ക 🥰🥰🥰🥰😂😂😋😋

  • @35sajith
    @35sajith Před rokem +5

    0:48 "നാണ് പ്രവീൺ മച്ചാൻ ഹാരിസ് ഇക്ക "
    ലെ ബാല : ഇനി നീയും കൂടെ ഉണ്ടാരുന്നുള്ളു പറയാൻ

    • @SBS_Cutz_
      @SBS_Cutz_ Před rokem

      2 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു pin ചെയ്യുമോ !

  • @fathimack2533
    @fathimack2533 Před rokem +2

    ഹലോ മച്ചാന്മാരെ m4 ടെക്കിലെക്ക് സ്വാഗതം 😜😜😜🥰

  • @noushadnoushumon9191
    @noushadnoushumon9191 Před rokem +3

    M4 ടെക് മച്ചാൻ ഒരു പാവംകുടുംബത്തിൻ വീട് ഉണ്ടാക്കികൊടുക്കുന്ന eppisode പ്രധീക്ഷിക്കുന്നു 🥰

    • @SBS_Cutz_
      @SBS_Cutz_ Před rokem

      2 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു pin ചെയ്യുമോ !

  • @godwintr8781
    @godwintr8781 Před rokem

    Le Haris ikka : ethryum pettanu njngalde nattileku varuu😂😂😂

  • @gireeshkumarkp710
    @gireeshkumarkp710 Před rokem +1

    ഹായ്, ജിയോ, മച്ചാനെ, മാലിദ്വീപിലെ, ഫിഷിങ്, വ്ലോഗ്, സൂപ്പർ,

  • @rubeenaaboobacker9996

    Bro nigade oru big fan an ente son..Avan nigalod oru Hai parayan parajhu..Nigade ella videos Avan kanum.

  • @NHEarnings
    @NHEarnings Před rokem +1

    4:17 Grenn scren vech cheyth pole und

  • @saidalavikp1565
    @saidalavikp1565 Před rokem +2

    Eniyum vedio varan katta waiting ann

  • @muhammedfaizan4677
    @muhammedfaizan4677 Před rokem

    0:46
    Evideyo kett parajayam pole😂😂

  • @lijumathew4920
    @lijumathew4920 Před rokem

    നാന് പ്രവീൺ മച്ചാൻ ഹാരീസീക്ക ഫ്രണ്ട്‌സ് സർക്കിളിൽ മീൻ പിടിക്കാൻ പോവാണ്.... എവിടെയോ എന്തോ ഒരു ഇത്.,.... 😜😜😜😜

  • @nscreativity1428
    @nscreativity1428 Před rokem +1

    Vatta fishinte baagyam🔥🔥😂😂

  • @muhammedhadil2976
    @muhammedhadil2976 Před rokem +1

    Fishing freaks aayo 🤔🤔