Life After Aadu Jeevitham Film? | Najeeb & Family Interview | Controversy Facts | Milestone Makers

Sdílet
Vložit
  • čas přidán 6. 04. 2024
  • Life After Aadu Jeevitham Film? | Najeeb & Family Interview | Controversy Facts | Milestone Makers
    Fresh Adenium Plants
    All Over India Delivery
    Visit:: bit.ly/Harvyora1
    Grow Your Inner Green
    Milestone Crew
    Program Producer & Creative Head : Shalbin Vinayan
    Anchor : Soumya
    Editor : Jojin K E
    Camera : Pranav Budhan, Vijith T V
    Channel Manager : Manu Jyothis
    Senior Relationship Manager : Appus K S
    Digital Head : Abin Mk Kochuparambil
    Strategic Manager : Sanu N S
    Project Design : Manu Jyothis
    Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonemakers.in
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Komentáře • 108

  • @m.r.sureshkumar
    @m.r.sureshkumar Před 2 měsíci +261

    ഇനി ഈ മനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും വലിയ ദയ എന്ന് പറയുന്നത് അദ്ദേഹത്തെ ഇന്റർവ്യു എന്നും പറഞ്ഞ് ദ്രോഹിക്കാതിരിക്കുക എന്നുള്ളതാണ്.

    • @sahidasalim1754
      @sahidasalim1754 Před 2 měsíci +4

      Sariyanu💯👌👍 Interview nte athiprasaram Karanam avarkkenthu budhimuttayirikkum .Kashtam thanne.

    • @baijushiji7208
      @baijushiji7208 Před 2 měsíci +4

      അതേ സത്യം, ഇങ്ങിനെ ആരും കമെന്റ് ഇടില്ല കാരണം ആളുടെ വേദന മനസിലാക്കാൻ, ആർക്കും കഴിയില്ല, അവർക്ക് സിനിമ പ്രധാനം

    • @bincyjacob4242
      @bincyjacob4242 Před 2 měsíci +3

      സത്യം 🙏

    • @SillaKjayan
      @SillaKjayan Před měsícem +3

      Sathyam

    • @sheebaa2705
      @sheebaa2705 Před měsícem

      Paranjathu repeat repeat 😢

  • @VinGrr
    @VinGrr Před 2 měsíci +44

    അദ്ദേഹത്തിനും, കുടുംബത്തിനും മടുത്തു പോകുന്ന അവസ്ഥയിൽ എത്തിക്കാൻ മാധ്യമങ്ങൾക്ക് സാധിച്ചു. പണം വേണം. അത് ടീം കൊടുത്തു കാണും. പക്ഷെ സ്വസ്ഥത വേണമല്ലോ. അതും അവരുടെ പേരക്കുട്ടി മരിച്ച ഈ സമയത്ത്. അവരെ കുറച്ചു നാൾ എങ്കിലും അവരുടെ പാട്ടിന് വിടുക. സിനിമയുടെ പ്രൊമോഷന് ആവശ്യത്തിൽ കൂടുതൽ അവർ സഹകരിച്ചല്ലോ. സിനിമ ഹിറ്റ്‌ ആയല്ലോ. അവർ സ്വസ്ഥമായി ഇരിക്കട്ടെ.

  • @bincyscraft1195
    @bincyscraft1195 Před 2 měsíci +88

    അദ്ദേഹം കഥ പറഞ്ഞു പറഞ്ഞു മടുത്തു കാണും.. ഇന്റർവ്യൂ ചെയ്യുന്നതിലും നല്ലത് എല്ലാവരെയും കൊണ്ട് പറ്റുന്ന സഹായങ്ങൾ ചെയ്ത് അവരെ സന്ദോഷിപ്പിക്കുക.. ഇന്റർവ്യൂ ചെയ്തു ദ്രോഹിക്കരുത് plzzz 😢

  • @niyaneci9885
    @niyaneci9885 Před měsícem +23

    നിഷ്കളങ്ക മനുഷ്യൻ അതാണ് ദൈവത്തിന്റെ കൂടെ ഉള്ളത്

  • @anjusss598
    @anjusss598 Před 2 měsíci +37

    വിവാദങ്ങൾക് ചെവി കൊടുക്കാതിരിക്കുക.... അത് സിനിമയെ തകർക്കാനുള്ള ലക്ഷ്യം മാത്രം.... ഇനിയെങ്കിലും സന്തോഷം ആയി ജീവിക്കുക

  • @clairerebeccachannel
    @clairerebeccachannel Před 2 měsíci +104

    ആ പാവം മനുഷ്യനെ ഒന്ന് വെറുതെ വിടു മീഡിയ ക്കാരെ

  • @nclexdhahaadprometricnursi8416
    @nclexdhahaadprometricnursi8416 Před měsícem +15

    അവർ മടുത്തു ഇന്റർവ്യൂ കൊണ്ട്... കാണുമ്പോഴേ അറിയാം.. ഇനിയെങ്കിലും വെറുതെ വിടു 🙏

  • @ratinair2298
    @ratinair2298 Před 2 měsíci +9

    Excellent interview

  • @tomykunnasseril3252
    @tomykunnasseril3252 Před 2 měsíci +10

    If online and other entertainment media outlets that interview Shukur periodically paid him a small amount of cash, he would be a millionaire by now. Everyone wants a free interview from him and asks silly questions. It's unfortunate for him and his family!

  • @user-xj8pd3hv5l
    @user-xj8pd3hv5l Před 2 měsíci +4

    Ente. Ikkaaaaaa.njan kanda daivam ikkaaaa.thanneeee.❤❤❤❤ karanju maduthu.ente ponneeeei....ithaaaa daivam koode yundalllo❤❤❤❤❤❤❤

  • @lakshmiviswanathan8346
    @lakshmiviswanathan8346 Před měsícem +1

    I luv this anchor 's way of presentation ❤

  • @user-vm6xj6pp4s
    @user-vm6xj6pp4s Před 2 měsíci +6

    Najeeb ikka and family ❤❤❤❤❤

  • @shafijamohmd6670
    @shafijamohmd6670 Před měsícem +7

    ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ കഥ അറിയാൻ ഇനി പോയി സിനിമ കണ്ടൂടെ ഇദ്ദേഹം പറഞ്ഞു മടുത്തു 🙏🏻🙏🏻

  • @aynu3088
    @aynu3088 Před měsícem +7

    ഒരു പരിധി വേണ്ടേ intrvw എടുക്കുന്നതിൽ..എത്ര നാളായി തുടങ്ങീട്ട്

  • @user-kv5gj2pd9y
    @user-kv5gj2pd9y Před 2 měsíci +4

    Son of Najeeb, oru nalla actor akatta😊

  • @niyaneci9885
    @niyaneci9885 Před měsícem +5

    Ayyo ദൈവമേ ഈ മനുഷ്യനെ കാണുമ്പോൾ തന്നെ കരച്ചിൽ വരുന്നു

  • @minisebastian6723
    @minisebastian6723 Před 2 měsíci +2

    Marakkan agrahikkunna karyangal interviewnte peril parayippichu kollalle pavathine.

  • @user-kv5gj2pd9y
    @user-kv5gj2pd9y Před 2 měsíci +1

    Kollam, verywell🎉🎉🎉🎉🎉

  • @anittaanitta.a2511
    @anittaanitta.a2511 Před 2 měsíci

    😊

  • @hariambily7508
    @hariambily7508 Před 2 měsíci +22

    അന്ന് മരുഭൂമിയിൽ കിടന്നതിനേക്കാൾ കഷ്ടമാണ് ഇപ്പോൾ ചാനലുകാരെ കൊണ്ട് അനുഭവിക്കുന്നത്.ഇനി എങ്കിലും അദ്ദേഹത്തെ വെറുതെവിടു.

  • @ranjunk6379
    @ranjunk6379 Před 2 měsíci

    Ellarkkum undavumorostory

  • @nikhilbabu3730
    @nikhilbabu3730 Před 2 měsíci +9

    Oru paavam manushyan..
    Samooham judge, CBI, police onnum aavaruth....

  • @nclexdhahaadprometricnursi8416

    ബെന്യാമിൻ കുറെ കാര്യങ്ങൾ add ചെയ്തിട്ടുണ്ട് കഥയിൽ

  • @user-wd6mn2iw7l
    @user-wd6mn2iw7l Před 2 měsíci +1

    Onninodum oru athyagraham elletha oru nalla vakthithvam.Nalla family.

  • @fayismuhammed3824
    @fayismuhammed3824 Před měsícem

    Ya allaah emaaaaaan❤ proud to be a Muslim ❤

  • @retheeshcku6424
    @retheeshcku6424 Před měsícem +1

    Appol ee krooratha kanicha arabikalude matham ithu padippichittundo?

  • @thresiammababu5971
    @thresiammababu5971 Před 2 měsíci +8

    Leave them alone.
    Why to create all these nonsense…. Problems!!!
    Use the common sense and understand that Life experiences, Novel, and Movie are all different things….

  • @bindhumathew5350
    @bindhumathew5350 Před 2 měsíci +3

    Paavam manushyan

  • @dilshaharis8364
    @dilshaharis8364 Před měsícem +2

    Ingherk interview nu varilla ennu paranha pore pinneyum interview kodukumbol idhu pole vivadhaghalum undaavum ....allenkil idhil ninnelaam maarinilkuka ....idhoke a timil undaavullu

  • @savadaboobacker8979
    @savadaboobacker8979 Před měsícem +1

    അയാളുടെ അകൗണ്ട് നമ്പർ കൊടുക്കു. പറ്റുന്നവർ കഴിയുന്ന സംഖ്യ കൊടുത്തു അദ്ദേഹത്തെ സഹായിക്കട്ടെ. ആ മനുഷ്യൻ കുറേ അനുഭവിച്ചു.😢

  • @sereeskitchenseri9620
    @sereeskitchenseri9620 Před měsícem +17

    സിനിമയിൽ എന്തൊക്കെയോ ഇല്ലാത്ത പോലെ ഒരു compleat ആവാത്ത പോലെ

    • @daisyjose3561
      @daisyjose3561 Před měsícem

      അതെ - ബുക്ക് വായിച്ച് ഭാവനയിൽ കണ്ടതുപോലെ സിനിമയിൽ ഇല്ല...മസറയിലെ ജീവിതം കുറച്ചു കൂടി കാണിക്കാമായിരുന്നു.

    • @megha7453
      @megha7453 Před měsícem

      Cinema kollam but enik feel ayath enthokeyo oru kurav enthinteyo oru sanithya kurav oru ending avathe polle.. marubhumiyile karyangal kurachudi ulpeduthamayirunnu aadu mayi Ula conversations undenn najeeb parayunnu but cinema il conversations kuravanu climax nattil ethunnathu kanikayirunnu

  • @epstore761
    @epstore761 Před 2 měsíci +7

    ഹകീം ഇല്ല ഇന്ന് മനസ്സിലായി ഇബ്രാഹിം കാതിരിയുടെ കാര്യം സത്യസന്ത മായി പറയോ

    • @dreamgirl8992
      @dreamgirl8992 Před 2 měsíci +6

      Ibrahim khadiri undennu najeeb paranjittund. Road vare ayal koodeyundarnnu. 5 riyal koduthittu poyi. Daivam pole vanna manushyananennu paranjittund

  • @Lechuse29
    @Lechuse29 Před 2 měsíci +4

    Ithe oru novel alle athil cheriya oru content real life ayite base undane ullu...but ellavarum ithe entho jeevacharithram movie akkiyathe pole kanunu😢

  • @friedafelix6099
    @friedafelix6099 Před měsícem +1

    പൊളിച്ചു enterviev 🙏🙏🙏

  • @aryaks1230
    @aryaks1230 Před 2 měsíci +9

    ബെന്യാമനും നജീബും ഒരുമിച്ചുള്ള ഇന്റർവ്യൂയിൽ ഹക്കിംമിനെ പിന്നെ കണ്ടിട്ടില്ല എന്ന് പറഞ്ഞു നജീബ്.. ഇപ്പോ parayunnu.. സങ്കല്പികം aanennu🤔🤔🤔

    • @sharafudheenvarnam3632
      @sharafudheenvarnam3632 Před 2 měsíci +7

      അത് ബെൻയാമിൻ സാറിനോട് ബഹുമാനം കൊണ്ട് അദ്ദേഹം പറഞ്ഞതാ നജീബ് കാ പാവമാ ആരെയും പിണക്കുന്നത് അദ്ദേഹത്ത് ഇഷ്ടല്ല,

    • @anooz_jan8973
      @anooz_jan8973 Před 2 měsíci +1

      benyameen paranjitundavum evideyum hakeem ne patti parayandannu because its an imaginary character created by benyameen. he is not in real life.

  • @highn773
    @highn773 Před měsícem

    Pls ഞാൻ നോവൽ വായിച്ചപ്പോഴേ വല്ലാത്തൊരു അനുഭവം ആയിരുന്നു സിനിമ ആക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ കാണാൻ ആഗ്രഹം ഒരുപാട് ഉണ്ടായി. സിനിമ കണ്ടപ്പോൾ നജീബ് എന്ന ഷൌക്കത്ത് ഇക്ക ye കാണാൻ ആഗ്രഹം ഉണ്ട്.... നജീബ് ഇക്ക ye കോൺടാക്ട് ചെയ്യാൻ നമ്പർ ഒന്നു തരാമോ

  • @ShamlaUnis-ew3je
    @ShamlaUnis-ew3je Před 2 měsíci +2

    ഇക്കാനെ കാണുമ്പോൾ കരച്ചിൽ വരും. ഒരു പാവം. ഇത്ത. ഒന്ന് ഇക്കനേം. ഇ ത്താ നേം നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. എന്റെ വീട് ഏറ്റുമാനൂർ ആണ്. ഇന്ഷാ അല്ലാഹ് ഒരുദിവസം ഞാനും ഇക്കയും മോനും. കൂടിവരും

  • @AbdulKarim-dc3yi
    @AbdulKarim-dc3yi Před 2 měsíci +5

    ഈ ചേച്ചിക്ക് എന്തിന്റെ കേടാ... ഈ പാവത്തിനെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ..ഒരു കോമൺ സെൻസ് വേണ്ടേ

  • @Godofdaytrades
    @Godofdaytrades Před 2 měsíci +6

    Enough....just leave him.alone........

  • @g.nidhin2908
    @g.nidhin2908 Před měsícem

    ആ മരുഭൂമിയിൽ ഒരു മനുഷ്യനെ പോലും കാണാതെ ജീവിച്ചു ഇപ്പോൾ എത്ര ആളുകൾ ആണ് ഇക്കയെ തേടി വരുന്നത്

  • @hairunnisaabdulmanaf9718
    @hairunnisaabdulmanaf9718 Před měsícem +1

    Aadu jeevitham sinuma kannan patumo

    • @_Thasni
      @_Thasni Před měsícem

      Theatre il poyal kanam.. Ippolum odunnund

  • @kpkunjumon3149
    @kpkunjumon3149 Před 2 měsíci +5

    വീടിന്റെ നേരെ മുന്നിൽ കടലാണെന്ന് പറഞ്ഞു...
    എന്നിട്ടും അവിടേക്ക് ഒന്ന് ക്യാമറ തിരിക്കാത്തതെന്തേ...?
    പാടാൻ അറിയാത്ത അവരെ ബുദ്ധിമുട്ടിക്കാതെ കടലിലേക്കു ക്യാമറ വച്ച് പെരിയോനെ എന്ന ഫാട്ടിനൊപ്പം ഫേഡ് ഔട്ട് ചെയ്യ്തിരുന്നെങ്കിൽ എത്ര മനോഹരം ആവുമായിരുന്നു...
    എന്തായാലും ഇദ്ദേഹത്തെ പൃഥ്വിരാജ് മറ്റും വലിയ രീതിയിൽ സഹായിക്കും എന്ന് പ്രത്യാശിക്കാം..🎉❤

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před měsícem

      Prithviraj um ar rahmanum munpe cash koduthittund. Ath pulli thanne parayunnund.

  • @yaminleyyingems4757
    @yaminleyyingems4757 Před 2 měsíci

    😢

  • @anilamohan8655
    @anilamohan8655 Před 2 měsíci

    Dear najeebilka give no more interviews

  • @06.abhiramiramesh61
    @06.abhiramiramesh61 Před měsícem +1

    Hakeem undenkilum illenkilum how does that matters. Leave that person. Let him leave his life. And people should really aware of the difference between reality and fiction.

  • @shameermuhammed270
    @shameermuhammed270 Před 2 měsíci +18

    പച്ച കള്ളം പറയുന്ന ബെന്യാമിൻ. ഹക്കീം എന്ന കഥാ പാത്രം എഴുതി ചേർത്തിട്ട് അങ്ങനെ ഒരു ആൾ ഉണ്ടെന്ന് പറയുന്നു. അങ്ങനെ ഒരാൾ ഉണ്ടായിരുന്നോ എന്ന് നജീബ് എന്ന ശുക്കൂറിനോട് ചോദിച്ചാൽ പറയും ഞാൻ അങ്ങനെ ഒരാളെ കണ്ടിട്ട് പോലും ഇല്ല എന്ന് njaeeb വർഷങ്ങൾ ക്ക് മുമ്പ് gulf നിറുത്തി പോരുമ്പോൾ ഒരു interview ൽ പറയുന്നുണ്ട് അന്നത്തെ സമ്പവത്തിൽ രക്ഷപ്പെടുമ്പോൾ രണ്ട് പേർ മാത്രമായിരുന്നു എന്ന്
    (ഹക്കീം ജനിച്ചിട്ടും ഇല്ല. മരിച്ചിട്ടും ഇല്ല അത് ഒരു ബെന്യാമിന്റെ ഭാവന മാത്രം)

    • @Halima_farshad1
      @Halima_farshad1 Před měsícem +6

      Edo, katha avumbol athil eyuthukaarante bavana undavum, maruboomiyil ninn rekshapedan sramichitt marichu poya oru paad perude avastga aanu hakeem enna character loode eyuthukaran kaanikunad. Allade yaadartham mathramalla enum paranj chumma degrade cheyalle

  • @joseejose9238
    @joseejose9238 Před měsícem

    Anchor oddukatha charakkanaloooooooo❤❤❤❤❤❤

  • @soumyahari4603
    @soumyahari4603 Před měsícem

    Yudham kazhinjal shavathinuvendi kazhukanmar varunath sadharana sthiram

  • @sahalaaslamzayed
    @sahalaaslamzayed Před 2 měsíci +1

    Adhyam eee media😂 ningal ivare verudhe viduuu...eee cinema irangiyadhin shesham ningalokke thanne anu kuthithirip indakkinne...benyamin already parajittund novel vendi orupad karyangal add cheydhittund enn .

  • @rafum2267
    @rafum2267 Před 2 měsíci +3

    Please translate or add English subtitles 😢

  • @thomasjoseph621
    @thomasjoseph621 Před měsícem +1

    Poor interview.. (unwanted enquiry into personal matters)

  • @RB-qu7oj
    @RB-qu7oj Před měsícem +3

    He looks so restless …. Looks like tired of repeating the story to each and everyone who approaches him..
    Please leave him alone or give him money for spending time for the channel.

  • @Jeewstube
    @Jeewstube Před měsícem

    Benyamin lied!! About Hakeem being a real person

  • @YafiraShahma
    @YafiraShahma Před měsícem

    Anchor is look like kavya madhavan 👍

  • @bincyjacob4242
    @bincyjacob4242 Před 2 měsíci +1

    ഇനിയെങ്കിലും ഇദ്ദേഹത്തെ വെറുതെ വീട്ടിരുന്നെങ്കിൽ...

  • @Itz_me_amrutha..
    @Itz_me_amrutha.. Před 2 měsíci +11

    ശെരിക്കും ഹക്കിം എന്നൊരാൾ ഉണ്ടോ? 🤷🏻‍♀️

  • @shasjamuhammad6008
    @shasjamuhammad6008 Před měsícem +2

    ക്യാപ്ഷൻ ചെറ്റത്തരം ആയി പോയി

  • @sinvi651
    @sinvi651 Před měsícem

    Even if he says he doesn’t want money they should give him enough so he doesn’t need to worry abt money.

    • @sandhyasuresh3088
      @sandhyasuresh3088 Před měsícem

      They surely will do. Better not publicized, I think. For the harmony of the giver and taker. I feel so.

  • @radhapillai2416
    @radhapillai2416 Před měsícem

    പണത്തിന്റെ കാര്യം ആരോടുംപറയരുത്

  • @Unique-bb3zl
    @Unique-bb3zl Před 2 měsíci +2

    Eyalid endha Ee parayunnad.. Hakeem enna aal undenna reethiyil anallo ethrayum kalam samsarichad

    • @storeaccessories6
      @storeaccessories6 Před 2 měsíci +3

      നജീബ് അങ്ങനെ എവിടെയും പറഞ്ഞിട്ട് ഇല്ല... ബെന്യാമിൻ അല്ലേ പറഞ്ഞത്

    • @ramshiammee141
      @ramshiammee141 Před 2 měsíci

      Parsnjittund behrainil iyal joli cheyunna time ekadesham nattilekk exit adich varaan nokkunna time oru channel car iddehathe kanan poittund. Appol chodikkunnind hakkeen ann sherikkum maranappettino enn appol iddeham paranju marichitttilla rakshappettenn. Enikk thonnunnu iddeham avide anubhavicha naraka yadhana kond motham iddeham lifil confused. Onnenkil iddehathin motham kaaryangal ormmayilla angane benyaminod paranja kadha vere ippok parayunna kadha vere

  • @justinjacob1813
    @justinjacob1813 Před 2 měsíci +15

    ഇതെന്ത് തേങ്ങ.. ബെന്യാമിൻ പറയുന്നു ഹക്കീം എന്നൊരാൾ ഉണ്ട് എന്ന്... ഇയാൾ പറയുന്നു ഇല്ല എന്ന്... എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്.....

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 Před 2 měsíci +6

      Athu veroru kadha aayirikkum idheham ottakkayirunnennu palappozhum paranjittullathanu

    • @justinjacob1813
      @justinjacob1813 Před 2 měsíci

      @@aneeshkumarsugathan8240 but interview l benyamin parayunnath angne onnum alla

    • @_sru_z_
      @_sru_z_ Před 2 měsíci

      Athoru kettu kathayaan​@@justinjacob1813

    • @suryasuresh1844
      @suryasuresh1844 Před 2 měsíci +7

      Benyamin full tallu aanu.. ee manushyan nte life vach kure thinnu

    • @anjusss598
      @anjusss598 Před 2 měsíci +5

      ബെന്യാമിൻ പറഞ്ഞിട്ടുണ്ടല്ലോ മണലാരണ്യങ്ങളിൽ മരിച്ചു വീഴുന്നവരുടെ പ്രതിനിധി ആണ് ഹകീം... റിയൽ അങ്ങനെ ഒരാൾ ഇല്ല.... ഇദ്ദേഹത്തിന്റെ കൂടെ എയർപോർട്ട് വരെ ഒരാൾ ഉണ്ടായിരുന്നു... പിന്നീട് ഒറ്റക്കാണ്

  • @ubaisubsubaisubs1586
    @ubaisubsubaisubs1586 Před měsícem

    Blessy cinema kkar onnum koduthit illalle ellam thalli marichath aanalle😐😐😐😐😐😐😐😐😐😐😐😐 aa pavathine vitt ellarum cash aaaki

  • @_sru_z_
    @_sru_z_ Před 2 měsíci

    Sherikum hakkim ennoru alilla adu benyamin ondaki eduthathanu .. pulli Ella interviewsilm enne aaro rekshapeduthi...njn ottak hotelilnte munnil vannu ..njgl 2 perum matram oru divasam nadannu avide evideyum hakkim enna 3mathu oraal ennu parayunilla pkshe benyamin matraman hakkim ondenu parayunth ..may be hakkim illen oro sathym ini purath Vannal benyamin athoru bad image aayrikum athayrkm ipozhum athoru kettukatha pole nikunna

  • @user-cm7zq3qu9p
    @user-cm7zq3qu9p Před měsícem +1

    ഇയാളുടെ കഥ പറഞ്ഞു ഹിറ്റാക്കി ഇയാൾക്ക് വല്ലതും കൊടുത്തോ?

  • @sinisini7233
    @sinisini7233 Před měsícem +5

    മതി, പാവത്തിനെ ബുദ്ധി മുട്ടിക്കല്ലേ

  • @Hamsasheemart
    @Hamsasheemart Před měsícem

    യൂട്യൂബ്ർമാർ അദ്ദേഹത്തെ കൊല്ലാ കൊല ചെയ്യുന്നു

  • @ranjunk6379
    @ranjunk6379 Před 2 měsíci

    Onnu pode

  • @suryasuresh1844
    @suryasuresh1844 Před 2 měsíci +4

    Ayale onnu verute vidu medias..

  • @whitemediakunjimol7076
    @whitemediakunjimol7076 Před 2 měsíci +1

    എന്തിനാ ഇന്റർവ്യൂ ചെയ്യുന്നത്... സിനിമ ക്കാർക്ക് പൈസ കിട്ടുന്നതിന് എന്താ

  • @whitemediakunjimol7076
    @whitemediakunjimol7076 Před 2 měsíci +1

    Banayamin കഥ ആക്കിയൊണ്ട് ഞ്ജീബ് famous ആയി

  • @NazisTastyMins
    @NazisTastyMins Před měsícem +2

    അയാളെ വെറുതെ വിടൂ പ്ലീസ്