How to Fix loose Mobile Charging Port without any Shop Slow and No charging അറിയുക Battery Charging

Sdílet
Vložit
  • čas přidán 23. 11. 2021
  • How to Fix loose Mobile Charging Port without any Shop Slow and No charging അറിയുക Battery Charging issue
    How to Fix loose Mobile Charging Port Slow charging and No charging അറിയുക Battery Charging Problem
    How to solve mobile charging port loose contact issue അറിയുക Battery charging problem
    How to solve mobile charging port loose contact issue
    How to fix loose mobile charging port
    How to solve charging issue in mobile
    How to solve slow charging in mobile
    How to solve charging problem in Mobile
    No charging mobile
    Charging error
    Charging not work
  • Věda a technologie

Komentáře • 286

  • @joshuajonathan4943
    @joshuajonathan4943 Před 2 lety +37

    I am appreciate you
    It is working
    I want buy a cable
    But watching this video
    My Old Cable Working
    No Losse

  • @santhosh6342
    @santhosh6342 Před 2 lety +5

    Good എനിക്ക് work ആയി..
    ആരെങ്കിലും നല്ലൊരു video ഇട്ടാൽ ഉടനെ വരും phone അടിച്ചു പോകും എന്ന് പറഞ്ഞു. അറിയുക നെഗറ്റീവ് കമന്റ്‌ ഇടുന്ന എല്ലാവർക്കും phone shop ഉള്ളതാണെന്ന് മനസ്സിലായി.

  • @ij_x_arts
    @ij_x_arts Před 2 lety +18

    Very useful vedio.... Thanks but..... ഇത് ഒരു 1 month ഇന്നു മുൻപ് ആയിരുന്നെങ്കിൽ എന്റ ഫോൺ ഇപ്പഴും ഉണ്ടായിരുന്നേനെ കടയിൽ കൊണ്ടുപോയി അവർ റിപ്പർ ചെയ്ത് കയ്യിൽ കിട്ടിയപ്പോൾ work ചെയ്യുന്നില്ല.. 😔

  • @lachu751.
    @lachu751. Před rokem +4

    എന്റെ ഫോൺ nokia 3.1 ( smart phone )anu ഈ tip ഈ ഫോണിൽ യൂസ് ചെയ്യാമോ പ്ലീസ് റിപ്ലൈ.. രാവിലെ 8.00 ക്ക് ഇട്ടതാ അപ്പോൾ 25 % മാത്രമേ ഉള്ളു ഇപ്പോൾ 6.04 നോക്കുമ്പോൾ 38 അതുകൊണ്ടാ plz വേഗം reply തരുമോ 🙏🙏🙏🙏🙏🙏🙏

  • @muhammedrashid6906
    @muhammedrashid6906 Před 2 lety +7

    Tankz bro 2 nd tip വളരെ അധികം ഉപയോഗ ആയി 🔥❣️

  • @aju8172
    @aju8172 Před 2 lety +10

    എൻ്റെ redmi 7 ഫോണിൽ എന്തു ചെയ്തിട്ടും ghoast tech മാറുന്നില്ല നിങ്ങൾ ഇട്ട ഇല്ലവിടിയോ യും കണ്ടൂ ghoast tech വന്നാൽ പവർ of ചെയ്താൽ മാറും വീണ്ടും വരും ghoast tech വന്നാൽ അതികവും അലാറം ആപ്പിലാ വരുന്നത് please reply 😭😓😢

  • @suhairkhalid253
    @suhairkhalid253 Před 2 lety +1

    Etharam karyagal paranju koduthu aa cc keduvaruthanathinekkal nallath athu shopil kodukkath alle nallat. /150,200 RS varunollu verethe athil kalichu charchig, power ic short varuthanoo,

  • @sreenath4585
    @sreenath4585 Před 2 lety +12

    Company thanna cable upayogikkathe vere pala cable adhikam use cheyyunna kond aanu ingane pattunne.Usb point ellam ore design aanengil polum point MM vyatyasam ella usb pointnum und.Athu kond stick to only one particular cable.Emergency undengil maatrame vallapozhum vere aalude charger use cheyyavu

  • @sin2k
    @sin2k Před 2 lety +3

    Hi Can you plz. rectify my ear phone jack which is not working since the jack port is loose.....
    Hope you can make it work
    (It's an Oppo phone
    Thank you! )
    Phoninte ear phone jack engine change Cheyyam ?

  • @monukutti8585
    @monukutti8585 Před rokem +2

    2മത്തെ ട്രിക്ക് ഉപയോഗിച്ചപ്പോൾ എന്റെ ഫോണിൽ ചാർജ് കയറി thanks ബ്രോ

  • @nidhinbalakrishnan7136
    @nidhinbalakrishnan7136 Před 2 lety +3

    C type cable ulla njaan cablente evide poki kodukkum??

  • @ajeeshp5229
    @ajeeshp5229 Před 2 lety +22

    Realmi Narzo 30 5G ഫോണിൽ ഓട്ടോറിക്കോർഡിങ്ങുന്പറ്റിയ ഒരുനല്ലഅപ്പ് പറഞ്ഞ്തരുമോ ?

  • @subinjya
    @subinjya Před 2 lety +18

    Thanks...🙏🙂
    CType Charger വീഡിയോ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു...

  • @ansr9423
    @ansr9423 Před 2 lety +2

    Smartwatch battery charge aavunna animation kaanunnund but power on aavunillla. Why??

  • @midhunkrishna638
    @midhunkrishna638 Před 2 lety +5

    Delete ആയ ഫോൺ റെക്കോർഡ് തിരിച്ചു കിട്ടാൻ വഴിയുണ്ടോ..

  • @babythomas2902
    @babythomas2902 Před 25 dny

    ഫോണിൻ്റെ output ൽ 4 pin വയറുകൾ കാണുന്ന Red black green white
    5 v out മറ്റൊരവശ്യത്തിനെടുക്കാൻ Black, and Red ൽ നിന്നും എടുത്താൽ മതിയോ? green and white
    Cut ചെയ്ത് ഇട്ടാൽ. മതിയോ? Sheeld കളയാമല്ലോ?

  • @shijukumaresan476
    @shijukumaresan476 Před 2 lety

    Oru rubber band cablnde attathu kettuka ,,charge cheyyan mobile il kutthuka ,rubber band matte attam valichu mobile ilde mukalikekku valichu iduka 1 year ayi njan chuyyunnu

  • @malayalamnews5956
    @malayalamnews5956 Před 2 lety +45

    ഇത്തരം മണ്ടത്തരം പറഞ്ഞു കൊടുക്കാതെ ബ്രോ..
    താങ്കളുടെ വീഡിയോയുടെ നിലവാരം കുറക്കാൻ ഇത്തരം വീഡിയോ സഹായിക്കു....
    ചാർജിങ് കണക്ടർ ന്റെ പുറത്തു കാണാവുന്നത് കോൺടാക്ട് ഭാഗമാണെങ്കിൽ ഇത് സഹായിക്കും...
    കൂടുതല് ഉള്ളിലുള്ള കണക്ഷനാണ് ഇതുപോലെ ഇളകി പോകാറുള്ളത്...
    ഇതിലും എളുപ്പമുള്ള മാർഗം.. ചാർജർ പിൻ ഭാഗത്ത് നോസ് പ്ലെയർ വച്ച് ചെറുതായിട്ട് അമർത്തി കൊടുത്താൽ മതി

  • @dhanushkrishnan.s4245
    @dhanushkrishnan.s4245 Před 2 lety +6

    Thanks bro. My Realme 5 device also have the same issue.Really it worked for me 😍👍(tried first method earlier but no result tried second method shown in this video & perfectly works 🔥🔥)🔋⚡

  • @jayajayan3694
    @jayajayan3694 Před 2 lety

    Venda vally yaguve pnikittum pnne shortayal board chargin ic pogoom vennda pareeshanam

  • @jebinjamesjebinjames4420
    @jebinjamesjebinjames4420 Před 2 lety +1

    Bro nice ente working ayi thanks god bless you

  • @akhilajithin5988
    @akhilajithin5988 Před 16 dny

    Ente phonile charging port uri vannu. Epo charger kearunilla. Shopil koduthal avar vere vech therumo

  • @sreejithguruvayoor2182

    Brother 50000,1laksham koduth padichu kure allukalle evide unde, nigale kandupidicha oru valiya kandupidutham onum alla andina brother filed kullam akuune

  • @jijujohn7727
    @jijujohn7727 Před 2 lety +3

    Thank you very much

  • @sabithaBinu887
    @sabithaBinu887 Před 2 lety +2

    *Thanks bro* 👏👍💐

  • @Gizli_kizi
    @Gizli_kizi Před 2 lety +1

    Charging device connected with via usb ithine patti our video cheyumo

  • @ethanhunt7541
    @ethanhunt7541 Před 2 lety +1

    Thanks for good information

  • @bavavt6770
    @bavavt6770 Před 2 lety +10

    താങ്ക്സ്..സൂപ്പർ..നിങ്ങൾ
    സാധാരണകാർക്ക് ഉപഹരി
    ക്കുന്ന കാര്യങളാണ് പറഞ്ഞു
    തരുന്നത്.പക്ഷേ ഇതുമായി ബ
    ന്തപ്പെട്ട് തൊഴിൽ ചെയ്യുന്നവരുടെ
    വെറുപ്പും നിങ്ങൾ ഏൽക്കണ്ടെ?
    ഞാനൊരു മെക്കാനിക്കല്ല..വെറു
    തെയൊരു ചോദ്യമായികരുതുക..
    എവിടെയാണ് നിങ്ങളുടെ ലൊക്കേഷൻ..സസ്ക്രൈബരാണ്
    പക്ഷേ സമയംകിട്ടാരില്ല.ട്രൈവിങ്
    തൊഴിൽ ആയതുകൊണ്ട്.താങ്സ്

  • @muhammedrashid6906
    @muhammedrashid6906 Před 2 lety

    Bro oru 25000 rangil gaming best phone ethaa

  • @ratheepindia
    @ratheepindia Před 2 lety

    C cable ന്റെ casil എന്ത് ചെയ്യും?

  • @kunjappanperingala8074

    thanku verymuch 👍👌👌👌

  • @jinshad.mjinshad.m1361
    @jinshad.mjinshad.m1361 Před 2 lety +3

    Thanks 😄👌

  • @abhi0046
    @abhi0046 Před 2 lety

    Type c il cheyyan pattuo

  • @sarathts7500
    @sarathts7500 Před 2 lety +1

    നൈസ് ബ്രൊ എല്ല വീഡിയോയും കാണാറുണ്ട്

  • @sreejasree7892
    @sreejasree7892 Před 2 lety +1

    Bro night phone charge cheyyithitt mrng 100% aaki use cheunnathil seen undo?
    Charge full aayitt disconnect aakillagi phone nu enthagilum problem undaavvo?

  • @sanasyousaf4750
    @sanasyousaf4750 Před 2 lety +1

    Mobile shopukarude vayattath adikkalle corona vann karanathadicha vedhana mariyitilla

  • @anilanu1015
    @anilanu1015 Před 2 lety +1

    Njangal shop. Close cheyendii varumooo

  • @Foxtrot5465
    @Foxtrot5465 Před 2 lety

    Power bankil charge kerunnilla,any solution

  • @Sallar62
    @Sallar62 Před měsícem

    👍2nd ഓക്കെ ആയി താങ്ക്സ് ബ്രോ ❤

  • @M4tech1122
    @M4tech1122 Před 2 lety +1

    athu oori aahh cc mattado althe chumma oronum cheythu kedakknda

  • @jayajayan3694
    @jayajayan3694 Před 2 lety +1

    Micro pin maran 100 rooba. Chargin ( cc board) rs 150 service charge 50 totel 200.....tipy c pin pin marenda board matrikolu 200/-unique mobile coimbatore

  • @anianees9907
    @anianees9907 Před 2 lety +4

    Good information..
    Ente oppo f3 plus..
    Charge cheyyumpol battery error kaanikkunnu bro.
    Ini engine enkilum charge ചെയ്തു use cheythaal ..kurachu കഴിഞ്ഞാൽ ഡിസ്പ്ലേ ഓഫ് ആകും

    • @iphonefixing8643
      @iphonefixing8643 Před 2 lety

      Athe battery replace cheythitindo undekil varam pinna support isue vararunde

    • @anianees9907
      @anianees9907 Před 2 lety +1

      @@iphonefixing8643
      Illa... board aakumo

    • @iphonefixing8643
      @iphonefixing8643 Před 2 lety +1

      @@anianees9907 board aayirikkilla enik ee isue munne kittiyitunde

    • @androcreations
      @androcreations  Před 2 lety +1

      First battery ഒന്ന് മാറ്റി നോക്കു

    • @anianees9907
      @anianees9907 Před 2 lety

      @@iphonefixing8643
      അപ്പൊൾ എന്തായിരുന്നു complint..

  • @muhammednihalvp1127
    @muhammednihalvp1127 Před 2 lety

    Bro wifi yude rainjinte dooram kottan pattumoo

  • @shabint226
    @shabint226 Před 2 lety

    Headset Port loose ആവുന്നുണ്ട് enthelum മറുവഴി ndo

  • @Savicooking
    @Savicooking Před 2 lety

    എന്റെ മൊബൈൽ same കംപ്ലയിന്റ് ആയിരുന്നു.... ഷോപ്പിൽ കൊടുത്തു ക്ലിയർ ചെയ്തു... പക്ഷേ ഇപ്പൊ ഹെഡ് സെറ്റ് യൂസ് ചെയ്യാൻ പറ്റുന്നില്ല.... എന്തെങ്കിലും ചെയ്യാൻ പറ്റുമോ...🤔🤔

  • @abhiabhinraj7470
    @abhiabhinraj7470 Před 2 lety +1

    Machane phone off ayirikkumbol change cut ayalum ath pettanne mansilavula so udayip angot matti vachekk😏

  • @myself_meera
    @myself_meera Před 2 lety +2

    Chetta ente phone redmi 8a thaniye switch off ayitt kurach kazhinja on akunne pinne nalla hanging und update cheythaal marumoo ?
    Plz reply 😕🙏🙏🙏

    • @androcreations
      @androcreations  Před 2 lety +1

      Software issue ആണെങ്കിൽ update ചെയ്‌താൽ മാറും

    • @dinudinu1396
      @dinudinu1396 Před 2 lety +1

      എണ്ടെത്തും redmi 8a ആണ്,
      ലോക്ക് ആയിരിക്കുമ്പോൾ തനിയെ call പോകുന്നു, dialed calls ൽ അത് കാണാരും ഇല്ല!!ലോക്ക് ചെയ്ത് പോക്കറ്റിൽ ഇട്ടാൽ തനിയെ വീഡിയോ ഓണാക്കും. നെറ്റ് on ലാണ് ഉള്ളതെങ്കിലും send ആവും. ഒരിക്കൽ ഞാൻ വളരെ respect കൊടുക്കുന്ന ഒരു സാറിന് കുറെ ഇമോജി കൾ ഒന്നിച് send ആയിരുന്നു. സത്യം പറഞ്ഞാൽ നെറ്റ് on ചെയ്യാൻ പേടിയാകുന്നു.!!

    • @myself_meera
      @myself_meera Před 2 lety +1

      @@dinudinu1396 Phone erinju pottikkan thonnum 😅

  • @ameera8296
    @ameera8296 Před 2 lety +2

    Redmi note 10 pro യിൽ photo എടുക്കുമ്പോൾ camera ലെൻസിന്റെ ഉൾഭാഗത്ത് "ആവി" ആകുന്നു.. അതോടെ എടുക്കുന്ന photos മങ്ങുന്നു.. എന്ത് ചെയ്യും..? Pls..

    • @anoofap
      @anoofap Před 2 lety

      flash on aavumbol aano?

  • @user-fu1my2co4l
    @user-fu1my2co4l Před 2 lety +1

    ഈ തൊഴിലുമായി നടക്കുന്ന കുറെ പേരുണ്ട് അത് നീ ഓർത്തു വെച്ചാൽ നല്ലതാണ്

  • @jcjsworld6370
    @jcjsworld6370 Před 2 lety +8

    My phone have same issue.
    Anyway Thanks for this kind of videos

  • @rasheedkvk2391
    @rasheedkvk2391 Před 2 lety +1

    endonnade ithokke

  • @sanasyousaf4750
    @sanasyousaf4750 Před 2 lety

    Allenkil thanne ellam onlinayi rechargokke ee reethiyil poyal adach pootendi varum

  • @Hanan-yj9kv
    @Hanan-yj9kv Před 2 lety

    SIR നാളെ HOW TO RESET RAM IN ANDROID PHONE വീഡിയോ ചെയ്യാമോ

  • @sulaimansulu3021
    @sulaimansulu3021 Před 2 lety +1

    താങ്ക്സ് 👌👌👌👌

  • @msgamingyt2539
    @msgamingyt2539 Před 2 lety

    iPhone nte engana cheyya kaanikkanr

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +7

    Super ചേട്ടാ 😍😍❤️👍

  • @sharafsimla985
    @sharafsimla985 Před 2 lety +8

    Very useful video... Thanks Bro...

  • @greeshmafrancis6341
    @greeshmafrancis6341 Před 2 lety

    Thankss

  • @vishakdivakaran2098
    @vishakdivakaran2098 Před 2 lety

    ഒലക്ക..... എന്റെ ഫോണിന് ഇതേ prblm വന്നപ്പോ ഞാൻ പുറത്ത് ഒരു ഷോപ്പിൽ കാണിച്ചു oneplus 7 ആയത് കൊണ്ട് ആ നാറികൾ 2500 ആവും charging pot മാറ്റണം എന്ന് പറഞ്ഞു...... Same oneplus service സെന്ററിൽ വാറന്റി കഴിഞ്ഞ എന്റെ ഫോണിന് ഫ്രീ ആയിട്ട്..... അത്‌ ക്‌ളീൻ ചെയ്യ്തു തന്നു......... Thanku vyttila oneplus service centre

  • @BEASTGAMING-pr2nu
    @BEASTGAMING-pr2nu Před 2 lety

    Bro c typ egan sharikum vedio chyenoo plzszzzzs

  • @shyammannar87
    @shyammannar87 Před 2 lety

    Besixil work cheythathu alle

  • @jebinjamesjebinjames4420

    Hi bro is working ente working ayi thanks bro

  • @amalem4822
    @amalem4822 Před 2 lety +12

    Thanks 👌🏻❤️

  • @yahyatv6900
    @yahyatv6900 Před 2 lety

    ചർജിങ് connector ഉള്ളിൽ നോക്കിയാൽ മനസ്സിലാകും dust ഉണ്ടോ ഇല്ലയോ എന്ന്... എന്നിട്ട് മാത്രം ക്ലീൻ ചെയ്യുക ഇല്ലെങ്കിൽ ചർജിങ് connector ഒ അതുമല്ലെങ്കിൽ sub ബോർഡോ മാറ്റേണ്ടി വന്നേക്കാം... പിന്നെ ആദ്യം കാണിച്ചത് അതിലും ബെറ്റർ ആദ്യം വേറെ കേബിൾ വെച് നോക്കുക....

  • @jackysuniljackysunil7793
    @jackysuniljackysunil7793 Před 2 lety +1

    Thanks

  • @meenakshit.p8694
    @meenakshit.p8694 Před 2 lety

    ആദ്യത്തെ ഐഡിയ സൂപ്പർ ആണ്. എനിക്ക് വളരെ അധികം ഉപകാരപ്പെട്ടു

  • @shahbantirur4973
    @shahbantirur4973 Před 2 lety +1

    Thank you Arjun sir...

  • @nayffkhann688wggq
    @nayffkhann688wggq Před 2 lety

    Ee idayitt channel nallla reethilk ponund
    Athin Karanam chettante hard work thanne..3 year 😍
    Chettante kond sadikum

  • @abdulmuthalibkp3968
    @abdulmuthalibkp3968 Před 2 lety

    Thanks 👍

  • @hashimhazim5426
    @hashimhazim5426 Před 2 lety

    iPhoneil engana ith ready aakka

  • @INDIA_VISION369
    @INDIA_VISION369 Před 2 lety

    എനിക്ക് മൊബൈൽ മെക്കാനിക് പഠിക്കാൻ താല്പര്യം ഉണ്ട്. ഇലക്ട്രോണിക് കമ്പോണേന്റ്സ് പറ്റി അറിയില്ല. അപ്പോൾ പഠിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ

  • @balachandrank625
    @balachandrank625 Před 2 lety

    Earphone pin ലൂസ് ആയാൽ എന്താ ചെയ്യുക

  • @user-ij6sn2rr9z
    @user-ij6sn2rr9z Před 2 lety

    Bro ithu last battery matiyal seen illallo

  • @maheshkarikkad2027
    @maheshkarikkad2027 Před 2 lety

    Adipoli tnx bro

  • @sunilkumark323
    @sunilkumark323 Před 2 lety

    ഏട്ടാ എൻ്റെ ഫോൺ Lenovo K6 Power ആണ് അതിൽ charger connect ചെയ്യുമ്പോൾ charging എന്ന് കാണിക്കുന്നുണ്ട് പക്ഷെ charge ആവുന്നില്ല എത്ര നേരം വെച്ചാലും 0% ആണ് കാണിക്കുന്നത് എന്തായിരിക്കും complaint

  • @musammilthaha7660
    @musammilthaha7660 Před 2 lety

    C port engqna cheyya

  • @safwana4489
    @safwana4489 Před 2 lety +73

    അങ്ങനെ പൊക്കിയാൽ CC damage ആവും bro😇

  • @sathyamsathyamai
    @sathyamsathyamai Před 2 lety

    Good, thanks

  • @BOOGEY_YT_
    @BOOGEY_YT_ Před 2 lety

    I
    Phoneil pattuvo

  • @neeraja3619
    @neeraja3619 Před 2 lety

    Njn mobile technician anu. Ithu verum udayipp anu aarum ith cheyyaruth ingane cheythal phone full adichpokum 😬

  • @7speed425
    @7speed425 Před 2 lety

    Hedset port looosayal enda cheyyqndad

  • @12thpeshd68
    @12thpeshd68 Před 2 lety +1

    Bro upakaramulla topic aanu but ingane pottatharam paranj kodukkaruth ..

  • @kayanadath2895
    @kayanadath2895 Před 2 lety +1

    എന്റെ ഫോൺ റഡ് മീ ഫോൺ ആണ് ഫോൺ ഓൺ ആയാൽ പെട്ടന്ന് തന്നെ ഓഫ് ആകകയും സംസാരിക്കുമ്പോൾ കട്ടാകുന്നു നിങ്ങൾ കാണിച്ചു തന്ന പോലെ നോക്കി വർക്ക് ചെയ്യുന്നു വാട്സപ്പ് കീ ട്ടന്നീല്ല

  • @shareefkkd2696
    @shareefkkd2696 Před 2 lety +1

    Good information

  • @NOVA_APZ
    @NOVA_APZ Před 11 měsíci

    THANKS...

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER Před 2 lety +1

    Very useful video thanks for sharing

  • @vijeeshv4782
    @vijeeshv4782 Před 2 lety

    Hai bro ഐഫോൺ ഇതു പോലെ ഒന്ന് ചെയ്യമോ

  • @manojmanojkochu3054
    @manojmanojkochu3054 Před 2 lety +1

    Really thanks bro 🥰🥰🥰🥰🥰

  • @shafikolothkkd
    @shafikolothkkd Před 2 lety +1

    ഇങ്ങനെ പറഞ്ഞു കൊടുത്താൽ അവിടെ യുള്ള ടൂൾസ്, മെഷീൻറിസ് എല്ലാം തുരുമ്പ് എടുത്തു നശിച്ചു പോവും ബ്രോ... പാവം കച്ചവട കാരുടെ അന്നം മുട്ടിക്കല്ലേ

  • @sunishmr5735
    @sunishmr5735 Před 2 lety

    Samsung M31 loudspeaker on akumbol other side ullavarku ente voice kelkunilaa any solution ? Pls reply

    • @androcreations
      @androcreations  Před 2 lety

      സെക്കന്ററി മൈക്ക് കംപ്ലയിന്റ് കാണും..

    • @sunishmr5735
      @sunishmr5735 Před 2 lety

      @@androcreations thank you

  • @roshangamingyt8588
    @roshangamingyt8588 Před 2 lety +1

    Thanks 😘😘😘😘😘😘😘😘😘😘😘😘😘😘

  • @gamingjappuzz5806
    @gamingjappuzz5806 Před 2 lety +1

    ചേട്ടാ എന്റെ ഫോൺ lenovo p1m40 ആണ് ഗ്ലാസ് പൊട്ടി ഗ്ലാസ്‌ മാത്രം മാറ്റാൻ പറ്റുമോ ❤❤❤

  • @ABHISHEK-lb1hl
    @ABHISHEK-lb1hl Před 2 lety

    ബ്രോ, എൻ്റെ ഫോണിൽ ~devoloper option~ enable ചെയ്യാൻ *built number* ൽ ടാപ്പ് ചെയ്താൽ *alredy enabled* എന്നു കാണിക്കും. പക്ഷേ devoloper option വരുന്നില്ല.

  • @razmon8920
    @razmon8920 Před 2 lety

    I phone ullavar nth cheyyanam

  • @bahadbahad6546
    @bahadbahad6546 Před 2 lety +1

    Tnks sir it's warcking

  • @siuuuuuuu007
    @siuuuuuuu007 Před 2 lety

    Thanx bro helped me a lot🥵🥵

  • @vipsports3181
    @vipsports3181 Před 2 lety

    Bro oru hedset one side work cheyyunnilla ath sariyakki tharan pattuo

    • @androcreations
      @androcreations  Před 2 lety

      ശരിയാക്കാൻ പറ്റും..
      പക്ഷെ മെനക്കേടാണ്

  • @ajaybabu4491
    @ajaybabu4491 Před 2 lety +2

    Pattern marann poyal lock azhikkan solution parayamo?

  • @ASDAILY786
    @ASDAILY786 Před 2 lety

    iPhone pattumo???

  • @shijinaok2086
    @shijinaok2086 Před rokem

    Tanku bro❤❤