Mammootty - Sreenivasan - Pearly I And the fun they had I Mazhavil Manorama

Sdílet
Vložit
  • čas přidán 31. 10. 2015
  • Mammoottiyum Sreenivasanum Pinne Pearleyum : Mammookka and Sreenivasan comes together to celebrate the success of their latest hit movie -Pathemari. But when Pearle met the kings of Mollywood, she was not just awestruck, but super nervous as well. All that was planned went down hill on the first sight itself. Well, you would have already seen the before the interview fun scenes online. Here is the full version of the super fun chat with Mammookka and Sreenivasan.
    The lighter moments between the three forms the highlight of this interview. Pearle's questions come one after another. There seems to be no end of the things Pearle wants to know from the two of them after seeing them. Enthonnu ithu? Mammookka wonders when Pearle keeps talking them about all the things under the sun. We love you Mammookka and Sreeniyetta for giving us such an amazing time. Thank you very much.
  • Zábava

Komentáře • 1,7K

  • @showkathali1180
    @showkathali1180 Před 4 lety +4421

    ഏറ്റവും അടുത്ത ഫ്രണ്ട് ഭാര്യ,
    ഭാര്യയെഫ്രണ്ട് ആക്കുക.മമ്മുക്കയുടെ ഈ അഭിപ്രായത്തോട് എത്ര ലൈക്

  • @jasmirjasmirchala6510
    @jasmirjasmirchala6510 Před 3 lety +972

    " മരുന്ന് പോലെ ആഹാരം കഴിച്ചില്ലെങ്കിൽ ആഹാരം പോലെ മരുന്ന് കഴിക്കേണ്ടി വരും " മമ്മൂക്ക 😍

  • @sports20732
    @sports20732 Před 2 lety +461

    മമ്മുക്ക പറഞ്ഞ പോലെ ഭാര്യയെ ഫ്രണ്ടായിട്ട് പലരും ജീവിതത്തിൽ കണ്ടിരുന്നെകിൽ പലരുടെയും ജീവിതം സ്വർഗം ആയന്നേ 👌👌👌👌

  • @manucr77
    @manucr77 Před 5 lety +951

    മമ്മൂക്ക and പേർളി നല്ല കോമ്പിനേഷൻ ആണ് കൂട്ടത്തിൽ ശ്രീനി സർ കൂടിയപ്പോൾ തകർത്തു..... മൊത്തത്തിൽ അടിപൊളി. 👉✌✌✌✌😍

  • @user-qi6ht5rf4y
    @user-qi6ht5rf4y Před 7 lety +5288

    രണ്ടു സിംഹത്തിന്റെ മടയിൽ പെട്ട ആട്ടിൻ കുട്ടിയുടെ അവസ്ഥയായല്ലോ പേർളി ..

  • @revathyss529
    @revathyss529 Před 2 lety +497

    2022 i still watch this interview. Its so cool nd fun a lot🥰😂😂😂

  • @lubulubuuzz4362
    @lubulubuuzz4362 Před 3 lety +572

    എജ്ജാതി ഇന്റർവ്യൂ.. 😍 ആദ്യമായാണ് ഒരു ഇന്റർവ്യൂ സ്കിപ്പ് ചെയ്യാതെ ഫുൾ കാണുന്നത്.. മമ്മുക്ക& ശ്രീനി സൂപ്പർ കോംബോ.. ചിരിച്ചു ഒരു വഴിയായി 😍😍

  • @shidikannur1084
    @shidikannur1084 Před 2 lety +122

    മമ്മൂക്ക ഇത്രയും ഫ്രീ ആയി സംസാരിക്കുന്നത് ആദ്യായിട്ട ഞാൻ കാണുന്നെ 😊😊

  • @mujeeb123456able
    @mujeeb123456able Před 8 lety +1708

    ഇത്രയും വലിയ ആളുകളുടെ മുന്നിൽ, അതും ഒന്ന് പറഞ്ഞാൽ പത്ത് മറുപടി തിരിച്ചുപറയുന്ന മമ്മൂക്കായുടെയും ശ്രീനിയേട്ടന്റെയും മുന്നിൽ അഭിമുഖം നടത്താൻ തയ്യാറായത് തന്നെ പേളി അഭിനന്ദനമർഹിക്കുന്ന കാര്യമാണ്....
    ഒരിക്കലും പേളിയെ കുറ്റം പറയാൻ പറ്റില്ല.. ആ സ്ഥാനം കൈകാര്യം ചെയ്താലേ മനസിലാവൂ അതിന്റെ കഷ്ടപാട്

    • @theroni9098
      @theroni9098 Před 8 lety +8

      Podaa pulle.... Valippa...

    • @dylanbeeps9079
      @dylanbeeps9079 Před 8 lety +3

      +THE RONI kalakki mone....Angane thanne venam.😉

    • @theroni9098
      @theroni9098 Před 8 lety +3

      +Sruthi B P Pinnalla... ✌️

    • @mujeeb123456able
      @mujeeb123456able Před 8 lety +25

      +THE RONI
      എന്താടേയ്.. ഇത്... നീയൊക്കെ ഛെ...
      നിന്നെയൊന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @mujeeb123456able
      @mujeeb123456able Před 8 lety +15

      +THE RONI
      ഈനാംപേച്ചി.... മരപ്പട്ടി.....
      വിട്ടുപോയ ഭാഗം പൂരിപ്പിച്ചോള്ളൂ

  • @ABINSIBY90
    @ABINSIBY90 Před 3 lety +517

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി. legends എന്നും legends തന്നെ. എന്താ നർമ്മബോധം രണ്ടാൾക്കും..

  • @anju9202
    @anju9202 Před 4 lety +1132

    ഇവരുടെ മുമ്പിൽ ഒക്കെ പിടിച്ചു നില്കാൻ വലിയ പാടാണ്. ഒന്നാമത് ഒരുപാട് ജീവിതാനുഭവങ്ങൾ ഉണ്ട് ഇവർക്ക്. രണ്ടാമത് ഒടുക്കത്തെ വിവരവും 😲

  • @Arjunsathyan7success
    @Arjunsathyan7success Před 2 lety +213

    ഇത് കണ്ടട്ട് എനിക്കു തോന്നിയത്
    മമ്മൂക്ക യും ശ്രീനിവാസനും പേർളിയെ മകളായി കണ്ടാണ് സംസാരിച്ചത്
    അതേ സമയം അച്ഛനോടും പാപ്പനോടും സംസാരിക്കുന്നപോലെ ആണ് പേർലി.
    എല്ലാരും ഒരു ഫാമിലി പോലെ തോന്നി not like celebrities 😊😊😊
    Perly mani polichu

  • @VAISHAKNAIR94
    @VAISHAKNAIR94 Před 3 lety +251

    ലേ പേളി :വാ നമുക്ക് പുതിയൊരു ഗെയിം കളിക്കാം .
    ലെ മമ്മൂക്ക : എന്തോന്നിത് 😆😂

  • @abcdworldofkitchenbybeenab7992

    ഇതിലാരുടെ ഫാൻ ആണ് എന്ന കൺഫ്യൂഷനിൽ ആണ് ഞാൻ ഇപ്പൊ😍 ആദ്യം മമ്മുക്കയുടെ പിന്നെ ശ്രീനി ചേട്ടൻറെ ഇപ്പൊ പേളിയുടെ 😍💕👌👌👌

  • @nikhilmohan9293
    @nikhilmohan9293 Před 4 lety +927

    ഇന്റർവ്യൂ കാണാൻ ഞാനും ഇത്തിരി വൈകിപ്പോയി.
    അതായത് ഒരു നാലുവർഷം വൈകിപ്പോയി

  • @houlathshabir2719
    @houlathshabir2719 Před 5 lety +213

    മമ്മൂക്ക ഇത്ര simble aayirunno.... സൂപ്പർ ഇന്റർവ്യൂ... ഞാൻ ഇതുവരെ ഒരു ഇന്റർവ്യൂ വും ഫുള്ള് ഇരുന്നു കണ്ടിട്ടില്ല..... ഇത് കണ്ടു..... pearly ചേച്ചി ശ്രീനിവാസൻ ചേട്ടൻ nannaayittund...

  • @KUNJIPPENNE
    @KUNJIPPENNE Před 7 lety +1824

    ആദ്യായി മമ്മൂക്കയുടെ ഒരു ഇന്റർവ്യൂ ആസ്വദിച്ചു.

    • @niyasmk3761
      @niyasmk3761 Před 7 lety +53

      SYAM LAL nee athinu mammoottiyude interview kandittundo

    • @KUNJIPPENNE
      @KUNJIPPENNE Před 7 lety +65

      ഉണ്ടെങ്കിലും ഇല്ലെങ്കിലും നിയാസിനെ ബോധിപ്പിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല

    • @crescentmoonnature
      @crescentmoonnature Před 5 lety +4

      Ss

    • @sooryananda9821
      @sooryananda9821 Před 5 lety +26

      @@KUNJIPPENNE kodu kai

    • @sruthianu677
      @sruthianu677 Před 5 lety +3

      Xtly
      R8!

  • @jayasreek7658
    @jayasreek7658 Před 5 lety +69

    ഒരുപാട് ചിരിച്ചു. അത്രയും നേരം പിടിച്ചു നിന്നല്ലോ പേർളി. മമ്മൂക്ക യും ശ്രീനിവാസനും പേർളി യുടെ ചമ്മൽ ശരിക്കും ആസ്വദിച്ചു.

  • @niyaspv8424
    @niyaspv8424 Před 4 lety +498

    പേളി ആകെ വിയർത്തു😀...എന്നാലും കട്ടക്ക് നിന്നു...🤝👌

  • @akhilsreekumar9848
    @akhilsreekumar9848 Před 4 lety +87

    ആദ്യമായി ഇത്രയും കോമഡിയുള്ള മമ്മൂട്ടി Interview കാണുന്നേ....

  • @mr.abhijith8791
    @mr.abhijith8791 Před rokem +107

    2023 and still watching. Two legends of our land. 🙏🏽

  • @ashiqashraf8952
    @ashiqashraf8952 Před 3 lety +148

    സിനിമയിൽ സ്ക്രീൻ share ചെയ്യുന്നത് മോഹൻലാൽ ആണ് പക്ഷേ ജീവിതത്തിൽ friendship മമ്മുക്ക

  • @iliendas4991
    @iliendas4991 Před 2 lety +143

    എത്ര കണ്ടാലും മതി വരില്ല ഇവർ മൂന്നു പേരും ചേർന്ന് ഉള്ള Interview 😘😘😘❤️❤️❤️

  • @VijayKumar-ei2te
    @VijayKumar-ei2te Před 4 lety +1439

    പേളി ദാസേട്ടാ എന്ന് വിളിച്ചത് ആരെങ്കിലും ശ്രദ്ധിച്ചോ?

  • @syhariharan
    @syhariharan Před 8 lety +384

    One of the best interviews. Usually Mammootty's interviews are serious.

  • @DesiGirlsRock1
    @DesiGirlsRock1 Před 7 lety +667

    I love how Pearly can bring out the fun and child-like side out of people even with such stars just by being herself, you are such an inspiration; Pearly keep on glowing and don't let anyone tell you otherwise xx

    • @user-nx8bd7qw3i
      @user-nx8bd7qw3i Před 7 lety +16

      She seems so retarded. She tries so hard to pull of the fact she is more educated than Mammootty and Sreenivasan. Why can't she even speak properly in Malayalam. She fakes speaking english so much. Most of her pronunciations for words in both English and Malayalam are bad.

    • @sholyshomy
      @sholyshomy Před 7 lety +2

      i

    • @jr_mnzzz
      @jr_mnzzz Před 6 lety +3

      DesiGirlsRock1 ☺

    • @BeingL3X
      @BeingL3X Před 2 lety +2

      Enthoru Chali aanaa pennu

  • @karthik8710
    @karthik8710 Před 2 lety +39

    19:00 ഈ ചോദ്യം കേട്ടപ്പോ മുതൽ മമ്മൂക്കയുടെ സംസാരം ആകെ മാറി..വളരെ interested ആയി നിർത്താതെ സംസാരിക്കുന്നു .. It clearly shows his passion towards cinema ♥️....

  • @nusrathsajin7242
    @nusrathsajin7242 Před 3 lety +181

    ഞാൻ പേർളിശ്രീനിഷ് ആയതിനു ശേഷം ആണ് ഈ ഇന്റർവ്യൂ കാണുന്നത്. സൂപ്പർ 👍👍👍

  • @jishnumohanmp9391
    @jishnumohanmp9391 Před 2 lety +79

    6:17 മമ്മൂക്ക 💝 അദ്ദേഹത്തിന്റെ ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും റിയലിസ്റ്റിക്ക് ചിരി 🥰

  • @isongeojoseph3830
    @isongeojoseph3830 Před 2 lety +209

    Interview നു മുൻപിൽ വന്നിരിക്കുന്ന ആൾക്കാരെ maximum confortable ആക്കി interview നു ജീവൻ നൽകാൻ perly ഉപയോഗിച്ച സുന്ദരമായ മാർഗമാണ് പെർലിയുടെ കൊച്ചു മണ്ടത്തരങ്ങൾ..🎉👏👏👏

  • @farzeenhabeeb7876
    @farzeenhabeeb7876 Před 4 lety +687

    ഇൗ ഇന്റർവ്യൂ കാണാൻ ഞാൻ വൈകി പോയി.... അതായത് ഒരു അഞ്ച് വർഷം 😁🧐🤗

  • @snehamanojskp1233
    @snehamanojskp1233 Před 3 lety +291

    2024 ആരേലും കാണുന്നവർ undo

  • @mohdjabironline
    @mohdjabironline Před 8 lety +702

    This is how interviews should be..
    Spread the smile..
    Kudos to Pearley

  • @sarangdonmax
    @sarangdonmax Před 8 lety +214

    ee mammookkakk evideyaa jaada..manasilavunnilla..interview motham kandu..pearlyod ikka paranjille "pedikkanda,enthina nervous aavunne" ennu..that was awsom..avasanam mooppar pathemariyude short story paranjappo kelkkan nalla rasam undayrunu..srinivasanum ..so humble and simple....2 Legends...

  • @najeermhd
    @najeermhd Před 2 lety +158

    ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ ഇപ്പഴൊന്നും തീരല്ലേ എന്ന് തോന്നിപ്പോവുന്നത് 😍👌❤️ഇക്ക, ശ്രീനി ഏട്ടൻ, പേർളി 🥰💯

  • @abbaskappan9320
    @abbaskappan9320 Před 5 lety +565

    മരുന്ന് പോലെ ആഹാരം കഴിച്ചില്ലെങ്കിൽ ആഹാരം പോലെ മരുന്ന് കഴിക്കേണ്ടി വരും

  • @napeaoas9276
    @napeaoas9276 Před 8 lety +357

    I still loved this interview no matter what others say.

  • @ebinraj3279
    @ebinraj3279 Před 5 lety +48

    Nte mone 😍😂😂😂 ithu aarum kaanalle.... Ningal mammookka fan aayi povum.. 😂
    Golden moments - 8:23 2:20 23:24 25:16

  • @shibilimosez7741
    @shibilimosez7741 Před 4 lety +154

    23:24 പുതിയ മുഗോ 😂😂😂 മമ്മുക്ക തഗ് 😆😆😆

  • @neemlif5197
    @neemlif5197 Před 2 lety +20

    മമ്മുക്കയുടെ പല cute exprestionum പേർളിച്ചേച്ചി പുറത്ത് കൊണ്ട് വന്നു. ആ നാണം വന്നതാണ് super.... 🤪 എനിക്കൊരുപാടൊരുപാടിഷ്ടമുള്ള മൂന്നുപേരും ഒരു framil. Edakidak njanith kananvararund. Sreeniyettan 🥰 pearly pinne mammukka

  • @nomercyforjerks
    @nomercyforjerks Před 7 lety +357

    Orupadu chirichu....Mammookka and Sreeni chettan...both enjoyed the show. Pearly was super sweet and cute. Loved it ;-)

  • @europeansanjari6514
    @europeansanjari6514 Před 8 lety +1409

    മമ്മൂക്ക ഒരു അഹങ്കാരി ആയിരുന്നേൽ എപ്പോഴോ എണീറ്റു പോയേനെ

  • @ammukannan2221
    @ammukannan2221 Před 2 lety +155

    Watch this interview again after watching she interviewing RRR legend. She improved a lot. Such a talented girl 🥰

  • @isabella9470
    @isabella9470 Před 5 lety +67

    Mammokkaye ithra coolayi adutha oru interviewilum kandittilla sreeniyettanum koode aayappo polichu pearlye sammadhikkanam kalakki pearly

  • @jjm8224
    @jjm8224 Před 8 lety +268

    A different side to Mamooty sir...he looks so cool and casual. Really nice to watch. So handsome still.

  • @dhevu7944
    @dhevu7944 Před 4 lety +65

    മമ്മൂക്കയെ ഒരുപാട് ഇഷ്ടായി 😍😍😍😍

  • @aghilp2019
    @aghilp2019 Před rokem +22

    ഒരു സീരിയസ് question പോലും ചോദിക്കാതെ അടിപൊളി ആയി ഇൻ്റർവ്യൂ ചെയ്തു ❤️
    ഇന്നത്തെ ഓൺലൈൻ മീഡിയ ഇൻ്റർവ്യൂ ചെയ്യുന്നവർക്ക് ഒക്കെ മാതൃകയാക്കാം

  • @vahabvahu2078
    @vahabvahu2078 Před 2 lety +58

    ഇക്ക ഇവിടെ പരിപാടിക്ക് വന്നാലും പ്രോഗ്രാമും അവാർഡ് പരിപാടി ഇന്റർവ്യൂ എല്ലാം കണ്ടിരിക്കാൻ നല്ല ത്രിൽ അടിപ്പിച്ചു രസമാ 😍🤩

  • @godblessyou3190
    @godblessyou3190 Před 3 lety +218

    മോഹൻലാലിനോട് ഇത്രയും freedom ആയിട്ട് പറയാൻ pattonnariyilla. മമ്മൂക്ക so funny

  • @dhanmera1040
    @dhanmera1040 Před 8 lety +315

    this is one of the best interviews that I have seen in Malayalam...she tried to something different...that's y it was not boring like other interviews that normally take place...never have a stagnant mind

    • @user-nx8bd7qw3i
      @user-nx8bd7qw3i Před 7 lety +6

      onnnu podappa. She pissed off majority of the audience viewing it and both Mammootty. You are clearly a minority that enjoys her fake use of english and attempts to prove that she sucks at speaking in malayalam. Like knowing english is superior to speaking Malayalam in a malayalam interview with actors in the Malayalam film industry.

    • @sahaladsahluu1669
      @sahaladsahluu1669 Před 6 lety +3

      Ashok Raman curect

    • @hanansphase8871
      @hanansphase8871 Před 3 lety +2

      Nalla oru interview 🔥

  • @prajithapradheesh313
    @prajithapradheesh313 Před 3 lety +246

    പേർളിക്ക് മറുപടി പറയാൻ അറിയാം പക്ഷെ വല്ല്യ നടൻമാർ ആയ കാരണം ആണ്.

  • @leslyalex7227
    @leslyalex7227 Před 7 lety +188

    First time seeing Mamooka so simple...hats off pearly

  • @rennyraphel616
    @rennyraphel616 Před 8 lety +715

    Superb എന്തായാലും കുറേ ചിരിക്കാനുണ്ട് പേളി ആയത്കൊണ്ട് മമ്മൂക്കയും ശ്രീനിsirഉം ഒരുപാടു open ആയി മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ജാഡ കുളമായേനെ

  • @cibintthomas144
    @cibintthomas144 Před 4 lety +343

    2020ൽ കാണുന്നവർക്ക് ,അതും lockdownൽ കാണുന്നവർക്ക് ഒത്തുചേരാനുള്ള comment😁😊😍❤

  • @Nature_LoveT
    @Nature_LoveT Před 4 lety +162

    Realistic interview... Laughed out loudly.. Love you pearle.. 😍

  • @jmesjonnn6384
    @jmesjonnn6384 Před 8 lety +97

    she is very beautiful innocent girl .....presentation also okkkk.....,,,it is very difficult to interview 2 superstar together by one person ..but she did well

  • @gafoorpmkd
    @gafoorpmkd Před 7 lety +613

    ഓരോരുത്തരും അവരവർ ആയപ്പോൾ വല്ലാതെ രസിപ്പിച്ചു... ഇത് ഒരു പ്രൊഫഷണൽ സമീപനം ഉണ്ടായാൽ ബോറാകുമെന്നു മാത്രമല്ല... ഇത്രെയും ആളുകൾ കാണില്ല

  • @anijahenness1836
    @anijahenness1836 Před 3 lety +66

    17:19
    മമ്മൂക്ക:tubelight പോലും അല്ല😂😂😂

  • @sananeenu7762
    @sananeenu7762 Před 4 lety +20

    Mammukkayod choikkana questions sreeniyettanum...sreeniyettanod chodikunath mammukkem aan answer parayunne...ohff aa oru friendship😍

  • @rahulali9
    @rahulali9 Před 7 lety +613

    you said she is boring, have you ever seen sir mammootty and sir srenivasan launghing like that! she is very normal and so sinciere.
    well done, may be

    • @jeffreywilson7307
      @jeffreywilson7307 Před 7 lety +1

      Rahul Ali onnu pode...

    • @nishabp6430
      @nishabp6430 Před 5 lety +22

      @@jeffreywilson7307 ego aaahnnn avale pole avan pattathente

    • @jeffreywilson7307
      @jeffreywilson7307 Před 5 lety +2

      @@nishabp6430 ente ammo iavle poleyo..inganoru velliyavunatilum nallath poi ketti thoongunatha

    • @varunkamal91
      @varunkamal91 Před 4 lety +13

      @@jeffreywilson7307 laksha kannakinnu aalkaru aaswadhichu kaaninna oru interview'lu avanda oru onnaka "opinion"... Podae podae...

    • @jeffreywilson7307
      @jeffreywilson7307 Před 4 lety +1

      @@nishabp6430 egoyo!!chiripikkale സാറെ !!😄ente ponno enik e pennine pole akenda!!lol

  • @kachua810
    @kachua810 Před 8 lety +97

    The way mammuka ended the interview with so ease & calmness proves him as the person with intellectual personna.

    • @knightmire
      @knightmire Před 7 lety

      The intellectual persona of saddam hussein perhaps. Wouldn't that qualify as an oxymoron?

    • @kachua810
      @kachua810 Před 7 lety

      Oxymoron??? Where is the dictionary

  • @soumyanandhus5492
    @soumyanandhus5492 Před 4 měsíci +8

    2024 i still watch this interview....

  • @imsaira5398
    @imsaira5398 Před 4 lety +83

    എത്ര alkara pearly na കുറ്റം പറയാൻ vannin .. സത്യം പറഞ്ഞ ഇതൊരു normal serious intervw ayrnnenki ഇത്രേം views പോലും ഇണ്ടാവില്ലായിരുന്നു ..Pinne both were enjoying the intervw ..

  • @kesavRrulez
    @kesavRrulez Před 7 lety +314

    28 minutes 5 minute pole poyi
    Very interesting program.

  • @lovelythomas2437
    @lovelythomas2437 Před 7 lety +160

    Sreenivasan & Mammotty are the best pair!!
    Their comic timing was excellent...
    Loved it.

  • @GiggleMug-
    @GiggleMug- Před 4 měsíci +9

    2024 and still watching.. Very entertaining 😂😂

  • @deepat9780
    @deepat9780 Před 2 lety +37

    2021-ൽ കാണുന്നവരുണ്ടോ . പേർളിമാണി , മമ്മൂക്ക, ശ്രീനിവാസൻ sir ഫാൻ ആണ് .. കെട്ടിണ്ടിരിക്കാൻ നല്ല രസമുണ്ട്. പതിവ് ഇന്റർവ്യൂ സിനെ പോലെ മടിപ്പിച്ചില്ല 👍👍👍 സൂപ്പർ 👍😍😍😍

  • @trollmedia7
    @trollmedia7 Před 8 lety +948

    ഇത്രയും ശുദ്ധം ആയ ഒരു ഇന്റര്‍വ്യൂ ഞാന്‍ ഇതിന് മുന്നേ കണ്ടിട്ടില്ല.... ഒന്നിങ്കില്‍ പെര്‍ലി പൊട്ടി ആയിരിക്കും അല്ലന്നകില്‍ പാവം ആയിരിക്കും... ഏതായാലും നല്ലത് പോലെ ചിരിപ്പിച്ചു :)

  • @hafizbadusha7977
    @hafizbadusha7977 Před 5 lety +232

    പേർലി പൊളിയാണ്

  • @VRR-sj3bn
    @VRR-sj3bn Před 3 lety +80

    ഇൻസ്റ്റഗ്രാമിൽ കണ്ടിട്ട് ഇഷ്ടപ്പെട്ട വന്നതാണ് കാണാൻ❤❤

  • @alinasrni
    @alinasrni Před 2 lety +37

    This video is the funniest interview of mammookka..and pearle is the reason for that. How beautifully she managed her tension 😍 ❤ watching this vdo again and again only because of her ❤

  • @anjalidevi4846
    @anjalidevi4846 Před 5 lety +53

    I have never ever seen both the stars so casual ND laughing..... Hands off pearly Chechi

  • @nithincopz8883
    @nithincopz8883 Před 2 lety +18

    ഒട്ടും ജാഡ ഇല്ലാത്ത സൂപ്പർ ഇന്റർവ്യൂ

  • @tcs_bhediya
    @tcs_bhediya Před měsícem +6

    23:24 Puthiya mughoooowwww 🗣️🗣️🔥🔥🔥💯💯💯

  • @pinks8253
    @pinks8253 Před 4 lety +58

    Best interview! I don’t like when people talk too much about their movie. It needs to be casual with some fun elements like Pearly did.

  • @TT-ls1yz
    @TT-ls1yz Před 2 lety +20

    Mammookka is very comfortable with Pearle😘😘😘 Such a lovely cute interview. Pearle has held very well in front of both legends. Kudos to her👏🏼👏🏼👏🏼😍😍😍

  • @vipinanair0426
    @vipinanair0426 Před 5 lety +133

    Wife addicted mammooka😍

    • @Nfpl557
      @Nfpl557 Před 3 lety +10

      He is a best husband😍

  • @tissiyakthomas3938
    @tissiyakthomas3938 Před 5 lety +67

    Pearly did well
    Sreeni chetan respond well
    Mamuka was making fun of her.
    Anyway the prgm was cool😎

  • @memorylane7877
    @memorylane7877 Před 3 lety +50

    മമ്മൂക്ക... How spontaneous!! ❤

  • @MyName-po8kh
    @MyName-po8kh Před rokem +16

    അന്ന് പേർളിയ്ക്ക് INTERVIEW ചെയ്യാൻ അറിയില്ല 🙂
    എന്നാൽ ഇന്ന് സ്വന്തം ചാനലിൽ MOVIE REVIEW നടത്തുന്നു 💯🔥SHE IS POWERFUL WOMEN 👌
    എനിക്കതിശയം തോന്നുന്നു 😍🙌

  • @shabanaasmi-9538
    @shabanaasmi-9538 Před 4 lety +19

    Sooper interview... enik thonniyath mammootyk pearlyod pratgyeka adupam und.... so mammooty open aayi samsarichu... ikka sooper interview

  • @shafeenarinshad3118
    @shafeenarinshad3118 Před 3 měsíci +22

    2024 ഇൽ കാണുന്നവരുണ്ടോ 😌

  • @sreejethramakrishanaparnat1316

    Two Great Legends of Malayalam Cinema .All my favourite movies are Mammookka movies CBI Diary Kurippu, Adayalam, Mounam Sammatham dont know how many times have watched those. and Sreeni Sir acting no words.

  • @MrKochaappan
    @MrKochaappan Před 8 lety +21

    I have never seen a more fun interview than this! It was entertaining, and Pearly was all charm and (feigned) innocence, but it worked.

  • @kannannair4753
    @kannannair4753 Před 7 lety +143

    Mamootty is a gentleman

  • @lakshmireghuvasu6933
    @lakshmireghuvasu6933 Před 5 lety +56

    Oru karyam ithil ninnum manasilayath interviewer engine irikkunno athupolae aarikkum interviewe , pearly is a cool pearson nd tat refelcts thm tooo

  • @VarunKumar-mh5ub
    @VarunKumar-mh5ub Před 4 lety +34

    One of the best interviews I have senn of these two legendary actors.

  • @vishnugpillai54
    @vishnugpillai54 Před rokem +12

    സകലകലാവല്ലഭൻ ശ്രീനിവാസൻ സർ ☺️☺️👍🏻👍🏻 വേറെ ലെവൽ..

  • @MGCREATIONSONLINE
    @MGCREATIONSONLINE Před 4 lety +27

    Sorry to say.. njan ippo aane ee interview kaanunnee...really enjoyed... Pwolichu..✨

  • @ithihasakadhamanjari
    @ithihasakadhamanjari Před 6 lety +23

    It was a nice and awsome interview. PEARLY did it very vell,👏👏👏👏 its her charecter being playful and funny... Wonderfully done.... Mammooka and sreeni eatan was awsome too... Same thing happened what we expected from pearly... Well done dear one pearly enjoyed a ഒരുപാട്‌.. 👏 👏 👏 👏 👏 👏 👏

  • @ranzzit
    @ranzzit Před 8 lety +39

    Nice to see Mammooty and Sreenivasan having so much fun

  • @princypf3590
    @princypf3590 Před 3 lety +50

    ലാലേട്ടന്റെ അഭിനയം സിമ്പിൾ ആണ്. മമ്മൂക്കയുടെ ഇന്റർവ്യൂസും. Pearly 😍

  • @shahinanishad8935
    @shahinanishad8935 Před 5 lety +49

    Mamooka ithrayum enjoy cheyda interview vere illa thonnunnu

  • @allin1577
    @allin1577 Před 5 lety +61

    Pearly muthe iam ur fan

  • @kitchencastle5056
    @kitchencastle5056 Před 8 lety +38

    kidos to pearly.. this is wat we like to see and know more abt mamoka and sreenivas sir. preplanned questions and answers wont work anymore.. pearly its so obvious to be nervous but tht was the best part in this show.

  • @tomtim8018
    @tomtim8018 Před 6 lety +60

    Mammotty Sreenivasan are human beings. They also have fun side.I have never seen they laughing like this outside movie.

  • @subashcharuvil3490
    @subashcharuvil3490 Před 5 lety +170

    ഇതും പെർലിയുടെ ഒരു ഭാഗ്യം

  • @vishnugpillai54
    @vishnugpillai54 Před rokem +7

    കാച്ചി കുറുക്കിയ അർത്ഥവത്തായ വാക്കുകളും തമാശകളും ശ്രീനിവാസൻ സർ 🙏🏻🙏🏻

  • @rumaizasiddique5633
    @rumaizasiddique5633 Před 4 lety +30

    First time I watched one full interview of Mr Mammooty sir # bcos of innocence and wonderful nature of pearly

  • @aishwaryageesan872
    @aishwaryageesan872 Před rokem +17

    Mazhavil, please bring anchors like pearly back to your shows , we are really missing the charm and fun moments created back then.