ഉഴപ്പന്മാര്‍ പുഷ്പം പോലെ വൈവ പാസാകുന്നത് കണ്ടിട്ടുണ്ടോ? ദാ കാണ് !! 😜 🔥 👍 💪

Sdílet
Vložit
  • čas přidán 14. 11. 2022
  • ഉഴപ്പന്മാര്‍ പുഷ്പം പോലെ വൈവ പാസാകുന്നത് കണ്ടിട്ടുണ്ടോ? ദാ കാണ് !! 😜 🔥 👍 💪
    Chunkzz || Tonight at 10 PM || Asianet Movies
    #AsianetMtineeMovie #Chunkzz #Dharmajan #Asianet
  • Zábava

Komentáře • 280

  • @syampp
    @syampp Před rokem +863

    ഇത്രേം ദാരിദ്ര്യം പിടിച്ച വൈവ ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല😵‍💫

    • @KLROCK7777
      @KLROCK7777 Před rokem +11

      Mm

    • @arjunachu9075
      @arjunachu9075 Před rokem +26

      Thamaasha yil kaanu mowne😂

    • @VinaySankar98
      @VinaySankar98 Před rokem +10

      🤣🤣🤣🤣🤣🤣

    • @nami9088
      @nami9088 Před rokem +11

      Plus two practical viva inn kazhinjathe ullu

    • @syampp
      @syampp Před rokem

      @@nami9088 ഉത്തരം ഒക്കെ കറക്ട് അല്ലേ.....🥲

  • @Scooboottan
    @Scooboottan Před rokem +545

    ജീവിതത്തിൽ ഒരിക്കലും എഞ്ചിനീയറിംഗ് viva ഇങ്ങനെ പാസ്സ് ആകാൻ കഴിയില്ല

  • @pscyodhaa8827
    @pscyodhaa8827 Před rokem +99

    ഇത്തരം ചണ്ടി പടങ്ങളുമായി ഉമർ ലുലു മലയാള യുവതയുടെ ചിന്തകളിൽ ഏല്പിച്ച ആഘാതം അത്ര ചെറുതല്ല😏

    • @VinaySankar98
      @VinaySankar98 Před rokem

      🤣🤣🤣🤣🤣🤣

    • @bijujoy9207
      @bijujoy9207 Před měsícem

      ചണ്ടി + ചവർ, ലവന്റെ റേഞ്ച് ഇത്രേ ഉള്ളു...

  • @nuhadani8698
    @nuhadani8698 Před rokem +33

    Dharmajanന്റെ guessing ഒരു രക്ഷയും ഇല്ല 😁

  • @Anacondasreejith
    @Anacondasreejith Před rokem +120

    ഇന്ത്യയിലെ ഓരോ ഫിലിം ഇൻഡസ്ട്രികളും പുതിയ പുതിയ തീമുകൾ കൊണ്ട് വന്ന് പടം പിടിച്ച് ലോക ശ്രദ്ധ നേടുന്ന സമയം.... ഇന്ത്യൻ ഫിലിം ഇൻഡസ്ട്രികൾ തമിൽ പരസ്പരം മത്സരമാണ് ... അപ്പോഴാണ് ഇവിടെ ഒരുത്തൻ വാട്ട്സ്ആപ് കോമഡിയും secret ഗ്രൂപ്പിലെ പിള്ളേർ 10 വർഷം മുന്നേ വിട്ട adult കോമഡിയും തൂക്കി... തുണ്ട് പടം പിടിച്ചു നടക്കുന്നത്

    • @wisekid4149
      @wisekid4149 Před rokem +13

      ഇങ്ങനെ ഉള്ള ആൾക്കാരും വേണ്ടേ ബ്രോ.. 😂😂 ഈ സൈസ് പടങ്ങളും കൂടി ഇറങ്ങിയില്ലെങ്കിൽ ആൾക്കാരു വിമർശിക്കാൻ പടങ്ങളൊന്നും കിട്ടാതെ ബോറടിച്ച് അവസാനം നല്ല പടങ്ങളെ ചൂഴ്ന്നു നോക്കി കുറ്റം പറയാൻ തുടങ്ങും. അയ്നെക്കാലും ഇതാ നല്ലത്. 😂😂

  • @MohanRaj-vp1zt
    @MohanRaj-vp1zt Před rokem +336

    Omar lulu being Btech, never really attended a viva, this video is the best proof!

  • @fayiz4342
    @fayiz4342 Před rokem +72

    സാറിന് വേണമെങ്കിൽ എൻ്റെ വട ചൊതിച്ച പോരെ😂

  • @niasusanmathew3348
    @niasusanmathew3348 Před rokem +296

    Dharamjan ചേട്ടന്റെ comedy 👌🏽 😂

  • @Azezal502
    @Azezal502 Před rokem +134

    ഇജാതി അഭിനയം ജീവിയ്ക്കുകയാണ് ഇതിലെ ഓരോ നടി നടന്മാരും.. 😊

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před rokem +183

    വിധവയുടെ ഇംഗ്ലീഷ് വാക്ക് ചോദിച്ചുട്ട് ടീച്ചർ കുട്ടിയുടെ ചെവിയിൽ പിടിക്കും അപ്പൊ കുട്ടി ഉറക്കെ വിടോ വിടോ എന്ന് കരഞ്ഞു പറയും, ടീച്ചർ കുട്ടി ശെരി ഉത്തരം പറഞ്ഞു എന്ന് കരുതി ചെവിയിൽ പിടി വിടും ഇതു ഒരു പഴയ മനോരമ ഫലിതബിന്ദുവിൽ ഉള്ളത് ആണ് അത്‌ ഒമർ കോപ്പി അടിച്ചു 🤣

  • @hello....9680
    @hello....9680 Před rokem +100

    വൈ വ യ്ക്ക് full മാർക്ക്‌ വാങ്ങിയ ഞാൻ 😎😎 അത്‌ ഓർക്കുമ്പോൾ ഇപ്പോഴും അഭിമാനമാണ്

  • @vijeeshviji52
    @vijeeshviji52 Před rokem +45

    സാറിന് വട ഇത്രക്ക് ഇഷ്ട്ടമാണങ്ങിൽ ഞാൻ എന്റെ വടതരില്ലേ 😂😂😂😂😂😂😂

  • @murshidmurshid2975
    @murshidmurshid2975 Před rokem +10

    5:06 വടകര.. വടകര... വടകര.. വടകര.... 😂😂

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Před rokem +10

    Miss charakka

  • @Joelsunil80382
    @Joelsunil80382 Před rokem +20

    Darmajan poli👌🔥

  • @sandhiavasudevan4434
    @sandhiavasudevan4434 Před rokem +23

    Alla pinne....darmajan is great

  • @aravind1288
    @aravind1288 Před rokem +53

    Safety🥵😂😂

  • @Akhil1997.
    @Akhil1997. Před rokem +22

    വടക്കര❤️

  • @jithinjudepaul7639
    @jithinjudepaul7639 Před rokem +37

    Anyone from Adi Shankara Engineering College here? This scene was shot in my college though after I graduated. Felt nostalgic.

  • @abhishekabhishek9419
    @abhishekabhishek9419 Před rokem +17

    Kidikkan miss😍😍

  • @Vishnubabu-tj1lc
    @Vishnubabu-tj1lc Před rokem +26

    വീട്ടുകാരുടെ കൂടെ ഇരുന്നു കാണാത്തത് ഭാഗ്യം

  • @jasirpjasir6169
    @jasirpjasir6169 Před rokem +21

    ഉമ്മർ കാക്കന്റ സ്തിരം കോമഡി

  • @aswathyvs2917
    @aswathyvs2917 Před rokem +328

    വളരെ മികച്ച ക്യോമടികൾ 🥴

  • @iam_vidhin_9108
    @iam_vidhin_9108 Před rokem +83

    ധർമ്മജൻ അണ്ണൻ...
    3:32 Sir: Unit of power
    Dharmajan: What's sir
    Sir: What is the right hand...
    Sir: Aahhhm.. Unit of Resistance
    Dharmajan:Aaummmm
    Sir: Ohm is the right answer
    Sir: Where is the bearing...
    Dharmajan: thinking on പണി പാളിയോ...
    Romario: കാണിക്ക്
    Dharmajan: ഇതല്ലേ സാർ
    Sir: Very good It is the right answer
    Sir: Athmaram you can go now
    Dharmajan: Thank you sir
    Sir: Ahhh
    Dharmajan: Just passed....
    😂😂😂😂😂😂

  • @ArshadAli-el4dx
    @ArshadAli-el4dx Před měsícem

    അക്ബറാൻ കേറ്റി ഒരൊന്ന ഒരൊന്നര മുതലാണ് ഇങ്ങനത്തെ സാധനങ്ങളൊക്കെ വേണം കോളേജില്😆😆💞😈

  • @sandhiavasudevan4434
    @sandhiavasudevan4434 Před rokem +5

    Dharman is funnu

  • @SPIRITEDAWAY.
    @SPIRITEDAWAY. Před rokem +8

    About the first two questions 8th level physics thanne dharalam😅

  • @vishakkottukkal
    @vishakkottukkal Před rokem +57

    1:22 😂😂😂😂😂

  • @abhijithchaliyottil
    @abhijithchaliyottil Před rokem +53

    😂😂😂😂ചിരിച്ചു ചിരിച്ചു ചതി 😄

  • @abdulrasikt7739
    @abdulrasikt7739 Před rokem +20

    ചങ്ക്‌സ് ❤️

  • @sandhiavasudevan4434
    @sandhiavasudevan4434 Před rokem +5

    Superstar comedy

  • @hariprasad.pplathanathu5325

    പ്രിയ വര്ഗീസ് എന്നാണ് ജോളി മിസ്സ്‌ ആയത്....!!!!

  • @rahoofc8903
    @rahoofc8903 Před rokem +6

    ഇത് കാണുമ്പോൾ പാളി പോയ പാളീ technich കാലം ഓർമ വരുന്നു

  • @fakeharshaexposed2251
    @fakeharshaexposed2251 Před rokem +4

    me too from mechanical student from andhra loyola college chennai

  • @sunithaa7353
    @sunithaa7353 Před rokem +4

    ഇത് ധമാക്കയിവെ interview പോലയായി..

  • @sonusunny9639
    @sonusunny9639 Před rokem +9

    യൂദാ തധേവൂസ്

  • @vishnu6002
    @vishnu6002 Před rokem +48

    വടകര എന്ന ചുമ്മാ വാ 🔥🔥🔥

  • @Adone224
    @Adone224 Před rokem +40

    Ee cinemayile "Romario Varghese" (baalu) ente veedinte aduthaanu thaamasikkunnath 🌹

  • @user-wd1qh5zi6s
    @user-wd1qh5zi6s Před rokem +49

    1980 ഇൽ ഈ പടം ഇറങ്ങിയിരുന്നു എങ്കിൽ സൂപ്പർ കോമഡി ആയേനെ 🤔

    • @Nqvaneeth
      @Nqvaneeth Před rokem +1

      Asuya😂

    • @seekzugzwangful
      @seekzugzwangful Před rokem +2

      1980s ഇല് ഒക്കെ ഇവിടെ ക്ലാസ്സ് പടങ്ങൾ ആയിരുന്നു.. ഇതൊക്കെ അന്ന് ഇറങ്ങിയിരുന്നു എങ്കിൽ A certificate കൊടുത്തേനെ😜

  • @ramkumarvt
    @ramkumarvt Před rokem +4

    സൂപ്പർ കോമഡി..... പിന്നെ ഈ ലോജിക്... അത് who cares

  • @rk5lio255
    @rk5lio255 Před rokem +1

    Omar magic❤

  • @iam_vidhin_9108
    @iam_vidhin_9108 Před rokem +117

    Romario Varghese...😎😂
    Sir: What is multi diameter.?
    Multi diameter is the....(2)😂😂😂
    Sir: Explain about diesel cycle..?
    A diesel cycle is the....(2)😂😂😂
    സാറെ ഭയങ്കര തലവേദന ആണ് സാറെ...😌😌😂

  • @Abhishek-xm2zb
    @Abhishek-xm2zb Před rokem +64

    Omar lalunu adult jokes ennum oru weakness aanu.🔞

  • @joelgamer7362
    @joelgamer7362 Před rokem +18

    1st like and 1st comment

  • @LPF-__Gangmei.Officer...
    @LPF-__Gangmei.Officer... Před 4 měsíci +2

    Subtitles please...

  • @greatexpectations1461
    @greatexpectations1461 Před rokem +4

    Brilliance of the writer and director 😢

  • @KTUUpdates-qk4kt
    @KTUUpdates-qk4kt Před 10 měsíci +8

    Mechanical Engineering Viva kku Electrical Questions so😮

  • @thanveerathasni5842
    @thanveerathasni5842 Před rokem +8

    😂😂😂😂adipoiii😆😆😆😆😆😂😂😂🤣🤣🤣🤣🤣

  • @vishnu9561
    @vishnu9561 Před rokem +59

    Inn viva kayinj ee seen kanunna njan😁

  • @sayanthkcsayanth1695
    @sayanthkcsayanth1695 Před rokem +3

    നല്ല മറുപടി 🤣🤣🤣🤣

  • @VinaySankar98
    @VinaySankar98 Před rokem +5

    04:38 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @vishalsureshbabu7051
    @vishalsureshbabu7051 Před 5 měsíci +1

    കോണ്ടം തിയറി, വൈബ്രെറ്റർ.......
    സാറിന് വേണേൽ ഞാൻ എന്റെ വട തരില്ലേ?
    😅😅😅😅😅😅

  • @user-oq6oi7vr1i
    @user-oq6oi7vr1i Před rokem +5

    Movie name?

  • @abz9635
    @abz9635 Před rokem +6

    Dharmajan pass akumo ennu tension adichu irunnavarkk kitiya un expected seen 😳

  • @anonymus7730
    @anonymus7730 Před 3 měsíci +2

    Director endayalum engineering padichitilla.
    12 class viva ithilum tough aanu.

  • @MaluMaluZzz
    @MaluMaluZzz Před rokem +15

    നാളെ ഞങ്ങൾക്ക് വൈവ ആണ് 😭youtubil അടിച്ചപ്പോ frst വന്നത് ഈ vdo ആണ് 🤣🤣🤣🤣പഠിക്കാൻ എന്ന് പറഞ് phne എടുത്ത ഇത് കണ്ടു വന്ന amma ഇതാണോ ninde വൈവ പഠിത്തം 😹😹Le ഞാൻ :ഇതും ഒരു വൈവ ആണ് അമ്മ 🤣🤣🤣🤣🤣

  • @razeenkt8538
    @razeenkt8538 Před rokem +1

    💪

  • @Al-in-one-
    @Al-in-one- Před rokem +2

    movie name please

  • @sreenandhs3183
    @sreenandhs3183 Před rokem +6

    +2 examinn vere choikatte qns aan ith

  • @akhilashokan.
    @akhilashokan. Před rokem

    super comedy

  • @sandhiavasudevan4434
    @sandhiavasudevan4434 Před rokem

    Sometimes.........nammude kulukkikuthu anugraham akum

  • @minnalpopz3968
    @minnalpopz3968 Před rokem +2

    Ee cinema de name enna

  • @anjanaproductions8848
    @anjanaproductions8848 Před měsícem

    4:13 അച്ചായൻസ് bgm അടിച്ചുമാറ്റിയാൽ അറിയില്ലെന്ന് കരുതിയോ

  • @leorazz2882
    @leorazz2882 Před rokem +5

    ചേച്ചിയുടെ വീട് എവിടാ?? വടകര 😂😂😂😂

  • @In-mee
    @In-mee Před 3 měsíci

    Ah best vivak vannirikune teamukal chirika polum illa…😂btech🙆🏼‍♀️

  • @Abhinavappu854
    @Abhinavappu854 Před rokem +11

    Mis I like you 😅😅

  • @aswin___
    @aswin___ Před rokem +2

    Etha movie

  • @sandhiavasudevan4434
    @sandhiavasudevan4434 Před rokem +9

    Ithaanu comedy

  • @prashanthdav9967
    @prashanthdav9967 Před rokem +10

    ഇവർ ബിഗ് ബോസ് സീസൺ ട്രീയിൽ ഉണ്ടായിരുന്നു

    • @abz9635
      @abz9635 Před rokem

      Ila

    • @user-mh2xg6fm2j
      @user-mh2xg6fm2j Před rokem +1

      ജോളി miss ആണ് ഉണ്ടായിരുന്നത്. Remya

  • @rudhainanisar7408
    @rudhainanisar7408 Před rokem +7

    Ethu enthu vaanam movie anu.. thyr😂

  • @sudhanchuzhali4188
    @sudhanchuzhali4188 Před rokem +2

    ഇത്തവണത്തേക്ക് ക്ഷമിച്ചു

  • @m.a2z2
    @m.a2z2 Před rokem +1

    2:50

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Před 6 měsíci +1

    Aa miss yadhartha peru entha ariyunnavar please reply

  • @chippynevin
    @chippynevin Před rokem +1

    😂😂😂enta pole ahh loo e payen 😲

  • @liswilol
    @liswilol Před 3 měsíci +1

    Maths viva kku aarengilum poyitundoo. Cheyth kanich kodukanda question okke avark nammal answer paranj explain cheyth kodukanam. Sir nu ath kathiyillengi pinne swahaa😂

  • @user-dk1tg3qd7b
    @user-dk1tg3qd7b Před rokem +45

    കോമഡി വളിപ്പ് ആണ്. പക്ഷെ മിസ്സ് സൂപ്പർ ആണ്

  • @hari0738
    @hari0738 Před 23 dny

    Polytechnic il poolum egene alla vivaaa😂😂

  • @Anjana-
    @Anjana- Před rokem +65

    നല്ല comedy😖

  • @mynameischikki5505
    @mynameischikki5505 Před rokem

    Inn Physicw viva kainj Vanna njn😂

  • @robinlukose5314
    @robinlukose5314 Před rokem

    Viva njan passayi

  • @MalayaliBoy-sp4ki
    @MalayaliBoy-sp4ki Před 3 měsíci +1

    Engineering vivayil 9th STD Scert textbookile chodyangal ithe ethe universeile engineering college aano aavo

  • @nidhinmanojnidhinmanoj4891

    10aam classil chodhikkuna chothyamano engineering padikunne avummarodu vivee yil chodhikunnath.......

  • @hbarman3111
    @hbarman3111 Před rokem

    Someone please can you dubbed this video in Hindi or English,??

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Před rokem +2

    😂🤣😂🤣

  • @joydevbaishya1991
    @joydevbaishya1991 Před rokem

    Please translate it to Hindi language

  • @sandhiavasudevan4434
    @sandhiavasudevan4434 Před rokem +1

    Ayyo chirichu marinju

  • @FaizaNasrin
    @FaizaNasrin Před měsícem

    Plus one pareekshakk unit of power chodichappo ee video kanda ormayil watt ezhthivecha le njan😌

  • @eldhojoy5065
    @eldhojoy5065 Před rokem +2

    Condom theory for safety

    • @mrns518
      @mrns518 Před rokem

      Quantum ennanu😵‍💫

  • @Ares.6186
    @Ares.6186 Před rokem +2

    Ethonnedey ithokke.. Engineers ne parayaippikkan.. Aayit🥴

  • @b34rcr4ft
    @b34rcr4ft Před rokem +15

    which movie dialogue did he make a parody here?

  • @MahamShaad
    @MahamShaad Před měsícem

    10×12 bolt😅

  • @razeenkt8538
    @razeenkt8538 Před rokem +5

    ഉഴപ്പന്മാര്‍ പുഷ്പം പോലെ വൈവ പാസാകുന്നത് കണ്ടിട്ടുണ്ടോ? ദാ കാണ് !! 😜 🔥 👍 💪

  • @musix6599
    @musix6599 Před rokem +7

    Vadakara 😂🤌

  • @ponnmani
    @ponnmani Před rokem +5

    This is cheating... bakki randuperkkum tough koduthu....

  • @Mr.ChoVlogs
    @Mr.ChoVlogs Před 2 měsíci

    Double Meaning ഇല്ലാത്ത ഒരൊറ്റ സീൻ ഉണ്ടോ

  • @alvina8994
    @alvina8994 Před rokem +3

    Movie name pls..

  • @palanipandi5787
    @palanipandi5787 Před rokem +7

    ee movie name pls

  • @HD_gamer.7
    @HD_gamer.7 Před 7 měsíci

    3:55 3:56

  • @danieleapen4030
    @danieleapen4030 Před 4 měsíci

    name of the movie plsss para someone

    • @Mew-one
      @Mew-one Před 3 měsíci

      Last undallo… chunks

  • @asmarashi4615
    @asmarashi4615 Před rokem +8

    😆