പണത്തിനു പുറകേപോയി പടമായി മാറിയ ഹെഡ് കോൺസ്റ്റബിൾ അഷ്‌റഫ്

Sdílet
Vložit
  • čas přidán 9. 07. 2024
  • പണത്തിനു പുറകേപോയി പടമായി മാറിയ ഹെഡ് കോൺസ്റ്റബിൾ അഷ്‌റഫ് #MovieSpecials
    #AsianetMovies #FunnyVideos #MovieClips #Comedy #MalayalamComedy #MalluComedy #Rorschach
  • Zábava

Komentáře • 82

  • @anilgeorge1988
    @anilgeorge1988 Před 17 dny +98

    മുൻപ് സൂത്രധാരൻ സിനിമയിൽ ബിന്ദുപണിക്കരെ കണ്ട് ഞെട്ടിയതിന് ശേഷം പിന്നെ ഞെട്ടിയത് ഈ പടത്തിലെ പെർഫോമൻസ് കണ്ടിട്ടാണ് ❤

  • @sarathms3997
    @sarathms3997 Před 18 dny +206

    ജഗദീഷ് ന്റെ body language. ഒരുപാട് വർഷം സർവീസ് ഉള്ള ഒര് പോലീസ് constable ന്റെ തനി പകർപ്പ്. File ന്റെ വള്ളി കെട്ടുന്നതിൽ പോലും അത് കാണാം ✌🏼

    • @machomajooo
      @machomajooo Před 17 dny +24

      Absolutely .. അതാണ് Actingum,behaving um തമ്മിലുള്ള വ്യത്യാസം.. കഥാപ്രസംഗം പോലെ കുറേ ഡയലോഗ് പറയലും.. എക്സ്പ്രഷൻ ഇട്ട് മരിക്കലുമാണ് അഭിനയമെന്ന് ധരിക്കുന്നവർക്ക് ഇത് മനസിലാവില്ല.
      ഒരു seasoned പോലീസ്കാരന്റെ എല്ലാ ഭാവവും ചലനങ്ങളും ജഗതീഷ് ഒപ്പിയെടുത്തു..മമ്മൂട്ടിയെ നിഷ്പ്രഭമാക്കിയ പെർഫോമൻസ് ആയിരുന്നുവെന്ന് പറഞ്ഞാൽ ഫാൻസ്‌ന് കുരു പൊട്ടും.. പക്ഷെ അറിയുന്നവർക് അറിയാം.

  • @aruntd5998
    @aruntd5998 Před 18 dny +50

    ഒരു നെഗറ്റീവ് വൈബ് മൂവി. Very നൈസ് മേക്കിങ്.

  • @Ragnar655
    @Ragnar655 Před 14 dny +15

    Jagadhish just nailed his role💯
    Picture perfect acting

  • @basith5455
    @basith5455 Před 18 dny +80

    ബിന്ദു പണിക്കർ, മമ്മൂട്ടി, ജഗദിഷ് 🔥

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 17 dny +2

      മമ്മൂട്ടി 🤣🤣 പൊട്ടൻ ഫാൻസ്‌ 😂

    • @abz9635
      @abz9635 Před 17 dny +3

      ജഗദീഷ്

    • @bastinpaul7573
      @bastinpaul7573 Před 15 dny +1

      ​@@VijeeshP-lu1nu Lalappan - Arrattu, Monster, Alone, Malikotta valiban, arabikadalinte Aanakutti...😂💩

    • @johnpaul8685
      @johnpaul8685 Před 10 dny

      തച്ചോളി 😂😂😒കുണ്ണ 😂😂spotted😂​@@VijeeshP-lu1nu

  • @destraightpath
    @destraightpath Před 16 dny +17

    Mind Blowing Acting both Bindu and Jagadish

  • @Chiyaan714
    @Chiyaan714 Před 17 dny +33

    ബിന്ദു പണിക്കർക്ക് ദിലീപിൻ്റെ സൂത്രധാരൻ സിനിമക്ക് ശേഷം കിട്ടിയ കിടിലൻ കഥാപാത്രം🔥🥵

  • @greenapple946
    @greenapple946 Před 18 dny +22

    Bindhu Panicker🔥🔥

  • @saiprasad582
    @saiprasad582 Před 15 dny +11

    ബിന്ദു ചേച്ചി 👌🏼👌🏼❤️❤️

  • @user-hg2yf7gp8o
    @user-hg2yf7gp8o Před 14 dny +12

    മമ്മുക്ക ബിന്ദുപണിക്കർ ജഗദീഷ് 🔥

  • @sujithm67
    @sujithm67 Před 17 dny +8

    Ee filmile eettavum adipoli scene

  • @latheeffila6199
    @latheeffila6199 Před 17 dny +4

    കിടിലൻ..... 💥👣💥💥💥

  • @Ginsonthekkel
    @Ginsonthekkel Před 15 hodinami

    ജഗദീഷ് dialoque delivery 👌🏻

  • @MJ43445
    @MJ43445 Před 17 dny +13

    Jagadeesh sir kidilam♥️🔥🔥

  • @machineenthusiast4393
    @machineenthusiast4393 Před 17 dny +5

    ബിന്ദുപണിക്കർ & ജഗദീഷ് 🔥🔥🔥🙏🙏

  • @CRAZYBATMANPM
    @CRAZYBATMANPM Před 18 dny +3

    Nice

  • @ഞാനൊരുപാവംമാടൻ11

    2069 ഇൽ ഏലിയനുമായി ടൂർ പോവുമ്പോ കാണുന്നവർ ഉണ്ടോ 🙄?

    • @althu-i2v
      @althu-i2v Před 18 dny +3

      No

    • @mvmsha
      @mvmsha Před 18 dny +7

      ഇതാണ് നിന്നെ ഞാൻ ഒരു സ്ഥലത്ത് കൊണ്ടുപോകാത്തത് ഞാൻ പേടിച്ചുപോയി നമ്മൾ കണ്ട റിലീസ് ആവാൻ പോകുന്ന സിനിമയെല്ലാം നീ ഇവിടെ പറയുമോ എന്ന്. എന്റെ ചങ്ങാതി ഇന്ത്യൻ 2കണ്ട കാര്യം നീ ആരോടും പറയരുത്

    • @Muhammed.Sinan786
      @Muhammed.Sinan786 Před 18 dny +4

      Illa iam sorry njn 2070 Il aa😂😂

    • @Pararjvaun
      @Pararjvaun Před 17 dny +6

      നീ അവിടെ ആയതേ ഒള്ളോ ഞാൻ ദേ സുപ്രീം yaskinte അടുത്ത് എത്തി കോംപ്ലക്സ്കിൽ വിലസുവാ

    • @abtharvlogs2164
      @abtharvlogs2164 Před 17 dny +1

      💀🤝

  • @marsworld3424
    @marsworld3424 Před 13 dny +4

    ഇന്ന് കാണുന്നവർ ഉണ്ടോ..??

  • @manumahesh6002
    @manumahesh6002 Před 17 dny +4

    Bgm🔥🔥

  • @yadu9576
    @yadu9576 Před 17 dny +5

    Jjaay caption 😂😂

  • @DavidShawn-hp6vy
    @DavidShawn-hp6vy Před 10 dny

    ബിന്ദു പണിക്കർ 🔥

  • @__Aashiq__
    @__Aashiq__ Před 15 dny +2

    Rorschach 🔥

  • @SaifuEk-iz7hs
    @SaifuEk-iz7hs Před 8 dny +1

    ഒരു രക്ഷയും ഇല്ലാത്ത മൂവി.... തകർത്ത മൂവി.... ഇനി ഇങ്ങനെ ഒരു മൂവി വരുമോ എന്ന് അറിയില്ല

    • @user-ck7kz8rw6e
      @user-ck7kz8rw6e Před 7 dny

      വരും നിന്റെ അമ്മച്ചിടെ..... A പടം

  • @alien_oid
    @alien_oid Před 16 dny +2

    Hy

  • @Ginsonthekkel
    @Ginsonthekkel Před 15 hodinami

    സത്യം പറഞ്ഞാൽ ഇതൊരു ടോപ് ക്ലാസ്സ്‌ മൂവി ആണ്... പക്ഷെ ലൊക്കേഷനും settitathum കുറച്ചു unmatching ആയി തോന്നി

  • @sherinkr454
    @sherinkr454 Před 18 dny +2

    Caption 🫢🫢

  • @honeyzzkitchen4888
    @honeyzzkitchen4888 Před 10 dny +4

    Movie name

  • @athulkumar2034
    @athulkumar2034 Před 13 dny

    BGM😶‍🌫️

  • @aswigraphi
    @aswigraphi Před 15 dny +6

    2072 ൽ ആലുവ മെട്രോ ടെ താഴെ ഡ്രൈവ് ഇൻ മൂവി മൾട്ടിപ്ലെക്സിൽ ഇരുന്നു കാന്നുന്നവർ ഉണ്ടോ

  • @user-us8qr4lz5g
    @user-us8qr4lz5g Před 18 dny +9

    Movie ?

  • @aethergaming27
    @aethergaming27 Před 17 dny +1

    2028

  • @footballnations7071
    @footballnations7071 Před 18 dny +9

    Roshach

  • @mujeebrahman6018
    @mujeebrahman6018 Před 15 dny +4

    movie name parayumo??

  • @anupthankappan1502
    @anupthankappan1502 Před 6 dny

    Movie name