JANNA 2 | AJMAL FASIL | ISMAIL WAFA |SHAHAD CHANDERA | MAPPILA NEW SONG

Sdílet
Vložit
  • čas přidán 10. 09. 2024
  • subscribe our GREEN BAND MEDIA and enjoy music
    GREEN BAND MEDIA PRECENTS
    DIRECTION : SARFU THARAYITTAL
    ALBUM : "JANNA 2"
    "ജന്ന 2"
    LYRICS&MUSIC : SHAHAD CHANDERA
    SINGERS: AJMAL FASIL
    ISMAYIL WAFA
    ORCHASTRATION: RAJEEV RAM
    MIXING: LIJITH ADARS
    DOP&CUT: SALEEM PULIKKAL
    CAST: FAYIS,RAMEENA
    CO-ORDINATION: SHABEER ACHANAMBALAM , SAKEER THARAYITTAL,SARJAS ALI
    FEED BACK: 9846 123 265 , 6238 478 102
    SP THANKS: PCH FAMILY, GAZAL LIGHT&SOUND,BAVA'S EVENT,ALL MEDIA PROMOTORS

Komentáře • 475

  • @wafaajuofficial996
    @wafaajuofficial996 Před 9 měsíci +603

    എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു😊

    • @kuthubudheenpm7698
      @kuthubudheenpm7698 Před 9 měsíci +13

      You Are awzzome...Most attractive voice, lots of love from lakshadweep , we all big fans of you & your team..🫂🤍..keep going..God bless you

    • @muhammedshafi1675
      @muhammedshafi1675 Před 9 měsíci +4

      Undavum

    • @shahmonhitssaju1465
      @shahmonhitssaju1465 Před 9 měsíci +2

      👍👍

    • @Arshida-arshi
      @Arshida-arshi Před 9 měsíci +2

      ❤❤

    • @safwananp8872
      @safwananp8872 Před 9 měsíci +7

      Sathyam parayaaloo.....daily veettile joolikal cheyyumboole ingale paattum keett kondaan cheyyaar😂😂😂❤❤❤❤❤....athrakk ishttaaan....bayangara feelings aan❤❤❤❤❤❤❤❤❤.....ingale songs eniiim pratheekshikkunnu❤❤❤

  • @ajmalfasil6511
    @ajmalfasil6511 Před 9 měsíci +443

    Ellavarudeyum supportum prolsahanavum pradeekshikkunnu ❤

  • @sajnaashiq5443
    @sajnaashiq5443 Před 9 měsíci +21

    കൊട്ടും കൈ മുട്ടിൻ പാട്ടിൻ ഇശലിൻ ചെറു ചെമ്പകം പൂക്കും വന്നല്ലോ മംഗല്യതിനു മർഹബ പാടിടുവാൻ മാരൻ,കണ്ടല്ലോ കരിവളെ കിലുങ്ങണ മൊഞ്ചേറും കിളിയെ....കുഷിയേറും പിരിശ തൊപ്പിലെ zovjathaanello.......മഹറിൻ മധു മലർ ചൊരിയുന്നൊരു നിക്കാഹ്ണെല്ലോ......................................This line Uffffff ❤❤❤❤❤❤❤❤💯💯💯💯😘😘😘😘😘💥💥💥💥💥❣️❣️❣️❣️

  • @SwadiqPerumugam
    @SwadiqPerumugam Před 9 měsíci +32

    അതായത് രമണാ ...നമ്മൾ പിന്നേം ഹിറ്റടിക്കാൻ പോകുന്നു 🎉🎉🎉🎉🎉

  • @risvanan6844
    @risvanan6844 Před 9 měsíci +21

    ജന്ന 1st ന്റെ favourite song list ൽ ഉണ്ട് 😍😍😍😍
    ഇനി ഇതും 🥰

  • @Ayshzzz.30
    @Ayshzzz.30 Před 9 měsíci +36

    രണ്ട് പേരും സൂപ്പർ ഇതുപോലെ നല്ല നല്ല പാട്ടുകൾ പാടാൻ ഇനിയും കഴിയട്ടെ 👍🏻👍🏻😍

  • @stories-on-you-tube
    @stories-on-you-tube Před 9 měsíci +35

    ജന്ന 1 and 2.... 😍 രണ്ടും ഒന്നിലൊന്ന് മെച്ചം....❤ ഏതൊരു പാട്ടിന്റെയും ഭംഗി കൂടുന്നത് അത് പാടുന്ന കലാകാരന്മാരുടെ ശബ്ദ മികവ് കൂടെ ചേരുമ്പോൾ ആണ്....❤‍🔥 വല്ലാത്ത ഒരു ഫീൽ... പെട്ടെന്ന് കഴിഞ്ഞ പോലെ തോന്നി...... പാർട്ട് 3 ഞങ്ങൾ പ്രതീക്ഷിക്കുന്നു..... 😻🥰🥰

  • @basilasherinmk1427
    @basilasherinmk1427 Před 9 měsíci +42

    ജന്ന 2 വും നിങ്ങളുടെ മറ്റുള്ള പാട്ടിനേക്കാൾ മികച്ചതാവട്ടെ എന്ന് ആശംസിക്കുന്നു 🙌🏻👏🏻

  • @theslizzz
    @theslizzz Před 9 měsíci +27

    Maa sha allah... ഇവരിങ്ങനെ ഇരുന്നാ പെണ്ണിനേം ചെക്കനേം ആരും നോക്കൂല 😅😂❤❤🎉

  • @Sabaanmohammedmk
    @Sabaanmohammedmk Před 9 měsíci +15

    മനോഹരഗാനം ഒരു മന്ദമാരുതനെപ്പോലെ ... ഒച്ചയും ബഹളവുമില്ലാത്ത പ്രത്യേകത പാട്ടിനെ മനോഹരമാക്കുന്നു. അഭിനന്ദനങ്ങൾ എല്ലാവർക്കും

  • @Kickout_hub
    @Kickout_hub Před 9 měsíci +10

    Fav line❤️:തേനൂറും ഇഷ്‌ക് കൊണ്ട്
    ഖുഫൂവൊത്ത മൊഞ്ചു കണ്ട്
    റങ്കും മംഗളമേ
    മാരനിൽ തോയരും വന്നേ...(2)
    തേനൂറും ഇഷ്‌ക് കൊണ്ട്
    ഖുഫൂവൊത്ത മൊഞ്ചു കണ്ട്
    റങ്കും മംഗളമേ
    മാരനിൽ തോയരും വന്നേ...
    രാവിതിന്നല്ലോ ലങ്കും മംഗളമല്ലോ...

  • @riyadevala5776
    @riyadevala5776 Před 5 měsíci +4

    Janna2❤️❤️❤️🥰 i love🎶🎶🎶💞☺️💐

  • @ayishahaza1621
    @ayishahaza1621 Před 8 měsíci +6

    Ee patt kelkkunna le ayisha❤enne Poole 💗🫂any way ennetheyum Poole adippoli aayittund ❤😊
    Mashallah ❤️🫀🖤Nice Voice ❤❤

  • @alavicm7632
    @alavicm7632 Před 8 měsíci +5

    Kelkkum thorum imbam koodunna endho oru magic und ningalude songsin ❤❤

  • @shafeeqabaan6315
    @shafeeqabaan6315 Před 9 měsíci +5

    മക്കളെ വേറെ ലെവൽ ❤️❤️❤️🥰🥰അടിപൊളി സോങ് നല്ല ഈണം നിങ്ങളുടെ വോയ്‌സിൽ കേൾക്കാൻ നല്ല ഫീൽ ❤️❤️🎉🎉🎉

  • @perfect_okay_
    @perfect_okay_ Před 9 měsíci +8

    അങ്ങനെ പ്രേക്ഷകരുടെ വിളികൾക്ക് കാതോർത്ത് കൊണ്ട് അജ്മലിൻ്റെയും ഇസ്മായിലിൻ്റെയും വീണ്ടും ഒരു വരവ്, സോങ്ങ് അടിപൊളി ആയിണ്ട്, keep supporting guyzzz ❤️‍🔥🥰🕊️

  • @rejiuncharted8450
    @rejiuncharted8450 Před 9 měsíci +5

    woooow mashalla supper awesome 👏🏻👍👍👍👍👍

  • @sherinhamza9194
    @sherinhamza9194 Před 9 měsíci +7

    Masha allah addipoly rajeevetta superb

  • @Rinshad-cb8kx
    @Rinshad-cb8kx Před 9 měsíci +10

    aa. കണ്ണട വെച്ച ഇക്ക 😍🥵❤

  • @Ramxu_Official
    @Ramxu_Official Před 9 měsíci +6

    ഈ ഗാനം ഒരു രക്ഷയുമില്ല , അടിപൊളി , കേൾക്കാൻ തന്നെ നല്ല ഭംഗിയാണ് . തുടർന്നും ഒരുപാട് ഈ പാട്ടിൻ്റെ ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു .
    ഈ ഒരു വർക്കിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ 🥳🥳🥳🥰🥰👍

  • @vimalmanayath2958
    @vimalmanayath2958 Před 9 měsíci +6

    എല്ലാവരും പ്രിയപ്പെട്ടവർ ❤️വളരെ നന്നായിട്ടുണ്ട് ❤️ആശംസകൾ ❤️❤️

  • @fahizarashidrashid9376
    @fahizarashidrashid9376 Před 9 měsíci +12

    മാഷാ അല്ലാഹ് അടിപൊളി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ റബ്ബ് തൗഫീഖ് നൽകട്ടെ 🤲❤️😍

  • @sanjitht.p4999
    @sanjitht.p4999 Před 9 měsíci +7

    Kollam Pakshe first part ente aaa feel and better songs kiteela ❤

  • @MrKNSJ
    @MrKNSJ Před 9 měsíci +5

    അജ്മൽ ഫാസിൽ.... രണ്ടു പേരും സൂപ്പർബ്.....🎉

  • @Arshida-arshi
    @Arshida-arshi Před 9 měsíci +5

    Ithum angat keri hit aavate ❤❤❤

  • @faseelashaukkath7600
    @faseelashaukkath7600 Před 8 měsíci +5

    Randum poli...❤ but enikk janna 1 bayankara ishtaaa❤❤❤

  • @muhammedajnas8567
    @muhammedajnas8567 Před 7 měsíci +6

    Enthoru feel ahn kett irikkan❤ ..... Irunn poyi😅

  • @jaisalhasi5195
    @jaisalhasi5195 Před 9 měsíci +5

    Masha allah. Iniyum uyarangalil ethatte

  • @ShanuMonu-ji3be
    @ShanuMonu-ji3be Před 8 měsíci +4

    Masha Allah adipoli sooper🎉🎉🎉🎉

  • @RashiFaisu
    @RashiFaisu Před 9 měsíci +4

    ജന്ന 1പോലെ തന്നെ ജന്ന 2ഉം അടിപൊളി ❤

  • @Aliya-ff4fi
    @Aliya-ff4fi Před 9 měsíci +5

    Masha allah. Adipoli aayita🥰❤️😍😍😍😍😍😍

  • @jeevam
    @jeevam Před 9 měsíci +3

    ADIPOLIYEE

  • @user-gn3ce5zf7t
    @user-gn3ce5zf7t Před 9 měsíci +9

    Aarokke vedio kand kond comentsum likesum koodunnath kandukondirikkunnu 🥰

  • @FarseenaKl10-em4bx
    @FarseenaKl10-em4bx Před 9 měsíci +5

    ഹൊ എന്തൊരു feel കേൾക്കാൻ. കേട്ടിരുന്നു പോയി ❤❤❤

  • @nafilajl9834
    @nafilajl9834 Před 8 měsíci +4

    Ningalude ella pattu enikk orupadu ishtaman ❤️❤️

  • @Ramzanramxu
    @Ramzanramxu Před 9 měsíci +12

    നിങ്ങ രണ്ടാളും വേറെ ലെവൽ ആണ് മുത്തെ.... 🥰🕊️

  • @farzanafadel942
    @farzanafadel942 Před 9 měsíci +11

    Nice... Melodious and Mesmerising songs❤

  • @juraijkt2928
    @juraijkt2928 Před 9 měsíci +4

    Masha allah adipoli wrk❤️👍

  • @solihamehaboob
    @solihamehaboob Před 9 měsíci +4

    Mashallah Janna2 ❤️✨ kasavin kisayil portion🫴🏻🤍🤍

  • @__shijina_binth_latheef__
    @__shijina_binth_latheef__ Před 9 měsíci +4

    Mashallah ♥️ adipoli aayittund ❤

  • @shahala2443
    @shahala2443 Před 8 měsíci +5

    Adich polichu enik ishtamayi 😊😊😊

  • @user-qp3fv1jx8k
    @user-qp3fv1jx8k Před 9 měsíci +6

    Ushaarayittund❤ iniyum uyarangalil ethattee🤲

  • @theslizzz
    @theslizzz Před 8 měsíci +6

    For lyrics 👇
    ❤️❤️🤗😌😌
    താനിന്ത താന തിന്ന താന തന്തിന്നോ ....(2)
    താന തന്തിന്നോ തന താന തന്തിന്നോ...
    തേനൂറും ഇഷ്ഖ് കൊണ്ട് ....
    കുഫൂവൊത്ത മൊഞ്ച് കണ്ട് ...
    (റങ്കും മങ്കളമേ... മാരനിൽ തോഴരും വന്നേ....) - 2
    തേനൂറും ഇഷ്ഖ് കൊണ്ട് ...
    കൂഫൂവൊത്ത മൊഞ്ച് കണ്ട്
    റങ്കും മങ്കളമേ .... മാരനിൽ
    തോഴരും വന്നേ...
    രാവിതിന്നല്ലോ ... രങ്കും മങ്കളമല്ലോ ....
    കസവിൻ കിസയത് മൂളും
    മുഹബ്ബത്തിൻ മധുര മലരൊളി ആയിഷ ....
    ഇഷ്കിൻ തോപ്പിലെ നില
    നറു മുറി മാനത്തമ്പിളി പോരിശ ...
    ( കസവിൻ )
    കഞ്ചകപ്പൂ മൊഞ്ചോളിയും
    ചമയ്ന്തുവ ല്ലോ...
    (ലങ്കുമിന്നല്ലോ.. മാരൻ ലങ്കിടുന്നല്ലോ...) - 2
    (ലങ്കുമലങ്കൃത മങ്കലമേ...
    ലങ്കി മറിഞ്ഞിടും പൊന്തലമെ...) - 2
    ഇമ്പമതേറും ബങ്കീഷ തോറും...
    ചേലേറും ചുണ്ടില് ചെമ്പകം
    ചുവക്കണ കല്ലിയാണമെ...
    ആനന്ദ കല്ലിയാണമേ...
    മങ്കല രാവല്ലോ...
    മാരന് മങ്കലമിന്നല്ലോ...
    ലങ്കുമലങ്കൃത മങ്കളമെ...
    ലങ്കി മറിഞ്ഞിടും പൊന്തലമെ....
    കൊട്ടും കൈ മുട്ടിപ്പാട്ടിൻ
    ഇശലിൻ ചെറു ചെമ്പക പൂക്കും...
    വന്നല്ലോ മംഗല്യത്തിൻ
    മർഹബ പാടിടുവാൻ... മാരൻ...
    കണ്ടല്ലോ തരിവള കിലുക്കണ
    മൊഞ്ചേറും.. കിളിയേ...
    ഖുശിയേറും പിരിശ ത്തോപ്പിലെ
    സൗജത്താണല്ലോ...
    മഹറിൻ മധു മലർ ചൊരിയുന്നൊരു
    നിക്കാഹാണല്ലോ...
    പെണ്ണിന്...
    മഹറിൻ മധു മലർ ചൊരിയുന്നൊരു
    നിക്കാഹാണല്ലോ...
    ചെഞ്ചൂറും കല്ല്യാണത്തിന്
    മൊഞ്ചേറും വിരിയണ രാവ്...
    വീശും പരിമള കുളിർ മതി
    ചൊങ്കിത സൗജത്താലെ...
    മഹിയിൽ മനമേന്തും പന്തലിൽ
    ചിത്തിര മുത്തൊളിയേ...
    (ഏറ്റം ബീവി ഖദീജവർ. മൊളിന്തിടലായ്...) - 2
    (മയിലിൻ തടിയതിൽ
    ഒളി മിങ്കും...
    മഹിയിൻ മടിയതിൽ
    പുകൾ പൊന്തും...) - 2
    മധുരിത മലർ വിരിയണ
    ചുണ്ടും...
    മയിലിൻ തടിയതിൽ
    ഒളി മിങ്കും...
    മഹിയിൻ മടിയതിൽ
    പുകൾ പൊന്തും...
    മനസ്സാകം തടം പൊഴിയണ
    ചിന്തും...
    പേശും പോരിശ മങ്കല
    മാനിശയേശും പൊന്തലം
    മബ്റൂറായ് മധിനിധി മനതിൽ
    അഞ്ജിത മൊഞ്ചിത കൊഞ്ചിത സഭയോ ...
    പേശുന്നു സഭയിങ്കലാകെ ...
    നേരുന്നു മങ്കലമേറിടലാകേ ...
    (ഉത്തമ നാരിയുമായൊരിടത്ത്
    ചിത്തിരമായൊരലങ്കാരo ... ) - 2
    ( സാര സങ്കൃതമേ വിലങ്കൃത
    ലങ്കുമലങ്കൃത മങ്കലമേ ... ) - 2
    പേശും പോരിശ മങ്കല
    മാനിശയേശും പൊന്തലം
    മബ്റൂറായ് മധിനിധി മനതിൽ
    അഞ്ജിത മൊഞ്ചിത കൊഞ്ചിത സഭയോ ...
    പേശുന്നു സഭയിങ്കലാകെ ...
    നേരുന്നു മങ്കലമേറിടലാകേ ...
    ❤❤❤❤❤

  • @farseenajabeen392
    @farseenajabeen392 Před 8 měsíci +4

    ❤❤❤mashaallah....superb

  • @nishaam399
    @nishaam399 Před 9 měsíci +9

    Maa shaa allah lyrics and voice are super bride and groom made for each other

  • @noushadc9508
    @noushadc9508 Před 8 měsíci +4

    ഗ്രേറ്റ്‌ ❤‍🔥❤‍🔥❤‍🔥

  • @Rubeenarubi-wm3sk
    @Rubeenarubi-wm3sk Před 9 měsíci +4

    Orupad ishtamayi song kaimuttt💐

  • @shamil.n9019
    @shamil.n9019 Před 9 měsíci +4

    Msha allah... 💕 sahad mash❤️

  • @user-qs3dm7wt9o
    @user-qs3dm7wt9o Před 8 měsíci +5

    1st time ആണ് നിങ്ങളുടെ song കേൾക്കുന്നത്. I like it❤
    ബാക്കി songs കേട്ടിട്ട് വരാം 😊

  • @Fath1705
    @Fath1705 Před 9 měsíci +5

    🎉🎉super❤❤❤❤

  • @RahanaBeegam
    @RahanaBeegam Před 9 měsíci +4

    Supper polich .vere level broos

  • @saleemsali9252
    @saleemsali9252 Před 8 měsíci +3

    Adi poli

  • @rashidkh6276
    @rashidkh6276 Před 9 měsíci +5

    നല്ല വരികൾ.. സഹദ് മാസ്റ്റർ 😍

  • @user-zo7vh1ht3m
    @user-zo7vh1ht3m Před 9 měsíci +6

    👍njan ennum kanum nigale song

  • @basithbavu5106
    @basithbavu5106 Před 9 měsíci +4

    Adipoli ayit und 👌

  • @shahana4968
    @shahana4968 Před 9 měsíci +5

    Masha allah❤❤

  • @jumailaferoz6699
    @jumailaferoz6699 Před 6 měsíci +2

    Adipoli song
    Nalla feeludd❤❤❤

  • @fathimarameesarami
    @fathimarameesarami Před 9 měsíci +3

    Mashallah... Superb🎉🎉🎉🎉

  • @anshianu4372
    @anshianu4372 Před 9 měsíci +4

    Superr❤❤

  • @farzamaje4791
    @farzamaje4791 Před 9 měsíci +4

    Superb dears ❤ningle ella paatukalum kettirikaan enth rasannariyuo 😍ee paatum hit aavum athurappa song selection 👌

  • @shamseerahmedpadne3986
    @shamseerahmedpadne3986 Před 9 měsíci +3

    Masha allh❤ lyrcs of sahad sir 😊

  • @murshisidhu9140
    @murshisidhu9140 Před 9 měsíci +3

    Masha alah poli ayikn❤

  • @rashafam3423
    @rashafam3423 Před 9 měsíci +3

    Woow masha allah enth rasaaa

  • @nihasshihabudeen9361
    @nihasshihabudeen9361 Před 8 měsíci +3

    ✨Masha allah🥰

  • @nadhafathima3497
    @nadhafathima3497 Před 9 měsíci +3

    Mashaallah ❤oru rakshayum illa adipoli

  • @rahanak580
    @rahanak580 Před 9 měsíci +5

    Mashaallaah വേറെ ലെവൽ 🥰 ഒരു രക്ഷേം illaaatto❤❤

  • @fahadudms913
    @fahadudms913 Před 9 měsíci +3

    Wait aann❤

  • @NoName-ql2lf
    @NoName-ql2lf Před 9 měsíci +15

    thank me later തേനൂറും ഇശ്ഖ് കൊണ്ട്
    കുഫുവൊത്ത മൊഞ്ചു കണ്ട്
    റങ്കും മംഗളമേ ,,,മാരനിൽ തോഴരും വന്തേ ..2
    രാവിതിന്നല്ലോ .ലങ്കും മംഗലമല്ലോ ..
    കസവിൻ കിസയത് മൂളും മുഹബത്തിൻ മധുര മലരൊളി ആയിഷ
    ഇഷ്കിൻ തോപ്പിലെ നീല നറുമുറി മാനത്തമ്പിളി പോരിശ ..
    കഞ്ചകപൂ മൊഞ്ചൊളിയിൽ ചമയ്ന്തുവല്ലോ ..
    ലങ്കുമിന്നല്ലോ ..മാരൻ .ലങ്കിടുന്നല്ലോ ...
    ലങ്കുമലൻകൃത മംഗലമേ ...
    ലങ്കിമറിഞ്ഞിടും പൊൻ തലമേ ..2
    ഇമ്പമതേറും ബങ്കീഷ തോറും ..
    ചേലേറും ചുണ്ടില് ചെമ്പകം ചുവക്കണ ...കല്ലിയാണമേ .,
    ആനന്ദ കല്ലിയാണമേ .......
    മംഗള രാവല്ലോ ...മാരന് മംഗളമിന്നല്ലോ ..
    ലങ്കുമലൻകൃത മംഗലമേ ...
    ലങ്കിമറിഞ്ഞിടും പൊൻ തലമേ ..
    കൊട്ടും കൈമുട്ടിപ്പാട്ടിൻ ഇശലിൻ ചെറു ചെമ്പകം പൂക്ക്കും
    വന്നല്ലോ ..മംഗല്യത്തിൻ മർഹബ പാടിടുവാൻ ..മാരൻ
    കണ്ടല്ലോ തരിവള കിലുങ്ങണ മൊഞ്ചേറും കിളിയേ ..
    കൊശിയേറും പിരിശ തോപ്പിലെ സൗജതാണല്ലോ ..
    മഹറിൻ മധു മലർ ചൊരിയുന്നൊരു നികാഹ് ആണല്ലോ ..പെണ്ണിന് ..
    മഹറിൻ മധു മലർ ചൊരിയുന്നൊരു നികാഹ് ആണല്ലോ
    ചെൻചൂറും കല്യാണത്തിന് മൊഞ്ചേറും വിരിയണ രാവ്
    വീശും പരിമള കുളിർമതി ചൊങ്കിട സൗജത്താലേ
    മഹിയിൽ മനമേന്തും പന്തലിൽ ചിത്തിരമുത്തൊളിയായി
    ഏറ്റം ബീവി ഖദീജവർ ഒളിന്തിടലായ് .. 2
    മയിലിൻ തടിയതിൽ ഒളിമുന്തും
    മഹിയിൻ മടിയതിൽ പുകൾ പൊന്തും 2
    മധുരിത മലർ വിരിയണ ചുണ്ടും ..മനസ്സകം തണൽ പൊഴിയണ ചെണ്ടും ..2
    പേശും പോരിശ മംഗല മാനിശയേഷും പൊൻ തലം
    മബ്‌റൂർ ആയി മതിനിത മനതിൽ അഞ്ചിത മുഞ്ചിത കൊഞ്ചിതാ സദയം ..
    പേശുന്നു സഭയിങ്കലാകെ ..
    നേരുന്നു മംഗളമേറിടലാകെ ..
    ഉത്തമ നാരിയുമായൊരിടത്തു ചിത്തിരമൊത്തരലങ്കാരം
    സാര സംകൃതമേ നിലംകൃത ലങ്കുമലംകൃത മംഗളമേ ..
    പേശും പോരിശ മംഗല മാനിശയേഷും പൊൻ തലം
    മബ്‌റൂർ ആയി മതിനിത മനതിൽ അഞ്ചിത മുഞ്ചിത കൊഞ്ചിതാ സദയം ..
    പേശുന്നു സഭയിങ്കലാകെ ..
    നേരുന്നു മംഗളമേറിടലാകെun

  • @sakeenavk4987
    @sakeenavk4987 Před 9 měsíci +3

    Adipoli.mashaallah ❤❤

  • @sajeerthondikodan7907
    @sajeerthondikodan7907 Před 9 měsíci +3

    മാഷാ അല്ലാഹ് വീണ്ടും 👍👍👍🥰

  • @user-vr9qv2hl3n
    @user-vr9qv2hl3n Před 7 měsíci +4

    ഉറപ് ❤❤❤

  • @abidabid.t.p3633
    @abidabid.t.p3633 Před 9 měsíci +3

    Masha allah 🔥sett

  • @shahulshahanad773
    @shahulshahanad773 Před 9 měsíci +3

    ❤❤❤mashallah polichin🥰

  • @user-eg6jz2sb9p
    @user-eg6jz2sb9p Před 9 měsíci +3

    Waiting

  • @Rubeenarubi-wm3sk
    @Rubeenarubi-wm3sk Před 9 měsíci +3

    Mashaallah nalla song

  • @user-hw5dh2et1n
    @user-hw5dh2et1n Před 8 měsíci +4

    Super❤

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU Před 7 měsíci +4

    രസമുണ്ട് 👌🏻

  • @shahmonhitssaju1465
    @shahmonhitssaju1465 Před 9 měsíci +3

    next ഹിറ്റ്‌ sure

  • @shehsadpakkiyan2209
    @shehsadpakkiyan2209 Před 9 měsíci +2

    Pwoli❤🎉🎉💐💐

  • @Fath1705
    @Fath1705 Před 9 měsíci +4

    MASHA allah ❤❤❤❤❤❤

  • @moideenkaruthedathu9238
    @moideenkaruthedathu9238 Před 9 měsíci +3

    Katta waitingaaayirunnu broo❤❤🥰🤩

  • @ukfamily9983
    @ukfamily9983 Před 9 měsíci +4

    Masha allah 🥰🥰

  • @ummuljameen3341
    @ummuljameen3341 Před 9 měsíci +6

    Masha Allah ❤🥰👏

  • @babaKondotty1976
    @babaKondotty1976 Před 9 měsíci +3

    സൂപ്പർ

  • @diljaantec8195
    @diljaantec8195 Před 9 měsíci +4

    Ith Pora jinn 1st supper

  • @nifu8748
    @nifu8748 Před 8 měsíci +4

    Adipoli❤❤❤❤. Wafa❤❤ aju

  • @shahulhameedm2913
    @shahulhameedm2913 Před 9 měsíci +3

    Jst wowww❤

  • @sahlakareem5524
    @sahlakareem5524 Před 9 měsíci +3

    Superb sahad

  • @javadcs1659
    @javadcs1659 Před 9 měsíci +2

    Masha allah nice new work❤❤❤

  • @muhammedsabith372
    @muhammedsabith372 Před 9 měsíci +4

    quality ❤️‍🔥

  • @hiaupschithari7639
    @hiaupschithari7639 Před 9 měsíci +10

    Magical lyrics by sahad sir ❤😍

  • @user-gj4xq5tx9o
    @user-gj4xq5tx9o Před 9 měsíci +4

    എന്റെ പൊന്നോ എന്നാ supperaa🥰🥰🥰🥰

  • @salmiyapp8917
    @salmiyapp8917 Před 9 měsíci +3

    🥰🥰🥰🥰🥰🥰 പൊളിച്ചു

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659 Před 9 měsíci +3

    Aju & team..Good🥰👍🏻

  • @thasneemthasni3285
    @thasneemthasni3285 Před 9 měsíci +4

    Song poli

  • @JashimAshraf007-gq2nj
    @JashimAshraf007-gq2nj Před 9 měsíci +3

    അടിപൊളി ❤️❤️❤️❤️

  • @arrahmy9303
    @arrahmy9303 Před 8 měsíci +3

    Waiting for 3

  • @user-nc8gd2go7d
    @user-nc8gd2go7d Před 9 měsíci +3

    Polichu ❤❤❤

  • @Rinshad-cb8kx
    @Rinshad-cb8kx Před 9 měsíci +4

    😁nice ayitt unde🌚

  • @MOLOOMYVLOGS
    @MOLOOMYVLOGS Před 9 měsíci +3

    Adiplli❤️❤️❤️