നടുവേദനയും ഗർഭാശയ മുഴകളും പൂർണമായി സുഖപ്പെടുത്താം സർജറി ഇല്ലാതെ | Back Pain and Fibroid Treatment

Sdílet
Vložit
  • čas přidán 5. 01. 2021
  • നടുവേദനയും ഗർഭാശയ മുഴകളും 1 ദിവസം കൊണ്ട് പൂർണമായി സുഖപ്പെടുത്താം സർജറി ഇല്ലാതെ..
    കൂടുതൽ അറിയാൻ വിളിക്കൂ : 9656000737, 9656000629
    മുറിവോ തുന്നലോ ഇല്ല . അനസ്തേഷ്യ ആവശ്യമില്ല, ഹോസ്പിറ്റൽ അഡ്മിറ്റ് ആവശ്യമില്ല തുടങ്ങി ഒരുപാടു ഗുണങ്ങൾ ഉള്ള ഏറ്റവും പുതിയ ചികിത്സാ രീതികളായ PELD, UFE എന്നിവയെ കുറിച്ച് Dr Tahsin Neduvanchery, Dr. Faizal M Iqbal എന്നിവർ വിവരിക്കുന്നു..
    കൂടുതൽ അറിയാൻ വിളിക്കൂ : 9656000737, 9656000629
    Feel free to comment here for any doubts regarding this video.

Komentáře • 93

  • @Arogyam
    @Arogyam  Před 3 lety +22

    നടുവേദനയും ഗർഭാശയ മുഴകളും 1 ദിവസം കൊണ്ട് പൂർണമായി സുഖപ്പെടുത്താം സർജറി ഇല്ലാതെ..
    കൂടുതൽ അറിയാൻ വിളിക്കൂ : 9656000737, 9656000629
    മുറിവോ തുന്നലോ ഇല്ല . അനസ്തേഷ്യ ആവശ്യമില്ല, ഹോസ്പിറ്റൽ അഡ്മിറ്റ് ആവശ്യമില്ല തുടങ്ങി ഒരുപാടു ഗുണങ്ങൾ ഉള്ള ഏറ്റവും പുതിയ ചികിത്സാ രീതികളായ PELD, UFE എന്നിവയെ കുറിച്ച് Dr Tahsin Neduvanchery, Dr. Faizal M Iqbal എന്നിവർ വിവരിക്കുന്നു ..

    • @muneerar1764
      @muneerar1764 Před 3 lety

      Oo

    • @jyothsna4677
      @jyothsna4677 Před 3 lety

      സാറേ എനിക്കും ഗർഭാശയമുഴ ഉണ്ട് ചെയ്യാൻ പറ്റുമോ സാറേ

    • @jyothsna4677
      @jyothsna4677 Před 3 lety

      എവിടെയാ ആശുപത്രി എറണാകുളം ജില്ല ആണോ

    • @arunkumar-rw1gl
      @arunkumar-rw1gl Před 2 lety

      Ĺ

    • @localboy4901
      @localboy4901 Před 2 lety

      @@jyothsna4677 all a.malappuram.jilla kottakkal

  • @neethup8794
    @neethup8794 Před 3 lety +3

    Thanks 🙏

  • @shareenasheri6427
    @shareenasheri6427 Před 3 lety +5

    Sir njan munne chothichirunnu enikm fibriodinte koode syst koodiyund ithin enthenkilm cheyyan patumo

  • @shimlaameen7310
    @shimlaameen7310 Před 3 lety

    thanks,

  • @yasmeenarbaz9754
    @yasmeenarbaz9754 Před 3 lety +5

    Chocolate cyst idh pole cheyyan patumo

  • @anilavs6422
    @anilavs6422 Před 2 lety +2

    Prostrate cancer patient nu ethu cheyyan patumo.size reduce akumo

  • @aminakuttyhamza8499
    @aminakuttyhamza8499 Před 3 lety

    Thanks

  • @sruthy8283
    @sruthy8283 Před 2 lety +3

    Overy cyst ingane remove cheyyamo?

  • @saraswathymv6789
    @saraswathymv6789 Před 3 lety +2

    Useful viedio 👍

  • @shamilp7578
    @shamilp7578 Před rokem +2

    Age. 42
    Children. 2
    Abortion. 5
    Endometrium.meas8mm
    Meances. Aavumbol. 3packet.pad.vaykum
    Bayankara. Vayaruvedanayumund
    Enikkum
    Operation
    Illatha
    Pattumo

  • @sreejaanil746
    @sreejaanil746 Před 3 lety +8

    Sir enikku 42 age undu multiple fibroid anu bleeding normal anu periods correct anu back pain ullathu ee problem aano ee treatment nu ethra chilavu varum please replay sir

  • @razakpang
    @razakpang Před 3 lety +3

  • @aneesbabu4073
    @aneesbabu4073 Před 3 lety +1

    Good

  • @nithyaviju
    @nithyaviju Před 2 lety +2

    How can I contact? online consultation available?

  • @sumandayanand2348
    @sumandayanand2348 Před 3 lety +2

    How much is. The coste

  • @mylaifmyroolsmyroolsmylaif9312

    എനിക്ക് നടുവേദനയും ഉണ്ട് അണ്ഡശയത്തിൽ മുഴയും ഉണ്ട്
    (ഗർഭ പത്രം എടുത്തു 3വർഷം ആയി )
    ഇപ്പോൾ മുഴഉള്ളത് കൊണ്ട് വയറിനുള്ളിൽ വേദന ഉണ്ട് ഞാൻ എന്താ ചെയ്യുക

  • @shylajasaheed576
    @shylajasaheed576 Před 2 lety

    Speed

  • @ananthakrishnan.gstd.1c173

    How many rate

  • @vipkomali5763
    @vipkomali5763 Před 3 lety +5

    Overiyilulla sistem ingane cheyyaan kazhiyumo. Please reply

  • @kamaruek4787
    @kamaruek4787 Před 2 lety

    Ith andashaya muzha maattan patto

  • @dr.ambiliprabhakar3053

    Myometrial fibroid ന് ഇത് ഫലപ്രദമാണോ

  • @kunhahammadpk479
    @kunhahammadpk479 Před 3 lety +1

    Eee nomberil bandapettapol watsupil chat cheyyan paranju..yennit watsupil varunnumilla ..yentha ingane

    • @abdulrahmana1863
      @abdulrahmana1863 Před 2 lety

      കഴുത്തറപ്പൻ ചാർജ് ആയിരിക്കും

  • @shalini7432
    @shalini7432 Před rokem

    Hi

  • @srmarinieacnilambur5974
    @srmarinieacnilambur5974 Před 7 měsíci

    Plz how much is the rate ?

  • @lijibrijesh1766
    @lijibrijesh1766 Před 3 lety

    Vedana ondako disc surgery

  • @shahanasm9180
    @shahanasm9180 Před 3 lety +5

    Treatment nu enthra rupa aakum

  • @jomoljoythomasjomol766

    Sir ethite rate atharakum onnu parayumo pls

  • @safarulla100
    @safarulla100 Před 4 měsíci

    118000 രൂപ ആണ് aster mims കോട്ടക്കൽ വിളിച്ചപ്പോൾ പറഞ്ഞത്, പണം വളരെ കൂടുതൽ ആണ്

  • @vishadsanam7193
    @vishadsanam7193 Před 3 lety

    Churunghiya fybroad ullile Ninnume remove cheyyane avashyam Elle.. ..?

    • @silu4479
      @silu4479 Před 3 lety +2

      ithokke cheyyunathinekalum nallathu laproscopy cheythu fibroid poornamayum remove cheyunathanu fibroid churugan kure samayam edukum laproscopy aakumbol 3 hrnte karyame ullu fibroid remove cheyam

    • @ishamol5242
      @ishamol5242 Před 2 lety

      @@silu4479 rest yethra time vendi verum

    • @ishamol5242
      @ishamol5242 Před 2 lety

      @@silu4479 pls reply

    • @DandelionShots
      @DandelionShots Před 2 lety

      @@silu4479 yutrus remove cheythea pattumo

    • @bencyraphy9024
      @bencyraphy9024 Před 3 měsíci

      പറ്റും

  • @bindhumadhu2024
    @bindhumadhu2024 Před rokem

    വൈറ്റ് കുറക്കാൻ പറ്റുമോ ഈ ചികിയിലൂടെ. സർ

  • @kamaruek4787
    @kamaruek4787 Před 2 lety +3

    Garbinnigalk patto

  • @meetmat8475
    @meetmat8475 Před 3 lety

    Breast fibroid nendan marunn

  • @XD123kkk
    @XD123kkk Před 3 lety +2

    Ithinte cash chilavu.. Ethra..... Sadharanakkark. Thangan pattumo....???

  • @suhara8724
    @suhara8724 Před 2 lety +4

    എത്ര കാഷ് വേണ്ടി വരും

  • @aiyanaelzadipu9001
    @aiyanaelzadipu9001 Před 3 lety +1

    Fibroid avide thanne erikkimpol kuzhappamille... remove cheyyunnillallo

    • @teena4765
      @teena4765 Před 3 lety

      @@sainudheenkp1986 ayyo sheri aaya information aano

    • @gdhsjgwyeheh4928
      @gdhsjgwyeheh4928 Před 3 lety +2

      @@sainudheenkp1986 sahodhiriyude number onn tharooo

    • @binduma8386
      @binduma8386 Před 3 lety

      @@sainudheenkp1986 ശരിക്കും ആണോ

  • @ramlaramla2349
    @ramlaramla2349 Před 3 lety +13

    Sir. Faibroid. എത്ര റൈറ്റ് വരും ഇങ്ങനെ ചെയ്യുബോൾ

  • @souparnikajagadamma9024
    @souparnikajagadamma9024 Před 3 lety +34

    ഇതിന്റെ യൊക്കെ ചിലവിനെ പറ്റി ഒന്നും പറയുന്നില്ല. ഒരു സാധാരണക്കാർക്ക് ഇതിന്റെ ചിലവിനെ പറ്റി അറിയാൻ താൽപ്പര്യം കാണും എന്നത് കാണാത്തതെന്താ?

  • @sheejasheeja1635
    @sheejasheeja1635 Před 3 lety +5

    ഇതിന്ടെ ചിലവ് എത്ര ആണ്

    • @shafeenaskitchen
      @shafeenaskitchen Před 3 lety

      75000 ₹, എനിക്ക് പരിചയമുള്ള ഒരാൾ ഇവരുടെ ട്രീറ്റ്മെന്റ് എടുത്തു എന്നു പറഞ്ഞു കേട്ടു

    • @ishamol5242
      @ishamol5242 Před 2 lety +1

      @@shafeenaskitchen avark ippo kuzhappam onnum illallo

    • @ishamol5242
      @ishamol5242 Před 2 lety +1

      @@shafeenaskitchen avark 75000 ano aayath

    • @shafeenaskitchen
      @shafeenaskitchen Před 2 lety

      @@ishamol5242 ഇല്ല. കുറച്ച് മാസങ്ങളെ ആയുള്ളൂ ചെയ്തിട്ട്

    • @ishamol5242
      @ishamol5242 Před 2 lety +1

      @@shafeenaskitchen avark yethra paisa aayi chodhich nokko

  • @o21604
    @o21604 Před 3 lety +5

    ഞാൻ ഒരു സൈനികൻ ആണ് ഒരു മാസത്തെ ലീവിന് വന്നതാണ് എനിക്ക് ഡിസ്കിന് problem ഉണ്ട് പക്ഷെ സോക്ടർ ഫൈസൽ ഇക്ബാലിനെ കാണാൻ ആഗ്രഹം ഉണ്ട് പക്ഷെ ഹോസ് പിറ്റലിൽ വിളിക്കുമ്പോൾ ബുക്ക് ചെയ്ത് ഒരു മാസം കാത്തിരിക്കണം എന്നാണ് പറയുന്നത് എനിക്ക് പെട്ടെന്ന് ഡോക്ടറെ കാണുന്നതിനുള്ള സംവിദാനം കിട്ടിയാൽ നന്നായിരുന്നു ഇനി 12 ദിവസം മാത്രമെ ലീവ് ബാക്കി ഉള്ളൂ ഡോക്ടറെ കണ്ട് ഡോക്ടർ നിർദേശിക്കുകയാന്നെങ്ങിൽ ഈ ചികിത്സ ചെയ്യാൻ തയ്യാറാണ്

  • @nairpappanamkode9103
    @nairpappanamkode9103 Před 2 lety

    എംപ്ലോയീസ് സഷൻ... ചിലവ് ഏത്ര ആകും

  • @jishageorgejisha6710
    @jishageorgejisha6710 Před rokem

    Homeo.supermedicine.papamgaludey.medicine

  • @askdaduj6324
    @askdaduj6324 Před 3 lety

    Thanks

    • @abdulsamad.abdulsamad.2892
      @abdulsamad.abdulsamad.2892 Před rokem

      ഞാൻ ചെയ്തതാണ് വൈഫിനു ആസ്റ്റർ മിംസിൽ തഹ്‌സിൻ dr ആണ് ചെയ്തത് 85000 രൂപ ആയി അവർ പറഞ്ഞു ഇനി ഒരിക്കൽ പോലും ഇത് വരില്ല എല്ലാം ബ്ലോക്ക് ചെയ്തു എന്ന് ഇപ്പോൾ ഒരു വർഷം ആകുന്നു. ഇപ്പോൾ അതെ പോലെ വലിപ്പത്തിൽ വീണ്ടും വന്നു. എന്ത് ചെയ്യണം എന്നറിയില്ല പണം പോയത് മിച്ചം