Hisenseന്റെ ഏറ്റവും വിലകുറഞ്ഞ ടിവി!!

Sdílet
Vložit
  • čas přidán 9. 07. 2024
  • Buying Link
    Flipkart
    43E6N bit.ly/3LdzL6p
    55E6N bit.ly/4eUOSz0
    65E6N bit.ly/3xFpFIl
    Amazon
    43E6N amzn.to/45Zi2ZH
    55E6N amzn.to/3zAC2pC
    65E6N amzn.to/3xPnZfe
  • Věda a technologie

Komentáře • 81

  • @siyadkizhakkathil
    @siyadkizhakkathil Před 21 dnem +19

    ഞാൻ ഇവരുടെQLED 55 inch Tvവാങ്ങിയിരുന്നു. ഒരു വർഷത്തിനുള്ളിൽ പാനൽ കംബ്ലയിറ്റ് ആയി. മാറി കിട്ടിയ പുതിയ യൂണിറ്റും 2 ആഴ്ച ആയപ്പോൾ അതേ പ്രോബ്ലം കണ്ടു. ഇപ്പോൾ കസ്റ്റമർ കെയറിൽ വിളിച്ചാൽ അവർ പറയുന്നത് ഉടൻ പരിഹരിക്കും എന്നാണ് . ഇപ്പോൾ ഒരു മാസമായി ഇതുവരെയും ഒന്നും നടന്നിട്ടില്ല. കാശ് മുടക്കി ടി.വി വാങ്ങിച്ച് ഇപ്പോൾ നോട്ടികൊണ്ടിരിക്കുന്നു. ആരും ഈ ബ്രാൻ്റ് വാങ്ങല്ലെ പണി കിട്ടും

  • @ഞാനൊരുപാവംമാടൻ11

    2055 ഇൽ പുഴയോരത്തു കാർ സൈഡ് ആക്കി മൊബൈലിൽ കാണുന്നവർ ഉണ്ടോ 🙄?

    • @foxgaming9456
      @foxgaming9456 Před 21 dnem +9

      Athenth pari

    • @bibinbino2403
      @bibinbino2403 Před 21 dnem +2

      Eda mownea njangal ipo Aah puzhayudey theerathu ninnu Ealiyansum Aayitu share vechitu therichea ollu. Just mis sheaa🥴🥴😬😬

    • @ഞാനൊരുപാവംമാടൻ11
      @ഞാനൊരുപാവംമാടൻ11 Před 21 dnem +1

      @@bibinbino2403 sad 😞

    • @vmt1353
      @vmt1353 Před 21 dnem

      ഇല്ല നിന്റെ കുഞ്ഞമ്മേ pannikond ഇരിക്കുവാ

    • @doctor_strange4782
      @doctor_strange4782 Před 21 dnem +1

      Eddaa nee Shazam mitye yollum evide oke indallo

  • @SanalAkku
    @SanalAkku Před 21 dnem +2

    CMF phone 1 review cheyo

  • @abhiabhishekkumar8431
    @abhiabhishekkumar8431 Před 21 dnem +1

    Service Centre uddo Kozhikode

  • @user-hj6lr8yv7p
    @user-hj6lr8yv7p Před 21 dnem

    Where did you buy it?

  • @blackshifter_95
    @blackshifter_95 Před 20 dny +1

    Service centre availability kude parayu, keralathil avdokke authorised service centre/ dealers und? Arum ath mathram parayanilla tv nanmayitt karyamilla, nalla service kude vende, electronic items anu eppo enthum sambavikkam, appo thappi nadakkunnathilum nallathalle , service availability kude ath eth oru upakaranathinte analum.

  • @RithinKrishnanofficial
    @RithinKrishnanofficial Před 21 dnem

    Spanio tv engane undenn parayavo

  • @abdullatheef4179
    @abdullatheef4179 Před 21 dnem

    About the TV panel?

  • @muhammedshafeeq625
    @muhammedshafeeq625 Před 20 dny

    Bro adutha tv parijayapeduthumbo athil enthokke portukal undennum eeth sidel aanennum kaanikkuka pinne speaker , switch , mound cheyyunna bagam anganokke
    Ith enthoonn review

  • @azizksrgd
    @azizksrgd Před 21 dnem +11

    വല്ല മലയാളം ചാനൽ വെച്ചു കാണിക്ക്
    മൃഗത്തിന്റ പക്ഷി യുടെ വീഡിയോ ഏത് tv യിൽ നോക്കിയാലും ഇങ്ങനെ കാണു

    • @shafeek_yeppi8273
      @shafeek_yeppi8273 Před 21 dnem

      അത് കമ്പനി ഉണ്ടാകുന്ന 4k വീഡിയോ ആണ് അത് കണ്ട് വാങ്ങിയാൽ മൂഞ്ചും... Sd ചാനൽ കാണുക

    • @AshaSunil-er7zq
      @AshaSunil-er7zq Před 9 dny +1

      സത്യം. ഒരു ഹോം തിയേറ്റർ വീഡിയോ കണ്ടാലും ഇത് തന്നെ . കിളി , ആമ ആന , കൊറേ കെട്ടിടങ്ങൾ , വണ്ടി. പിന്നെ പാമ്പ് 🙏🙏

    • @azizksrgd
      @azizksrgd Před 9 dny

      @@AshaSunil-er7zq 😃

  • @kailas145sasikumari4
    @kailas145sasikumari4 Před 20 dny

    Cmf watch pro 2 review please....

  • @darknight808
    @darknight808 Před 21 dnem

    Shopil ഉണ്ടോ ഇത്

  • @rayaansvlogs
    @rayaansvlogs Před 21 dnem +1

    Nice

  • @Mr685566
    @Mr685566 Před 21 dnem +8

    ആശാനേ.... Tv യുടെ review ചെയ്യുമ്പോൾ അതിന്റെ പാനൽ VA, TA, IPS ആണോ എന്നൊക്കെ അല്ലേ പറയേണ്ടത്...?

  • @noushadkp77
    @noushadkp77 Před 21 dnem +4

    9:04

  • @user-nj8tv7uv1g
    @user-nj8tv7uv1g Před 20 dny

    Chetan te vedio kandu hysence te tv vangit epol hdmi work Ala game kalian vendi Ani vangie

    • @yourmajesty8311
      @yourmajesty8311 Před 15 dny

      പൊന്നു ചങ്ങാതി ഈ യൂട്യൂബ് പൂ__ന്മാരുടെ വീഡിയോ കണ്ട് ഒരു സാധനവും വാങ്ങല്ലേ...ഇവന്മാര് ഈ തള്ളി മറിക്കുന്നത്തിൻ്റെ ഗുണം അവന്മാർക്ക് കിട്ടുന്നുണ്ട്, നമ്മൾ ഇവരുടെ വാക്കും കേട്ട് ചാടി പുറപ്പെട്ടാൽ നഷ്ടം നമുക്ക്...

  • @RithinKrishnanofficial
    @RithinKrishnanofficial Před 21 dnem

    Spanio tv engane und review cheyyavoo??

    • @arunt9130
      @arunt9130 Před 21 dnem

      കൂറ സാനം 😂

  • @maheshmahi7764
    @maheshmahi7764 Před 7 dny

    Price enna

  • @vinuvinod5122
    @vinuvinod5122 Před 3 dny

    TV അത് ആ പഴയത് തന്നെ ബെസ്റ്റ്. കേടുവരില്ല. LED എല്ലാ കമ്പനിയും കണക്കാണ്

  • @joisepj
    @joisepj Před 21 dnem +3

    Hisense sevive centre details ariyumo??

    • @Azeem-Vattiyoorkavu
      @Azeem-Vattiyoorkavu Před 21 dnem +3

      നിങ്ങളുടെ കയ്യിലിരിക്കുന്ന ടിവിയോട് കിട്ടിയ കാറ്റൽ ലോഗിന് ഇതിൻറെ സർവീസ് സെൻറർ നമ്പർ ഉണ്ട് അതിൽ വിളിച്ചാൽ സർവീസ്ന് ആള് വരുന്നതാണ്

  • @binodged9836
    @binodged9836 Před 21 dnem

    Most of the hisense tu does not support pendrive

  • @VishnuVishnu-pw5fy
    @VishnuVishnu-pw5fy Před 21 dnem +1

    😍

  • @jithoshkumarjithu8115
    @jithoshkumarjithu8115 Před 19 dny +3

    എന്തിനാ ലോക്കൽ tv വാങ്ങി പണി വാങ്ങുന്നത് ബ്രാൻഡ് tv വാങ്ങി ഉപയോഗിക്കുന്നതാണ് നല്ലത്

  • @MiXTechTraveller
    @MiXTechTraveller Před 21 dnem +1

    43 inch 4k ടിവി വില തുടങ്ങുന്നത്
    19999 TCL
    31999 samsung
    22999 thomsun
    26499 mi
    31999 LG
    24999 motorola
    55 inch 4k tv rate 30 to 45
    പിന്നെ LED ടിവി okke deep ബ്ലാക് kittum
    Only promotion

  • @sumeshs5092
    @sumeshs5092 Před 21 dnem +1

    Vagalle

  • @muhammedthameem8565
    @muhammedthameem8565 Před 21 dnem

    Cmf phone idumo

  • @Jtech246
    @Jtech246 Před 21 dnem

    AI 😅😂 Super 👌

  • @Kpr2255
    @Kpr2255 Před 21 dnem +2

    ഇതിലും വില കുറഞ്ഞത് ഉണ്ട് hisence 55 ഇഞ്ച് 32000 രൂപക്ക്

  • @dottyhenry6086
    @dottyhenry6086 Před 21 dnem +2

    Bro pls 0s5 goveaway

  • @tom-gn3fr
    @tom-gn3fr Před 21 dnem

    60 hz....really

  • @vibin.b.k
    @vibin.b.k Před 21 dnem +1

    Service മോശം ആണ്‌.

  • @jiffinjoseph9405
    @jiffinjoseph9405 Před 7 dny

    Service is not good

  • @varghesecx3244
    @varghesecx3244 Před 21 dnem +2

    ഹായ് BRO താങ്കൾ തുടക്കം മുത അൺ ബോക്സിംഗ് തുടങ്ങിയത് 55 ഇഞ്ച് ട്ടി വി വി ഡിയോയുടെ അവസാനം പ്രയ്സ് പറഞ്ഞത് 43 ഇഞ്ച് ട്ടീവിയ ടെ താണല്ലോ എഡിറ്റിംഗ് മാറിപ്പോയി വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നത് മോഹൻലാൽ ന്റെ ഒരുസിനിമയാണ് ഓർമ്മ വന്നത്😂😂😂😂😂😂😂😂😂😂

  • @jobyjoy8802
    @jobyjoy8802 Před 21 dnem +2

    അടിപൊളി 👍👍1

  • @monstermr8778
    @monstermr8778 Před 21 dnem

    Hisense ❤️

  • @fazilsalim2295
    @fazilsalim2295 Před 21 dnem

    Hisense❤️

  • @SanjaySajan-il9gg
    @SanjaySajan-il9gg Před 21 dnem

    Cmf

  • @baijujoy8216
    @baijujoy8216 Před 20 dny

    SD chanel കാണിക്ക്

  • @dottyhenry6086
    @dottyhenry6086 Před 21 dnem +2

    First comment

  • @siyadkizhakkathil
    @siyadkizhakkathil Před 21 dnem

    Service valare moshamanu

  • @abheeshmthilak3067
    @abheeshmthilak3067 Před 21 dnem

    Worst TV

  • @MANOJ9424
    @MANOJ9424 Před 19 dny

    55 ' ഇഞ്ച് ടി വി കാണിച്ചിട്ട് 43' ഇഞ്ചിന്റെ മാത്രം വില പറയുന്നതിന്റെ കാരണം ??

    • @vipinsankar5244
      @vipinsankar5244 Před 19 dny

      Showroomil topend model kanichitt lower varient nte vila parayunna pole😂😂

  • @Roo-King
    @Roo-King Před 20 dny

    Waste Tv💯

  • @shafeek_yeppi8273
    @shafeek_yeppi8273 Před 21 dnem

    ഒരു sd ചാനൽ കാണിക്കാമോ 😂😂

  • @shabeershah8414
    @shabeershah8414 Před 21 dnem

    25 K budget il offer il vannaal edukkaam allaathe ith perfect value for money yil varunilla

  • @ishj143
    @ishj143 Před 14 dny

    വെറുതെ cash കളയേണ്ട. Warrantty തരില്ല. വാങ്ങുമ്പോൾ 2 4 എന്നൊക്കെ പറയും. Complaints വന്നാൽ warrantty ഒന്നും തരില്ല. ഞാൻ 43 ഇഞ്ച് UHD വാങ്ങി 4 years warrentty പറഞ്ഞു വാങ്ങിയതാണ്. Complaint ആയി. ഇപ്പോൾ ഒരു വർഷമേ warrantty ഉള്ളു എന്ന് പറഞ്ഞു warrantty reject ചെയ്തു . വെറുതെ cash പോയി. ഉടായിപ്പാണ്

  • @adam-rk9bt
    @adam-rk9bt Před 19 dny +1

    ചവർ ടീവി