90 രൂപയ്ക്കു ഒരു കിലോ നോട്ട് ബുക്ക്‌ | Note books at cheap rate | Entrepreneur Kerala

Sdílet
Vložit
  • čas přidán 7. 09. 2024
  • 90 രൂപയ്ക്കു ഒരു കിലോ നോട്ട് ബുക്ക്‌ | Note books at cheap rate | Entrepreneur Kerala
    വമ്പന്മാരുടെ കുത്തൊഴുക്കിൽ പെട്ടു നമ്മുടെ സാധാരണക്കാരായ manufacturers ഇല്ലാതായി പോവാതിരിക്കാൻ നമുക്ക് ഇവരിൽ നിന്നും ബുക്സ് വാങ്ങാം

Komentáře • 296

  • @SEEWITHELIZA
    @SEEWITHELIZA  Před rokem +67

    Jaya Note book - Jaison chettan Ph. No. 9349174399

  • @sojanssojans1225
    @sojanssojans1225 Před rokem +54

    കേരളത്തിൽ ഉള്ള കടക്കാർക്കും സൂപ്പർമാർക്കറ്റ് കാർക്കും ഇവിടെ പോയി ബുക്ക്‌ പർച്ചേസ് ചെയ്തുകൂടെ നമ്മുടെ തദ്ദേശീയമായ ഉത്പന്നങ്ങൾ പ്രോത്സാഹനം നൽകേണ്ടത് നമ്മൾ തന്നെ ആണ്

    • @b0p999
      @b0p999 Před rokem +2

      നമ്മുടെ കുട്ടികൾക്ക് Branded book കൾ മതി എന്നു വാശി പിടിച്ചാൽ എന്താ ചെയ്യാ

    • @Siddique-bi3qr
      @Siddique-bi3qr Před 4 měsíci +1

      കടക്കാർ പിന്നെ എവിടുന്ന് കൊണ്ടു വരുന്നു എന്നാണ് വിചാരിച്ചിരിക്കുന്നത്

    • @AjayanAjayanaswin
      @AjayanAjayanaswin Před 4 měsíci

      PuThathmaHE

  • @muneerc721
    @muneerc721 Před rokem +40

    പണ്ടൊക്കെ മുമ്പത്തെ വർഷത്തെ പഴയ നോട്ടുബുക്കിന്റെ എഴുതാതെ ബാക്കി വന്ന പേജുകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു ചട്ടയുമിട്ട് ചട്ട പുറത്ത് കാണാതിരിക്കാന്‍ ന്യൂസ് പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് സ്കൂളില്‍ പോയ കാലം...
    😒
    ഇന്നത്തെ കുട്ടികള്‍ക്ക് അങ്ങനെ ഒന്നും പറ്റില്ല അറിയുമില്ല, റഫ് യൂസിനും പറ്റില്ല...
    കാലം പോയ പോക്കേയ്..

    • @praveennilavu8240
      @praveennilavu8240 Před rokem +4

      ശരിയാണ് ഞങ്ങൾഅതിനെ പലവക നോട്ട്ബുക്ക് എന്നാണ്പറയാറ്❤

    • @musafirmalabari6814
      @musafirmalabari6814 Před 4 měsíci

      സത്യം

    • @GamingShortskL54
      @GamingShortskL54 Před 4 měsíci

      സത്യം

    • @faizals1934
      @faizals1934 Před 4 měsíci +5

      ആ നോമ്പരത്തിലും നമുക്ക് ഒരു സന്തോഷം ഉണ്ടായിരുന്നു..അച്ഛൻ അമ്മയെയും ബുദ്ധിമുട്ടിക്കാൻ നിന്നില്ല എന്നൊരു ആശ്വാസം..❤❤

    • @beenabeenak.k3698
      @beenabeenak.k3698 Před 3 měsíci +2

      സത്യം, ഞാനും അങ്ങനെ ആയിരുന്നു പുതിയത് മേടിക്കാൻ കഴിയാതെ കരഞ്ഞ കാലം

  • @sajinikunjus7556
    @sajinikunjus7556 Před rokem +33

    ഈ note book വാങ്ങാൻ എന്താ വഴി. Online ആയി കൊണ്ടുത്തരുമോ

  • @jikkiva9005
    @jikkiva9005 Před 3 měsíci +3

    എല്ലാവരും ഇവിടന്നു Book വാങ്ങിയാൽ നന്നായിരുന്നു . സാധാരണക്കാരായ ആളുകൾക്ക് ഉപകാരമായിരിക്കും.

  • @user-op9ot3qi6y
    @user-op9ot3qi6y Před 3 měsíci

    എല്ലാം കൊണ്ടും ഒത്തിരി ഒരുപാട് ഇഷ്ട്ടമായി. നല്ല രസമുണ്ട് സംസാരം കേൾക്കാൻ അതുകൊണ്ട് സംസ്ക്രൈബും,ലൈക്കും,ഷെയറും, ഒരു കമന്റും കൂടി തരുന്നത്

  • @naughtyboyinu
    @naughtyboyinu Před rokem +6

    മറ്റുള്ളവരെക്കാളും നല്ല product ഉണ്ടാക്കിയാൽ എല്ലാരും വാങ്ങും

  • @sojanssojans1225
    @sojanssojans1225 Před rokem +8

    തദ്ദേശീയമായ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണം, തദ്ദേശീയമായ ചെറിയ കമ്പനികളുടെ ഉപ്പും, ബുക്കും, കറി പൌഡറും മാക്സിമം ഉപയോഗിക്കാൻ നമ്മൾ ശ്രമിക്കണം

  • @veenamprasad
    @veenamprasad Před 4 měsíci +3

    വീഡിയോ ഇഷ്ടമായി. പക്ഷേ അവസാനം വരെ നോക്കിയിരുന്നിട്ടും ഒരു ബുക്കിന്‌ ഏകദേശം എന്ത് വില വരും എന്ന് പറയാഞ്ഞത് വലിയ ഒരു പോരായ്മ തന്നെ

  • @ajithashaji6738
    @ajithashaji6738 Před rokem +23

    ഞാൻ ജോലി ചെയ്തിരുന്നു ഇവിടെ ഒരു 12കൊല്ലം ആദ്യം ബൈൻഡിങ്പണി പഠിച്ച സ്ഥലം 😍😍😍

  • @AamiAppu
    @AamiAppu Před 4 měsíci +1

    കേരളത്തിൽ ഉള്ള കടക്കാർക്കും സൂപ്പർമാർക്കറ്റ് കാർക്കും ഇവിടെ പോയി ബുക്ക്‌ പർച്ചേസ് ചെയ്തുകൂടെ നമ്മുടെ തദ്ദേശീയമായ ഉത്പന്നങ്ങൾ പ്രോത്സാഹനം നൽകേണ്ടത് നമ്മൾ തന്നെ ആണ് 5kg venam tharamo Online order cheyan vello vazhiyum undo

  • @venunair1579
    @venunair1579 Před rokem +26

    കേരളത്തിലെ ആദ്യത്തെ പ്രിന്റിംഗ് പ്രെസ്സ് തുടങ്ങിയതും കുന്നംകുളത്താണ് എന്നാണ് എന്റെ ഓർമ്മ...

    • @SEEWITHELIZA
      @SEEWITHELIZA  Před rokem

      ആണോ

    • @ajithashaji6738
      @ajithashaji6738 Před rokem

      Mm

    • @minishjohn9649
      @minishjohn9649 Před rokem +12

      Cms kottayam alle

    • @venunair1579
      @venunair1579 Před rokem +2

      @@minishjohn9649 അതെ. എനിക്കുണ്ടായ ഓർമ്മ പിശകാണ്. CMS കോട്ടയമാണ് ശരി.

    • @poojamolg4496
      @poojamolg4496 Před rokem

      ​@@minishjohn9649ath 3mathe anu.. Kerala thile first soyam nirmitham. Ayn munb 2ennam ind foreigns nte help odukudiya

  • @gokulkrishna3162
    @gokulkrishna3162 Před 4 měsíci +3

    ഇപ്പോൾ സ്കൂളിൽ നിന്ന് കാശുകൊടുത്ത് നമ്പർവൺ കോളിറ്റി ഉള്ള ബുക്ക് മേടിച്ചാലും രണ്ടുമൂന്നു ദിവസത്തെ ഉള്ളൂ..... എല്ലാം കളിപ്പീരാണ് അതുകൊണ്ട് ഞങ്ങൾ ഈ വർഷം വെളിയിൽ മേടിക്കാം എന്ന് കരുതിയിരിക്കുകയായിരുന്നു അപ്പോഴാണ് ഞാൻ ഇത് കണ്ടത് വലിയ ഉപകാരപ്പെട്ട ഒരു വീഡിയോ ആണ്..😊😊😊😊

  • @salman-fy3kn
    @salman-fy3kn Před rokem +112

    പണ്ട് നോട്ട് ബുക്ക്‌ എന്നാൽ made in kunnamkulam ആയിരുന്നു

  • @sooraj4988
    @sooraj4988 Před 3 měsíci +1

    Classmates um ജീവിക്കാൻ വേണ്ടി തന്നെ ആണ്. അതിൻ്റെ ഒരു ബുക്ക് വാങ്ങിയാൽ ഒരു രൂപ പാവപ്പെട്ട പിള്ളേര് ക്ക് പഠിക്കാൻ ഉള്ള ചെലവിലേക്ക് പോകും. നിങ്ങളും ഒട്ടും മോശമല്ല. Anyway, good luck

  • @sojanssojans1225
    @sojanssojans1225 Před rokem +4

    ധന്യ സൂപ്പർ മാർക്കറ്റ്, മോർ സൂപ്പർ മാർക്കറ്റ് ഇവർക്ക് ഒക്കെ ഇവിടെ നിന്നും ബുക്ക്‌ പർച്ചേസ് ചെയ്തുകൂടെ

  • @laijugeorgh6348
    @laijugeorgh6348 Před 3 měsíci

    കുഞ്ഞേ.. കുന്നംകുളത്തു പ്രോപ്പർ ലൊക്കേഷൻ ഒന്ന് പറയൂ... കുന്നംകുളം ഒരു വലിയ മുനിസിപ്പാലിറ്റി ആണ്

  • @panikkaran7560
    @panikkaran7560 Před 4 měsíci +6

    അപ്പോൾ ഈ വർഷത്തെ എന്റെ 3 മക്കൾക്ക് ബുക്ക് ഇവിടുന്ന് ആവട്ടെ❤️‍🔥👍🏻

  • @akbara5657
    @akbara5657 Před rokem +13

    Avidenn online aayit book kittumo? 10,20 okke

  • @krishnakumarg4827
    @krishnakumarg4827 Před 3 měsíci +1

    കിലോയുടെ കാര്യം പറഞ്ഞ് പരിപാടി കാണാൻ ഇരുന്നത് മിച്ചം .1 കിലോ എത്ര ബുക്കുണ്ടാകും ,ലാഭമാണോ? നഷ്ടമാണോ എന്നത് അറിയാൻ കഴിഞ്ഞില്ല. 😊

    • @user-op9ot3qi6y
      @user-op9ot3qi6y Před 3 měsíci

      വീട്ടിലെ പഴയ നോട്ട് പുസ്തകം തൂക്കി നോക്കിയാൽ മതിയാകും

  • @ragithraju9683
    @ragithraju9683 Před rokem +5

    kunnamkulath evidanu e shop? google map location idamo? Vdo cheumbo location koodi pin cheyyan marakkaluuu

  • @jessothomas2864
    @jessothomas2864 Před rokem +2

    China mobiles repairing aadhyamaayi cheythathum kunnamkulam aanu. Electronics kendram koodi aayirunnu

    • @888------
      @888------ Před rokem

      😂ഇപ്പൊൾ എല്ലാം ജിഹാദികൾ കയ്യടക്കി😮

  • @nishamchelakkara
    @nishamchelakkara Před 4 měsíci

    ഞാൻ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു കുന്നംകുളം വന്ന് ബുക്സ് എടുക്കണം എന്ന്.... ഈ വീഡിയോ കണ്ട സ്ഥിതിക്ക് കാര്യങ്ങൾ ഒന്ന് കൂടി എളുപ്പം ആയി

  • @gamersir6841
    @gamersir6841 Před 3 měsíci +1

    Ith ente computer സാർ ആയിരുന്നു ഹൈസ്കൂളിൽ.

    • @IQDeveloper10.2.23
      @IQDeveloper10.2.23 Před 3 měsíci

      ഇത് ഇപ്പോൾ കിട്ടുന്നുണ്ടോ? ഒന്ന് റിപ്ലൈ തരുമോ നിങ്ങൾക്കറിയുമോ നിങ്ങൾക്ക് കമന്റ് ചെയ്തത് ഇപ്പോൾ രണ്ടുദിവസം മുന്നേ ആണ് അതുകൊണ്ടാണ് നിങ്ങൾക്ക് നിങ്ങളോട് ചോദിക്കുന്നത്

  • @nid274
    @nid274 Před rokem +1

    classmate ennu cover ittu dupe adichu irakanu...anyways pillerkku useful akum

  • @owlieearts
    @owlieearts Před rokem +16

    Chechi... Online order cheyan vello vazhiyum undo??

  • @RijishaRijisha-sx5cn
    @RijishaRijisha-sx5cn Před 4 měsíci +6

    ഒന്നുകിൽ കടയുടെ നമ്പർ പറയുക ഇല്ലെങ്കിൽ കൃത്യമായ ലൊക്കേഷൻ പറയുക, ഇതൊന്നും ഇല്ലാതെ, എന്തിനാ വീഡിയോ ചെയ്യുന്നേ 😮

    • @SEEWITHELIZA
      @SEEWITHELIZA  Před 4 měsíci

      പറഞ്ഞിട്ടുണ്ടല്ലോ

  • @anilkumar3737
    @anilkumar3737 Před 3 měsíci

    കൃത്യ സ്ഥലം പറയൂ . ഞാൻ ചങ്ങനാശ്ശേരി. റൂട്ട് മാപ് ഉണ്ടോ

  • @Kumaran319
    @Kumaran319 Před 4 měsíci +1

    Enda nattukaran chettan❤ Kunnamkulam 🔥

  • @satheesanunni238
    @satheesanunni238 Před rokem +6

    അവതരകയുടെ വോയിസ് സൂപ്പർ

  • @VinodKumar-ul9vd
    @VinodKumar-ul9vd Před rokem +6

    എല്ലാം സൂപ്പർ എലിസ അതിലും സൂപ്പർ ❤🎉🎉🎉🎉🎉

  • @rabindranathmahanta3128
    @rabindranathmahanta3128 Před 6 měsíci +1

    Can you supply notebooks to rourkela, Odisha state from you?

  • @_classical_creation_8805
    @_classical_creation_8805 Před rokem +12

    90 ₹ notebook athrannam undaakum.?
    Athra page undaakum ?
    Quality undaakumoo Chechi?
    Home Delivery indoo..?

    • @user-qq7ey4ek1d
      @user-qq7ey4ek1d Před rokem +2

      200 page'ന്റെ 6 book.
      ഞാൻ വാങ്ങാറുള്ളതാണ്.
      rough book ആയി use ചെയ്യാം.

  • @user-sz1sl5xs7s
    @user-sz1sl5xs7s Před 3 měsíci +1

    ഞാൻ വാങ്ങാൻ പോയതാ ,,വില കുറഞ്ഞത് അത്രക്കെ കൊള്ളാവൂ എന്ന് ചെന്ന് കണ്ടപ്പോൾ ആണ് മനസിലായത്,,പണ്ട് കോതമംഗലത്ത് നിന്ന് വയ്ക്കോൽ വിൽക്കാൻ ഒരാൾ എറണാകുളത്ത് പോയപോലെ ആകും ഈ വിഡിയോ കണ്ട് വില കുറഞ്ഞത് വാങ്ങാൻ പോയാൽ 😂😂നാട്ടിലെക്കാം 3 രൂപ എറണാകുളത്ത് വയ്ക്കോലിനു വില ഉണ്ടെന്ന് കേട്ട് ഒരു ലോറി വയ്ക്കോൽ വിൽക്കാൻ കൊണ്ടുപോയി ,,ഞാൻ അല്ല കേട്ടോ 😂😂തിരികെ വന്നപ്പോൾ അന്നത്തെ കാലത്തു 1000 രൂപ നഷ്ട്ടം ,,വണ്ടിക്കൂലി കൂട്ടിയില്ല പോയ ആൾ,😂😂😂

  • @lillyppookkal....
    @lillyppookkal.... Před rokem +11

    രണ്ട് സാധാരണക്കാരായ സ്ത്രീകൾ സമാധാനത്തോടെ ജോലി ചെയ്യുന്നു....
    🙏

  • @jacobthomas7409
    @jacobthomas7409 Před rokem +1

    Kunakulam is the best place for books

  • @sureshkumare306
    @sureshkumare306 Před 9 měsíci +2

    Super congrats

  • @fayisasherin.k7518
    @fayisasherin.k7518 Před rokem +3

    Kunnamkulam vare varano vaangikkan.. Home delivery undo

  • @JerishTraveller
    @JerishTraveller Před rokem +2

    നമ്മുടെ കുന്നംകുളം ഇത് നമ്മുടെ സ്വന്തം കുന്നംകുളം

  • @AjitKumar-xo6cd
    @AjitKumar-xo6cd Před 3 měsíci

    ഈ സ്ഥാപനം കൊല്ലത്ത് എവിടെയെങ്കിലും ഉണ്ടോ?

  • @mariyambimariyambi7209
    @mariyambimariyambi7209 Před 3 měsíci

    Kunnamkulam aeth jillayil ann

  • @owlieearts
    @owlieearts Před rokem +4

    Chechi ₹90 kk 1 kg note kitumnn paranje seri ahno?? Ith seasonal offer ahno?? Or epozhum inghane ahno...vandi keri pokan patto nn ariyaana...

  • @aneeshbrobin
    @aneeshbrobin Před rokem +1

    Nallathanu enikum venam books

  • @hericperieraleonce9284
    @hericperieraleonce9284 Před 4 měsíci +1

    Very good. Thanks

  • @afsanacm428
    @afsanacm428 Před 11 měsíci +1

    Ini njan kunnamkulam book mathrame buy cheyyu😊

  • @fathimathwaiba8211
    @fathimathwaiba8211 Před 4 měsíci +1

    എങ്ങിനെ ഇത് ലാഭം ആവും ചേച്ചി.?

  • @naihasviews7516
    @naihasviews7516 Před 3 měsíci +1

    EE varsham notebook kittumo?onlinil vangan patto?sudden reply pls!

    • @SEEWITHELIZA
      @SEEWITHELIZA  Před 3 měsíci

      ഓൺലൈൻ കിട്ടില്ല, പോയി വാങ്ങണം

    • @MalayaliFreeBird
      @MalayaliFreeBird Před 3 měsíci

      @@SEEWITHELIZAkunamkulath എവിടെയാ ഈ സ്ഥാപനം

  • @jandapart2525
    @jandapart2525 Před 4 měsíci +1

    കറക്റ്റ് സ്ഥലം ഒന്ന് പറയുമോ

  • @knainika017
    @knainika017 Před rokem

    Suppor his family.... Chetta ariyilaaa

  • @akshay4272
    @akshay4272 Před rokem +1

    Very very poor service.... 👎👎👎 Oru book oder cheyth 2 weeks aayi idh vare book print cheyth thannattila (400) pages

  • @nadesanpillai1139
    @nadesanpillai1139 Před 4 měsíci

    ഒരു കിലോ പേപ്പർ ന് whole sale ഇൽ പകുതി വിലയെ ഉള്ളൂ

  • @ramithkrajan2584
    @ramithkrajan2584 Před rokem +2

    അടിപൊളി....
    1Kg എത്ര book ഉണ്ടാവും...

    • @SEEWITHELIZA
      @SEEWITHELIZA  Před rokem

      9 ആണെന്ന് തോന്നുന്നു

  • @renjithdev4083
    @renjithdev4083 Před 4 měsíci +1

    ഇത്‌ എവിടെയാണ് പ്രോപ്പർ സ്ഥലം

  • @praveennilavu8240
    @praveennilavu8240 Před rokem +1

    Usefull video,sister😊

  • @jandapart2525
    @jandapart2525 Před 4 měsíci +1

    School notebook കിട്ടുമോ

  • @PraveenaVeena-hg9sk
    @PraveenaVeena-hg9sk Před 4 měsíci +1

    Super ❤

  • @user-ls2yp8jq2v
    @user-ls2yp8jq2v Před rokem +1

    ചാനൽ
    കണ്ടു
    ഇഷ്ടപെടു

  • @kmchery
    @kmchery Před 4 měsíci

    വീഡിയോ നന്നായിട്ടുണ്ട്,

  • @roseyxav
    @roseyxav Před rokem +1

    Good information 🌹🌹

  • @surajamahesh4099
    @surajamahesh4099 Před 8 měsíci +1

    Place evideya....vtl ethichu tharumo

  • @sanildavis-kv5hw
    @sanildavis-kv5hw Před rokem

    Nalla avatharanam

  • @Shirsham409
    @Shirsham409 Před 4 měsíci

    സൂപ്പർ ❤

  • @anus6025
    @anus6025 Před 3 měsíci

    കൊള്ളാം വിഡിയോ

  • @dontdo-1882
    @dontdo-1882 Před 4 měsíci

    Makkale 5 200 page note book edutha oru kg ayi😂.. 20 roopa max low only.. Poyi vangan athilum kooduthal expensive akum

  • @girijajayasekharan4377

    Njan vangittund

  • @ummomantevarikoottu1259
    @ummomantevarikoottu1259 Před rokem +3

    പണ്ട് ഞങ്ങൾക്ക് ഇവിടെന്നായിരുന്നു books വാങ്ങിയിരുന്നത്

  • @jayaprasad4937
    @jayaprasad4937 Před 4 měsíci +2

    അഡ്രെസ്സ് ഉണ്ടോ എവിടെ ആണ്, കോൺടാക്ട് no ഉണ്ടോ

  • @Radhakrishnan-tr8pw
    @Radhakrishnan-tr8pw Před 3 měsíci

    1 ബുക്ക്‌ ₹30 കിട്ടും ടോട്ടൽ ത്രീ 1 kg

  • @sakkiracreation
    @sakkiracreation Před 4 měsíci

    ഒരു കിലോ എന്ന് പറഞ്ഞാൽ എതബുക്കാണ് 200 പേജിൻ്റെ 25ബുക്കിന് ആവശ്യം ഉണ്ട് ഓൺലൈൻ കിട്ടുമോ?'

    • @SEEWITHELIZA
      @SEEWITHELIZA  Před 4 měsíci

      ഓൺലൈൻ കിട്ടില്ല

  • @stanleyjayaraj3943
    @stanleyjayaraj3943 Před 3 měsíci

    നല്ലം കച്ചവടം ഉണ്ടാകട്ടെ

  • @druvikapp2593
    @druvikapp2593 Před rokem

    Jalajachaacheyapoolatooneyavrudo

  • @akhileshsisupalan1918
    @akhileshsisupalan1918 Před 3 měsíci

    Online ayakkumo വിളിച്ചാൽ

  • @manikandannair4436
    @manikandannair4436 Před rokem +1

    എന്റെ പോന്നു മോളെ ഞാൻ ഇന്ന് നോട്ട് ബുക്ക്‌ മേടിച്ച ആളാണ്. E കണ്ട വിലക്ക് മേടിച്ചാൽ ബുക്കിൽ വരുന്ന പേപ്പർ കത്തിക്കാനേ പറ്റു. എഴുതാൻ പറ്റില്ല 😊

    • @lincyraphael9972
      @lincyraphael9972 Před rokem +1

      Low quality aano

    • @madhukumarerumad8316
      @madhukumarerumad8316 Před rokem

      Edo oole nee buy cheythu nokkiyo.veruthe chettthrm pryruth.

    • @SEEWITHELIZA
      @SEEWITHELIZA  Před rokem +1

      ഞാൻ എടുത്തു പറഞ്ഞല്ലോ ആ വിലയുടേത് rough book ആക്കാനേ പറ്റൂ എന്ന്

  • @yesudasvf5373
    @yesudasvf5373 Před 4 měsíci +1

    1 kg എത്ര നോട്ട് ബുക്ക് കിട്ടും

  • @clamanceclamance
    @clamanceclamance Před rokem +2

    ഇപ്പോഴും കാണാം കുറേയേറെ നോട്ട്ബുക്ക് ഷോപ്പുകൾ കുന്നംകുളത്ത്.

  • @ArunS-wg7cn
    @ArunS-wg7cn Před rokem

    ഗുഡ് വീഡിയോ👍

  • @hunderoo336
    @hunderoo336 Před rokem +1

    ഇതിലും കുറഞ്ഞവിലയിൽ നാട്ടിൽ കടയിൽ കിട്ടും , ചുമ്മാ കളിപ്പീര് . കൂട്ടുകാരൻ ഇതുകണ്ട് ചങ്ങനാശ്ശേരിയിൽ നിന്നും പോയി വാങ്ങി . സമയവും വണ്ടിക്കൂലിയും നഷ്ടം , അതിലും കുറഞ്ഞ വിലയിൽ ഞാൻ ഇവിടുന്ന് വാങ്ങി .

    • @rafeequerafee8773
      @rafeequerafee8773 Před rokem

      എവിടുന്ന് എവിടെയാ സ്ഥലം

    • @praveennilavu8240
      @praveennilavu8240 Před rokem

      എവിടന്ന് എന്നു കൂടി പറയൂ

    • @rafeequerafee8773
      @rafeequerafee8773 Před rokem

      മിണ്ടാട്ടം ഇല്ലാതായി തള്ളിമറിച്ചതാ

  • @vjsharathbekur48
    @vjsharathbekur48 Před rokem

    Place evideya ath mathram paranjitilallo?

  • @mohammedabdul3577
    @mohammedabdul3577 Před 4 měsíci

    കമന്റ്‌ നോക്കിയപോഴാ മനസിലായത് കുന്നംകുളത്തെ പറ്റി ഉട്ടമിക്ക ആളുകൾക്കും അറിയില്ല എന്ന്. 🤔
    കേരളത്തിൽ ഏറ്റവും കൂടുതൽ നോട്ട്ബുക് കുടിൽ വ്യവസായവും അല്ലാതെയുമായി നിർമ്മിക്കുന്നതും കേരളത്തിൽ അങ്ങോളമിങ്ങോളം വിൽക്കുന്നതും കുന്നംകുളം നോട്ട്ബുക്കാണ്.. ഞങ്ങളൊക്കെ വീട്ടിലേക്ക് book വാങ്ങിക്കുന്നതും കുന്നംകുളത്തുനിന്നാണ്. അത്യാവശ്യം വില കുറച്ച് കിട്ടും.

  • @Aliyavlog.1
    @Aliyavlog.1 Před 3 měsíci

    Online kittumo plz reply

  • @vipinjpillai7545
    @vipinjpillai7545 Před rokem +4

    home delivery undo

  • @udayarajvengara860
    @udayarajvengara860 Před 4 měsíci

    ലൊക്കേഷൻ പിൻ ചെയ്യുകയാണെങ്കിൽ ആളുകൾക്ക് എളുപ്പം ആയിരുന്നു

    • @SEEWITHELIZA
      @SEEWITHELIZA  Před 4 měsíci

      കുന്നംകുളത്തു ഇതുപോലുള്ള ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട്

  • @Shadogigils
    @Shadogigils Před 3 měsíci

    Avidavagankittum

  • @manumohandas5639
    @manumohandas5639 Před rokem +2

    Great content....1kg book nu vechal, etra books undavum? 1kg paper etra papers anu? Athu koode parayaamo...???

  • @sojanssojans1225
    @sojanssojans1225 Před rokem +2

    കുന്നംകുളം വരെ പോകണം എങ്കിൽ എന്റെ നാട്ടിൽ നിന്നും ബസ് ചാർജ് തന്നെ 350 രൂപ ആകും അത്രയും പണം കൈയിൽ ഉണ്ടെങ്കിൽ 5 ബുക്ക്‌ വാങ്ങാം ഇത് കൊല്ലത്ത് ഓ കൊട്ടാരക്കരയിലോ തുടങ്ങിയാൽ 10 കിലോ നോട്ട് ബുക്ക്‌ വാങ്ങാമായിരുന്നു

  • @Ziya007
    @Ziya007 Před rokem +2

    ഓർഡർ ചെയ്താൽ കിട്ടുമോ? കോഴിക്കോട് ആണ് വീട്

  • @susanvarghese3864
    @susanvarghese3864 Před 4 měsíci

    Super

  • @puthankottil38
    @puthankottil38 Před 5 měsíci +1

    Kunnam kulam evideyaa

  • @kannankkm8047
    @kannankkm8047 Před rokem

    Jaison mash uyir ❤❤

  • @rajeevanshiji5132
    @rajeevanshiji5132 Před rokem

    Ok

  • @shahidshah3163
    @shahidshah3163 Před rokem +5

    രണ്ടെണ്ണം 30 ന് കിട്ടും. തൂക്കിയാൽ ഒന്നിന് 400 gm വരും

  • @pramodcea5380
    @pramodcea5380 Před 3 měsíci

    2 notebook eduthal 1 kg avilla

  • @user-gl1eg3fe4g
    @user-gl1eg3fe4g Před rokem +2

    6:11 classmate fake 🙄

  • @user-wt9zx6jh4j
    @user-wt9zx6jh4j Před 4 měsíci +1

    4കിലോ അയച്ചു തരുമോ

  • @bipinraj5013
    @bipinraj5013 Před 25 dny

    👍❤

  • @AliMuhammad-rs4fh
    @AliMuhammad-rs4fh Před 3 měsíci

    1 kg1 35ആയി

  • @reghu1755
    @reghu1755 Před 4 měsíci +2

    രണ്ട് നോട്ട്ബുക്ക് ചേർന്നാൽ ഒരു കിലോ ആയി. അതിനാണ് 90 രൂപ. ഭയങ്കര വിലക്കുറവ് തന്നെ.

  • @ranarana8139
    @ranarana8139 Před rokem +5

    Home ഡെലിവറി ഉണ്ടോ

  • @harikumargopal1870
    @harikumargopal1870 Před rokem

    Very good video ❤👏

    • @SEEWITHELIZA
      @SEEWITHELIZA  Před rokem

      Thank you

    • @sajan9404
      @sajan9404 Před rokem

      ​@@SEEWITHELIZA ഇത് home delivery ഉണ്ടോ....
      TVM ആണ് വീട്...
      Please reply

  • @user-ur3qo7dq4t
    @user-ur3qo7dq4t Před 4 měsíci

    Online shopping undo