കെ.കെ ലതികയുടെ വർ​ഗീയ കാർഡിനെ ഒറ്റപ്പെടുത്തണം | Out Of Focus | Viral Cut

Sdílet
Vložit
  • čas přidán 19. 06. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 12

  • @abhimanuek4032
    @abhimanuek4032 Před 19 dny +2

    ഇങ്ങനെ പോയാൽ2026 ബിജെപി പ്രതിപക്ഷ പാർട്ടി ആവും കേരളം കോൺഗ്രസ്സ് ഭരിക്കും

  • @MuhammadAli-ho7vy
    @MuhammadAli-ho7vy Před 18 dny

    അവർക്ക് പ്രത്യശസ്ത്ര ശൂന്യത നികത്താൻ ഒന്നും ഇല്ലാത്ത അവസ്ഥ ഉണ്ടു്, തികഞ്ഞ പരാജയം

  • @visionary_days
    @visionary_days Před 19 dny +1

    *_വർഗീയത തുടർകഥയാകുമ്പോൾ_*
    ⚠️ ടി.പി ചന്ദ്രശേഖരനെ വധിച്ചവരുടെ കാറിൽ ‘മാ ശാ അല്ലാഹ് ’ സ്റ്റിക്കർ പതിച്ചത്.
    ⚠️ അഴീക്കോട് കെ.എം ഷാജിക്കെതിരെ ‘സിറാത്തിന്റെ പാലം’ നോട്ടീസ് ഇറക്കിയത്.
    ⚠️ തൃപ്പൂണിത്തുറ കെ.എം ബാബുവിനെ കുടുക്കാൻ ‘അയ്യപ്പന്റെ ഫോട്ടോ പതിച്ച വോട്ടിംഗ് സ്ലിപ് ’ വിതരണം ചെയ്തത്.
    ⚠️ വടകരയിൽ ഷാഫി പറമ്പിലിനെ വർഗീയ ചാപ്പയടിക്കാൻ ‘കാഫിർ പോസ്റ്റ് ’
    ⚠️ ഫസലിനെ വധിച്ച് രക്തക്കറ പുരണ്ട വസ്ത്രം ക്ഷേത്രത്തിനരികെ ഇട്ട് സാമുദായിക വിദ്വേഷത്തിന് ശ്രമിച്ചത്.
    📛 മുസ്‌ലിം സമുദായത്തിന്റെ ചിന്താശേഷി വിലകുറച്ച് കണ്ട് സെൻസിറ്റീവ് വിഷയങ്ങൾ ചർച്ചക്കിട്ട് രക്ഷപ്പെടാമെന്നാണ് സിപിഎം കരുതിയത്.
    📛 സച്ചാർ കമ്മീഷൻ പ്രകാരമുള്ള ആനുകൂല്യങ്ങൾ അട്ടിമറിച്ചത്, ന്യൂനപക്ഷ സംവരണം വെട്ടിച്ചുരുക്കിയത്, വഖ്ഫ് ബോർഡ് നിയമന വിവാദം, മലബാറിലെ ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം, പൗരത്വ ഭേദഗതി പ്രക്ഷോഭത്തിൽ സമാധാനപരമായി പങ്കെടുത്തവരുടെ പേരിൽ പോലും നിയമനടപടി തുടരുന്നത്, പെരുന്നാളിന് അവധി നിഷേധിക്കൽ തുടങ്ങി കാതലായ വിഷയങ്ങളിൽ പരിഹാരം കാണുന്നതിന് പകരം ബീഫ് ഫെസ്റ്റിവൽ, ഫലസ്തീൻ ഐക്യദാർഢ്യം പോലുള്ള വിഷയങ്ങളിൽ മുസ്‌ലിം സമുദായത്തിൽ വൈകാരികാവേശം ഉണ്ടാക്കിയാൽ എക്കാലവും സിപിഎം രക്ഷപ്പെടില്ല.
    📛 ഭരണപരമായി ഒരു തരത്തിലും പ്രയോജനം മുസ്‌ലിംകൾക്ക് ഉണ്ടായില്ല എന്നുമാത്രമല്ല കപട ന്യൂനപക്ഷ പ്രീണനം കാരണമായി മറുപക്ഷത്ത് ബിജെപി കേരളത്തിൽ വളരുകയും ചെയ്യുന്നു.

  • @MalluMalayalam
    @MalluMalayalam Před 19 dny +1

    🔥🔥

    • @devdev4742
      @devdev4742 Před 19 dny

      ഒരു കവിത ചൊല്ലുമോ കവിതേ ? 😁😁😁

  • @shajahanki5649
    @shajahanki5649 Před 19 dny +2

    ആ വർഗീയ പ്രചാരണത്തിൻ്റെ മറ്റൊരു വശമാണ്,, ഗോവിന്ദൻ പിന്നോക്ക കാരുടെ നെഞ്ചത്ത് കയറിയത്,,, ഇതറിയാൻ പിന്നോക്ക ക്കാര് തയ്യാറാകുന്നില്ല,,

  • @abdulazizshamsudeen
    @abdulazizshamsudeen Před 19 dny +1

    ബോംബ് തട്ടാതെ വഴീക്കൂടെ നടക്കാൻ പറ്റാത്ത അവസ്ഥയാ

  • @liyakathali8744
    @liyakathali8744 Před 19 dny +1

    മാപ്ല സഖാക്കൾക്ക് ഇനിയും നേരം വെളുത്തിട്ടില്ല....

  • @visionary_days
    @visionary_days Před 19 dny

    🔥💯🔥💯🔥💯🔥💯🔥💯🔥🔥💯🔥💯🔥
    *_വർഗീയത തുടർകഥയാകുമ്പോൾ_*
    ⚠️ ടി.പി ചന്ദ്രശേഖരനെ വധിച്ചവരുടെ കാറിൽ ‘മാ ശാ അല്ലാഹ് ’ സ്റ്റിക്കർ പതിച്ചത്.
    ⚠️ അഴീക്കോട് കെ.എം ഷാജിക്കെതിരെ ‘സിറാത്തിന്റെ പാലം’ നോട്ടീസ് ഇറക്കിയത്.
    ⚠️ തൃപ്പൂണിത്തുറ കെ.എം ബാബുവിനെ കുടുക്കാൻ ‘അയ്യപ്പന്റെ ഫോട്ടോ പതിച്ച വോട്ടിംഗ് സ്ലിപ് ’ വിതരണം ചെയ്തത്.
    ⚠️ വടകരയിൽ ഷാഫി പറമ്പിലിനെ വർഗീയ ചാപ്പയടിക്കാൻ ‘കാഫിർ പോസ്റ്റ് ’
    ⚠️ ഫസലിനെ വധിച്ച് രക്തക്കറ പുരണ്ട വസ്ത്രം ക്ഷേത്രത്തിനരികെ ഇട്ട് സാമുദായിക വിദ്വേഷത്തിന് ശ്രമിച്ചത്.
    📛 മുസ്‌ലിം സമുദായത്തിന്റെ ചിന്താശേഷി വിലകുറച്ച് കണ്ട് സെൻസിറ്റീവ് വിഷയങ്ങൾ ചർച്ചക്കിട്ട് രക്ഷപ്പെടാമെന്നാണ് സിപിഎം കരുതിയത്.
    📛 സച്ചാർ കമ്മീഷൻ പ്രകാരമുള്ള ആനുകൂല്യങ്ങൾ അട്ടിമറിച്ചത്, ന്യൂനപക്ഷ സംവരണം വെട്ടിച്ചുരുക്കിയത്, വഖ്ഫ് ബോർഡ് നിയമന വിവാദം, മലബാറിലെ ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം, പൗരത്വ ഭേദഗതി പ്രക്ഷോഭത്തിൽ സമാധാനപരമായി പങ്കെടുത്തവരുടെ പേരിൽ പോലും നിയമനടപടി തുടരുന്നത്, പെരുന്നാളിന് അവധി നിഷേധിക്കൽ തുടങ്ങി കാതലായ വിഷയങ്ങളിൽ പരിഹാരം കാണുന്നതിന് പകരം ബീഫ് ഫെസ്റ്റിവൽ, ഫലസ്തീൻ ഐക്യദാർഢ്യം പോലുള്ള വിഷയങ്ങളിൽ മുസ്‌ലിം സമുദായത്തിൽ വൈകാരികാവേശം ഉണ്ടാക്കിയാൽ എക്കാലവും സിപിഎം രക്ഷപ്പെടില്ല.
    📛 ഭരണപരമായി ഒരു തരത്തിലും പ്രയോജനം മുസ്‌ലിംകൾക്ക് ഉണ്ടായില്ല എന്നുമാത്രമല്ല കപട ന്യൂനപക്ഷ പ്രീണനം കാരണമായി മറുപക്ഷത്ത് ബിജെപി കേരളത്തിൽ വളരുകയും ചെയ്യുന്നു.

  • @rameshar2246
    @rameshar2246 Před 19 dny +1

    Kk ലതികയുടെ വർഗീയ കാർഡിനൊപ്പം, ദാവൂദിന്റെ യും വർഗീയത അവസാനിപ്പിക്കുക..ഇയാളുടെ ഈ വർഗീയ പറച്ചിലുകൾ ഈ പരിപാടിയുടെ മേന്മ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.. ഇയാളെ ഈ പരിപാടിയിൽ നിന്നും മാറ്റി നിർത്തുക.